നാലാം ദിനം നാല് പേരെ ജീവനോടെ കണ്ടെത്തി

Поділитися
Вставка
  • Опубліковано 8 вер 2024
  • ജീവന്റെ തുടിപ്പുകളൊന്നും ബാക്കിയില്ലെന്ന് കരുതിയവർക്ക് തെറ്റി; നാലാം ദിനം നാല് പേരെ ജീവനോടെ കണ്ടെത്തി
    #WayanadLandslide #Mundakkai #Chooralmala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 579

  • @Shabeebaslam26
    @Shabeebaslam26 Місяць тому +1819

    നഷ്ടപ്പെട്ടു എന്ന് കരുതിയ ഇവരെ ജീവനോടെ ബന്ധപ്പെട്ടവർ കാണുമ്പോഴുള്ള ഒരു feeling 😢

    • @ThasmiMujeeb
      @ThasmiMujeeb Місяць тому +10

      Rabbe🤲🤲🤲

    • @shyamkiran
      @shyamkiran Місяць тому +28

      കൂറേ പേർക്ക് പ്രതീക്ഷ കൊടുക്കും എന്നാൽ കൂടുതൽ പേർക്ക് നിരാശ മാത്രം.

    • @neethusaneesh9667
      @neethusaneesh9667 Місяць тому +3

      🙏🙏

    • @Happyfa379
      @Happyfa379 Місяць тому +2

      Correct 🥰🥰

    • @SaleenaCp-dc8sd
      @SaleenaCp-dc8sd Місяць тому +3

      Athe 🥰

  • @DinkiriVava
    @DinkiriVava Місяць тому +932

    ഇതിനിടക്ക് മനസ്സിന് സന്തോഷം തന്ന ഒരു വാർത്ത 😍

  • @bibinanilkumar7548
    @bibinanilkumar7548 Місяць тому +1276

    ഇങ്ങനെയുള്ള വാർത്തകൾ വരട്ടെ..... ബിഗ് സല്യൂട്ട് ഭാരതത്തിൻ്റെ ആർമിക്ക് ❤❤❤❤❤

    • @RohithS-vo4zb
      @RohithS-vo4zb Місяць тому +32

      Indian army❤️

    • @shajudileep5894
      @shajudileep5894 Місяць тому +21

      ഇന്ത്യൻ ആർമി

    • @rahu1455
      @rahu1455 Місяць тому +18

      ഇന്ത്യൻ ആർമി 🔥🔥🔥

    • @CHN222
      @CHN222 Місяць тому +17

      ഇന്ത്യൻ ആർമി 👍🏻👍🏻

    • @anupkumarvamadevan3632
      @anupkumarvamadevan3632 Місяць тому +13

      ഇന്ത്യൻ ആർമിക്ക് ജയ് ❤

  • @OmanaGopi-ex4qz
    @OmanaGopi-ex4qz Місяць тому +190

    ഈശ്വര ഇത് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം നമ്മുടെ സേനക്കു big സല്യൂട്ട് 👏🏻🙏🏻👍🏻

  • @safiamk789
    @safiamk789 Місяць тому +250

    ഹാവൂ വളരെ സന്തോഷം തോന്നിയ വാർത്ത. ഇനിയൂം ബാക്കിയുള്ളവരും രക്ഷപ്പെടട്ടെ. കലസേനയ്ക്ക് 👍♥️

    • @user-mp1fk2cg8e
      @user-mp1fk2cg8e Місяць тому +9

      കരസേന

    • @safiamk789
      @safiamk789 Місяць тому

      @@user-mp1fk2cg8e type ചെയ്തപ്പോൾ അക്ഷരം മാറിയതാ. Sorry.

  • @Sreerag_Venugopal_777
    @Sreerag_Venugopal_777 Місяць тому +184

    തീർച്ചയായും ഇനിയും കുറേപേരെ ജീവനോടെ കിട്ടും. സൈന്യത്തോടൊപ്പം ജനങ്ങളും സജീവമായി സകലയിടത്തു൦ കഴിയാവുന്നത്ര തിരയുക.

