ഒരു വർഷം Challenge ചെയ്യാം🔥 ഒരു രൂപ പോലും മുടക്കണ്ട🫣 അപ്പൊ തൊടങ്ങെല്ലേ💪💪1 year Time Table 📌

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 67

  • @Miss_Oily
    @Miss_Oily  14 днів тому +21

    Please watch video in 2x speed ( bore aitu thonnunundenkil😁)
    00:00 Introduction
    04:33 Daily hair pack?
    04:59 Time Table 📌
    06:20 Massage 🔥
    07:50 Hair Mask🔥
    12:28 Hair Types 📌
    15:09 Conditioner
    17:05 Hair styles📌
    17:52 Hair Oiling 🔥
    20:59 Bathing Schedule 📌
    22:11 Overall Time Table 📌
    10 miniutes hair massage ( for those have no hair fall while massaging)👇
    ua-cam.com/video/3fZ6mxgPvEg/v-deo.htmlsi=y-PNygeLKSPqbJOZ
    2miniutes hair massage ( for those have hairfall while massaging)👇
    ua-cam.com/video/2MEB1e3qD2s/v-deo.htmlsi=B1YPrSaXTwm3nUTG
    My Rosemary HairOil 👇
    ua-cam.com/video/KDwugzUmOD8/v-deo.htmlsi=gU0Z3sja-1__e1HL
    My Hair Conditioner 👇
    ua-cam.com/users/shortsaggPqVSoAGs?si=joP74xgUXcux27fh
    Challenge pankedukkan intrest indenkil Subscribe cheith kooda ponnolu🤸💪♥️

    • @ammuanu7939
      @ammuanu7939 11 днів тому +1

      Serum onn parayvo

    • @worldaroundus.1234
      @worldaroundus.1234 2 дні тому

      @@Miss_Oily ok...njanum koodunnu... With high level viswasam😊😊😊

  • @flyer_202
    @flyer_202 12 днів тому +4

    Am ready for the challenge tooo❤❤❤trying to have a good hair this year🥺🥺🥺🥺

  • @varshavachu785
    @varshavachu785 13 днів тому +2

    Ok let's start❤

  • @Rose_Villa
    @Rose_Villa 13 днів тому +4

    അതെ ഞാനും ഉണ്ട് 😁ഞാൻ മുടി ഡോനേറ്റു ചെയുന്ന ഒരാളാണ് ❤️❤️

  • @43brittybabu90
    @43brittybabu90 22 години тому

    Chechi njn ippo use cheyyunnath wishcare nte shampoo anu .sulphate free ayittullath.enikk bhayankara frizzy hair anu.1Rs shampoo nu pakaram ath use cheytha mathiyo. Pinne ente hair ill oil techitt shampoo cheythillel otti irikkum chembicha mudi anu shampoo ittal paranju irikkum nte hair ethan enn parayo

  • @ramyaa9612
    @ramyaa9612 14 днів тому +2

    Readyyyyyyyy🎉🎉🎉🎉🎉first comment

  • @aswathiajesh4873
    @aswathiajesh4873 14 днів тому +4

    ഓക്കേ ഞാൻ ഇങ്ങനെ ഒന്നു. നോക്കി ഇരിക്കുവാരുന്നു.. സ്റ്റാർട്ട്‌...

  • @poornisundar4825
    @poornisundar4825 9 днів тому

    Should i buy this fresh or dried?

  • @sowmyaudhayan6566
    @sowmyaudhayan6566 11 днів тому

    Ready and thank you ❤

  • @aparnapg8739
    @aparnapg8739 10 днів тому

    Which conditioner you are using?

  • @hamidmlrzan8894
    @hamidmlrzan8894 14 днів тому +15

    ഞാനും hair length വെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തിരി length വെച്ചു. But hair fall കുറച്ച് ഉണ്ട്. വേറെ ബുദ്ധിമുട്ട് ഇല്ല. Hair length വെപ്പിക്കാൻ കഷ്ടപ്പെടുകയാണ് 🤝

