മലയാള സിനിമ 1980 I Mollywood 1980 I

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 221

  • @mohandaspalamoottle2903
    @mohandaspalamoottle2903 4 роки тому +12

    Atractive.... handsome hero one and only JAYAN sir....

  • @sudheerpunchiri2361
    @sudheerpunchiri2361 5 років тому +11

    80ൽ ജയേട്ടനെ വെല്ലാൻ ആരും ഉണ്ടായിട്ടില്ല ഇപ്പോഴും അങ്ങനെ തന്നെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു അഭ്രലോകത്തിന്റെ ഇതിഹാസ നായകൻ അത് ജയൻ സാർ തന്നെ ',,,,,

  • @pp11212
    @pp11212 5 років тому +10

    Jayan was prominent in 1980, see how many hits, no one could match him!! that caused the envy of others!!

  • @azeezmathath310
    @azeezmathath310 4 роки тому +4

    ഒരു മാസമായി ഈ വീഡിയോ കാണുന്നു ഇതുവരെ തീർന്നിട്ടില്ല😬

  • @kanisaifuddin6989
    @kanisaifuddin6989 9 місяців тому +1

    മലയാള സിനിമയിലെ നിത്യ വസന്തം പ്രേം നസീർ സാർ ഉണ്ടാക്കിയ റിക്കാഡുകൾ ഒന്നും ഇനിയൊരു നടന്മാരും ഉണ്ടാക്കാൻ പോകുന്നില്ല നസീർ സാർ ലോക റെക്കാഡിന്റെ ജന്മിയാണ് 🌹🌹🌹

  • @rahuljohn9069
    @rahuljohn9069 3 роки тому +4

    Roads,parks,railways and film facilities should be provided in Kerala in the name of the late legendary Superstars 🌹🌹🌹❤❤❤🙏🙏🙏

  • @Vpnairk
    @Vpnairk 4 роки тому +5

    1979, 1980, 1981 mentioned as Jayan's year in malayalam movie industry

    • @rafeekpt3463
      @rafeekpt3463 3 роки тому

      79 illa.79il aanu prem naseer 39 hit release aayathu.79 nasee varsham aanu.jayan onlly 80.81

  • @meetmaths
    @meetmaths 5 років тому +5

    താങ്കൾ പറയാൻ പറ്റുന്നത് അത്രയും പറയുക, സമയം നോക്കേണ്ട കാര്യം ഇല്ല, കമെന്റുകൾ വായിക്കുമ്പോൾ താങ്കളെ തെറിവിളിക്കുന്നതാണു അധികവും, അത് കാര്യം ആക്കേണ്ടതില്ല, തെരുവിൽ കൂടെ പോകുമ്പോ കില്ല പട്ടി കോരക്കുന്നതായിട്ടു കരുതിയാൽ മതി, താങ്കളുടെ അവതരണവും അതിൽ ഒള്ള അഗാധമായ അറിവും അഭിനന്ദനാര്ഹമാണ്
    ഇതുപോലെ ഒള്ള വിഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട്, ഞങ്ങളെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകുന്ന അങ്ങേക്ക് എന്റെ ബിഗ് സല്യൂട്ട്.

  • @rajeevk5514
    @rajeevk5514 5 років тому +10

    നല്ല സംരംഭം. അവതാരകൻ കുറച്ച് ഹോം വർക്ക് ചെയ്യണം. താങ്കൾ 88 വരെയുള്ള സിനിമകൾ ഈ രീതിയിൽ പരിചയപെടുത്തണം എന്നഭ്യർത്ഥിക്കുന്നു.

  • @sundaramsundaram8409
    @sundaramsundaram8409 4 роки тому +9

    1980 മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് വന്നു
    ജയന്റെ മരണം മലയാളത്തിൽ വലിയൊരു മാറ്റത്തിന് കാരണ h.മായി ജയൻ ജീവിച്ചു ഇരുന്നുവെങ്കിൽ ഹോളി വുഡ്
    നിലവാരത്തിൽ എ ത്ത് മായിരുന്നു
    ലോകത്തെ ഏറ്റവും വലിയ നടൻ ആകുമായിരുന്നു ഇന്ത്യ യിലെ ഏറ്റവും വില കൂടിയ തരമകുമയിരുന്ന് അല്ലന്ന് എവനെ ങ്കിലും സംശയമുണ്ടോ,?

  • @stillimproving7883
    @stillimproving7883 5 років тому +5

    Don't you know, Nazir Sir is a legend..

    • @pranavbinoy5672
      @pranavbinoy5672 3 роки тому

      Only goodface and good helping. Person.As an actor,He is very very weak.

  • @ashnelli2224
    @ashnelli2224 5 років тому +10

    വിൽക്കാനുണ്ട് സ്വപ്നങ്ങൾ ഇടിമുഴക്കം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നീ സിനിമകൾ 2 പ്രാവശ്യം കാണിച്ചു. ത്രീനാളങ്ങളല്ല. 🔥 തീനാളങ്ങളാണ്. തടവറ 81 ലാണ് റിലീസ്.

  • @hamzaoffice5873
    @hamzaoffice5873 5 років тому +9

    നായാട്ട് എന്ന ഒരു സിനിമ കൂടി...

  • @advpriyan30
    @advpriyan30 5 років тому +26

    അവതരണത്തിൽ അവതാരകൻ പറയുന്നത് ജയൻ, നസീർ എന്ന്. അവതാരകന് സിനിമയെ കുറിച്ചു വലിയ പിടിപാടില്ല അല്ലേ .
    പ്രേം നസീർ ആരായിരുന്നു എന്ന് പഠിക്കുന്നത് നല്ലതാണ്

    • @meghnathnambiar8696
      @meghnathnambiar8696 5 років тому +2

      സത്യം

    • @devisdevis6940
      @devisdevis6940 5 років тому +1

      ഏതൊരു കുഞ്ഞിരാമനണന്ന് തോന്നുന്നു

    • @jaganat3333
      @jaganat3333 5 років тому +1

      @@lechunarayan orikkalum illa ......prem nazir ellarkkum isttam ..jayan youth aayirunnu kooduthal ....pinne eppolum sathyan nazeer ennu parayum...RESPECT...same ammootty mohanlal ..respect...

