അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്ക് അറിയാത്ത ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന പറഞ്ഞുതന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
എനിക്ക് ഉസ്താദ് ന്റെ പ്രഭാഷണം ഇഷ്ടമാണ്. എങ്കിലും ഇവിടെ ഒരു സംശയം. വെള്ളം അധികം കുടിക്കാമെന്ന് പറഞ്ഞു. വെള്ളവും ഭക്ഷണം അമിതമാക്കരുതെന്ന് അള്ളാഹു പറഞ്ഞു. 🤔 Acupangchur ചികിത്സാ പറയുന്നത് ദാഹമുണ്ടാകുമ്പോൾ വെള്ളം കുടിക്കുക എന്നാണ്. എന്തായിരിക്കും ഇതിൽ ശരി
കൂടുതല്‍ ആവരുത് health pblm വരും .. over hydration ആയ coma stagilekk pokum confusions okke വെരും 8 glass minimum മതി daily ..over ആയിട്ടുള്ള ജോലി ഒക്കെ ചെയ്യുന്നവര്‍ kurach കൂടുതല്‍ കുടിക്കണം
ഒരു ആഴ്ച വെള്ളം മാത്രം കുടിച്ചു ജീവിച്ചു ഞാൻ എനിക്ക് ഒരു ക്ഷീണവു० തോന്നിയിട്ടില്ല ഭക്ഷണം കിട്ടാത്ത തുകൊണ്ട് മാത്രമാണ് .പക്ഷേ ഇപ്പോഴും എനിക്ക് അങ്ങയെ ജീവിക്കാൻ പറ്റും പക്ഷേ വെളളം കുടിക്കാതെ ഒരു മണിക്കൂ ർനിൽക്കാൻ കഴില്ല.....
അസ്സലാമു അലൈക്കും ഉസ്ഥാ........എനിക്ക് പഞ്ചായത്ത് കാര്തന്ന വീടും സ്ഥലവും വിൽക്കാൻ ഉള്ള എന്തെങ്കിലും പറഞ്ഞു തരുമോ? ഭാഗം കിട്ടിയ നാലേ കാൽ സെൻ്റ് സ്ഥലത്തിൽ എൻ്റെ സ്ഥലം അവർ എടുത്ത് മതിൽ കെട്ടി എൻ്റെ സ്ഥലം എനിക്കു കിട്ടാനും അതിൽ 735 സ്ക്വയർ ഫിറ്റ് തറ കെട്ടിയിട്ടുണ്ട് അതിൽ വീടുകേട്ടാനുള്ള ദുആ പറഞ്ഞു തരുമോ ഉസ്ഥാ..........
ഉസ്താദേ ഞാൻ നോമ്പിന് എല്ലാ ദിവസവും റൂഹ് അഫ്സ കൊണ്ട് ഉണ്ടാക്കിയ വെള്ളമാണ് കുടിക്കാർ ആ വെള്ളം നല്ലതാണോ ചീത്തയാണോ എന്ന് പറയാമോ അതിൽ അവർ ഷുഗർ ആഡ് ചെയ്യുന്നുണ്ടോ മറ്റ് എന്തെങ്കിലും കെമിക്കൽ ചേർത്തുന്നുണ്ടോ ഉസ്താദ് ഒന്ന് പറഞ്ഞു തരുമോ
ഉസ്താദ് എന്റെ മോൾക്ക് തൈറോയ്ഡിന്റെ അസുഖം ഉണ്ട് അവൾ വല്ലാതെ വെയിറ്റ് കൂടുകയാണ് പഠിക്കുന്ന മോളാണ് പഠിക്കാൻ പ്രയാസമാണ് ഈ രോഗം കാരണം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ഇതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ അവൾ കഴിക്കുന്നത് ഹോമിയോ മരുന്നാണ്
നല്ല അറിവ് പകർന്നു തന്നു ഉസ്താദ്.... അൽഹംദുലില്ലാഹ്
ഉസ്താദേ എനിക്ക് എപ്പോഴും ശ്വസംമുട്ടലും ചുമ യും ആണ് മരുന്ന് കഴിച്ചിട്ട് മാറുന്നില്ല ഉസ്താദ് ദുഹാ ചെയ്യണേ
അറിയാത്ത കേൾക്കാത്ത കുറെ അറിവുകൾ പകർന്ന് തന്ന ഉസ്താദിന്ന് ഉസ്താദിൻ്റെ മാതാപിക്കും കുടുബംങ്ങൾക്കുംഅല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടെ
ആമീൻ
❤
ഇതാണ് ഉസ്താദ്.. ഇങ്ങനെ ആയിരിക്കണം.. എനിക്ക് ഇഷ്ട്ടായി ❤️
അല്ലാഹു എല്ലാ മക്കളെയും നന്നാക്കി തരട്ടെ......
