കല്യാണത്തിന് സമ്മതിക്കാത്ത മകളെ ഉപദേശിക്കാൻ പോയ ഉസ്താദ് ആ മകൾ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചു പോയി

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 2 тис.

  • @okmediakakkanad
    @okmediakakkanad 4 роки тому +241

    ഇതു പോലെയുള്ള ഒരു പെണ്ണിനായി ഞാനും കാത്തിരിക്കുകയാണ്....
    ഇൻശാ അല്ലാഹ്...
    തൗഫീഖ് നീ നൽകണേ الله....
    آمين يارب العالمين 🤲🏻

  • @Rizzzzz848
    @Rizzzzz848 4 роки тому +539

    കേട്ടിട്ട് രോമാഞ്ചം വന്നു.... അല്ലാഹ് സ്വപ്നത്തിലെങ്കിലും മുത്ത് നബിയെ കാണിക്കണേ അല്ലഹ്

  • @konnolahouse1567
    @konnolahouse1567 4 роки тому +954

    മുത്ത് നബിയെ (സ )സ്വപ്നത്തിൽ കാട്ടിതരണം അല്ലാഹ്

  • @domiciletalkies3468
    @domiciletalkies3468 4 роки тому +543

    ആ മോൾക്ക് ഇനിയും റസൂലിനെ കാണാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ. ആമീൻ

    • @musthafasajitha4709
      @musthafasajitha4709 4 роки тому +3

      അപ്പൊൾ മറ്റാർക്കും വേണ്ടേ നിനക്ക്‌ വേണ്ടേ കണ്ടവർ തന്നെ കാണാൻ നിനക്ക്‌ എന്താ ഇത്ര ആഗ്രഹം പോയ്‌ പണി നൊക്ക്‌ ആവശ്യമില്ലാത്ത കാര്യങ്ങളാണൂ ഈ കമന്റ്‌ മുഴുവൻ ആ മുക്രി പറയുന്നത്‌ പച്ച നുണയാണു

    • @musthafasajitha4709
      @musthafasajitha4709 4 роки тому +2

      സ്വന്തം മാതാപിതാക്കളോട്‌ പറയാതെ ഈ മുക്രിക്കാനോട്‌ മാത്രം പറഞ്ഞത്ര ഹഹഹഹഹഹഹഹ്‌ കള്ള ഹിമാറേ സ്വന്തം മാതാപിതാക്കളെക്കാൽ വലുതല്ല ഈ മുക്രിക്ക

    • @മദീനയെപ്രണയിച്ചവൾ
      @മദീനയെപ്രണയിച്ചവൾ 4 роки тому +3

      @@musthafasajitha4709 pooyi chathuude ankk okke🥱

    • @മദീനയെപ്രണയിച്ചവൾ
    • @asmaanwar3156
      @asmaanwar3156 4 роки тому +5

      ആമീൻ ആമീൻ യ്യാ റബ്ബൽ ആലമീൻ

  • @abdulrazak3809
    @abdulrazak3809 4 роки тому +301

    🤲🤲🤲 ആ മോൾക്ക്‌ വേണ്ടി നമുക്ക് എല്ലാവർക്കും ദുഹാ ചെയ്യാം അള്ളാഹു ആ മോൾക്ക്‌ സാലിഹായ ഒരു ഇണയെ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @murshidmurshi6871
    @murshidmurshi6871 4 роки тому +539

    പാപിയായ എന്റെ മനസ്സിൽ മുത്ത് ഹബീബിനോടുള്ള മുഹബ്ബത്ത് വർധിപ്പിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

    • @Aslam0219
      @Aslam0219 4 роки тому +15

      എല്ലാം ദിവസവും 100 തവണ മുത്ത് നബി (ﷺ) തങ്ങൾക്ക് സ്വലാത്ത് ചൊല്ലുക അത് തന്നെയാണ് ഹബീബിനോടുള്ള സ്നേഹം കാണിക്കൽ...

