Our Garden Tour | ഞങ്ങളുടെ പൂന്തോട്ടം

Поділитися
Вставка
  • Опубліковано 17 лис 2024
  • Our Garden Tour | ഞങ്ങളുടെ പൂന്തോട്ടം
    #MinisLifestyle #garden #Gardentour
    Buy Seeds & Grow Bags from our Whatsapp Store 9778234921
    ( This no. is only for sale. No Calls )
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

КОМЕНТАРІ • 910

  • @lubnapalayil2898
    @lubnapalayil2898 3 роки тому +27

    Hai mini aunty..Garden kaanumpo kothi aavunnu..
    Ee channel u tubil illaayirunnel ente pala krishikalum parajayamaayene..
    Checheede vidoes ellaam njan kandittund..
    Njan oru 8th standard student aanu name: nisa hasin
    Lock down aayappolaanu njan cheruthaayittokke krishi cheyyaan thudangiyath.. ippol othiri saadhanangalund..Pinne chechide tips trick's koode ullond parayandallo..Cheera okke othiri und..Pinne mulak palatharamund (vayalt,kanthari mulak,pacha mulak)pinne kovakka innukoodi parich ayal vaasikalkk koduthe ullu..Othiri und..3 murad und pinne parayandallo.. pinne passion friut und... Epsom salt koode koduthittaano ennariyilla othiri kaazhchittund..Pinne thakkaali othiri undennu maathralla.. kadennu thakkaali medichittokke kure divasaayi..
    Pinne 7 cabage kalum und..Pinne ente veettil kuva yum manjalum inji okke und...Athokke uppayaanu krishi cheyyunnath.. ithavana chechide video kand kuvappodiyum manjal podiyum okke undaakki...Lock down aayathu muthal njan chechide big fan anu...
    Ee comment chechi kandal reply tharane.. Plz..
    പിന്നെ എന്റെ valya ആഗ്രഹമാണ് വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറികളും കുറച്ചൊക്കെ fruits ഉം വേണമെന്നാണ്..
    പക്ഷെ വിത്തുകളും തയ്കളും കിട്ടാതെ എങ്ങനെ ചെയ്യാൻ പറ്റും😢 ...വിത്തൊക്കെ പൈസ കൊടുത്തു വാങ്ങേണ്ടേ..

    • @MinisLifeStyle
      @MinisLifeStyle  3 роки тому +6

      Hi Nisa auntiku orupadu orupadu santhosham ayito video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil athilere santhosham. Kooduthal vilaveduppu undeghil koduthit aa paisa kond thaiok vanghanam keto moleeee
      Ellam nannayi varate all the best 👍🥰😘😘😘

    • @JESTIN-m5s
      @JESTIN-m5s 3 роки тому +2

      Njanum 8il ആണ് padikunath njanum കൃഷി okka chedi okka വന്നത്

    • @lubnapalayil2898
      @lubnapalayil2898 3 роки тому +3

      @@MinisLifeStyle thank u chechi..♥️😍
      Reply kandathil othiri santhosham..Pinne aa comment il oru kaarayam parayaan marannini .. enthaannu vechal chechi ippo checheede garden kaanichille athu pole chechikku checheede subscribers inte garden kaanaanaayi oru garden tour challenge cheyyo...Ente garden cheriya thaanu ennaalum onnu kaanikkaan allel njan ente garden nte video eduth mail cheyyatte... chechi ude reply kittiyathinu shesham maathrame njan cheyyu kaaranam allel chechikku disturb aavum..Comment kandaal urappaayum reply cheyyane ...
      Othiri snehathode ishttathode mini aunty ude swantham subscriber nisa from malappuram ☺️☺️

    • @midlajhamda8962
      @midlajhamda8962 3 роки тому

      9778234921

    • @psgopalakrishnapillai2884
      @psgopalakrishnapillai2884 3 роки тому

      Good

  • @sumivs5983
    @sumivs5983 3 роки тому +9

    സൂപ്പർ, സൂപ്പർ. പറയാൻ വാക്കുകളില്ല. എന്താണന്നറിയില്ല മിനിചേച്ചിയുടെ വീഡിയോ കാണുമ്പോൾ അമ്മയോ, ചേച്ചിയോ പറഞ്ഞു തരുന്ന ഫീലിംഗ്സ് തോന്നാറുണ്ട്. ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും കൃഷി തുടങ്ങി യത്. കമെന്റ് ഇട്ടിലേലും വീഡിയോ എല്ലാം കാണാറുണ്ട്. മെറിനും എബിനും എല്ലാരും നന്നായിട്ടുണ്ട്. പൊളിയാ നിങ്ങൾ എല്ലാരും.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear 🥰😘 nighaludeyok ee sneham thanneyanu nammude vijayam

