ജംഷീർക്കയുടെ സ്റ്റോക്കുകൾ തകർത്തല്ലോ | FULL LOAN USED SUV | EP 972

Поділитися
Вставка
  • Опубліковано 10 вер 2024
  • Full loan used SUV video from City Cars Kozhikode. Above 45 plus used car in different segment available in this showroom. Full loan used SUV with company history available vehicles also included in this video. Used seven seater, SUV, Hatchback segment vehicles included in this episode.
    90745 73123
    90372 62445
    99475 80487
    Whatsapp channel link : whatsapp.com/c...
    Instagram link : ...
    Facebook links :
    www.facebook.c...
    www.facebook.c...
    For further details please contact to the showroom number.
    City Cars
    Meenchanda
    Kozhikode
    Thanks for watching
    TeamTech

КОМЕНТАРІ • 279

  • @maheshedavana6697
    @maheshedavana6697 8 місяців тому +269

    വണ്ടി വാങ്ങൽ നടക്കില്ലെങ്കിലും വിഡിയോ കൃത്യമായി കാണുന്ന ഞാൻ😂 എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ

    • @wilsonvarghese2979
      @wilsonvarghese2979 8 місяців тому +2

      ഉണ്ട്.. ഉണ്ട് 😂😂

    • @rahiljoy8813
      @rahiljoy8813 8 місяців тому

      Njn ind😅

    • @TeamTechMedia
      @TeamTechMedia  8 місяців тому +20

      Kandu kandu orikkal nammal vangippokum😍❤️

    • @shihabmubeena19
      @shihabmubeena19 8 місяців тому +3

      പേടിക്കണ്ട ഞാനും ഉണ്ട് കൂടെ

    • @ahammedvlogs2062
      @ahammedvlogs2062 8 місяців тому

      ✋🏻

  • @afsalbabu225
    @afsalbabu225 8 місяців тому +4

    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഇഷ്ടപെട്ടു

  • @ibrahimumbayi2703
    @ibrahimumbayi2703 8 місяців тому +7

    ഏതായാലും ജംഷീര്‍ക്ക ഈ വീടിയൊകൊണ്ടുളള ഏറ്റവും വലിയ ഉപകാരം മൂപ്പര്ക്കാണ് ഈ വീടിയൊ ഇറങ്ങി ഒരായ്ച്ച കൊണ്ട് മൂപ്പരെ കല്ല്യാണം നടക്കും ഒരു അഞ്ച് കൊല്ലം മുമ്പ് ഈ വീടിയൊ ഇറങ്ങിയിരുന്നങ്കില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ആയിട്ടുണ്ടാകുമായിരുന്നേനെ എല്ലാ വിധ
    ആശംസകളും നേരുന്നു 😂❤😅

  • @mithunsvettam
    @mithunsvettam 8 місяців тому +15

    The Hit Combo ❤😅

  • @radhakrishnanc2189
    @radhakrishnanc2189 8 місяців тому +10

    മക്കരപ്പറമ്പ് അനീസ് ന്റെ ഐഡിയ തന്നെ ഇവിടേയും തുടങ്ങി.. Sales കൂട്ടുക margin കുറക്കുക.. 👍👍

  • @arunpkumarp12
    @arunpkumarp12 8 місяців тому +2

    Ningade combo adipoliyane...samsaram kette angane irune povum. Vandi nokkal okke secondary avum.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 8 місяців тому +15

    എന്റെ നാട്ടിൽ ഒരു സുഹൃത്തുണ്ട് 24 മണിക്കൂറും ഫോണിലാണ് അവനെ ഞാൻ ഏൽപ്പിച്ചു തരാം 😂😂😂

  • @monishthomasp
    @monishthomasp 8 місяців тому +5

    Jamsheerkka videos kandaal full philosophy kelkkam. His business model is very good.. no hiding any facts, no dishonest dealings, no unnecessary freebies… just great cars and great prices.. great video J & J - Jithin bro and Jamsheerkka.. ❤

  • @mohammedsafwan370
    @mohammedsafwan370 8 місяців тому +3

    Extra fittings nn depression varule . eppoyum parayum 1 L , 2 L extra add end karyam ?