  • @user-qw3cj2kg3f
    @user-qw3cj2kg3f Місяць тому +197

    ഇതുപോലത്തെ നല്ല വാർത്തക്കായി കാത്തിരിക്കുന്നു 🙏🙏

  • @ambikadevi8226
    @ambikadevi8226 Місяць тому +104

    ഇനി ജീവനോടെ കിട്ടി എന്ന വാർത്ത മാത്രം കേൾക്കാൻ കഴിയട്ടെ

  • @reshmaharish5591
    @reshmaharish5591 Місяць тому +113

    ഭഗവാനെ എന്ത് സന്തോഷം തരുന്ന വാർത്താ ആരുടെയെക്കെയോ ആരെയോ കിട്ടി 🙏🏽ആരും അനാഥർ ആകല്ലേ

    • @gearwar5491
      @gearwar5491 Місяць тому +3

      ഏത് ഭഗവാൻ

    • @AnandAnu-nj2iq
      @AnandAnu-nj2iq Місяць тому

      ​@@gearwar5491നിന്റെ അച്ഛൻ

    • @unnikrishnan.s6944
      @unnikrishnan.s6944 Місяць тому

      ഉരുൾ പൊട്ടിയപ്പോൾ ഉറങ്ങി കിടന്ന ഭഗവാൻ ​@@gearwar5491

    • @chairpants
      @chairpants Місяць тому

      അപ്പോ ഇത്ര ആൾക്കാർ മരിച്ചത് ബഗവാൻ അറിയാതെ ആണോ?

    • @uhk710
      @uhk710 Місяць тому +1

      ഫാകവൻ പൂറൺ

  • @noufalvk7966
    @noufalvk7966 Місяць тому +24

    മുഖ്യനല്ലെ ഇന്നലെ പറഞ്ഞത് ഇനി ആരും ജീവനോടെയില്ലെന്ന്. മനുഷ്യ ജീവൻ്റെ വിലയറിയാത്ത ഓരോ ജൻമം. രക്ഷാപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

    • @vishakhvijay5843
      @vishakhvijay5843 Місяць тому +5

      Mukhyanod paranjadh army aan enna news kandillarno?

    • @vishnur6556
      @vishnur6556 Місяць тому +1

      ​@@vishakhvijay5843 Army oro assumption parnjenn varum.. Ath vann thallum mukhyan

  • @roycherian8514
    @roycherian8514 Місяць тому +48

    അന്വേഷണം നടക്കട്ടെ വിശ്വസിക്കാൻ സാധിക്കുന്നില്ല ഈ നാലു ദിവസം വരെ എങ്ങനെ അവർ സഹിച്ചു കാണും ദൈവത്തിന്റെ ഒരു കരുതൽ അവരുടെ കൂടെ കാണും ഇനിയും ഉണ്ടാകട്ടെ നല്ല വാർത്തകൾ ഇന്ത്യൻ സൈന്യത്തിന് ഒരു ബിഗ് സല്യൂട്ട്🙏🙏❤❤👍

  • @sindhuthekkinkoottathil6247
    @sindhuthekkinkoottathil6247 Місяць тому +42

    ഭാരതത്തിന്റെ സൈന്യത്തെ അക്ഷരം തെറ്റാതെ വിളിക്കണം ദൈവം എന്ന്.. ഇരുകയ്യുമെടുത്തവരെ തൊഴണം... സ്വന്തം ജീവൻ പണയം വെച്ചും ഓരോ പൗരനും കാവലാകുന്ന ഭാരതാംബയുടെ മക്കൾക്കു.. ധീരസൈനികർക്കു അഭിനന്ദനങ്ങൾ 🙏🙏🙏

  • @sujamanijayamohan8800
    @sujamanijayamohan8800 Місяць тому +83

    ഇനിയും കണ്ടെത്തി കൊണ്ടുവരാൻ കഴിയട്ടെ പ്രാർത്ഥന ഉണ്ട്

  • @Goldendays12345
    @Goldendays12345 Місяць тому +125

    ഇനിയും ഇങ്ങനെ ജീവനോടെ കിട്ടട്ടെ

  • @user-qo3rj6vt7l
    @user-qo3rj6vt7l Місяць тому +70

    അപ്പൊ നിറയെ പേര് ജീവനോടെ ഇനിയുമുണ്ടാകും. ദൈവമേ അവരെ കണ്ടെത്താൻ സാധിക്കണമേ വേഗം

  • @sindhujayesht.2574
    @sindhujayesht.2574 Місяць тому +50

    എന്റെ മാതാവേ എല്ലാവരെയും കാത്തോളണേ ജീവന്റെ കണിക ഉള്ളവരുടെ അടുത്തേക്ക് രക്ഷാപ്രവർത്തനം നടത്തുന്നവരെ എത്തിക്കണമേ 🙏🏼

