SA#6 🇧🇷RED STREET🔴ഉയരങ്ങളിലേ വേശ്യാലയങ്ങൾ😭 drugs അടിമകൾ | brazil | exploring സൗത്ത് America🇧🇷

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 842

  • @sajjadasharaf3915
    @sajjadasharaf3915 Рік тому +27

    എവിടെപ്പോയാലും മലയാളി ഉണ്ട് അതോണ്ട് സൻറപ്പന് ലോകത്ത് എവിടെ വേണേലും പോകാം..good narration both of you❤️❤️

  • @teamoriel
    @teamoriel Рік тому +83

    നിസ്സാർ നല്ലൊരു സഹയാത്രികനാണ്. നന്നായി സംസാരിക്കുന്നുണ്ട്. We miss Shyjo dearly. You are on track now. Good episode 💖👍

  • @asokankrp2264
    @asokankrp2264 Рік тому +67

    എവിടെ പോയാലും അവിടത്തെ ചരിത്രങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന santappan... 👌അതാണ് travalista... 👍👍👍👍

  • @anilanvanparambil2251
    @anilanvanparambil2251 Рік тому +40

    "സഭ ഏതായാലും ഉള്ളിലിരിക്കണ ആള് ഒന്നാട്ടാ "... സൂപ്പർ ഡയലോഗ്... ❤

    • @thrissurvlogger6506
      @thrissurvlogger6506 Рік тому +1

      🙏🙏🙏#പള്ളിയുടെ ഉള്ളിൽ കുടി ഇരിക്കാൻ ദൈവം എന്താ വയസായ #വെല്ല്യമ്മ ആണോ god is a spirit.. അവൻ #ഇമ്മാനുവൽ ആണ് ദൈവം നമ്മോട് ഒപ്പം,നമ്മിൽ തന്നെ.,, 🙏🙏🙏

    • @moideenkunhihaji4429
      @moideenkunhihaji4429 Рік тому

      @@thrissurvlogger6506 ex

  • @sanalkumarpn3723
    @sanalkumarpn3723 Рік тому +129

    ചൈനാ ക്കാർ തോണ്ടിയാൽ ഇല്ലാണ്ടാവുന്ന രാജ്യമല്ല സാന്റപ്പാ നമ്മുടെ ഇന്ത്യ. ഇന്ത്യയെ തോണ്ടാൻ ചൈന അല്ല ഒരു ലോക രാജ്യവും പെട്ടന്ന് ധൈര്യപ്പെടില്ല.കാരണം നമ്മൾ അതിശക്തമായ സൈനിക ശക്തിയാണ് , ആണവ ശക്തിയും ആണ് . ജയ്ഹിന്ദ്

    • @Travelistabysantos
      @Travelistabysantos  Рік тому +11

      Jai Hind

    • @bijusi9432
      @bijusi9432 Рік тому

      👍👍👍👍👍

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim Рік тому +5

      China kayyerunnu

    • @gorillavlog8766
      @gorillavlog8766 Рік тому

      Indiayekkalum sainikar kooduthalullath chainakkaanu,,,indyayekkalum valippathilum janasankyayilum avar munnilanu vikasanathilum,,,indyaye pedippikkan chaina swanthamaayi aayudhangal undaakkunnu,,,chainaye pedippikkan india russiyude kayyeennu s400 medikkunnu,,Amerikkayudeyum Australiayudeyum support medikkunnu,,,,ennitt parayunnu athishakathanmaar aanennu...

    • @radhakrishnanp7800
      @radhakrishnanp7800 Рік тому +1

      santappa atleast gather some info about INDIA before uttering nonsense seems he is andam commi

  • @noufal37
    @noufal37 Рік тому +10

    നിസാർ ബ്രോ നന്നായി കാര്യങ്ങൾ വിവരിച്ചു തരുന്നുണ്ട്. നല്ല മനുഷ്യൻ 👏👏👏

  • @Linsonmathews
    @Linsonmathews Рік тому +45

    എത്ര നാട്ടിലെ ആളുകളാണ് അവിടെ കച്ചവടം ചെയ്യുന്നത് 😍 പള്ളി, അതിമനോഹരം 👌 സാന്റപ്പാ, അടിപൊളി പാർട്ണറെ കിട്ടി, എല്ലാം അറിയാം അദ്ദേഹത്തിന് 🤗❣️❣️❣️

