എന്റെ അമ്മോ കണ്ടിട്ട് തലകറങ്ങുന്നു . അദേഹത്തിന്റെ അറിവ് കടല്‍ പോലെ വിശാലം.. എളിമ ആകാശം പോലെയും... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ... പിന്നെ ഒരുത്തനും അനുകരിക്കില്ല കാരണം കടലിൽ.. ആർക്ക് പിടിച്ചു നിൽക്കാൻ കഴിയും
ലൈഫ് ഗാർഡ് ആയി കോവളത്ത് ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നു, ആള് വലിയ പാവം ആണ്,അത് കൊണ്ടാണ് ബാബു രക്ഷപ്പെടാത്തത്.എല്ലാവരെയും സഹായിക്കുന്ന ആളാണ്, നമ്മുടെ ടൂറിസം ഡിപ്പാർട്മെന്റ് സപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ രക്ഷപ്പെടാൻ സാധിക്കാത്തത്..
കേരളത്തിലെ ആദ്യത്തെ ലൈഫ് ഗാഡ് എന്ന പദവി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ മനുഷ്യൻ... എത്ര വലിയ അറിവുകളാണ് അദ്ദേഹത്തിൽ നിന്നു ലഭിച്ചത്...35 വർഷം ലൈഫ്ഗാഡ് ആയിരുന്ന ഒരു മനുഷ്യന്റെ ഇന്നത്തെ അവസ്ഥ അദ്ദേഹം പറയുന്നത് കേട്ടിട്ട് വിഷമം തോന്നി.. പാവം... കടലിന്റെ മക്കൾ... നല്ലൊരു വീഡിയോ 😍
എന്താ നല്ലോരു മനുഷ്യന് 🙏🙏🙏 ഒരുപാട്, ഒരുപാട്, ഒരുപാട് നാളിനു ശേഷം കേരളത്തിൽ നിന്നും ഒരു നല്ല മനസ്സിന്റെ ഉടമയായ മനുഷ്യന്റെ വാക്കുകള്‍. wow 👌 👏 പൊളിച്ചു. അടുത്ത കിടിലം വിഡിയോ കാണാന്‍ വേണ്ടി കാത്തിരിക്കുന്നു🙏🙏🙏.നാട്ടില്‍ വരുമ്പോൾ നേരിട്ട് വന്ന് കാണുന്നുണ്ട് 👍.
എന്റെ അമ്മോ കണ്ടിട്ട് തലകറങ്ങുന്നു . അദേഹത്തിന്റെ അറിവ് കടല്‍ പോലെ വിശാലം.. എളിമ ആകാശം പോലെയും... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ... പിന്നെ ഒരുത്തനും അനുകരിക്കില്ല കാരണം കടലിൽ.. ആർക്ക് പിടിച്ചു നിൽക്കാൻ കഴിയും
സ്വന്തം തൊഴിലിൽ നല്ല അറിവുള്ള മനുഷ്യൻ 👍👍
❤️🥰
നല്ലൊരു മനുഷ്യൻ അവർ തന്ന അറിവ് ചെറുതല്ല. ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച ഇതിന്റെ അവതാരകനും നന്ദി അറിയിക്കുന്നു 👍🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻💐🤝🙏✌🏻️
❤️🥰
കാലറി വ് ധാരാളം ഉണ്ട് പക്ഷെ സാമ്പത്തികം പരിതാപകരം ആണെന്ന് തോന്നുന്നു
മോനെ കലക്കൻ സൂപ്പർ വീഡിയോ ആയിരുന്നു തൊഴിൽ ചെയ്യാൻ അറിയാവുന്ന തൊഴിലിനെ കുറിച്ച് അറിയാവുന്ന കഠിനാധ്വാനിയായ ഒരു മനുഷ്യനെ കണ്ടെത്തിയിരിക്കുന്നു👍
🥰❤️
കൗതുകത്തോടെ കണ്ടിരുന്നു. .തൊഴിലിൽ,നല്ല അറിവുള്ള വ്യക്തി. .👌👍
❤️🥰
ലൈഫ് ഗാർഡ് ആയി കോവളത്ത് ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നു, ആള് വലിയ പാവം ആണ്,അത് കൊണ്ടാണ് ബാബു രക്ഷപ്പെടാത്തത്.എല്ലാവരെയും സഹായിക്കുന്ന ആളാണ്, നമ്മുടെ ടൂറിസം ഡിപ്പാർട്മെന്റ് സപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ രക്ഷപ്പെടാൻ സാധിക്കാത്തത്..
