Uppum Mulakum 3 | Flowers | EP # 201
Вставка
- Опубліковано 5 лют 2025
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ലെ പാറു : മാധവൻ തമ്പി ഇപ്പോൾ മാധവൻ തുമ്പി ആയി 😂😂😂😂
സത്യം 😂
😂😂😂😂😂😂😂😂😂😂😂😅
നെയ്യാറ്റിൻകര അപ്പൂപ്പന്റെ പത്രം വായന പൊളിച്ചു 😂😂😂😂😂❤️❤️❤️
❤❤❤❤❤❤
സ്നേഹത്തിനു മുന്നിൽ മാധവൻ തമ്പി അച്ഛനും soft ആയി
മാധവൻ തമ്പി എന്ന കഥാപാത്രത്തിനു എല്ലാവരും respect ചെയ്യുന്ന പേഴ്സൺ ആക്കിയാൽ മതി. സീരിയസ് റോൾ
true
Uppum mulakum...., ഫോണിൽ മാത്രം എന്നെ പോലെ കാണുന്നവർ ആരൊക്കെ 😮😮
Phonil kaanunnd kondulla kuzhappam idhaaan ide pole ullla ooola cmnts kanaam😂
ശങ്കരൻ അണ്ണന്റെയും ഭവനിമ്മയുടെയും വഴക്ക് കാണാൻ നല്ല രസമാണ് 😂😂😂
കനകം ചേച്ചിടെ character ഇഷ്ടമുള്ള ആരുമില്ലേ.. 🤔❤🫂
(Ithentha ellarum ishtallaann parenne👀)
😊.
Enik ishtttavvaahh💗
Ariyoolla but kanakam 💗
എപ്പിസോഡ് എല്ലാം സൂപ്പർ ആവുന്നുണ്ട് ബാലുവും നീലുവും കൂടെ വന്നാൽ അടിപൊളി 👌
1:40 ഇത് ശങ്കരണ്ണനെകുറിച്ച് ചുമ്മാ വായിച്ച ന്യൂസണ്..😂 5:34 8:50 ഈ സന്തോഷ് കണ്ടപ്പോൾ എനിക്കും അറിയാതെ സന്തോഷം വന്നു..❤ 😂
കൊള്ളാം അടിപൊളി എപ്പിസോഡ്super 👍👍👍👍👍👍👌👌
ശങ്കരൻ അപ്പൂപ്പൻ ഫാൻസ് ഉണ്ടോ?❤❤❤❤❤❤
Horror episodes കൊണ്ടുവരണം❤
Conjuring poi kando
Thambi appooppan on fire😂
ചുമ്മാ നെഗറ്റീവ് അടിക്കുന്നവർ ഒന്ന് നിർത്താമൊ ഇഷ്ടം അല്ലെ കാണാതിരുന്നാൽ പോരെ നല്ല എപ്പിസോഡ്സ് വന്നാൽ പോലും അതിനും മോശം പറയുന്നു🤦♀️
Athanu
Correct👍
Thambi appoopan day by day young aavnloo😂
കുറച്ചു നാളായിവരുന്ന എപ്പിസോഡുകൾ സൂപ്പർ
Sharaddha amma is super 🥰🥰
കനകം നെയ്യാറ്റിൻകര അപ്പൂപ്പനെ ഒരു pookie ആക്കി മാറ്റി....😅😅😅😂❤
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ചാകും 😂❤️🥰
നെയ്യാറ്റിൻകര അപ്പൂപ്പൻ പടവലം അപ്പൂപ്പൻ fans ഉണ്ടോ ഇവിടെ
നെയ്യാറ്റിൻകര ഗോപൻ ദൈവം ഫാൻസ് ഉണ്ട്
Illa
@ArshidaKk-l6zillenkil podo
Njn kandayirunnu jan 20 appol paraji koree nalthekki verilla anne
Awwww..🤍പാറുക്കുട്ടിയെ കാണാൻ ന്ത് മൊഞ്ചാ.. 🦋🤍.. Cutiee pie..🤌🏻😚💗!!