    • @shahnasinushahnasinu4292
      @shahnasinushahnasinu4292 4 роки тому +10

      Enikum ദുആ ചെയ്യണം ഉസ്തദാ

    • @sidupiya5086
      @sidupiya5086 4 роки тому +3

      Aameen

    • @sidheekmk6981
      @sidheekmk6981 4 роки тому +1

      Enikum

    • @jamshiyajinu5614
      @jamshiyajinu5614 4 роки тому +1

      Enikkum

  • @alhamdulillahalhamdulillah4623
    @alhamdulillahalhamdulillah4623 4 роки тому +140

    ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെ ഉള്ള കുട്ടികൾ മാഷാ അള്ളാ💓💓💓💓💓💓💓💓💓💓 കണ്ണ് നിറഞ്ഞ പ്രസംഗം😓😓

  • @shonnumon7156
    @shonnumon7156 4 роки тому +741

    ആ മോൾ ഞാൻ ആയിരുന്ന കിൽ എന്ന് ഞാൻ കൊതിച്ച് ഉസ്താദ്

  • @wahidnashath8843
    @wahidnashath8843 4 роки тому +791

    ആ കുഞ്ഞു പെങ്ങളെ ഭാര്യയായി കിട്ടുന്ന ആൾ ഏറ്റവും വലിയ ഭാഗ്യവാൻ ആയിരിക്കും

    • @naufalvp8283
      @naufalvp8283 4 роки тому +21

      അതിനു ആങ്ങള മാരായ ങ്ങളും നന്നാവണം

    • @muhammadshadeedjr5957
      @muhammadshadeedjr5957 4 роки тому +13

      @@naufalvp8283 സത്യം ഇപ്പോഴത്തെ കാലത്ത് ഒന്നും വിശ്വസിക്കാൻ വയ്യ പകൽ മനിയൻ മാർ ആണ്

    • @salmanafih4035
      @salmanafih4035 4 роки тому +6

      ആമീൻ

    • @shameerashabeer7533
      @shameerashabeer7533 4 роки тому +4

      Ameen

    • @musthafasajitha4709
      @musthafasajitha4709 4 роки тому +2

      ഹിഹിഹിഹൊഹി പൊട്ടൻ

  • @nihalk.cnihal1112
    @nihalk.cnihal1112 4 роки тому +66

    ഹബീബിനെ സ്നേഹിക്കുന്ന മോൾക്ക് നല്ലൊരു സ്വാലിഹായ ഇണയെ നൽകേണമേ നാഥാ...ആമീൻ...

  • @salmanafih4035
    @salmanafih4035 4 роки тому +1169

    ആ പൊന്നുമോളെ കാണാൻ ആഗ്രഹം തോന്നുന്നു ഉസ്താദേ ആ മോൾക്ക്‌ ഹൈറായ വഴി അള്ളാഹു കൊടുക്കട്ടെ ആമീൻ

  • @faisfais6753
    @faisfais6753 4 роки тому +498

    മുത്ത് ഹബീബിനെ കാണാൻ ഞങ്ങ ൾക്കും തൗഫീഖ് നൽകണേ റബ്ബേ
    ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ

  • @razeelvlog7718
    @razeelvlog7718 4 роки тому +70

    ആ പൊന്നുമോൾക്ക് അനുയോജ്യമായ ഇണയെ കൊടുക്കണേ അള്ളാഹ് . ഞങ്ങൾക്കും മുത്ത്നബിയെ സ്വപ്നത്തിൽ കാണാനുള ഭാഗ്യം തരണേ അള്ളാഹ്

  • @hamsak913
    @hamsak913 7 місяців тому +1

    അള്ളാഹുവേ.. ഞങ്ങൾക്കും അതിനു ഭാഗ്യംതരണേ.. അള്ളാ

  • @shalucampus1403
    @shalucampus1403 4 роки тому +331

    എന്റെ മുത്തിനെ കാണാൻ ഞങ്ങൾക്കും ഭാഗ്യം നൽകണേ നാഥാ😓😓

  • @ishkerasool7603
    @ishkerasool7603 4 роки тому +516

    നബിയേ ഹറാമേറെ കണ്ട കണ്ണാണ്‌😢😭😭
    നിധിയെ കണ്ടൊന്നു തെളിയാനാണ്‌😢😢😢😢😢😢😢 അല്ലാഹുവെ ആ ഭാഗ്യമൊന്നു തരണേ...😢😢ആമീൻ

  • @muhammadshihas9613
    @muhammadshihas9613 4 роки тому +594

    ആ പൊന്നുമോൾക് സ്വാലിഹായ ഫർത്താവിനെ കൊടുക്കണേ അല്ലാഹ് ആമീൻ

  • @irfanaishfana340
    @irfanaishfana340 4 роки тому +43

    Masha allah കരഞ്ഞു പോയി ഉസ്താദേ..... 😰 അള്ളാഹുവേ... ഹബീബിനെ മോഹിക്കുന്ന ആ പൊന്നുമോൾക്കും നമ്മുക്കും കൺകുളിർക്കേ മുത്തായ മുത്തിനെ കാണിച്ചുതരണമേ 🤲

