ഇന്നലെ തൊട്ട് തുടങ്ങിയതാ 😔 എല്ലായിടത്തും ഇങ്ങനെ തന്നെയാണോ 😓😓

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 94

  • @sivapriya6870
    @sivapriya6870 4 години тому +2

    Pin plzz

  • @Salnascreations
    @Salnascreations 26 хвилин тому

    Kurachu sukanya cheyyate paniyoke....ella paniyum ottakku pavam chechiii

  • @sindhusajith794
    @sindhusajith794 3 години тому +6

    ഫുഡ്‌ കഴിക്കാതെ ഇരുന്നാൽ hormone imbalance ഒക്കെ വരും സ്ത്രീകൾക്ക്...
    തടി കുറയും 😂😂😂 പക്ഷെ വേറെ 100 പ്രെശ്നം വരും
    Food ന്റെ അളവ് കുറക്കുക പക്ഷെ സമയത്തിന് കഴിക്കുക
    നന്നായിട്ടു ഇരിക്കുമ്പോൾ ശ്രെദ്ദിക്കില്ല ഇതൊന്നും, അസുഖം വരുമ്പോൾ എല്ലാം വീണ്ടും ശ്രെദ്ദിക്കും
    35 വയസു ആയാൽ vit D vit b12 കാൽസ്യം നന്നായി ശ്രദ്ദിക്കണം

  • @reejasreeragam
    @reejasreeragam 3 години тому +5

    Njangal.kabejil inji idarilla

  • @sudhapk6610
    @sudhapk6610 48 хвилин тому

    Pappaya chuvattil kachunikkunnudallo❤

  • @joswinsunny8454
    @joswinsunny8454 Годину тому +1

    ചേച്ചി ഭക്ഷണം കഴിക്കാതെ ഇരുന്നു തടി കുറയ്ക്കാൻ നോക്കിയാൽ പ്രശ്നം ആണ്.. ഫുഡ് കഴിക്കു പഴെ പോലെ ഒരു ചെറിയ control മതി😍❤️💖❤️💖

  • @SajnaJith
    @SajnaJith 3 години тому +5

    വിറക് വെട്ടിയതോണ്ടാവും പ്രസീ കയ്യിൽ നീരും വേദനയും..

  • @lakshmikuttynair8818
    @lakshmikuttynair8818 27 хвилин тому

    Take care ❤❤

  • @susheela8125
    @susheela8125 3 години тому +4

    Eni kurachu Sukanya cook cheyyate avalkum padikende

  • @sheebaharikrishnan3251
    @sheebaharikrishnan3251 Годину тому

    Prasi❤️❤️kozhikode vatakara mazhayanu

  • @lubaibafidha7297
    @lubaibafidha7297 Годину тому +1

    നാളെ മലപ്പുറം അവതിയാണ് 😃😃😃😃

  • @lubaibafidha7297
    @lubaibafidha7297 2 години тому +2

    മലപ്പുറം നല്ല മഴയാണ് ഇന്നലെ യും ഇന്നും

  • @JayanJayan-q1x
    @JayanJayan-q1x Годину тому

    ചാർപ്പുളശ്ശരി. തൃക്കടീരി. 😃❤️❤️❤️❤️🥰🥰🥰🥰🥰✋

  • @sairasulthana4342
    @sairasulthana4342 3 години тому +1

    എറണാകുളത്തും നല്ല മഴയുണ്ട് ട്ടോ.❤❤❤

  • @Riya-dl7si
    @Riya-dl7si 3 години тому +1

    തിരുവനന്തപുരത്തേക്ക് പോന്നോളൂ ഇവിടെ മഴ കുറവാണ് 😊

  • @sulaikhasulaikha1184
    @sulaikhasulaikha1184 Годину тому

    കോഴിക്കോട് നല്ല മഴയ

  • @leelavargheese5564
    @leelavargheese5564 4 години тому +3

    ഞങ്ങൾടെ ഇവിടെ ഭയങ്കരമഴയാണ് പെരുമ്പാവൂർ ആണ് ഞങ്ങളുടെ സ്ഥലം

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 години тому +1

    ഇവിടെ ഭയങ്കര മഴയാണ്.ത്രിശൂർ..

