"അമ്മാവനെന്തിനാ ചന്തക്കാരി വിലാസിനിയുടെ വീട്ടിൽ പോയത് ?" | Jayaram | Jagathi | Janardhanan

Поділитися
Вставка
  • Опубліковано 5 вер 2024
  • Meleparambil Anveedu (transl. Male-house of Meleparambil) is a 1993 Indian Malayalam-language romantic comedy film directed by Rajasenan and scripted by Raghunath Paleri from a story by Gireesh Puthenchery. The film stars Jayaram and Shobana, along with Narendra Prasad, Meena, Jagathy Sreekumar, Janardanan, Vijayaraghavan, Oduvil Unnikrishnan, and Vinu Chakravarthy. The film was produced and distributed by Mani C. Kappan.
    The title comes from the fact that all three sons of Thrivikraman Pillai (Prasad) and Bhanumathi (Meena) of the Meleparambil House-Jayakrishnan (Sreekumar), Gopikrishnan (Vijayaraghavan), and Harikrishnan (Jayaram)- are bachelors. Their family also includes Kannappan (Janardanan), the bachelor brother of Bhanumathi
    #Jayaram #Jagathi #MeleparambilAanveed #Vijayaraghavan #Janardhanan #MalayalamComedy #OduvilUnnikrishnan

КОМЕНТАРІ • 21

  • @vimalvijayagovind
    @vimalvijayagovind 4 роки тому +54

    ഗൃഹാതുരത്വം തുളുമ്പുന്ന പടം.. ആയിരം വട്ടം കണ്ടാലും പുതുമ തോന്നുന്ന പടം

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +49

    അമ്മാവനെന്തിനാ ചന്തക്കാരി വിലാസിനിയുടെ വീട്ടിൽ പോയത്..ജഗതി ഇത് ചോദിക്കുമ്പോൾ ഉള്ള ട്യൂണും മൂളലും മുഖഭാവവും എല്ലാം കൂടി പ്രേക്ഷകന് കാര്യം പിടികിട്ടി ..ഇതൊക്കെയാണ് തിരക്കഥയും അഭിനയവും പടങ്ങളും..സിനിമയുടെ എല്ലാ മേഖലയും പ്രതിഭകൾ സൂഷ്മമായി സമയമെടുത് ഉത്തരവാദിത്തത്തിൽ ചെയ്യുന്നു എന്നതാണ് അന്നുള്ള പടങ്ങൾ ഇപ്പോഴും പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാകുന്നതിന്റെ രഹസ്യം

    • @randomguyy5837
      @randomguyy5837 3 роки тому +2

      വിതച്ചാലും കൊയ്താലും പോരാ തിന്നാനും വേണം യോഗം. Aa സീൻ il ulla ഭാവങ്ങൾ!.

  • @ratheeshtv4362
    @ratheeshtv4362 4 роки тому +31

    4: 14 വായിക്കാനറിയാതെ മച്ചമ്പിയെന്തിനാ, ആ കടലാസ്സും പിടിച്ചോണ്ടിരിക്കുന്നത്, ജനാർദ്ദനൻ്റെ ഒന്നര കൗണ്ടർ

  • @kevinm2054
    @kevinm2054 3 роки тому +15

    ഇതിലെ ഓരോ സീനും ഡയലോഗും എപ്പോ കണ്ടാലും കണ്ടിരുന്നു പോകും

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +106

    കഥയും തിരക്കഥയും ഇല്ലാതെ നാടുമായോ ജീവിതവുമായോ പുലബന്ധം പോലുമില്ലാതെ ഇന്ന് മലയാള സിനിമ എന്നപേരിൽ ഇറങ്ങുന്ന ചവറുകൾ കാണാതെ ഇത് പോലെ പ്രതിഭകൾ നിറഞ്ഞാടിയ യഥാർത്ഥ മലയാളപ്പടങ്ങൾ തിരഞ് കാണുന്നവർ ഉണ്ടോ എന്നെ പോലെ ..വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായ അവസ്ഥയിൽ ആണ് മലയാള സിനിമ മേഖല ..അതിനാൽ തട്ടിക്കൂട്ടിനപ്പുറം നല്ല പടങ്ങൾ ഇനി പ്രതീക്ഷിക്കാൻ വയ്യ.. എമ്പാടും കാണാൻ പഴയത് യുട്യൂബിൽ ഉണ്ട് എന്നത് മലയാളിക്കും ആശ്വാസം

    • @akhilnv4891
      @akhilnv4891 3 роки тому +2

      സത്യം, ജീവനുള്ള പടങ്ങൾ അതാണല്ലോ ഇതൊക്കെ കാണുമ്പോൾ മനസിന്‌ ഒരു കുളിർമ തോന്നുന്നതും യാത്ര കണ്ടാലും മുഷിപ്പ് തോന്നാത്തതും.

    • @sethusethumadhavan7240
      @sethusethumadhavan7240 3 роки тому +3

      @Rajalekshmi എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല ചില സംഭവങ്ങളെ പ്രൊമോട്ട് ചെയ്യാനും ചില ഗൂട അജണ്ട കളും വച്ചിറങ്ങുന്ന ചില സിനിമ കളും ഉണ്ട് ഇക്കാലത്തു

    • @basheerbasheer3864
      @basheerbasheer3864 3 роки тому

      C

  • @anoopprabhakaran6725
    @anoopprabhakaran6725 2 роки тому +4

    എന്നാ kidukkachi പടം ആണ്‌

    • @rr-lq7ww
      @rr-lq7ww Рік тому

      kidukkani Translato Enl Sh

  • @shijudevarajan143
    @shijudevarajan143 3 роки тому +12

    03:06 jagathy ammavane kulippikkunna kando

  • @jaisonjohn8552
    @jaisonjohn8552 3 роки тому +5

    Ethra kandalum mathivaratha film

  • @kumarkumark2147
    @kumarkumark2147 Рік тому +1

    Ragunath paleri best story

  • @MrSaamraj
    @MrSaamraj 3 роки тому +4

    Bhagyathinu ath pottiyilla, the one and only jagathi

  • @sajisaji2800
    @sajisaji2800 4 роки тому +11

    Ammavan enthina chanthakkary vilasiniude veettilpoyathue

    • @yourstruly1234
      @yourstruly1234 3 роки тому

      Nyaayamaya chodyam..

    • @amalts5250
      @amalts5250 3 роки тому

      കളിക്കാൻ

    • @sajisaji2800
      @sajisaji2800 3 роки тому

      @@amalts5250 നിനക്ക് പറ്റിയ പേരാണ് വാഴ