  • @nizar2708
    @nizar2708 Місяць тому +31

    അൽഹംദുലില്ലാഹ് സന്തോഷം ഇനിയും ഉണ്ടാകും പാവങ്ങൾ ആരെങ്കിലും രക്ഷിക്കാൻ വരുമെന്ന പ്രതീക്ഷയിൽ കുടുങ്ങി കിടക്കുന്നവർ

  • @user-oh7zw5un6w
    @user-oh7zw5un6w Місяць тому +28

    സർക്കാര് പല കാര്യങ്ങളും പറയും അതൊന്നും കണക്കിലെടുക്കണ്ട.Big Salute to Indian Army ❤

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Місяць тому +59

    സന്തോഷം നൽകുന്ന വാർത്ത. Big Salute Indian Army 🙏🏻🙏🏻🙏🏻

  • @user-ir6br6jb2j
    @user-ir6br6jb2j Місяць тому +93

    അപ്പോൾ രാത്രിയും നിർത്തരുത് വളരെ വിലപ്പെട്ട സമയങ്ങൾ

  • @user-ko6kv1ff9c
    @user-ko6kv1ff9c Місяць тому +18

    മനസ്സിൽ ഒരു ചെറിയ സന്തോഷം തരുന്ന വാർത്ത 🙏

  • @AthiraNandhu-h7g
    @AthiraNandhu-h7g Місяць тому +24

    ♥️♥️♥️♥️🙏🙏ദൈവമേ നന്ദി ഇന്ത്യൻ ആർമി ബിഗ് സല്യൂട്ട് 🙏🙏♥️♥️

  • @sreekuttus2638
    @sreekuttus2638 Місяць тому +11

    എന്റെ ഭഗവാനെ ഇതുപോലെ അർജുനെയും കിട്ടേണമേ

  • @anishkwl3128
    @anishkwl3128 Місяць тому +24

    തിരച്ചിൽ നിർത്താരുതേ എന്ന് അപേക്ഷ മാത്രമേ ഉള്ളു. 🙏🏻 മാക്സിമം ആൾക്കാരെ കണ്ടെത്തണം.

  • @sangeethanarayanan8769
    @sangeethanarayanan8769 Місяць тому +15

    മനസിന്‌ സന്തോഷം നൽകുന്ന വാർത്ത. ഇന്ത്യൻ ആർമി 🔥🔥🇮🇳🇮🇳

  • @divya-fj2yw
    @divya-fj2yw Місяць тому +23

    Ishwara...... Manas niranja vartha.... rakshikkane..... Angekk nanni.... 🙏🙏🙏 love you Indian Army❤

  • @User67578
    @User67578 Місяць тому +183

    രക്ഷാപ്രവർത്തനം നടക്കണം എങ്കിൽ മനുഷ്യൻ തന്നെ നേരിട്ടിറങ്ങണം, ഒരു ദൈവവും വരില്ല. എല്ലാവരും പ്രാർത്ഥിച്ച് വീട്ടിൽ ഇരുന്നിട്ട് കാര്യമുണ്ടോ , ഇറങ്ങി കർമ്മം (രക്ഷാപ്രവർത്തനം) ചെയ്യണ്ടേ ? സൈന്യത്തിന് സല്യൂട്ട് 👍🏾👍🏾 സൈന്യത്തെ പുച്ഛിച്ച് കൊണ്ടിരുന്ന വർഗ്ഗീയ കോമരങ്ങൾക്കുള്ള ദൃഷ്ടാന്തം ♥️♥️

    • @vipulragnor8095
      @vipulragnor8095 Місяць тому +3

      Ee mirukale padachone rakshikkane comment kaanumbol vitamin c chornne pokunnu😂😂

    • @sadhikvadakkengara3531
      @sadhikvadakkengara3531 Місяць тому +9

      ദുരന്തങ്ങൾ വരുമ്പോൾ പാത്രം കൊട്ടി വീട്ടിൽ ഇരുന്നിട്ട് കാര്യമില്ല മനുഷ്യരായ സന്ന
      dha പ്രവർത്തകരും ഫയർ ഫോഴ്സും സൈന്യവും ഒക്കെ തന്നെയാ പ്രതീക്ഷ ഇവർക്കൊക്കെ ബിഗ് സല്യൂട്