aleena fransis an look 😘😘😘
@Zidanefrance12athu kozhikalk😂. Paruvinte kunju kuttikalodu thonnunna eshttam
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👍👏😂🥰 ഒരുപാട് ചിരിച്ചു എല്ലാവരും കൂടി ഒത്തിരി ചിരിപ്പിച്ചു 😅😅😅
നെയ്യാറ്റിൻകര അച്ഛൻ അമ്മ ഉണ്ടെങ്കിൽ അടിപൊളിയാണ് 🥰🥰 ശങ്കരാണ്ണൻ പടവലം രണ്ടു പേരും കൂടിയാൽ തകർക്കും 👍😅💖
നെയ്യാറ്റിൻകര അമ്മയും കനകവും അമ്മയും മകളും പോലെ ഉണ്ട് 🥰🥰
കനകം അച്ഛന്റെ മീശ വെട്ടിയപ്പോൾ കിലുക്കം സിനിമയിൽ രേവതി തിലകൻ ചേട്ടന്റെ മീശ വെട്ടിയത് ഓർത്തു 😅😅
കേശു അലീന കോമ്പോ എപ്പിസോഡ്സ് വേണം എന്നുള്ളവർ ഇല്ലെ😇
Am Waiting
Yessss sharikum Ella daysum noki irikum aleena undo enn 🥲
കലക്കി പൊളിച്ചു😂😂😂👏👏👏👌👌👍👍👍
"Upuum Mulakum" kooduthal,, Uyarangalilekku! ⭐⭐⭐⭐⭐🌹🧡👍🙋
നീളുവിന്റെ റോൾ കനകം ഏറ്റെടുത്തു കനകം സ്വർണം ❤️❤️❤️❤️
മാധവൻതമ്പി അന്നും ഇന്നും ഒരു പോലെ
കൊള്ളാം 🤣🤣 നല്ല ചിരിച്ചു കേശു പാറു ഇവരെ ആണ് ചാനൽ വിടാതെ വെച്ചിരിക്കുന്നെ അവർ കൂടെ ഇല്ലെങ്കിൽ ഇതു വിജയ്ക്കില്ല എന്ന് ഡയറക്ടർ നു അറിയാം
❤❤ മാധവൻ തമ്പി ❤❤
ഒരു ആണ്ടില്‍ ഒരു എപ്പിസോഡ് മാത്രം ആയിരിക്കും power 😅ഇനി power എപ്പിസോഡ് അങ്ങോട്ട് പോരട്ടെ ❤
ഇന്നത്തെ എപ്പിസോഡ് പോളിയാണ്
🔥
Thambi appoppan adipoli❤❤❤❤
ശിവ ഇല തുേ കേട് ഒരു രേ സo ഇല❤❤❤❤❤
0:13 neyyatinkara appuppan ejathi ooku
Paru is so cute🥰🥰😊😊
മാധവൻ തമ്പി ❌ മാധവൻ തുമ്പി ✅😂❤
നെയ്യാറ്റിൻകര അപ്പൂപ്പന് കൊമ്പൻ മീശ വേണം😂 അതാ രസം
സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤
കനകം സൂപ്പർ ആവുന്നുണ്ട്
ആരെങ്കിലും രണ്ടുപേർ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ
ലെ ഗൗരി: "ഇവിടെ എന്താണ് ചർച്ച?"
നെയ്യാറ്റിൻകര അപ്പൂപ്പൻ സൂപ്പർ
Keshu Shiva Combo episode venam 😫😫
നമ്മടെ നെയ്യാറ്റിൻകര അപ്പൂപ്പൻ ആളൊരു പഞ്ചപാവം ആണുട്ടോ പണ്ട് തൊടുപുഴ കോലാനി ബൈപ്പാസിൽ ഒരു നാടകം നടന്നു കള്ളിയാൻകാട്ട് നീലി 2017 ൽ ആണോ 2018 ഇൽ ആണോ എന്ന് ഒറപ്പില്ല അവിടെ വെച്ച് കണ്ടപ്പോ ഒത്തിരി സംസാരിച്ചിട്ടുണ്ട് അദ്ദേഹം പണ്ട് നാടകത്തിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു ❤️
Thambi annan act super now serial going on premium level keep it up...
