Nissan Magnite Kuro Edition 2024 AMT Automatic Malayalam review | On Road Price & Features.

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 61

  • @dipin2
    @dipin2 8 місяців тому +47

    On road വില പറഞ്ഞു വീഡിയോ തുടങ്ങിയതിൽ സന്തോഷം. മിക്കവരും ഇതു കേൾക്കാൻ ആണ് ആദ്യം ആഗ്രഹിക്കുന്നത്.

  • @jithinrajalumoottil
    @jithinrajalumoottil 8 місяців тому +30

    ആദ്യായിട്ട ഒരു വ്ലോഗർ വണ്ടി ഒൻറോഡ് വില പറഞ്ഞു തുടങ്ങു്ന്നത് 👌🙏🙏

    • @anstinemathew4845
      @anstinemathew4845 8 місяців тому +3

      vv entertainment

    • @shihabudheenvk3611
      @shihabudheenvk3611 8 місяців тому +5

      അത് താങ്കൾ വിശാഖ് ന്റെ VV എന്റർ ടൈമെന്റ് എന്ന ചാനൽ കാണാത്തത് കൊണ്ടാണ്

    • @Ajmu-n4v
      @Ajmu-n4v 7 місяців тому

      Look at vv entertainment

    • @roypaul8954
      @roypaul8954 10 днів тому

      വണ്ടിടെ left side കാണിച്ചില്ലല്ലോ?

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 8 місяців тому +2

    മാഗ്നറ്റ് ബേസ് മോഡല്‍ മുതല്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ് കൊടുത്തിട്ടുണ്ടോ.? xv വേരിയന്റ് മുതലല്ലെ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ് കൊടുത്തത്.?

  • @think0you
    @think0you 5 місяців тому +1

    ബ്രോ ഞാൻ magnet ടോപ് variyant cvt അല്ലെങ്കിൽ brezza vxi AMT ആണ് പ്ലാൻ. ഇതിൽ ഏതാണ് നല്ലത്

    • @Iamhere-y9z
      @Iamhere-y9z 5 місяців тому +1

      Magnite edu brezzakku leg room kurava

  • @jaideepbn2059
    @jaideepbn2059 6 місяців тому +2

    I bought this car, very good one

  • @ashferchundale5265
    @ashferchundale5265 8 місяців тому +1

    ചേട്ടാ...9.7% diminishing rate nu aanupathikamaaya flat rate ethreya...?

  • @ashcreatives9118
    @ashcreatives9118 8 місяців тому +7

    😌🔥last week vangi 🔥Adipoli car❤️

  • @juvinjosey8302
    @juvinjosey8302 8 місяців тому +1

    Turbo edition kude cheyyumo cvt onroad price and milage

  • @Thomasvincenzo
    @Thomasvincenzo 8 місяців тому +4

    Most affordable in this segment...

  • @sunilkumar-zp5hz
    @sunilkumar-zp5hz 2 місяці тому

    Hi,nissan magnite xv ez shift AMT non turbo. engane munnar ok kondu pokan pattumo.oru padu perude oru samsayam anu. plz share your experience,
    Thank you,,

    • @sanuvlogs3062
      @sanuvlogs3062  2 місяці тому

      Drive review channel il unde onnu check chitu noku

  • @thescarynature4479
    @thescarynature4479 4 місяці тому

    Thanks for telling the price without any waiting.

  • @bijoythomas2334
    @bijoythomas2334 6 місяців тому +2

    Air bag. നെ പറ്റി പറഞ്ഞില്ല

  • @indiancricketteamfan18
    @indiancricketteamfan18 2 місяці тому

    Allaa kuro editonil black themed seat cover ondallao

  • @vandananair6882
    @vandananair6882 8 місяців тому +1

    Magnite amt or exter amt sx which one is better?

    • @ashcreatives9118
      @ashcreatives9118 8 місяців тому +1

      SPACE MAGNITE aanu valuth
      EXTER SMALL aanu but hieght und

  • @nandhus3735
    @nandhus3735 6 місяців тому +1

    State ethanu ith

  • @kunjuvlogz2374
    @kunjuvlogz2374 8 місяців тому

    Nissan magnet base muthal seat hight adjustment varunilla... 3rd varient thotta varunnathe ok.

  • @rishanrinaz-th4sg
    @rishanrinaz-th4sg 8 місяців тому +3

    അടിപൊളി വീഡിയോ 👍

  • @godzon1034
    @godzon1034 8 місяців тому +1

    Nice videos 👌

  • @swathiprameesh5860
    @swathiprameesh5860 7 місяців тому

    Hyundai Exter engne und sir.... Vandikal koodthal kanunilla athond anu chodichath. Would you pls respond?.