    • @girijanair348
      @girijanair348 4 роки тому +2

      I dont know who is Avatharakan, may be I need to teach him because I know 1980’s cinemas more than him. I never see one film with Jayan, so I dont know what to say. But, Prem Nazir Sir, Satyan Sir, Soman Sir and Sukumaran Sir were great, I have seen so many, stiil Prem Nazir Sir is the best and was the best and he was no. 1. I didn’t say much about Madhu Sir, another great one, since he is the only one with us now besides Shankar, Suresh Gopi, Mohanlal and Mammootty.

    • @girijanair348
      @girijanair348 4 роки тому

      Devis Devis Samsayamilla, kurachu coffee kodukkoo

  • @chekavar8733
    @chekavar8733 4 роки тому +4

    ജയൻ the orginal megastar

    • @rafeekpt3463
      @rafeekpt3463 3 роки тому

      Orikkalumalla.prem naseer thanne 51 to 84 nmbr 1

  • @നേരിന്റെപക്ഷം-ധ5ള

    1980 ല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ "ശാലിനി എന്റെ കൂട്ടുകാരി...,"... അതിലെ "സുന്ദരീ... എന്ന ഗാനം ഇന്നും എന്റെ ഫേവറിറ്റ് ആണ്...... പിന്നെ ആ വർഷത്തെ സൂപ്പർ സ്റ്റാർ ജയൻ തന്നെ... അദ്ദേഹതിന്റെ 90 % സിനിമകളും സൂപ്പർ ഹിറ്റ് ആണ്... അങ്ങാടി.. കരിമ്പന... എന്നിവ ഉദാഹരണം...👍 👍

  • @vijayankrishnan1717
    @vijayankrishnan1717 5 років тому +5

    Maha nadan jayan sir super

  • @എല്ലാംമായാജാലം

    ചരിത്രം വളച്ചൊടിക്കുന്നവൻ. താനൊരു മാധ്യമം തുടങ്ങിയാൽ നന്നായി ശോഭിക്കും. ജയൻ, നസീർ - സോമൻ സുകുമാരൻ നസീർ - കുതിരവട്ടം പപ്പു നസീർ എന്നുകൂടി പറയാമായിരുന്നു.

  • @agnalsojan8013
    @agnalsojan8013 2 роки тому +4

    Jayetten💪💪💪💪

  • @ismail007pathri7
    @ismail007pathri7 5 років тому +8

    ഗംഭീരം സർ ,ഒട്ടും ജാഡയില്ലാത്ത അവതരണം .

  • @inetkpm
    @inetkpm 5 років тому +10

    prem nazir & madhu 1st section
    soman ,jayan ,sukumaran 2 nd section

  • @chandrodayannelluvai8041
    @chandrodayannelluvai8041 5 років тому +5

    old ആയ എനിക്ക് iഏറെ ഇഷ്ടപെട്ടു തുടർന്നും കാണുമല്ലോ

    • @ummerarcon9986
      @ummerarcon9986 4 роки тому

      Eekonnapentecakukettalthonum.nasirjuniòranannuthunikum

  • @hamzaoffice5873
    @hamzaoffice5873 5 років тому +3

    വീഡിയോ നന്നായിട്ടുണ്ട് നീളം അല്പം കൂടി..

  • @purpleworld8348
    @purpleworld8348 5 років тому +3

    Do respect our great Prem Nazir sir

  • @എല്ലാംമായാജാലം

    പ്രേംനസീറിനെ കൊച്ചാക്കുക എന്ന ഒരേയൊരു ദുരുദ്ദേശമായിരുന്നു ഈ വീഡിയോ ചെയ്തതിൽ.

    • @stillimproving7883
      @stillimproving7883 5 років тому +2

      ആരു വിചാരിച്ചാലും പ്രേംനസീറിനെ കൊച്ചാക്കാൻ കഴിയില്ല. .. സ്വയം കൊച്ചാവാതിരിക്കാൻ ശ്രദ്ധിക്കുക.

    • @mohammedunni2934
      @mohammedunni2934 3 роки тому

      Yes Enikkum Thonni

    • @mohammedunni2934
      @mohammedunni2934 3 роки тому

      Ethra kochakkan Sramichalum PremNazir Onnamananu

    • @rafeekpt3463
      @rafeekpt3463 3 роки тому

      Correct. Ivsn aalu shariyalla.annu soman super aayirunnu.sukumaaran also

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому

      കറക്ക്റ്റാണ് താകൾ പറഞ്ഞത് പ്രംനസിർ സാർ എവികീടക്കൂന്നൂ മറ്റൂള്ളനൻമാർ എവിടെ എന്നൊന്നൂ ഇയാക്ക് നല്ല അറിവില്ലാ

  • @arjunraza1060
    @arjunraza1060 4 роки тому +4

    Jayan sir nu pakaram jayan sir mathram

  • @rahmanroby3426
    @rahmanroby3426 5 років тому +3

    Sure. I like history of movies

  • @ShajiBaker
    @ShajiBaker 3 місяці тому +1

    പറയാൻ അറിയില്ലെങ്കിൽ വേറെ ആരെയെങ്കിലു വെച്ച് പറയിപ്പിക്കണം നായകൻ ആരെന്നു പോലും അറയില്ല എന്തൊക്കെയോ പറയുന്നു.

