How is Sweden | Is Sweden a good place for Indians?

Поділитися
Вставка
  • Опубліковано 19 січ 2024
  • This video explores whether Sweden is an ideal destination for Indians.
    About iRA ENTERTAINMENT
    നിങ്ങൾ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് വരാനോ, കാണാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ചാനെൽ നിങ്ങൾക്ക് പ്രചോധനവും സഹായവും ആകും.
    contact Instagram -
    sweden_budd...
    Contact Fb-
    profile.php?...
    #europe #gothenburg #gothenburg_sweden #sweden #iraentertainment #malayalam #kerala #swedenculture #swedenculture #abroadstudies #malayalamvlogs #swedenlife
  • Авто та транспорт

КОМЕНТАРІ • 38

  • @ganeshk1643
    @ganeshk1643 6 місяців тому

    Really useful and Genuine informations !!, Best wishes from Ludvika, Sweden ! 🙂 Ennengilum pattumengil meet cheyyanam !!

  • @rajilcm1884
    @rajilcm1884 6 місяців тому

    🤝

  • @leelacm7350
    @leelacm7350 6 місяців тому

  • @karthikamc3836
    @karthikamc3836 6 місяців тому

    👍🏻

  • @Justforfun-kp2kp
    @Justforfun-kp2kp 5 місяців тому

    Bro , njan it yil work cheyyunu , sweden il um , mattu europe countries okke job search cheyyunu , IT job apply cheyyunjnd but interview schedule aavunila, oru doubt ee ulu , sweden allel mattu european contries india yil ninnu apply cheytha jon kittan chance undo, atho inji student visa eduth vannu convert cheyyan pattumo,

    • @iraentertainment5142
      @iraentertainment5142  5 місяців тому

      IT experience ഉണ്ടെങ്കിൽ ഇന്ത്യയിൽ നിന്നും apply ചെയ്താൽ കിട്ടും. But not easy.Linkedin, companies website ellam try ചെയ്യൂ.

  • @MikasaAckerman-et5sm
    @MikasaAckerman-et5sm 5 місяців тому

    Btech electrical and electronics graduate inu job opportunities indo ?

  • @user-ml7hk2zq7v
    @user-ml7hk2zq7v 4 місяці тому

    Bro wrk visa eduth vnlo egnea unde

  • @user-yh7oy6vd4t
    @user-yh7oy6vd4t 6 місяців тому

    Speeden പോളിയാണ് 😊

  • @gracyphilipgracemaria1613
    @gracyphilipgracemaria1613 6 місяців тому +1

    സ്വീഡനിലേക്ക് ഒരു ജോലിക്ക് വേണ്ടി ഞങ്ങൾ ഡൽഹിയിലെ പൈ ഓവർസീസ് ഏജൻസി വഴി ചെയ്തു ആറുമാസമായി പക്ഷേ ഇപ്പോൾ ശരിയാകും എന്നെല്ലാം പറയുന്നുണ്ട് ഇപ്പോൾ അവർ പറയുന്നു സ്വീഡൻ ഗവൺമെന്റിന്റെ അപ്പോയിൻമെന്റ് കിട്ടണം അത് കിട്ടിക്കഴിഞ്ഞാൽ ഉടനെ പോകാം എന്നാണ് അവർ പറയുന്നത് ലഭിക്കാൻ ആയിട്ട് എന്താണ് ഇത്രയും വൈകുന്നത്. വേറെ പല രാജ്യങ്ങളിലും അപ്ലൈ ചെയ്തെങ്കിലും അവർ പറഞ്ഞു സ്വീഡനിലേക്ക് വിസ കിട്ടാനാണ് എളുപ്പം അങ്ങനെയാണ് ഞങ്ങൾ അവിടെ ചെയ്തത്.

    • @iraentertainment5142
      @iraentertainment5142  6 місяців тому +2

      സ്വീഡൻ വിസ കിട്ടാൻ എളുപ്പമല്ല. Agency genuine ആണോന്നു അന്വേഷിക്കുക. പലരും പറ്റിക്കപ്പെടുന്നുണ്ട്.

