Mic vangit nokkuka .Mic ൻ്റെ pin nokku 3 round (trrs)ullathaano enn .കാരണം 3 round ullathe mobilil work aavum. 2 round (trs) ulla pin ഫോണിൽ work aavilla ath pc , laptop ennivayil work aavum mobilil use cheyyan audio splitter use cheyyanam [ trs -trrs converter].
ningal vaangiyya same product link onnu reply tharumo pls.flipkartil nirayye und nd different reviews.same aavumbol vishwesichu vaangaalo athu kondaannu.
ഞാൻ പുതിയ youtuber ആണ്. ഞാനും ഇൗ oru mic വാങ്ങി.ath ഫോണിൽ work ചെയ്യുന്നില്ല. എന്റെ ഫോൺ vivo ആണ്. താങ്കൾ download ചെയ്ത audio video recorder app link onnu sent ചെയ്യുമോ
"Audio and Video Recorder Lite" എന്ന് playstore ൽ search ചെയ്യുക.. ഒരു white background ൽ red മാറ്റിൽ പഴയ കല്യാണ video shoot ചെയ്യുന്ന camera വച്ചിരിക്കുന്നത് പോലെ ഉള്ള logo കാണാം.. അതാണ് app..
Realme XT ആണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന phone.. അതിൽ work ആകുന്നുണ്ട്..എന്റ കയ്യിൽ boya mic അല്ല ഉള്ളത്.. "Audio and Video Recorder Lite" എന്ന് playstore ൽ search ചെയ്യുക.. ഒരു white background ൽ red മാറ്റിൽ പഴയ കല്യാണ video shoot ചെയ്യുന്ന camera വച്ചിരിക്കുന്നത് പോലെ ഉള്ള logo കാണാം.. അതാണ് app.. ഈ app install ചെയ്തെങ്കിൽ മാത്രമേ എന്റെ ഫോണിലും work ആകുന്നുള്ളു..
Njan oru mic online nu vangii... Ath phoneil work ayilla... Record cheytha soundil idakide sound cut aavunind... Krr soundum.. So, return adichu. Amazon pinneyum vere piece ayachu... Athinum same issue. Last, athum return adichu.
@@Umaptraveller ഞാൻ ഒരു audio splitter vaangi. പക്ഷേ coller mic വർക്ക് ആകുന്നില്ല. Audio splitter il microphone nte ചിഹ്നം ഒന്നും ഇല്ല. 2 earphone വർക്ക് ആവുന്നുണ്ട് . എന്തുകൊണ്ട് അങ്ങനെ mic മാത്രം വർക്ക് ആവാത്തത്
ബ്രോ അതുകൊണ്ട് കാര്യമില്ലല്ലോ നമ്മുടെ റെക്കോർഡ് ചെയ്തത് നമ്മൾ റീ ചെക്ക് ചെയ്യാൻ നമ്മൾ എങ്ങനെ കേൾക്കും? മൈക്ക് ഒരേസമയം സ്വിച്ച് ഓഫ് ചെയ്തിട്ട് അപ്പോൾ തന്നെ കേൾക്കാൻ പറ്റുന്ന സംവിധാനമുണ്ടോ? മൈക്കിലൂടെ നമ്മൾ സംസാരിക്കുന്നു ഒപ്പം തന്നെ അത് ബ്ലൂടൂത്ത് ഇയർ ബഡ്സ് ലോട്ട് സ്വിച്ച് ചെയ്തു കേൾക്കുന്നു വീണ്ടും റെക്കോർഡ് ചെയ്യുന്നു ആ സംവിധാനം ഉണ്ടോ?
Available in all Online sites.. ഇന്ന brand എന്നൊന്നുമില്ല.. എല്ലാം ചാത്തനാ.. warranty ഒന്നും പ്രതീക്ഷിക്കരുത്.. ദൈവ ഭാഗ്യത്തിന് എന്റ കയ്യിൽ ഉള്ളത് ഇപ്പഴും കുഴപ്പമില്ലാതെ ഇരിപ്പുണ്ട്
"Audio and Video Recorder Lite" എന്ന് playstore ൽ search ചെയ്യുക.. ഒരു white background ൽ red മാറ്റിൽ പഴയ കല്യാണ video shoot ചെയ്യുന്ന camera വച്ചിരിക്കുന്നത് പോലെ ഉള്ള logo കാണാം.. അതാണ് app..