  • @santhoshneeliyara7981
    @santhoshneeliyara7981 Рік тому +22

    സാൻ്റപ്പാ.... സൂപ്പർ എപ്പിസോഡ്👍👍 . സാവോ പോളോയുടെ വ്യത്യസ്ത മുഖങ്ങൾ പരിചയപ്പെടുത്തുമ്പോൾ ട്രാവലിസ്റ്റയ്ക്ക് ഒപ്പം നമ്മളും യാത്ര ചെയ്യുന്ന റിയൽ ഫീൽ അനുഭവിക്കുവാൻ സാധിക്കുന്നുവെന്ന് വളരെ അഭിമാനത്തോടെ പറയട്ടെ . നിസാറിന് പ്രത്യേകം നന്ദി എല്ലാ സ്ഥലങ്ങളും സാൻ്റപ്പനെ കൂട്ടികൊണ്ടു പോയി പരിചയപ്പെടുത്തുന്നതിന് . Full Power Full On😍😍😍😍😍😍😍 Big Thanks Dear ❤❤❤❤❤❤❤❤❤❤

  • @jyothisudheesh5712
    @jyothisudheesh5712 Рік тому +139

    Nissar is such a great narrator. Best companion too.

  • @sanalthomas6896
    @sanalthomas6896 Рік тому +10

    നിസാറിക്ക പോളിയാണ്.... തിയേറ്റർ ഡ്രാമയുടെ ഉൾവശം പ്രദീക്ഷിക്കുന്നു 🥰

  • @laijujose5665
    @laijujose5665 Рік тому +5

    Excellent video. Beautiful views. Appreciate your hard work !!

  • @sujith7383
    @sujith7383 Рік тому +14

    Nisar you are a very humble and nice person. Thanks for helping Santo

  • @antoakkara7649
    @antoakkara7649 Рік тому +16

    അവസാനമില്ലാത്ത ബ്രസീൽ യാത്രയും, കാഴ്ച്ചകളുമായി സാന്റപ്പൻ യാത്ര തുടരുന്നു, ഒപ്പം നമ്മളും.... 👍👍

  • @SunilKumar-ee1qf
    @SunilKumar-ee1qf Рік тому +8

    കേരളത്തിൽ ഇരുന്നുകൊണ്ട് ബ്രെസിൽ തെരുവ് കാണാൻ സാധിച്ചതിൽ വളരെ നന്ദി!

  • @Irshadk134
    @Irshadk134 Рік тому +9

    Joy Alukas sponsor aayi kittiyo? Congrats santappa. Iniyum uyarathilethatte.

  • @adhi567
    @adhi567 Рік тому +16

    ബ്രസീലിയൻ ഗ്രാമജീവിതങ്ങൾ തുടർ എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +5

    Santtappan avide പോയാലും നല്ല സുഹൃത്ത് കളെ കിട്ടും, Shayjoye pole.savapolo nalla oru city. അവിടുത്തെ ജനങ്ങൾ അവരുടെ ജീവിത വൃത്തി യേ കുറിച്ചുള്ള അറിവുകൾ വളരെ വിഷമിപ്പിക്കുന്നത്.

  • @klmallu9725
    @klmallu9725 Рік тому +7

    സന്റോയുടെ അടുത്ത തുറുപ്പു ചീട്ട്
    നിസാർക്ക ❤
    വീഡിയോ വേറെ ലെവൽ 🔥
    ചിന്തിക്കാൻ പറ്റോ.... ❤

