ഓറഞ്ച് തൊലി കളയല്ലേ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ || Orange peel for skin whitening

Поділитися
Вставка
  • Опубліковано 15 жов 2024
  • ഓറഞ്ച് തൊലി കളയല്ലേ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ || Orange peel for skin whitening
    പ്രമേഹ രോഗികൾക്ക് ഇനി മധുരം കഴിക്കാം / natural sweetener - • പ്രമേഹ രോഗികൾക്ക് ഇനി ...
    #orangepeelfacemask
    #orangepeelbenefits
    #orangepeelscrub
    #orangepeelfacepack
    #orangepeelandcornstarch
    #skinwhitening
    #skinwhiteningfacemask
    #skinwhiteningsecrets

КОМЕНТАРІ • 110

  • @jeeshajestin5895
    @jeeshajestin5895 Рік тому +1

    വെറുതെ കളയുന്ന ഓറഞ്ച് തൊലി കൊണ്ട് എത്ര നല്ല ബെനിഫിറ്റ് ഉണ്ടെന്ന് ഈ വീഡിയോയിലൂടെ പറഞ്ഞു തന്നതിന് വളരെ നന്ദി തീർച്ചയായും ഇതുപോലെ ചെയ്തു നോക്കൂ

  • @mangosghuklkh
    @mangosghuklkh Рік тому +1

    ഓറഞ്ച് തൊലിക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് നല്ലൊരു വീഡിയോയായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഒരുപാട് ഉപകാരപ്രദമായി

  • @ajithag6856
    @ajithag6856 Рік тому +2

    ഓറഞ്ച് തൊലിക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് നമ്മളൊക്കെ ഓറഞ്ച് തൊലി വെറുതെ കളയാനാണ് ഉള്ളത് ഇനി ഓറഞ്ച് തൊലി ഇതുപോലെ ചെയ്തു നോക്കണം ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോയുമായി വരണം

  • @lotusthanu229
    @lotusthanu229 Рік тому +2

    ഓറഞ്ച് തൊലിവളരെ മനോഹരമായിട്ട് തന്നെ അത് കളയാതെ സേവ് ചെയ്ത് അത് ഫീൽ ചെയ്യുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു അതുപോലെ ഇത് സ്കിന്നിന് ഇത്രയും വളരെ എഫക്റ്റീവ് ആകും എന്നുള്ള ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ നല്ലൊരു വീഡിയോയായിരുന്നു എനിക്കൊരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകളും ആയി എത്തുക

  • @sanamolsanamol-ip8vd
    @sanamolsanamol-ip8vd Рік тому

    ഇത് oru super idea. ഇതാകുമ്പോൾ വീട്ടിൽ തന്ന ഫേഷ്യൽ ചെയ്യാല്ലോ

  • @applemvlog6509
    @applemvlog6509 Рік тому

    ഓറഞ്ച് തൊലിക്കു ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞു തന്നെ ഈ വീഡിയോ വളരെ ഇഷ്ടമായി താങ്ക്സ് ഫോർ ഷെറിങ് ദിസ്‌ വീഡിയോ

  • @sreeragammusic7371
    @sreeragammusic7371 Рік тому

    Orange peel valare skin nallathanennu kettittundu. Njan ithu cheithittundu. Valare nallathanu . Good sharing

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 Рік тому

    ഓറഞ്ച് തൊലി ഇങ്ങനെയും ഉപയോഗിക്കാം എന്ന് ആദ്യമായി കാണുന്നു.... വെറുതെ കളയുന്ന ഓറഞ്ച് തൊലികൊണ്ട് ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കി നോക്കാം... വളരെ നന്നായി എല്ലാം പറഞ്ഞു തന്നു... വീഡിയോ വളരെ ഇഷ്ടമായി

  • @yummy2250
    @yummy2250 Рік тому

    ഓറഞ്ച് തൊലിയും കോണ്ഫ്ലോറും കൊണ്ടുള്ള ഫേസ് പാക്ക് അടിപൊളി ആണല്ലോ.ട്രൈ ചെയ്തു നോക്കണം

  • @muthamma-n7q
    @muthamma-n7q Рік тому

    Orange tholi kondudakkiya home made skin whitening face pack vallare nannayittund. Ethupole try cheyyam. Nice share...

  • @mangom2456
    @mangom2456 Рік тому

    ഓറഞ്ച് തൊലി കൊണ്ടുള്ള ടിപ്സ് അടിപൊളി നല്ലൊരു വീഡിയോയായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @laltvr4625
    @laltvr4625 Рік тому

    ഓറഞ്ച് തൊലി കൊണ്ടുള്ള ടിപ്സ് അടിപൊളി. വളരെയധികം ഇഷ്ടമായി ഞാൻ വീട്ടിൽ ട്രൈ ചെയ്തു നോക്കാം

  • @mahagenic1557
    @mahagenic1557 Рік тому

    Ithu kollallo. Veyil illathondu nchan orange tholi kalayaranu. Ingane cheyyam alle. Ini ithupole cheythu nokanam super vedio 👍👍👍👍

  • @thouse1319
    @thouse1319 Рік тому

    Orange tholi kondudakkiya home made skin whitening face pack valare nannayittund. Ethupole undakki nokkanam. Nice share...

  • @affuaflu1403
    @affuaflu1403 Рік тому

    Orange kingdom apthinte tholindum orupad ka0ra0yaga0l useful aan .nalloru video aanaloo try cheyyattoo

  • @ckscks3941
    @ckscks3941 Рік тому

    ഉപകാരപ്രദമായ നുറുങ്ങുകൾ....അവതരണം വളരെ നന്നായിട്ടുണ്ട്... ഈ ഗംഭീര വീഡിയോ ഷെയർ ചെയ്തതിന് നന്ദി...

  • @devinair1805
    @devinair1805 Рік тому

    ഓറഞ്ചിന്റെ തൊലി ഞാനും മുഖത്ത് വിളിച്ചിട്ട് കാണുന്നത് ഇത് ഒരു വെറൈറ്റി ഞാൻ ചെയ്തു നോക്കും

  • @claratony8255
    @claratony8255 Рік тому

    Orange peel pack nalla result thanneyanu.. Njan try cheythu nokkiyapol eniku nalla result anu kittiyathu.. Ariyathavarkku nalla useful akunna nalloru video thanne. Thanks for sharing

  • @appu6156
    @appu6156 Рік тому

    Orange peel kondu ithra benefits kittunna, ee products super, eni orange peels use cheyithu thudangum, thanks for sharing dear

  • @sobhapanicker3825
    @sobhapanicker3825 Рік тому +1

    Useful video, yellaarkkm nalla saundaryam undakatte ❤

  • @keerthinair5402
    @keerthinair5402 Рік тому

    Orenge peel kondu valare effective aayoru skin whitening cream aanallo...Thanks for sharing

  • @rishanr8726
    @rishanr8726 Рік тому

    Orange tholik ethrayum gunagal undennu eppolanu ariyunnath nalla useful video nannayittund

  • @thayeesbinitha1196
    @thayeesbinitha1196 Рік тому

    orange tholi vech ithpole kure tips cheyth nokkarund nalla effective aan ellam. good share

  • @binduvasudevan6875
    @binduvasudevan6875 Рік тому

    ഓറഞ്ച് തൊലിയുടെ ഗുണങ്ങളെ കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു .വളരെ നല്ല വീഡിയോ ആയിരുന്നു.ഉപകാരപ്രദമായ video. തീർച്ചയായും ട്രൈചെയ്യാം

  • @maaluutty-n9d
    @maaluutty-n9d Рік тому

    Orange ini kittumbo ithpole cheyth nokkanam... Nalla result indallo... Thankyou

  • @YELLOW_LEAF
    @YELLOW_LEAF Рік тому

    orange tholi kond ithrayum nalla peel veetil thane undakan patumen manasilayi, enthayalum undaki nokunund, useful video

