പഴയ ഓയിൽ ഡ്രം കൊണ്ടൊരു കിടിലൻ ചങ്ങാടം ഉണ്ടാക്കാം... homemade barrel pontoon...

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 899

  • @KKTechs
    @KKTechs  4 роки тому +164

    Sajimon. Ck
    Chirayil.house
    Pulikkuttissery p.o
    Aymanam
    Kottayam. 686015
    Canara bank
    Parippu. Branch
    Ac.no. 1140101011283
    Ifsc. CNRB0001140
    google pay 9605529855
    പറ്റുമെങ്കിൽ ഒന്ന് സഹായിക്കണേ..🙏🙏🙏❤️❤️❤️❤️
    instagram instagram.com/knk_techs/

  • @greenpalace9388
    @greenpalace9388 4 роки тому +600

    എന്നെ ഈ യാത്ര വാഹനം ചെയ്തു തന്നു സഹായിച്ച എന്റെ പ്രിയ സഹോദരൻ സൈജുവിനോടും കൂടെ സഹായിച്ച സ്നേഹിതരോടും എന്നും നന്ദിയും കടപ്പാടും ഞാൻ അറിയിക്കുന്നു. മുന്നോട്ടും ഇത്തരത്തിലുള്ള സഹായ പ്രവൃത്തികൾ ചെയ്യുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ഈ ഒരു ചങ്ങാടത്തിനു സഹായം നൽകിയ എല്ലാവരെയും എന്റെയും കുടുംബത്തിന്റെയും നന്ദിയും പ്രാർത്ഥനയും അറിയിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @threehillsbonami42
    @threehillsbonami42 4 роки тому +162

    ഇതൊക്കെ dislike അടിച്ചവരാണ് ഈ ഭൂമിക്ക് ഭാരം........😠😠 Great work bro❤️❤️❤️

    • @retheeshts9402
      @retheeshts9402 4 роки тому

      അവരെ എല്ലാവർക്കും ബുദ്ധിയുള്ള വരെയാണ് ലൈക്ക് അടിച്ച് നിങ്ങളെ പോലുള്ളവരാണ് ഈ ഭൂമിക്ക് ഭാരം നൈസായിട്ട് ചുരണ്ടിയ വീഡിയോ ആണ് ഇത് എം ഫോർ ടെക്നിക് എന്ന ചുരുട്ടിയെടുത്ത് വീഡിയോ

    • @threehillsbonami42
      @threehillsbonami42 4 роки тому +11

      😂😂😂.. M4 tech video നമ്മളും കാണാറുണ്ട് bro.. But ഇത് ഉണ്ടാക്കിയിരിക്കുന്നത് ഒരു വ്യക്തിയെ സഹയിക്കാൻ വേണ്ടിയാണ്. അല്ലാതെ മറ്റൊരാളുടെ creativity അടിച്ച് മാറ്റി പട്ടി ഷോ കാണിക്കലല്ല.........

    • @aflah3929
      @aflah3929 4 роки тому +2

      @@retheeshts9402 onn poyi chathoode m4 tech nammal kanaarullayth thannaya
      But jio machaan chaithittund ath
      Ithupole Alla verthe athum ithum parann kuttam parann nadakkunnu nanam undallo
      Ith orale sahaayikkan vendiyullathaan aadiyam ayale onn salute cheyy igane verthey ayaal kuttam parannu nadakkunnu

    • @retheeshts9402
      @retheeshts9402 4 роки тому +1

      @@aflah3929 നീ പോയി ചാവ് ശവമേ. ഈ ആശയം എം ഫോർ ടെക്നിക് തന്നെയാണ് കോപ്പിയടി വീഡിയോ തന്നെയാണ് ഒരു മാറ്റവുമില്ല