  • @irshadirshu9555
    @irshadirshu9555 Рік тому +9

    അതിമനോഹരമായ കാഴ്ചകൾ അത് സാറ്റപ്പനെ കൊണ്ട് തന്നെ കഴിയു❤️

  • @binoyvarughese7752
    @binoyvarughese7752 Рік тому +1

    Sanappa nice vedio, power വരട്ടെ കേട്ടോ

  • @sheejashajan7518
    @sheejashajan7518 Рік тому +5

    Kanninu kulirmayekum Nalla kazhchakal 👌👌❤️

  • @anilkumar-yu6hu
    @anilkumar-yu6hu Рік тому +15

    🇧🇷സപ്പോളയിലെ കാഴ്ചകളും പള്ളിയിലെ ഉൾക്കാഴ്ചകളും നിസാറിന്റെ വിവരണവും അടിപൊളി ഇന്നത്തെ ക്യാമറ വിഷ്വൽ നന്നായിട്ടുണ്ട് ❤️❤️🔥🎥💯👍🏻👍🏻🇧🇷🇧🇷

  • @mukundaraoster
    @mukundaraoster Рік тому +8

    South America Capital City Video Views Amazing 👌👍

  • @musicwithraindrops3389
    @musicwithraindrops3389 Рік тому +3

    Haii സാന്റപ്പ സുഖമല്ലേ💕 ഫുട്‌ബോൾ മാച്ചിനിടയിലും ട്രാവലിസ്റ്റ കാണാൻ ഞാൻ മറക്കില്ല..❤️❤️❤️💕👍👍👍

  • @ManU-so9zy
    @ManU-so9zy Рік тому +1

    നിസാർ കാര്യങ്ങൾ എല്ലാം വ്യക്തമായി പറയുന്നുണ്ട്. 👏👏

  • @Anna-lg8hw
    @Anna-lg8hw Рік тому +5

    തമ്പാച്ചാ കാത്തോളണെ ! കുട്ടിക്കാലം ഓര്‍മപ്പെടുത്തുന്ന വാക്കുകൾ ! Stay blessed...

  • @akhilputhanpurackal6938
    @akhilputhanpurackal6938 Рік тому +6

    ചരിത്രം ആകണം സാന്റപ്പാ.... സാന്റപ്പന്റെ ഓരോ യാത്രയും..
    അ യാത്രയിൽ ഞങ്ങളും ഒപ്പം ഉണ്ടാകും

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +2

    അടിപൊളി 👍👍👍👍Travelista 💪💪💪power വരട്ടെ ❤❤❤❤❤

  • @nandhukgopal263
    @nandhukgopal263 Рік тому +6

    ബ്രസീലിയൻ കാഴ്ചകൾ.. Full on full power....... Nisar bhai energy level 👌👌🔥🔥🔥..

  • @unninair2990
    @unninair2990 Рік тому +5

    നിസാറിന് പ്രത്യേകം ഹായ് 😘, അന്നും ഇന്നും എന്നും തൃശൂർക്കാരൻ സാന്റപ്പനോടൊപ്പം 😘

  • @shajinkt5788
    @shajinkt5788 Рік тому +1

    Sntappo.....സാവോ പോളോ powli 💪നിസാർ bro❤️ അടി Powli 👍great 🔥🌹🌹🌹🔥

  • @TheCpsaifu
    @TheCpsaifu Рік тому +1

    Subscribed
    Nice explanation
    Thnx 4 sharing..

  • @grandvoyager5346
    @grandvoyager5346 Рік тому +2

    ഓരോ സ്ഥലത്തെയും സാംസ്കാരിക പശ്ചാത്തലം ചികഞ്ഞെടുക്കുന്നത് നല്ലതാണ്

  • @manuserb5181
    @manuserb5181 Рік тому +2

    Santappa thanks for the real brazilian views....nisar ikkaye kondupoyi abadhangalil chaadichekkaruth

  • @VijeeshVijimon
    @VijeeshVijimon 7 місяців тому +1

    Super..... Super.... Porichu... Santppa 👌🏼👌🏼❤❤💪🏼💪🏼

  • @krishnakumarck6009
    @krishnakumarck6009 Рік тому +3

    Super. 👍👍👌Nissar bhai Sando നല്ല കോമ്പിനേഷൻ ആണ്....ബ്രസീൽ എന്ന അറിയപ്പെടാത്ത രാജ്യത്തെ കാണിച്ചു തരുന്ന Sandappa ,salute..

  • @dkvlogs4108
    @dkvlogs4108 Рік тому +4

    Nisar is super....he correctly studied the history of BRAZIL ... and good explanation

  • @johnmanadan
    @johnmanadan Рік тому +29

    Thanks Santappan and Nizar for bringing rare and risky visuals. Nizar explanation is good.

