Natural Drink For stop Drug & alcohol addiction, ലഹരി ഉൽപ്പന്നങ്ങൾ നിർത്താൻ ഫലപ്രദമായ ഔഷധ പാനീയം

Поділитися
Вставка
  • Опубліковано 10 вер 2024
  • ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം നിർത്താൻ ഫലപ്രദമായ ഔഷധ പാനീയമാണ് പരിചയപ്പെടുത്തുന്നതും.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #NaturalDrinkForStopDrugandAlcohol addiction
    #StopAlcohol
    #StopDrugs

КОМЕНТАРІ • 89

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 2 місяці тому +13

    നമസ്കാരം ഡോക്ടർ കുടിയന്മാർക്ക് ഇതൊന്നും ഏശത്തില്ല ഡോക്ടർ ഞങ്ങളൊക്കെ ഒരുപാട് അനുഭവിക്കുന്നവരാണ് 🙏🙏🙏♥️♥️👍

  • @presannakumars3412
    @presannakumars3412 3 роки тому +17

    Thanks doctor.. ഇതു വളരെ ആവശ്യമുള്ള ഒരു വിഷയമാണ്...

  • @shabanans7697
    @shabanans7697 2 роки тому +20

    Ella streekalum otta kettayi barukal adichu polichal prashnam theerum

  • @darsanadarsana5627
    @darsanadarsana5627 10 місяців тому +1

    നന്ദി സാർ പറഞ്ഞ് പറഞ്ഞ് ഒന്ന് നിർത്തി തലക്കറക്കം ആകെ വിറയൽ ഇത് മാറാൻ വീണ്ടു കുടിക്കാൻ തുടങ്ങി

  • @shihanafemin4081
    @shihanafemin4081 2 роки тому +6

    ഇടക് കുടിക്കുന്നവർക് നിർത്താൻ എന്താ ചെയ്യണ്ടത്. Avark നിർത്താൻ സാതിക്കുമോ

  • @sinianu512
    @sinianu512 6 місяців тому +2

    ആൾ അറിയാതെ കൊടുത്താൽ മദ്യപാനം കുറയുമോ ഒരു ദിവസം എത്ര തവണ ഇത് കൊടുകാം എന്റെ husband ഓവർ ആയി മദ്യപാനം ഉള്ള ആൾ ആണ് അതൊന്ന് മാറണം ഇത് മൂലം ഞാൻ ഒത്തിരി മാനസിക വിഷമം അനുഭവിക്കുന്നുണ്ട് കുട്ടികൾ പോലും ഇത് വരെ ആയിട്ടില്ല പലതും പറഞ്ഞു സ്നേഹിച്ചു ബട്ട്‌ ഒരു മാറ്റവും ഇല്ല 😔😔😔😔

    • @undappiundu1234
      @undappiundu1234 6 місяців тому

      നിങ്ങൾ ഇതു പരീക്ഷിച്ചോ

    • @IADD932
      @IADD932 22 дні тому +1

      Kuttikal aayittillengil escape aayi koodee.ethonnum maaraan ponilla.

  • @ambrinambrin9065
    @ambrinambrin9065 Рік тому +3

    ഇത് കട്ടൻ ചായേൽ ഇട്ട് തേളപ്പിച്ചു കൊടുക്കണമോ അതോ ഇത് മാത്രം തിളപ്പിച്ച്‌ കൊടുത്താൽ മതിയോ

  • @jishap5774
    @jishap5774 2 роки тому +6

    Dr. sugar ittu tea kudikamo

  • @sudhamudradatha4834
    @sudhamudradatha4834 3 роки тому +3

    Thank you Sir,
    Will do

  • @ManojKumar-eb2th
    @ManojKumar-eb2th 3 роки тому +2

    Ente doctor
    Keralathil lahari upayogam kurauyumo???
    Ethra family ethite netive anubhavikkunnu

  • @PraveenPraveen-sx4tm
    @PraveenPraveen-sx4tm 8 днів тому

    മദ്യം കഞ്ചാവ് സിന്തറ്റിക്ക് ഡ്രഗ്ഗ് എല്ലാം മാറുമോ

  • @user-ol2kq5gn2j
    @user-ol2kq5gn2j 2 місяці тому

    ഡോക്ടർ hus ബേണ്ട വല്ലാതെ കുടിക്കുന്നു മുമ്പ് ചികിത്സ കഴിഞ്ഞതാണ് എന്ന ippopatunnilla എന്താചെയ്‌യ 😔😔

  • @leelajosey2714
    @leelajosey2714 3 роки тому +2

    Thanks doctor

  • @Icepaper1000
    @Icepaper1000 5 місяців тому +4

    ഇത് ഞാൻ ഉണ്ടാക്കികൊടുത്തു ഇപ്പൊ മദ്യപാനത്തിനു ശേഷം ഈ ഒരു കപ്പ് ചായ നിർബ്ബദ്ധം ആണ് ....