    • @aidahmehrin9143
      @aidahmehrin9143 Місяць тому

      😊​@@sadhikvadakkengara3531

    • @User67578
      @User67578 Місяць тому

      @@sadhikvadakkengara3531 Yes , മനുഷ്യൻ നിശ്ചലമായാൽ ദൈവവും നിശ്ചലം ആകും. കൊറോണാ സമയത്ത് നാം കണ്ടതാണ് അത്. ഈ ദുരന്തത്തിലും അതാണ് കാണുന്നത്. മനുഷ്യൻ നേരിട്ടിറങ്ങിയാലേ ഇതെല്ലാം ഉണ്ടാകൂ

    • @User67578
      @User67578 Місяць тому

      @@sadhikvadakkengara3531 Yes , മനുഷ്യൻ മനുഷ്യൻ്റെ പ്രവർത്തനങ്ങൾ ഉണ്ടെങ്കിലേ ലോകവും ദൈവവും ഒക്കെ ഉണ്ടാകു. മനുഷ്യൻ നിശ്ചലനായാൽ ഒന്നും ഉണ്ടാകില്ല. കൊറോണ വന്ന സമയം നാം കണ്ടതാണ്. തലച്ചോറ് പണയം വച്ചവർക്ക് വെളിച്ചം വീഴാൻ താമസിക്കും .കൺമുന്നിൽ ഉള്ളതിൽ നിന്നും പാഠം പടിക്കില്ല

  • @reenarodrigueas2717
    @reenarodrigueas2717 Місяць тому +33

    എന്റെദൈവമേ കരുണ തോന്നണമേ എല്ലാവരേയും രക്ഷിക്കേണമെ ഈശോയെ നിലവിളികൾ അങ്ങ് കേൾക്കേണമെ സ്വർഗ്ഗത്തിലെ പിതാവേ കണ്ണ് തുറക്കേണമെ🙏🙏🙏🙏🙏

    • @Kunjus262
      @Kunjus262 Місяць тому +1

      Kann thurannathinde an ee kannunath

    • @Kunjus262
      @Kunjus262 Місяць тому +1

      Iniyekilum manasailaku.... Oru daivavum varial... Amablangaglum pallikalilum bandarapetti nirach karyam ila

  • @deepthit1566
    @deepthit1566 Місяць тому +21

    Iniyum കേൾക്കട്ടെ ഇങ്ങനെ 🙏🙏🙏🙏😔😔

  • @redrose9605
    @redrose9605 Місяць тому +2

    സുമനസ്സുകൾ ഒരുപാട് സഹായിക്കുന്നു അതൊക്കെ അർഹതപെട്ടവരിൽ എത്താൻ ഓരോ മാധ്യമപ്രവർത്തകനും സഹായിക്കണം.... അവർക്ക് നീതി വാങ്ങികൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @Dhanyaz_
    @Dhanyaz_ Місяць тому +71

    ഇത് കേട്ടപ്പോൾ ഞാൻ അർജുനെ ഓർത്തു പോയി 😭

    • @Blj791
      @Blj791 Місяць тому +4

      Me too 🥹

    • @saranyar4604
      @saranyar4604 Місяць тому +4

      Njanum orthu poyi

    • @bindujoseph1730
      @bindujoseph1730 Місяць тому +1

      I too rememberd him

    • @muhammadharis9964
      @muhammadharis9964 Місяць тому +2

      ഞാനും 😢

    • @ponnu89863
      @ponnu89863 Місяць тому +3

      ഇതുപോലെ അർജുനും .... വരും..

  • @hussainvk4251
    @hussainvk4251 Місяць тому +11

    alhamdu lillah ബാക്കിയുള്ള വരെയും ഇതേ പോലെജീവനൊടെ കിട്ടട്ടെ

  • @muhammadmusthafa8856
    @muhammadmusthafa8856 Місяць тому +8

    Indian army ക്ക് ഒരു bigsalute

  • @athirarkkarthika60
    @athirarkkarthika60 Місяць тому +33

    🙏🏻ദൈവമേ നന്ദി

    • @himam376
      @himam376 Місяць тому

      ഇത്രയും ഇല്ലാതാക്കിയതിനോ ?