    • @threehillsbonami42
      @threehillsbonami42 4 роки тому +4

      ഞാൻ ഭൂമിക്ക് ഭാരം എന്ന് വിശേഷിപ്പിച്ചത് എന്താന്ന് ചിന്തിക്കാൻ ഉള്ള വിവരം താങ്കൾക്ക് ഇല്ലതെ പോയി... ഇത് m4tech Jio bro ഉണ്ടാക്കിയ Model ആയാൽ പോലും ഇദ്ദേഹം അത് ഉണ്ടാക്കിയത് നടക്കുവാൻ സാധിക്കാത്ത ഒരു വ്യക്തിയുടെ യാത്രാ സൗകര്യത്തിന് വേണ്ടിയാണ്... അതിനാണ് ഇവടെ പ്രസക്തി. അല്ലാതെ ഇത് മറ്റൊരാൾ ചെയ്തത് copy അടിച്ചു എന്ന് ദുരന്തം പറയല്ല വേണ്ടത്.🙏🙏 നന്മയുള്ള പ്രവർത്തികൾ കണ്ടാൽ അത് അംഗീകരിക്കാൻ ഉള്ള മനസ്സുവേണം..🙏

  • @ksa7010
    @ksa7010 4 роки тому +204

    ഈ ചെറിയ ജങ്കാർ നിർമ്മിക്കുവാൻ നമ്മുടെ k&k മച്ചാൻ ഒപ്പം കൂടെ നിന്ന എല്ലാവർക്കും നിറഞ്ഞ കൈയ്യടി

    • @sheemat287
      @sheemat287 4 роки тому +3

      God will bless your effort. Thank you very much

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 4 роки тому +201

    പൊളിച്ചു ❤️😍😍

    • @cristi1771
      @cristi1771 4 роки тому +8

      അനു ചേച്ചി😘😍

    • @rifairifai2280
      @rifairifai2280 4 роки тому +6

      Anu

    • @indulekhaknr3453
      @indulekhaknr3453 4 роки тому

      ❤️❤️❤️ അമ്മയും വാവയും സന്തോഷമായിരിക്കൂ....

    • @KKTechs
      @KKTechs  4 роки тому +3

      Anuuuuu....🤗🤗❤️❤️❤️❤️❤️

    • @antonychambakkadan8267
      @antonychambakkadan8267 4 роки тому +1

      Annu hospitelil ninnum ponno

  • @-90s56
    @-90s56 4 роки тому +84

    വെൽഡിങ് ചെയ്യുന്നതിന് മുൻപ് സൺഗ്ലാസ് വെച്ചത് കണ്ടപ്പോൾ പഴയ സിനിമയിലെ കള്ളന്മാരെ പോലെ തോന്നി 😁😍

  • @Linsonmathews
    @Linsonmathews 4 роки тому +51

    K&k യുടെ നല്ല മനസ്സിന് ഒരുപാട് നന്ദി... കഴിയുന്നവർ അദ്ദേഹത്തിനെ സഹായിക്കാൻ മുന്നോട്ട് വരട്ടെ 🙏

  • @Lifestyle23470
    @Lifestyle23470 4 роки тому +42

    ചങ്ങാട്ടം ചെറുതോ വലതോ അതിലാല കാര്യം നിങ്ങൾ തയാറാക്കികൊടുക്കാൻ കാണിച്ച മനസ്സിന്നാണ് big salute

  • @rajeshnr4775
    @rajeshnr4775 4 роки тому +16

    ഷൈജു ഭായി തീർച്ചയായും ഇത്തരം ഒരു സഹായം ചെയ്യാൻ മനസ്സ് കാണിച്ച താങ്കൾക്കും കൂട്ടുകാർക്കും അതിന് ഭായിയോടൊപ്പം കട്ടയ്ക്ക് ഒപ്പം നിന്ന താങ്കളുടെ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്ന ..... തീർച്ചയായും ഞാൻ താങ്കളുടെ സബ്സ്ക്രൈബർ ആയതിൽ അതിയായ സന്തോഷം തോന്നിയ നിമിഷം ❤️❤️❤️❤️❤️👍👍👍👍

  • @thahirsm
    @thahirsm 4 роки тому +21

    ഹൃദയം കൊണ്ട് എഴുതിയ ഒരു കവിതയാണ് ആ ചങ്ങാടം.... ♥️♥️♥️♥️♥️സ്നേഹം

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 роки тому +35

    സത്യം പറയാലോ ബ്രോ. സബ്സ്ക്രൈബ് ചെയ്തതിൽ അഭിമാനിക്കുന്ന ഒരു ചാനൽ നിങ്ങളുടെ ആണ്. വേറെ കുറെ ചാനലുകളിൽ സബ്സ്ക്രൈബ് ചെയ്തു എല്ലാത്തിനേം ഒഴിവാക്കും. Reali. വളരെ സന്ദോഷം