  • @enteyathrakal756
    @enteyathrakal756 8 місяців тому +1

    Punch. Aano ithaano btr?

  • @jacobrenoj3388
    @jacobrenoj3388 3 місяці тому

    Njan nissan magnite vangane udeshikkunu nalathano nissan eppol nirthi pokkumo, future, saftey ondo, ithu compact suv ayittu thonunilla, please tell me

  • @VipinTabActive
    @VipinTabActive 5 місяців тому +1

    Good review 👍

  • @muhammedmuneernp772
    @muhammedmuneernp772 8 місяців тому +1

    Oneroad.price.kalakki.

  • @akshaypious1157
    @akshaypious1157 8 місяців тому +1

    1.2 enkilum kodukamayirunnu big size vandi alle

  • @robinvarghese1546
    @robinvarghese1546 8 місяців тому

    Bro kuro manual how much please onnu parayumo

    • @sanuvlogs3062
      @sanuvlogs3062  8 місяців тому

      Bro contact the nuber on description

  • @mohammedrafeeque2612
    @mohammedrafeeque2612 8 місяців тому

    മഗ്‌നറ്റിൽ ഹില്ലസിസ്റ്റാറ്റണ്ടോ എത്ര സെക്കന്റ്‌ ഹോൾഡ് cheyyum

  • @jaisonjoseph3130
    @jaisonjoseph3130 8 місяців тому +3

    റ്റൈപ്പിനി കണ്ടപ്പോൾ ഈ കമ്പനി കഞ്ഞികളാണ് എന്നു മനസിലായി. തികച്ച് തൊട്ടിത്തരമായി പോയി.😢😊

  • @edwimk1873
    @edwimk1873 8 місяців тому

    Very nice car

  • @vijayakumark8754
    @vijayakumark8754 4 місяці тому

    On road price confirm no 2024 may .02. Price on road 10 lakh😮😮

    • @sanuvlogs3062
      @sanuvlogs3062  4 місяці тому

      Please Call the number on description

  • @indiancricketteamfan18
    @indiancricketteamfan18 2 місяці тому

    ❤❤

  • @lals8438
    @lals8438 8 місяців тому

    Interior design kiger annu better

  • @jaisonjoseph3130
    @jaisonjoseph3130 8 місяців тому

    കുറക്ക് ഒൻപ്പത് ലക്ഷം മോ?😮😮

  • @anoopc2578
    @anoopc2578 6 місяців тому

    🥰👍

  • @eyememyself6307
    @eyememyself6307 8 місяців тому +1

    Odichu veruthu pokum brother 1 litre engine ..mikege also 14 kmpl ...😅😅😂other than that good steering ..light ...excellent brakes .
    Plastic inside ..medium .
    Visibility..utter poor from captain seat 😢😢.
    Owner ..

  • @jaisonjoseph3130
    @jaisonjoseph3130 8 місяців тому

    ടസ്റ്റർ വാഹന കമ്പിയും 'നിസാനും ഒരുപോലെ ഇരിക്കുന്നു. ഇവർ ഒരമ്മക്കുണ്ടായ, ഇരട്ടകളാണോ? ഇത് തമ്മിൽ ഉള്ള വ്യത്യാസം എന്താണ് ചേട്ടേ | ? നസിർ സാർ മുഖത്ത് ഒരു മറുക്ക് വച്ച മാത്രം വ്യത്യാസം അല്ലേ?

  • @sajithomas1485
    @sajithomas1485 3 місяці тому

    ഈ വീഡിയോയിൽ.... ഡ്രൈവർ സീറ്റിന്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഓപ്ഷൻ.... നിസാൻ ബിസ് വേരിയന്റ് മുതൽ അവൈലബിൾ ആണ് എന്ന കാര്യം സംശയമുണ്ട്....!!!
    ബേസ് വേരിയന്റിനും സെക്കൻഡ് വേരിയന്റിനും... ഈ ഓപ്ഷൻ വരുന്നില്ല എന്നതാണ്... എന്റെ ഒരു അനുമാനം... തേർഡ് വേരിയന്റ് മുതൽ... ഈ ഫെസിലിറ്റി അവൈലബിൾ ആണ് എന്നാണ്... എനിക്ക് തോന്നുന്നത്...!!!

    • @sanuvlogs3062
      @sanuvlogs3062  3 місяці тому

      2023 vare base modalil undayirunnu

  • @vijayakumark8754
    @vijayakumark8754 4 місяці тому

    Verygood video 👍👌

  • @zahirarshad9103
    @zahirarshad9103 4 місяці тому

    Nice videos 👌