  • @adarshekm
    @adarshekm Місяць тому +3

    അപ്പോൾ തിരച്ചിൽ ഊർജിത്തം ആക്കിയാൽ കുറെ പേരെ കൂടി കിട്ടാൻ സാധ്യത 😍😍

  • @mhd7867
    @mhd7867 Місяць тому +23

    എനിയും ഒരുപാട് പേരെ ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം

  • @shahanasshahanas4560
    @shahanasshahanas4560 Місяць тому +36

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്.
    സർവ സ്തുതിയും നിനക്കാണ് റബ്ബേ 🤲🤲🤲

  • @sunisubuvarietys9241
    @sunisubuvarietys9241 Місяць тому +3

    അൽഹംദുലില്ലാഹ്. ഇനിയും ഇത്പോലെ എത്ര ആളുകൾ പ്രതീക്ഷയോടെ ജീവനോടെ ഉണ്ടാവും.

  • @npm2503
    @npm2503 Місяць тому +14

    ഇന്ത്യൻ സൈന്യം നമ്മുടെ അഭിമാനം💪

  • @shahuz-et1zt
    @shahuz-et1zt Місяць тому +15

    അപ്പൊ തീർന്നിട്ടില്ലേ 🥺ഇനിയും ഉണ്ടോ ആളുകൾ

  • @brijeshv7980
    @brijeshv7980 Місяць тому +2

    സത്യത്തിൽ പദ്മശ്രീയും പദ്മ ഭൂഷനും ഒക്കെ ഇവർക്ക് വേണം കൊടുക്കാൻ എത്ര ശ്രമകരമാണ് ഈ ഉദ്യമം😢 ബിഗ് സല്യൂട്ട് ആർമി, നേവി, എയർഫോഴ്‌സ്‌etc 🙏🙏🙏🙏

  • @shaheeraanwar273
    @shaheeraanwar273 Місяць тому +6

    ബിഗ് സല്യൂട്ട് ടു ഔർ ആർമി 💕

  • @SabithaSameer
    @SabithaSameer Місяць тому +7

    കോഴിക്കോട് വിലങ്ങാട് ന്റെ അവസ്ഥ ആരും പറയുന്നില്ലല്ലോ 😥😥😥😥😥

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Місяць тому +1

    ദൈവമേ ഇനിയും ഇങ്ങനെ ജീവൻ്റെ തുടിപ്പുകൾ ഉള്ളവർ , ഇനിയും ഉണ്ടാകട്ടെ🎉

  • @Dare5
    @Dare5 Місяць тому +9

    ഇനിയും പലരേയും കണ്ടെത്താൻ കഴിയട്ടെ!

  • @RAVAN-sv3yk
    @RAVAN-sv3yk Місяць тому +7

    🌹🌹🌹🌹🌹കഷ്ടകാലത്തിൽ ഓർക്കുക 3 വിഭാഗം മാത്രം 👍👍പട്ടാളം, ഡോക്ടർ, ദൈവം 👍👍👍

  • @harimurali_m
    @harimurali_m Місяць тому +7

    ഇനിയും ഒരുപാട് പേര് കാണും ഇത് പോലെ

  • @akshay58666
    @akshay58666 Місяць тому +2

    ഇനിയും ജീവനോടെ ഒരുപാട് പേരെ കണ്ടെത്താൻ കഴിയട്ടെ.... ❤️

  • @lexminair8896
    @lexminair8896 Місяць тому +7

    ആശ്വാസം നൽകുന്ന വാർത്ത ...❤

  • @bipinnair5588
    @bipinnair5588 Місяць тому +10

    Big salute to Indian Army

  • @rusfidhak5558
    @rusfidhak5558 Місяць тому +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shareefrb2923
    @shareefrb2923 Місяць тому +10