  • @sirajusiraju117
    @sirajusiraju117 5 років тому +9

    തനീക്ക് പറ്റിയ പണീ മെെഡിക്കൽ ഷേപ്പ് പണിയാണ് ആയുർവേദമാണ്ങ്കീൽ ഇടംപിരി വലംപിരി തക്കേലും പറഞാൽ തന്നെ ചവീട്ടി പുറത്താക്കും

  • @9015smj
    @9015smj 5 років тому

    good work bro.... pls continue

  • @reji7777
    @reji7777 Рік тому +1

    I think you need to continue series for the remaining years 1983,1984,1985,1986,1987,1988,1989 etc.

  • @sunilpradeep9148
    @sunilpradeep9148 5 років тому +4

    Nalla samrambam

  • @ibrahimkumbala759
    @ibrahimkumbala759 5 років тому +1

    Shangtabranam enna sinima upload cheyumoo

  • @raveendranprasannan.6329
    @raveendranprasannan.6329 5 років тому +1

    Nalla video annu. avatharanam kurachukudi nannakkamayirinnu.
    kurachu kudi old filmsne kurichu
    knowledge,akamayirinnu. Rama
    rama rama kokabhi rama.

  • @SunilKumar-lp2wp
    @SunilKumar-lp2wp 5 років тому +1

    Filim releasing date include cheyital nannairunnu.

  • @azeezmathath310
    @azeezmathath310 5 років тому +18

    മുഴുവനും കാണണമെന്നുണ്ട് പക്ഷെ നിങ്ങളുടെ അവതരണം ഒട്ടും ശരിയല്ല..

  • @ibrahimkumbala759
    @ibrahimkumbala759 5 років тому +1

    Shangtabranam upload cheyumoo

  • @shadinadivaram5271
    @shadinadivaram5271 4 роки тому +1

    തിലകൻ ആക്ടർ മൂവി ലിസ്റ്റ് കിട്ടുമോ...plz

  • @skids-dt8fc
    @skids-dt8fc 5 років тому +9

    Jayan movies almost superhits anu alle bro

    • @mohammedunni2934
      @mohammedunni2934 3 роки тому

      JayanMaricha Samayathupolum 3 cinemaye super Hit aayittullu 3 flop Bakki aavareje Aanu

  • @എല്ലാംമായാജാലം

    താനെന്താ വിവരമില്ലായ്മ എഴുന്നള്ളിക്കുന്നത്. താനായിട്ട് മലയാള സിനിമയുടെ ചരിത്രം മാറ്റി മറിക്കാൻ ശ്രമിച്ചാൽ നടക്കില്ല. താൻ ബോധ പൂർവം ജയൻ, നസീർ എന്നു പറയുന്നതെന്തിനാ. നസീർ, ജയൻ എന്നു പറയൂ ചരിത്ര ബോധമുണ്ടെങ്കിൽ.

    • @arjunvincent7663
      @arjunvincent7663 4 роки тому

      ഇന്ന് ജയന് ജനം നസീറിനെക്കാൾ സ്ഥാനം കൊടുക്കുന്നുണ്ട്.അതോണ്ട് അവതാരകൻ പറഞ്ഞത്തിൽ തെറ്റില്ല.

    • @sureshbtasb4060
      @sureshbtasb4060 Рік тому

      JAYAN, more popular hero.

  • @majeedmaju7673
    @majeedmaju7673 5 років тому +3

    മനുഷ്യ മൃഗം റിലീസ് ആയ വർഷം 1981 ആണ്‌

  • @siddiquealka8587
    @siddiquealka8587 5 років тому +7

    അവതരണം വളരെ മോശം പ്രേം നസീർ നായകനായ സിനിമയിൽ പോലും നായകന്റെ പേര് പറയുന്നത് കേട്ട് നോക്കു

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 років тому +20

    താങ്കളുടെ അവതരണരീതി ഒട്ടും രസകരമല്ല, പിന്നെ നസീർ സർ ഉള്ളപ്പോൾ കൂടെ മറ്റേതു നടൻമാർ ഉണ്ടെങ്കിലും നസീർ സാറിന്റെ പേരെ ആദ്യം പറയൂ, താനെന്താ മറ്റെല്ലാവരുടെയും പേര് പറഞ്ഞിട്ട് അവസാനം നസീർ സാറിന്റെ പേര് പറയുന്നത്

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 5 років тому +2

      You are absolutely correct Bro.

    • @എല്ലാംമായാജാലം
      @എല്ലാംമായാജാലം 5 років тому +1

      മൂപ്പരുടെ അഭിപ്രായത്തിൽ നസീർ നാലാം കിടയാ. മൂപ്പർ ഈ വീഡിയോ തയ്യാറാക്കിയതു തന്നെ നസീറിനെ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെയാണ്.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому

      അയാക്ക് പ്രംനസിർ സാറിനെ കുറിച്ച് ഒരുചുക്കൂഅറിയില്ലാ അത്കൊണ്ടായിരിക്കൂം

  • @ekanthapathikan7326
    @ekanthapathikan7326 4 роки тому +2

    ദീപം കാന്തപുരം തടവറ. ജയൻ മരിച്ചതിനു ശേഷം 81ൽ ഇറങ്ങിയ സിനിമകൾ ആണ് bro

    • @ananthrajendar9601
      @ananthrajendar9601 4 роки тому +1

      കാന്തപുരം അല്ല. അന്തപുരം. അന്തപുരവും ദീപവും 1980ൽ തന്നെയാ റിലീസ് ചെയ്തത്.

  • @kabeerkalabhavan897
    @kabeerkalabhavan897 5 років тому +8

    അവതരണം.. സ്ലോ ആണ്.. അത് കൊണ്ട് തന്നെ കേൾക്കുമ്പോൾ ബോർ അടി കൂടുന്നു

  • @abdulrahiman3429
    @abdulrahiman3429 5 років тому +7

    Prem Nazir Ulla kalakhattathil Adhehamanu onnam Stanath.mattullavar Adhehathinte pinnil Aayirunnu.pinne enthanu Thankal prem nazirinte Peru Aadhyam paraydthath.Jayan Nazir Alla marichu Nazir jayan.ithanu correct.Prem nazir kazhinjal 2 nd stanam madhuvanu.ath kazhinjal Soman Sukumaran jayan Ivar 3 perum Thullia stanam aayirunnu.1980 kalakhattathile vijayicha chithrangalum parajayappetta chithrangalum ,hit supper hit ennee kanakukal njan nannayi paranju tharaam.