Ohh😪
Ohh😪
ആഴിമല ഭാഗത്ത് വെച്ച് ഇദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അദ്ദേഹത്തിന് എത്രയും പ്രത്യേകതയുള്ള ആളാണെന്ന് അറിഞ്ഞില്ല
നല്ല അറിവുള്ള മനുഷ്യൻ 👌
🥰❤️
ഒരു നെഗറ്റീവ് comment പോലും കാണാത്ത നല്ല വീഡിയോ 🥰🥰❤️❤️🔥🔥
❤️🥰
അത് കടലിലെ ചിപ്പി
ചേട്ടൻ കരയിലെ ചിപ്പി 👍🏻🔥
നല്ല അറിവുകൾ
നല്ല അറിവുള്ള വ്യക്തി നന്നായി വിവരിച്ചു
ഈ ചേട്ടൻ തന്നെ ഒരു കടലാണ്...ഒരുപാടുണ്ട് ആൾക്ക് ഇനിയും പറയാനും നമ്മളെ അറിയിക്കാനും....കൂടുതൽ വീഡിയോ എട്ടന്റെ അഗ്രഹിക്കുന്നു
ചേട്ടൻ വെറും പുലി അല്ല പുപുലി ആണ്. ആത്മാർത്ഥത ഉള്ള മനുഷ്യൻ 🙏🙏🙏
കേരളത്തിലെ ആദ്യത്തെ ലൈഫ് ഗാഡ് എന്ന പദവി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ മനുഷ്യൻ... എത്ര വലിയ അറിവുകളാണ് അദ്ദേഹത്തിൽ നിന്നു ലഭിച്ചത്...35 വർഷം ലൈഫ്ഗാഡ് ആയിരുന്ന ഒരു മനുഷ്യന്റെ ഇന്നത്തെ അവസ്ഥ അദ്ദേഹം പറയുന്നത് കേട്ടിട്ട് വിഷമം തോന്നി.. പാവം... കടലിന്റെ മക്കൾ... നല്ലൊരു വീഡിയോ 😍
🥰🥰❤️
അപാര ധൈര്യമുള്ള മനുഷ്യൻ
,🥰❤️
58 വയസുള്ള ഒരാളുടെ ശരീരം 😮😮 gym ബോഡി 👌🏻 👍🏻
നല്ലൊരു മനുഷ്യൻ 🥰
ചിപ്പിയുടെ ഉസ്താദിനെ തന്നെ കിട്ടിയല്ലോ അടിപൊളി 👌👌😊😊
❤️🥰
സ്വന്തം തൊഴിലിൽ ഇത്രയ്ക്ക് അറിവുള്ള മനുഷ്യൻ സല്യൂട്ട് ചേട്ടാ...നല്ല അവതരണം...ഒരുപാട് ഉയരങ്ങളിൽ ഏതാണ് കഴിയട്ടെ ഈ ചാനൽ നും ചേട്ടനും ☺️
He is a gem of the sea.
He talk very nicely and respectfully.
🥰❤️
എന്താ നല്ലോരു മനുഷ്യന് 🙏🙏🙏 ഒരുപാട്, ഒരുപാട്, ഒരുപാട് നാളിനു ശേഷം കേരളത്തിൽ നിന്നും ഒരു നല്ല മനസ്സിന്റെ ഉടമയായ മനുഷ്യന്റെ വാക്കുകള്‍. wow 👌 👏 പൊളിച്ചു. അടുത്ത കിടിലം വിഡിയോ കാണാന്‍ വേണ്ടി കാത്തിരിക്കുന്നു🙏🙏🙏.നാട്ടില്‍ വരുമ്പോൾ നേരിട്ട് വന്ന് കാണുന്നുണ്ട് 👍.
