"നിന്റെ അമ്മ പ്രഗ്നന്റാണ്..." ബ്രോ ഡാഡിയിലെ ലാലേട്ടന്റെ ആ ക്യൂട്ട് ചമ്മൽ...

Поділитися
Вставка
  • Опубліковано 6 лют 2025
  • "നിന്റെ അമ്മ പ്രഗ്നന്റാണ്..." ബ്രോ ഡാഡിയിലെ ലാലേട്ടന്റെ ആ ക്യൂട്ട് ചമ്മൽ...
    Bro Daddy || Channel Premiere || Today at 7 pm || Asianet Movies
    #BroDaddy #Mohanlal #PrithvirajSukumaran #KalyaniPriyadarshan #Meena #AsianetMovies

КОМЕНТАРІ • 402

  • @unknownuser1700
    @unknownuser1700 10 місяців тому +266

    ആദ്യം മുതൽ അവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കാണാൻ പറ്റുന്ന movie 😊...

  • @rtvc61
    @rtvc61 7 місяців тому +44

    Super മൂവി.. എപ്പോ tv യിൽ വന്നാലും മടുപ്പ് ഇല്ലാതെ ചിരിച്ചോണ്ട് ഇരുന്നു കാണാൻ തോന്നും.. പ്രിത്വി, മോഹൻലാൽ രണ്ട് പേരും എക്സ്പ്രഷൻ super 😍😍😍😍

  • @anuragcalicut6826
    @anuragcalicut6826 Рік тому +745

    ശരിക്ക് പറഞ്ഞാ ഈ സിനിമ ഒരു കിടിലൻ സിനിമയാണ് ❤👌
    ആദ്യ കാഴ്ചയിൽ ഈ സിനിമ ഒരു Above Average ആയേ തോന്നിയുള്ളൂ
    As A Lalettan Fan ലാലേട്ടനെ ഇത്ര കിടുവായിട്ട് Recent ആയിട്ട് present ചെയ്ത സിനിമ വേറെ ഇല്ല❤😉👌
    Prithviraj❤👌

  • @rajeshtr8865
    @rajeshtr8865 Рік тому +66

    ഈ സീനിലെ മീനെടെ ചമ്മൽ കാണുമ്പോൾ എനിക്ക് പതിനരും ചേച്ചിക്ക് പതിനെറ്റും വയസുള്ളപ്പോൾ ഞങ്ങൾക്ക് ഒരു വാവ ഉണ്ടായി അത് പറയുമ്പോൾ ഉണ്ടായ ചിരി

    • @Rahul-nf1mk
      @Rahul-nf1mk Рік тому +7

      മനസിലായില്ല

    • @olavoz8210
      @olavoz8210 11 місяців тому +5

      Nee enthonnada ee paranje😢

    • @Amorbarmherzigkeit
      @Amorbarmherzigkeit 9 місяців тому

      😂😂ente bf inte caseum angana.

    • @Happy_face142
      @Happy_face142 7 місяців тому +4

      Avarude thaazhe achanum ammakkum kochundaaya karyamaavum parayunnath

  • @jijubahuleyan
    @jijubahuleyan Рік тому +696

    ആദ്യാവസാനം വരെ, വളരെ ആസ്വദിച്ച ഒരു മുഴുനീളൻ comedy film❤👌

  • @amaldev1791
    @amaldev1791 Рік тому +773

    2022 ലെ ഇറങ്ങിയ സിനിമയിലെ ഏറ്റവും ഇഷ്ടം തോന്നിയ സിനിമാ ബ്രോ ഡാഡി ❤️😊

    • @anirudh6386
      @anirudh6386 Рік тому +4

      🥴

    • @aidenzzzzz6502
      @aidenzzzzz6502 Рік тому +3

      Deyy onm kandillee

    • @amaldev1791
      @amaldev1791 Рік тому +6

      @@aidenzzzzz6502 Bro ഞാൻ ഉദ്ദേശിച്ചത് 2022ൽ ഇറങ്ങിയ ലാലേട്ടന്റെ സിനിമയിൽ ഏറ്റവും ഇഷ്ടം ഉള്ള സിനിമാ എന്നാണ്