    • @jawaarthandicraft9498
      @jawaarthandicraft9498 5 років тому

      Hallo enthanithu sreekumaranthambiyude idimuzhakkam 2 thavana paranju aadyam vijayachitharamennu paranju pinne vijayichillennum parayunnu jayante cariyarile vyathyasthamaya oru veshamanithu

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому

      ഇയാക്ക് സിനിമാനടമാരെ കറിച്ച് ഒര്അറിവുമില്ലാ

  • @എല്ലാംമായാജാലം

    ഒരാൾ പോലും കാണാത്ത എസ്തപ്പാൻ പോലും ഹിറ്റായിരുന്നത്രേ!

  • @pkp5290
    @pkp5290 5 років тому +27

    എടോ നസീർ ഏത് സിനിമയിൽ അഭിനയിച്ചാലും നായകനായിരിക്കും മറ്റു നടന്മാരുടെ പേരിന് ശേഷം നസീറിന്റെ പേർ പറയാറില്ല ഒരു പക്ഷെ സത്യനെ ഒഴിച്ച്.
    അവതാരകൻ നസീർ വിരോധിയാണ് എന്ന് തോന്നുന്നു. മാധ്യമ മര്യാദ കാണിക്കണം
    അവതരണം വൻ പരാജയം'

    • @arjunvincent7663
      @arjunvincent7663 5 років тому

      നായാട്ട് എന്ന സിനിമയിൽ ജയനാണ് നായകൻ.പ്രേം നസീർ ഉപനായകൻ ആണ് അതിൽ. ഈ സിനിമ ശ്രെദ്ധിച്ചില്ല നിങ്ങഎൽ.

    • @jaganat3333
      @jaganat3333 5 років тому +2

      SATHYAN NAZEER...NAZEER-JAYAN....AMMOOTTY MOHANLAL..ITHANU PARAYUKA ...OUT OF RESPECT.....pinne jayan craze aayirunnebkilum nazeeer sir aayirunnu bigger star

    • @arjunvincent7663
      @arjunvincent7663 4 роки тому

      @@jaganat3333 സീനിയോറിറ്റിയുടെ പേരിൽ മാത്രം

  • @kunjusumaaswathy279
    @kunjusumaaswathy279 5 років тому +2

    താങ്കൾ എന്താണ് നായികമാരെപ്പറ്റി അധികം പറയാത്തത്?
    Anyway its a good effort, ഈ സിനിമകളെ പറ്റി പറയുമ്പോൾ ഇതിന്റ ലിങ്ക് എവിടെങ്കിലും ഉണ്ടെങ്കിൽ അതൂടെ പറഞ്ഞാൽ നന്നായിരുന്നു.. പകുതി പോലും കണ്ടതല്ല...

  • @vilsonarabian3977
    @vilsonarabian3977 5 років тому +5

    Not jayan nazeer. It is nazeer. Jayan. U dont no any thing. I watch all jayan movie. Except kolilalakkam

    • @arjunvincent7663
      @arjunvincent7663 4 роки тому

      Jayan was more prominent than naseer at that time.naseer is greater than jayan only in the case of seniority.Because of that his name is shown first.

  • @asokancp7141
    @asokancp7141 9 місяців тому

    Ellavarum super aanu

  • @josephsalin2190
    @josephsalin2190 2 роки тому +1

    അവതരണം പോരാ
    വളരെ slow ആണ്.

  • @jamsheermanhappettyjamshee4539
    @jamsheermanhappettyjamshee4539 5 років тому +1

    സുകുമാരൻ എല്ലാ പടത്തിലും ഉണ്ടല്ലോ

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 5 років тому +2

    1981മുതൽ 85വരെയുള്ള ഹിറ്റുകൾ ഏതല്ലാമാണ്.

    • @Golden80s
      @Golden80s  5 років тому +2

      അടുത്ത വീഡിയോ വർഷം 1981 റിപ്പോർട്ട് ആണ്. അതിന്റെ പണിപ്പുരയിലാണ്

    • @lajcreation6292
      @lajcreation6292 5 років тому

      @@Golden80s താനെന്ത് കോത്താഴത്തെ അവതരണമാടോ വെള്ളമടിച്ചിനോ അതോ ഉറക്കഗുളിക കഴിച്ചിനോ..

  • @sunilraju9581
    @sunilraju9581 5 років тому +3

    kolilakam Evide

  • @ananthrajendar9601
    @ananthrajendar9601 4 роки тому

    പ്രളയം എന്ന സിനിമയ്ക്ക് നല്ല ഓപ്പണിങ് കിട്ടിയെന്ന് പറഞ്ഞു. ഹിറ്റ്‌ ആണോ?

  • @vinurohithrvk
    @vinurohithrvk 4 роки тому +1

    Watch in 2x speed

  • @narayananpottis812
    @narayananpottis812 5 років тому +4

    അവതാരകൻ അവതരണത്തിന്റെ കാര്യത്തിൽ തീരെ മോശം. മറ്റു കാര്യങ്ങൾ നല്ലത്.

  • @manikarthyayani9672
    @manikarthyayani9672 5 років тому +1

    Good decision

  • @MohanMohan-jb1bh
    @MohanMohan-jb1bh 5 років тому +4

    നമ്പർ .1. മലയാളത്തിന്റെ ഇതിഹാസ താരം പ്രേം നസീർ.. അതിന് ശേഷം ബാക്കിയുള്ള നടന്മാർ.. പ്രേം നസീർ അഭിനയിച്ച ചിത്രങ്ങളിൽ 95 ശതമാനം ചിത്രങ്ങളിലും നായകൻ പ്രേം നസീർ തന്നെയാണ്.. അവതരണത്തിൽ ഒന്നുകൂടി ശ്രദ്ധിക്കുക.

