തമിഴ് നാട്ടിലെ ചിതറാലിലെ പൈതൃക JAIN ഗുഹ ക്ഷേത്രവും മനോഹര പ്രകൃതി ദൃശ്യവും || Chitharal

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 507

  • @ligibabu7365
    @ligibabu7365 3 роки тому +18

    നമ്മൾ എത്ര കണ്ടാലും മാമിന്റെ ക്യാമെറയിലെ കാഴ്ചയും നാവിൽ നിന്നുള്ള വിവരണവും എത്ര സന്തോഷമാണ് നൽകുന്നത് really loved it 🥰🥰🥰

    • @sobhanakumari.s7887
      @sobhanakumari.s7887 3 роки тому

      It was really a wonderful vlog...not heard before ..through camera beautiful scenes all came out well... tq mam for yr great effort ❤️❤️

    • @hakeemmasterdon9654
      @hakeemmasterdon9654 3 роки тому

      🤪

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 роки тому

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @abhinavv405
      @abhinavv405 3 роки тому +1

      Hello

  • @bijulalps4256
    @bijulalps4256 3 роки тому

    മനോഹരമായ സ്ഥലം! യാത്രാവിവരണവും വളരെ ഹൃദ്യം!! പാറക്കെട്ടുകൾ കയറിയിറങ്ങി മാഡം ആകെ ക്ഷീണിതയായതുപോലെ തോന്നി. ചുവന്നു തുടുത്ത ചുണ്ടുകളിൽ പോലും വിയർപ്പുമണികൾ തങ്ങി നിന്നിരുന്നു. എങ്കിലും ഈ യാത്രാ വിവരണം അതീവ ഹൃദ്യമായ അനുഭവമാക്കിത്തീ ർത്തതിന് അഭിനന്ദനങ്ങൾ!!

  • @ummermk8387
    @ummermk8387 3 роки тому +1

    Travalista fans. Lakshmi madam. Pgm Kollaam. Temple and food serving then new kitchen. All super..

  • @ChunkzFamilyVlog
    @ChunkzFamilyVlog 3 роки тому +14

    ലക്ഷ്മി ചേച്ചിയെ പോലെ traval ചെയ്യാൻ എനിക്കും ഭയങ്കര ഇഷ്ടമാണ്. Traval ചെയ്യാൻ മാത്രമല്ല അത് തന്നതായ രീതിയിൽ ഒപ്പിയെടുത്തു എല്ലാവരേം കാണിക്കാനും ✌️🥰🥰😍✌️

  • @stellapeter285
    @stellapeter285 3 роки тому

    എത്ര കണ്ടാലും മതിവരില്ല അത്രയ്ക്കും മനോഹരമായ കാഴ്ചകൾ സ്ഥലങ്ങൾ മമ്മിനോട് എങ്ങനെ ഇതിനൊക്കെ നന്ദിപറയണം എന്നു അറിയില്ല റിയലി ബ്യൂട്ടിഫുൾ ട്രാവൽ വ്ലോഗ് adipoli

  • @nishabinupulari7754
    @nishabinupulari7754 3 роки тому

    Wonderful and beautiful place...thanks ചേച്ചി ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടു മല മുകളിൽ കേറി ഇതെല്ലാം കാണിച്ചു തന്നതിന്.💖💖 ചേച്ചിയുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @rukhiyack3808
    @rukhiyack3808 3 роки тому

    ചിതറാലിലെ കാഴ്ചകൾ അതി മനോഹരമാണ്, ചേച്ചി അങ്ങോട്ട് കയറി പോവുന്നത് കണ്ടപ്പം വല്ലാത്ത വിഷമം തോന്നി, ഞങ്ങൾക്കും വേണ്ടിയാണല്ലോ എന്ന് കരുതി സമാധാനിക്കാം.. പിന്നെ ഇറങ്ങുമ്പം ചിരിയും വന്നു. കുളത്തിലിറങ്ങിയപ്പം ഭയങ്കര സന്തോഷം തോന്നി..