    • @adheenakochumon2450
      @adheenakochumon2450 Рік тому +2

      Sathyam

    • @nasarudheennasarudheen611
      @nasarudheennasarudheen611 Рік тому

      Ethu e oombiya padam

  • @jannatzubairfangirl
    @jannatzubairfangirl Рік тому +297

    2:21 my favourite part ❤️ ഇതൊരു ജീവനാ 🥺

    • @sethu234
      @sethu234 Рік тому +14

      you said it man.... nice scene that I hv seen in this film when she caught his hand in front of the doctor, when he rectify for the baby..............

    • @Bindhu-p6c
      @Bindhu-p6c Місяць тому +2

      It's my favourite part too it's really heart touchable ❤❤

  • @dennisjose5605
    @dennisjose5605 10 місяців тому +131

    ഇത് ഒരു ജീവൻ ആണ്..., അതാണ് ഹൈലൈറ്റ് ❤

    • @rtvc61
      @rtvc61 7 місяців тому +7

      Ys.. ആർക്കും ഒരു ജീവനെയും ഇല്ലാതെ ആക്കാൻ തോന്നാതെ ഇരിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻

    • @Bindhu-p6c
      @Bindhu-p6c Місяць тому +1

      Athe ❤❤

  • @Boyish_girl_army729
    @Boyish_girl_army729 10 місяців тому +50

    അടിപൊളി movie.... Serious scenes ഉണ്ടോ എന്ന് ചോദിച്ച ഉണ്ട്.... But കൂടുതലും ഉള്ളത് ചിരിക്കാൻ ആണ്.... Lalettan prithvi combo അടിപൊളി.... 🤣🤣

  • @iamthebest2442
    @iamthebest2442 Рік тому +147

    വേറെ ഒരു നല്ല feeling തരുന്ന movie i like it❤️😊

  • @shiyasshiyas2169
    @shiyasshiyas2169 Рік тому +90

    Laalettanum
    Raajuettanum 💜 perfect match aan
    Real life son and dad💓💓💓

  • @thealchemist9504
    @thealchemist9504 Рік тому +896

    പണ്ടത്തെ മോഹൻലാലിൻറെ നിഴൽ ആണ് ഈ ക്യൂട്ട് എക്സ്പ്രഷൻ . എന്നാൽ ഇതിനോട് മുട്ടാൻ പോലും ഒരു സിനിമാനടൻ മലയാള സിനിമയിൽ ഇല്ല എന്നതാണ് സത്യം.

  • @vineeshavineeshamani9793
    @vineeshavineeshamani9793 Рік тому +53

    എനിക്ക് നല്ല ഇഷ്ടമായി സിനിമ

  • @2353vijay
    @2353vijay Рік тому +24

    ഈ സിനിമ തിയേറ്ററിൽ ഇറങ്ങണം ആയിരുന്നു

  • @beutifulnature6847
    @beutifulnature6847 8 місяців тому +8

    Eteym favourite part aan 2.21.... ath parachiloru vallatha feel aan....❤

  • @vishalvnath9392
    @vishalvnath9392 10 місяців тому +12

    ലാലേട്ടൻ ❤

  • @Gautham55_53
    @Gautham55_53 Рік тому +418

    6:52 lalettante expression 🤣🤣

  • @aneeshkkuttan8810
    @aneeshkkuttan8810 Рік тому +155

    ഈ ഒരു സീൻ മറ്റാര് ചെയ്താലും ബയങ്കര ബോർ ആയി പോയേനെ Great lalattan

  • @jijubahuleyan
    @jijubahuleyan Рік тому +183

    ഒരു മൂത്തകുട്ടിയെന്ന രീതിയിൽ മോനോടാണോ, മോളോടാണോ കൂടുതലിഷ്ടം😂😂😂

    • @Tinu710
      @Tinu710 7 місяців тому +2

      അനിയനോടാണോ, അനിയത്തിയോടാണോ കൂടുതൽ ഇഷ്ടം എന്നാണ് ചോദിക്കുന്നത്

  • @ganeshagopal1552
    @ganeshagopal1552 Рік тому +146

    Mohanlal and Prithviraj super

  • @deepthivs7834
    @deepthivs7834 9 місяців тому +13

    Super movie ithilae👍costumes എത്ര പെർഫെക്ട് ആയിട്ടാ ക്രിസ്ത്യൻ സ്റ്റൈലിൽ ചെയ്തിരിക്കുന്നത്. 👌👌👌👌👌👌👌👌👌👌👌👌