  • @guddanakshath5655
    @guddanakshath5655 Рік тому

    Orange eduth kazhinjal ini athinte tholiyum namuk useful akkallo. Valare adikam prayojanapradamaya video thanne aniith. Try akki noknm

  • @appletree-qs3je
    @appletree-qs3je Рік тому

    wow kollam theerchayayum cheuyhu nokkund more video expecting valare nalla reethiyil present Orenge peel kond ethrem effective aayoru skin whitening cream, natural & homemadr

  • @kitchentales5356
    @kitchentales5356 Рік тому +1

    Nice sharing thank you

  • @kich8318
    @kich8318 Рік тому

    ഓറഞ്ചു തൊലിക്ക് ഇതുപോലെ ഉള്ള ഗുണങ്ങൾ ഉണ്ടെന്ന് ഇതുവരെ അറിയില്ലായിരുന്നു. ഇനി ഇതുപോലെ ഫേസ് പാക്ക് ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ

  • @zunaithafathima7171
    @zunaithafathima7171 Рік тому

    veruthe kalayunna oranju tholi kondu ethra nalla benifitu undennu ee veedioyiloode paranju thannathinu valare nandi theerchayaayum ithupole cheythu nokku

  • @parvatianilkumar5287
    @parvatianilkumar5287 Рік тому

    Orange peel benefits itrayokke undennu ariyillayirunnu nannayittund video iniy ithupole ulla videos expect cheyyunnu

  • @angelmaryghjg
    @angelmaryghjg Рік тому

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @nazrinshah5824
    @nazrinshah5824 Рік тому +1

    Aaha nalla tip aanallo

  • @lakshmivinayak6363
    @lakshmivinayak6363 Рік тому

    Orange nte tholikku ithrayum gunangalum upayogavum undennu ariyillarunnu . Thank you for sharing

  • @najmathoufeeq5007
    @najmathoufeeq5007 Рік тому

    very useful information.nice sharing and good video.nice presentation

  • @michaelalfred3631
    @michaelalfred3631 Рік тому

    Orange peels nu kure gunangal undu. Nalloru beauty results kittunna video share cheythathinu thanks.

  • @adammanu8477
    @adammanu8477 Рік тому

    ഇത് ഉപകാരപ്രദമായത് തന്നെ നല്ല ടിപ്സ് ആണല്ലോ അവതരണo.... 👍thankyou sharing

  • @sarovaramsaro8918
    @sarovaramsaro8918 Рік тому

    Natureal facial skin whitening super anallo try cheyyam nice share thanku

  • @thanvijanvi1705
    @thanvijanvi1705 Рік тому

    Orange peel skin nu nallathanu ariyairunengilum..ithrayete benefits undenu areelarnu...very informative too👌👌👌

  • @priyapavi6481
    @priyapavi6481 Рік тому

    orange skin vechu ithrakku nalloru pack undakkan pattum ennu paranju thannathinu thank u so much.

  • @vidyavidhus26
    @vidyavidhus26 Рік тому

    valare useful video orange peel kondu ithreokke upakaram undu ennu ipozhanu ariyunnathu good sharing

  • @amazingworld7803
    @amazingworld7803 Рік тому

    Orange tholi vechu undakkan kazhitum ithreyu effective aaya oru akin whitening cream try cheythittu thanne bakki kaeyam.. Well explained nd well presented dear...

  • @kmmovies9563
    @kmmovies9563 Рік тому

    Orenge peel kond ethrem effective aayoru skin whitening cream, natural & homemade

  • @saheerchaki6072
    @saheerchaki6072 Рік тому

    Wawoooo nice presentation,edhepolulla ideas first time anu kaaanunne,nannaiyind,thanks for sharing

  • @greeneryworld9079
    @greeneryworld9079 Рік тому

    valarea Nalla video ellavarukkum Nallonam useful aayirukkum thanks for sharing 👍

  • @chandrakolakkal890
    @chandrakolakkal890 Рік тому

    Orenge peel kond ethrem effective aayoru skin whitening cream, natural & homemadr