  • @anjusreejith5924
    @anjusreejith5924 43 хвилини тому

    സമയത്തു ഭക്ഷണം കഴിച്ചില്ലെങ്കിൽ ആണ് തടി വക്കുക

  • @RemyaGirija
    @RemyaGirija Годину тому

    Sukanya super da, presentation super

  • @shadiljinn2766
    @shadiljinn2766 4 години тому +8

    ഇവിടെ നല്ല മഴയാണ് വയനാട് ആണ് പ്രസി നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം പ്രസിയെ പോലെ ഒരു മരുമകളെ കിട്ടിയ ആ കുടുംബം ഭാഗ്യം ഉള്ളവർ ആണ് ❤❤

  • @VivoMobiles-jm2tr
    @VivoMobiles-jm2tr 3 години тому +1

    ഇവിടെയും നല്ല മഴയാണ്

  • @rajithadipu2211
    @rajithadipu2211 3 години тому +2

    Mazha unde

  • @DileepKumar-m6c
    @DileepKumar-m6c 3 години тому +1

    Super video.. 👍
    ഇവിടെ നല്ല തണുപ്പാണ്..
    മഴയുണ്ടോ അവിടെ ഇപ്പോൾ

  • @geethasasikumar6949
    @geethasasikumar6949 4 години тому +2

    ഉഴുന്ന് ഇട്ട് കടുക് വറ ത്താൽ നല്ല മണവും ടേസ്റ്റ് ഉം ആണ്

  • @sumitha5516
    @sumitha5516 4 години тому +1

    prasi meliyan sramikunu.pakshe kandit thadi kudiyathayitanu thonunath

  • @hemavenugopal7273
    @hemavenugopal7273 Годину тому

    ഈ തേങ്ങയും പച്ചമുളകും ഉപ്പും, മഞ്ഞൾപൊടിയും മിക്സിയിൽ ഒന്ന് ചതച്ചു കടുകുവരുത്തിട്ടാൽ നല്ല രുചിയായിരിക്കും പ്രസി 👍🏻👍🏻

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 3 години тому +1

    നീർക്കെട്ടാവും കൈയിന് ഉപ്പിട്ട് ചൂടു വച്ചു നോക്കു❤❤❤

  • @jayamaliniep6810
    @jayamaliniep6810 3 години тому

    Sariyanu prasi paranjath enikum und

  • @VivoMobiles-jm2tr
    @VivoMobiles-jm2tr 3 години тому

    ഇവിടെയും നല്ല മഴയാണ് മൂർക്കനാട്

  • @sudhakrishnan9352
    @sudhakrishnan9352 2 години тому

    Karivala super

  • @janiljacob171
    @janiljacob171 4 години тому

    നാളെ തൃശൂർ അവധി ആണ് 😂😂👍👍🌹👍🥳🥳🥳🥳

  • @SujishaSreeni
    @SujishaSreeni 2 години тому

    Amma ingottu vararayille.innu aniyettanevide.

  • @prasanthp10
    @prasanthp10 3 години тому +1

    Hi chechy

  • @prasannak2261
    @prasannak2261 3 години тому +1

    ഹായ് പ്രസീ

  • @RashmiMenon-vi8uw
    @RashmiMenon-vi8uw 2 години тому

    എറണാകുളം ഡിസ്ട്രിക്ട് മുഴുവനും നല്ല മഴ ആണ്.