    • @mohammedunni2934
      @mohammedunni2934 3 роки тому

      Eyal pakshampidichanu parayunnadu charithram Valachodikkunnu

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому

      തികൾ പറഞ്ഞത് വളരെ കറക്ക്റ്റാണ് പകരം വെക്കാനില്ലാത്ത താരരാജാവ്

    • @sureshbtasb4060
      @sureshbtasb4060 Рік тому

      JAYAN, more popular hero.

  • @youme374
    @youme374 5 років тому +3

    ഇത്രയൊക്കെ പറയാൻ 10 mnt മതി bro അതിനാണോ 20mnt എടുത്തത് കുറച്ച് കേട്ടപ്പോഴേ ബോർ അടിച്ചു

  • @sharafudheentv5020
    @sharafudheentv5020 5 років тому +2

    കോളിളക്കം80ല്‍ഇറങ്ങിയത് മറന്നോ...

    • @സിയ്യാർD
      @സിയ്യാർD 5 років тому +1

      കോളിളക്കം 81 ൽ

    • @ananthrajendar9601
      @ananthrajendar9601 4 роки тому

      1981 ൽ ആണ് റിലീസ് ചെയ്തത്. 1980 ഷൂട്ടിംഗ് നടന്നു.

  • @cyriljoseph6691
    @cyriljoseph6691 5 років тому +3

    അറിയാൻ വയ്യാത്ത പണിക്ക് പോകരുത്. അവതരണം ഒരു മഹത്തായ കലയാണ്. മൂളിയും ഞരങ്ങിയും സംശയത്തിലും എല്ലാം പരത്തി പറയുന്നത് എന്ത് bore ആണ്. നിങ്ങള് ആദ്യം കാര്യങ്ങൽ പഠിച്ചു സംശയങ്ങൾ ഒഴിവാക്കി, അറിയാവുന്ന ആരെയെങ്കിലും കൊണ്ട് പറയിക്ക്‌. 80 ഇല് എത്ര സിനിമ ഇറങ്ങി എന്ന് അറിയുമോ? ആദ്യം അത് പഠിച്ച് മനസ്സിലാക്കി വരു. വെറുതെ വെറുപ്പിക്കല്ലെ.

  • @vijayakumarvijayan5340
    @vijayakumarvijayan5340 5 років тому +10

    അവതരണം വളരെ മോശം അയാൾക്ക്
    മലയാളം വായിക്കാൻ പോലും അറിയില്ല

  • @heizmohammed139
    @heizmohammed139 5 років тому +2

    Chamarathi Ratheesh enna prathana nadunum koodiyundayirunnu

  • @varghesemathew4641
    @varghesemathew4641 7 місяців тому

    1.Nandida bose.2.600 picture

  • @jaypee307
    @jaypee307 5 років тому

    Thank you for your detailed research.

  • @anishjoseph6021
    @anishjoseph6021 5 років тому

    Adipoly

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 5 років тому +12

    Jayan Nazir ennu Title ezhuthiya yethenkilum cinema thaankalkku kaanichu tharaan kazhiyumo? Oru naayaatu enna cinema ozhichu baakiyulla ellaa Nazir jayan cinemakalilum Nazir aanu Hero. Jayan second hero aanu. Naayaatilum Nazir Jayan yennaanu title. Karimbana Super hitella. Avarage hit aanu. Deepam flop aanu. idimuzhakkam flop aanu. Theenaalangal avarage, chaakara avarage. Theekadal enna cinemayil Title Nazir, Madhu, sukumaran yennaanu. Pakshe thaankal parrayumbol Nazirinte name yenthe avasaanam aayi pokunnathu. Love in Singapore, ithikkara pakki, karipuranda jeevithangal, anthappuram, ithellaam Nazir Hero aayum jayan second hero aayum abhinayicha cinemakal aanu. New generatione thettidharippikaruthu. 1952 muthal 1984 avasaanam vare Nazir aanu yettavum kooduthal hit Cinemayile Hero yum star value Ulla nadanum. Abhinayathil sathyan aanu number one. Star value ilum Popularityum Nazir aanu number one.

    • @Golden80s
      @Golden80s  5 років тому

      പേരിനു മുൻഗണന ക്രമം നൽകാഞ്ഞത് മനഃപൂർവ്വമല്ല, പറഞ്ഞു വന്നപ്പോൾ സംഭവിച്ചതാണ്. താങ്കളോട് യോജിക്കുന്നു.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 5 років тому +1

      @@Golden80s Thank you for the Reply.

    • @abdulnazer4007
      @abdulnazer4007 5 років тому +1

      Nazeer sirinolam valiya iru nayakan malayalathil undayittilla ini undakukayymilla addeha 2varsham 4cenemayil nayakanayittabinayicha oru junior artistanu jayan 37 varshatholam hero yaya nazeer sir loka record. sristivcha nadananu padma booshan. addehathinnu labhichu deseeya juri chairmanayi .Rajyam addehathintte peril stamp irakki. aa valiyamanushyane apamanikkaruthu . athu valare mishamanu suhruthe. satthyan master nazir sir madu sir ivarude koide koode .jayane kootty kettaruthu suhruthe.

    • @എല്ലാംമായാജാലം
      @എല്ലാംമായാജാലം 5 років тому +1

      ജയൻ ഒറ്റയ്ക്കഭിനയിച്ച ഒരു സിനിമയും ഹിറ്റായിട്ടില്ല. നസീറിന്റെ കൂടെ അഭിനയിച്ചതൊക്കെ സൂപ്പർ ഹിറ്റും.എന്നാൽ അതിന്റെ ക്രെഡിറ്റ് ഒക്കെ ജയനു നൽകുന്നത് വിവരക്കേട്.