  • @merlion3076
    @merlion3076 Рік тому

    orange tholi kpnd etrem valiya use undo nalloru tip anallo eth enthayalum try cheyth nokknnund skin whiteningnu valare nalladanalle

  • @vlogsajeeshns188
    @vlogsajeeshns188 Рік тому +1

    ഉപകാരം ചെയ്യുന്നു ഒരുകിടിലൻ വീഡിയോ 🥰

  • @nivedyachinnu7433
    @nivedyachinnu7433 Рік тому

    ഇത് ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്

  • @chickukk9783
    @chickukk9783 Рік тому

    Ini kalayill orage tholi ithraum upakaramanennu manassilayi.. Super aayittund

  • @myujikbidio2023
    @myujikbidio2023 Рік тому

    Adipoli vedio...
    Ithupolulla vedios iniyum pradeekshikunnu

  • @Shyamala-yj2yy
    @Shyamala-yj2yy Рік тому

    Ithu kollllalo..useful video Ann.. nanayitund

  • @mumthasms6163
    @mumthasms6163 Рік тому

    Innu Cooking video allalo? Eni nanum Orange peel kalayilla... Itupole facil try cheyum... Corn flour skin nu nallatanennu e video kandapol aanu manasilavanatu. Thanks for sharing

  • @tharat8892
    @tharat8892 Рік тому +1

    Orange peel is very useful for skincare. Specially for glowing the skin. Well explained the preparation and how to apply the mix. Good share.

  • @rosel3805
    @rosel3805 Рік тому

    Very useful tips surely try cheydhu nokkam thanks for sharing the tips and natural

  • @suni5229
    @suni5229 Рік тому

    Helpful വീഡിയോ must try dis tips

  • @hehhdhdhhehe2628
    @hehhdhdhhehe2628 Рік тому

    നല്ല യൂസ് ഫുൾ വീഡിയോ തന്നെ യാണ് ട്രെ ചെയ്യുന്നുണ്ടു്.

  • @rumshap3568
    @rumshap3568 Рік тому +1

    Kollalo nannayitund keep sharing such videos really good

  • @danishdavid3691
    @danishdavid3691 Рік тому

    Wow, that's great. So nice idea tou have shared here. Ses like so effective. Good share, thanks.

  • @shameenabadushakhan5337
    @shameenabadushakhan5337 Рік тому

    Ini ingane cheythu nokkanam

  • @SurayaSuru-hj4bu
    @SurayaSuru-hj4bu Рік тому

    Nalla adipoli tip anallooo try cheeyth nokkatta

  • @niemooniej3982
    @niemooniej3982 Рік тому

    വളരെ നന്നായി ചെയ്ത വീഡിയോ ആയിരുന്നല്ലോ

  • @fahathfaruk4655
    @fahathfaruk4655 Рік тому

    ithu upakaarapradamaayathu thanne nalla tips aanallo avatharanao....

  • @leaftechmedilife
    @leaftechmedilife Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @unnisasi5645
    @unnisasi5645 Рік тому

    Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....

  • @surabhimathew4690
    @surabhimathew4690 Рік тому

    Orange peel is very nice presentation also nice

  • @shonyj3118
    @shonyj3118 Рік тому

    orange peels unakki upayogikkarundu , skin nu valare beneficial aanu, ee reethi aadyaittu kanuvanu tto, enthayalum orange peels ivide irippundu innathe, njanonnu try cheythu nokkatte

  • @safaworld-m6u
    @safaworld-m6u Рік тому

    Valarey useful ayittundu video nalla reethyil present cheyithitundu

  • @john-ut2ws
    @john-ut2ws Рік тому

    Very usefull vedio...i try this ...veey informative vedio..