    • @sujacs9005
      @sujacs9005 8 місяців тому

      Oru karyom illaa owner de kaiyil nasatom athraa thanne

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 8 місяців тому +2

    Marassso m2 airbag ethra und?
    Watsup catalog ellam vandikalude picture post cheyu. And basic infromation.kudutha nannayirikum
    Year
    Option
    Fuel

  • @aswanthkk1332
    @aswanthkk1332 6 місяців тому

    Njn ningle kore video kanduu ellam genuine service ann second annakil quality maintainan❤

  • @indianmilitary5572
    @indianmilitary5572 8 місяців тому +7

    Ingale video oru vibe aanu😂❤

  • @nabeelmuhammed1850
    @nabeelmuhammed1850 8 місяців тому +4

    വണ്ടി എടുക്കാൻ ഉദ്ദേശമില്ലെങ്കിൽ പോലും ജിതിൻ+ജംഷീർക്ക combo ആണേൽ വെറുതെ ടൈം പാസ്സ് നു വേണ്ടി കാണുന്നവർ ഉണ്ടോ 😁

  • @abulazhad.s8948
    @abulazhad.s8948 8 місяців тому +3

    Ningade combo kidilam vibe thanne ❤

  • @ahammedkkariyodan7756
    @ahammedkkariyodan7756 8 місяців тому +20

    ജംഷീർക്ക ,ജിതിൻ ❤❤

  • @sajidbabu9714
    @sajidbabu9714 8 місяців тому

    5:08 താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്.പക്ഷെ നിങ്ങൾ രണ്ട് പേർ ചേർന്നാൽ കാണാൻ തന്നെ ഒരു ആവേശമാണ്.പറയുമ്പോൾ എത്ര മൈലേജ് കിട്ടും എന്ന് കൂടി പറയാമോ...വണ്ടി എടുക്കാൻ അതിയായ ആഗ്രഹമുണ്ട്.സാമ്പത്തികം അനുവദിക്കുന്നില്ല.നല്ലത് വരട്ടെ..

  • @unaisvm6046
    @unaisvm6046 8 місяців тому +6

    2019 Fortuner 40 ഇപ്പൊ കിട്ടും 😂😂

  • @rakesh_raghaV2522
    @rakesh_raghaV2522 8 місяців тому +1

    Our small enquiry - Bro @TeamTech .. Oru 2nd Nissan Micra CVT yedukanam yenund..Bro nte opinion onu parayamo ?..Vandi yeduthal service and parts available ayirikumo.. plz reply..thank u !!

    • @breezytitan
      @breezytitan 8 місяців тому

      ധൈര്യമായിട്ട് എടുക്ക് സുഹൃത്തെ, അടിപൊളി വണ്ടി അല്ലെ, എല്ലാ സര്‍വ്വീസും കിട്ടും

  • @Reny_KL30
    @Reny_KL30 8 місяців тому +5

    Jamsheerikka 😊❤

  • @musthaque813
    @musthaque813 8 місяців тому +6

    നാക്കും കൂടുതൽ വിലയും കൂടുതൽ. 🙏

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 8 місяців тому +2

    മരാസോ, xuv, s cross പാകമായ വില.. ജംഷീര്‍ക്ക. ജിതിന്‍.. 🎉🎉

  • @im_Azlam__
    @im_Azlam__ 8 місяців тому +8

    ഇയാളെ നാവ് ആണു ഇയാളുടെ ഏറ്റവും വല്യ മൊതല് 🙏🏻😂

  • @majeedppmajeed9619
    @majeedppmajeed9619 8 місяців тому

    എല്ലാ വീഡിയോയും ഞാനും കാണാറുണ്ട് നല്ല നിലവാരമുള്ള വണ്ടികളാണ് ജംഷീർക്കയുടെത് എനിക്ക് ഒരു വണ്ടി വാങ്ങണമെന്ന് അതിയായ ആഗ്രഹമുണ്ട് വലിയ ലോൺ ഒന്നുമില്ലാതെ എന്നെങ്കിലും ആഗ്രഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @maheenabubakker5386
    @maheenabubakker5386 8 місяців тому

    Ikka,njan 14k salary vangunna aalanu.enikku oru 7 seater vandi lowest EMI yil ikkayude aduthuninnu kittumo.