    • @arjunvincent7663
      @arjunvincent7663 4 роки тому

      സത്യന്റെ സിനിമ പറയുകയാണെകിൽ ഈ നസീർ ആരാധകർ എന്തു ചെയ്യും ആവോ?അങ്ങേരുടെ ഒരു ചിത്രത്തിലും നസീറിന്റെ പേര് ആദ്യം പറയാറില്ല.എല്ലാ തരത്തിലും നസീർ സത്യന്റെ മുൻപിൽ രണ്ടാമൻ ആയിരുന്നു.അങ്ങേര് നേരത്തെ മരിച്ചതുകൊട് നസീർ ജയൻ വരുന്നത് വരെ വിലസി.1952 തോട് സിനിമയിൽ ഹീറോ ആയ വ്യക്തിയും 1979ൽ ഹീറോ ആ ജയനും തമ്മിൽ തരതമ്യം ചെയുന്നത് തലക്ക് ബോധം ഇല്ലാത്തൊടു ആണ്.വെറും ഒന്നര വർഷം മാത്രമേ ജയൻ ജീവിച്ചുള്ളൂ.അല്ലെങ്കിൽ ഈ പറഞ്ഞ നസീർ നായാട്ട് പോലെ പല ചിത്രത്തിലും ജയന്റെ സെക്കന്റ് ഹീറോ ആയും അച്ഛൻ ആയും കാണാമായിരുന്നു.മധു ജയന്റെ അച്ഛൻ ആയി മീൻ,ദീപം,കോളിളക്കം തുടങ്ങിയവയിൽ അഭിനയിച്ചതാണ്.

  • @pmmujeeb1422
    @pmmujeeb1422 5 років тому +2

    കോളിളക്കം?

  • @pramodvpvp2190
    @pramodvpvp2190 5 років тому

    കേളരത്തിലെ എവിടുത്തെ സംസാരശൈലി ആണിത്????

  • @madhavanak811
    @madhavanak811 5 років тому +5

    അണ്ണാ എല്ലാ പണിയും എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല. നല്ലൊരു വിഷയം പക്ഷെ താങ്കൾ അവതരിപ്പിച്ച് നാശമാക്കുന്നു. അരിയിൽ കല്ല് കടിക്കുന്ന പോലെ ഇടക്ക് പാട്ടും .അണ്ണൻ മാറി അറിയാവുന്നവരെ ആ പണി എൽപിക്ക്.

  • @fathimashahala1512
    @fathimashahala1512 5 років тому +1

    good

  • @rameshramachandran6807
    @rameshramachandran6807 6 місяців тому

    Presentation is not up to the expectations

  • @jayakumartn237
    @jayakumartn237 2 роки тому

    Premnazir super

  • @kpshijukp1249
    @kpshijukp1249 5 років тому +1

    Number onnu tharumo

  • @gsunilmedilinepharmaceutic8873

    1980 jayan aarunnu allam, Alla movieyum hit aayirunnu

  • @GirishkumarA-t2n
    @GirishkumarA-t2n 3 місяці тому

    വേഗം പറയടോ

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 роки тому

    നിങ്ങളുടെ അവധരണ ശൈലി വളരെ വളരെ ബോറാണ് പറയുന്നകാരൃങ്ങളിൽ വളരെയധികം തെറ്റൂകളുംമുണ്ട്

  • @sharafudheentv5020
    @sharafudheentv5020 5 років тому +10

    നസീര്‍ അല്ല പ്രേംനസീര്‍

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 5 років тому +1

    ഒന്നു സ്പീഡിൽ പറയ് ഭായ്.ഇതെന്താ ഒച്ചിഴയുന്ന പോലെ. അവതരണം തീരെ നിലവാരമില്ല

  • @abdulrahiman3429
    @abdulrahiman3429 5 років тому +4

    Shankarabharanam dubbing chithramanu.Lava ,chandrahaassm,palattu kunjikkannan,meen,ennee chithrangal release cheythu thottupirake shankarabharanam release cheythu.

    • @harshanaarshick5546
      @harshanaarshick5546 5 років тому

      POODAA BORAN AVATHARANAM PREM NAZIR NTE PERU FIRST PARAYADA

    • @basheermookada5078
      @basheermookada5078 5 років тому +1

      ജയൻ 106 സിനിമയിൽ കൂടുതൽ അഭിനയച്ചിട്ടില്ല, അതിൽ 25 സിനിമയിൽ മാത്രമേ നായകൻ, എല്ലാസിനിമയിലും പ്രേം നസിർ ആണ്‌ നായകൻ, ചുമ്മാ പുളു അടിക്കാതെ പ്ലീസ്‌.

    • @abdulrahiman3429
      @abdulrahiman3429 5 років тому +1

      Mr.Basheer,ningal paranjathu valare shariyanu.jayan adhyam shapamokshavum,panchami enne chithrangal abhinayikunnathinu mumbu chila chithrangalil cheriya side roll abhinayichirunnu. Annu nadanayi ariyappettirunnilla.ellam cherthanu total 125 chithrangal.poonthenaruvi ,ullasayathra ithupole palathilum oru sceen Randu sceen mathram.palathilum mukham sceenil vekthamayi kanikukayilla.

    • @basheermookada5078
      @basheermookada5078 5 років тому +1

      @@abdulrahiman3429 1951 മുതൽ 1984 വരെ എല്ലാ സിനിമയിലും പ്രേം നസിർ ആയിരുന്നു നായകൻ,

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 5 років тому +1

      @@basheermookada5078 1985 iL release cheyitha Maannya mahaa janangale enna cinemayilum Biggest super star Nazir aanu hero. Mammooty ithil second Hero aanu.