    V good indian army big salute

  • @star_family_official7469
    @star_family_official7469 Місяць тому +12

    അൽഹംദുലില്ലാഹ് 🙏🏻🙏🏻

  • @lululathi
    @lululathi Місяць тому +2

    Avaru 4 days ayi food kazikand…so pettennn avark food ethichu kodukkkanam..🤲🏻

  • @MiniJose-vx7ez
    @MiniJose-vx7ez Місяць тому +2

    Armmy❤❤❤👍👍👍🙏🙏🙏

  • @user-co2lc2dw4t
    @user-co2lc2dw4t Місяць тому +1

    ഇതു കേട്ടപ്പോൾ കണ്ണുനിറഞ്ഞു 🙏🙏❤️

  • @sindhuskumar6577
    @sindhuskumar6577 Місяць тому +13

    👏👏👏👏
    Hats off to all the rescue operators

  • @Qwertyfhf
    @Qwertyfhf Місяць тому

    ഈ വാർത്ത കേട്ടതിൽ വളരെ സന്തോഷം. പരമാവധി ആളുകളെ ജീവനോടെ രക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങളെല്ലാവരും പ്രതീക്ഷിക്കുന്നു. Inshah Allah

  • @balankulamullaparambil1073
    @balankulamullaparambil1073 Місяць тому +6

    ജയ് ജവാൻ 👍👍👍👍👍👍👍👍👍👍👍👍👍👏👏

  • @sunnyk4741
    @sunnyk4741 Місяць тому +5

    Salute Indian army.....❤

  • @parvathy.539
    @parvathy.539 Місяць тому +1

    ഇനി ഉള്ളവരെ യും ജീവനോടെ കിട്ടും നമുക്ക് പ്രാർത്ഥിക്കാം❤

  • @muraleedharsethu1920
    @muraleedharsethu1920 Місяць тому

    Big Salute to Indian Army and its officials on duty @ wynadu rescue center 🙏👌✌

  • @sheeja5367
    @sheeja5367 Місяць тому +2

    എല്ലാ രക്ഷാ പ്രവർത്തകരെയും നമിക്കുന്നു🙏🙏🙏

  • @mathewsgeorge5650
    @mathewsgeorge5650 Місяць тому +5

    BIG SALUTE TO MILITARY

  • @sujamanijayamohan8800
    @sujamanijayamohan8800 Місяць тому +8

    സന്തോഷം തോന്നുന്നു ❤

  • @abdulrhimankphous3264
    @abdulrhimankphous3264 Місяць тому

    എനി കിട്ടാനുള്ള എല്ലാവരെ യും ഇത് പോലെ കിട്ടണം അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sukeshstepenson9372
    @sukeshstepenson9372 Місяць тому +2

    Big salute to the Indian army and Indian Navy 🙏❤️

  • @sukeshstepenson9372
    @sukeshstepenson9372 Місяць тому +3

    Big salute to the Indian army 🙏

  • @santhoshkhan6874
    @santhoshkhan6874 Місяць тому +3

    Praise the LORD. Big Salute to our great Soldiers & Army💐

  • @user-nr8gt5hp5i
    @user-nr8gt5hp5i Місяць тому

    🙏🏼🙏🏼🙏🏼🙏🏼എല്ലാ രെക്ഷപ്രേവർത്തകർക്കും നല്ലത് മാത്രം വരട്ടെ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼... സന്തോഷത്തോടെ കുടുംബത്തോടെ ജീവിക്

  • @Arun_soorya
    @Arun_soorya Місяць тому +3

    അർജുനെ മറക്കല്ലേ അതും ഒന്ന് follow up ചെയ്യണം എത്ര ദിവസമായി കാണമറയത്തായിട്ട് വയനാട് പോലെ അതും ഏറെ വിഷമമുള്ള വാർത്ത തന്നെയാണ്

  • @resyabbas4424
    @resyabbas4424 Місяць тому +4

    മനസ്സിന് അശ്വസം തരുന്ന വാർത്ത

  • @nissarbadar5007
    @nissarbadar5007 Місяць тому

    ഇതുപോലെ കാണാതായ ആ പ്രിയപ്പെട്ടവരെല്ലാവരും ജീവനോടെ ഉണ്ടാകണേ.

  • @risal1775
    @risal1775 Місяць тому +2

    ദൈവത്തിന് സ്തുതി

  • @jayachandranpillai-ox8fu
    @jayachandranpillai-ox8fu Місяць тому +4

    ente dhaivame nanni thanks

  • @vipinvlogs-techpettravel3641
    @vipinvlogs-techpettravel3641 Місяць тому

    Salute to rescue operation team. Let they save more people 🙏🙏🙏

  • @User67578
    @User67578 Місяць тому +7

    സൈന്യം ♥️♥️

  • @sajimons4679
    @sajimons4679 Місяць тому +2

    ഇനിയും ആളൂകൾ കാണും..