  • @aysha_ashabi8208
    @aysha_ashabi8208 4 роки тому +22

    الله...
    മുത്ത് റസൂലുള്ളാനെ ഒരിക്കെലെങ്കിലും സ്വപ്നം കാണാനുള്ള ഭാഗ്യം തരണേ...🤲🤲😰

  • @sherinvlog9409
    @sherinvlog9409 4 роки тому +80

    എനിക്കും മുത്ത് റസൂലിനെ കാണാൻ തൗഫീഖ് നൽകണേ എനിക്ക് എന്നല്ല എല്ലാവർക്കും തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @islamicdevelopment733
    @islamicdevelopment733 4 роки тому +431

    അല്ലാഹുവേ ഈ പൊന്നു മോൾക് സ്വാലിഹായ ഭർത്താവിനെ നൽകണേ..
    ആമീൻ

  • @mtvlogsppdk
    @mtvlogsppdk 4 роки тому +425

    അല്ലാഹുവേ ഞങ്ങൾക്ക് ഇത് പോലെയുള്ള പെൺകുട്ടികൾ ഞങ്ങളുടെ വീട്ടിൽ ഉണ്ടാകണേ 😥😥

  • @SuhailFaizyKoorad
    @SuhailFaizyKoorad 4 роки тому +44

    Mashaaaallah....😪
    ഈ വിനീതനും വല്ലാതെ കൊതിക്കുന്നു ഇതു പോലൊരു കൂട്ടിനായ്...🤲🤲🤲
    അല്ലാഹു ആ പൊന്നു മോളെ അനുഗ്രഹിക്കട്ടെ....🤲
    എന്നുമെന്നും ആ തിരു ലഹരി ലഭിക്കുന്ന ഒരു മൃദുല ഹൃദയം നമുക്കും റബ്ബ് നൽകട്ടെ....😪🤲

  • @pachupachuz7097
    @pachupachuz7097 4 роки тому +187

    അല്ലാഹുവേ... എനിക്കു൦ അതുപോലെ മുത്ത് നബി (സ) യെ സ്വപ്നത്തിൽ എങ്കിലും കാണാൻ ഭാഗ്യം നൽകണേ.. നാഥാ... 🤲🏽🤲🏽

  • @anwaranuz2313
    @anwaranuz2313 4 роки тому +30

    യാ അല്ലാഹ് എനിക്ക് ഇത് പോലുള്ള പെൺകുട്ടിയ ഇണയാക്കി തരണേ റബ്ബേ... ഇ പൊന്നുമോൾക്ക് ദിർഗായുസ്സ് നൽകണേ നാഥാ

  • @Jazbinahammed
    @Jazbinahammed 4 роки тому +27

    ആ പെങ്ങളുടെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം നാഥാ..... 🤲🤲

  • @fousiya_.k
    @fousiya_.k 4 роки тому +60

    റബ്ബേ പാപിയാണ് അല്ലാഹ് നീ കാകണേ ആമിൻ
    ഞങ്ങൾക്കും മുത്ത് ഹബീബിനേ കാണാനുള്ള ഭാഗ്യം നൽകണേ
    😥😭🤲 ആമീൻ

    • @meemmedia7675
      @meemmedia7675 4 роки тому

      Aameen

    • @musthafasajitha4709
      @musthafasajitha4709 4 роки тому

      ഈ ദു ആ ഞാൻ വായിച്ചു എനിക്ക്‌ ഇപ്പൊൾ ഈദു ആ സ്വീകരിക്കാൻ സമയമില്ല സ്വീകരിക്കണമെങ്കിൽ റബ്ബിനോട്‌ നിസ്കാര ശേഷം പ്രാർത്ഥിക്കൂ പൊട്ടാ