  • @fayizfaaz9375
    @fayizfaaz9375 4 роки тому +37

    ചെങ്ങടം ഇത്രക്കും പ്രതീക്ഷിചില
    എന്താ യാലും പൊളിച്ചു 😍😍😍😍

  • @artist6049
    @artist6049 4 роки тому +25

    K & K ടീമിനും സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും big salute♡♡♡

  • @jithijithu5619
    @jithijithu5619 4 роки тому +17

    ഇതിനു മുന്നിട്ടു ഇറങ്ങിയ മച്ചാനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @jithijithu5619
    @jithijithu5619 4 роки тому +2

    മച്ചാനെ നല്ലൊരു പുണ്ണ്യപ്രവർത്തി ആണ് ചെയ്തത്. ഈ ചെങ്ങാടം ഉണ്ടാക്കാൻ സഹായിച്ച എല്ലാവർക്കും ഇരിക്കട്ടെ ഇന്നത്തെ കയ്യടി.

  • @indulekhaknr3453
    @indulekhaknr3453 4 роки тому +9

    🙏🙏🙏🙏🙏🙏🙏🙏
    നന്ദി പറഞ്ഞതിൽ തീരുന്നില്ല...
    നിങ്ങൾ ഞങ്ങളോടല്ല.. ഞങ്ങൾ നിങ്ങളോടാണ് നന്ദി പറയേണ്ടത്.. നിസ്സഹായനായ ഒരു മനുഷ്യന്റെ സ്വപ്നങ്ങളിൽ കൂടെ നിന്നതിനു... നെഞ്ചോടുചേർത്തു കൈ പിടിച്ചു ചേർത്തുനടത്തുന്നതിന്... കൂടെ നിന്നവർക്കും സഹായിച്ചവർക്കും ഒരുപാടു നന്ദി...

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +19

    കുറെ ആയി കാത്തിരുന്ന വീഡിയോ ഇതിനു വേണ്ടി മുന്നിലും പിന്നിലും ആയി പ്രയത്നിച്ച എല്ലാവർക്കും നമ്മടെ വക അഭിനന്ദനങ്ങൾ

  • @linulinumon9683
    @linulinumon9683 4 роки тому +20

    മച്ചാനെ ഗ്രൈൻഡർ ഉപയോഗിക്കുമ്പോൾ അതിന്റെ സേഫ്റ്റി guard ഇട്ടു use chey bro വീൽ പൊട്ടിയാൽ danger please

  • @സുരാജ്എൻഎസ്

    നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം തോന്നുന്നു.. യാതൊരു ജാഡയുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ.. ഇങ്ങനെയുള്ളവർ ഇക്കാലത്ത് അപൂർവ്വം.. ഇദ്ദേഹം ഞങ്ങൾ ചേർത്തലക്കാരുടെ അഭിമാനമാണ്..

  • @ajith3841
    @ajith3841 4 роки тому +1

    Great ....... ഇങ്ങനെ മറ്റുള്ളവർക്ക് nammalekond എന്തെങ്കിലും oke പ്രയോജനം ഉണ്ടായാലേ ജീവിതത്തിന് ഒരു അർത്ഥമുള്ളൂ...ഇൗ ചാനെൽ അതിന് upakarappettathil അതിയായ സന്തോഷം.

  • @Addiction1991
    @Addiction1991 4 роки тому +1

    Salute.. 🙏🙏🙏 വേറെ ഒന്നും പറയാനില്ല... യൂട്യൂബിൽ ഒരുപാട് videos കണ്ടിട്ടുണ്ട് എങ്കിലും മനസിന്‌ ഏറ്റവും സന്തോഷം തോന്നിയത് ഈ video കണ്ടിട്ട് ആണ്... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @sanalkumarsp1787
    @sanalkumarsp1787 4 роки тому

    ആ ചേട്ടനെ സഹായിച്ച താങ്കൾ വലിയൊരു മനസ്സിന് ഉടമയാണ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ താങ്കൾ ഉയരങ്ങളിൽ എത്തിപ്പെടട്ടെ❤️❤️❤️❤️❤️