Supper മനുഷ്യൻ 🔥🔥💥💥💥💥കടൽ inte മുത്തു.... Idathathey vedoil kondu വന്ന broyku സലാം 🔥💥❤️
🥰❤️
ചെയ്യുന്ന തൊഴിലിനോട് ഇത്ര ആത്മാർഥതയും ഇത്ര അറിവും ഒള്ള ഒരു മനുഷ്യൻ🥰💙
Video കാണാൻ തുടങ്ങി സമയം പോയത് പോലും അറിഞ്ഞില്ല🙌
സൂപ്പർ ബോഡി 🙏🙏
❤❤❤❤❤super vedeo machane
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ
ചേട്ടൻ നല്ല അറിവുള്ള ആളാണെന്നു അങ്ങേരുടെ സംസാരത്തിൽ നിന്ന് തന്നെ അറിയാ, 👌🏻
🥰❤️
മച്ചാനെ.....എല്ലാം ശരിയാകും
📸 വേഗം വരും അടുത്ത വീഡിയോക്ക് waiting👍👍👍
🥰❤️
nalla video ❤️
നല്ല അറിവുള്ള താങ്കളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും
Great...you could have handed over the Gopro ...we could have a glimpse of underwater videos ...anyhow appreciated...keep going...all the best
എന്റെ അച്ഛനും ഇതുപോലെ കടലിൽ ഇറങ്ങും.. എന്റെ അച്ഛനെ പറ്റി ചോദിച്ചാൽ ചിലപ്പോ അദ്ദേഹത്തിന് അറിയാമായിരിക്കും..
അച്ഛന്റെ പേരെന്താ , ചോദിക്കാം
ശിവരാജൻ.. എല്ലാരും ചിങ്കി എന്ന് വിളിക്കും..
@@Anarkalisagar ചോദിച്ചു അറിയാമെന്നു പറഞ്ഞു
ua-cam.com/video/Fuf6aA7P7OE/v-deo.html 💥💥❤️
അച്ഛന്റെ പേര് പറയാമോ
അടുത്ത വീഡിയോ അത് കാണണം
ഈ വീഡിയോ കൊള്ളാം ഒരുപാട് അറിവ് കിട്ടി
ok udane upload cheyyam ❤️🥰
Chetta. ingal oru UA-cam channel thodang.daily vedios cheyy ..baki nammal settakkitharam💪💪💪
അവതരണം commentary പോലെ, nice mone keep going 👍♥
❤️🥰
Good content man..he has explained such a flabbergasted history...well improved..😍😍
❤️❤️
Good video 👍
കേട്ടിരുന്നു 26 minit പോയതറിഞ്ഞില്ല.. നല്ല അവതരണം
Kidu❤️
ചേട്ടൻ പുലിയാണ് ❤👍🏻
അദ്ദേഹം വളരെ കഴിവുള്ള മനുഷ്യൻ തന്നെ കാരണം ഇത്രയും അല തല്ലുന്ന കടൽ കണ്ടാൽ പേടിയാകുന്നു. അദ്ദേഹത്തിന് ദീർഘായുസ്സ് നേരുന്നു 🙏🥰
ഈ വീഡിയോ കണ്ടിട്ട് ബാബു ചേട്ടന്റെ ഫാനായവർ ലൈക് അടിക്കു..
സൂപ്പർ കാണാൻ താല്പര്യം ഉണ്ട്
❤️
നല്ല അടിപൊളി ചെസ്റ്റ് ..ഞാൻ ഒക്കെ gymil പോയി തൂറി വാരി അടിച്ചിട്ട് ചെസ്റ്റ് wide ആകുന്നില്ല ...
ഞനും കല്ലുമക്കായി എടുക്കാറുണ്ട് എന്റെ ജോലി അതല്ല ഫ്രീ ആവുമ്പോൾ ഇറങ്ങും വാരും ✌🏻✌🏻🥰🥰
🥰❤️
ഒരുപാട് അറിവ് കിട്ടിയ വീഡിയോ 👌🥰...... Thanks ബ്രോ 🥰
❤️🥰
Nalla knowledge ulla manushyan . congratulations sir.
❤️🥰
സൂപ്പർ.. അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു ❤️❤️❤️
Thrishur കല്ലുമ്മക്കായ എന്നു പറയുന്നു ❤
നല്ല ചേട്ടൻ.. ബിഗ് സല്യൂട്ട് ♥️💯🤝
കടലിനടിയിലുള്ള കാഴ്ചകൾ കാണാൻ ആഗ്രഹമുണ്ട്.
❤️🥰
ഇദ്ദേഹം ആണ് കപ്പലിൽ ഉണ്ടായ ഹോൾ അടച്ചത്
Thanks, ആരും അനുകരിക്കരുത് എന്ന് ഉപദേശം വലിയ കാര്യതന്നെയാണ്,
🥰❤️
ഇത് കാണുന്ന ചിപ്പികൾ കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാകുന്ന കണ്ണൂർകാർ 😉
Bro nalla avatharanam, babu chattan poli.
❤️🥰
Babu chettan kalakki... Neat and simple explanations... Waiting for underwater video...