  • @ummukulsuph2292
    @ummukulsuph2292 Рік тому +84

    Actually ee movie lu issues simple aanu, ath avar deal cheyyunna reethi expressions acting, everything superb...

    • @thealchemist9504
      @thealchemist9504 2 місяці тому

      Feel good ടൈപ്പിൽ എടുത്തതാണ്.

  • @zainudeenrawther3607
    @zainudeenrawther3607 11 місяців тому +7

    Lalettan being naughty😂❤😂

  • @Shivam.1-f6c
    @Shivam.1-f6c Рік тому +123

    7:41മമ്മൂട്ടിയുടെ വോയ്സ്...❤

  • @movieafter-v7c
    @movieafter-v7c Рік тому +66

    6:05 എനിക്ക് നിന്റെ പ്രായം ആയപ്പോൾ നീ 10ൽ ഒരു വട്ടം തോറ്റിട്ട് നിൽക്കാ...😅😅

    • @noyaljoe
      @noyaljoe 23 дні тому

      അത് എന്തന്ന് ഞാൻ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല

  • @shaabishihab625
    @shaabishihab625 23 дні тому +1

    ലാലേട്ടന്റെ ആ expression 👌👌

  • @SabinaShaikh-s4q
    @SabinaShaikh-s4q 2 місяці тому +2

    Super movie best ecting lalsir 😊😊😊😊 loking handsome cute.

  • @loveuall916
    @loveuall916 7 місяців тому +7

    preganant aanennu parayunna scene... entammoooo pwoliii.....

  • @revathycj7062
    @revathycj7062 Рік тому +49

    Aduthide irangiyathil vech one of the best... 💕💕💕💕

  • @tanvitripathi3997
    @tanvitripathi3997 10 місяців тому +3

    Loved the colour palette of the hospital scene 💙💙

  • @sethu234
    @sethu234 Рік тому +56

    Doctor, so nice of you...

  • @renjithsuper5845
    @renjithsuper5845 3 місяці тому +2

    ലാലേട്ടൻ വേറെ ലെവൽ ആണ്

  • @aryavr1674
    @aryavr1674 Рік тому +335

    ഇതുപ്പോ അച്ഛനും അമ്മാവനും അപ്പൂപ്പനും എല്ലാമായി ...😂😂

    • @gayathribalakrishnan2281
      @gayathribalakrishnan2281 Рік тому +23

      How come Ammavan? Brother alle!!

    • @Shivam.1-f6c
      @Shivam.1-f6c Рік тому +11

      ​@@gayathribalakrishnan2281 അവളുടെ അച്ഛൻ്റെ കാര്യമാ പറഞ്ഞത്....😂😂

    • @gayathribalakrishnan2281
      @gayathribalakrishnan2281 Рік тому

      @@Shivam.1-f6c oo...

    • @Shivam.1-f6c
      @Shivam.1-f6c Рік тому +5

      @@gayathribalakrishnan2281 ഗായത്രിയുടെ ഫോട്ടോ...അടിപൊളി..👍

    • @gayathribalakrishnan2281
      @gayathribalakrishnan2281 Рік тому +3

      @@Shivam.1-f6c tanq uncle!