    • @whdhfsyyshd9538
      @whdhfsyyshd9538 3 роки тому

      Ameen

    • @fthworld5563
      @fthworld5563 3 роки тому

      Ameen

  • @musavvirmanya1142
    @musavvirmanya1142 4 роки тому +76

    ഈ വരുന്ന റമളാൻ മാസത്തിൽ മദീനയിൽ പോവാൻ ആഗ്രഹമുണ്ട് ദുആ ചെയ്യണം 🤲

    • @muhammadshadeedjr5957
      @muhammadshadeedjr5957 4 роки тому

      ഞങ്ങളുകും ദുഹാ ചെയന്നേയ് അവിടെ യാതാൻ ആഗ്രഹം ഉണ്ട്

    • @kingstarkellur
      @kingstarkellur 4 роки тому

      Insha allah

    • @latheeflatheef428
      @latheeflatheef428 4 роки тому

      Inshahallah

    • @yasid.khan0505
      @yasid.khan0505 3 роки тому

      നീ മദീനയിൽ എത്തിയോ ദുആ ച്ചെയണെ

  • @shefianasanas4623
    @shefianasanas4623 4 роки тому +168

    മാഷാ അല്ലാഹ് മാഷാ അല്ലാഹ്. ആ പൊന്നു മോൾക് സ്വാലിഹായ ഭർത്താവിനെ കൊടുക്കാനേ

  • @junaidjunaid5073
    @junaidjunaid5073 4 роки тому +272

    ആ പൊന്നുമോൾക് അല്ലാഹ് ഹൈരാകി കൊടുക്കട്ടെ ആമീൻ യാരബൽ ആളമീൻ

  • @rashidvelliparamba8654
    @rashidvelliparamba8654 4 роки тому +159

    ഹൃദയമേ നീ കേൾക്കുന്നുണ്ടോ...
    കണ്ണേ നീ അറിയുന്നുണ്ടോ...
    😪

  • @musammilk7174
    @musammilk7174 4 роки тому +68

    എല്ലാവർക്കും നബിയെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ. ആ മോൾക്ക് നല്ലൊരു ഇണയെ അള്ളാഹു നൽകട്ടെ. ആമീൻ

  • @shabeeraliali8549
    @shabeeraliali8549 3 роки тому

    ഉസ്താദിന്റെ പ്രസംഗം ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ് ഉസ്താദ് ഒരു ദിവസം പ്രസംഗിക്കാനുള്ള ചാർജ് കൂടുതലാണ്

  • @firdousnisar8780
    @firdousnisar8780 4 роки тому +25

    അള്ളാഹ്😢 എനിക്കും നബി തങ്ങളെ സ്വപ്നം കാണാനുള്ള ഭാഗൃം നൽകണേ ... ആമീൻ

  • @shibila2566
    @shibila2566 4 роки тому +113

    മുത്ത് ഹബീബിനെ സ്വപ്നം കാണാൻ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ ആമീൻ 🤲

  • @Gamingwithme12341
    @Gamingwithme12341 4 роки тому +197

    അല്ലാഹുവേ ആപൊന്നുമോൾക്ക്‌ സ്വർഗം കൊടുക്കണേ അല്ലാഹ്

  • @dil_sha3871
    @dil_sha3871 4 роки тому +5

    ഞാൻ ഒരു ഹിന്ദു പെൺകുട്ടി ആണ്.. ഉസ്താദിന്റെ പ്രഭാഷണം ഒരുപാട് ഒരുപാട് ഇഷ്ടമായി ❤️❤️❤️ ആ പെൺകുട്ടി ഞാൻ ആണെങ്കിലോ എന്ന് കൊതിച്ചു പോയി ❤️

  • @nashwacvk7049
    @nashwacvk7049 3 роки тому +1

    Maashaa Allah.... എന്തൊരു ഭാഗ്യവതിയാണ് ആ പെൺകുട്ടി .... നാഥാ....എന്റെ ഹബീബിനെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും നൽകണേ : .. നാഥാ ....🤲🏻❤️

  • @kmkutty2005
    @kmkutty2005 Рік тому

    ഉസ്താദേ മുത്ത് നബിയുടെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യണം

  • @ayshakgl3930
    @ayshakgl3930 4 роки тому +53

    അല്ലാഹു ഞങ്ങൾക്കും ഇൗ ചിന്ത ഉണ്ടാക്കി തരണേ ആമീൻ

  • @techmachan7061
    @techmachan7061 3 роки тому +3

    കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല. അൽഹംദുലില്ലാഹ്.... ആ മോൾക്ക് സോലിഹായ ഭർത്താവിന്റെ കിട്ടട്ടെ

  • @safanaaslam507
    @safanaaslam507 4 роки тому +109

    പുണ്യമാക്കപ്പെട്ട ഹബീബീൻറ കൊട്ടാരം നേരിൽ കാണാൻ ഭാഗ്യം നൽകണെ അള്ളാഹ് .......🤲🏻🤲🏻🤲🏻😘😘😘😞😞😞