  • @SleepyChrysanthemumFlowe-mb4kw
    @SleepyChrysanthemumFlowe-mb4kw 6 місяців тому

    kindly speak english ,what is the medecine or toothpaste to stop drinking alcohol

  • @joythomas5706
    @joythomas5706 Рік тому

    Thank You Sir

  • @darsanadarsana5627
    @darsanadarsana5627 10 місяців тому +1

    ഇതൊന്നു പരക്ഷിക്കാം

  • @ashagopan2239
    @ashagopan2239 3 роки тому +4

    God bless you doctor

  • @love-kq9io
    @love-kq9io 2 роки тому

    Kudikkunnavare ariyatha kodukan pattuo kodutha result undakumo

  • @aneeshani6463
    @aneeshani6463 3 роки тому +2

    ഹാൻഡ്‌സ് പോലെ ഉള്ള ലഹരി പദ്ധ രത്വം നിറുത്താൻ ഇതു പറ്റുമോ അതിനു വേറെ remedy ഉണ്ടെങ്കിൽ പറഞ്ഞു തരുമോ റിക്വസ്റ്റ് ആണ്

  • @radhakrishnanpapattadathil3836

    good information dear Dr

  • @niyathip7670
    @niyathip7670 2 роки тому +1

    Sir ചായ കുടി നിർത്താൻ ഈ മരുന്ന് ഉപയോഗിച്ചാൽ മതിയോ

  • @dhanyas6348
    @dhanyas6348 3 роки тому +4

    👍

  • @user-ol2kq5gn2j
    @user-ol2kq5gn2j 2 місяці тому

    വേറെ prayoghamunndo sir🙏🙏🙏🙏

  • @sathyajithtk3417
    @sathyajithtk3417 Рік тому

    ഡോക്ടർ ഈ പാനീയം വാങ്ങാൻ കിട്ടുമോ എന്താണ് വില

  • @sanoobismail7820
    @sanoobismail7820 3 роки тому

    Paak sthiram kayikunnavark kodukamo..

  • @shabeer7220
    @shabeer7220 10 місяців тому +1

    Sir suger idanno

  • @aparnasajeev.v9971
    @aparnasajeev.v9971 Рік тому +1

    Arengillum kudi nirthiyo

  • @sebinpkpk5183
    @sebinpkpk5183 10 місяців тому +1

    ഇങ്ങനെ ചെയ്തു പുകയില ഉപയോഗം നിർത്തിയവർ ഉണ്ടോ എനിക്കും നിർത്തണം

  • @shimiljoy3759
    @shimiljoy3759 5 місяців тому +1

    ❤❤

  • @geethac7894
    @geethac7894 2 роки тому

    Ithu kazhichal sariyakumo

  • @viralcuts5628
    @viralcuts5628 Рік тому +1

    Kudichittum maranilla veendum temptancy undu dr.plz rply

  • @sarithak523
    @sarithak523 10 місяців тому +2

    ഹാൻസ് നിർത്താൻ ഭർത്താവ് അറിയാതെ കൊടുക്കുന്ന വല്ല മരുന്നുണ്ടോ?

  • @ThrisyammaKX
    @ThrisyammaKX 10 місяців тому

    മധുരം വേണോ.

  • @babujoseph9786
    @babujoseph9786 7 місяців тому

    Sukar edano

  • @umar2339
    @umar2339 3 роки тому +1

    👌👍👍

  • @sreenivasanpotty885
    @sreenivasanpotty885 3 місяці тому +1

    Any one get results

  • @bitharockson9777
    @bitharockson9777 Рік тому

    Sugar idamo

  • @omanakuttypp7070
    @omanakuttypp7070 2 роки тому +23

    ഡോക്ടർ കുടിക്കൂ ന്ന ആൾ അറിയാത് കൊടുക്കുന്ന പാനീയം ഉണ്ടോ

    • @sebinpkpk5183
      @sebinpkpk5183 Рік тому +9

      ചോറിൽ കലർത്തി കൊടുക്കുന്ന പൊടി ഉണ്ട് ഒരു സുഹൃത് എനിക്ക് ഉണ്ടാക്കി തന്ന് കഴിച്ചു ഞാൻ നിർത്തി കുടി

