പെൺവേഷം കെട്ടി ലേഡീസ് ഹോസ്റ്റലിലെത്തിയ ആണുങ്ങൾക്ക് കാത്തുവച്ചിരുന്നത് |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 90

  • @Kaumudy
    @Kaumudy  5 годин тому +11

    Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @JoseMRMr
    @JoseMRMr 2 години тому +10

    രാത്രിയിൽ ഓടി ഏതെങ്കിലും കിണറ്റിലും വീണു ചാവാതെ രക്ഷപ്പെട്ടത് Oh My Godന്റെ ഭാഗ്യം.

  • @akashs6224
    @akashs6224 4 години тому +15

    ചേട്ടൻ ആള്‍ പാവം ആയതുകൊണ്ട് artist കാല്‍ മാറിയപ്പോ അടി കിട്ടിയില്ല 😂

  • @pradeepibl
    @pradeepibl 4 години тому +22

    അന്യ പുരുഷന്മാരുമായി അകലം പാലിക്കണം...😂😂😊... ഉറങ്ങാൻ നേരത്തു മാത്രമേ മുഖം കാണിക്കൂ...😂😂😂

  • @4smediapresence
    @4smediapresence 6 хвилин тому +1

    ആ പാവത്തിൻ്റെ എല്ലാ കിളികളും പറന്നു😂😂😂

  • @ASH03ASH
    @ASH03ASH 4 години тому +12

    പഴയ നടൻ സത്യൻ സാറിന്റെ same voice 😂😂😂

  • @renjithpkd4737
    @renjithpkd4737 Годину тому +3

    ഇതിനേക്കാൾ സൂപ്പർ ആണ് ഇപ്പോൾ ബിഗ്പ്രാങ്ക് ഒള്ളത് തുറന്നു പറയാമല്ലോ, അവർ അതിൽ ശെരിക്കും ജീവിക്കുകയാണ്.

  • @krishnasunil-mv8mi
    @krishnasunil-mv8mi 4 години тому +19

    ആദ്യം ആയി ആണ് ഒരു എപ്പിസോഡ് വന്നപ്പോൾ തന്നെ കാണുന്നത് 😂😂

  • @PSVISHAL1994
    @PSVISHAL1994 4 години тому +5

    Security allu serialle thottu thottu nilkunu😂😂😂

  • @sdq6927
    @sdq6927 3 години тому +7

    ഈ സ്ക്രിപ്റ്റ് ഒരുപാട് നന്നാകാമായിരുന്നു. But അങ്ങ് ഒത്തില്ല..! 😊

  • @ummerpalasseri3731
    @ummerpalasseri3731 2 години тому +1

    വളരെ നല്ല അവതരണം 11:37 😅😊😊

  • @BalakrishnanMR-f9m
    @BalakrishnanMR-f9m 2 години тому +2

    അടിപൊളിയായി...

