2025ലെ ഓട്ടോറിക്ഷ കണ്ട് കണ്ണ് തള്ളി🤩2025 Maruti Suzuki Auto Rickshaw🚙

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 148

  • @JJkmn487
    @JJkmn487 28 днів тому +21

    ഈ വിവരം മാരുതി അറിഞ്ഞോ

  • @abdulrasack6884
    @abdulrasack6884 29 днів тому +31

    ഇതെങ്ങിനെ ചങ്ങാതീ ഓട്ടോറിക്ഷ ആവുക മൂന്ന് വീൽ ഉള്ളതിനല്ലെ ഓട്ടോറിക്ഷ എന്ന് പറയുക

    • @VINEETH9767
      @VINEETH9767  29 днів тому +2

      🤭

    • @UmerShifin
      @UmerShifin 29 днів тому

      😂😂😂😂​@@VINEETH9767

    • @musthafaMMD
      @musthafaMMD 28 днів тому +3

      ഇപ്പോഴും നാല് വീലുള്ള ആട്ടോയുണ്ട് .ആട്ടോകാബ് എന്നറിയപ്പെടും..

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 28 днів тому +3

      ​@@musthafaMMDഓട്ടോ 3വീലർആണ് വെള്ളി മൂങ്ങ മോട്ടർ കാബിൻ ആണ് 😄😄

    • @muhammedcp6293
      @muhammedcp6293 27 днів тому

      Nee aduta shave parayunadi oni poyekiyada

  • @MusthafaMinnos
    @MusthafaMinnos 3 дні тому

    വണ്ടി ഇഷ്ടപ്പെട്ടു എന്താ റൈറ്റ് പറയ്

  • @moideenkunhi7066
    @moideenkunhi7066 25 днів тому +2

    ഇത് എങ്ങിനെയാണ് ഓട്ടോ ആകുന്നത് ഇത് കാറ് അല്ലെ?

  • @shivashivashivashiva7067
    @shivashivashivashiva7067 Місяць тому +8

    1:04 ഇത് കാർ അല്ലേ?

  • @varghesekc2047
    @varghesekc2047 28 днів тому +1

    ഇത് കിടുക്കാച്ചി ഇഷ്ടാ ഇത് നമ്മുടെ പോക്കറ്റ് കാലിയാക്കും ഇത് വാഗണർ വണ്ടിയെ Shape ആക്കിയതാന്ന്

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 28 днів тому +2

    ദയവുചെയ്ത് തൃശൂർക്കാര് ഇങ്ങനെയുള്ള കാര്യങ്ങൾ കാണിക്കരുത് അവരുടെ സംസാരം നമുക്ക് ദഹിക്കില്ല കാാാാണിക്കുന്നത് പാറായുന്നത് പുതിയ തലമുറയിലെ പിള്ളേരെങ്കിലും നന്നായി സംസാരിക്കാൻ ശ്രമിച്ചു കൂടെ ഇതെന്ത് നീട്ടാണ് ഈ സംസാരത്തിൽ

  • @roshmist7755
    @roshmist7755 27 днів тому

    Ev ആണോ

  • @varmagi7050
    @varmagi7050 Місяць тому +14

    നമ്മുടെ സ്വന്തം കേരളം അല്ലേ.ദൈവത്തിൻ്റെ സ്വന്തം നാട്...പേടിക്കണ്ട cng ക്ക് വില കൂട്ടും പേടിക്കണ്ട ട്ടോ

    • @VINEETH9767
      @VINEETH9767  Місяць тому +1

      👍🤩

    • @BibinJacob-j6p
      @BibinJacob-j6p 29 днів тому +2

      ചായക്കടക്കാരൻ സിഎൻജി വില കൂട്ടിക്കോളൂ പേടിക്കേണ്ട

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 28 днів тому

      പോരാത്തതിന് കത്തും ന്നുണ്ട് കഴിഞ്ഞു ദിവസം തൃശ്ശൂരിൽ ആകാശ പാതയുടെ അടിയിൽ കത്തി CNG ഓട്ടോ 🙏

  • @haridasharidas4913
    @haridasharidas4913 10 днів тому

    എന്താ ആയാലും ഒരെണ്ണം വേണം 👍 സൂപ്പർ

  • @SyedifyArt
    @SyedifyArt 28 днів тому +1

    ഇത് ക്വാഡ്രിസൈക്കിൾ (quadricycle) വിഭാഗത്തിൽ പ്പെടുന്ന വാഹനമാണ്. കാറോ ഓട്ടോറിക്ഷയോ അല്ല.

