ഒന്നാം ഭാഗം ua-cam.com/video/AZHlng4FCgc/v-deo.htmlsi=edfuznuttc2Fg-mc രണ്ടാം ഭാഗം ua-cam.com/video/2aOyDTxzgpA/v-deo.htmlsi=gDZFNIegH_WszIPX മൂന്നാം ഭാഗം ua-cam.com/video/ky2z_2zgXGA/v-deo.htmlsi=EJDjhK-secPZPe8a നാലാം ഭാഗം ua-cam.com/video/D1SVLtBMgng/v-deo.htmlsi=hReZPWUw4E297eu4
നിങ്ങളുടെ കഥാവിവരണം അത്യുത്തമമായിട്ടുണ്ട് ചേച്ചി!!! കർണ്ണന്റെ ജീവിതത്തിലെ അന്ത്യഘട്ടത്തിൽ സംഭവിച്ച, ഈ വീഡിയോയിൽ പറഞ്ഞതിനെക്കാൾ ചില കൂടുതൽ സംഭവങ്ങളെ കുറിച്ച് എനിക്ക് അറിയാവുന്നത് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മൃത്യുഞ്ജയൻ എന്ന അംഗീകാരം അത്ര നിസ്സാരമായിട്ട് കിട്ടുന്ന ഒന്നല്ല. മൃത്യുഞ്ജയൻ എന്ന് പറഞ്ഞാൽ സ്വാഭാവികമാട്ട് "മരണത്തെ വിജയിച്ചവൻ" തന്നെയാണ്. പക്ഷേ മരണം പ്രാപിച്ച കർണ്ണന് എങ്ങനെ മൃത്യുഞ്ജയൻ എന്ന് അംഗീകാരം നൽകാൻ പറ്റും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് "മൃത്യുഞ്ജയൻ എന്ന് പറഞ്ഞാൽ മരണത്തെ വിജയിച്ചവൻ എന്ന് മാത്രമല്ല, മരണഭയത്തെ ജയിച്ചവൻ എന്ന അർത്ഥവും ഉണ്ട്." യുദ്ധത്തിന്റെ പതിനേഴാം ദിവസം സംഭവിച്ച കർണ്ണാർജ്ജുന യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ, ഭൂമാദേവിയുടെ ശാപം പ്രകാരം കർണ്ണന്റെ രഥത്തിൻ്റെ ചക്രം മണ്ണിൽ കുടുങ്ങുന്നു. കുടുങ്ങിയ ചക്രത്തിനെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് അർജ്ജുനൻ കർണ്ണനെ ആക്രമിക്കുന്നത്.പക്ഷേ ആദ്യത്തെ അസ്ത്രത്തിൽ തന്നെ അർജ്ജുനന് കർണ്ണനെ വധിക്കാൻ കഴിഞ്ഞില്ല!! ഇത് കണ്ട് ആദ്യം ആശ്ചര്യപ്പെട്ട അർജ്ജുനൻ, വീണ്ടും പല അസ്ത്രങ്ങൾ ഉപയോഗിച്ചു. കൂടുതൽ ആശ്ചര്യം എന്നുതന്നെ പറയാം, അവയെല്ലാം മൃദുലമായ പുഷ്പങ്ങളും പുഷ്പഹാരങ്ങളായി മാറി കർണ്ണന്റെ പുറത്ത് വീണു!!! ഇതെന്ത് അത്ഭുതം എന്ന് കൃഷ്ണനോട് തൻ്റെ സംശയം ചോദിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞ മറുപടി "ധർമ്മത്തിന്റെ സംരക്ഷണത്തിലാണ് കർണ്ണൻ" എന്നാണ്. അതിനുള്ള വിശദീകരണം അർജ്ജുനൻ ചോദിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞു "കർണ്ണൻ ധർമ്മനിഷ്ഠനാണ്. അവൻ ചെയ്ത ഒരൊറ്റ പാപം, അതും തൻ്റെ നിയന്ത്രണ പരിധിക്ക് പുറത്തായിരുന്നത്, ദുര്യോധനന് കൂട്ട് നിന്നതാണ്. എന്നാലും പലവിധ ദാനധർമങ്ങൾ ചെയ്ത വ്യക്തിയാണ് കർണ്ണൻ. ചെയ്ത ദാനധർമങ്ങൾ തനിക്ക് ഒരുപാട് പുണ്യങ്ങൾ നേടിത്തന്നിട്ടുണ്ട്. ആ പുണ്യങ്ങളുടെ സംരക്ഷണം ഉള്ളിടത്തോളം കാലം, പരബ്രഹ്മ സ്വരൂപമായ എനിക്ക് പോലും അവനെ വധിക്കുവാൻ കഴിയില്ല" എന്ന്. അപ്പോൾ നമ്മളെന്ത് ചെയ്യും എന്ന് അർജ്ജുനൻ ചോദിച്ചപ്പോൾ, കൃഷ്ണൻ ഒരു ബ്രാഹ്മണന്റെ വേഷം ധരിച്ച് കർണ്ണനെ യാചകം അപേക്ഷിച്ച് സമീപിക്കും. എന്ത് വേണമെന്ന് കർണ്ണൻ ചോദിച്ചപ്പോൾ, കൃഷ്ണൻ, 'കർണ്ണൻ ചെയ്ത ധർമ്മങ്ങളുടെ ഫലങ്ങൾ തനിക്ക് ദാനമായിട്ട് വേണം' എന്ന പറയും. അതിന് കർണ്ണൻ,"ധർമ്മഫലങ്ങൾ എൻ്റെ ജീവനാണ്. എന്റെ ജിവൻ്റെ ഭൂതരൂപം എൻ്റെ രക്തമാണ്. എന്റെ ശരിരത്തിലുള്ള രക്തത്തിനെ കോരിയെടുത്ത് ഞാൻ നിങ്ങൾക്ക് തരും. അതിനെ നിങ്ങൾക്ക് ഞാൻ നേടിയ സകല ധർമ്മങ്ങളുടെ പുണ്യഫലം ഞാൻ ദാനമായി നൽകിയതായിട്ട് സങ്കല്പിച്ചുകൊള്ളുക" എന്ന് പറഞ്ഞ് തൻ്റെ രക്തത്തിനെ ദാനമായി നൽകും കർണ്ണൻ. ഇതുകണ്ട കൃഷ്ണൻ ശരണ ശ്ലോകം ചൊല്ലും "സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ." അതായത്, സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിച്ചാൽ, ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം, നീ ദുഃഖിക്കരുത്. "കർണ്ണാ, മരണം ആർക്കും കാത്തിരിക്കില്ല, ആർക്കും പക്ഷപാതം കാണിക്കത്തില്ല, ആർക്കും അതുമായി ചർച്ച നടത്താനോ, കൂടിയാലോചന നടത്താനോ കഴിയില്ല. പക്ഷേ നിന്റെ കാര്യത്തിൽ, മരണം പോലും നിന്നെ സമീപിക്കാൻ, നിന്റെ അനുവാദം അതിന് ആവശ്യമായിരുന്നു. ആ വകയിൽ, നീ മരണത്തിനെ വിജയിച്ചവനാണ്. അതുകൊണ്ട് ഇനിമുതൽ, ഈലോകം മുഴുവൻ, നിന്നെ മൃത്യുഞ്ജയൻ എന്ന അംഗീകാരത്തോടെ നിന്നെ പുകഴ്ത്തും" എന്ന് പറഞ്ഞ് കൃഷ്ണൻ കർണ്ണനെ അനുഗ്രഹിക്കും. ഈ സംഭവത്തിന് ശേഷമാണ് കർണ്ണനെ കൊല്ലാൻ അർജ്ജുനന് സാധിച്ചത്.