  • @ibrahimpm9604
    @ibrahimpm9604 3 роки тому

    നമ്മുടെയെല്ലാം മക്കളേ ഹൈറായ വഴിക്ക് അള്ളാഹു ഉള്‍പ്പ്പെടുത്തട്ടേ

  • @jesnaaskar3187
    @jesnaaskar3187 4 роки тому +6

    Ma sha allah.... കേട്ടപ്പോ ഒരു കുളിര്പോലെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്... yaa rasool allah,, അങ്ങ് ഉറങ്ങുന്ന ആ പുണ്യ മദീനയിൽ ഒന്നെത്താനെങ്കിലും ഈ പാപികളായ ഞങ്ങൾക്ക് കഴിയുമോ 😢,,, മദീനയൊന്ന് കാണാനുള്ള വിധി ഞങ്ങൾക്ക് നൽകണേ Allah 🤲🤲🤲

    • @rameezappada97
      @rameezappada97 4 роки тому

      മദീനയുടെ വസന്ത വഴികൾ നിങ്ങൾക്കു വേണ്ടി തുറന്നിട്ടിരിക്കുന്നു.

    • @suhairakk3757
      @suhairakk3757 4 роки тому +1

      Ameen

  • @nazeervazhavila5866
    @nazeervazhavila5866 4 роки тому +103

    ഉസ്താദേ ഞങ്ങടെ കുടുംബത്തിന് ദുആ ചെയ്യണേ

  • @hamdhahadhi7152
    @hamdhahadhi7152 4 роки тому +5

    എന്റെ റബ്ബേ.. ഖൽബ് പൊട്ടിപ്പോയി.. ഇത് കേട്ടു. ഇക്ക കേട്ടിട്ട് എന്നോട് പറഞ്ഞു. ഞാനും കേട്ടു. എന്റെ കുഞ്ഞു mole കൊണ്ടും കേൾപ്പിച്ചു. മനസ്സിൽ വല്ലാത്തൊരു നൊമ്പരം. എന്താ ഞങ്ങള്ക്ക് ആ പ്രിയപ്പെട്ട സഹോദരിയെ പോലെ ആകാൻ പറ്റാത്തത്. നമ്മളും റസൂലുള്ളാനേ സ്നേഹിക്കുന്നു എന്നും നടിച്ചു നടക്കയല്ലേ,,,, എന്റെ മുത്തിനോടുള്ള ഹുബ്ബ്‌ ഖൽബിൽ നമുക്കെല്ലാം നിറച്ചു തരണേ അല്ലാഹ്....

  • @nisaralingal9774
    @nisaralingal9774 4 роки тому +4

    അല്ലാഹ് എന്തൊരു ഭാഗ്യം ആ മോൾക് ആ ഭാഗ്യം ഞങ്ങൾക്കും തരണേ അല്ലാഹ് 🤲

  • @aboobackersidheeque4152
    @aboobackersidheeque4152 3 роки тому

    Allah nee njangalkkum aa muth nabiyee kaaanan baagyam nalkanee allah

  • @mhdrafi4176
    @mhdrafi4176 3 роки тому +3

    നബിയുടെ ചാരത്ത് ഒരിക്കെലെങ്കിലും എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ🤲
    ആമീൻ
    എത്തിയവർക്ക് വീണ്ടും വീണ്ടും എത്താൻ അള്ളാഹു തൗഫീഖ് കൊടുക്കട്ടെ 🤲
    ആമീൻ

  • @aseesam2483
    @aseesam2483 3 роки тому +4

    ആമോൾക്ക് അള്ളാഹു ആരോഗ്യമുള്ള ദീർഘായസ്സ് നൽകട്ടെ - ഇനിയും ഒരുപാട് തവണ മുത്ത് നബി(സ്വ) തങ്ങളെ കാണാൻ ആമോൾക്കും ഞങ്ങൾക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @Salmansalman-nw3lf
    @Salmansalman-nw3lf 4 роки тому +78

    കണ്ണ് നിറഞ്ഞു പോയി അള്ളാഹു ഒരു സ്വാലിഹായ ഒരു ഇണയെ അള്ളാഹു ആ സഹോദരിക്ക് കൊടുക്കട്ടെ ഹൈർ ആയ ഒരു കുടുംബ ജീവിതം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ

  • @harisksd6333
    @harisksd6333 4 роки тому +11

    അൽ ഹംദുലില്ലാഹ്... എന്തായിരിക്കും... എന്ന് അതിയം ഞാൻ... പേടിച്ചു...എന്താന്ന് കേട്ടപ്പോൾ ... സന്തോഷമായി... അല്ലാഹുവേ... സ്വലിയയ.. ഇണയെ നൽകണേ.. റബ്ബേ,,, അ പൊന്നു പെങ്ങൾക്, 😢🕋🛐