  • @dailychallengebydevuzzz8382
    @dailychallengebydevuzzz8382 3 роки тому

    ചേച്ചി ചെടി എനിക്കുമൊരുപാട് ഇഷ്ട്ടമാണ് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട് ഇതിൽ കുറച്ച് എന്റെ കയ്യിലും ഉണ്ട് വീഡിയോ സൂപ്പർ

  • @shalifranklinshali7775
    @shalifranklinshali7775 3 роки тому +3

    Nalla video❤❤❤
    Happy vishu to all😍😍😘😘
    11-aglonima
    11:14-dumpcane
    12:27-aglonima
    29:12- sansveria (dwarf snake plant)
    12-calathiya

  • @Aalayamskitchen
    @Aalayamskitchen 3 роки тому +2

    ഒരുപാട് വെറൈറ്റി ആയിട്ടുള്ള ചെടികളാണല്ലോ എല്ലാം ആ മഞ്ഞ റോസ എന്താ ഭംഗി നല്ല വെറൈറ്റി കണ്ണാടിച്ചെടികളും വെർട്ടിക്കൽ ഗാർഡൻ നല്ല കളർ ഫുൾ ആയിട്ടുണ്ട് വയസ്സും പ്രായവും ആയ ചെടികളും ഉണ്ടോ നല്ല അടിപൊളി ഗാർഡൻ ചേച്ചി വിഷു അടിച്ചു പൊളിച്ചോ വിഷു ആശംസകൾ

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Hahaha 🤣 Ella prayakarumundeeeee video istapettu ennerinjathil valare valare santhosham

  • @aasalam5549
    @aasalam5549 3 роки тому +2

    വളരെ നല്ല വീഡിയോ, ഓരോ തവണയും നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ വളരെ exited ആണ്. ഞാനും ഒരു വലിയ ഗാർഡൻ ലവർ ആണ് പക്ഷെ എന്റെ കയ്യിൽ ചെടികളുടെ വലിയ കളക്ഷൻ ഒന്നുമില്ല എന്നാലും ഞാൻ എന്നാലും ഞാൻ പറ്റുന്ന വിധം സംഘടിപ്പിക്കും ഞാൻ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയാണ് നിങ്ങളുടെ വീഡിയോയിലൂടെയാണ് ഞാൻ ചെടികളെ ഇഷ്ടപ്പെടാൻ തുടങ്ങിയത്

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much salam video istapettu ennerinjathil valare valare santhosham und auntiku

  • @Akhiieditz
    @Akhiieditz 3 роки тому +4

    മിനിചേച്ചി എല്ലാ ചട്ടിയിലും അട്ടയുടെ ശല്യം. എന്തോ ചെയ്യാൻ പറ്റുമെന്നു പറയണേ

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Ellattineyum oridathaki mannenna spray cheyyu

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому +2

    നമിക്കുന്നു ചേച്ചി. ഇതൊക്കെ നന്നായി നോക്കി സംരക്ഷിക്കുന്നതിന്. ചേച്ചി സംഭവം thanneto. Big സല്യൂട്ട്.

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Hahaha 😅😂 thank youuuuuu Reshooo
      Vellari ellam enthu chaithu midukiyanu keto

    • @reshooslifestyle4063
      @reshooslifestyle4063 3 роки тому +1

      @@MinisLifeStyle അടുത്തുള്ളവർക് കണിവെക്കാൻ കൊടുത്തു. ബാക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്. മഴക്കാലത്തു കൂട്ടാൻ വയ്ക്കാൻ