  • @Gypsy29242
    @Gypsy29242 27 днів тому +1

    വേറെ 2 ചാനൽ ലും ഈ വീഡിയോ കണ്ടിരുന്നു....
    ഒരെണ്ണത്തിൽ വേറെ മോഡൽ ആണ്..... ഇതൊക്കെ മാരുതി അറിഞ്ഞു കാണുമോ ആവോ....
    വ്യൂസ് കിട്ടാനുള്ള ഓരോ തന്ത്രങ്ങൾ ആകാനാണ് സാധ്യത

  • @ricebowlentertainment_since96
    @ricebowlentertainment_since96 26 днів тому

    Ithilum nalla auto aanu comet

  • @BalanKishor-m6s
    @BalanKishor-m6s 29 днів тому

    ഇതിൽ A | ക്യമറഫിറ്റ് ചെയ്യാൻ പറ്റുമോ

  • @umaraam2330
    @umaraam2330 26 днів тому +2

    AI kond cheythathaayirikkum. Eth auto alla. Toyotayude venenkil athumund😊

  • @mahroofmahroof6840
    @mahroofmahroof6840 28 днів тому

    ഇത് vagner അല്ലെ

  • @riyaskppaingatteri9215
    @riyaskppaingatteri9215 28 днів тому

    അടിപൊളി 😍

  • @AnilAnil-mb1mx
    @AnilAnil-mb1mx Місяць тому

    👍👍👍👍

  • @ManiMani-fc8bz
    @ManiMani-fc8bz 29 днів тому +1

    Kidakachi..kakkachi😊

  • @ല്ല
    @ല്ല 27 днів тому

    ഇത് ഓട്ടോറിക്ഷ ആണോ..? അല്ല..

  • @rahulmurali4284
    @rahulmurali4284 28 днів тому +1

    നീ എന്തുട്ടാ ഗഡി പറയണ ഓട്ടോക്ക് എത്ര ചക്രം ഉണ്ട് 😂

  • @salmaalavudheen6050
    @salmaalavudheen6050 28 днів тому

    Powli

  • @sunilc1645
    @sunilc1645 Місяць тому

    👍👍👍💖

  • @purappad
    @purappad Місяць тому +2

    ബജാജ് ക്യൂട്ട്

  • @binunair8446
    @binunair8446 28 днів тому

    പാഠ്യ ആയതിനാൽ പൊളിച്ച് അടുക്കും

  • @BibinJacob-j6p
    @BibinJacob-j6p 29 днів тому +1

    ചായക്കടക്കാരൻ മോ ഡി സിഎൻജി ക്കും 100 മുകളിൽ വില എത്തിച്ചുചോളും പേടിക്കേണ്ട😂😂😂😂😂😂😂

  • @ManojplkdNsh
    @ManojplkdNsh 28 днів тому +5

    ഇത് ഓട്ടോയല്ല 660cc യിൽ വരുന്ന ഹൈബ്രിഡ് കാർ ആണ്

  • @harinedumpurathu564
    @harinedumpurathu564 27 днів тому

    മാരുതി 800 ൻ്റെ Shape വലിപ്പം കൂട്ടി

  • @rafinesi840
    @rafinesi840 Місяць тому +1

    ഇത് കേൾക്കുന്ന CNG😂

  • @rajeshkichu3910
    @rajeshkichu3910 3 дні тому

    Waganor

  • @RiyasSp-qq4eu
    @RiyasSp-qq4eu 28 днів тому

    എന്തുട്ടാ നീ പറയുന്നേ ഇത് ഓട്ടോ അല്ലെടാ ഇത് കാറെല്ലെടോ 😂

  • @Kuttyan-eu4ox
    @Kuttyan-eu4ox 28 днів тому

    Goob

  • @swaransasthavingal2048
    @swaransasthavingal2048 24 дні тому

    Wagonr pole und

  • @AbdulKharim-wn6yi
    @AbdulKharim-wn6yi 26 днів тому

    താങ്കൾക്ക് തെറ്റിയതാണ് മാരുതി സുസുക്കി ആൾട്ടോ എന്നായിരിക്കും കണ്ടത്

  • @sijibinu5526
    @sijibinu5526 28 днів тому

    അടിപൊളി സൂപ്പർ..മോഡൽ .ingaeyokke ഉള്ളതുവരട്ടെ ...❤❤❤❤യാത്ര ചെയ്യാൻ സുഗമായിരിക്കണം

  • @binugopalakrishnan4588
    @binugopalakrishnan4588 Місяць тому +1

    Suzuki ടെ സൈറ്റിൽ ചെക്ക് ചെയ്യ്..... ഓരോ വട്ടന്മാർ ഫോട്ടോഷോപ്പിൽ ചെയ്യുന്നതാ.... ബജാജ് ക്യൂട്ടീൽ wagon r ന്റെ ഗ്രിൽ ഡിക്കി ഡോർ കെട്ടിയതാ 😂😂