  • @Linsonmathews
    @Linsonmathews 3 роки тому +15

    കാണാത്ത കാഴ്ചകൾ കാണുവാൻ ഇഷ്ടമാണേൽ ലക്ഷ്മി ചേച്ചിടെ വ്ലോഗ് നമ്മൾക്ക് ഒത്തിരി ഇഷ്ടാവും 🤗❣️

  • @geethajo1366
    @geethajo1366 3 роки тому

    Eniku veettil ninnum irangunnathu kanuvananu ishtama karanam rozi🥰🥰🥰🥰🥰🥰place superb adipoli prakruthiku oru vandhanam 🙏kanuvanulla avasaram thanna chechiku thanks🙏🥰🥰🥰

  • @babypadmajakk7829
    @babypadmajakk7829 3 роки тому +1

    വളരെ കഷ്ടപ്പെട്ടു നടന്നു ഭംഗിയുള്ള കാഴ്ച കാണിച്ചു തന്നു വളരെ നന്ദി ഇനിയും ഇതുപോലെ മനസ്സിന് കുളിർമ യുള്ള സ്ഥലങ്ങൾ കാഴ്ചകൾ എല്ലാം കാണാന് കാത്തിരിക്കുന്നു

  • @prasadpranavamparippally
    @prasadpranavamparippally 3 роки тому

    ചിതറ യിൽ ഇത്ര മനോഹരമായ നയന മനോഹര കാഴ്ച്ച യും ലക്ഷ്മി മാമിന്റെ അവതരണവും വളരെ മനോഹരം . എത്ര ക്യൂട്ടായി ട്ടാണ് മാമിന്റ് അവതരണം കണ്ടു കൊണ്ടിരുന്നാൽ മനസ് മഞ്ഞു തുള്ളി പോലെ യാവും അത്ര യ്ക്കും ഇഷ്ട്ടമാണ് മാമിന്റ യാത്ര വിവരണം പാചകം പിന്നെ വാചകം മനസ് ഒത്തിരി നിറഞ്ഞു എനിക്ക് ഇവിടെ പോണം എല്ലാം കാണണം മാം മ് വിഡിയോയിൽ കാണിക്കുമ്പോൾ തന്നെ അവിടെ വന്ന ഒരു ഫീൽ ആണ് . അപ്പോൾ വിഡിയോയിൽ കണ്ടത് മനോഹരം ഇനി കാണാൻ ഉള്ളത് അതി മനോഹരം
    ❤❤❤❤❤❤

  • @geethaprasad9775
    @geethaprasad9775 3 роки тому +1

    വളരെ രസം കാണാൻ, ലക്ഷ്മി mam നെ കാണാനും, ആ വർത്തമാനവും, so beautiful

  • @nodramazone
    @nodramazone 3 роки тому +1

    Thanks much for showing this. Didnt know such a place exist. Devide yum naaga prathishtayum okke pinneed undakkiayath alle. This place overall seem so peaceful to look at. Meditation cheyyan pattiya sthalam pole.. 👌

  • @bijukkovilakam5323
    @bijukkovilakam5323 3 роки тому

    ചിതറാൽ..... മനോഹരം...
    അവതരണം.... Amazing.....

  • @angelo6325
    @angelo6325 3 роки тому

    Ayyo Ah malaude attam vare kayariyallo kollam. Eniku pattilla kto. Nalla resamayirunnu. Enium yathrakal thudarette kanam

  • @suruthirameshkumaresan
    @suruthirameshkumaresan 3 роки тому +1

    Hai Mam 😍😍 chitharal place super destination 👌👌 very breeze and windy so greenery place 👍👍👍keep exploring more place👍👍👍