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 31 хвилина тому

    Big prank aanu adipoli

  • @IbrahimQatar-v3v
    @IbrahimQatar-v3v 2 години тому +1

    😂😂😂 Aadi poli ❤

  • @Sirill12p
    @Sirill12p 33 хвилини тому

    ഓ മൈ ഓ മൈ ഗോഡ് എത്ര കണ്ടാലും മതിവരാത്ത പ്രോഗ്രാം

  • @SureshKumar-m9e2i
    @SureshKumar-m9e2i 16 хвилин тому

    നീയും പാറുക്കുട്ടിയും പോലെ അഡ്ജസ്റ്മെന്റ്

  • @hpm3300
    @hpm3300 3 години тому +2

    Comment വായിച്ചിട്ട് എനിക്ക് എപ്പിസോഡ് കാണാൻ തോന്നുന്നു

  • @PSVISHAL1994
    @PSVISHAL1994 5 годин тому +3

    Trivandrum😂😂😂 alle kovalam 😂😂

  • @shivadaspmna9391
    @shivadaspmna9391 3 години тому +1

    അടിപൊളി

  • @SatheeshNair-xg2fr
    @SatheeshNair-xg2fr 13 хвилин тому

    ആശയങ്ങൾ കുറേ കൂടി മെച്ചപെടണം

  • @PramodNarayanan-zq2bw
    @PramodNarayanan-zq2bw 4 години тому +4

    😅😅😅😅😂😂😂😂

  • @abinsabu1285
    @abinsabu1285 2 години тому +1

    പുള്ളിക്ക് മനസിലായി ആദ്യമേ

  • @omanakuttanomanakuttan8963
    @omanakuttanomanakuttan8963 19 хвилин тому

    ബിഗ് prang അടികൊണ്ട് uppadu വരുവാ

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 20 хвилин тому

    എല്ലാ എപ്പിസോഡിലും ഒരു വീട് തന്നെയാണല്ലോ. വീടിൻറെ കളറും ഫർണിച്ചറും മാറുന്നുണ്ട്

  • @gopakumarg6229
    @gopakumarg6229 4 години тому +2

    പൊളി

  • @SureshKumar-m9e2i
    @SureshKumar-m9e2i 25 хвилин тому

    ഇതൊക്കെ നേരത്തെ വന്നത് thann

  • @anilthomasthalavoor844
    @anilthomasthalavoor844 5 годин тому +3

    😄😄

  • @rahmathk-ze8dj
    @rahmathk-ze8dj Годину тому +1

    പരിപാടി വളരെ മോശം ആവുന്നു നല്ല കോമഡി ആണ് ജനങ്ങൾക്ക് ആവിശ്യം

  • @VargheseAntony-q5c
    @VargheseAntony-q5c 2 години тому +1

    വിഷമം, തോന്നരുത്, വല്ലാതെ ബോറടിച്ചു, അടുത്തത് കലക്കണം ok

  • @ReDMooNTECHK
    @ReDMooNTECHK 5 годин тому +2

    ഇത് ഓവർ ആക്കും ഓവർ ആക്കും

  • @RajanRajan-yg9no
    @RajanRajan-yg9no 3 години тому +2

    പരിപാടി നല്ലതാ പക്ഷേ അവസാനം അങ്കാപുങ്കാ

  • @BABUO566
    @BABUO566 Годину тому

    സെക്യൂരിറ്റി നാടകം കളിക്കാണന്ന് ആദ്യ മിനുറ്റിൽ തന്നെ മനസ്സിലായി

  • @SureshKumar-m9e2i
    @SureshKumar-m9e2i 19 хвилин тому

    ഞാൻ കുറച്ചു നാൾ മുന്നേ പറഞ്ഞു ക്യാമെറമാനെ പൂറുകുട്ടീര മുഖം കാണിക്കല്ലെന്ന്

  • @nastn6614
    @nastn6614 3 години тому +1

    ലാസ്റ്റ് ചെറിയ ഒരു ഒത്തുകളി 😂😂

  • @GireeshT-qr4is
    @GireeshT-qr4is Годину тому

    Good👍😄

  • @attakoyathangal-jy3wx
    @attakoyathangal-jy3wx 4 години тому +4

    വെറും ബോറായി പോയി ഈ എപിസോട്.

  • @SureshKumar-m9e2i
    @SureshKumar-m9e2i 21 хвилина тому

    നന്ദ പാറുക്കുട്ടിയായിരിക്കും

  • @arafat8384
    @arafat8384 Годину тому

    ഇത്രയും കാലം ഇല്ലാതെ രണ്ടു പർദ്ദധാരികളെ കൊണ്ടുവന്നതിൽ കൗമുദിക് എന്തെങ്കിലും സന്ദേശമുണ്ടോ?..
    ഇതൊരു സങ്കല്പികം മാത്രം ആണ്...
    ആരെക്കുറിച്ചും ഒന്നിനെകുറിച്ചും ഞാൻ ചിന്തിച്ചിട്ട് ഇല്ല..