  • @binilviswambharan5692
    @binilviswambharan5692 5 років тому

    2006 video

  • @AbdulRahman-fd8hw
    @AbdulRahman-fd8hw 5 років тому +2

    മിണ്ടാതെ പോടേ

  • @anishg6367
    @anishg6367 5 років тому +5

    തപ്പിത്തടഞ്ഞുള്ള അവതരണം വളരെ മോശം.

  • @song_____dudeunbox8561
    @song_____dudeunbox8561 5 років тому

    Koode pattukalude visadamshangalum parayamayirunnu

  • @stephenmohammedali2754
    @stephenmohammedali2754 5 років тому +2

    Are you sleeping?

  • @saigathambhoomi3046
    @saigathambhoomi3046 8 місяців тому

    കുടുംബശ്രീ പ്രേക്ഷകരോ 😂😂😂😂😂

  • @mohammedunni2934
    @mohammedunni2934 3 роки тому

    Eyal Dayavuchaithu Eeparipadi Nirthanam Ningal parayunnathokkeThettanu

  • @ekanthapathikan7326
    @ekanthapathikan7326 4 роки тому

    നിങ്ങൾ കുറച്ചുകൂടി കാര്യങ്ങൾ പഠിച്ചു ചെയ്യണം

  • @muhammedbasheermundoli5106
    @muhammedbasheermundoli5106 5 років тому +1

    Your presentation is so poor, moody, full of factual mistakes. Prem Nazeer comes first in lead roles, then only Jayan.

    • @arjunvincent7663
      @arjunvincent7663 4 роки тому

      Only in the case of seniority.naseer has only little hits as solo hero than jayan in this year.

  • @zubairkv3415
    @zubairkv3415 4 роки тому +1

    പോടാ,
    തനിക്കു
    സിനിമയെ കുറിച്
    ഒരു ചുക്കും അറിയില്ല.
    ഓരോവര്ഷത്തെ സിനിമയുടെ ലിസ്റ്റ് എടുത്തു അറിയാതെ വിവരണം നൽകാൻ പ്രയാസമൊന്നും ഇല്ല. താങ്കൾക് നസീർ സാറിന്റെ പേര് ആദ്യം പറയാൻ എന്താണ് പേടി. അതോടെ താങ്കളുടെ യോഗ്യതാമനസിലാകാൻ. പോടാ mara

  • @KrishnaKumar-gd2ig
    @KrishnaKumar-gd2ig 5 років тому +1

    Valara malls avatharanamane

  • @shajijamal3451
    @shajijamal3451 5 років тому

    Mikkacemakalkum78.79relisayacenimakalan

  • @sudhakarankotteery1792
    @sudhakarankotteery1792 4 роки тому

    സുകുമാരനും സോമനും അന്ന് ജയനുമൊപ്പം പ്രാധാന്യമുണ്ടായിരുന്നു അങ്ങാടിയിൽ ജയനും സുകുമാരനും തുല്യപ്രാധാന്യമാണ് അവസാനം സിമ്പതി നേടുന്നതും സുകുമാരനാണ് എന്നിട്ടും തനിക്ക് സുകുമാരനെയും സോമനെയും അങ്ങോട്ട്‌ഉൾക്കൊള്ളാൻ കഴിയുന്നില്ല ഇഷ്ടമാണ് പക്ഷെ സുകുമാരന്റെ സൂപ്പർ ഹിറ്റ് പടമാണ് അണിയാത്ത വളകൾ അങ്ങനെ എത്രയെണ്ണം സുകുമാരന്റെ സോളോ ചിത്രങ്ങൾ ഹിറ്റ് ആയിട്ടുണ്ട് പിന്നെ തന്റെ കഞ്ചാവടിച്ചപോലുള്ള അവതരണം ഒന്നു നിർത്തെടോ

    • @arjunvincent7663
      @arjunvincent7663 4 роки тому

      അങ്ങാടി എല്ലാ തരത്തിലും ഒരു ജയൻ സിനിമ ആണ്.ക്ലൈമാക്സിൽ മരിക്കുന്നവരോട് എല്ലാ ചിത്രത്തിലും എല്ലാവർക്കും സിമ്പതി തോന്നാറില്ല.വില്ലനും ക്ലൈമാക്സിൽ ഹീറോയോട് തെറ്റ് ഏറ്റു പറഞ്ഞു മരിക്കും.അപ്പൊ സിമ്പതി അപ്പോഴും വില്ലന് തന്നെ കിട്ടുവോ.അങ്ങാടിയിൽ സുകുമാരന്റേത് ഒരു നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രം ആയിരുന്നു.ആ സിനിമ മുഴുവൻ കാണു സുഹൃത്തേ. അങ്ങാടിയിൽ സുകുമാരന്റെ പേര് തന്നെ പലരും ഇന്ന് കേട്ടിട്ടില്ലേ. ജയൻ എന്ന ഒറ്റ പേര് ആണ് അതിനു ചേരുക.

    • @sudhakarankotteery1792
      @sudhakarankotteery1792 4 роки тому

      @@arjunvincent7663 ജയൻ മരിച്ചതുകൊണ്ടു അത് ജയൻ പടമായി 1980 ൽ സുകുമാരനും കത്തി നിൽക്കുന്ന സമയം ആയിരുന്നു ആ പീക് സമയത്തു സുകുമാരനായിരുന്നു അപകടമരണം സംഭവിച്ചിരുന്നെങ്കിൽ സുകുമാരനെയും ജയനെപോലെ ആരാധിച്ചിരുന്നു അന്ന് അങ്ങാടിയിലെ നടീ നടന്മാരുടെ പേരിൽപോലും സുകുമാരൻ ജയൻ സീമ രാഘവൻ ബാലൻ കെ നായർ ജോസ് അംബിക രവികുമാർ സുരേഖ പപ്പു നന്ദിതബോസ്എന്നിങ്ങനെ ആയിരുന്നു