  • @aneeshachu..
    @aneeshachu.. 4 роки тому +13

    Good job പൊളിച്ചു മുത്തേ 👍👍പിന്നെ കൂടെ നിന്ന് സഹായിച്ച എല്ലാപേർക്കും സല്യൂട്ട് 👏👏

  • @charlesjohn8255
    @charlesjohn8255 4 роки тому

    എൻറെ സുഹൃത്തും ചേട്ടനും ആണ് സജിമോൻ ചേട്ടൻ ഞാൻ ഇതുവരെ നേരിട്ട് സജിമോൻ ചേട്ടനെ കണ്ടിട്ടില്ല പക്ഷേ സജി ചേട്ടൻ നല്ല മനസ്സിനെ ഉടമയാണെന്ന് അറിയാം നാടൻ കോഴിയെ മുയലിനെയും ഒരുപാട് ഒരുപാട് സ്നേഹിച്ച വളർത്തുന്നുണ്ട്

  • @ahammedshank
    @ahammedshank 4 роки тому +2

    എല്ലാവർക്കും നന്മകളുണ്ടാവട്ടെ.
    നിങ്ങളുടെ വീഡിയോയിലെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തുകൊണ്ടാണ് ഇതിനുള്ള നന്ദി ഞങ്ങൾ അറിയിക്കുന്നത്.

  • @meekhayelangel7982
    @meekhayelangel7982 4 роки тому

    സൈജു ബ്രോ.. വാക്കുകൾ ഇല്ല.. സഹജീവികളോട് കരുണ കാണിക്കുമ്പോഴാണ് യഥാർത്ഥ മനുഷ്യൻ ആകുന്നത്.. Love uu bro.. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും big big big salute...love you all..

  • @sloslo8200
    @sloslo8200 3 роки тому

    സംഭവം അടിപൊളി ഇത്രക് പെർഫോമൻസ് പ്രതീക്ഷിചില്ല സൂപ്പർ..... കിടുക്കി.. ഇതിന് dislike അടിച്ചവൻമാർ.. ഭൂമിക്കു ഭാരം..

  • @vishalkumar0076
    @vishalkumar0076 4 роки тому

    ദൈവം നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും നൽഗട്ടെ ഇതുപോലുള്ള നന്മ മരങ്ങളെ ഈ നാടിന് അവശ്യ ഉണ്ട്‌ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @dsvlogsbytraveling6124
    @dsvlogsbytraveling6124 4 роки тому

    ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല പക്ഷേ നിങ്ങളുടെ യൂട്യൂബ് ചാനലിന് കിട്ടുന്ന വരുമാനം കൊണ്ട് ഒരാൾക്ക് സഹായം ചെയ്യാൻ കാണിച്ച മനസ്സിന് നന്ദി
    ഞാൻ ഗൂർഖ

  • @rubypaul7402
    @rubypaul7402 4 роки тому

    മോന് ഒരു അനുഗ്രഹം ഈശോ തന്നതാണ് ഇങ്ങനെ ഉള്ള കഴിവ് ഇങ്ങനെ മറ്റുള്ളവരെ സഹായിക്കുബോൾ നന്മ ആമുഖത്തെഉണ്ട് ഗോഡ് bless

  • @laijutp3815
    @laijutp3815 4 роки тому

    ഇങ്ങനെ യൊരു ചെങ്ങാടം നിർമിച്ചു കൊടുത്ത സൈജു ചേട്ടനും K &K technum എല്ലാവിധ ആശംസകൾ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @mansoor4647
    @mansoor4647 4 роки тому +4

    *Community post കണ്ടേ മുതൽ കട്ട WAITING ആയിരുന്നു 😍🤩💝🥰 പിന്നെ നിങ്ങൾ ചെയ്തത് ഒരാളുടെ കുറെ കാലത്തെ സ്വപ്നമായിരുന്നു 🤩 ഒരുപാട് നന്ദി 🥰😍🤩💝*

  • @BenshadPM
    @BenshadPM 4 роки тому

    നിന്നെ എന്താ പറയാ .... വല്ലാത്ത ഒരു പഹയൻ ആണ് കേട്ടാ മുത്തേ നീ ...എത്രപറഞ്ഞാലും മതി വരില്ല .... നേരിൽ എന്നേലും കാണണം എന്ന് ആഗ്രഹമുണ്ട് അന്ന് പറയാം .....