  • @afsalbabu3586
    @afsalbabu3586 3 роки тому +1

    Masha allah masha allah❤️❤️❤️🤲🤲🤲എല്ലാപെൺ മകളെയും കാക്കണേ nadha 🤲🤲🤲🤲🤲ameen ya rabbal alameen🤲🤲🤲🤲

  • @navabsirajudeen6242
    @navabsirajudeen6242 Рік тому

    അല്ലാഹ് മുത്തിനെബിയെ കാണാൻ ഉള്ള ഭാഗ്യം എനിക്കും എന്റെ കുടുബത്തിനും നൽകണേ അല്ലാഹ് 🤲

  • @marvana2853
    @marvana2853 4 роки тому +3

    ദുഹ ചേയാണേ ഉസ്താദേ രോഗം മാറാനൂ ഈമന് കിട്ടി മരികാനു വേണ്ടി ഉസ്താദ് ദുഹ ചേയാണേ

  • @achu_bangtan_fics5992
    @achu_bangtan_fics5992 4 роки тому +5

    ആ മോളെ കാണാൻ ആഗ്രഹം തോനുന്നു ഉസ്താതെ.ആ മോൾക്ക് ഹൈറായ വഴി അള്ളാഹു കാട്ടി കൊടുക്കട്ടെ ആമീൻ.

  • @kttraveler8026
    @kttraveler8026 4 роки тому +31

    മരിക്കുന്ന മുമ്പേ ഒരു പ്രാവശ്യം എങ്കിലും..😭😭😭😭😭😭😭😭😭😭😭😭😭

  • @nasifam4223
    @nasifam4223 3 роки тому

    നാഥ ഞങ്ങൾക്കും കാണാനുള്ള തവഫീഖ് നല്കു നാഥാ

  • @sfastmedia1302
    @sfastmedia1302 3 роки тому +1

    Aa muthnabiye swapnathil kanan allahu thoufeeq nalkane allah🙌🙌

  • @Fouzismedia818
    @Fouzismedia818 4 роки тому +9

    മുത്ത് ഹബീബിനെ കാണാൻ എല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ.. ആമീൻ

  • @kunchanialliambulanalliamb1773
    @kunchanialliambulanalliamb1773 4 роки тому +201

    എൻ്റെ മകൾക്ക് 31 ന് വയസ്സായി ഖൈറായവിവാഹം ശരിയാവാൻ ദുഹചേയണം

  • @harisr6142
    @harisr6142 4 роки тому +25

    അല്ലാഹുഅക്ക്ബർ പുന്നാര നബിയെ കൺകുളിർക്കെ കാണാൻ ഞങ്ങൾക്കും വിധി കൂട്ടണെ അള്ളാഹ്

  • @munumunawar1081
    @munumunawar1081 4 роки тому

    Alhamdulillah. Aaponnu molak hairaya jeevitham nalkatte. Muth nabiye swapnathil kanan agrahikkunna ellavarkum ath sadippich tharatte. Ammen ameen yarabbal alameen. Swalla allahu ala muhammed swalla Allah alaihi vasallam

  • @thashreef3801
    @thashreef3801 Рік тому +1

    امين يا رب العالمين
    ما شاء الله
    الحمد لله بارك الله

  • @fasnavk5427
    @fasnavk5427 4 роки тому +4

    Masha allaah...
    മുത്ത് ഹബീബിനെ കാണാൻ തൗഫീഖ് nalganee റബ്ബേ 🤲🤲.

  • @abidajafarabidajafar2842
    @abidajafarabidajafar2842 4 роки тому +21

    ഖൽബിൽ ഈമാൻ വർധിപ്പിച്ചു തരണേ അല്ലാഹ്

  • @hajuap3356
    @hajuap3356 4 роки тому +27

    ആ മോളെ കാണാൻ തോന്നുന്നു അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @hafsanaaboobacker5682
    @hafsanaaboobacker5682 3 роки тому +1

    Allah... ഞാനും ഈ പ്രായത്തിലാണ്... വഴിതെറ്റിപോകുന്ന പ്രായം..എനിക്ക് ഇങ്ങനെ ആകാൻ കഴിഞ്ഞില്ലലോ..എനിക്കും ee penkuttiye poole akaan ഭാഗ്യം tharaneee... Eppozhum duarkkarund... Nalla paathayil aakkane rabbe... 😢എല്ല തിന്മകളും വരുന്നത് ചീത്ത കൂട്ടുകെട്ടായിരുന്നു....ഓരോ തെറ്റ് ചെയ്ത് കഴിയുമ്പോളും കുറ്റബോധം കൊണ്ട് ഖേധിക്കുകയാണ്..നേരായ വഴിയിലാക്കാനെ..ഈ കൗമാരത്തിന്റെ തിന്മയിൽ നിന്നും😣എനിക്കും ആ ഭാഗ്യം നീ തരണേ..ആ പാതയിൽ പിന്തുടരാൻ ആഗ്രഹമുണ്ട് rabbbee ...

