Це відео не доступне.
Перепрошуємо.
WATER MAN / small fibre boat making ( chunda vanji )
Вставка
- Опубліковано 2 вер 2022
- for foam making - POLYOL and ISOCYNATE
#waterman #fishing #keralafishing #malayalamfishing #boat #boatmaking #chemistry #experiment #m4tech #fishingfreaks #omkvfishing
Very very appreciated and motivated video...congratulations 🙌 താങ്കൾക്ക് ഒരായിരം നന്ദിയുണ്ട്.
സന്തോഷം സുഹൃത്തേ ❤️💐🙏
പൊളി പൊളി പോളിയേ 🥰👍❤🔥💪🏻what a man "waterman"🙏
Thanks bro ❤️❤️❤️❤️❤️🦐🦐🦐🦐🦐
ആശാനേ സൂപ്പർ... 👌🏻. ഫൈബർ മാറ്റും കെമിക്കലും എത്ര കിലോ വേണ്ടിവന്നു ആ വഞ്ചി ഉണ്ടാക്കാൻ.
ഞാൻ മറന്നു പോയി വീഡിയോ യിൽ പറയുന്നുണ്ടല്ലോ 30കിലൊ വന്നു എന്നാണ് തോന്നുന്നത് 👍🙏💐❤️
Niga poliii annu muthai. Keep going on
Thanks bro ❤️❤️🦐🦐🦐🦐 ഇപ്പോൾ മീൻ പിടുത്തം ഇല്ലേ?🐠🐠🐠🐠🐠🐠
ആശാനേ.. ഇപ്പോഴാണ് video കാണുന്നത്.. sooper. സാധാരണകാരനും വലിയ ചിലവില്ലാതെ വീട്ടിൽ ഉണ്ടാകാം... ആശംസകൾ
സന്തോഷം എവിടെയാണ് സ്ഥലം 😂😂😂
Great... Mannn... Super👌👌👌😆😆👌😆😆
Thanks bro ❤️❤️❤️❤️❤️🦐🦐🦐🦐🦐
Great 👌👍😍👏👏👏
Valeu parceiro beleza gratidão irmão Deus abençoe você gratidão valeu a dica MG moeda gratidão Brasil tô ligado
❤️👍💐🙏
Kalanji season eppo muthal aahnn puzhayil start cheyyunne onnu paranju tharumo
ഇനി വെള്ളം തെളിഞ്ഞാൽ ആകും
Poli broo 👍👍 super great effort..enikum ethupol oranam undakam agraham unde idea unde but risk vettil chilappol vazakku parayum ethu avida place iam from aroor..
ഞാൻ വടക്കൻ പറവൂർ പുത്തൻ വേലീക്കര അവിടെ മീൻപിടിക്കാൻ പോകാറോണ്ടൊ പാലത്തിന്റെ അടിയിൽ മീൻ ഉണ്ടാവില്ലെ പുഴയുടെ തീരത്താണൊവീട്♥️♥️♥️♥️♥️
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരാഗ്രഹം ഉണ്ടാക്കി നോക്കാം ഞാനും ശ്രമിക്കും
തീർച്ചയായും സാധിക്കും ഗുട്ലക്ക്👍👍👍👍
Mob no:
@@powertek3083 9497331484
വീണ്ടും സൂപ്പർ മാൻ
Thanks bro ❤️❤️❤️❤️❤️🦐🦐🦐🦐🦐
Superb 👍👍👏👏👏👏
Thanks bro ❤️❤️❤️❤️❤️❤️🦐🦐🦐🦐
How may fiber cloth you use and also liquid
3 layer mat . resin 35 kg🙏👍❤️
ഇങ്ങള് പൊളി ആണ് ഭായ് 😍💪🏻
😂😂😂😂😂😂
Kidu bro
Thanks bro ❤️💐🙏👍
Nice vedio 😍
Thanks bro ❤️❤️❤️❤️🦐🦐🦐🦐🦐🦐
Very good boat
Thanks bro ❤️
👏🏻👏🏻
Ee thone vech oru kalanje fishing pratekshiknnu❣️
തീർച്ചയായും ഉണ്ടാകും ❣️❣️❣️❣️🦐🦐🦐🦐🦐🐠🐠🐠🐠🐠
Watar man vanji undakan ethra chilavayi
10k❤️❤️❤️❤️❤️❤️🐠🐠🐠🦐🦐🦐
Bro
Super
Thanks bro ❤️❤️❤️❤️🦐🦐🦐🦐🦐
ഏതെല്ലാം മാറ്റ് ആണ് 3 കൊട്ടിൽ ഉപയോഗിച്ചത് സൂപ്പറായിട്ടുണ്ട്
സാധാരണ മാറ്റാണ് ഉപയോഗിച്ച്ത് ശരിക്കും ആദ്യലെയർ സാധാരണയും രണ്ടാം ലെയർ കട്ടി കൂടിയതും മൂന്നാം ലെയർ സാധാരണയും ആണ് ചെയ്യേണ്ടത് ഞാൻ പോയ കടയിൽ കട്ടി കൂടിയത് ഉണ്ടായിരുന്നില്ല 🙏👍♥️
😱😱😱
Nice video Waterman but what is the price of this boat