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 роки тому

    സൈജുവിന്റെ വലിയ മനസ്സിന് ഒരു big salute.

  • @maheshharidas5452
    @maheshharidas5452 4 роки тому

    ചങ്ങാടം എന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്കു പ്രധീക്ഷിചില്ല.... അടിപൊളി

  • @viralmallu
    @viralmallu 4 роки тому +4

    അപ്പഴേ.. മച്ചാനെ... പൊളിസാനം 👌👌♥️

  • @chinchussss
    @chinchussss 4 роки тому

    കിടു മച്ചാനെ നിങ്ങൾക്കിരിക്കട്ടെ ഒരു
    Big salute👏👏👏👏

  • @salamkodikandi
    @salamkodikandi 4 роки тому

    എന്ത് പറയണം എന്ന് അറിയില്ല ഇത്രയും നല്ല സഹായം ചെയ്ത K&K ടീം നു എല്ലാവിധ ആശംസകളും നേരുന്നു എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @alisafvanchalu7456
    @alisafvanchalu7456 4 роки тому

    മച്ചാനെ പൊളിച്ചു ബിഗ് സല്യൂട്ട് ഒരുപാട് ഇഷ്ടായി ഇതിനുവേണ്ടി സഹായിച്ച എല്ലാ മെമ്പേഴ്സിനും ബിഗ് സല്യൂട്ട് താങ്ക്സ് k&k

  • @r.a6887
    @r.a6887 4 роки тому

    നല്ലമനസ്സിന് നന്ദി ഇനിയും ഇതുപോലെ നൻമകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
    🙏🏼🙏🏼🙏🏼🙏🏼

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 роки тому +4

    സഹായിച്ച എല്ലാർക്കും ഒരുപാട് നന്ദി. K. K. ബ്രോ നന്ദി

  • @achussammus6066
    @achussammus6066 4 роки тому

    ഇയൊരു ചങ്ങാടം ഉണ്ടാക്കിയതിനും അതിനു വേണ്ടി ഇത്രയും വലിയൊരു മനസ്സ് കാണിക്കാൻ തോന്നി ഇതിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും വലിയൊരു ബിഗ് സെല്യൂട്. K&K ഉയരങ്ങളിൽ എത്തട്ടെ...👍👍👍

  • @prdeeppradeep58
    @prdeeppradeep58 4 роки тому +1

    പൊളി മച്ചാനെ

  • @antonyf2023
    @antonyf2023 4 роки тому

    Very good work.. Excellent.. ഇത്രയും വലുതായ സ്ഥിതിക്ക് കുട്ടികളും യാത്രക്കാരാകും.. അവരുടെ safety കൂടെ കണക്കിലെടുക്കാമായിരുന്നു...

  • @Mr_arju_10
    @Mr_arju_10 4 роки тому

    Changaadam udakkunnathu kanumbol simple anenkilum athinu pinnil ulla hardwork kurachonnumalla ennu kandal ariyam ennalum ath sajichettanu kodukkanulla aa theerumaanathinu ente vaka oru big salute🙏🙏🙏🙏🙏💪💪

  • @apsmystylemylife3971
    @apsmystylemylife3971 4 роки тому

    നിങ്ങൾ മാസ്സ് ആണ് ബ്രോ...ഇ എളിയവന്റെ big സല്യൂട്ട്🙋‍♂️🙋‍♂️

  • @SFvlogsShameerali
    @SFvlogsShameerali 4 роки тому

    മച്ചാൻ പൊളിയല്ല കിടിലോൽ കിടിലമാണ് നിങ്ങളുടെ effortin big salute

  • @sudheerkzr
    @sudheerkzr 3 роки тому

    കെ & കെ നിങ്ങളെ അവതരണം ഒരുപാട് ഇഷ്ട്ടമാണ്. നിങ്ങൾക്ക് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എന്നെങ്കിലും നിങ്ങളെയൊക്കെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു...

  • @abhijithabhi1150
    @abhijithabhi1150 4 роки тому

    Ee oru video kandappol enik valare adhikam santhoshamayi...god bless you bro..