എത്ര മനോഹരമായ എപ്പിസോഡ് .അനാവശ്യമായ യാതൊരു ബഹളങ്ങളും ഇല്ല. സ്നേഹം മാത്രം.ബാലുവിനേയും നീലുവിനേയും ഈ ഏരിയാ യിൽ അടുപ്പിക്കരുത്. വെറുതേ ബഹളം വയ്ക്കാനായി മാത്രം വരുന്നവർ -
Po mayire... Eannittu ninte appane kondu va
അതുശരി ആണ്.. ഇതാണ് നല്ലത് മാനേജർ നീലുവിന്റെ അഹങ്കാരം കാണണ്ട
Yadu familyilum vayakkundakum aduppolthe vayakkan neelu.balu.abinayam nature
കനകഅടിപൊളി സൂപ്പർ 👍👌
Balu Chettan nillu chechi fans ullavar udo mudiyane thirich kudvaranam
5:04 alla pinneehh😂😂😂
കേശുന്റെ കാലിലെ മുറിവ് റിയൽ ആണ് അല്ലെ.
@@darvindarvin-mw7tg athe🙂
Yes
197 എപ്പിസോഡ്
ഈ എപ്പിസോഡിന്റെ ഒരു ഭാഗത്ത് മതിലിന് അപ്പുറത്തേക്ക് എടുത്തു ചാടുന്നുണ്ട്
അങ്ങനെ ചാടിയപ്പോൾ ഒരു കൊള്ളിക്കഷണം കാലിൽ തറച്ച് കയറിയതാണ്.
Pavam kalu murinju stich ettu😢
ഈ എപ്പിസോഡ് കൊള്ളാം ❤
Full team ne ishtam ullavar undo
Missing balu n neelu❤
നമസ്തേ
കൊമ്പുണ്ടായിരുന്നപ്പോ ഒരു രാജകലയായിരുന്നു No doubt
Soolamkudi അപ്പൂപ്പൻ സുന്ദരൻ 🌹
UPPUM MULAKUM FANS COME ONNNN👇👇👇👇👇👇👇👇👇👇
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
Baalu vineyum Neeluvine yum miss cheyyunnavar 🥲
ശിവ വന്നപ്പോഴേക്കും ലച്ചു പോയൊ. ഇനി ശിവ പോയാൽ ആയിരിക്കുമൊ ലച്ചു വരിക🤷♀️
ശമ്പളം adjest ചെയ്യണ്ടായോ?😂
യാത്രയിൽ ആണ് ലെച്ചു
എന്തുവാടെ അവർക്കുമില്ലേ കുടുംബവും സ്വകാര്യ ജീവിതവും എൻജോയ് ചെയ്യട്ടെ എന്നിട്ട് വരും
എന്തൊക്കെ അറിയണം മൈരന് 😑l🫨
Lechu Thailand trip aan
Last scene super🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊😊
Daai thambiii ☠️: Mr. Poonjkkara
Missing old uppum mulakum😢💔
merlin ❤keshu episode waiting
Madhavan Thampi ippol madhavan thumpiyayi parukutty 😂😂😂
Lachu i missyou😂😂😂
Madhavan thambi enthoke paranjalum super look aanu...