  • @drabhiramrpillai2777
    @drabhiramrpillai2777 Рік тому +3

    ആ ബിൽഡിങ് താഴ്ന്നു പോയതല്ല കത്തി ഇടിഞ്ഞു വീണതാണ് ആൽക്കഹോൾ ഒഴിച്ച് ഒരു ഫാമിലി കുക്ക് ചെയ്തതാണ് കാരണം old ബിൽഡിങ് ആണ്

    • @Harik8948
      @Harik8948 Рік тому

      ബ്രസീലിൽ ആണോ?

  • @abhilashos1588
    @abhilashos1588 Рік тому +5

    Variety content visuals അത് travelista യിലൂടെ മാത്രം, nizar &santo 👌👌👌❤❤❤, vembra brazil

  • @sajadjf
    @sajadjf Рік тому +2

    Power verattee tta full support 🔥💥🇧🇷🇧🇷

  • @mohamedkuthubkuthub161
    @mohamedkuthubkuthub161 Рік тому +1

    👍👍സൂപ്പർ പവർ വരട്ടെ ട്ടാ...... 🤣👍👍❤️

  • @vijeshvp6440
    @vijeshvp6440 Рік тому +3

    കാഴ്ച്ചകൾ മനോഹരം💕💕നിസാർ ഭായ് സാൻ്റ പ്പനെ ശ്രദ്ധിക്ക്ട്ടാ.. ഒരു ചാൻസ് കിട്ടിയാൽ മഞ്ഞ കെട്ടിടത്തിലേക്ക് ഓടിയൊളിക്കും💃💃💃വെറുതേ പറഞ്ഞതാട്ടാ😜😜😜

  • @lambooji2011
    @lambooji2011 Рік тому +4

    Keep going santz n nizar..beau saopolo..but u guys stay safe too..👍🇮🇳🎉🇳🇬

  • @ashiqjack6301
    @ashiqjack6301 Рік тому

    Hiwa അടിപൊളി അവതരണം Nisar Bro doublE sett✌🏻❤️

  • @Role377
    @Role377 Рік тому +11

    നെയ്മർ ൻ്റെ വീട് ഒന്ന് അന്വേഷിക്കോ 🤗

  • @sham-1985
    @sham-1985 Рік тому +6

    നിസാർ ഭായിടെ explanation ഒരു രക്ഷേം ഇല്ലാ ട്ടാ 😘
    പവർ വരട്ടെ ❤️

  • @sajithks2420
    @sajithks2420 Рік тому

    സാൻ്റോ വീഡിയോ അടിപൊളി... എൻ്റെ ഒരു ആഗ്രഹം ആയിരുന്നു sao paulo കാണണം എന്ന്...
    Oi 👍👍

  • @manik4680
    @manik4680 Рік тому +1

    WELCOME TO BRIZIL MOMENT OF THE CITY LIFE LINE HEART NEW VEDIO VERY NICE CONGRATULATIONS

  • @telluspaulose2082
    @telluspaulose2082 Рік тому +5

    വിശദമായി കാണിച്ചുതരുന്ന സാന്തപ്പനും, കൂട്ടുകാരനും.. കൂടുതൽ കൂടുതൽ കാര്യങ്ങൾ.. Visuals എല്ലാവരിലേകും എത്തിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... കൂടെ ഇനി എവിടെപ്പോയാലും.. അവിടത്തെ ജനങളുടെ.. A to z ജീവിതം,,, ജനനം മുതൽ മരണം വരേം.. അവിടെ അവരിൽ ആ socity യിൽ ഉള്ള... ജീവിതക്രമങ്ങൾ... അവരുടെ വിദ്യാഭ്യാസം.. Birthday... Marriage... മരണം വരേം.. അങ്ങിനെ ഉള്ള culture... എല്ലാം കാണിക്കുക... ശ്രമിക്കുക... Ok

  • @noufalm902
    @noufalm902 Рік тому +1

    ചാനൽ ആദ്യമായി കാണാൻ തുടങ്ങുന്നു

  • @akber_pallipura
    @akber_pallipura Рік тому +2

    Nisar poliyaanu santo , ninte baagyam aanu ingane ulla oraale avde kittyathil 🔥njaan cheruthaayittu nizar fan aayito 😃