  • @vishnuanil3200
    @vishnuanil3200 4 роки тому

    കൊള്ളാം ബ്രോ വളരെ നല്ല കാര്യം ആണ് ചെയ്തത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @vincentvarghese6710
    @vincentvarghese6710 3 роки тому

    Great work... Orupaadu santhoshamaayi ee video kandu.. 🙏

  • @jacobcg7008
    @jacobcg7008 4 роки тому

    ഒരു പാട് സന്തോഷം കാലുവയ്യാത്ത സുഹൃത്തിനുവേണ്ടി. നിങ്ങൾ ചെയ്ത നല്ലപ്രവർത്തിക്കു ഒരുബിഗ് സല്യൂട്ട്

  • @vimaljvv4187
    @vimaljvv4187 4 роки тому +2

    കൊള്ളാം.... 👍എല്ലാവരും നന്നായി വർക്ക്‌ ചെയ്തു. 💕

  • @sreejithramakrishna3193
    @sreejithramakrishna3193 3 роки тому

    One of the best videos in ur vlog.......oru padu santhosham thonnida .....u r great........salute bro...ethinu purakil k&k ku kootayi ninnna ella machanmarkum ente big salute ..pinne aa welding cheyyumpol help cheytha aa kochu midukanum ,achanum special thanks......❤️❤️❤️❤️❤️

  • @vinishvijayan5738
    @vinishvijayan5738 4 роки тому

    വളരെ നല്ല കാര്യം.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @yousufkaramoola5006
    @yousufkaramoola5006 4 роки тому

    നല്ല മനസുളള എല്ലാകൂട്ടുകാർക്കും ഒരുപാട് നന്ദി... 🌹🌹🌹

  • @shameershamee2877
    @shameershamee2877 4 роки тому

    ആശാനേ കൂടെ ഉള്ള കുംബാരികൾ പോളിയാണ് കേട്ടാ

  • @shaji934
    @shaji934 4 роки тому

    മച്ചാനെ പൊളി. ദൈവം സഹായിക്കട്ടെ. എല്ലാവരെയും

  • @TWORINGS
    @TWORINGS 4 роки тому

    നിങ്ങൾ ഒരു കില്ലാടി തന്നേ. സഹായിക്കാൻ ഉള്ള മനസ്സിന് ബിഗ് സല്യൂട്ട്

  • @rajeevnarayanasarma6795
    @rajeevnarayanasarma6795 4 роки тому +1

    Nigal nalla oru manushyan anu

  • @asokanraghavan5037
    @asokanraghavan5037 4 роки тому

    കൊള്ളാം പൊളിച്ചു .... പ്ലൈവുഡിന് മുകളിൽ മെറ്റൽ ഷീറ്റ് തറച്ചാൽ മഴയത്തും ഉപയോഗിക്കാം ....

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 4 роки тому

    Pwoli pwoli 👍🏼👍🏼🥰🥰👌👌👌🙂

  • @SHABEER369
    @SHABEER369 4 роки тому

    വളരെ സന്തോഷതോട് കൂടിയാണ് ഈ video കണ്ടത് ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍

  • @adharvajay7376
    @adharvajay7376 4 роки тому +27

    Machane machan poli anu like gues

  • @shameemkvml
    @shameemkvml 4 роки тому

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആയി 🥰🥰🥰👍👍👏🏻

  • @akhiljothomas5419
    @akhiljothomas5419 4 роки тому

    Adi poli nalla manasinu Nanni k&k tec.100% abhinandangl ethinayi sahakarich elllakum devam nallathu varuthatte,,💯💯💯💯🙏🙏🙏🙏

  • @jeesonantony561
    @jeesonantony561 4 роки тому

    Ee video kandit arkanu boradikunath nalla karyam God bless all of u😇😇😇

  • @evinjoseph2585
    @evinjoseph2585 4 роки тому

    god bless u
    video kandittu santhoshamaayiee nalloru karyamaanu cheythathu

  • @shadulca4508
    @shadulca4508 4 роки тому +1

    kochu midukken kayiyunna pole sahayichu ✌🏻👌🏻

  • @jessyjoseph4388
    @jessyjoseph4388 4 роки тому

    അതേ ഞാൻ ഓർക്കുന്നുണ്ട്.
    അതു എന്തായി എന്നു ഞാൻ ഓർത്തിട്ടുണ്ട്.എന്തായി എന്നു ചോദിക്കണം എന്നു പലപ്പോഴും ഓർത്തിരുന്നു.
    അതു update ചെയ്തത് നന്നയി.
    അദേഹത്തെ സഹായിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @jacksonjacob2469
    @jacksonjacob2469 4 роки тому