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Adipoliiii 🥰😘

  • @just_Niranjana
    @just_Niranjana 3 роки тому +5

    എന്റെ ആന്റി ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുവാ. പണ്ട് എനിക്ക് കൃഷി എന്ന് പറഞ്ഞ കലി വരുമായിരുന്നു. ഒരു ദിവസം ഞാൻ ഒരു വീഡിയോ കണ്ടു. ജാടയില്ലാതെ ഒരു ആന്റി സംസാരിക്കുന്നു. അതായിരുന്നു മിനി ആന്റി. ആന്റിയുടെ എല്ലാ വിഡിയോസും ഞാൻ കാണും. ലൈക്‌ ഇടും. സബ്സ്ക്രൈബ് ചെയ്യും. I am your biggest fan. ഓ സോറി പറയാൻ മറന്നു NICE GARDEN കേട്ടോ 🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏

  • @snehasen_03
    @snehasen_03 3 роки тому +2

    Super...Greeny Garden.Njan oru agri studentanu. Flowersine kurichanu padikunne...Ee videos okey valare prayojanamanu Eniku..Athinte names,varieties of plants..☺️ It's a Inspirational video

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 snehakuttyyy video istapettu prayojanspedunnu ennerinjathil valare valare santhosham 🤩🥰

  • @rajisumesh2628
    @rajisumesh2628 3 роки тому +5

    മിനിചേച്ചിക്കും ഫാമിലിക്കും ഹാപ്പി വിഷു... ❤❤❤🎊🎊🎆🎆🎆

  • @KrishnaRajan1025
    @KrishnaRajan1025 2 роки тому

    എല്ലാ ചെടികളും സൂപ്പറാണ്. പിന്നെ മിനിയുടെ മക്കളും .

  • @nikhilsudhakaran8024
    @nikhilsudhakaran8024 3 роки тому +4

    മിനി ആന്റി .... എബിൻ മെറിൻ . ഒരുപാട് ഇഷ്ടം വിഡിയോ നല്ല മനോഹരമായ കാഴ്ച . 😘

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰😘

  • @khaleelrahim9935
    @khaleelrahim9935 3 роки тому

    ഒരു പുഷ്പം ചോദിച്ചു , ഒരു പൂങ്കാവനം ഞങ്ങക്ക് തന്നു, very beautiful garden, thanks a lot

  • @joshuashaji5385
    @joshuashaji5385 3 роки тому +15

    ചേച്ചി...ആടിനെ പറ്റി ഒരു വീഡിയോ edu എല്ലാം. കൂടെ അപ്പുവിനെയും അമ്മുവിനെയും അമ്മിണിയെയും 😁

    • @apmohammed849
      @apmohammed849 3 роки тому

      Super beautiful garden thanks to amma, mol, mon

    • @sheelasathyan8462
      @sheelasathyan8462 3 роки тому

      Super അടിപൊളി ഉടുപ്
      ഒക്കെ ഇട്ട് അമ്മ മക്കൾ
      നല്ല കാര്യം വൃത്തിയാക്കി വയ്ക്കു.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Innuvarunnund kanan marakandato 🥰

    • @salmuhaseena4611
      @salmuhaseena4611 3 роки тому

      Superaato 👍👍👍

  • @prasanthiap9334
    @prasanthiap9334 3 роки тому +1

    Hai mini aunty how are you
    merin chechikum ebin chettanum sughano
    Auntiyude video kandanthinu shesham lockdown samayathu njangalum oru garden set cheythu vegetables krishicheythu auntiyude video nalla useful anu👍👍👍👍

  • @geethus260
    @geethus260 3 роки тому +3

    Happy vishu minichechi

  • @JESTIN-m5s
    @JESTIN-m5s 3 роки тому +1

    Enik ഒള്ള chedi pathuamni 20colrs ഉണ്ട്, hanging പ്ലാന്റ്സ് ഉണ്ട്, കണ്ണാടി chedi und,dianthus, പുതിന plant, ജമന്തി ഉണ്ട്, റോസാപൂ എല്ലa color ഉണ്ട്, ഇത്രയും chedi ഉണ്ട്.. Eniyuum ചെടിവാങ്ങിക്കും