  • @kunchithangal7939
    @kunchithangal7939 28 днів тому

    തൃശൂർ ക്കാർക്കു കാർ ബൂടിമാറ്റി ഇതു കൊണ്ട് ഊട്ടോആവോ 😊

  • @rajankrajan4172
    @rajankrajan4172 27 днів тому

    , ഇത് റിക്ഷയല്ല നീ ഏതു നാട്ടുകാരന. റിക്ഷ എന്നാൽ 3 വീൽ ഉള്ള വാഹനമാണ്. നിന്റ നാട്ടിൽ 4 വിൽ വഹനത്തിന് റിക്ഷ എന്നാണെ പറയുക പൊട്ടാ

  • @sulaimankunju8256
    @sulaimankunju8256 29 днів тому +3

    ഈ വാർത്ത സുസുകിയെക്കൂടി ഒന്നറിയിച്ചേക്ക്

  • @Rdx-m5m
    @Rdx-m5m 29 днів тому +2

    മൂങ്ങ ഉണ്ടല്ലോ പിന്നെ tha

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 29 днів тому

    തൃശൂർ ആണല്ലേ........!!!!".

  • @Arackal_Vlog
    @Arackal_Vlog 4 дні тому

    ഇലക്ട്രിക്കൽ ആണേൽ നോക്കാം

  • @Razal6467
    @Razal6467 29 днів тому +1

    ചുരിക്കി പറഞ്ഞാൽ നീ കിനാവ് കണ്ടത് ആണാവേ

  • @doctorrajeevkn3599
    @doctorrajeevkn3599 21 день тому

    Fake . ഓട്ടോറിക്ഷയും കാറും തിരിച്ചറിയാനറിഞ്ഞു കൂടാത്ത വ്യക്തി.

  • @ManiMani-fc8bz
    @ManiMani-fc8bz 29 днів тому

    Io eti jeep mona..Good luck 😮

  • @faizalms5323
    @faizalms5323 29 днів тому +2

    Evan mentalano

  • @mansoormanu
    @mansoormanu 28 днів тому

    എന്താ ചെങ്ങാതി അറിയാതെയാണോ വിടുന്നത്

  • @madhun3349
    @madhun3349 28 днів тому

    വ്യക്തതയില്ലാത്ത വാഹനങ്ങൾ.... TATA nano.. ഇതുപോലെ... അവതരിപ്പിക്കുന്നുണ്ട്... വല്ലതും നടക്കുമോ?

  • @abdulsalam-gu2pj
    @abdulsalam-gu2pj 29 днів тому

    ഇയാള് തൃശൂർ ആണോ തിരതൊരം ആണോ?? 😂😂😂😂

  • @muhammedkv2411
    @muhammedkv2411 28 днів тому

    Google..pay....allew....vila.ethra..koottiyaalum......full.....ok......pandathey...jee0..i i.... Ottow...😅😅

  • @PradeepO-t9z
    @PradeepO-t9z 12 днів тому

    പൊട്ടൻ 3 വീലർ അല്ലാ ഓട്ടോ

  • @bijupsam8911
    @bijupsam8911 28 днів тому +1

    ശരിയല്ല

  • @sirajmillennium7694
    @sirajmillennium7694 9 днів тому

    നിനക്ക് പറഞ്ഞ പണി അല്ല

  • @IsmailAk-n5w
    @IsmailAk-n5w 23 дні тому

    ഇദ് നിന്നെ പറഞ്ഞിട്ട് ആരോ പറ്റിചദ് ഇദ് ഓട്ടോ അല്ല ബോള

  • @binuthomas108
    @binuthomas108 27 днів тому

    ആദ്യം പോയി മലയാളം എങ്കിലും പറയാൻ പഠിക്കും

  • @Moideenkutty.U.K.Moideenkutty.
    @Moideenkutty.U.K.Moideenkutty. 29 днів тому

    കാർ ഓട്ടോ വില ആറ് ലക്ഷം സാദാരണ കാരെന്റെ വാഹനം 😂😂😂😂

  • @abdullach871
    @abdullach871 28 днів тому

    Nintemattebaha

  • @lalkumar-wn4cl
    @lalkumar-wn4cl 24 дні тому

    ആദ്യം മലയാളം സംസാരിക്കാൻ പഠിക്ക്

  • @rajeshkrishna5053
    @rajeshkrishna5053 29 днів тому

    👎👎👎👎👎 വ്യജവാർത്ത bro

  • @MusthafaMinnos
    @MusthafaMinnos Місяць тому

    ഈ വണ്ടിക്ക് എന്ത് റേറ്റ്

  • @anilvivekanadha1361
    @anilvivekanadha1361 28 днів тому

    ആദ്യം താങ്കളുടെ സംഭാഷണ ശൈലി മാറ്റുക ആരോചകമായി തോന്നുന്നു

  • @ajhjgs8186
    @ajhjgs8186 29 днів тому

    ഇതേതു ഭാഷയാണു ചങ്ങാതീ വന്നിരുന്നു മൂളിക്കുന്നത്...?

  • @yakoobmuhammed2654
    @yakoobmuhammed2654 29 днів тому

    👍👍👍👍👍