  • @777.SalemTrust
    @777.SalemTrust Годину тому +1

    വളരെ മോശം പ്രകടനം ....😂😂😂

  • @pjjoshymambrayil5344
    @pjjoshymambrayil5344 37 хвилин тому

    ഡയറക്ഷൻ കുറച്ചു കൂടെ നന്നാക്കാൻ ശ്രമിക്കുക

  • @shajimb1507
    @shajimb1507 27 хвилин тому

    രണ്ടു ഫാത്തിമേ

  • @noushadnoushad7807
    @noushadnoushad7807 5 годин тому +4

    ഫാസ്റ്റ് കമെന്റ്
    വിഡിയോ കാണുന്നതിന് മുൻപ് 🙏

  • @meenakshisunil1049
    @meenakshisunil1049 Годину тому

    👏👏👍👍

  • @mindrelax2686
    @mindrelax2686 Годину тому

    പ്രേതത്തിന്റെ ഒരു വീഡിയോ ചെയ്യൂ

  • @remanijagadeesh1671
    @remanijagadeesh1671 Годину тому

    Horror cheyanam waiting

  • @RadhaKrishnan-oc7hi
    @RadhaKrishnan-oc7hi 3 години тому +5

    രണ്ടു വെറുപ്പിക്കൽ അവതാരികമാർ

  • @Sirill12p
    @Sirill12p Годину тому

    ഓ മൈ ഗോഡിലെ എല്ലാ എപ്പിസോഡുകളും പത്തു വെട്ടുമെങ്കിലും ഞാൻ കണ്ടിരിക്കും

  • @anzarkhan4575
    @anzarkhan4575 3 години тому

    ❤❤❤❤super

  • @VARUN.AryanadTvmKerala
    @VARUN.AryanadTvmKerala 46 хвилин тому

    🙌🙌🙌🙌😂😂😂

  • @rifasa1042
    @rifasa1042 5 годин тому +6

    തിരുവനന്തപുരം എവിടെ? ട്രിവാൻഡ്രം 😁

  • @naseebnasi1677
    @naseebnasi1677 4 години тому +5

    പക്ഷെ ഫാത്തിമയുടെ സൗണ്ട് മാറിയില്ല.. ബോർ ആയല്ലോ 😮😂

  • @ShirajShiraj-fl2vn
    @ShirajShiraj-fl2vn Годину тому

    നിങ്ങളുടെ എല്ലാ എപ്പിസോടും ഒരു വിധം നല്ലതാണ്... പക്ഷെ ഇത് ഒരു നനഞ്ഞ പടക്കം പോലെ യായി.....

  • @shabeerbathery
    @shabeerbathery 5 годин тому +1

    ❤❤❤❤

  • @satheeshmnair5057
    @satheeshmnair5057 Годину тому

    Life ലെ 20 മിനുട്ട് വേസ്റ്റ് ആയി😢

  • @JojoThomas-u7z
    @JojoThomas-u7z 2 години тому +1

    2 vedi pennungalu koodi ovaraakkunna konaathile prank fransic chettan poyappo theernnu

  • @NishyMa
    @NishyMa 2 години тому +1

    Athinallannu

  • @SureshKumar-m9e2i
    @SureshKumar-m9e2i 13 хвилин тому

    നാറ്റം വന്നത് പാറുക്കുട്ടി വളി വിട്ടിട്ടുണ്ട്

  • @albustanopticals
    @albustanopticals 3 години тому +2

    Very bad episode

  • @Chuzhalikkara
    @Chuzhalikkara 3 години тому +2

    കോപ്... ഞാൻ പോണു 👋🏻

  • @shihass9674
    @shihass9674 5 годин тому +2

    😂

  • @noufalvk2210
    @noufalvk2210 3 години тому +2

    വേഷം മോശമായി...... പോരാ...

  • @sasindranck172
    @sasindranck172 2 години тому +1

    വളരെ മോശം

  • @ShobanaA-x4e
    @ShobanaA-x4e 2 години тому

    ക്കൂൂ..........

  • @VinuViswanathan-y7c
    @VinuViswanathan-y7c Годину тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂😂

  • @Maneksha-h5t
    @Maneksha-h5t 4 години тому +1

    ❤സൂപ്പർ

  • @krishnank3606
    @krishnank3606 Годину тому

    Valara. Mosem

  • @sureshjoseph1979
    @sureshjoseph1979 3 години тому +2

    Cheetipoy

  • @pradeepsahadevan3300
    @pradeepsahadevan3300 Годину тому

    സത്യം പറയാം പ്രോഗ്രാം പരമ ബോർ അഭിപ്രായം എന്റത് മാത്രം

  • @SatheeshNair-xg2fr
    @SatheeshNair-xg2fr 12 хвилин тому

    വെറും ബോറ് പരിപാടി

  • @rahmathk-ze8dj
    @rahmathk-ze8dj Годину тому

    🤔🤔🤔പോരാ

  • @rkv80
    @rkv80 Годину тому

    Very bad

  • @RamshadRamshadku
    @RamshadRamshadku 2 години тому

    mahaa bore

  • @nauzhadvinu2543
    @nauzhadvinu2543 4 години тому +2

    വളരെ വളരെ ബോർ

    • @dassaults925
      @dassaults925 3 години тому +5

      ഇതൊക്കെ ഒരു കോമഡിയായി കണ്ടാൽ പോരേ..

  • @ReDMooNTECHK
    @ReDMooNTECHK 5 годин тому +1

    First comment

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 20 хвилин тому

    എല്ലാ എപ്പിസോഡിലും ഒരു വീട് തന്നെയാണല്ലോ. വീടിൻറെ കളറും ഫർണിച്ചറും മാറുന്നുണ്ട്

  • @shabeerbathery
    @shabeerbathery 5 годин тому +2

    😂😂😂

  • @jithujithujithujithu2972
    @jithujithujithujithu2972 4 години тому +2

    😂

  • @krishnasunil-mv8mi
    @krishnasunil-mv8mi 4 години тому +1

    🤣🤣🤣

  • @hibaskhaan
    @hibaskhaan 4 години тому +1

    😂😂😂😂

  • @vishnuvr4834
    @vishnuvr4834 2 години тому

    😂😂😂

  • @rafiqkm3912
    @rafiqkm3912 2 години тому

    😂