  • @bindhuramesh742
    @bindhuramesh742 3 роки тому +1

    Places ഉം നല്ലഭംഗിയുണ്ട് അത് പോലെയാണ്ചേച്ചിയും.💙💚🖒🖒🖒🖒🖒

  • @sindhujetty8566
    @sindhujetty8566 3 роки тому +1

    ജീവിതത്തിൽ കാണാൻആഗ്രഹിക്കുന്ന കാഴ്ച... Thanks ma'am❤❤😍😍😍

  • @sarojinireghunath3178
    @sarojinireghunath3178 3 роки тому

    നന്ദി മാം for the beautiful Place

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +5

    വളരെ കഷ്ടപ്പെട്ട് നടന്ന് നടന്ന് മനോഹരമായ പ്രകൃതി സൗന്ദര്യത്തിന്റെ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി പറയുന്നു. ഇനിയും പോരട്ടെ ഇതുപോലുള്ള വീഡിയോകൾ.

  • @mohamedhaneefa2228
    @mohamedhaneefa2228 2 роки тому

    Beautiful natural scene and holy memories moreover admirable and enjoyable presentation and performance. Goodluck 👉👉👉🙏🙏🙏👏

  • @sojajose9886
    @sojajose9886 3 роки тому

    Ohh god ചേച്ചി സാരി ഉടുത്തു how dangerous ...you are അ grt adventure

  • @lathask4723
    @lathask4723 3 роки тому +1

    Lots of thanks for this video

  • @leilakamaluddinl9881
    @leilakamaluddinl9881 3 роки тому +2

    What a beautiful sight from Chitharal, thank you for taking us through this adventurous journey.

  • @badarbadar7700
    @badarbadar7700 3 роки тому

    Very thanks mam anthu Nalla place🙏🙏🙏🙏🙏🙏🙏🙏

  • @geethamurali7156
    @geethamurali7156 3 роки тому

    Thankyou mam oro travel vlog real ayi kanunnapole enjoy cheyyan pattunundu

  • @SakhiVlogsbySmitha
    @SakhiVlogsbySmitha 3 роки тому

    ഞങ്ങളും പോയിട്ടുണ്ട്, അന്ന് ചെറിയ മഞ്ഞും മഴയും ഒക്കെ ഉണ്ടായിരുന്നു,we enjoyed a lot..must visit place

  • @maheshk8695
    @maheshk8695 3 роки тому

    15:45 nalla adipoli serikkum aaswadhichu..ippo nerittupoy aaswadhikan thonunnu

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 роки тому

    ചേചി ഒരൂ പാട് നന്ദി നാട്ടിൽ എത്തിയ അനുഭവം🙏🙏🙏🥰

  • @sreelakshmis7412
    @sreelakshmis7412 3 роки тому +1

    Wow❤️ഇത് ഞാൻ കൈരളിയിലെ ട്രാവലോഗിലും റിപീറ്റ് കാണുന്നതാ ❣️❣️

  • @sasikalachandran4581
    @sasikalachandran4581 3 роки тому

    Thanks mam engane oru sdhalam unde ennu mam kanichapola mansilaye ethra pravisham athu vazhi poitte unde enittum ariyilayeriunu therchayitum ee sdhalathe pokanam mam 😍😍😍😍

  • @remyarm157
    @remyarm157 3 роки тому

    Ma'am you speaks very naturally...feels like as if we are along with you.....

  • @k.s.subramanian6588
    @k.s.subramanian6588 3 роки тому

    Lovely place thanks for sharing 👍👍🙏🙏🙏

  • @sobhanair5210
    @sobhanair5210 3 роки тому

    Chechi njangalude nattil oru ambalamund. Ithupole malayude mukalila..Eruthavoor aanu sthalam. Near balaramapuram.avide vannoru vlog cheyyo pls...

  • @sobhal3935
    @sobhal3935 3 роки тому

    മനോഹരമായ ക്ഷേത്രം. എന്തൊരു നിശബ്ദതയാണ്. ആ പാറയുടെ മുകളിൽ ഒരിക്കലും വറ്റാത്ത വെള്ളം അത്രയും ഉള്ളത് എന്തൊരു അതിശയമാണ്.