  • @kareemkareem5027
    @kareemkareem5027 Рік тому +1

    നിങ്ങളുടെ അവതരണം എല്ലാം. നന്നായിരുന്നു നല്ലൊരു ഫീൽ

  • @SIVAPOTHANI
    @SIVAPOTHANI Рік тому +4

    നിസ്സാറിനെ വിനായകൻ്റെ സൗണ്ട് ആണല്ലോ...! 😀❤️

  • @johnsonthomas5888
    @johnsonthomas5888 Рік тому +1

    സാന്റപ്പാ പൊളി വീഡിയോ.......

  • @noufalm902
    @noufalm902 Рік тому +2

    കൃത്യമായി ട്രാഫിക് റൂൾ പാലിക്കുന്നുണ്ടല്ലോ അവിടത്തെ വാഹനങ്ങൾ

  • @bibinbino2403
    @bibinbino2403 Рік тому +1

    Videos kurachoodey nannakanam santapaa. Ella videosum kanarund. Santapan mind Aakatha kondanu cmnt idathathu.... Shyju broyea mis cheyunund😍😍😍🥰🥰🥰🤗🤗🤗🤗💪💪💪💪💪

  • @bornking2u
    @bornking2u Рік тому +3

    Nisar is a good companion and moreover he has vast knowledge. Nisar bro should start his own channel.

  • @bibinbabychanche
    @bibinbabychanche Рік тому

    പൊളി സാന്റോ Bro & Nisar Bro , ആ നൈറ്റ് ലൈഫ് കാണാൻ ഒരു മോഹം😉😉😉

  • @ARVISS007
    @ARVISS007 Рік тому +17

    നിസാർ ബ്രോ വോയിസ്‌ കറക്റ്റ് ആക്ടർ വിനായകന്റെ പോലെ തന്നെ!!👍

  • @rajeeshkp9331
    @rajeeshkp9331 Рік тому +2

    കാണാകാഴ്ച്ചകൾ കണ്ടുകൊണ്ടിരിക്കാൻ പ്രേത്യേക 🌹 രസം

  • @oommenthalavady2275
    @oommenthalavady2275 Рік тому +1

    Yes getting better views, keep í up. Vembera Brazil

  • @bobbyabrahamnatureloverdsp9104

    Nisar,Santappan Welldone👏👏. It was really great to see. Even though a risky act.Those architectures were awesome.Art painting is my favorite too.Brilliant,absolutely brilliant.🤝🤝
    Brasil, en realidad no se que decir.🙆‍♂

  • @specialvideo7996
    @specialvideo7996 Рік тому

    Nissar ഇക്കാ പൊളിയാണലോ പവർ വരട്ടെ

  • @rijasyp4131
    @rijasyp4131 Рік тому +2

    നിസാർ നല്ല പയ്യൻ ❤️

  • @shanezhara4418
    @shanezhara4418 Рік тому +1

    Travelista 🔥🔥🔥🔥🔥vem pra brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🔥🔥🔥🔥🔥🔥

  • @sajeerayyathayil4624
    @sajeerayyathayil4624 Рік тому

    Santapo ninte video great poliyato Nisar thanks satapane help cheiyunadhinnu 🥰🥰🥰🥰🥰

  • @pravasi6716
    @pravasi6716 Рік тому +33

    എന്ത് കണ്ടാലും danger ആണെന്ന് എന്തനാ സൻ്റാപോ പറയുന്നെ... വിയൂസ് കൂട്ടനുള ട്രിക്സ് ആണെന്ന് എനിക്ക് പറയാനാകൂ... ഇത്രകും പേടി ആണേൽ പിന്നെ എന്തിനാ അങ്ങോട്ട് പോകുന്നെ...സോ don't repeat it again...backi ellam പൊളിച്ചു....❤️

    • @safarfriends3831
      @safarfriends3831 Рік тому +1

      അതെ ബ്രോ അതിൽ ശരിയുണ്ട് സാന്തപ്പൻ പോയ വഴിയേ ഇപ്പോൾ ദിൽഷാദ് കൂളായി ബൈക്കുമായി പോകുന്നുണ്ട് അമിത ഭയം നല്ലതല്ലെന്ന് തോന്നുന്നു