  • @ajayanjanardhanan6966
    @ajayanjanardhanan6966 8 місяців тому +1

    Jamshedpur Ekka & jithin....super..also 🚗...

  • @visakhviswam02
    @visakhviswam02 6 місяців тому

    Trivandrum❤🎉

  • @user-yw4vj5du5q
    @user-yw4vj5du5q 8 місяців тому

    എനിക്ക് ഇഷ്ടമുള്ള ജോലിയാണ് , എല്ലാ മോഡൽ കാറിനെ പറ്റിയും എല്ലാ കാര്യങ്ങളും അറിയുകയും ചെയ്യാം .പക്ഷെ ഗൾഫിൽ എനിക്ക് കിട്ടുന്ന സാലറി ഇവിടെ കിട്ടാത്ത കാരണം ഞാൻ തിരിച്ച് പോകുന്നു

  • @Sukumaran855
    @Sukumaran855 8 місяців тому +1

    Thar ishtayi❤️

  • @harishvasudev2182
    @harishvasudev2182 8 місяців тому +3

    ഇക്കയെ ഒന്ന് കാണാൻ കൊതി.... വരും ഉടനെ

  • @user-jc1bh3gz8d
    @user-jc1bh3gz8d 8 місяців тому +2

    Job ആവശ്യം ഉണ്ട് കിട്ടി കേറിയാൽ അടുത്ത വീഡിയോ എടുക്കാൻ വരുമ്പോൾ കാണാം ❤

  • @riyasponneth29
    @riyasponneth29 8 місяців тому

    Bro hyrider, grandvitara ഉണ്ടെങ്കിൽ പറയണേ pls

  • @MRSUMESHPVL
    @MRSUMESHPVL 8 місяців тому +12

    തിരുവനന്തപുരം സൂപ്പർ ആണ് ഇക്ക 🥰🥰. എല്ലാംകൊണ്ടും. I am a Trivian also.

  • @sarathkumarthevarthottam4696
    @sarathkumarthevarthottam4696 8 місяців тому

    Petrol manual 4x4 mahindra THAR kodukkan undo ?

  • @mohdbaiju282
    @mohdbaiju282 8 місяців тому +1

    Happy new year.... 👌👍🥰

  • @kalingaraj9342
    @kalingaraj9342 8 місяців тому +2

    Ks cars salimka comedy first you next comedy super interesting dealing 🎉

    • @TeamTechMedia
      @TeamTechMedia  8 місяців тому

      😍👍🏻

    • @Saleena83
      @Saleena83 8 місяців тому

      Not only comedy, but philosophy through comedy....

  • @Anassalz8
    @Anassalz8 8 місяців тому

    New model Eartiga undenkil please reply hybrd

  • @nazerabdul5496
    @nazerabdul5496 8 місяців тому +6

    Plz വർത്തമാനം കുറച്ചു കുറക്കുക plz

    • @jamsheercitycars1650
      @jamsheercitycars1650 8 місяців тому +1

      Ok sir

    • @nazerabdul5496
      @nazerabdul5496 8 місяців тому

      @@jamsheercitycars1650 maraazo സിൽവർ 8 താഴെ കിട്ടുമോ 400000 lakh ക്യാഷ് ഉണ്ട്‌ ബാക്കി അടവ്