  • @SheenaPk-m7e
    @SheenaPk-m7e 3 години тому

    ❤❤❤hai prasi orupaadu eshtta ningale video kaanan chechik oru hai tharumo

  • @susheela8125
    @susheela8125 3 години тому

    Kozhikode heavy mazha

  • @Jayasree-ur4kk
    @Jayasree-ur4kk 3 години тому +1

    ഹായ് പ്രസി ❤️❤️❤️❤️

  • @reman3054
    @reman3054 2 години тому

    Video ishtam

  • @JayalekshmiM-g8i
    @JayalekshmiM-g8i 3 години тому

    ഇവിടെയും മഴ ആണ് കയ്യിൽ നല്ല നീരുണ്ടല്ലോ ഡോക്ടറെ കാണിക്ക് കേട്ടോ

  • @Hipster_freestyle
    @Hipster_freestyle 2 години тому

    Upperiyil inji idumo....ath kadikkille

  • @sudhac5507
    @sudhac5507 3 години тому +1

    🙏🙏

  • @shifanshifan6747
    @shifanshifan6747 3 години тому +1

    ഇവിടേയും മഴ ഉണ്ട്

  • @smithavt2768
    @smithavt2768 2 години тому

    നമ്മുടെ കണ്ണൂരും നല്ല മഴയാണ്

  • @RemaK.S
    @RemaK.S 4 години тому +2

    Hi,prasi❤

  • @sudhakrishnan9352
    @sudhakrishnan9352 2 години тому

    Pta vazhakoomb aanu parayuka

  • @hairushukku7379
    @hairushukku7379 4 години тому +1

    🥰🥰

  • @hairushukku7379
    @hairushukku7379 4 години тому +1

    Hai

  • @minnalagru
    @minnalagru 42 хвилини тому

    Hi

  • @Smitharavi_
    @Smitharavi_ 3 години тому +1

    Prasee oru hi tharumo

  • @devivibindevivibin9888
    @devivibindevivibin9888 3 години тому +1

    ❤❤❤❤❤

  • @sherryjohn8072
    @sherryjohn8072 4 години тому +1

    👍👍👍

  • @JayanJayan-q1x
    @JayanJayan-q1x Годину тому

    തീർക്കടീ യുഉം. മഴാ ആണ്

  • @Geetha-i5u
    @Geetha-i5u 3 години тому +1

    ❤❤🎉🎉🎉

  • @vrindaammu2055
    @vrindaammu2055 2 години тому

    Ottpalam❤️❤️❤️

  • @Bindhujobmon123
    @Bindhujobmon123 4 години тому +1

    കാബേജ് തോരന് ഉഴുന്നുപരിപ്പിട്ടാലും നല്ലതാണ് പേരും ജീരകം ഇട്ടാൽ നല്ലതാണ്

  • @jay.k586
    @jay.k586 4 години тому

    Comment boxil onnum kandillarunnu atha chodiche enteth second comment anu

  • @susheela8125
    @susheela8125 3 години тому +2

    Evde heavymazha

  • @shruthybrs1611
    @shruthybrs1611 2 години тому

    ഇരുണ്ട കാലാവസ്ഥ

  • @hemavenugopal7273
    @hemavenugopal7273 Годину тому

    ചെയ്തു ശീലമില്ലാത്ത ജോലിയൊക്കെ ചെയ്തിട്ടാണ് പ്രസി അതായത് വിറക് ഉണ്ടാക്കിയില്ലേ

  • @fousiyafousi9071
    @fousiyafousi9071 4 години тому +1

    നിങ്ങളുടെ അമ്മ എവിടെ ഇപ്പൊ കാണാനേ ഇല്ലാലോ

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 години тому +1

    ❤😊

  • @jay.k586
    @jay.k586 4 години тому +3

    Hai prasi njan ano innu first comment idunnath❤🎉

  • @remykitchen3847
    @remykitchen3847 3 години тому +1

    Prasi veraku vetti.alle adhanu kayil.neeru pazhakkam.illiystha pani cheyumbol ingane okke.varum

  • @ushavj6667
    @ushavj6667 3 години тому +2

    😂😂😂😂😂😂

  • @ANITHA-hy7ip
    @ANITHA-hy7ip 3 години тому

    ഞാൻ മലപ്പുറത്തൂന്ന് അനിത ഇവിടെയും നല്ല മഴയാണ്

  • @anayranjith729
    @anayranjith729 3 години тому +1

    Entha chechi muttakos❓

  • @geethajayaraj9515
    @geethajayaraj9515 3 години тому +3

    രാവിലെ ഭക്ഷണം ഇത്രയും താമസിച്ച് കഴിക്കുന്നതോണ്ടാ
    ണ് വയർ എരിച്ചിലുണ്ടാവുന്നത് പ്രസി

    • @SugunaRajesh-jo5km
      @SugunaRajesh-jo5km 2 години тому

      Gas struble undaakum

    • @Nisha-lg1ey
      @Nisha-lg1ey 2 години тому

      വണ്ണം കൂടാനും കാരണം ആകും.

  • @sylajaa6945
    @sylajaa6945 3 години тому

    എന്താണ് വാഴമണി???

    • @user-xr4ee5rn5e
      @user-xr4ee5rn5e 3 години тому

      വാഴ കൂമ്പ് വാഴ കുലയുടെ അടിയിലെ ആ കായ

    • @shibi2992
      @shibi2992 3 години тому +2

      വാഴ കൂമ്പ് വാഴച്ചുണ്ട് കൊടപ്പൻ എന്നൊക്കെ പറയും

  • @SugunaRajesh-jo5km
    @SugunaRajesh-jo5km 2 години тому

    പാലക്കാട് മഴ കമ്മിയാണ്

  • @VijithaChandran-kc6uy
    @VijithaChandran-kc6uy 4 години тому +1

    First comment pls oru hai tharamo😢❤

  • @sreejabiju2712
    @sreejabiju2712 Годину тому

    കയ്യിട്ട് വാരാണ്ട് ഒരു സ്പൂൺ ഇട് കടുകിലെ 'ക്കെ പ്രസി

    • @geethavkgeethavk7478
      @geethavkgeethavk7478 Годину тому +2

      കൈ കൊണ്ട് ഉപ്പ്. കടുക് ഇതൊക്കെ ഇട്ടാൽ രുചി കൂടും

  • @sophiyajohnsophiyajohn4710
    @sophiyajohnsophiyajohn4710 3 години тому +1

    ഇവിടെയും നല്ല മഴയാ

  • @BaijuTs-dv8ue
    @BaijuTs-dv8ue 4 години тому +1

    👍 💞💞💞

  • @MalikaJayaprakash
    @MalikaJayaprakash 3 години тому +1

    ❤❤

  • @rajithakr7045
    @rajithakr7045 2 години тому

    ❤❤❤❤❤

  • @BusharaRasheed-s4c
    @BusharaRasheed-s4c 2 години тому +1

    ❤️❤️

  • @sonyanish3421
    @sonyanish3421 2 години тому

    ❤❤❤

  • @AafiyaNoufal
    @AafiyaNoufal 19 хвилин тому

    ❤️❤️❤️❤️