    Sajimon chetta ninga vere level aanu 💐💐💐💐

  • @nazarabdulrazakabdulrazak3561
    @nazarabdulrazakabdulrazak3561 4 роки тому

    Valare santhosham und brother ithanu ningalil ninnu pratheeshikunnath
    Iniyum ith polulla nanmakal cheyyan sadikatte athinu njangalal kazhiyunna sahayangalum undakum
    Yennum eppolum thangalkum familikum koottukarkum nanmakal undavatte yennu mathram prarthikunnu
    Daivam nallath varuthatte yellarkum
    So proud of you my dearest bro...

  • @krishnaraphel
    @krishnaraphel 4 роки тому

    Ee manas vere oru youtuberkum kandittilla enta bro ninga super anu ningalk full support 💪🏻👏🏻👏🏻👏🏻

  • @arjunlakshman266
    @arjunlakshman266 4 роки тому +2

    ചങ്ങാടം ഉണ്ടാകാൻ k&k മച്ചാനെ സഹായിച്ച എല്ലാ മച്ചാന്മാർക്കും ആണ് എന്റെ ഇന്നത്തെ ലൈക്കും👍🏼പ്രാർത്ഥനയും 🙏🏼😇🤩❤️✨✨

  • @madhupadickal2489
    @madhupadickal2489 4 роки тому

    Shaiju...sajan...sebin..rocha.....ningal cheyyunna good work god kanathe irikkilla..surely get result ....appreciate u all

  • @rahulanchery6695
    @rahulanchery6695 4 роки тому

    K&k ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 👏👏👏👏💗💗💗

  • @nizamanchal1650
    @nizamanchal1650 4 роки тому

    Super parayadirikkaan vayya big salute

  • @rameezjishana3759
    @rameezjishana3759 4 роки тому

    ദൈവം അനുകരഹികട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ❣️

  • @jobyvarghese3550
    @jobyvarghese3550 3 роки тому

    K&K tech മാത്രമല്ല;
    K&K മാലാഖയാണ്..😇🙏
    K&K പൊളി 👌👍

  • @sarinchackopeter8623
    @sarinchackopeter8623 4 роки тому

    മച്ചാനെ അടിപൊളി,
    നിങ്ങളു പൊളിച്ചു❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ
    എല്ലാ ആശംസകളും പ്രാർത്ഥനകളും💘💘

  • @mathewjoseph4861
    @mathewjoseph4861 4 роки тому

    Really worthy.. raft..fabulous work for a needy handicapped person..well done

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 4 роки тому

    എന്തായാലും സംഭവം പൊളിച്ചു മുത്തേ..

  • @bikeonfishon6529
    @bikeonfishon6529 4 роки тому

    ഒരുപാട് കാത്തിരുന്ന വീഡിയോ .സന്തോഷം. ഒരു suggestion പറഞ്ഞോട്ടെ ചങ്ങാടത്തിൻ്റെ handrail ഇച്ചിരീം കൂടി height കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. പിടിച്ച് നിൽക്കാൻ അതായിരുന്നു എളുപ്പം .അതെന്തേലും ആയിക്കോട്ടെ K&K മുതലാളി മുകളിൽ ഒരാളിരുപ്പുണ്ട് അദ്ദേഹം ഇതെല്ലാം കാണുന്നുണ്ട്.....
    You are awesome... K&K ഇഷ്ടം❤️❤️❤️🤗🤗🤗🤗🤗👍👌👌👏👏👏

  • @technicalfreefireyt1885
    @technicalfreefireyt1885 4 роки тому +1

    machan pwoli 😍😍😍😍

  • @sreejithsurendran1512
    @sreejithsurendran1512 4 роки тому

    Sajimon chetanu egane oru help cheyyan K&K Tech nte koode ninna ella friends num...valiya oru salute. Ellavarkkum ethu polulla oru sahaya manasu undakaktte ennu prathikkunnu.
    God is love🤗😊👍.