  • @shyamalakumari2829
    @shyamalakumari2829 3 роки тому +7

    മിനി കറക്റ്റാണ് ഒരുത ണ്ട് മതി ഒരുപാട് കിളിപ്പിക്കാൻ. ഞാൻ നട്ടിട്ടുണ്ട്

  • @gogreen496
    @gogreen496 3 роки тому +2

    12:7 verigate arrow root, 12:27 സിൽവർ ആഗ്ലോനിമ, 30:50 മിനിയ്ച്ചർ നന്തിയാർവട്ടം

  • @JESTIN-m5s
    @JESTIN-m5s 3 роки тому +9

    Pathumani യും ഉണ്ട്

  • @pvrcremya3391
    @pvrcremya3391 3 роки тому

    അമ്മയും മോളും സുന്ദരി...മാച്ചിംഗ് ഡ്രസിങ്..എബിനേയും മാച്ചിംഗ് ചെയ്യാമായിരുന്നു...ഗാർഡൻ സൂപ്പർ...

  • @niyamonu1257
    @niyamonu1257 3 роки тому +3

    Ningal randu pereyum orumichu kandal thanne enikk valareyadhikam santhoshaman god bless you

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu 🥰..... thank youuuuuu 😘😘

  • @praseethahari8848
    @praseethahari8848 3 роки тому +1

    ചേച്ച്യേ kariveppil വരുന്ന പ്രാണിശല്യം ഇല്ലാതാക്കാൻ എന്താ cheyyande? പൂന്തോട്ടം സൂപ്പർ ആയിട്ടുണ്ട് 😍😍😍😍

  • @sasikumarmemala8251
    @sasikumarmemala8251 3 роки тому +3

    Wish you a happy and prosperous vishu.
    With best compliments from m.k.sasikumar & family, Mumbai

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear 🥰 Same to you

  • @aleyammaraju912
    @aleyammaraju912 3 роки тому +2

    Video super kanan nalla rasamayirunnu Happy Vishu to all ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear chechi same to you

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 3 роки тому +4

    Synconium എന്നു പറഞ്ഞ ചില ചെടികൾ aglonema ആണ്. ഒരെണ്ണം Diefenbachia ആണെന്ന് തോന്നുന്നു. 16.37 money plant അല്ലല്ലോ, philodendron അല്ലെ?

  • @geethabais7343
    @geethabais7343 3 роки тому

    മിനി thanks....order ചെയ്ത വിത്ത് 3 days inakam കിട്ടി....thanks....

  • @sreelakshmi7403
    @sreelakshmi7403 3 роки тому +5

    Adipoli garden 🌳🌳🌳

  • @ragini.k6297
    @ragini.k6297 3 роки тому

    Chechi aa elachedi(white and green colour plant ) lucky bamboo aan.athinte Manda odich (8 _10 leafs Ulla steam) naattal ,puthiya Kure plant athil Varum pinne Kure nal kazhiyumbozum athinte chuvattil ninnu new plants varum

  • @neethap3699
    @neethap3699 3 роки тому +7

    Chechi terrace tour video idanae❤️

  • @Shreyas-hh6jl
    @Shreyas-hh6jl 3 роки тому

    കൊറച്ചു കൂടെ ചെടികൾ വയ്ക്കാമെന്നു തോന്നുന്നു ഇത്തിരി കൂടെ space ഒണ്ട് 😁😁😊😊

  • @m2meekitchen505
    @m2meekitchen505 3 роки тому +8

    ഹായ് 😍😍😍❤❤

  • @rajimg3274
    @rajimg3274 3 роки тому +1

    Mini ഈ colour ചെടിയുടെ ഓരോ പീസ് തരുമോ

  • @CruvoGaming
    @CruvoGaming 3 роки тому +3

    നിഷിജയുടെ വീഡിയോയിൽ നിന്ന് കുറെ കണ്ടു

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 3 роки тому +1

    Njn chechide oru fan aanu nghane kazhiyunnu ithokke enik bhayankara madi arunnu chechide vedios kand ippom plants okke vekkan thudanghi

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Very good 🤝🤠 video istspettu krishiok thudanghi ennerinjathil valare valare santhosham 🥰🤗😘

  • @smithavineeth4792
    @smithavineeth4792 Рік тому

    Mini chechi ,njaal aa chediyikku parayunna name Mysore chethi ennanu...njan chechiyudevedios ellam kanarundu...cauliflower cabbage ellam plant cheythittundu