  • @starrystar-j5b
    @starrystar-j5b Рік тому +9

    please upload full movie

  • @rahulanmr
    @rahulanmr Місяць тому +1

    Aashirvad cinemaasinte aadya chitram 'narasimham' ....athile induchoodan enna kathaapaatrathil ninnum ee chitrathile John kaattaadi enna thykilavan kathaapaatrathilekkulla prayaanam...... hats off to the complete actor

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Рік тому +5

    Mummy home peruprale family nedukunnm ❤sunnichachn Rose mol ❤aleena chachi ❤

  • @rahulanmoorkoth6128
    @rahulanmoorkoth6128 9 місяців тому +1

    6:27 expression 😆

  • @FRQ.lovebeal
    @FRQ.lovebeal Рік тому +92

    *ലാലേട്ടൻ ❤❤❤❤💥🔥💥🔥*

  • @manojg8941
    @manojg8941 Місяць тому

    ലഹരി ആണ് ജീവിതം no more ലഹരി have ആ ഷോർട് ബ്രേക്ക്‌

  • @arifzain6844
    @arifzain6844 Рік тому +119

    Sara's : ente carrier anu oru kunju geevanekal important
    Bro daddy: naatukarude munnil maanam poyalum ithoru geevananu
    Great message👏👏👏

    • @diyaskumarsm
      @diyaskumarsm Рік тому +14

      First of all 'naatukarude munnil maanam poyal' ennu koodi eyal entho udheshichathu, pregnant aakunathu ningade naatil Oru naanakedano, Appo eyalum oru nanakedayirukumalle...and age related aayathu kondanengil, pregnant aakanm partekam age onnum INDIAN CONSTITUTIONIL paranjathayenikarivilla... Oral pregnant aakunathil naatukarude sammatham nokenda kaaryamundo... Njan ee movies favour cheythu kondu chodichathalla, just random aayi chpdichathanu... 'naatukarude munpil maanam poyalum' ennulla proyogam kandappo chodikanamennu toni

    • @arifzain6844
      @arifzain6844 Рік тому +8

      @@diyaskumarsm bro daddy kanatha aalanu eyal alle? Athil meena mathram ano pregnant avunnathu? Njn naanakedayirunnilla. Ente father and mother vivaham kazhinjitanu njn undayathu. Athinal maanakedayirunilla. Iyal venel iyalude achan amma vivaham kazhiyathe undayathavum alle? But athoru proud ayitavum iyalude naatil undava?

    • @diyaskumarsm
      @diyaskumarsm Рік тому +2

      @@arifzain6844 Njan brodaddy kandatyanu... And Mr. Kalyanam kazhinjal matrame kuttykal undaku ennu eyalodara paranje... Athinu Vere process departed und Mr.. Paavam ethonnum ariyilalle... No problem. Valiya kiluttyakumbo padichpllum ketto... Vishamikanda

    • @arifzain6844
      @arifzain6844 Рік тому +1

      @@diyaskumarsm 😂😂😂
      Kalynam kazhinjale kutty undavu ennu njan evide anu paranjathu😂
      Nalla moolaiyirukke ungalku 😂
      Ingane oralodanalo ithra neram reply ittu samayam kalanjathu orkumbo😅
      Appo seri amoome prayam ayathinte anennu thoonunu. Parayunnathonnum amoomakku pidutham kittiyilla ennu manasilayi. 😂

    • @ithalpallath6770
      @ithalpallath6770 Рік тому +14

      Career nte spelling ariyathavark sara de karam manasilavoola

  • @visakaprintings1121
    @visakaprintings1121 28 днів тому

    best film mohanlal sir performance superb

  • @SafeenaSeppi-w6e
    @SafeenaSeppi-w6e Рік тому +5

    Full uplod plzzz

  • @meghathomas2882
    @meghathomas2882 Рік тому +58

    "Ninte mukham orthittano, njan ente bharyede koode!!!" 😂

  • @tellsaboutthat
    @tellsaboutthat Рік тому +34

    പൃഥ്വിരാജ് അമ്മയെ നോക്കിയ നോട്ടം

  • @resitharajan709
    @resitharajan709 Рік тому +32

    എനിക്ക് നിന്റെ പ്രായമായപ്പോൾ നീ പത്തിൽ ഒരു വട്ടം തോറ്റിട്ടിരിക്കയാ 😂😂😂

    • @dr.pallaviammuthomas3550
      @dr.pallaviammuthomas3550 Рік тому +4

      I didn't understand that 😕

    • @issudheenirshad
      @issudheenirshad Рік тому

      Enikum

    • @Akshyy13
      @Akshyy13 10 місяців тому

      ​@@dr.pallaviammuthomas3550prthivi de ippolathe age il mohanlal ayirunapo prithvi k 15-16 age means ippo oru 35+