    • @പിന്നീട്
      @പിന്നീട് 3 роки тому

      സ്വലാത്തിന്റെ മാധുര്യം നുകരുക..
      അല്ലാഹു സു.ത. നമുക്ക് തൗഫീഖ് നൽകട്ടെ....

  • @asifbasheer772
    @asifbasheer772 3 роки тому +1

    നബിടെ സ്വപ്നം kanane റബ്ബേ

  • @m.i.aameenmoulavi
    @m.i.aameenmoulavi 4 роки тому +15

    അള്ളാഹു വേ .... ഇത് പോലെയുള്ള സ്വാലിഹത്തായ ഇണയെ തരണേ അള്ളാഹ്

  • @zainabzia4406
    @zainabzia4406 4 роки тому +29

    ആ മോൾക് ലഭിച്ച ഭാഗ്യം മുത്ത് നബിയെ കാണാൻ ന്ഹങ്ങൾക്കും നി തൗഫീഖ് നൽകണേ റബ്ബേ ആമീൻ

  • @Mubi-r6r
    @Mubi-r6r 4 роки тому +4

    പടച്ചോനെ ആ ഭാഗ്യം എനിക്കിക്കും തരണേ നാഥാ 🤲

  • @ffshot4446
    @ffshot4446 3 роки тому

    Alhamdurillha... കോരിത്തരിച്ചുപോയി marananathinu മുമ്പ് ഒരിക്കലെങ്കിലും ആ പൂമുഖം onnu kanikkane റബ്ബേ....

  • @sabiaju7457
    @sabiaju7457 3 роки тому +1

    Masha allaah 😍 മുത്ത് നബിയെ ഞങ്ങളുടെ സ്വപ്നത്തിലും kaanikane allaah 🤲🥰💞

  • @fnkfnk9791
    @fnkfnk9791 4 роки тому +4

    എല്ലാവരെയും നാഥാ നീ സ്വാലിഹായ ഇണയെ നൽകി അനുഗ്രഹിക്കണെ 🤲

  • @c___b9163
    @c___b9163 4 роки тому +5

    മാഷാഅല്ലാഹ് നമുക്കും നബി (സ )കാണാൻ തൗഫീക്ക് ചെയ്യട്ടെ
    ആമീൻ 🤲🤲🤲

  • @ameen1833
    @ameen1833 4 роки тому +7

    Allah😭😭😭😭😭😭😭😭😭😭😭തങ്ങളെ കാണാൻ തൗഫീഖ് ഏകല്ലാഹ്.....😭😭😭😭😭😭😭😭

  • @lukmankdm1726
    @lukmankdm1726 Рік тому

    മദീന യും പുണ്യ നബിയും മനസ്സിൽ നിറക്കണേ അല്ലാഹ്...

  • @asiasees2960
    @asiasees2960 3 роки тому +1

    Masha Allah
    Allahu swalihaya bharthavine inayaakki nalkatte,
    Ithu polothe makkale njangalkum nalkane rabbe

  • @fulltimeentertaining7850
    @fulltimeentertaining7850 4 роки тому +4

    സാലിഹത്തായ ഇണയെ തരണേ allah 🥰

  • @media5550
    @media5550 4 роки тому +5

    അള്ളാഹു അവളെ പോലെ സ്വാലിഹത്തായ ഹൈറായ കഫുവായ ഒരിണയെ എനിക്കും എത്തിച്ചു തരാൻ എല്ലാവരും ദുആ ചെയ്യണം...