അർഹിക്കുന്നവനെ ബഹുമാനിക്കുകയും, മതിയായ വേതനം കൊടുക്കുകയും ചെയ്യുന്ന സമൂഹമായി നമ്മൾ എന്ന് മാറും?!
Agrahikkam. But🙁
Ethinde Next Video waiting aanu.
Ithupole ulla video kal kanan...Nagal agrahikunnu....
❤️🥰
Great.....video super...
അടി പോളി ചേട്ടൻ
Presentation settakku bro..
I like it keep it up all the best God bless you.
Super video
Waiting for the next one
ബാബു പ്രഭാകരന് !
Ithehathe aayurunnu nammude vidyaabyaasa manthri aakkendiyirunnath
എനിക്ക് കക്ക ഇഷ്ടം ആണ് ലൈവ് വീഡിയോ കാത്തിരിക്കുന്നു
🥰❤️
I love that guy simple and humble and knowlegfull
Yes കാണണം
Nice Video, Good Explanation & Better Questions. All the best for Your Success
🥰❤️
ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ 👌
Super video machane
എന്റെ നാട്ടിൽ ഒക്കെ പച്ച shell ഉള്ള കക്കയാണ് കിട്ടുക.ഞങ്ങൾ ഇവിടെ കല്ലുമ്മക്കായി,കട്ക്ക എന്നൊക്കെയാണ് chippy നെ പറയാറ്.
This man 🔥
That’s Nice , without asking he is willing to give that Episode
I am really proud of this man , please upload oyster vedio
🥰❤️
അനിയാ.. വെള്ളത്തിൽ മുക്കി ഫോട്ടോ /വീഡിയോ എടുക്കാൻ അങ്ങേക്ക് സാധിക്കട്ടെ.... 🙏🙏
🥰❤️
ചിപ്പിക്ക് (കല്ലു കായ ) ഞങ്ങളുടെ നാട്ടിൽ (കോഴിക്കോട് ) കടുക്ക എന്നു പറയും. ചാലിയം എന്ന സ്ഥലത്ത് കടുക്ക ബസാർ എന്നൊരു ഏരിയ തന്നെയുണ്ട്.
Yes
ചാലിയം മലപ്പുറം അല്ലെ 😆
ബഹുമതി കൊടുത്ത് അതിനുള്ളിലെ മുത്ത്... മറ്റുള്ളവർ കൊണ്ടോവും🥴
ചിപ്പി കടലിനടിയിൽ പോയി വീഡിയോ എടുക്കുന്നതു കാണിക്കണം എന്നാണെന്റെ ആഗ്രഹം
❤️🥰
ഉറപ്പായും കാണിക്കാം
Afzaley set set 🔥❤️😁🤙🏻👍
ഇത്രയും അറിവിന്റെ നിറകുടം ആണെന്ന് ആദ്യം കണ്ടപ്പോൾ മനസിലായില്ല.. ബാബു അണ്ണൻ മാസ് അല്ല കൊല മാസ് ആണ് 💪💪
❤️
Nannayi ellam paranju tharunu chettan kollam 👷♂️
ദൈവതുല്യൻ ഈ മനുഷ്യൻ
❤️🥰
Deivathinu Kakka Parikalaano Pani🤔🤗
Aa chettanod Bahumanam👍👍❤❤🔥🔥
കടലിന്റെ മക്കൾ..🌊💪
🥰❤️
🔥
Thanks for sharing this information 🙌❤️
Adipoli chettn ♥️♥️♥️♥️♥️♥️♥️✨
Nalla avathranam mooparu aalu pwliya oyster video cheyyanam 👏👏
ok🥰❤️
നല്ല ഒരു വീഡിയോ
പച്ച ചിപ്പിയുടെയും(കല്ലുമ്മക്കായ) കക്ക ഇറച്ചിയുടെയും കലവറ. തലശ്ശേരി ❤
❤️🥰
നോ, വിഴിഞ്ഞം
Kl58❤
Kozhikode
What an information ..... Thanks for the videos
❤️🥰
Nalla video
Thank you bro..
❤️🥰
വെയ്റ്റിംഗ് 👌👌👌
❤️🥰
അപാര അറിവുള്ള മനുഷ്യൻ
Superb video 🥰👌🏻👌🏻👌🏻
നല്ല അറിവ്
👍🏻
Super video.💪💪💪
👍 ok nammalum kozhikkodanu koya
Good show it 👍
❤️🥰
ഇദ്ദേഹം ഒരു ornament fish catcher ആയിരുന്നു