  • @lekhav8911
    @lekhav8911 3 роки тому +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ചേച്ചിയുടെ വീടെവിടെയാണ്. Beautif garden

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Atheyo.... samayam kittumpol adyathe videos kanan marakandato

  • @divyavinod3341
    @divyavinod3341 3 роки тому +1

    Aunty the way u r taking care of the garden is awesome. Can u pls send me some of the hanging plants? I've only carisia repens and turtle wine. If can pls reply me

  • @jayakalamaniraj274
    @jayakalamaniraj274 3 роки тому

    സൂപ്പർ മിനിചേച്ചി ❣️❣️❣️ചേച്ചീടെ വീഡിയോ കണ്ട് inspire ആയി കുറച്ചു ചെടികൾ ആക്കി 😍😍😍

  • @diyaadam5164
    @diyaadam5164 3 роки тому +1

    Athupole randy thand use cheytha njanu undakkiye eppol pot full coverayi🤩ningal arannathu Pekka shariyattp

  • @SasiKumar-yl7qt
    @SasiKumar-yl7qt 3 роки тому

    ഹലോ ചേച്ചിയ്ക്കും പിള്ളേർക്കും സുഖമാണല്ലോ ചെടികളൊക്കെ നന്നായിട്ട് നിൽക്കുന്നല്ലോ

  • @jijiajikichus7871
    @jijiajikichus7871 3 роки тому

    ചേച്ചി കൊതിപ്പിക്കല്ലേ,, പിന്നേ ചേച്ചി ഒരു doubt ഞാൻ ജൈവസ്ലറി ഉണ്ടാക്കി,5 ദിവസം കഴിഞ്ഞു ഒഴിക്കാൻ ഇരുന്നപ്പോൾ എന്നും വൈകിട്ടു മഴകാരണം പറ്റിയില്ല, കുറച്ചു ദിവസം ഇരിക്കുമെന്ന് ചേച്ചി പറഞ്ഞതോർമയുണ്ട് പക്ഷെ പുഴുവായി, ഇനീ ഒഴിക്കാമോ കുഴപ്പം ഉണ്ടോ, smellum ഉണ്ട്, ആദ്യം ഉണ്ടാക്കിയപ്പോൾ നന്നായിരുന്നു, രണ്ടാമത്തെ പ്രാവശ്യം fail ആയി , അത് ഒഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      എല്ലാറ്റിനും ഒഴിച്ച് തീർത്തോളുട്ടോ.

    • @jijiajikichus7871
      @jijiajikichus7871 3 роки тому

      @@MinisLifeStyle thank u chechi

  • @remaunnikrishnan4738
    @remaunnikrishnan4738 3 роки тому

    Hi dear
    HAPPY VISHU
    Nalumani yellow and balsam seeds kittumo?

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu
      Whatsapp storil vannolu dear
      Number ivide thannolu njan paranjekam

  • @snehalathanair1562
    @snehalathanair1562 3 роки тому +1

    Super video....adhi sundaram ningalude garden Minikutty.....ishtapettu.....Ebin Merin super show stoppers anu

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰

  • @prasannalakshmi9580
    @prasannalakshmi9580 3 роки тому +1

    I really loved your garden even I can't understand your language I saw this video for so many times I really love plants

  • @minisreekumar7946
    @minisreekumar7946 3 роки тому

    Hi Mini, njanum oru mini thanne anu. Kure nal ayi enikku ningalude channel kittunnundayirunnilla.. Innu kandappol garden okke orupad improve cheythathayi kandu. Congratulations 😍.... Enikku pakshe ishtam ningal ammayum makkalum aayi ulla avatharanam. Thammilulla sneham okkeyanu. Ennum ithupole avatte ennu prarthikkunnu 🙏. Garden nannayitund. Keep it up. God bless you all.... Pinne molude drawing nannayitund 😍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear notification varunnille subscribe button press chsith all Enna option press cheyyuto Nalla Nalla videos ittitund kanan marakandato

  • @hazimzaidh6817
    @hazimzaidh6817 3 роки тому +2

    Aglonima chediyeyum chechi syngoniyum ennaanu parayunnathu. Onnu sradhikkuka

  • @M8X_gamer_619
    @M8X_gamer_619 3 роки тому +2

    Super garden & Happy vishu

  • @abhiramiraveendran
    @abhiramiraveendran 3 роки тому +1

    Hi aunty super ayitnd😍
    Veed evdeya Plants sale undo😁

  • @shajusharont2943
    @shajusharont2943 3 роки тому

    Happy vishu chechi... Garden super aann too... Pinne oru cheriya waterlily pond koodi set cheyyoo....