  • @b4u132
    @b4u132 8 місяців тому

    Happy newyear ikka🎉

  • @nawazarar7778
    @nawazarar7778 8 місяців тому +2

    Jamshirka 👌

  • @ആനയുംയാത്രകളും
    @ആനയുംയാത്രകളും 8 місяців тому +2

    നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്

  • @rakeshvr6554
    @rakeshvr6554 8 місяців тому +2

    Iyalude varathanam nirthiyitt vandikal kanikkedo

  • @sunilmenon4379
    @sunilmenon4379 7 місяців тому

    Triber Last എത്രയിൽ കിട്ടും

  • @sasikk7822
    @sasikk7822 8 місяців тому +1

    Ambassador car undo good conditions

  • @mg.BLOGchange
    @mg.BLOGchange 8 місяців тому +1

    Pice valare koravanu keto. Show room prices compare cheiditano discount itted🎉😂😂

  • @melishavlogs
    @melishavlogs 8 місяців тому +1

    വണ്ടി നമ്പേഴ്സ് നോക്കിയോ ഒക്കെ ഫാൻസി നൊ. ആണ്....

  • @shamsudheenvnr7687
    @shamsudheenvnr7687 8 місяців тому +2

    👌👌

  • @AnasHussainmv
    @AnasHussainmv 8 місяців тому

    2019 wagon r 1.2L vxi market road ?

  • @vrundhavan2023
    @vrundhavan2023 8 місяців тому

    വീഡിയോന്റെ ആദ്യം തന്നെ ലൊക്കേഷൻ പറയുന്നതാ നല്ലത് ❤❤❤❤

  • @mohammedsadhik5903
    @mohammedsadhik5903 8 місяців тому +1

    ജിതിൻ ബ്രാൻഡ് നമ്പർ കിട്ടുമോ

  • @HaricrCr-nx4wo
    @HaricrCr-nx4wo 8 місяців тому

    Fan of team tech

  • @manubaby6745
    @manubaby6745 8 місяців тому

    Creeta New 2023 model evidem kaanunnillallo jithin bro

  • @HadiGafoor
    @HadiGafoor 8 місяців тому

    Honda city disel kiitanundo 2021 model

  • @aswingvinod1492
    @aswingvinod1492 8 місяців тому +1

    Thar aanu KL18 registration???🧐
    78 !!

  • @babulouis9318
    @babulouis9318 8 місяців тому

    2019harrier kilo metre run?

  • @robertantony6904
    @robertantony6904 8 місяців тому

    Nice cars

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 7 місяців тому

    ഇങ്ങൾ കൊള്ളാം.. ഇല്ലാ ത കാര്യം ഉണ്ടു് എന്ന് പര്യൂല്ല..ഓകെ good mind..😊😊😊...

  • @noufalalrafa2408
    @noufalalrafa2408 8 місяців тому +3

    Jamsheerka jithin veendum😄

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 8 місяців тому +2

    J J (jithin, jamsheer) ❤🎉😂

  • @Buty412
    @Buty412 8 місяців тому +2

    ജംഷിർക ക് ഒരുപാട് ഫോളോവസ് ഉണ്ടാകും പക്ഷെ call വിളിച്ചാൽ അവിടെ കറക്ട് കാര്യങ്ങൾ പറയാൻ അവർക്ക് ലേശം ബുദ്ധിമുട്ട് ആണ്.. ഒന്ന് മനസിൽ ആകുക നിങ്ങളെ ഡീലിങ് nannayal ningalkku നല്ലത്.. ഇവിടെ ചവർ പോലെ വണ്ടി കിട്ടാനുണ്ട് ഒരു show room മാത്രം അല്ല ഉള്ളത് കേരളത്തിൽ...ഇതിൽ jamsheerka അല്ല call answar ചെയ്യുന്നത് മൂപരുടെ സ്റ്റാഫ്‌ ആണ് എന്റെ ഫ്രണ്ടിന് കറക്ട് പറഞ്ഞ് കൊടുത്തില്ല വിളിച്ചപ്പോൾ.. ചിലർക്ക് വണ്ടിയെ പറ്റി അറിയണം എന്നില്ല അപ്പൊ ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി കൊടുക്കുക

    • @TeamTechMedia
      @TeamTechMedia  8 місяців тому

      Sorry🙏 ee message forward cheythittundu.