ഞാൻ വാങ്ങിയിട്ടുണ്ട്. എന്റെ വീട്ടിലെ 3 ഫോണിലും വർക്കാവുന്നില്ല. ആ നിരാശയിലാണ് ഈ വീഡിയോ കാണുന്നത്. താങ്കൾ പറഞ്ഞ പോലെ ഒന്നു നോക്കട്ടെ. Thaaaanks
ഒക്കെ പൊളിക്ക്
വീഡിയോ റെക്കോർഡർ ഡൗൺലോഡ് ചെയ്തു എന്ന് പറഞ്ഞില്ലേ അത് ശരിക്കും ഏത് ആപ്പ് ആണ്
ഹെൽപ്പ് ചെയ്യ് ബ്രോ. ആറ്റുനോറ്റ് വരുത്തിവെച്ചത് ആണ്. ഇപ്പോ ആകെ സങ്കടമായി
"Audio video recorder " ഒരു red matil oru pazhaya kallyana video shoot cheyyunna polulla camera und.. athaanu app logo
Thanks bro ഞാനൊരു മൈക് വാങ്ങാൻ നിക്കുവാൺ
Vaangu bro.. Sangathi athyaavashyam nalla product aaanu
Bro ithu aathu company anu.230rs Kura products ondu
Ippo mic nte avastha enthayi😂
@@Shutterspeedz ഇപ്പഴും working ആണ്..
@@SMTECHSubscribe mezire
മൈക്ക്ന്റെ ലിങ്ക് description ൽ കൊടുക്കാമോ please
Njan new UA-camr aahnu.. ee mic vangeett work avathe irikkayrunnu.. thnx
Thank youuuu tooo 🤝🤝🤝♥️
Low budget ill nalla oru useful item Thank uuuuuuu Vikas
Thankssss chinnnnnaaaaaaa
Plz ഇത് വാങ്ങുന്നവർ അതിന്റെ (cable) 5 മീറ്റർ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക
Mic vangit nokkuka .Mic ൻ്റെ pin nokku 3 round (trrs)ullathaano enn .കാരണം 3 round ullathe mobilil work aavum. 2 round (trs) ulla pin ഫോണിൽ work aavilla ath pc , laptop ennivayil work aavum mobilil use cheyyan audio splitter use cheyyanam [ trs -trrs converter].
Zoom meeting ilum , micro soft team ilum okke work aavo
Super video chetta. Its use full for new youtubers.
Open camera എന്ന app use ചെയ്യുക
Same issue for me also last they told need amplifier.. So I was returned and replaced new one
Chetta entem work ayilaarnnu... Ennit .. phonil. Settingsl >sound and vibration >audio default> add one .. kodthaal ella micsm wrkavm..
Yes.. ഇപ്പോൾ ഞാനും ഇങ്ങനാണ് ചെയ്യുന്നത്🤝
@@Umaptraveller 👍🏻
But motrolay8l eth kanan ella
Eea app install aakiyaal mathi. Cinema FV5 lite
കമന്റിന് heart തന്നു പക്ഷെ റിപ്ലൈ ഒന്നും തന്നില്ലല്ലോ സുഹൃത്തേ... Link കൊടുക്കാമോ description ൽ അല്ലെങ്കിൽ അതിന്റെ full name പറയാമോ plz
iee mic inte link description boxil kodakkathillanno
Rede Nöte 9.ethil work cheyyan yenthu cheyyanam
Voice recorder per endhaan
Superb Vikas machu
Thank youuuu machaaa
mohan das BOYA BY MM 1 Unboxing AND Review in Malayalam | ബോയ By MM 1 അൺബോക്സിങ് മലയാളം ua-cam.com/video/058MX7YYtD0/v-deo.html
Chetta aa mic shirtil connect cheythitu,vende sound kelpikan.eppozum kayil pidich samsarikan pattullallo. Mic vayude aduth ninnu mattumbol sound theere kelkunilla
Athe athe.. mic shirt pin cheythal athra pora..