  • @musthafaa5743
    @musthafaa5743 4 роки тому +5

    E usthadikk afiyathhulla dheerghayiss nalgane nadha 🤲🏻😢😢🤲🤲🤲

  • @jafernlm8736
    @jafernlm8736 3 роки тому

    ഉസ്താദിന്റെ ദുആയിലും ആ കുട്ടിയുടെ ദുആയിലും, എന്നെയും ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ ❤❤❤

  • @jaszz6300
    @jaszz6300 3 роки тому

    ഉസ്താദ് മാനസിക വിഷ1. മങ്ങൾ നീ | നീങ്ങാൻ ദു' ആഹ് ചെയ്യു

  • @nishanashefi7432
    @nishanashefi7432 4 роки тому +20

    മുത്ത് നബിയെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ നാഥാ 🤲😢😢

  • @mpnv2334
    @mpnv2334 4 роки тому +5

    Maa Shaa Allah 👍👌😍😍😍 അല്ലാഹുവേ.... നമുക്കും مُحَمَّد ﷺ യെ കാണാൻ ഭാഗ്യം നൽകണേ.....🤲🤲😭😘😘😘

  • @ummuravaha9614
    @ummuravaha9614 4 роки тому +14

    💚ഒരു വല്ലാത്ത ശക്തി നമ്മെ ഹബീബായﷺ തങ്ങളിലേക്കുള്ള ദൂരത്തെ കുറച്ചു തരുന്നു അതാണ് തിരുﷺ സ്വലാത്ത്💚
    📿صلوا علی النبي ﷺ
    💚اللھم صل علی النور وأھله💚

  • @anasanu1010
    @anasanu1010 3 роки тому +2

    അല്ലാഹുവേ ഞങ്ങൾക്കും മുത്ത് നബിയെ കാണാൻ ഉള്ള ബാക്യം തരണേ അല്ലാഹ്

  • @shafeeqrahmanmoolath3285
    @shafeeqrahmanmoolath3285 4 роки тому

    മോൾക്ക് അള്ളാഹു അവളുടെ മോഹം സാധിച്ചു കൊടുക്കട്ടെ അവളെയും നമ്മളെയും അള്ളാഹു അവന്റെ റസൂൽ ന്റെ കൂടെ സ്വർഗം ത്തിൽ

  • @hamsaameer3267
    @hamsaameer3267 4 роки тому +7

    സല്ലല്ലാഹു അല മുഹമ്മദ്‌
    സല്ലല്ലാഹു അലൈഹി വസല്ലം 💕

  • @rasheedmufi7809
    @rasheedmufi7809 4 роки тому +32

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ആ മോൾക്ക് നല്ല തുണയെ റബ്ബ് നൽകട്ടെ

  • @diludiya9561
    @diludiya9561 4 роки тому +18

    അള്ളാഹു ആ കുട്ടിക്ക് ഹൈറായ ജീവിതം നൽകട്ടെ ആമീൻ

  • @ismathismath119
    @ismathismath119 3 роки тому +2

    ماشاءاللہ😍
    നമുക്കും ആ ഭാഗ്യം നൽകണേ allah 🤲🤲😢😭😭

  • @hafeezahafi9986
    @hafeezahafi9986 4 роки тому +9

    اللهم ارنا وجه رسول الله ﷺ♥.اللهم زد في قلوبنا محبت رسول الله ﷺ😭💕💕💕

  • @jjasrish5834
    @jjasrish5834 4 роки тому +21

    ആ പൊന്നുമോൾ ഇത് കാണുന്നുണ്ടാവോ ഉണ്ടെങ്കിൽ ഒരു സലാം പറയോ എനിക്ക് പ്ലീസ് നിന്റെ ഒരു സഹോദരി

  • @ramlarafi3542
    @ramlarafi3542 4 роки тому +178

    എന്റെ ഒരു കാലിന് സാധീനം ഇല്ല കല്ലിയാണം കഴിഞ്ഞില്ല റസൂലിനെ കാണാൻ ഭാഗ്യ തരട്ടെ

  • @sirajahsani2835
    @sirajahsani2835 Рік тому

    മുത്ത് നബിﷺٍ❤️യോടുള്ള ഇഷ്ഖ് ഖൽബിൽ നിറക്കണെالله🤲😭😭

  • @mhdrafi4176
    @mhdrafi4176 3 роки тому +1

    നമുക്ക് എല്ലാവർക്കും നബിയെ സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @noufalchalil3714
    @noufalchalil3714 4 роки тому +22

    നിങ്ങളുടെയും അവളുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Ayisha_313
    @Ayisha_313 4 роки тому +3

    സന്തോഷവും സങ്കടം ഒരുപോലെ ഹൃദയത്തിൽ അലയടിച്ചുയരുന്നു. മാറണം, മാറ്റങ്ങൾ കൊണ്ട് തീർച്ചയായും ആ വലിയ സന്തോഷത്തിലേക്ക്, ഹബീബുല്ലാഹി صلى الله عليه وسلم തങ്ങളിലേക്ക് നമുക്ക് എത്തിച്ചേരാൻ സാധിക്കും. റബ്ബേ നീ തൗഫീഖ് നൽകണേ..ആമീൻ.