22.k+❤️❤️❤️
Nice 🙏
Thanks bro ❤️
Ellam koodi ethra Rupa ayikkanum
10 k മെറ്റീരിയൽ വന്ന് കാണും 👍
💕👍💕🙂
👍ഉണ്ടാക്കി നോക്കണം rasin ചുടാകുമ്പോൾ ടാപ് ഒട്ടിപിടിക്കുമോ
പരിശ്രമിക്കണം ടേപ്പ് ചൂടാകുമ്പോൾ വിട്ടു പോരും ❤️❤️❤️❤️🦐🦐🦐🦐
Adipoli
Thanks bro ❤️❤️❤️❤️❤️❤️
ക്ഷമയും,,,ബുദ്ധിശക്തിയും ഒത്തുചേർന്നു മുന്നോട്ട് പോയ പുതിയ സൃഷ്ടി,, സൂപ്പറെന്നല്ല അതി ഗംഭീരമാണ് ...👍👍👍❤❤❤
താങ്കളുടെ ഹ്യദയസ്പർശിയായ അഭിപ്രായത്തിനും അഭിനങനത്തിനും വളരെ നങിഉണ്ട് ♥️♥️♥️♥️🦐🦐🦐🐠🐠🐠🐠
Black colour എന്തു പെയിന്റ് ആണ്
@@basheerpallath4406 അത് ഫൈബറിൽ ചേർക്കുന്ന കളറാണ് അത് ഫൈബർ കടയിൽ നിന്നും കിട്ടുക ഒള്ളു👍
ഏട്ടായി എത്ര പൈസ ആയി ഇതിന് എത്ര മീറ്റർ വലിപ്പം ഉണ്ട്
10 k .3.80 മീറ്റർ നീളം ഉണ്ട് ❤️❤️❤️❤️
what is the price
ഞാൻ ഉണ്ടാക്കി കൊടുക്കുന്നില്ല ഇതിന്, 12000 രൂപയുടെ മെറ്റീരിയൽ ആയി
വില്ലി ഉണ്ടാക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകും, ഇങ്ങനെ തടിയിൽ ഉണ്ടാക്കിയ..
ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് ❤️❤️❤️❤️
❤❤❤❤
Thank you 🙏😊
Poli
🤩
1kg 100 ml allea thettayi paranju kodukkallu 1kgkku 10 ml okay manasilakki kodukku
ഞാൻ പറഞ്ഞിരിക്കുന്നത് 1kg .10 ml എന്നാണ് തോന്നുന്നത്
Good vidios 👍🙏
Thanks bro ❤️❤️❤️❤️❤️
Thanks bro ❤️❤️❤️❤️❤️
Prize
10k ആയി 💐❤️👍
മരത്തിന്റെ തോണി ആക്കാൻ വല്ല്യ പൈസ ആവുമോ ഫൈബർ തോണി കാറ്റ് പിടിക്കില്ലേ നല്ലപോലെ
മരത്തിന്റെ തോണി ഇവിടങ്ങളിൽ കുറവാണ് ,ഒന്ന് പൈസ കൂടുതൽ പിന്നെ മെയ്ൻ്റനസ്കൂടുതൽ , എപ്പോഴും കരക്ക് കേറ്റി വക്കണം കാറ്റ് പിടുത്തം ഉണ്ട് ❤️❤️❤️❤️❤️❤️
എത്ര അടി നീളം ഉണ്ട് വീതിയും
5 1/4കോൽനീളം വീതി 32"ഓളം വരും ❤️
ഈ ഫൈബർ ഉണ്ടാകാനുള്ള കൂട്ടു എവിടുന്നാ മേടിച്ചേ.. plz cnt.. nember.. 🤗
9497331484
9497331484
എത്ര ആളുകൾക്ക് പോവാൻ പറ്റും
ഒരാൾക്ക് വേണ്ടി ഉള്ളതാണ് ❤️🦐🦐🦐🦐
ഇത് ഉണ്ടാക്കാൻ എത്ര ചിലവ് ആയി ചേട്ടാ എനിക്കും ഒരെണ്ണം ആവിശ്യം ഉണ്ട്
12.k മെറ്റീരിയൽ വന്നു + പണി👍
ഇത് ഉണ്ടാക്കാൻ എത്ര ദിവസം ആകും
Happy Birthday 🎉
🤔🤔🤔🤔❤️❤️❤️❤️❤️❤️
@@waterman3911 kannan chemeen keattu
@@hariskannan79 ചെമ്മീൻ അന്ന് കിട്ടി
Price?
കെമിക്കൽ 10k
വഞ്ചി എത്ര അടിയാണ്.?
13 അടി 5 3/4കോൽ വരും 👍
Thanks.
ഇണ്ടാക്കി കൊടുക്കുമോ എത്ര രൂപയാകും
ഞാൻ ഉണ്ടാക്കി കൊടുക്കാറില്ല വേണ്ണമെങ്കിൽ ഉണ്ടാക്കുന്നവരുടെ നബർ തരാം എവിടെയാണ് സ്ഥലം ♥️♥️♥️♥️♥️22k+ആകും
ഈ വഞ്ചി എത്രയാവും
@@nikhilachu5695 22000ന്മുകളിൽ ആകും എവിടെയാണ് സ്ഥലം ♥️♥️♥️♥️♥️
റസിന്, മാറ്റ്, കിലോ എത്ര രൂപ ആയി
160 ₹ ആയിരുന്നു ഞാൻ വാങ്ങുമ്പോൾ തിങ്കളാഴ്ച വിളിച്ചു ചോദിച്ചു പറയാം♥️
റസിന് ഏത് കമ്പിനിയാ നല്ലതു
Hi bro total expense please
സ്വന്തമായി ഉണ്ടാക്കിയാൽ 10000 രൂപ യിൽതാഴെനിൽക്കും
ചേട്ടാ നമ്പർ ഒന്ന് തരാമോ ഒരു സംശയം ചോദിക്കാനാ
9497331484👍
9497331484👍