    • @veenagigil6653
      @veenagigil6653 7 місяців тому

      Ath manasilayilla.. Apo prithviraj nu age ethraya ee film l

    • @Akshyy13
      @Akshyy13 7 місяців тому

      @@veenagigil6653 37 age mohanlal 57

  • @Gautham55_53
    @Gautham55_53 Рік тому +67

    Lalettante 2022 ore oru nalla movie

  • @rukz6549
    @rukz6549 Рік тому +15

    Adipoli movie. 👌Njan pregnant ayirunna time l kanda movie.

  • @ganeshagopal1552
    @ganeshagopal1552 13 днів тому

    Rakshakan At 05:00 AM On Asianet Movies Telecast Cheyyumo

  • @Muthumari.sMuthumari.saravanan
    @Muthumari.sMuthumari.saravanan 5 місяців тому +2

    Full movie Tamil la potunga please

  • @bibinbabu2633
    @bibinbabu2633 Місяць тому

    mohanlal acting 😘😘😘

  • @user-vw9hq6nh9b
    @user-vw9hq6nh9b 7 місяців тому +1

    6:32 trending 😂

  • @noyaljoe
    @noyaljoe 23 дні тому +2

    2:20 Sara’s പോലെ abortion നെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ഇറങ്ങുന്ന കാലഘട്ടത്തിൽ. ഇതുപോലൊരു സിനിമ അത്യാവശ്യമായിരുന്നു.

  • @siddharthchithu1911
    @siddharthchithu1911 Рік тому +145

    നല്ല ഒരു fun സിനിമ ആയിരുന്നു

  • @ShijithomasThomas-s4i
    @ShijithomasThomas-s4i Рік тому +18

    Lalettante chiri❤

  • @kottilingalsuresh7531
    @kottilingalsuresh7531 29 днів тому

    ഈ സിനിമ തീയേറ്ററിൽ റിലീസ് ചെയ്യണമായിരുന്നു

  • @SreejithM-y7x
    @SreejithM-y7x Місяць тому

    No one can predict mohanlal acting

  • @loveforatozvehicles6022
    @loveforatozvehicles6022 10 місяців тому +2

    E movieil hero lalettan prithivraj anengilum muzhuvan score cheyithath lalu alexe chettan aa😂❤

  • @vijilal4333
    @vijilal4333 Рік тому +3

    Full movie undo

  • @jowinshaju
    @jowinshaju 11 місяців тому +3

    6:31 😂😂😂😂😂

  • @vip-s2x2b
    @vip-s2x2b День тому

    നന്നായി എടുത്ത ഷോട്ടുകളാണ് ഈ സിനിമയുടെ പ്രത്യേകത.... ഒരു നിസ്സാര വിഷയം ചിത്രീകരിച്ചപ്പോൾ അഭിനയ സാധ്യതകൾ എല്ലാവരും ഉപയോഗിച്ചു... Casting interesting ആണ്. മകൻ പൃഥ്വി അച്ഛൻ മോഹൻലാൽ, കല്യാണി, ലാലു അലക്സ്‌ എല്ലാവരും സീനുകൾ അഭിനയം കൊണ്ട് മികച്ചതാക്കി. പക്ഷെ എന്നിട്ടും മലയാളികൾ തോൽപിച്ചു കളഞ്ഞു

  • @luvinkid6801
    @luvinkid6801 Рік тому +12

    it was a better if prithviraj replaced with a younger actor. Mohanlal as Dad , Meena as a Mom, she completed degree before marriage.i mean, prithvi as her son, it’s not convincing

  • @Dilruba-rh6ey
    @Dilruba-rh6ey 10 місяців тому +3

    Super

  • @neetumukundan3020
    @neetumukundan3020 Рік тому +5

    Enik Bhayangara ishtam ulla movie

  • @somakumarnp6352
    @somakumarnp6352 Рік тому +10

    Prithviraj looks too old to be Mohanlal's son and Kalyani's hero.