Nice mam please about jerasanda vadham story We are acting jerasanda vadham drama I am acting about jerasanda my wife is beema jerasanda is very painful 😖😖 I can feel it
നല്ല അവതാരണം
Thankyou🙏🙏തുടർന്ന് കേൾക്കുമല്ലോ 😍
ഒന്നാം ഭാഗം ua-cam.com/video/AZHlng4FCgc/v-deo.htmlsi=edfuznuttc2Fg-mc
രണ്ടാം ഭാഗം
ua-cam.com/video/2aOyDTxzgpA/v-deo.htmlsi=gDZFNIegH_WszIPX
മൂന്നാം ഭാഗം
ua-cam.com/video/ky2z_2zgXGA/v-deo.htmlsi=EJDjhK-secPZPe8a
നാലാം ഭാഗം
ua-cam.com/video/D1SVLtBMgng/v-deo.htmlsi=hReZPWUw4E297eu4
ഉമാശ്രീ 🌹🌹🌹 നന്നായി അവതരിപ്പിച്ചു 👏
Thankyou🙏🙏ഷെയർ ചെയ്യുമല്ലോ
നിങ്ങളുടെ കഥാവിവരണം അത്യുത്തമമായിട്ടുണ്ട് ചേച്ചി!!! കർണ്ണന്റെ ജീവിതത്തിലെ അന്ത്യഘട്ടത്തിൽ സംഭവിച്ച, ഈ വീഡിയോയിൽ പറഞ്ഞതിനെക്കാൾ ചില കൂടുതൽ സംഭവങ്ങളെ കുറിച്ച് എനിക്ക് അറിയാവുന്നത് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
മൃത്യുഞ്ജയൻ എന്ന അംഗീകാരം അത്ര നിസ്സാരമായിട്ട് കിട്ടുന്ന ഒന്നല്ല. മൃത്യുഞ്ജയൻ എന്ന് പറഞ്ഞാൽ സ്വാഭാവികമാട്ട് "മരണത്തെ വിജയിച്ചവൻ" തന്നെയാണ്. പക്ഷേ മരണം പ്രാപിച്ച കർണ്ണന് എങ്ങനെ മൃത്യുഞ്ജയൻ എന്ന് അംഗീകാരം നൽകാൻ പറ്റും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് "മൃത്യുഞ്ജയൻ എന്ന് പറഞ്ഞാൽ മരണത്തെ വിജയിച്ചവൻ എന്ന് മാത്രമല്ല, മരണഭയത്തെ ജയിച്ചവൻ എന്ന അർത്ഥവും ഉണ്ട്."
യുദ്ധത്തിന്റെ പതിനേഴാം ദിവസം സംഭവിച്ച കർണ്ണാർജ്ജുന യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ, ഭൂമാദേവിയുടെ ശാപം പ്രകാരം കർണ്ണന്റെ രഥത്തിൻ്റെ ചക്രം മണ്ണിൽ കുടുങ്ങുന്നു. കുടുങ്ങിയ ചക്രത്തിനെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് അർജ്ജുനൻ കർണ്ണനെ ആക്രമിക്കുന്നത്.പക്ഷേ ആദ്യത്തെ അസ്ത്രത്തിൽ തന്നെ അർജ്ജുനന് കർണ്ണനെ വധിക്കാൻ കഴിഞ്ഞില്ല!! ഇത് കണ്ട് ആദ്യം ആശ്ചര്യപ്പെട്ട അർജ്ജുനൻ, വീണ്ടും പല അസ്ത്രങ്ങൾ ഉപയോഗിച്ചു. കൂടുതൽ ആശ്ചര്യം എന്നുതന്നെ പറയാം, അവയെല്ലാം മൃദുലമായ പുഷ്പങ്ങളും പുഷ്പഹാരങ്ങളായി മാറി കർണ്ണന്റെ പുറത്ത് വീണു!!! ഇതെന്ത് അത്ഭുതം എന്ന് കൃഷ്ണനോട് തൻ്റെ സംശയം ചോദിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞ മറുപടി "ധർമ്മത്തിന്റെ സംരക്ഷണത്തിലാണ് കർണ്ണൻ" എന്നാണ്. അതിനുള്ള വിശദീകരണം അർജ്ജുനൻ ചോദിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞു "കർണ്ണൻ ധർമ്മനിഷ്ഠനാണ്. അവൻ ചെയ്ത ഒരൊറ്റ പാപം, അതും തൻ്റെ നിയന്ത്രണ പരിധിക്ക് പുറത്തായിരുന്നത്, ദുര്യോധനന് കൂട്ട് നിന്നതാണ്. എന്നാലും