  • @zombiegoatwheels
    @zombiegoatwheels Місяць тому

    Superb and Unbelievable! 🙏🏾

  • @ramadasiilk4267
    @ramadasiilk4267 Місяць тому

    ദൈവമേ ഇനിയും ഇങ്ങനുള്ള ശുഭ വാർത്തകൾ കേൾക്കാൻ ഇട വരട്ടെ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DrisyaThamim
    @DrisyaThamim Місяць тому +2

    Goosebumps moment 🥺❤❤❤❤

  • @dineshpr2126
    @dineshpr2126 Місяць тому

    Excellent a big salute for Indian Defence.❤❤❤❤❤tirelessly working for the past four days.

  • @rosek9986
    @rosek9986 Місяць тому +3

    നന്ദി നാഥ

  • @user-gy5vv9jl8k
    @user-gy5vv9jl8k Місяць тому +3

    ഇനിയും കൂടുതൽ പേരെ ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @user-oi9xw6ml2b
    @user-oi9xw6ml2b Місяць тому +2

    Allah...ee nimishavum Njan dua cheyyunnu ...kittanullavare ithupole evide ninnenkikumok kittatte....

  • @travelone5620
    @travelone5620 Місяць тому

    hatsoff. 2 ഓൾ നാലു സഹോദരങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു തന്നതിന്

  • @mayapillai5276
    @mayapillai5276 Місяць тому

    ❤❤❤❤❤❤❤❤.. ഈശ്വരാ 🙏🙏🙏.. ഇനിയും ആൾകാർ ജീവനോടെ കിട്ടണേ

  • @user-vy2yk1uv1n
    @user-vy2yk1uv1n Місяць тому +1

    ഇനിയും ഇത്പോലെ ജീവനോടെ ബാക്കി ഉള്ളവരേം കിട്ടണെ

  • @marysusai407
    @marysusai407 Місяць тому +3

    Thank God 🙏🙏🙏

  • @jannajafin
    @jannajafin Місяць тому +5

    സല്യൂട്ട് ഇന്ത്യൻ ആർമി

  • @shihabmuhammed6711
    @shihabmuhammed6711 Місяць тому +2

    Palarum ozhukipoyi katil neenthi kayariyittuntavum. Arinte theerathulla kadukalil thirachil nadathanam. Arudeyum Jeevan nashtapedutharuthu🙏🙏🙏🙏🙏🙏💔💔💔💔💔

  • @RahulReghunathan-oe1jc
    @RahulReghunathan-oe1jc Місяць тому

    Ipol kaanikkunna sneham ennum kodukanam Indian Armyk.....allathe avasarathinu oth kaanikaruth.....thank you Indian Army❤️

  • @RKtechofficial446
    @RKtechofficial446 Місяць тому +3

    സല്യൂട്ട് ഇന്ത്യൻ ആർമി ❤❤❤

  • @AnoopKumar-nr2xd
    @AnoopKumar-nr2xd Місяць тому +1

    വയനാട് ദുരന്തത്തിന് ശേഷം കേട്ടതിൽ വെച്ച് ഏറ്റവും സന്തോഷമുള്ള വാർത്ത

  • @lee-wl1dj
    @lee-wl1dj Місяць тому

    ഇനിയും ഇനിയും അത്ഭുദങ്ങൾ സംഭവിക്കും 💕💕💕

  • @sujithchandran2770
    @sujithchandran2770 Місяць тому +1

    അടിപൊളി.... ഇന്ത്യൻ പട്ടാളത്തിന്.... ഹൃദയത്തിൽ നിന്നു.... ബിഗ് സലൂട്ട്

  • @reshmagirish6161
    @reshmagirish6161 Місяць тому +1

    ദൈവമേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jacobnainan6628
    @jacobnainan6628 Місяць тому +1

    The great job by indian Army,soldiers❤❤❤

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Місяць тому +3

    Big salute Indian army

  • @user-re8qw7yr3h
    @user-re8qw7yr3h Місяць тому

    ദൈവങ്ങളെ നന്ദി 😭🙏💕🙏🙏 രക്ഷിച്ചവർക്ക് ബിഗ് സല്യൂട്ട് 🙏♥️