    • @arjunvincent7663
      @arjunvincent7663 4 роки тому

      @@sudhakarankotteery1792 ആദ്യമായിട്ടാണ് അങ്ങാടിയിൽ സുകുമാരന്റെ പേര് ആദ്യം ഒരാൾ ജയനു മുൻപേ പറഞ്ഞു കേൾക്കുന്നത്. അങ്ങാടിയിൽ ജയന്റെ പഞ്ച് ഡയലോഗ് ആണ് പ്രധാന ഹൈലൈറ്റ്. ജയനും സുകുമാരനും കൂടി അഭിനയിച്ച ഒറ്റ സിനിമയിൽ പോലും സുകുമാരൻ ജയനു മുൻപിൽ വന്നിട്ടില്ല.അങ്ങാടിക്കു മുൻപു വന്ന കഴുകൻ എന്ന സിനിമയിൽ സുകുമാരൻ ജയന്റെ വില്ലൻ ആയിരുന്നു.അവർ ഇരുവരും ഒരുമിച്ച എല്ലാ ചിത്രങ്ങളിലും ജയനാണ് പ്രധാന ഹീറോ.അങ്കക്കുറി,ഇടിമുഴക്കം,ചാകര,അഗ്നിശരം തുടക്കിയവ ഉദാഹരണം.പിന്നെ താങ്കൾ പറഞ്ഞ ഇഷ്ടമാണ് പക്ഷേ ഒരു നായിക പ്രാധാന്യമുള്ള സിനിമയാണ്.ജയൻ മരിച്ച ശേഷം കൃത്യം 1983വരെ സോമനും 1984-85 വരെ കഷ്ടി സുകുമാരനും ഹീറോ ആയി നിൽകാൻ സാധിച്ചുള്ളൂ.സുകുമാരന് ജയന് ശരപഞ്ചരം,സോമന് ഇതാ ഇവിടെ വരെ തുടങ്ങിയവ പോലെ ഒരു സോളോ ഹീറോ ആയി ഒരു മേജർ ഹിറ്റ് അങ്ങനെ പറയാൻ ഇല്ല.

    • @sudhakarankotteery1792
      @sudhakarankotteery1792 4 роки тому

      @@arjunvincent7663 അങ്കകുറി ഏതോ ഒരുസ്വപ്നം ഈ മനോഹരതീരം ഇടിമുഴക്കം ഇതിലൊക്കെ സുകുമാരൻ ആണ് മെയിൻ ലീഡ്‌റോൾ പിന്നെ സുകുമാരൻ വിധുബാല ജയൻ അഭിനയിച്ച സിനിമ പേര് ഓർമ വരുന്നില്ല അതിലും സുകുമാരൻ ആയിരുന്നു മെയിൻ ലീഡ് എനിക്ക് 62 വയസ്സായി അന്നത്തെ മെയിൻ ഹോബി തന്നെ സിനിമ കാണൽ ആയിരുന്നു അതിനാൽ ജയൻ സുകുമാരനെ ഓവർ ടേക്ക് ചെയ്തിട്ടുണ്ട് അത് 1980 മുതൽ എന്നാൽ അങ്ങാടിയിൽ തുല്യ വേഷം ആണ്

    • @sudhakarankotteery1792
      @sudhakarankotteery1792 4 роки тому

      @@arjunvincent7663 അങ്കക്കുറിയിൽ ജയൻ വില്ലനാണ് നായകൻ സുകുമാരനും കഴുകനിൽ സുകുമാരൻ ചെയ്തപോലെ അവസാനം നന്നാകുന്നു കഴുകനിൽ അവസാനം സുകുമാരൻ കൊല്ലപ്പെടുന്നു അങ്കക്കുറിയിൽ ഇല്ലെന്ന് മാത്രം ചാകര ജയൻ ലീഡ് ആണ് എന്നാൽ മോചനം അങ്ങാടി തുല്യ റോൾ സുകുമാരന്റെ കലിക എന്റെ നീലാകാശം സംഭവം നിഴൽയുദ്ധം അഗ്നിവ്യൂഹം അധികാരം രണ്ടുപെണ്കുട്ടികൾ വേനൽ ധീര ഇതൊക്കെ സൂപ്പർ ഹിറ്റ് സിനിമകൾ

  • @alimampalli9681
    @alimampalli9681 5 років тому +5

    Poda pulla

  • @pavithrantm2211
    @pavithrantm2211 4 роки тому

    മലയാളം പറയാൻ പഠിക്കൂ

  • @ismailtv9338
    @ismailtv9338 2 роки тому

    Ghambheeram

  • @thomasaloysious8630
    @thomasaloysious8630 4 роки тому +1

    നസിർ ആരാ ജയൻ ആരാ എന്ന് പോലും അറിയാത്ത നിങ്ങളെ എന്തു പറയാനാ. നസിറിനും മധുവിനും വളരെ പിന്നിൽ ആയിരുന്നു ജയൻ

    • @arjunvincent7663
      @arjunvincent7663 4 роки тому

      ആ കിളവന്മാർ ആർക്കു വേണം.രണ്ടിനും പെണ്ണിന്റെ പിന്നാലെ നടക്കാനെ അറിയൂ

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому

      പ്രംനസിർ മലയാള സിനിമയിലേ താരരാജാവായിരുന്നൂ 52 മുതൽ 83 വരെ

    • @PRABHAKARAN-dn7ym
      @PRABHAKARAN-dn7ym 5 місяців тому

      ശരിയല്ല.. ജയൻ തന്നെ ആയിരുന്നു സൂപ്പർ ഹീറോ

  • @rafeekmohammed2449
    @rafeekmohammed2449 5 років тому

    ഇയാൾ എന്ത് അവതാരകൻ ആണ് അപ്പാ ഉറക്കം മാറിയില്ലേ കേൾക്കാൻ ഒരല്പം താല്പര്യം തോന്നുന്ന രീതിയിൽ പറയാൻ ശ്രമിക്കുക അല്ലെങ്കിൽ വേറെ വല്ല പണിയും നോക്ക് മാഷേ