വളരെനല്ലത്. 40 mm thickness ഉള്ള Iron sheet ഉപയോഗിച്ച് , ഒന്നര ടൺ, 2 ടൺ ഭാരമുള്ള ലോക്കറുകൾ നിർമ്മിക്കാറുള്ള ഞാൻ...... 7850 എന്ന സംഖ്യയെ, ഇതിന്റെ മെറ്റീരിയൽ കാൽകുലേറ്റ് ചെയ്തെടുക്കുവാനായി ഉപയോഗിക്കുമായിരുന്നു എങ്കിലും, ഇന്നാണ്....... ഈ 7850 എന്താണെന്ന് ശരിക്കും മനസ്സിലായത് . വളരെനന്ദി സർ.
സർ, ഇൻവെർട്ടഡ് T beam ൻ്റെ നിർമ്മാണ ത്തെ കുറിച്ചും, അതിൻ്റെ ഗുണങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ? എൻ്റെ plot പാടം നികത്തിയ തല്ല, താഴ്ന്ന സ്ഥലമാണ് , മഴക്കാലത്ത് രണ്ടടി താഴ്ത്തുമ്പോഴെക്കും വെള്ളം കാണുന്നുണ്ട് . ഈ സ്ഥലത്ത് ഇൻവെർട്ടഡ് T ബി മാണോ യോജിച്ചത് മറുപടി പ്രതീക്ഷിച്ചു കൊണ്ട്
എല്ലാവർക്കും മനസ്സിൽ ആവുന്ന രീതിയിൽ വീഡിയോ ആവദരിച്ചു തന്ന നിങ്ങൾക്കു ഒരുപാട് നന്ദി...
ഞാൻ ഒരു വാർപ്പ് പണിക്കാരനാണ് സാറിൻ്റെ വീഡിയോ പെട്ടന്ന് മനസ്സിലാവും ഒരുപാട് നന്ദി സാർ
❤️💚
നന്നായി മനസിലാകുന്നുണ്ട് സാറിന്റെ വീഡിയോ നന്ദിയുണ്ട്
ഇപ്പോൾ മനസ്സിലായി 162 വന്നതെങ്ങിനെയെന്ന് ..... thank you sir..... good class....
Good explanation.,..... But I expect one example of 1 mtr length of steel bar
Good, well explained nice presentation
വളരെനല്ലത്.
40 mm thickness ഉള്ള Iron sheet ഉപയോഗിച്ച് , ഒന്നര ടൺ, 2 ടൺ ഭാരമുള്ള ലോക്കറുകൾ നിർമ്മിക്കാറുള്ള ഞാൻ...... 7850 എന്ന സംഖ്യയെ, ഇതിന്റെ മെറ്റീരിയൽ കാൽകുലേറ്റ് ചെയ്തെടുക്കുവാനായി ഉപയോഗിക്കുമായിരുന്നു എങ്കിലും, ഇന്നാണ്....... ഈ 7850 എന്താണെന്ന് ശരിക്കും മനസ്സിലായത് .
വളരെനന്ദി സർ.
പണ്ട് ഇങ്ങനെ ഒരു അധ്യാപകൻ പഠിപ്പിച്ചപ്പോൾ ഒരു വിലയും കല്പിച്ചില്ല. ഇപ്പോൾ ആ ഒരു കാലത്തേക്ക് തിരിച്ചു പോകാൻ തോന്നുന്നു..
very good Explanation.
Sir
You are good teacher😊
Congratulations sir
Yes sir,ur class verywell
I beam ന്റെ ഭാരം എങ്ങനെ കാണാം
Melkoora ode cheyyumbol eathra kazhukkol eathra vari varum eannenganeya kandupidikkuka
Sir pls... Can u Explain How to steel structural calculation......
thanks very much sir
Round stairs adikkunnathengane
Very useful video🌹🌹🌹
സർ,
ഇൻവെർട്ടഡ് T beam ൻ്റെ നിർമ്മാണ ത്തെ കുറിച്ചും, അതിൻ്റെ ഗുണങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
എൻ്റെ plot പാടം നികത്തിയ തല്ല, താഴ്ന്ന സ്ഥലമാണ് , മഴക്കാലത്ത് രണ്ടടി താഴ്ത്തുമ്പോഴെക്കും വെള്ളം കാണുന്നുണ്ട് . ഈ സ്ഥലത്ത് ഇൻവെർട്ടഡ് T ബി മാണോ യോജിച്ചത് മറുപടി പ്രതീക്ഷിച്ചു കൊണ്ട്
Foundation pillar ആണ് ഉദ്ദേശിക്കുന്നത്
good sir
സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുമോ
കണക്ക് മാത്രം പോരായിരുന്നു, ഭാരം കാണുന്ന ഒരു example കൂടി ചേർക്കാമയിരുന്ന്.
Well
Good sir
ഇപ്പൊ പറഞ്ഞത് ഒന്നും മനസ്സിലായില്ല
🎉
Thank you Sirji...
Whether D is in metre or mm
mm
N ICE VEDIO
ഛെ ,ഇങ്ങന്യാണെങ്കിൽ എന്നെ അങ്ങ് എൻഞ്ജിനിയറാക്കിക്കളഞ്ഞല്ലോ! മാഷെ വൈക്കന്ന് കണ്ടാൽ ഉണ്ണ്യപ്പൂഠ ചായീഠ വാങ്ങിത്തരണ്ട്.ഉണ്ണ്യപ്പഠ തിന്നൂലെ?