  • @devikap.r4084
    @devikap.r4084 Рік тому +23

    cinema athra super onnum allenkilum lalettante abhinayam adipoliyayirunnu

    • @sa34w
      @sa34w 9 місяців тому +2

      Cinemayum nallathu arunnu. Superb presentation and story

  • @SAJEESHization
    @SAJEESHization Рік тому +17

    രാജു'വേട്ടന്റെ' വിഗ്ഗ് നന്നായിട്ടുണ്ട് 🌝🌝

  • @ShreeramaRajyam
    @ShreeramaRajyam 11 місяців тому +1

    Anna vayassankaalathum penungal prasavikkumo

  • @aparna3846
    @aparna3846 Рік тому +91

    ശെരിക്കും പറഞ്ഞാൽ ഒമർ ലുലു പടം പോലെയാ തോന്നിയത്.. ഒമർ ലുലു ആണെങ്കിൽ മാർക്കറ്റ് കുറഞ്ഞ ആൾക്കാരെ വച്ചു പടം പിടിക്കും.. ഇതിപ്പോ വല്യ നടീ നടന്മാർ അഭിനയിച്ചു എന്ന വ്യത്യസമേ ഉള്ളു...

    • @ishani9694
      @ishani9694 Рік тому +4

      😁😁

    • @sa34w
      @sa34w Рік тому +17

      Omar lulu underhanded jokes kond eeh movie verupikkum family yum ayittu movie Kannan patilla. This was a mature subject done more effectively by Prithviraj while using both humour and chemistry of great artists as counter measures. Omar lulu paranjal motham avihitham anel eeh padam kurachum koodi sensible ayittu aanu ithil ulla subject handle cheythirikune. Cringe adikathe Kannan patti Omar lulu arunnel adutha dynamite ittu tirikoluthiyene

    • @freedomthinker1684
      @freedomthinker1684 7 місяців тому +9

      Ennalum aa paratta Omar Lulu okke aayitt compare cheythukalanjallo.

    • @thomaskutty2487
      @thomaskutty2487 3 місяці тому

      ഒമർ മൂഞ്ചും

  • @JaganathanNair-fu4lq
    @JaganathanNair-fu4lq 3 місяці тому +2

    Who watching in 2024 october

  • @abdulashraf156
    @abdulashraf156 Рік тому +15

    പ്രിത്വിരാജ് ❤ഇവനിക്ക് പണി അറിയാം നന്നായി അറിയാം

  • @puttuurumese4430
    @puttuurumese4430 2 місяці тому +1

    പൃഥ്വിരാജിന് comedy ശെരിയാവുന്നില്ല. It would have been superb if it was his brother indrajith

  • @ganeshagopal1552
    @ganeshagopal1552 Рік тому +43

    Prithviraj Sukumaran super

  • @bijoypala
    @bijoypala Рік тому +22

    ഡാ.., ഒരപ്പനോട് ചോദിക്കാവുന്ന ചോദ്യമാണോ ഇതു 😂😂

  • @naheedharashid
    @naheedharashid Рік тому +26

    Adipoli movie

  • @jyothisb
    @jyothisb 12 днів тому +1

    എനിക്ക് നിന്റെ പ്രായം ആയപ്പോൾ നീ പത്തിൽ ഒരു വട്ടം തോറ്റു ഇരിക്കുകയാ... ഒരു പിടിത്തം കിട്ടുന്നില്ലാലോ...

  • @safeerabdulla8839
    @safeerabdulla8839 Рік тому +4

    Need second part

  • @anasanz9970
    @anasanz9970 Рік тому +6

    Mohanlalin prithviyude ippozhathe age aavumbo prithvi 10 thottu nikkanu appo prithvikk ippo ethrayaa vayass? Mohanlalinte ethramathe vayassil aanu prithvi janikkunnath?