آمين يارب العالمين
Aameen
أمين
ആമീൻ 🤲🤲🤲
ഉസ്തദ് ഞങ്ങൾ വിവരമില്ലാതവരാണ് നല്ല അറിവാണ ഉസ്താദിനുത്തള്ളാഹ ദീർഖായുസ് ആരോഗ്യം തരട്ടേ
❤ Aameen ya rabbal Aalameen❤
Aameen yaarabal. Aalam een
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്ക് അറിയാത്ത ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന പറഞ്ഞുതന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
ഈ ഉസ്താദിന്റെ കുടെയാ ഞാൻ ഉംറക്ക് പോയത് മാഷാ allha
Usthad orupad അറിവുകൾ കിട്ടി.. Alhamdulillah.. negative comments thudakkathil ellavarkkum kittarund..
Usthaadinu afiyathulla deergayuss nalkatte
Ee kalath tharaavunnavalare nalla ariv. Alhamdulillah. Mashaa. Allah
Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻
ദുആ. ചെയ്യണം. കടം. വീടാൻ. 🤲🤲🤲
Masha Allah❤ Alhamdulillah
Alhamdulillah
Nalla arivuthanna usthadiney allahu anugrahikkattey aameen🤲🤲🤲🤲
പുറം വേദന മാറാൻ കണ്ണ് ൻ്റെ ചെറിച്ചിൽ മാറാൻ ദുഹ ചെയ്യണം ഉസ്താതെ കുറെ ആയി സുഖം ഇല്ല
Drusthadhe ദുആയിൽ ulpeduthane insha allah അറിയാത്ത കുറച്ചു അറിവുകൾ ആണ് usthadhe അൽഹംദുലില്ലാഹ് ആമീൻ
നല്ല അറിവാണ് അൽഹംദുലില്ലാഹ്
നമ്മളെ നാട്ടിലെ ഉസ്താദ്...... മാഷ അല്ലാഹ് ❤️
Maranapetta ummakum uppakum barthavin vendiyum usthad dua cheyyanam
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
ഉമ്മമാരുടെ വിവരക്കേടുകാരണം എത്ര കുഞ്ഞുങ്ങളാണ് ആരോഗ്യം പോയത്. 😂ഉറക്കെ ചിരിച്ചുപോയി അത്തരം വിവരമില്ലാത്തൊരു ഉമ്മയാണ് ഞാൻ
😂😂
😂
😂
അത് എന്താ
Duayil ulpaduthanam. Kura. Thttukal. Vannu pooyi. Allah nafiy
❤ Alhamdulillah, Alhamdulillah❤
മാഷാഅല്ലാഹ് 🤲🏻
Alhamdulillah mashallah adioli tip
Sugam anubavicharinchu
Nalla ariv kitti
Dhuhayil ulppaduthanam usdhdhe 🤲🤲
Thank you for the messages
എന്റെ മോൾ sslc aan usthad പ്രത്യേകം ദുആ ചെയ്യണേ
നല്ലത് അറിവ്തന്നതിൽമഷാഅല്ലിഹ്🤲🤲🤲🤲🤲
Aameen Yaa Rabbal Aalameen
Alhamdulillah
Good information ❤
The fight kf😮😢🎉😂😊❤brothers in red shelling
ma sha allah 🌹
അൽഹംദുലില്ലാഹ്.23. കൊല്ലം. ആയി. ചൊറി. ആണ്. അത്. മാറാൻ ഉസ്താദ്. അവിടെന്ന്. ഒന്ന്. ദുആ. ചെയ്യണം. 🤲🤲🤲
Allahu eluppam shifa nalkatee ameen
😢അല്ലാഹ് വേഗം ഷിഫയാക്കി കൊടുക്കണേ നാഥാ 🤲
@ThaaasleemaThasli-d3j ആമീൻ
പലപ്രവിശ്യം ഉസ്താദ് പറഞ്ഞു തരുന്നത് എന്നെപ്പോലുള്ള ചപ്പുച്ചവരുകൾ പോലെയുള്ളവർക്ക് മനസിലാക്കാനാണ്
ആദ്യം നമ്മൾ ചെയ്യേണ്ടത് നമ്മളെ സ്നേഹിക്കണം ഇങ്ങനെ ഒന്നും പറയരുത് 🫂
അല്ഹമ്ദുലില്ല 🤲🤲🤲👍👍👍
Mashaallah ❤ ella vedeosum kanum
Alhamdulillah 🤲
Nalla ariv alhamdhulillah
Vellam adhikam kudichal kidney problem varumennum parayunnu...shariyaano usthade
അത് creatin കൂടുതലുള്ളവർക്ക് ആണ് വെള്ളം അധികം കുടിക്കരുത് എന്നുപറയുന്നത്, കിഡ്‌നി problem ഉള്ളവർക്ക്,
ALHEMDULILLAH MASHA ALLAH AAMEEN AAMEEN YA RABBEL AALAMEEN PLZ DUA
Thalathorthalum karaahathaano..