Verry usefull video Mic company paraumo pls
FB yil live varan pattumo ithil.ente phonil pattunnill redmi 7 pro.anu phone
Verry use full vedio👍
എന്റെ കയ്യിലുള്ള redmi 5a യിലും മൈക്രോഫോൺ ഉപയോകിച് വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ work ആവുന്നില്ല
open Camara downlode ചെയ്ത് ഉപയോഗിക്കുക
എങനെ work ചെയുക
Audio video recorder lite app install chey
@@Umaptraveller app link onu ayakamo
Collaril vechaal correct voice kittumo
Super
Thank youuuuu
Video recorder app link plz nja edthini work avunilla link plzz
Contact me in instagram "you_map_traveller"
@@Umaptraveller ha ayachhu
I am purchased this mic
Enganund.. kuzhapamillallo
Company eatha
Reyalme 2 proyil work cheyumo
Work cheyyym.. in case work cheythillankil to install any recording app then try.., will work..
Ithu huawei il connect avunno
Ippozhano like cheyunne bro😬
ഞാനും വാങ്ങി
Delivery charge pokunna video njan ittitund
Ningal upayogikkunna Microphoninte Flipkart ling vittutharumo
thanks man,useful video 👍❤️
Thank youuuuuuuuuuuuu
moumin bin minzac BOYA BY MM 1 Unboxing AND Review in Malayalam | ബോയ By MM 1 അൺബോക്സിങ് മലയാളം ua-cam.com/video/058MX7YYtD0/v-deo.html
Thanks
Thanks. Broo
bro thanks for the information
Thank youuuuu tooo 🤝🤝🤝❤️
ningal vaangiyya same product link onnu reply tharumo pls.flipkartil nirayye und nd different reviews.same aavumbol vishwesichu vaangaalo athu kondaannu.
"Mezire collar mic " ingana search cheythaaal mathi .. 1.4 meter length angana not cheythtttnd
@@Umaptraveller thanks❤️
Ith connect cheyumbol oru sound verunnundallo athentha
Vivo working ano
Chetta audio splitter vaangiya sheriyaakoo
Video recorder download cheythittu enthu cheyyanam bro
ഞാൻ പുതിയ youtuber ആണ്. ഞാനും ഇൗ oru mic വാങ്ങി.ath ഫോണിൽ work ചെയ്യുന്നില്ല. എന്റെ ഫോൺ vivo ആണ്. താങ്കൾ download ചെയ്ത audio video recorder app link onnu sent ചെയ്യുമോ
Link commnt njan off ചെയ്ത് വച്ചിരിക്കുകയാണ്.. playstore അങ്ങനെ search ചെയ്താൽ കിട്ടും.. if u hav any doubt contact 8590108398
Open camera install cheyyu
Bro appൻ്റെ ലിങ്ക് discriptionൽ കൊടുക്കുമോ
Njn oru mic vangichirunnu. Mi note 4 il support cheyum enn comments kandu. Anganeyanu variyath. Mic working alla entha cheyuka.
Playstore il "Audio Video recorder " എന്നൊരു app ഉണ്ട് അത് install ചെയ്താൽ മതി...
Link ayachu tharo
playstoril കുറേ App കാണുന്നു ഏതാണെന്ന് അറിയുന്നില്ല
link വിട്ടാൽ ഉപകാരം
I have a channel 😅
Thnkyou.... Very helpful😍😍😍
Thank you tooo
Honer9 ൽ വർക്കാകുമോ
എൻറെ കയ്യിൽ ഉള്ള ഫോൺ viovo v11 ആണ് എൻറെ ഫോണിലും വർക്ക് ആകുന്നില്ല എനിക്ക് ലിങ്ക് ഒന്ന് അയച്ചു തരുമോ വീഡിയോ റെക്കോർഡർ
"Audio and Video Recorder Lite" എന്ന് playstore ൽ search ചെയ്യുക.. ഒരു white background ൽ red മാറ്റിൽ പഴയ കല്യാണ video shoot ചെയ്യുന്ന camera വച്ചിരിക്കുന്നത് പോലെ ഉള്ള logo കാണാം.. അതാണ് app..