Aleena keshu combo venamennullavar undo
❤️
😅❤🎉
Merlin യേശുവിന്റെയും എപ്പിസോഡ് കൊണ്ടുവാ അത് കാണാൻ നല്ല രസമാണ്
Cheriyoru spelling mistake Yeshuvalla Keshu
Kanakams pookie Madhavan thambi beautiful lovestory 💌💗🌷
Kanakam❤❤❤paasam thinda munbil thambi anna❤❤❤ vennu..shankar anna❤❤keshu❤paru❤❤ammayi❤two grandma❤❤😂😂😂😂
നീലു ബാലു ന്തിയെ 🤔
തമ്പി അപ്പു ൻ:.കൊള്ളാം super 👍🥰🥰🥰👌👌
Uppum mulakum season 3 the super season🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊
❤💕💕💕💕ഉപ്പും മുളകും 💕💕💕💕❤️
Merlin ❤ aleena evar episode Kannan rasam
❤❤❤ super 🎉🎉
ബാലുവും നീലും ഇല്ലാതെ എന്ത് ഉപ്പും മുളകും😢
Super episode 👏👏👏🤗🤗🤗❤️❤️❤️💯💯💯
Balu and nelu
മിററിലെ ജനകത്തിൻ്റെ മുഖം കാണാൻ പ്രതേക ലുക്ക്
Episodes നല്ലത് തന്നെ
Innatha episode Kanakam kond poye
Allarum innatha episodel nannaye act cheythenkilum Kanakam allavarayum kal nannaye act cheyth
Nalla episode ❤
Kanakam Fans come on😊
madhavan thampi appupan and kanakam combo super🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊
Neyyattinkara appuppan aadyamayitanu inagne oru episode kanunath. Nalla comedy appuppan
കനകം ഇഷ്ടം ആണ് പക്ഷെ ഇങ്ങനെ വെറുപ്പിക്കരുത് വല്ലാതെ ഓവർ ആണ്
Sathyam
Please upload keshu and Merlin love episodes
Super episode ❤❤❤❤❤❤❤
Lachu Miss You Muthee😢❤
Lachu Uyir😚🥰🫀🫂💓💎👸
Love You Muthee😘😍🤗💕
Lachu&Siddhu Combo Waiting😻👍Kuzhippallam Family members Vegam kondu Varuu appol polikkum😊💝💥🙏💯
@@vidhyav5240 Lachu Thailand tripil anu🙌
കനകത്തിനെ സമ്മതിക്കണം മാധവൻ തമ്പി അങ്ങനെ മാധവൻ തുമ്പിയായി 😂😂😂😂
പൊളി എപ്പിസോഡ് ❤️😍🥰
Uppum mulakum adipoli episode 🥰
ശിവ വന്നപ്പോഴേക്കും ലച്ചു പോയൊ. ഇനി ശിവ പോയാൽ ആയിരിക്കുമൊ ലച്ചു വരിക
കൊള്ളാം🤣🤣 നല്ല ചിരിച്ചു കേശു പാറു ഇവരെ ആണ് ചാനൽ വിടാതെ വെച്ചിരിക്കുന്നെ അവർ കൂടെ ഇല്ലെങ്കിൽ ഇതു വിജയ്ക്കില്ല എന്ന് ഡയറക്ടർ നു അറിയാം
sigma thambi appooppan🤣😂
Neyatinkarappuppan. Shagarannan.madhavan.tambi.eppol.madhavan.tumbiyae❤parukutty.super.❤😃👌👍
24:07 Balu season kazhinju kanakam season aayo😂😂😂
Pondicherry yil erunnu chakka ada kandu kothikkunnu pavam njan😢😢😢
ഭവാനി അമ്മൂമ്മ & ശങ്കരൻ അപ്പൂപ്പൻ interaction / friendship കൊള്ളാം best friends pole എപ്പോഴും തല്ലും പിടിയും
ബാലും നീലുവും ഇല്ലെങ്കിലും super episode പക്ഷേ സാധാരണ വല്ലപ്പോഴും വരുന്നവരൊക്കെ സ്ഥിരം വരുന്നുണ്ടല്ലോ അതുകൊണ്ടാ പിന്നെ അവർ രണ്ടു പേരുമില്ലാത്തിട്ട് ഒരു നാഥനില്ലാത്ത പോലെ
Avarde case nadannondirikalle athondavum avar ini varum enn pratheekshikaanum patilla
Thalkaalam ith vech adjust cheyyanam sadharana avar undavumbol illaathathinekalum rasam ippol ulla episodesnu und 😁
@@Hezlin.bloomsഅത് സത്യം നീലു ഉണ്ടെങ്കിൽ എപ്പോഴും വഴക്ക് ആവും. ലാസ്റ്റിൽ ഒരു ചിരി ഉണ്ടായാലും ബാക്കി time മുഴുവൻ ബഹളം. ഇപ്പൊ ഒരു സമാധാനം സന്തോഷം എല്ലാം ഉണ്ട്.
Kanakam ne isthamullavar undo ?
und❤
200 -ആം എപ്പിസോഡാ യിട്ടുപോലും ബാലുവും നീലുവും തിരിഞ്ഞു നോക്കില്ല.. ഇന്നലെ 😮💨😮💨..
അവരില്ലെങ്കിലും അടിപൊളി episode ആണല്ലോ. പിന്നെന്താ, നീലുന്റെ overacting ഇല്ലല്ലോ. 🤣
Keshu fanssss🙌🏻❤️❤️🔥