  • @akarshr6349
    @akarshr6349 4 роки тому

    നല്ല മനസ്സിന്റെ ഉടമയ്ക്ക് hat's off

  • @sainubavasainubava6869
    @sainubavasainubava6869 4 роки тому

    താങ്കളെയും ഇതിന് വേണ്ടി സഹകരിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @jamesmananthavady5874
    @jamesmananthavady5874 4 роки тому

    Subscriberz nte ennam kondalla idupole ulla karyagal kondanu youTube il top lvl ethendathu. Gd job man.

  • @meldypaul3923
    @meldypaul3923 4 роки тому

    സൈജു ചേട്ടൻ മുത്താണ് 😘😘നിങ്ങളുടെ നല്ല മനസ്സിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @vishnuachu4494
    @vishnuachu4494 4 роки тому

    😘😘😘 chetta adi poli ningalu valya manasinte udamaya

  • @sreejithsurendran1512
    @sreejithsurendran1512 4 роки тому

    Chagadam... Jor ayittundu.. Adipoli🔥🔥

  • @gopakumarsnair9941
    @gopakumarsnair9941 4 роки тому

    k&k and brothers.....polichu...ninga nammude muthaanu bro....

  • @rejeeshkumar7992
    @rejeeshkumar7992 4 роки тому

    മച്ചാനെ ഒരു ബിഗ് സല്യൂട്ട്. നല്ലത് വരട്ടെ.... ഗോഡ് ബ്ലെസ് യൂ

  • @arunappz61
    @arunappz61 4 роки тому

    Vdo full kandittla pakshe ee nalla manassinu😘😘😘😘

  • @antonychambakkadan8267
    @antonychambakkadan8267 4 роки тому +3

    എൻ്റെ കുമ്പാരിക്ക് ബിഗ് സല്യൂട്ട്.
    നമ്മുക്കിടയിൽ ജീവിക്കുന്ന ഇതുപോലുള്ള ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതങ്ങളെ കണ്ടെത്തുകയും .അവരുടെ ജീവിതത്തിലെ അടിസ്ഥാന കുറവുകൾ തന്നാൽ കഴിയുംവിധം ചെയ്തു കൊടുക്കുകയും. ചെയ്യുന്ന ഈ നല്ല മനസ്സുള്ള K$K chanel -നും അതിൻ്റെ സുഹൃത്തുക്കൾക്കും എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിലുള്ള നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും നല്ല കമൻ്റ് ചെയ്ത് ഇവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക. കാരണം എനിക്കോ നിങ്ങൾക്കോ ചെയ്യാൻ കഴിയാത്ത പ്രവർത്തികൾ ഈ ചെറുപ്പക്കാർ ചെയ്യുന്നു.ഇവർ നമ്മുടെ സമുഹത്തിന് അഭിമാനമാണ്🌹🌹🌹🌹🌹🌹
    വീഡിയോയ്ക്കിടയിൽ വരുന്ന പരസ്യം സ്കിപ്പ് ചെയ്യാതെ മുഴുവനായും കാണാൻ ശ്രമിക്കുക. പരസ്യം ചെറിയൊരു വരുമാനമാണ്.
    വർക്ക് ചെയ്യുമ്പോൾ മാക്സിമം ശ്രദ്ധിച്ചും സൂക്ഷിച്ചും ചെയ്യുക. വയറുകൾ ജോയിൻ്റ് ഇല്ലാത്ത നല്ല ക്വാളിറ്റിയുള്ളത് ഉപയോഗിക്കുക. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️❤️

  • @manojprakash6280
    @manojprakash6280 4 роки тому

    കൊള്ളാം പൊളി
    ഹെൽപ്പർ നല്ല ഉഷാറാണല്ലോ

  • @jnjn8914
    @jnjn8914 4 роки тому +1

    NingaluMuthaaanu, ponne..... 👏👏👏👏👏👍👍👍👍

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 4 роки тому

    Big Salute k&k tech സുഹൃത്തുക്കള്‍ക്ക്

  • @sakeersekku8167
    @sakeersekku8167 4 роки тому

    ചേട്ടൻ പോളി ആണെന്ന് പിന്നെ പിന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ😍 big salute k&k techs family👏

  • @bavahaneefa656
    @bavahaneefa656 4 роки тому

    പൊളിച്ചു നമ്മുടെ k&k മച്ചാൻ ഒപ്പം കൂടെ നിന്ന എല്ലാവർക്കും നിറഞ്ഞ കൈയ്യടി