    • @jecho2422
      @jecho2422 Рік тому

      ബ്രസീലിനെ കുറിച് അറിയാത്ത കൊണ്ടു ആണ് നീ ഇങ്ങനെ സംസാരിക്കുന്നത് എത്ര പോലീസ് കാർ ആണ് ഒരു വർഷം അവിടെ വെടി കൊണ്ട് ചാവുന്നത് എന്ന് അറിയാമോ rio de Janeiro favela ഒക്കെ വളരെ അപകടം ആണ് പോലീസ് കെറാത്ത ഒരുപാട് neigbhor hoods orupad ഉണ്ട് brazilil but still life style in Brazil is lot better than india

  • @babunutek6856
    @babunutek6856 Рік тому +72

    സുരക്ഷിതമായി ഒരു ഫുട്ബോൾ ലോകമാമാങ്കം ആസ്വദിക്കണമെങ്കിൽ അറേബ്യൻ രാജ്യങ്ങളിൽ തന്നെ സാധ്യമാകൂ എന്ന് ഫിഫ പോലും വെറുതെ അല്ല തീരുമാനിച്ചത്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому +2

      നീ 💩ആണോ തിന്നാറ്?
      തെറ്റ് പറ്റി പോയി എന്ന് ഫിഫ പ്രസിഡന്റ് പോലും സമ്മതിച്ചു.. 😁

    • @josew202
      @josew202 Рік тому +18

      അപ്പോൾ ഇത്രയും നാൾ ലോക കപ്പ്‌ ഇല്ലായിരുന്നോ? 🤭

    • @akshai_
      @akshai_ Рік тому +3

      Ok bye😆

    • @manumobzz9812
      @manumobzz9812 Рік тому +2

      അപ്പൊ 2014 ലെ വേൾഡ് കപ്പ്‌ എവിടെവെച്ചായിരുന്നു..? ഓരോ ഓരോ മണ്ടന്മാർ 😂

    • @GOPANKALLARA
      @GOPANKALLARA Рік тому +1

      🤣🤣🤣

  • @sreeragh2010
    @sreeragh2010 Рік тому +2

    അങ്ങനെ ട്രാവലിസ്റ്റയിലൂടെ ബ്രസിലിയൻ സ്ട്രീറ്റ്റും കണ്ടു. വെമ്പ്ര ബ്രസീൽ 💪🏻💪🏻💪🏻💪🏻💪🏻. പൊളിക്കട്ടെ അങ്ങനെ

  • @sabucheriyil1
    @sabucheriyil1 Рік тому +1

    അടിപൊളി...power ട്ടാ...

  • @Role377
    @Role377 Рік тому +2

    8:52 ഒറാങൂട്ടാൻ ആണ് അത് ആമസോൺ കാടുകളിൽ ധാരാളം ഉണ്ട്

  • @chithraharikumar
    @chithraharikumar Рік тому +8

    Thanks for showing Sau Paulo real life style. Nissar bhai explains very thoroughly. That church was very beautiful. Ven Pra Brazil. Eagerly waiting for next video

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +1

    Kidilan episode Santomon

  • @shibintech
    @shibintech Рік тому +1

    Argentina tour undavoo bro😊

  • @zababutp
    @zababutp Рік тому +1

    Great video.. nizar n santappan great combination... keep going .. all the best n goodluck..

  • @Mallutripscooks
    @Mallutripscooks Рік тому +2

    പൊളി എപ്പിസോഡ്

  • @binoypg3365
    @binoypg3365 Рік тому

    First like erikate😍😍😍😍😍

  • @jamesjohn3647
    @jamesjohn3647 Рік тому +1

    Super...sando...👍
    ..