    • @Rekha_111
      @Rekha_111 14 днів тому

      Enik shoulder thazhe vekunila😞enthokeya cheythe

    • @hamidmlrzan8894
      @hamidmlrzan8894 14 днів тому +1

      അങ്ങനൊന്നും ഇല്ല. Better pack എന്ന് തോന്നുന്നത് ഇടും

    • @harinimanoj111
      @harinimanoj111 12 днів тому

      Use rice water regularly

  • @anjanaa.s9101
    @anjanaa.s9101 5 днів тому

    Eth serum aa use cheyune

  • @Butterfly-hu6ms
    @Butterfly-hu6ms 13 днів тому +3

    ഞാനും റെഡി ആണെടാ hair care challenge നു. നവംബർ ൽ മുടി കുറച്ചു അധികം തന്നെ വെട്ടി 😀

  • @anithasathyan3924
    @anithasathyan3924 14 днів тому +4

    ആദ്യമായി കാണുകയാണ് കുട്ടിയുടെ vedeo, നന്നായിട്ടുണ്ട്. ഒരു doubt , ente mudi പകുതി ബാഗം ഒരു വിധം കട്ടിയുണ്ട്, പല്ല് അകലമുള്ള ചീർപ്പ് പോലും use cheyyan ബുദ്ധിമുട്ടാണ്, എത്ര ഡ്രൈ ആൻഡ് frizzy ആണ് പകുതി ഭാ ഗം കഴിഞ്ഞ് മുടി, എങ്ങനെ കെയർ ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു, ഇപ്പോ ഒരു ഐഡിയ കിട്ടി, എന്നാലും ഒരു doubt, ഞാൻ കെയർ തുടങ്ങുമ്പോൾ, thin aaya bagam cut ചെയ്ത്, തുടങ്ങിയാൽ മതിയോ, അതോ കുറച്ചു കൂടി length വെച്ച് കട്ട് ചെയ്താൽ മതിയോ, പകുതി കഴിഞ്ഞ്, മുടി നോക്കിയാൽ കാണാൻ തന്നെയില്ല. എന്നാലും വിൻഡ് സീസൺ ആയത് കൊണ്ട് മുടി തുമ്പ് കെട്ടിയിടും, ഇത് കഴിഞ്ഞ്, ബാകി പകുതി കട്ട് ചെയ്യണം എന്ന് കരുതുന്നു, എന്തു ചെയ്യണം, പൊട്ടിപ്പോയമുടി, കട്ട് ചെയ്യണ്ടേ, pls replay, eniku mudi ഉണ്ടായിരുന്നു കേട്ടോ, അലർജി മെഡിസിൻ എടുത്തപോ പോവാൻ തുടങ്ങിയതാണ്, വീഡിയോ കണ്ടപ്പോൾ വീണ്ടും വളർത്താൻ ഒരു മോഹം, replay ചെയ്യുമല്ലോ.😊

  • @shahanas__shah8993
    @shahanas__shah8993 14 днів тому +5

    Entem hair nalla density length oke koranjatharnu ipo ee channelil kanikna hair packs oke try cheyth mainly uluva hair pack oke use aki nalla thick vechit ond. Njn daily hair packs idarind enik athiloode nalla mattam ind hair peten length vech nalonm thick aay daily wash cheyuna kond avum hair fall oke completely mari. Njn shampoo, conditioner pole olla Ella chemicals m skip cheythitt ipo masangalaay athond ayinta oru result m ind anyway I'll continue the challenge with you ❤lots of love ❤ enta hair texture ipo thanteth pole aay Varun ind so I'm happy 🥰🫶🏽

    • @Rekha_111
      @Rekha_111 14 днів тому +1

      Please enthokeya cheythe ennu paranju tharamo🙏🏻eth video anu ?

    • @aleenabenny2213
      @aleenabenny2213 14 днів тому

      How do you wash your hair,if you dont use shampoo after oiling?

  • @Khadej.
    @Khadej. 8 днів тому

    Oil apply chyythnshm herbal shampoo use chyythal an dandruff koodunnth.pkshe head nd shoulder anenki dandruff lla .y..? And oily chythal shampoo ittllenki build up verile? Dirt kke petten verlle

  • @NishanaShahir
    @NishanaShahir 11 днів тому

    Chechi podi okke measurements paranju tharaamo, njan ipo ente hair care thudanghi one week aayyii, hibiscus powder, bringaraj powder, henna powder, Fenugreek powder idhokke mix aakiyitta ipo njan thekunnadh, idhil vere yendhenghilum add cheyyaan indenghil paranju tharaamo.