പലവിധ ദാനധർമങ്ങൾ ചെയ്ത വ്യക്തിയാണ് കർണ്ണൻ. ചെയ്ത ദാനധർമങ്ങൾ തനിക്ക് ഒരുപാട് പുണ്യങ്ങൾ നേടിത്തന്നിട്ടുണ്ട്. ആ പുണ്യങ്ങളുടെ സംരക്ഷണം ഉള്ളിടത്തോളം കാലം, പരബ്രഹ്മ സ്വരൂപമായ എനിക്ക് പോലും അവനെ വധിക്കുവാൻ കഴിയില്ല" എന്ന്. അപ്പോൾ നമ്മളെന്ത് ചെയ്യും എന്ന് അർജ്ജുനൻ ചോദിച്ചപ്പോൾ, കൃഷ്ണൻ ഒരു ബ്രാഹ്മണന്റെ വേഷം ധരിച്ച് കർണ്ണനെ യാചകം അപേക്ഷിച്ച് സമീപിക്കും. എന്ത് വേണമെന്ന് കർണ്ണൻ ചോദിച്ചപ്പോൾ, കൃഷ്ണൻ, 'കർണ്ണൻ ചെയ്ത ധർമ്മങ്ങളുടെ ഫലങ്ങൾ തനിക്ക് ദാനമായിട്ട് വേണം' എന്ന പറയും. അതിന് കർണ്ണൻ,"ധർമ്മഫലങ്ങൾ എൻ്റെ ജീവനാണ്. എന്റെ ജിവൻ്റെ ഭൂതരൂപം എൻ്റെ രക്തമാണ്. എന്റെ ശരിരത്തിലുള്ള രക്തത്തിനെ കോരിയെടുത്ത് ഞാൻ നിങ്ങൾക്ക് തരും. അതിനെ നിങ്ങൾക്ക് ഞാൻ നേടിയ സകല ധർമ്മങ്ങളുടെ പുണ്യഫലം ഞാൻ ദാനമായി നൽകിയതായിട്ട് സങ്കല്പിച്ചുകൊള്ളുക" എന്ന് പറഞ്ഞ് തൻ്റെ രക്തത്തിനെ ദാനമായി നൽകും കർണ്ണൻ. ഇതുകണ്ട കൃഷ്ണൻ ശരണ ശ്ലോകം ചൊല്ലും "സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ." അതായത്, സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിച്ചാൽ, ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം, നീ ദുഃഖിക്കരുത്. "കർണ്ണാ, മരണം ആർക്കും കാത്തിരിക്കില്ല, ആർക്കും പക്ഷപാതം കാണിക്കത്തില്ല, ആർക്കും അതുമായി ചർച്ച നടത്താനോ, കൂടിയാലോചന നടത്താനോ കഴിയില്ല. പക്ഷേ നിന്റെ കാര്യത്തിൽ, മരണം പോലും നിന്നെ സമീപിക്കാൻ, നിന്റെ അനുവാദം അതിന് ആവശ്യമായിരുന്നു. ആ വകയിൽ, നീ മരണത്തിനെ വിജയിച്ചവനാണ്. അതുകൊണ്ട് ഇനിമുതൽ, ഈലോകം മുഴുവൻ, നിന്നെ മൃത്യുഞ്ജയൻ എന്ന അംഗീകാരത്തോടെ നിന്നെ പുകഴ്ത്തും" എന്ന് പറഞ്ഞ് കൃഷ്ണൻ കർണ്ണനെ അനുഗ്രഹിക്കും.
ഈ സംഭവത്തിന് ശേഷമാണ് കർണ്ണനെ കൊല്ലാൻ അർജ്ജുനന് സാധിച്ചത്.
കഥകൾ കേട്ട് അഭിപ്രായം പങ്കു വച്ചതിനു ഒരുപാട് നന്ദി.
എനിക്കും ഈ അറിവ് പുതിയതായിരുന്നു. 🙏🙏🙏
കർണ്ണന് തുല്യം കർണ്ണൻ മാത്രം
@@umasree265 അതെ!!!☺️☺️
Nice mam please about jerasanda vadham story We are acting jerasanda vadham drama I am acting about jerasanda my wife is beema jerasanda is very painful 😖😖 I can feel it
Sure.. Next story is Jarasandhavadham😍
Thanks thanks 🙏🙏
ua-cam.com/video/KiwamQ-g3rg/v-deo.htmlsi=O3Qa_AZ_G03lu7kh
ജരാസന്ധ വധം
Kauravar alle heroes 😮
Jathi nokkathe karnane snehicha dhuryodhanan alle ithil hero 😮
തീർച്ചയായും.. ദുര്യോധനനും ഒരുപാട് നന്മകൾ ഉള്ള ഒരു വ്യക്തിയായിരുന്നു
Bhooloka chetta Indran 😂
പുത്രവാത്സല്യമാണ് അതിന്റെ കാരണം
😂