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Thank youuuuuu same to you
      pond set cheyyam

  • @shameeee8378
    @shameeee8378 3 роки тому +1

    Hi minichechi. Happy vishu all garden adipoli yaa n

  • @sreelekshmisreelekshmi4240
    @sreelekshmisreelekshmi4240 3 роки тому

    Chechy ee toreniya plant sunlight ulladathu huge cheytha problem undo.. flower undakumo plzzzzzzzzz... Rpy

  • @ameenamp6050
    @ameenamp6050 3 роки тому

    Chechee kuttipayarinte chedi valli veeshumo.naan shopil ninnum medicha kuttipayar valli veeshi aduthulla chedikalil kayari pidikkunnu.chediyil ninnum payar kitti.kutti payar mattu payaril ninnum kurach hard aano

  • @rethikasuresh2983
    @rethikasuresh2983 3 роки тому

    ഹായ് മിനി ഇന്നലെത്തെ ലൈവ് കണ്ടു. നന്നായിരുന്നു. ഇപ്പോൾ പച്ചക്കറി ഏതൊക്കെയാണ് നട്ടിരിക്കുന്നത്.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu... athyavisham pachakarikaloke nattitund

  • @plantswithvlogs
    @plantswithvlogs 3 роки тому

    ചേച്ചി എന്റെ കണ്ണാടി ചെടിയുടെ ഇലയിലും തണ്ടിലും കറുത്ത വണ്ട് പോലെ ഒരു ജീവി, athu മാറാൻ എന്താ ചെയ്യാ, ഇല എല്ലാം വാടി പോവാ

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Veppenna veluthilli misritham spray chaitholu

  • @anitharoy7198
    @anitharoy7198 2 роки тому

    Hi Mini, congratulations for the beautiful garden👏👏 കണ്ണാടി ചെടി അയച്ചു തരുമോ? Trivandrum ആണ്
    . payment എത്ര എന്നു പറഞ്ഞാൽ മതി..

  • @bindhulukose7913
    @bindhulukose7913 3 роки тому

    Seeds യുകെയിലേക്ക് ayakumo?

  • @PriyaVipinVlogs
    @PriyaVipinVlogs 3 роки тому

    Mini aunty anik chedikkal othiri esttanu.. Really nannayitund garden. Njn kurach chedikkal, thaikkal vagan plan cheyunnu. Aunty sale cheyunundo.

  • @AMRASWORLD
    @AMRASWORLD 3 роки тому

    Hi chechi,
    നിങ്ങൾ ഉപയോഗിക്കുന്ന camera ഏതാണ് എന്ന് പറയുമോ 🙏

  • @salilapradeep6212
    @salilapradeep6212 3 роки тому +1

    Ammakum makkalkm Happy Vishu❤️❤️ super video Mini orupad ishtayi

  • @santhoshsharma6049
    @santhoshsharma6049 3 роки тому +1

    Hai mini chechi happy vishu🎊🎊sughano

  • @rayhari6957
    @rayhari6957 3 роки тому

    Nice garden. What is the name of the plant you showed after Creeping Charlie? @ 5:00

  • @leelawilfred60
    @leelawilfred60 2 роки тому

    Hi mini, this colis plants only in the shade ? Do u sell all these plants?

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Ippol see cheyyunnilla
      Veyil undeghile leafinu colour undaku

  • @dalydalyjoji3341
    @dalydalyjoji3341 3 роки тому

    Hai mini chechi
    Merin paranjathu valare sariyanu enthoru positive energiyanu. Aarudeyum kannu pattathirikkatte mini chechikum kudumbathinum. 🥰🥰🥰🥰🥰🥰🥰

  • @jalajak.v1796
    @jalajak.v1796 3 роки тому

    Adipoli ayittundu. Happy vishu dears

  • @mobinpeter6061
    @mobinpeter6061 3 роки тому

    കുറച്ചു കറി വെപ്പ്പിന്റെ വിത്ത് അയക്കാമോ..... ടെക്സാസ് ലേക്ക്

  • @anjumenonn111
    @anjumenonn111 3 роки тому

    Chechi mazha peyyumbol chedi maatti vakkarundo shadilekku?