    • @gracyphilipgracemaria1613
      @gracyphilipgracemaria1613 6 місяців тому

      @@iraentertainment5142 thank you how do we know whether this agency is true. We have inquired with many , from Delhi too, they said that so far it seems to be ok

    • @vishnucananth4090
      @vishnucananth4090 6 місяців тому +2

      Nan ith pole Netherlands nu job visakku cash koduthitt ipo eakadhesham 2.5 yr kazhinju.... Ith vare work permit and embassy date onnum kitiyit illa... Eakadhesham pattichapole aaanu.... Embassy date ipo eaduth theram eannu paranjit kure naalaayi... Ith kelkumbo mohanlalinte film le moideene aaa spane ingu eadukk ippo sari aakithera eannu paranja dialogue pole....

    • @minivt127
      @minivt127 5 місяців тому

      😂​@@iraentertainment5142

  • @nikhilkrvl
    @nikhilkrvl 5 місяців тому

    Wheel chairs user student ...higher eduction vendi sweden chose cheyunatha nallathano..?

  • @TheSilentLearner786
    @TheSilentLearner786 5 місяців тому

    Bro, IT jobs work visa kittan endha cheyyande avde nallathano

  • @sooryasundaresan9337
    @sooryasundaresan9337 2 місяці тому

    September intakel University westl pokn nokunvr ondo

  • @simplecookingNannu
    @simplecookingNannu 4 місяці тому

    Indian (kerala) l ninnum Sweden l cash engane ayachu kodukkan pattum .. onnu paranju tharamo? PayPal vazhi pattumo?? Please reply me...

    • @iraentertainment5142
      @iraentertainment5142  4 місяці тому

      ബാങ്കിൽ പോയാൽ Direct sweden bank account ൽ ഇടാം.

  • @amtheone8
    @amtheone8 5 місяців тому

    Hlo bro... happy to see you again ...i don't know whether you remember me..we. Used to work together in Concept,kazhakkuttam for a short time..glad to see you are doing well..

    • @iraentertainment5142
      @iraentertainment5142  5 місяців тому +1

      Hi..How are you✋

    • @amtheone8
      @amtheone8 5 місяців тому

      @@iraentertainment5142 going good... Sweden jobseeker visa thappi vannapo kandathanu ee video🙃

  • @thomasparekkattil7611
    @thomasparekkattil7611 3 дні тому

    Logistics chance undo

  • @arunchakku8040
    @arunchakku8040 5 місяців тому

    ബ്രോ swden ഇൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ job ഉണ്ടെന്ന് ഒരു ഏജൻസി പറഞ്ഞു അവിടെ ലൈറ്റ് വെഹിക്കിൾസ് ഡ്രൈവർ jobs ന് ഇന്ത്യക്കാരെ എടുക്കുന്നുണ്ടോ

    • @iraentertainment5142
      @iraentertainment5142  5 місяців тому

      Swedish driving license വേണം. എടുക്കുന്നുണ്ടോന്ന് എനിക്ക് അറിയില്ല.

  • @user-yh7oy6vd4t
    @user-yh7oy6vd4t 6 місяців тому +1

    Sweden ശരിക്കും കോഴിക്കോട് എവിടെയാണ്?.

  • @bobankb8584
    @bobankb8584 5 місяців тому

    Momentum citizenship & Residency e agency ariyumo

    • @bobankb8584
      @bobankb8584 5 місяців тому

      Sweden ilake work permit kodukununde

    • @iraentertainment5142
      @iraentertainment5142  5 місяців тому

      അറിയില്ല

    • @sherinroy5171
      @sherinroy5171 5 місяців тому

      Ariyam

    • @trident2547
      @trident2547 5 місяців тому

      ​@@sherinroy5171 fake agency aano?

    • @trident2547
      @trident2547 5 місяців тому

      ​@@sherinroy5171fake agency aanenu parayunnath kettu..ullath aano

  • @user-yh7oy6vd4t
    @user-yh7oy6vd4t 6 місяців тому

    ചാരായം വാറ്റുന്ന പണി അറിയാം. ജോലി kittumo