  • @sreekumarpanicker7811
    @sreekumarpanicker7811 Рік тому

    Useful video 👌 beauty parlour at home

  • @sheelask4543
    @sheelask4543 Рік тому

    Very useful, ellavarkum upkarapradham aya video and well explained about the benefits of orange peel

  • @zabipaints763
    @zabipaints763 Рік тому

    orange peel face mask really awesome ides

  • @motherspantry8614
    @motherspantry8614 Рік тому

    Wow very useful tips you had shared with us all.. Simple and helpful video nice presentation thanks for sharing this with us 😊

  • @aminamaryam9736
    @aminamaryam9736 Рік тому

    orange peel is very good video,homemade natural ingredients

  • @runawayaurora2830
    @runawayaurora2830 Рік тому

    Orange peel is very good for our skin .. natural ingredients for bright skin thanks for sharing this video ... very helpful for me ... waiting for more videos...❤

  • @mufimm8282
    @mufimm8282 Рік тому

    Nice video good information

  • @SuharaSalam
    @SuharaSalam Рік тому

    wow very useful tips

  • @surabhirose2270
    @surabhirose2270 Рік тому

    Good information thanks waiting for next video 👍

  • @pranitaaa2668
    @pranitaaa2668 Рік тому

    Orange peel is very nice product for both skin & hair

  • @ragafashions995
    @ragafashions995 Рік тому

    Best use of orange peel. Home made and natural ingredients will definitely works for skin whitening and natural glow.will try this .good sharing

  • @sarang-u7v
    @sarang-u7v Рік тому

    Home made and natural ingredients will definitely works for skin whitening and natural glow.will try this .good sharing

  • @techzone136
    @techzone136 Рік тому

    Ithinu ithrayum adhikam gunangal ind ennu ippazha manasilaye

  • @hudaifamuhammed1390
    @hudaifamuhammed1390 6 місяців тому

    Aloe vera illadhe use cheyyan pattumo

    • @MaryslovelyKitchen
      @MaryslovelyKitchen  6 місяців тому

      Ithu mathram use cheyyam. Njan aloe vera koode cherkkarund

  • @Infomeadow
    @Infomeadow Рік тому

    herbal homemade remedy for skin whitening.thanks for sharing this video ... very helpful for me ... waiting for more videos.

  • @aswathy214
    @aswathy214 Рік тому

    Superb ,Nice video

  • @vikkuvikku1691
    @vikkuvikku1691 Рік тому

    Very useful beauty tips

  • @snowman9839
    @snowman9839 Рік тому

    Orange tholi kond face pack polichu😍😍

  • @pavithrapraveen3310
    @pavithrapraveen3310 Рік тому

    Orange peel mask for skin whitening is very useful. cost effective face pack

  • @jayakurian8885
    @jayakurian8885 Рік тому

    Useful information thank you

  • @prayagp4022
    @prayagp4022 Рік тому

    No cost herbal homemade remedy for skin whitening. orange peel powder is an excellent exfoliator. Very useful share. Thank you

  • @funworld5037
    @funworld5037 Рік тому

    Wow so yummy recipe

  • @rumshap3568
    @rumshap3568 Рік тому

    Keep sharing such videos really interesting your presentation

  • @fathoosh8864
    @fathoosh8864 Рік тому

    Wow ഇത് കൊള്ളാലോ. കണ്ടിട്ട് സംഭവം പൊളിയാണെന്ന് തോന്നുന്നു ട്രൈ ചെയ്തു നോക്കട്ടെ 👍🏻🥰

  • @cactus808
    @cactus808 Рік тому

    Very useful beauty tip ❤️❤️

  • @jijinipramod2574
    @jijinipramod2574 Рік тому

    Orange peel face wash,face pack oke kanditund ...orange peel kond homemade ayit cheyam enu chindichite illa..adipoli❤❤

  • @kuttooskuttoos2922
    @kuttooskuttoos2922 Рік тому

    Orange tholikondu ingane oky cheyyam alle .. Upakara pradamaya video

  • @achumonc.r999
    @achumonc.r999 Рік тому

    Super

  • @crafts1650
    @crafts1650 Рік тому

    Ithinu ithrayum gunangal undalle

  • @aswathy214
    @aswathy214 Рік тому

    Good video