    • @Buty412
      @Buty412 8 місяців тому

      @@TeamTechMedia 👍👍

  • @madhumanjakal4949
    @madhumanjakal4949 8 місяців тому +3

    ബോസ്സ് കുറച്ചു ഡയലോഗ് കൂടുതൽ ആണല്ലോ....ജിതിൻ ന് ഒന്നും പറയാൻ പറ്റുന്നില്ല 😂

  • @mmohananchettiyar5519
    @mmohananchettiyar5519 7 місяців тому

    Car no 7779. FW. 2 lac nu kodukkumo ready cash

  • @abhilashnaduthodi9802
    @abhilashnaduthodi9802 8 місяців тому

    അനീസ്‌ക video elle brooo

  • @ratheeshcs3534
    @ratheeshcs3534 8 місяців тому +2

    👍

  • @suryadigit6535
    @suryadigit6535 8 місяців тому

    Jamsheer fan

  • @user-id3ep6jx9o
    @user-id3ep6jx9o 8 місяців тому +4

    Value for money.....marazzo..❤

  • @samadmp7509
    @samadmp7509 8 місяців тому

    Njan ready Ann vandi pranthan Ann jolitharumo

  • @user-jz3nw7ot7k
    @user-jz3nw7ot7k 8 місяців тому

    good

  • @KL-vy8ko
    @KL-vy8ko 5 місяців тому

    ❤❤❤❤good

  • @sreenathks9739
    @sreenathks9739 8 місяців тому +1

    Polo🖤

  • @secretspeaker4465
    @secretspeaker4465 8 місяців тому

    എന്തായാലും, Jamsheer u had accepted the Comment that was sent earlier in many videos. .. If u can do one more thing, i recommend, to you show to the Customers or via Team Rech about the Quality of the Body by usibg ELCOMETER had said so, REGARDING the loan. ഇത് നിങ്ങള്‍ പറയാനാണു നല്ലത്.... 22000rs EMI for 10lacs....

  • @ratheeshr6942
    @ratheeshr6942 8 місяців тому +1

    Polo❤

  • @Lolanlolan304
    @Lolanlolan304 7 місяців тому

    Triber resale വാല്യൂ ഇല്ലേ

  • @kummayammedia4117
    @kummayammedia4117 8 місяців тому +1

    ❤❤❤❤❤

  • @kiranrs6831
    @kiranrs6831 8 місяців тому

    Ecosport വില അത്രക്ക് ഉണ്ടോ

  • @achoosish
    @achoosish 8 місяців тому

    jamsheerkka poli anu

  • @siyadameer2424
    @siyadameer2424 8 місяців тому +1

    ജിതിൻ നല്ല പയ്യൻ ആണ് ഗുഡ് വിഡിയോ നല്ല ക്ഷമ

  • @skl2255
    @skl2255 8 місяців тому +3

    ❤❤🎉

  • @Hgfghf2zh
    @Hgfghf2zh 8 місяців тому

    Fon vilichal kittunnilla

  • @sadik8849
    @sadik8849 8 місяців тому +3

    ഇന്നത്തെ വീഡിയോ ഞങ്ങൾക്ക് ഇഷ്ടയില്ല 😅😅😅
    സംസാരം കുറച്ചാൽ ഇഷ്ടവും 😂😂

  • @jayakrishnakj
    @jayakrishnakj 8 місяців тому +1

    ഒരു കൊല്ലം കൊണ്ട് ഒന്നര പോകും എന്ന് നിനക്കറിയാം. എന്നിട്ടാണോ ആ കുറവ് ചേട്ടൻറെ വണ്ടികളിൽ കാണാത്തത്