  • @veenadinoop6157
    @veenadinoop6157 9 днів тому

    Njan pretheeshicha. Thanks chechi

  • @abiramir8895
    @abiramir8895 14 днів тому

    How to use flaxseed gel for thick hair growth

  • @varshavjayaraj
    @varshavjayaraj 14 днів тому +2

    Chechi food care koode cheyuo?

  • @aneeshafayas
    @aneeshafayas 13 днів тому +1

    Am ready

  • @sachinsachu9615
    @sachinsachu9615 14 днів тому +2

    Serum conditioner ethaa use chyuneee parayuoooo

  • @musicbeatz3807
    @musicbeatz3807 9 днів тому

    Skin care koodi cheyyuo

  • @tintufinny4311
    @tintufinny4311 День тому

    👍🏻😊

  • @hamidmlrzan8894
    @hamidmlrzan8894 12 днів тому +1

    എന്തൊക്കെയാ വേണ്ടത്? ഒരുമിച്ചുപറയുമോ? ഒരു മിച്ചവാങ്ങാനാ pls rply

  • @veenadinoop6157
    @veenadinoop6157 9 днів тому

    Cheechi serum athanennu paragilla.

  • @anusree.m9565
    @anusree.m9565 11 днів тому +1

    Enikk idupp vare mudi ond vettiyalum pettannh thanne athrayum length vekkum pakshe athu kazhinju angu length vekkunilla engane enkilum muttu vare valarthanam

  • @nandhini.k7377
    @nandhini.k7377 14 днів тому +1

    Chechi hair massage daily mrng um night um cheyyanoo... Pne oru doubt chechi nte dry hair aahn njn use cheyyinath dheedhi shambooo aahn ath use cheyyan patto

  • @Mvmysterious07
    @Mvmysterious07 13 днів тому

    Plz add English subtitles 😊

  • @shinushiar956
    @shinushiar956 13 днів тому

    Alternative days il hair wash cheyanvarkum time table tharuoo cheechii

  • @Devu9515
    @Devu9515 12 днів тому

    Conditioner idathe irinna kuzhappamundo chechi

  • @shahanas__shah8993
    @shahanas__shah8993 14 днів тому

    First ❤

  • @AmruthaUmakanth
    @AmruthaUmakanth 14 днів тому

    Hello
    Dry hair nu loreal Paris extraordinary
    Hair serum use cheyyamoo
    Reply plsss

  • @jijilrj
    @jijilrj 5 днів тому

    Ready

  • @worldaroundus.1234
    @worldaroundus.1234 4 дні тому

    I hv curly hair...length വെക്കുന്നെ ഇല്ല... What i do😢

    • @Miss_Oily
      @Miss_Oily  2 дні тому

      curly hair is a little bit hard to make length visible. Actually your hair is growing but the curls are making the length not visible. You have to patiently wait for that

  • @annuanju4339
    @annuanju4339 14 днів тому

    Akaalanaraykk ulla packs koodi include cheyyane

  • @sreekuttysreekutty4552
    @sreekuttysreekutty4552 14 днів тому

    Ente hair smooth and manageable ayiit olla hair anu ekadesham striaght type hair pakshe nalla split ends olla hair ethra vettiyalum splits and dandruff so eth conditioner any njn use cheyyandeth onn parayuvo ethra vettam upayogikkanam ennum

  • @Rekha_111
    @Rekha_111 13 днів тому

    Mudiku ullu varan ulla videos parayamo ?

  • @HridhyaPrasad-c1j
    @HridhyaPrasad-c1j 13 днів тому

    Chechi daily hair wash cheyarundo???

  • @drisyapradeepdrisyapradeep3802
    @drisyapradeepdrisyapradeep3802 12 днів тому

    njanum undu😊

  • @Kimfriends7945
    @Kimfriends7945 13 днів тому +1

    Da... എന്റെ hair 2024 may 3 ന് smoothen ചെയ്തു... After care ഒന്നും ചെയ്തില്ല... കാരണം എന്റെ പഴയ hair ആയിരുന്നു എനിക്ക് ഇഷ്ടം... അതു പോയതിന്റെ വിഷമം 😞
    But ഓയിൽ തേച്ചു hair പാക്ക് okke ഇടും.. ഇപ്പോൾ hair ഫള്ൽ ഒരുപാട് ഉണ്ട്..... മുടി മുകളിൽ curly ആയി വരാൻ തുടങ്ങി... ഈ challange ചെയ്താൽ മുടി മാറി വരുമോ