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому +2

    ❤Lal chatai ❤prithiraj chatai ❤

  • @Noojamansoor786
    @Noojamansoor786 Рік тому +9

    Ento ishtamaila kandapale channel mati.naanam ketta film

  • @AbduRahman-r1h
    @AbduRahman-r1h Рік тому +1

    Full movie please apload

  • @rabisaleem2245
    @rabisaleem2245 Рік тому +5

    Full move evide kittum

  • @AslahRahman
    @AslahRahman Рік тому +2

    Ith eetha filim

  • @ruksananiyas
    @ruksananiyas Рік тому +42

    സത്യം പറഞാൽ കല്യാണി യുടെ അഭിനയം മഹാ ബോർ ആണ്...വൻ ദുരന്തം...🙆

  • @jebinjames4004
    @jebinjames4004 Рік тому +16

    Super movie 🍿

  • @manojg8941
    @manojg8941 Місяць тому

    അത് സിനിമയിൽ ആണോ real ജീവിതത്തിൽ ആണോ എന്നോർക്കുക

  • @bineshv3808
    @bineshv3808 Рік тому +19

    2nd part പ്രെതിഷിക്കുന്നു

  • @shinlakrishnankutty3982
    @shinlakrishnankutty3982 Рік тому +20

    Lalettan te 😂expression,

  • @anuanuz2631
    @anuanuz2631 Рік тому +5

    Ithil monekkaal look appanaanu....laalettan monchan

  • @FamiabduFamiabdu
    @FamiabduFamiabdu 9 місяців тому

    Film name pls

  • @traveldiariesforwanderlust1356

    Bro daddy🔥🔥

  • @julieanu6283
    @julieanu6283 6 місяців тому +1

    പറഞ്ഞു നടക്കാൻ പറ്റിയ സംഭവമാണല്ലൊ😅

  • @manojg8941
    @manojg8941 Місяць тому

    ലിങ്ക് idara😂 നേതാന്യാഹുവിനെ

  • @ganeshagopal1552
    @ganeshagopal1552 13 днів тому

    Rakshakan
    Kalabhavan Mani Manya

  • @harisbeach9067
    @harisbeach9067 Рік тому +154

    പ്രിത്വിരാജ് ഓവർ ആക്ടിങ് ആണ്..😁

    • @-anuranj-jr3318
      @-anuranj-jr3318 Рік тому +41

      പിന്നെ ഇങ്ങനൊരു situation നിൽ ഈ expression acting അല്ലാതെ normal ആയി അഭിനയിക്കാണോ?

    • @happypill787
      @happypill787 Рік тому +19

      Ennal nee poy act cheyy

    • @RegiNC
      @RegiNC Рік тому +5

      പ്രിത്വി രാജുo മഞ്ജു വാര്യറും കൂടി ഒരു സിനിമ വന്നാൽ പൊളിക്കും 😊

    • @Renjan_Mathews
      @Renjan_Mathews Рік тому +1

      ആണോ എന്നാ പോയ്‌ ഒരു ഊംമ്പ് വെച്ച് കൊട്

    • @Dqmachan
      @Dqmachan Рік тому

      @@-anuranj-jr3318 angane angot chodhikk... Enthina ee oolakal eppazhum rajuvettan abhinayikunath over ennu parayunath enik manasilavare illa🙏🏻.

  • @nasheesworld4794
    @nasheesworld4794 Рік тому +7

    Super filim❤❤

  • @UKvibezbyAK
    @UKvibezbyAK Рік тому +14

    Kalyani is not a good actress...my opinion only

  • @lnpk
    @lnpk 29 днів тому

    1:01

  • @nikhilsadanandan393
    @nikhilsadanandan393 Рік тому +12

    ഈ പടത്തിൽ ലാലേട്ടന് 56 ഉം പൃഥ്വിരാജിന് 36 ഉം വയസ്സാണ്

  • @dawwww
    @dawwww Рік тому

    Theatreil irangirrunnel blockbuster aayenne.

  • @susanpalathra7646
    @susanpalathra7646 7 місяців тому

    ഇതിലെ ഏതു യുവനടിയെയാണ് സഹ സംവിധായകൻ മൻസൂർ പീഡിപ്പിച്ചത്?