  • @hakeemcholayil6630
    @hakeemcholayil6630 Рік тому

    സുഹൃത്തേ വളരെ നന്ദിയുണ്ട് ബ്രസീലിൻറെ ചില നഗരങ്ങൾ യൂട്യൂബ് വഴി ഞങ്ങളെ കാണിച്ചതിന് കൂട്ടത്തിൽ ആമസോൺ നദിയും ആമസോൺ കാടുകളും ഒന്ന് കാണിച്ചു തരുമോ പ്രതീക്ഷിക്കുന്നു വളരെ നന്ദി

  • @ashrafayiroor1155
    @ashrafayiroor1155 Рік тому +1

    ബ്രസീലിയൻ നൃത്തവും ആയോദ്ധന കലയും സമന്വയിപ്പിച്ച ചില പ്രത്യേക വാദ്ധ്യോപകരണങ്ങളുടെ മികവിൽ പെരാനാ വേ എന്ന പാട്ടിൻ്റെ അകമ്പടിയോടെ തുടങ്ങുന്ന "കപ്പു വേരാ '' പഠിപ്പിക്കുന്ന ക്ലബ്ബുകൾ ഒന്ന് കാണിക്കാമോ?

  • @Role377
    @Role377 Рік тому +1

    അടിപൊളി 🤗❤️ വീഡിയോ പൊളിച്ചു

  • @sanoojdevk872
    @sanoojdevk872 Рік тому

    Nizar brokk endh kond oru u tube chnl thudanghunnadhine patti chindhichukooda..brazilile kzhchakal ayitt ..he is explaining things well🌟santappan povunnadhin munne ahnel kurach subscribersnem kittum

  • @vishnuvoxvox2213
    @vishnuvoxvox2213 Рік тому +7

    ഒരിക്കലും ചൈനക് ഇന്ത്യയെ യുദ്ധം ചെയ്തു തോല്പിക്കാൻ പറ്റില്ല അത് നമ്മൾ പറഞ്ഞത് അല്ല

    • @amalabdul87
      @amalabdul87 Рік тому

      ഇന്ത്യയെ പൊളി ആയിട്ട് ചൈനക് അടിക്കാം അവരുടെ weapons ഒക്കെ നമ്മളെ കാലും ക്വാളിറ്റി well made ആണ്
      ഈ ഇടക്ക് സിക്കിം ബോർഡറിൽ വിഷയം ഉണ്ടായപ്പോൾ ഇന്ത്യ വലിഞ്ഞു ആണ് നിന്നെ ചൈനീസ് പവർ ആരും പേടിക്കും

    • @vishnuvoxvox2213
      @vishnuvoxvox2213 Рік тому

      @@amalabdul87 ഏതു ഇടക് അവിടെ നടന്നത് എന്താ അറിയോ. ഇന്ത്യൻ army ആണ് ആദ്യം അങ്ങോട്ട് പോയത് പിന്നെ ചെനിസ് വെപ്പൺ എന്താന്ന് നമക്ക് നല്ലത് പോലെ അറിയാം അമേരിക്കൻ വെപ്പൺ ഉബയോഗിക്ച്ച പാകിസ്താന്റെ അച്ചിരിക്കുന്നു പിന്നെ എന്ത് ചൈന

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 Рік тому +1

    കാഴ്ചകൾ👌

  • @devasiamangalath4961
    @devasiamangalath4961 Рік тому

    Hai Wonderful 👍🔥

  • @sunilvlogs1229
    @sunilvlogs1229 Рік тому

    സൂപ്പർ. ബുക്സ് എഴുതുക. പബ്ലിഷ് ചെയ്തു ക്യാഷ് ഉണ്ടാക്കുക 🙏🙏🙏🙏

  • @STATUSWORLD-dx2kt
    @STATUSWORLD-dx2kt Рік тому

    Katta waiting aayirunnu 😍😍😍😍😍😍😍

  • @shahir2110
    @shahir2110 Рік тому +12

    Combi എടുത്തു സൗത്ത് അമേരിക്ക അടിക് സന്റപ്പാ power ഫുള്ളും നമ്മുടെ ഫാമിലിക് ഇരിക്കട്ടെ 🔥🔥🔥