ചേട്ടാ ഇതു വെച്ച് Starmeker ൽ പാടാൻ പറ്റുമോ?
എല്ലാ 3rd party application ലും സാദാരണ work ചെയ്യുന്നതാണ്..
Broooo... Realme Xt il work aavuo???? Boya M1 vaangichuuu... but work aavunnilla... open camerayil try cheydhu... no raksha🔥
Realme XT ആണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന phone.. അതിൽ work ആകുന്നുണ്ട്..എന്റ കയ്യിൽ boya mic അല്ല ഉള്ളത്.. "Audio and Video Recorder Lite" എന്ന് playstore ൽ search ചെയ്യുക.. ഒരു white background ൽ red മാറ്റിൽ പഴയ കല്യാണ video shoot ചെയ്യുന്ന camera വച്ചിരിക്കുന്നത് പോലെ ഉള്ള logo കാണാം.. അതാണ് app.. ഈ app install ചെയ്തെങ്കിൽ മാത്രമേ എന്റെ ഫോണിലും work ആകുന്നുള്ളു..
@@Umaptraveller Appo Aaa appil matre Nammak video edukkan pattulluo???
@@ShagnaRaj1994 അത് എനിക്ക് comfortable ആയിട്ട് തോന്നി.. വേറെ ഒന്നും try ചെയ്തിട്ടില്ല
@@UmaptravellerThank uuu sooo Much... Njan Download cheydhu... itz Working Brooi...✌️ But pause option illallo Athilu???
അത് ഞാൻ ഇപ്പഴാണ് ശ്രദ്ധിച്ചത്.. cut ചെയ്ത് cut ചെയ്തു shoot ചെയ്‌താൽ മതി.. എന്തായാലും പൊളിക്ക്...
I buy the product it not work first but I downloaded the app and it works
Yes do it 🤝🤝🤝🤝💪💪♥️
Voice record cheyyan pattumo?
Pattum
App link or name please
Audio video recorder
Njan oru mic online nu vangii... Ath phoneil work ayilla... Record cheytha soundil idakide sound cut aavunind... Krr soundum.. So, return adichu. Amazon pinneyum vere piece ayachu... Athinum same issue. Last, athum return adichu.
settings > sound and vibration > default audio recorder > add-on
Enikum ithe preshnam thana sada audio mathre kitunulu mike audio varunila atga
Budgetive product
Athe athe
Udhoos Vlogs BOYA BY MM 1 Unboxing AND Review in Malayalam | ബോയ By MM 1 അൺബോക്സിങ് മലയാളം ua-cam.com/video/058MX7YYtD0/v-deo.html
Useful information
Thank youuuuuuuuuuu
Rojisha Babu BOYA BY MM 1 Unboxing AND Review in Malayalam | ബോയ By MM 1 അൺബോക്സിങ് മലയാളം ua-cam.com/video/058MX7YYtD0/v-deo.html
ഞാൻ വാങ്ങി ഈ മൈക്ക് എനിക്കും വർക്കാവുന്നില്ല ചേട്ടൻ ആ വീഡിയോ റെക്കോസ്ർഡറിന്റെ ആ ആപ്പിന്റെ ലിങ്ക് ഒന്നു വിട്ടു തരുമോ പ്ളീസ്
8907246727 watsapp
Open camera download microphone working
Open ക്യാമറയിൽ ഉറപ്പായിട്ടും വർക്ക് ആകുമോ?