  • @KarthikaV-f3f
    @KarthikaV-f3f 13 днів тому

    ❤❤❤❤❤❤❤

  • @JasminLijo-g4i
    @JasminLijo-g4i 9 днів тому

    ടാ ഞാനും ഉണ്ട് ഹെയർ ഭയങ്കര ഡ്രൈ and frizzy ആണ് പിന്നെ ഹെയർ ലോസ് and തരാൻ പെൻ ഉണ്ട് ആകെ പോയിട്ട് ഇരിക ലെങ്ത് ഇല്ല

  • @Rekha_111
    @Rekha_111 13 днів тому

    Thanku dear ❤for this video ....

  • @aryaarjun8075
    @aryaarjun8075 14 днів тому

    Chechi eniki massage cheyumbo hair fall illa..
    Allathe dandruff &hair fall und.
    Apm 10 min nde ano cheyande or 2 min?

  • @aswathiajesh4873
    @aswathiajesh4873 14 днів тому +2

    ഓയിലി സ്കാൽപ് ആണെങ്കിൽ നല്ല പോലെ ഷാംപൂ ഇട്ടു കഴുകി ഉണങ്ങി ശേഷം പാറി കിടക്കുന്ന മുടി ആണെങ്കിൽ പോലും. ഒരു പതിനഞ്ചു മിനിട്ട് ഒന്ന് നല്ല പോലെ മസാജ് ചെയ്‌താൽ സ്കാൽപ്പിൽ തനിയെ ഓയിൽ ഇറങ്ങി വരും. ഓയിൽ ഇട്ട പോലെ തോന്നും.. അത് സ്കാൽപ് തനിയെ ഓയിൽ പ്രൊഡ്യൂസ് ചെയ്യുന്നതാണ്

  • @NishanaShahir
    @NishanaShahir 11 днів тому

    Njaanum und chechii please help ❤😢

  • @LechuAnagha
    @LechuAnagha 14 днів тому

    Chechi nte hair and scalp dry aane..njn chechide channel il ulle oru hair mask ndallo uluva &kanjivellam vechitt ulle ath hair lenth il apply cheythal mudi potti pokan ulle chance ndo...njn aa pack il castor oil koode mix cheytha use aakune

    • @Khadej.
      @Khadej. 8 днів тому

      Dry hairn kanjivellm castor oil suit alla.ynte dry hair an.ith use. Chyymbol hair extreme dry aakrunf

  • @amrutha4721
    @amrutha4721 13 днів тому

    ഞാനും

  • @JasminLijo-g4i
    @JasminLijo-g4i 9 днів тому +1

    Lenght വെക്കുന്നില്ല

    • @keerthyanandhan7324
      @keerthyanandhan7324 2 дні тому

      Sleep well..... 10 pm to 6 am for melatonin production wich promote hair growth

  • @Ammuzzzzzzzzzzzzzzzzzzzzz
    @Ammuzzzzzzzzzzzzzzzzzzzzz 10 днів тому

    Chechi inn todangum enn prnjitt nthiyee

    • @Miss_Oily
      @Miss_Oily  10 днів тому +1

      @@Ammuzzzzzzzzzzzzzzzzzzzzz nale thott da.time table community post ititonde nokkane♥️

  • @itzz_me_sachi04
    @itzz_me_sachi04 14 днів тому

    ❤😍

  • @gayathrimb5696
    @gayathrimb5696 14 днів тому

    ❤😊

  • @aarangar4140
    @aarangar4140 14 днів тому

    നമ്മൾ ഹെയർ trim ചെയ്യുമ്പോൾ ആരെ കൊണ്ട് വേണേലും ചെയ്യിക്കാവോ. ചില നക്ഷത്രക്കാരെ കൊണ്ട് ചെയ്യിച്ചാൽ നന്നാകും എന്ന്. പറഞ്ഞു കേട്ടു. അതാ ചോദിച്ചേ. അതോ അതൊക്കെ ഓരോ വിശ്വാസങ്ങൾ ആണോ. അതിൽ എന്തെങ്കിലും സത്യം ഉണ്ടോ

  • @christeenadavis323
    @christeenadavis323 9 днів тому

    Am ready