  • @sathyabhamamv2072
    @sathyabhamamv2072 3 роки тому

    നന്നായിട്ടുണ്ട് എനിക്കും ഇതുപോലെ കുറച്ചു കളക്ഷൻ ഉണ്ട്

  • @valsammaeappen2060
    @valsammaeappen2060 3 роки тому

    Ella makkalum mummymare pokki karyam sadhikkan midukkara. Njangal ethetha kandatha makkale. Super ammayum makkalum. I enjoy watching you guys. Best wishes

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Hahaha 😂 nammaloda kali alleeee chechi😂😂

    • @valsammaeappen2060
      @valsammaeappen2060 3 роки тому

      @@MinisLifeStyle Athe mini. But nammal lucky anu ketto ithrayum nalla makkale kittiyille. Thanks be to God.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Theerchayayum 🥰 ellam daivathinte kripa atrathanne chechi🥰🥰😘

  • @milnasibu5229
    @milnasibu5229 3 роки тому +1

    balsam plant care progation okke ayyit video cheyuuvo please

  • @prathibharetheesh6619
    @prathibharetheesh6619 3 роки тому

    Chundari Minichechy...🥰🥰 Garden suprb...no more words...👌👌👌👌👌👌👌👌👌👌👌god bless you...🙏🙏🙏🙏🙏🙏

  • @shirlyjs190
    @shirlyjs190 3 роки тому

    Hi mini . Vishu ashamsahgal ellarakum garden kanna nalla resam undu.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear 🥰 same to you 😘

  • @milnasibu5229
    @milnasibu5229 3 роки тому +1

    balsam plantn sunlight veno reply please

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      ഭാഗികമായ വെയിൽ മതി.

  • @maharoofalatheefmaharoofal3136
    @maharoofalatheefmaharoofal3136 3 роки тому

    Chechi...njan garden set cheyyan thudangiyitt one month aayittollu.ippo nalla mazha Karanam chedi chattiyil Vella pooppal pole kaanunnu.ith Karanam chedi cheethayaavumo?ithinu entha pariharam?pls reply

  • @perfectparadise6627
    @perfectparadise6627 3 роки тому +1

    മിനിചേച്ചി superb👍. Ellarkkum valiya oru പ്രചോധനമാണ് ചേച്ചി. ഞങ്ങൾക്കെല്ലാവര്ക്കും ഭയങ്കര ഇഷ്ടമാണ്. 🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear smithakutty nighaludeyok ee sneham thanneyanu nammude vijayam 🥰😘

  • @nafi950
    @nafi950 Рік тому

    Singoniyam chedi valarthan pattumo coat thinnal chathupokum chechi😮

  • @mohanageethapgm
    @mohanageethapgm 3 роки тому +1

    Ladies finger seed tharumo

  • @kailass3557
    @kailass3557 3 роки тому

    Nalla rasumndu garden kaanan, ellam nallonam maintain chethyittundu

  • @kichukichzz7838
    @kichukichzz7838 3 роки тому

    Valara valara eshatapatu Ammayum makalum supper nalla oru vedieo etathinu Thanku Mini kurachu thirakilayirunmu live program eni kanuvan patumo ❓

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      ua-cam.com/video/InuWrPC8DWs/v-deo.html
      Dha link

  • @lailabh9167
    @lailabh9167 3 роки тому

    Chechi .super.chechim makkalem ishtamanu.garden adipoli.pinne yellow coloured plant money plant alla.pheladendron.