الحمدالله
Urakkathil moothramozhikkunnad maaraan enthund vazhi
ماشاءالله
Vellam kudijal mathiyavunnilla bayankara vishamathil anu entenu cayuka ?
Assalamualaikum
Is it works on pocket edition
ما شاء الله ❤
Alhamdhulillah
എനിക്ക് ഉസ്താദ് ന്റെ പ്രഭാഷണം ഇഷ്ടമാണ്.
എങ്കിലും ഇവിടെ ഒരു സംശയം. വെള്ളം അധികം കുടിക്കാമെന്ന് പറഞ്ഞു. വെള്ളവും ഭക്ഷണം അമിതമാക്കരുതെന്ന്
അള്ളാഹു പറഞ്ഞു. 🤔
Acupangchur ചികിത്സാ പറയുന്നത് ദാഹമുണ്ടാകുമ്പോൾ വെള്ളം കുടിക്കുക എന്നാണ്. എന്തായിരിക്കും ഇതിൽ ശരി
Enteyum സംശയം.... അതാണ്... ദഹിക്കുമ്പോൾ... കുടിച്ചാൽ.. പോരെ വെള്ളം....
കൂടുതല്‍ ആവരുത് health pblm വരും .. over hydration ആയ coma stagilekk pokum confusions okke വെരും 8 glass minimum മതി daily ..over ആയിട്ടുള്ള ജോലി ഒക്കെ ചെയ്യുന്നവര്‍ kurach കൂടുതല്‍ കുടിക്കണം
@@fareedaabdulla118450 kg ullavar 2 ltr kudikkanam.
75 vare kg ullavar 3 ltr kudikkam.Dr Danish Salim kettathaanu
Angeneyalllla 20 kg ulla vekthi 1 lr kudikenam ennanu kanak appo 80 kg undankil 4 lr vellam kudikenam
Tablat. Kazikate Kalsyam kudan yendan cheyendat
അൽഹംദുലില്ലാഹ് ഞാൻ തല തോർത്താറില്ല
Alham dhulilla
Reccurent UTI ann😢 daily homeo medicine kazhikkunnu 13 years ayi thodungiyitt .Ramadan dose kooodiya medicine kayikkum . Enikk maranulla karyam parann tharamo 😢😢
ഒരു ആഴ്ച വെള്ളം മാത്രം കുടിച്ചു ജീവിച്ചു ഞാൻ എനിക്ക് ഒരു ക്ഷീണവു० തോന്നിയിട്ടില്ല ഭക്ഷണം കിട്ടാത്ത തുകൊണ്ട് മാത്രമാണ് .പക്ഷേ ഇപ്പോഴും എനിക്ക് അങ്ങയെ ജീവിക്കാൻ പറ്റും പക്ഷേ വെളളം കുടിക്കാതെ ഒരു മണിക്കൂ ർനിൽക്കാൻ കഴില്ല.....
Egane fd kittiyillann
എന്താ karanam😢
😢
🥹 സുബ്ഹാനള്ളാ ഹ്, വിഷമിക്കേണ്ട, insha allah, പടച്ച റബ്ബ് nte പരീക്ഷണം, എല്ലാം സെരിയാകും, നിങ്ങളെ സന്തോഷിപ്പിക്കാതെ ഈ ഭൂമിയിൽ ജിന്ന്നും padachavan നിങ്ങളെ കൊണ്ടുപോകില്ല
ആമീൻ
Mon sslc kk full A+kittan dua cheyyane
തല തോർത്തി ഇല്ലെങ്കിൽ നീരറക്കം വരുകയാണല്ലോ എന്ത് ചെയ്യും
അസ്സലാമു അലൈക്കും ഉസ്ഥാ........എനിക്ക് പഞ്ചായത്ത് കാര്തന്ന വീടും സ്ഥലവും വിൽക്കാൻ ഉള്ള എന്തെങ്കിലും പറഞ്ഞു തരുമോ? ഭാഗം കിട്ടിയ നാലേ കാൽ സെൻ്റ് സ്ഥലത്തിൽ എൻ്റെ സ്ഥലം അവർ എടുത്ത് മതിൽ കെട്ടി എൻ്റെ സ്ഥലം എനിക്കു കിട്ടാനും അതിൽ 735 സ്ക്വയർ ഫിറ്റ് തറ കെട്ടിയിട്ടുണ്ട് അതിൽ വീടുകേട്ടാനുള്ള ദുആ പറഞ്ഞു തരുമോ ഉസ്ഥാ..........