  • @borntofacts0036
    @borntofacts0036 Рік тому +31

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ പക്ഷെ ചൈന പരാമർശം തീരെ ഇഷ്ട പെട്ടില്ല . ബ്രസീലിലെ കടകൾ കാണിച്ചിട്ടാണോ ഇന്ത്യ ചൈന തോണ്ടിയാൽ തെറിച്ചു പോകുമെന്ന് പറയുന്നേ. വെപ്പൺസ് അനലൈസ് ചെയ്തിട്ടോ ജോഗ്രഫിക്കൽ advantage നോക്കിയിട്ടോ. അല്ലേൽ ഇന്റർ നാഷണൽ alliance നോക്കിയിട്ടോ . അല്ലേൽ 1962 ഇൽ ഇന്ത്യ തോറ്റത് കൊണ്ടോ. 1962 നു ശേഷം 1967 വാർ ഉണ്ട് അത് കൂടി വായിക്ക്. നിങ്ങൾ കൃത്യമായ തെളിവോടു കൂടി പറഞ്ഞാൽ അംഗീകരിക്കാം. നിങ്ങളെ വെല്ലു വിളിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാണെന്നൊന്നും ഞാൻ പറയുന്നില്ല. അങ്ങനെ ആരെങ്കിലും വന്നു തോണ്ടിയാൽ തെറിക്കുന്ന രാജ്യമല്ല ഇന്ത്യ. ചരിത്രം അറിയാത്ത തു കൊണ്ടാണ്. അമേരിക്ക വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നെയാണ് ചൈന

    • @Travelistabysantos
      @Travelistabysantos  Рік тому

      Power❤️🔥🔥

    • @prasanth1478
      @prasanth1478 Рік тому

      💪💪

    • @starinform2154
      @starinform2154 Рік тому

      സത്യം 💪ജീ tik tok കൂടി ban ചെയ്തതോടെ ചൈന വെറും zeero ആണ് 😏വട്ട പൂജ്യം 😘

    • @shafeeq9155
      @shafeeq9155 Рік тому

      💯

    • @jomonkmadhu7907
      @jomonkmadhu7907 Рік тому

      165 th poverty country india....you know that?

  • @jyothishmathew6542
    @jyothishmathew6542 Рік тому +1

    ബ്രസീലുകാർ അർജന്റീനയുടെ മത്സരം കാണാറുണ്ടോ അറിയാൻ കാത്തിരിക്കുന്നു അവരുടെ പ്രതികരണങ്ങൾ കാണാൻ

  • @sreelekshmib7559
    @sreelekshmib7559 Рік тому

    Nizar uuuu muthanu....powli

  • @johnjacob6429
    @johnjacob6429 Рік тому

    First like from USA

  • @noufalmilwas842
    @noufalmilwas842 Рік тому

    @travelistabysantos brw videos adipoli avunde waiting for next video katta waiting..brw pele sao paulo oru albert einstein hospital anenn arinju 😢 aa hospital onn kanikavoo

  • @sreekanthk5454
    @sreekanthk5454 Рік тому

    Nissar bro... polikk bro

  • @marthery2012
    @marthery2012 Рік тому +3

    Nisar is very humble and supportieve .. SANTO U R AWSEM ...

    • @Travelistabysantos
      @Travelistabysantos  Рік тому

      Thanks 👍

    • @alexgeorge586
      @alexgeorge586 Рік тому

      You visit a muslim country along with a muslim, then you can understand the real colour of islam believer. Malabar muslims are fanatics and their aim is destroy other faiths and fight for establish islamic state. Quran teaches that don't makes friendship with Jews and Christians. Islam also teaches --Chop the head, hands and legs of other believers .👈

  • @binumathew6042
    @binumathew6042 Рік тому +1

    Santappaaa.... Nizarrrrr....... Superrrrrr..... Power Varatteeyyyy......

  • @ajaykumar-kc7ev
    @ajaykumar-kc7ev Рік тому +5

    Altimate bro 👍
    If possible for you to cover the inside of theatre municipal, then it will be a full power content 👍
    Good luck Sando 🥰

  • @aseesuk7002
    @aseesuk7002 Рік тому

    Bro santos adipoli. City yil
    Thirakillaathe sthalathu
    Koode Yathra cheyyaruth

  • @mazingdreamz3793
    @mazingdreamz3793 Місяць тому

    We are saluting you for showing this much dangerous places and that also in this same world hho actually we are lucky persons