  • @sivankutty8801
    @sivankutty8801 8 місяців тому

    59 95 വണ്ടി വാഹൻ സൈറ്റ് നോക്കിയിട്ട് ഒരു ഡീറ്റെയിൽസും കിട്ടുന്നില്ലല്ലോ

  • @mansormohamed4808
    @mansormohamed4808 8 місяців тому +2

    മാറാസോ ഓട്ടോമാറ്റിക് ഗീർ ഉണ്ടോ

  • @hassanshihas1496
    @hassanshihas1496 7 місяців тому

    Marazo stop alle

  • @user-yq7fr1zc2q
    @user-yq7fr1zc2q 8 місяців тому +1

    എനിക്കൊരു വണ്ടി വേണം രണ്ടു കൊല്ലം കഴിയട്ടെ

  • @moviesoutfits6194
    @moviesoutfits6194 8 місяців тому +1

    ജംഷീർക്ക 🔥🔥🔥

  • @mithunmv6593
    @mithunmv6593 8 місяців тому +1

    Adutha vandi edukkunnathu city Caril ninnu

  • @madhusoodanan8166
    @madhusoodanan8166 8 місяців тому

    Team tech nunayanu parayunbathu.orupadu nuna

    • @TeamTechMedia
      @TeamTechMedia  8 місяців тому

      Chettanu enthanu sambhavichathu.

  • @moiduayyangol2993
    @moiduayyangol2993 7 місяців тому

    SUV atomic

  • @sakeerhussain5137
    @sakeerhussain5137 8 місяців тому +4

    ജംഷീറിക്കാ പ്ലീസ് വർത്തമാനം കുറയ്ക്കു.... നിങ്ങൾ പൊളിയാണ് പക്ഷേ ഓവർ Speech😂😂😂 വണ്ടികൾ കാണിക്ക്

    • @jamsheercitycars1650
      @jamsheercitycars1650 8 місяців тому

      😂

    • @jamsheercitycars1650
      @jamsheercitycars1650 8 місяців тому

      Ok dear

    • @afsalapafsal6781
      @afsalapafsal6781 8 місяців тому +3

      ജംഷീർക്കാ നിങ്ങൾ നല്ല വർത്താനം പറയണം അതാണ് നമ്മൾക്ക് ഇഷ്ടം ആൾക്കാർ അങ്ങനെ പലതും പറയും😮

  • @shyamvasanth4525
    @shyamvasanth4525 8 місяців тому +2

    Nigal sughatan aano jamsheerkka😂😂❤

  • @mansormohamed4808
    @mansormohamed4808 8 місяців тому +1

    Maraso മൈലേജ് എത്ര

  • @anandharaj8731
    @anandharaj8731 8 місяців тому

    Hai sir

  • @suhaibsuhu6015
    @suhaibsuhu6015 8 місяців тому

    👍👍👍👍

  • @madhusoodanan8166
    @madhusoodanan8166 8 місяців тому +1

    Kallamanu cash ondenkil puthiya vehicle edukkallu.oru team techum kanilla pani vannal.pullicku kai nirachu cash kittiyitranu evideo cheyyunne.nammal vanchickapedallu

    • @TeamTechMedia
      @TeamTechMedia  8 місяців тому

      Enthanu sambhavichathennu onnu parayamo

  • @user-ri4fb1wz3l
    @user-ri4fb1wz3l 8 місяців тому +1

    Hai

  • @shahulhameedabdulla9919
    @shahulhameedabdulla9919 8 місяців тому

    Jasheerkkaye direct kittunna number undo

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 8 місяців тому

    ഞാൻ..... വരും...... വണ്ടി.... തിരിച്ചു വെക്കാനും..... മറിച്ചു വെക്കാനും

  • @user-vx5bu9hn5f
    @user-vx5bu9hn5f 8 місяців тому +1

    മാറാസോ വണ്ടി ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @noushadali3573
    @noushadali3573 8 місяців тому

    Brezza ഇല്ലാതെ എന്ത് suv

  • @neviljohnson2481
    @neviljohnson2481 8 місяців тому

    കലണ്ടർ ചോദിച്ചു ചെന്നൂ വാട്സാപ്പിൽ
    no response