    • @scariavarghese3066
      @scariavarghese3066 Рік тому

      ​@@sebinpkpk5183
      Ath evde kittum

    • @scariavarghese3066
      @scariavarghese3066 Рік тому

      ​@@sebinpkpk5183ph no. Vellooomm undoo

    • @sahalarasheed519
      @sahalarasheed519 Рік тому

      ​@@sebinpkpk5183ndh podiyanu

    • @honeyb9373
      @honeyb9373 Рік тому +5

      Evidunna?? Details parayuooooooo🙏🏽🙏🏽🙏🏽 achany vendiyaaanu😭

  • @shifuvlog174
    @shifuvlog174 Рік тому +3

    ഹാൻസ് ഉപയോഗിക്കുന്നവർക്ക് പറ്റുമോ ഈ മരുന്ന്

  • @saranyashanilsaranya6969
    @saranyashanilsaranya6969 2 роки тому

    Valare upagaram

  • @IkramIkram-wy2vt
    @IkramIkram-wy2vt 2 роки тому +2

    Sugar edanno

  • @neethuvipinesh1199
    @neethuvipinesh1199 Рік тому

    Idak mathram kudikunnavark pattumo

  • @anianees3767
    @anianees3767 3 роки тому +1

    👍🌹❤

  • @rageshravi8949
    @rageshravi8949 2 роки тому

    😋 സൈക്കോളജിക്കൽ movement 👌🏻

  • @NiyathiP-nb8ie
    @NiyathiP-nb8ie Рік тому

    Dr chaayakudi nirthaan patto

  • @ralbuv3330
    @ralbuv3330 7 місяців тому

    ശംബുവിനോ

  • @AnanthakrishnanAS
    @AnanthakrishnanAS Рік тому

    എറ്റവും മാരകം കൂള്ലിപ്പ് നിര്‍ത്തുന്ന അവസ്ഥയാണ്

  • @geethaamma9077
    @geethaamma9077 3 роки тому +3

    നല്ലയൊരു പാ നീ യ മാണ്. പക്ഷെ ആൽക്കഹോൾ ഉപയോഗം നിർത്തണം എന്ന് ആഗ്രഹിക്കുന്നവർക്കല്ലേ ഇതുകൊടുക്കാൻ പറ്റു. ഗോഡ്ബ്ലെസ്സ് യു dr.🌹

  • @ashkarali482
    @ashkarali482 3 роки тому +1

    നിങ്ങൾ അ മൂടി വരുന്ന സാദനം നാട്ടിൽ എത്തിക്ക് ഇഷ്ട കുറേ നാൾ ആയി പറയണേ

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому

      വിമനസർവീസ് പനരാരഭിക്കുമ്പോൾ എത്തും

  • @AbdulSamad-oy2ql
    @AbdulSamad-oy2ql 3 роки тому +1

    40വർഷമായി പുകവലി.... എന്തു ചെയ്തിട്ടും നിർത്താൻ പറ്റുന്നില്ല 😢😢😢😢😢😢😢

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому

      ഈ പാനീയം ഒരു ആശ്വാസമാകും

  • @shortoflim3320
    @shortoflim3320 Рік тому +1

    ഉറപ്പായിട്ടും നോക്കിട്ട് പറയുഉം

  • @anushaaneesh1510
    @anushaaneesh1510 2 роки тому

    ഇതൊക്കെ വെറുതെയാ

  • @dayanajoseph9572
    @dayanajoseph9572 3 роки тому

    Kudickyunnathinu mubu enthu thonni,
    Just funny

  • @saleenaameer9249
    @saleenaameer9249 28 днів тому

    Phone number edamo sir

  • @luttappi9485
    @luttappi9485 2 місяці тому

    Undayanu oru karyavumiila ororo vyajanmar erangikolum 😂😂

  • @luttappi9485
    @luttappi9485 2 місяці тому

    Ejjadi malavanam anee doctor 😂😂😂😂vyaja doctor

  • @user-dd5hd5nm6v
    @user-dd5hd5nm6v 11 місяців тому

    Thanks doctor

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 роки тому +2

    Thanks sir 🙏

  • @tittussaji8742
    @tittussaji8742 18 днів тому

    👍

  • @user-dd5hd5nm6v
    @user-dd5hd5nm6v 11 місяців тому

    Thanks doctor

  • @shortoflim3320
    @shortoflim3320 Рік тому

    👍