  • @geethamohan3340
    @geethamohan3340 3 роки тому

    Anikkettavum ishttappettu so beautiful💓💓💓🥰🥰🤗🤗🤗bhakthiyum sadhoshvam kudi kalarnna ah Yatra Oh anikku vyya thanks a lot iggane alla sthalaggalum kanamallo God bless 🙏♥️

  • @anupamal7693
    @anupamal7693 3 роки тому

    Nice place mam good travel video mam so nice 👍

  • @shahanaarafath9986
    @shahanaarafath9986 3 роки тому +1

    Saree ,blouse spr maminu long sleeve kooduthal bhangi

  • @jayamohan7919
    @jayamohan7919 3 роки тому

    മനോഹരമായ കാഴ്ച നേരിൽ കണ്ടതുപോലെയുള്ള അനുഭൂതി

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 роки тому

    വളരെ മനോഹരമാണ് അവിടെ

  • @ragikr4376
    @ragikr4376 3 роки тому

    ഞങ്ങൾ കഴിഞ്ഞ വർഷം പോയ സ്ഥലം വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം ശരിക്കും നല്ല place ആണ് ചേച്ചി ചെയ്തത് പോലെ കുറച്ച് നേരം അവിടെ ചിലവഴിക്കണം എന്നാലേ ആ യാത്ര ശരിക്കും ഫീൽ ചെയ്യാൻ പറ്റു

  • @geethakrishnan2268
    @geethakrishnan2268 3 роки тому

    ഞാൻ പോയിട്ടുണ്ട് മനോഹരം 🎊

  • @binduramadas4654
    @binduramadas4654 3 роки тому

    Beautiful place etharakadallum mathiyavilla ethueallam kanichutharunathinu very Tq👌❤️❤️❤️

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому

    ഈ സ്ഥലം ഒരുപാടിഷ്ടം ആയി. താങ്ക്സ് മാം ❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @shanthinishanthini8157
    @shanthinishanthini8157 3 роки тому

    നല്ല അബലം മാണ് ഈ സ്ഥലം കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട്

  • @dhanyacv7381
    @dhanyacv7381 3 роки тому

    ഹായ് maam മനോഹരംമായ സ്ഥലം 👌👌

  • @girijaa9328
    @girijaa9328 3 роки тому +1

    Madam aparam . Madam parayunnathu pole oru rakshayumilla manoharam. You also. Orupadu kashtappetu alle. Eswaran anugrahikkatte.

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 роки тому

    Very beautifully place 👌🙏👍❤❤❤💕❤💕❤💕

  • @binduchadayampully6933
    @binduchadayampully6933 3 роки тому

    Hi Lakshmi,hats off for ur effort.l want to tell u a personal opinion.This type of blouse suit u very much.It covered most of ur back& side portion.U r one of my favourite person.So l never want to hear negative comments about ur dress code frm my friends.I fight against them for u dear.Think u take it as positive.

  • @AjithaaaA
    @AjithaaaA 3 роки тому

    Hai mam serikkum adventerous aya yathra thanne , mamine sammathikkanam pedi ottum ella alle , oru pad yathrakal eshtappedunna maminu thanks ketto

  • @asha_sudhir4930
    @asha_sudhir4930 3 роки тому +1

    The beauty of chitharal is fully expressed on your face. Great work

  • @mrudulapv4857
    @mrudulapv4857 3 роки тому

    Thank you chechi 🙏🙏🙏

  • @anishavahid6968
    @anishavahid6968 3 роки тому +2

    അടിപൊളി സ്ഥലം മാമിന്റെ ക്യാമറ man ആയിട്ട് ജനിച്ചാമതിയായിരുന്നു

  • @rahitham3795
    @rahitham3795 3 роки тому

    super place....good presentation..kee p it up👌👍

  • @padmajarajeeve7682
    @padmajarajeeve7682 2 роки тому

    Reminder 💕👌

  • @balakearke
    @balakearke 3 роки тому

    Again proud of you

  • @anju.s.s4203
    @anju.s.s4203 3 роки тому +1

    Mam next time mambazhaithurayar, muttam beech, kothayar forest area, please do visit mam❤

  • @munshida4452
    @munshida4452 3 роки тому +1

    Itrem effert eduth njangakk e part full kanicha chechi mass aan.