@@sudheeshkumarm.m.3887 s chilathu workaavaarund
Audio splitter n marketil ethraya price aavum
20 രൂപ മുതൽ 50 വരെ
@@Umaptraveller ഞാൻ ഒരു audio splitter vaangi. പക്ഷേ coller mic വർക്ക് ആകുന്നില്ല. Audio splitter il microphone nte ചിഹ്നം ഒന്നും ഇല്ല. 2 earphone വർക്ക് ആവുന്നുണ്ട് . എന്തുകൊണ്ട് അങ്ങനെ mic മാത്രം വർക്ക് ആവാത്തത്
ക്യാമറ ഇൽ പറ്റുമോ
2:13 bro app link
Best open Camera app settings audio Mic
ആൻഡ്രോയ്ഡ് ഫോണിൽ വിഡിയോ റെക്കോർഡിൽ എക്സ്ട്രാ മൈക് സപ്പോർട്ട് ചെയ്യൂല്ല, ചിലതിൽ
iphonil varkkakumo
Don't know bro
Ithupayogichu smulil paadan പറ്റുമോ, oppoa37 work aakumo
Wait.. app install cheyth nokkeettt parayaaame..
Ok, thanks, പറയണേ, subscribe ചെയ്തിട്ടുണ്ട് tto
പറയാം..മറന്നിട്ടില്ല..
ഇതിന്റെ പേര് പറഞ്ഞില്ലല്ലോ ബ്രോവീ.
Thank you bro👍
Bro idhu Lapil patuoo
ഇത് ലാപ്പിൽ check cheyth nokkeettilla
Bro ethinte link thaa
Good product 👍
Useful video
ഞാൻ വാങ്ങി എന്റെ ഫോണിൽ വർക്ക് ആവുന്നുണ്ട് വിവോ യുടെ ഫോൺ ആണ്
ചിലർക്കു work ആകുന്നില്ല എന്നും പരാതി ഉണ്ട്..
ബ്രോ അതുകൊണ്ട് കാര്യമില്ലല്ലോ നമ്മുടെ റെക്കോർഡ് ചെയ്തത് നമ്മൾ റീ ചെക്ക് ചെയ്യാൻ നമ്മൾ എങ്ങനെ കേൾക്കും? മൈക്ക് ഒരേസമയം സ്വിച്ച് ഓഫ് ചെയ്തിട്ട് അപ്പോൾ തന്നെ കേൾക്കാൻ പറ്റുന്ന സംവിധാനമുണ്ടോ?
മൈക്കിലൂടെ നമ്മൾ സംസാരിക്കുന്നു ഒപ്പം തന്നെ അത് ബ്ലൂടൂത്ത് ഇയർ ബഡ്സ് ലോട്ട് സ്വിച്ച് ചെയ്തു കേൾക്കുന്നു വീണ്ടും റെക്കോർഡ് ചെയ്യുന്നു ആ സംവിധാനം ഉണ്ടോ?
ഒരു ഉത്തരം പറയുമോ
അറിയാത്തതുകൊണ്ടാണ്
JBL ന്റെ ഒരു മൈക് ഉണ്ട്.. അതിൽ ഈ പറഞ്ഞ സംവിദാനമുണ്ട്..
@@Umaptraveller ഓ താങ്ക്യൂ ബ്രോ ജെബിഎൽ നല്ല കമ്പനി ആണോ? നമുക്ക് എങ്ങനെ അതിന്റെ ലിങ്ക് കിട്ടും? ഉണ്ടെങ്കിൽ ഷെയർ ചെയ്യുമല്ലോ താങ്ക്യൂ നന്ദി 🤝
Use full video
Bro.... I brought this.. But it doesn't work... My phone is vivo
App install cheyth nokkk
open camera👍👍
അതെ അതെ
Ponnus tec Pallithazham BOYA BY MM 1 Unboxing AND Review in Malayalam | ബോയ By MM 1 അൺബോക്സിങ് മലയാളം ua-cam.com/video/058MX7YYtD0/v-deo.html
Bro ഇത് വാങ്ങാൻ ഉള്ള link thayo
Mezire " എന്നാണ് brand... onlne ഷോപ്പിങ് sitekalil നോക്കിയാൽ മതി
@@Umaptraveller ok
ഞാൻ ഈ mic വാങ്ങി. പക്ഷെ work ആകുന്നില്ല. എന്റെ phone samsung aan. 😓😓.