  • @annawilson2142
    @annawilson2142 3 роки тому

    Hai, chechy സുഖല്ലേ.
    Happy vishu.
    All the best...😘

    • @annawilson2142
      @annawilson2142 3 роки тому

      ഒരു കാര്യം വിട്ട് പൊയി.
      എന്തു ചെയ്താലും നല്ല അടുക്കും ചിട്ടയോടും കൂടി
      ചെയ്യുന്നു. നിങ്ങൾ എല്ലാവരുടെയും ഒത്തൊരുമ
      ആണാട്ടോ എല്ലാത്തിന്റെയും അടിസ്ഥാനം. God bless ur family..🙏😘.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Sugharikunnu
      Thank youuuuuu 🥰 same to you

  • @sajithibrahim7779
    @sajithibrahim7779 3 роки тому +1

    ചേച്ചി whatsapp store എപ്പോഴും ഓഫ്‌ലൈൻ ആണെല്ലോ

  • @minir7327
    @minir7327 3 роки тому

    Kannadi chediyude collection nannayittundu itrayum variety evidunnu kittum

  • @reenaxavier7432
    @reenaxavier7432 3 роки тому

    Hiii mini chechi... Happy vishu to all.. Super video annu..

  • @mohanageethapgm
    @mohanageethapgm 3 роки тому +1

    Garden nannayittunde

  • @resmiharish1790
    @resmiharish1790 3 роки тому

    Turtile vine ഇല ചെറുതായി മഞ്ഞിക്കുന്നു എന്താണെന്നു പറയാമോ

  • @mubeenamubi9503
    @mubeenamubi9503 3 роки тому

    Super video 🤩
    I LIKE YOUR GARDEN 👍
    24: 00 pentas plant

  • @jessyjoji8203
    @jessyjoji8203 3 роки тому

    Garden ചെടി തൈകൾ whatsapp storeil ലഭിക്കുമോ

  • @grsgarden5032
    @grsgarden5032 3 роки тому

    Mini chechi yude garden enikk valare eshtann

  • @prathibhaniyan
    @prathibhaniyan 3 роки тому

    Cheriya കുമ്പളങ്ങ യുടെ seed kittumo madam

  • @sumijars1146
    @sumijars1146 3 роки тому +1

    ആന്റി തക്കാളി നിറയെ പൂക്കുന്നുണ്ട് പക്ഷേ കായ് പിടിക്കുന്നില്ല, എന്താ ചെയ്യേണ്ടേ

  • @mylifestyle463
    @mylifestyle463 3 роки тому

    Chechi adipoli, ente cabbage vilaveduppinusesham athilthanne puthiya thaikal Varunnundu. Athu maatti nadano.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Athu nadanda cheria cabbage ayi varum

    • @mylifestyle463
      @mylifestyle463 3 роки тому

      Thanks Chechi

    • @mylifestyle463
      @mylifestyle463 3 роки тому

      Ithra Vegathil reply tharunnathu chechi maathramaanu. So sweet 🌹🌹🌹🌹 and njan bangalorilanu. Enganeyockeyo kariyilayum chanakappdiyum compostum oppichu krishi thudangi. Kuzhappamillathe veg. Kittunnundu.

    • @mylifestyle463
      @mylifestyle463 3 роки тому

      Chechi, kummayam ivde kittilla. Pakaram enthu use cheyyam

  • @fousiyapookode5419
    @fousiyapookode5419 3 роки тому

    മിനി ചേച്ചി നല്ല ഭംഗിയുണ്ട് കാണാൻ ചേച്ചിയുടെ പരിശ്രമത്തിന്റെ പന്തോപ്പിൽ വിജയത്തിന്റെ പൂമൊട്ടുകൾ നിൽക്കുന്നു ദൈവം ആയുസും ആരോഗ്യവും നൽകട്ടെ

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear 🥰😘 valare santhosham 🥰🥰

  • @sumiunni8593
    @sumiunni8593 3 роки тому +1

    Happy vishu മിനി ചേച്ചിക്കും കുടുംബത്തിനും

  • @sindhyaprakash1272
    @sindhyaprakash1272 3 роки тому

    Neelamudiyulla avalanu super ...beautiful garden

  • @sudham5649
    @sudham5649 3 роки тому

    Garden super. Happy vishu chechi, ebin, merin. 😘😘💓

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear 🥰 same to you

  • @sairascraftzncook6014
    @sairascraftzncook6014 3 роки тому

    Beautiful garden. Vassippoovinte video idumo

  • @sumathianand6345
    @sumathianand6345 3 роки тому +1

    ഹായ് മിനി വിഷു ആശംസകൾ

  • @cvr8192
    @cvr8192 3 роки тому

    Very pretty garden,good effort,last oru nambiar vattom kandu. parijatam ennanu paranjat.its ok.