  • @preepreen9930
    @preepreen9930 2 роки тому

    Orupad ishttayi

  • @Ceenag
    @Ceenag 3 роки тому +2

    You are such an inspiration.. how you manage to do so many things together will always be an inspiration

  • @resmips989
    @resmips989 3 роки тому

    Wow..... Thanku soo much for such a beautiful scenery mam......love u mam😍😍💕💕😍

  • @sumamsumam4236
    @sumamsumam4236 3 роки тому

    വളരെ മനോഹരമായ സ്ഥലം.... Thank u so much mam... ഇങ്ങനെയൊരു സ്ഥലം കാണിച്ചു തന്നതിന്...❤❤❤

  • @ushajayan5286
    @ushajayan5286 3 роки тому

    മനോഹരമായ സ്ഥലം ഞാൻ ഇവിടെ പോയിട്ടുണ്ട്

  • @syamaj.s5097
    @syamaj.s5097 3 роки тому +1

    Thirichittapara is also a beautiful spot like this. So eagerly waiting to see your travel vlog over that.

  • @anithamohan6410
    @anithamohan6410 3 роки тому

    Pavam madam sankadam vannu ksheenichappol.njangalk vendi onnu koode a malamukalil poyi.enthayalum great .sunset athi manoharam love u very much🥰😘

  • @christaljaya6739
    @christaljaya6739 3 роки тому +3

    ഇവിടെ ങ്ങാൻ പോയിറ്റുണ്ടു.. എനിക്കു തിർപ്പരപ്പു ഇഷ്ടം

  • @sreekala669
    @sreekala669 3 роки тому

    Sammathichirikkunnu... Dedication and ur time management🙏🙏

  • @jollyasokan1224
    @jollyasokan1224 3 роки тому +1

    നന്നായിട്ടുണ്ട് നടന്ന് നടന്ന് sugar colastrol എല്ലാം മാറും ഞാനും വരാമായിരുന്നു 👍👍

  • @binoyc5416
    @binoyc5416 3 роки тому

    Anikku orupadu eshttamai, beautiful, thank you mam

  • @nimmisuresh8141
    @nimmisuresh8141 3 роки тому

    Thank you so much Mam ❤️❤️❤️ orupaad ishtaayi 👌 super🥰🥰🥰🥰😘😘

  • @premavathykolari6709
    @premavathykolari6709 3 роки тому

    Beautiful place thanks for your vedeo thank you very much takecare

  • @emilymary8409
    @emilymary8409 3 роки тому

    Amazing piace,thanks mam.👍😘

  • @rishikesh4161
    @rishikesh4161 3 роки тому +2

    ഹായ് ചേച്ചി 🌹ഒരു പാട് സന്തോഷം ഒരു പാട് സ്ഥലം കാണാൻ പറ്റുന്നു

  • @anjalipadmakumar7250
    @anjalipadmakumar7250 3 роки тому

    ഇത് അതി മനോഹരമായ ഒരു സ്ഥലം ആണ്. പോകാൻ സാധിച്ചു.

  • @rkentertainment65
    @rkentertainment65 3 роки тому

    Very very ....thanks

  • @aromalkrishnan6443
    @aromalkrishnan6443 3 роки тому

    Chachi enthuparayan beutifulplace blouse saree suprr

  • @jayasrees5304
    @jayasrees5304 3 роки тому

    Mam so amazing,oru rakshayumilla.mamine kurichu parayuvan vaakkukalilla

  • @chakka12341
    @chakka12341 3 роки тому

    Great Mam . U r so dedicated.