Audio video recorder app install cheyyu.. then try..
Aaa
👍👍👍
Thank youuuuuuuu
@@Umaptraveller. Bro brand name onnu publish cheyyu...
jithinsha BOYA BY MM 1 Unboxing AND Review in Malayalam | ബോയ By MM 1 അൺബോക്സിങ് മലയാളം ua-cam.com/video/058MX7YYtD0/v-deo.html
എനിക്ക് ലഭിച്ചത് 2 metr മാത്രം
Which app
Any 3rd party recording app
Ipoo nammal earpod vechal sound clearance indaaa ?
Mobile call samsarikkan pattumo normal
എനിക്കിത് വാങ്ങണം. എങ്ങനെ..?
Available in all Online sites.. ഇന്ന brand എന്നൊന്നുമില്ല.. എല്ലാം ചാത്തനാ.. warranty ഒന്നും പ്രതീക്ഷിക്കരുത്.. ദൈവ ഭാഗ്യത്തിന് എന്റ കയ്യിൽ ഉള്ളത് ഇപ്പഴും കുഴപ്പമില്ലാതെ ഇരിപ്പുണ്ട്
Njan return cheyyan irikkukayayirunnu...
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷോം bro🤝🤝♥️
Itel a47 work avumo
ഈ മൈക് കൊണ്ട് call ചെയ്യാൻ പറ്റുമോ
റിപ്ലൈ തരു
Super review... Like 23
Thank youuuuuuuuuuuu
Superb
Thank youuuuu 🤝🤝🤝❤️
Gud
Thank youuuuuuuuuuu
Realmeyude ഫോണിൽ work avo
Sure work aakum.. enta kayyil ipol ullath realme XT aanu.. 🤝
@@Umaptraveller M njn വാങ്ങാൻ ഉദ്ദേശിക്കുന്ന മൊബൈൽ ആണ് xt നിങ്ങൾ ഇ മൊബൈലിൽ ആണോ ചാനൽ മുമ്പോട്ടു കൊണ്ടുപോകുന്നത്
Yessss.. ഞാൻ XT യിൽ ആണ് എല്ലാം ചെയ്യുന്നത്.. കഴിഞ്ഞ ഒരു 23 video മുതൽ.. അതിന് munp motorola g4 plus ആയിരുന്നു..
@@Umaptraveller M
പിന്നെ ഒരു കാര്യം ചോയ്ക്കാനുണ്ട് ടോട്ടൽ vews wachaver ഇതൊക്കെ നോക്കുന്നത് എങ്ങനെയാണ് ഏത് സൈറ്റിൽ കയറണം pls പറഞ്ഞു തരുമോ
OPPO a37
App link plzx
Company eatha????
Mezire
@@Umaptraveller full name പറയാമോ
Is it work for Redmi 4a
Plz reply
OppoA5 work???
yes.. ചിലപ്പോൾ third party app വേണ്ടി വരും.. open camera പോലെയുള്ളത്
Mm
Hallooo ee mic nthe link onn tharravvooo?
Mezire " എന്നാണ് brand... onlne ഷോപ്പിങ് sitekalil നോക്കിയാൽ മതി
Bro ente work akkunila
to downloadd any third party recording app.., then try.. തീർച്ചയായും work aakum sure..
WhatsApp number onnu tharuvo
👌
App ethaanu
Audio recorder
Audio record nte Link vittutharumo
Bro redmi go il work aavuo
"Audio and Video Recorder Lite" എന്ന് playstore ൽ search ചെയ്യുക.. ഒരു white background ൽ red മാറ്റിൽ പഴയ കല്യാണ video shoot ചെയ്യുന്ന camera വച്ചിരിക്കുന്നത് പോലെ ഉള്ള logo കാണാം.. അതാണ് app..