Makkalkkarivindakan duhah chayyuka
Masha Allah
Usthade thadikkan ulla Margam undo
Valichu neettAathe
Insahallah
Alhamutllelh
aammeen
الحمد لله
Mashallah
ALLAHU AKBAR
Alhamdhulillah ❤❤❤❤❤
Duck hxu odd 🎉hd
Dhoi❤❤❤
ഉസ്താദേ ഞാൻ നോമ്പിന് എല്ലാ ദിവസവും റൂഹ് അഫ്സ കൊണ്ട് ഉണ്ടാക്കിയ വെള്ളമാണ് കുടിക്കാർ ആ വെള്ളം നല്ലതാണോ ചീത്തയാണോ എന്ന് പറയാമോ അതിൽ അവർ ഷുഗർ ആഡ് ചെയ്യുന്നുണ്ടോ മറ്റ് എന്തെങ്കിലും കെമിക്കൽ ചേർത്തുന്നുണ്ടോ ഉസ്താദ് ഒന്ന് പറഞ്ഞു തരുമോ
Rooh afza nallathalla
Nallathanu
അതെന്താ
👍👌🤲
👍👍
Bakki venam..
❤❤❤❤😊
്് അൽഹംദുലിലാഹ്
Alhamdulillah alhamdulillah nalloru upadeshaman usthad parajhad carakt 👍
Ezhdhan ariyilleeyy
Usthade andashaya muzhak oru marunn paranch tharumo
വട്ടപ്പെരുവിൻ്റെ വേര് പശുവിൻപാലിൽ അരച്ച് കുടിക്കുക 2 നേരം പോയില്ലെങ്കിൽ വേഗം ഓപ്പറേഷൻ ചെയ്ത് ഒഴിവാക്കുക ഇല്ലെങ്കിൽ അതിലേറെ അപകടമാവും
വട്ടപ്പെരുവ് എന്താ@@sabahpp9476
Avarthanamvirasatha
ഇതിൻ്റെ ബാക്കി ഉണ്ടോ
ഉസ്താദ് എന്റെ മോൾക്ക് തൈറോയ്ഡിന്റെ അസുഖം ഉണ്ട് അവൾ വല്ലാതെ വെയിറ്റ് കൂടുകയാണ് പഠിക്കുന്ന മോളാണ് പഠിക്കാൻ പ്രയാസമാണ് ഈ രോഗം കാരണം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ഇതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ അവൾ കഴിക്കുന്നത് ഹോമിയോ മരുന്നാണ്
Homeo marunnu kudichal thadi koodum ennu parayunnu
Ente molku thalavedanaku marunnu koduthu thalavedana marii nannayi thadi kkodi varunnu
Hallo
😢@@MuhaiminAmi-o2n
🌹
❤❤
Sslc examiner nalla markoodu koodi vijayikaan prarthikkane
Kofr innal endh
മോന്ക്ക് ഡിഗ്രി പരീക്ഷ യാണ് ദുആ ചെയ്യണം
Usthade enikum ente molkum alargyan thummalum mookadappum yan adin usthad marunn paranch tharomo plees
രാവിലെ നേരത്തെ കുളിച്ചു തല തോർത്താതിരിക്കുക.. 👍🏻👍🏻
അൽഹംദുലില്ലാഹ്
Usthadinde nabar tharaamoo
Duhayil ulpeduthanam
👍👍👍🤲🤲🤲
Usthaadhee..garbhashaya roghangalkkum, karal roghathinum ulla pradhividhikal paranju tharumooo😢
എന്റെ മോന് മൂക്കിൽ ദശയാണ്,8 വയസുണ്ട്. എന്തെങ്കിലും ചികിത്സ പറഞ്ഞു തരാമോ
Homio noku
എന്റെ മോനും
മുക്കുറ്റി ന്റെ നീര് ഒഴിച്ച് കൊടുത്താൽ പോകും എന്ന് കേട്ടു, ഇവിടെ കിട്ടാനില്ല 😔
എനിക്ക് 2 5 കൊല്ലമായി ചെറി ദുഹ ചെയണെ
nalle arivالحمد لله
الحمد لله 💚
❤❤❤❤😮😮😮😮
അശുപത്രിയിൽ
എടുത്താൽ കൂലിയും ശിക്ഷയും ഇല്ലാത്തത്....... കറാഹത്ത്......
കറാഹത്തല്ലേ എന്ന് കരുതി ചെയ്‌താൽ തെറ്റ്....
Oru karahath eduthal sikshayilla.pakshe karahath upeshchal kooliyund.thankal paranjath halal