  • @anilasakhi7680
    @anilasakhi7680 3 роки тому

    ഈ കാഴ്ചകൾ ഞങ്ങൾക്കു വേണ്ടി കാണിച്ചു തരുവാൻ ചേച്ചി എടുത്ത afarttinu ഒരായിരം നന്ദി 😍😍😍😍😍😍

  • @questioneverything5849
    @questioneverything5849 3 роки тому

    Gud stamina and strength... Hats off..

  • @RajisTasteBuds
    @RajisTasteBuds 3 роки тому +2

    നല്ല വിവരണം... കൂടെ തന്നെ സഞ്ചരിക്കുന്ന പോലെ തന്നെ😍😍

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 3 роки тому

    ചേച്ചി എടുക്കുന്ന ഓരോ efforts thanks chechi👍👍👌👌❤

  • @sanithakannan2171
    @sanithakannan2171 3 роки тому

    Super👍👍👍😊😊😊

  • @jessymilton3317
    @jessymilton3317 3 роки тому

    Nalla bhamgi kanan

  • @suhaibm8695
    @suhaibm8695 3 роки тому

    Mam ee place kandapol manasinu sarikkum oru relaxed feeling tonnunu. Ente familye koode kooti ivdem sandarshikanam. Such a cool place. Mam nte efforts appreciated🥰🥰🥰

  • @TheRhythmOfCooking
    @TheRhythmOfCooking 3 роки тому

    Avide ok poyillenkilum mam nte vlog kanumbol poya feeling anu🥰👌👏

  • @jeevakishor2073
    @jeevakishor2073 3 роки тому

    Thanks to lakshmi mam💞💞💞👍👍

  • @animohandas4678
    @animohandas4678 3 роки тому

    എന്താ ഭംഗി super വീഡിയോ 👌👌👌🙏🙏🙏

  • @rani-ut3bb
    @rani-ut3bb 3 роки тому

    Adipoli,eni tvm verumpol poknm,sari super

  • @persisdaniel634
    @persisdaniel634 3 роки тому

    Excellent place. Thank you so much

  • @chamilakanchanadesilva4360
    @chamilakanchanadesilva4360 3 роки тому

    we like to see hindu or buddhist or any other religious places and monastrys in your country. beacuse you are doing every thing perfect.god bless you.

  • @sreelusree
    @sreelusree 3 роки тому

    Wow... awesome...loved today's travel vlog...Nd ur costumes also good..I think fr long travel, kurthi is more comfortable..ear ring also elegant...Nd loved ur child like energy

  • @anithavenugopal3344
    @anithavenugopal3344 3 роки тому +2

    Very thankful for such spirtual journey

  • @sairusnest
    @sairusnest 3 роки тому +1

    ജിവിതത്തിലെ ഓരോ നിമിഷവും ഇങ്ങനെ ആസ്വദിക്കാൻ ശ്രമിക്കുന്ന mam നു ബിഗ് salute 😍🥰

  • @jafarsharif3161
    @jafarsharif3161 3 роки тому

    സൂപ്പർ 😍😍

  • @arunlal7885
    @arunlal7885 3 роки тому

    Ur videos are worth watching... Really felt so happy after watching....

  • @PriyaKumar-rt4is
    @PriyaKumar-rt4is 3 роки тому

    Mam ithu pole 5km from kaliyakavila left Malayadi on top of tall rock one siv temple is there...very high..one pond also there...show that o e day...very beutiful place.

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 3 роки тому

    Superb...vlog... Ma'm... Expects... More..... Btiful place..👍

  • @annastephen9875
    @annastephen9875 3 роки тому

    മനോഹരം

  • @sanusadhasivan8075
    @sanusadhasivan8075 3 роки тому

    Hai mam beautiful place.. Thank you temple positive energy kittum