മതം കടിച്ചിട്ട അസ്‌കറലിക്ക് സംഭവിച്ചത് തുറന്നടിച്ച്|Usthad jaleel rahmani Speaking about Askarali.

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 394

  • @musthafamuthu9074
    @musthafamuthu9074 2 роки тому +77

    ഇങ്ങനെത്തെ ഉസ്ത്താദുമാരെയാണ് നമ്മുടെ ദീനിന്ന് ആവശ്യം ഉസ്ത്താദിന് നീ ആഫിയത്തുള്ള ദീർഘയുസ്സ് നൽക് الله

  • @cleetusnayarambalam5958
    @cleetusnayarambalam5958 2 роки тому +121

    ഉസ്താദിന്റെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ.

    • @LukmanulHakeem-d2l
      @LukmanulHakeem-d2l Рік тому +3

      സാങ്കല്പികമായ ദൈവത്തിന് എന്ത് സമർപ്പിക്കുന്നതുമ്മിഥ്യ o

    • @ayyoobfaizyppparuthoor4472
      @ayyoobfaizyppparuthoor4472 Рік тому

      ​@@LukmanulHakeem-d2lI look😅

    • @najeelas66
      @najeelas66 Рік тому

      ആമീൻ

    • @najeelas66
      @najeelas66 Рік тому

      @@LukmanulHakeem-d2lസാങ്കല്പികമായി നമ്മൾ എന്തൊക്കെ ചെയ്യുന്നു ഉദാഹരണം നിങ്ങൾ ശ്വസിക്കുന്ന വായു അതൊരു സങ്കൽപ്പമല്ലേ അത് oxygen ആണെന്ന് പറയുന്നു കണ്ടിട്ട് പോലുമില്ലാത്ത ഇത് oxygen ആണെന്ന് എന്താണുറപ്പ്? പിന്നെ രാത്രി ടെറസിന് മുകളിൽ കിടന്നു മെലോട്ട് നോക്ക് കൂടിക്കണക്കിന് തിളങ്ങുന്ന നക്ഷത്രങ്ങൾ ഇവ ഒക്കെ രവി ഉണ്ടാക്കിയതാണോ ഇതിന്റെ പിന്നിൽ ഒര് കരമുണ്ട്, നിങ്ങൾ പറഞ്ഞ സാങ്കല്പികത ഒന്നു ഇരുത്തി ചിന്തിക്കൂ

    • @Sainavk
      @Sainavk 6 місяців тому

      Lekyxblp 1:38 ​❤

  • @rashidpp1261
    @rashidpp1261 Рік тому +18

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം ഇതുപോലെ ഇനിയും ഒരുപാട് പ്രഭാഷണം നടത്താൻ അള്ളാഹു ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് നല്കട്ടെ.. ആമീൻ 🤲🏻

  • @mpabdulkadhir541
    @mpabdulkadhir541 2 роки тому +36

    ഈമാൻ വർദിക്കാൻ കാരണമാവുന്ന ഇതു പോലുള്ള പ്രഭാഷണം നടത്താൻ ഉസ്താദിന് ആ ഫിയത്തോടെ അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ . ആ മീൻ.

  • @sajadsaju1527
    @sajadsaju1527 Рік тому +24

    അല്ലാഹ് ഹിദായത് നിലനിർത്തി തരണേ റബ്ബേ 😭🤲

  • @rashidkkd7855
    @rashidkkd7855 2 роки тому +37

    വളരെ നല്ല പ്രഭാഷണം.. ഇത് കേട്ടാൽ ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളാൻ സാധിക്കും.ജലീൽ റഹ്മാനി ഉസ്താദിന്റെ അറിവിൽ അള്ളാഹു ബർകത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @shafichoori2461
      @shafichoori2461 2 роки тому +2

      m

    • @smhmedia2094
      @smhmedia2094 2 роки тому

      തല മറക്കാതെ പറഞ്ഞാലെന്ത് ബർക്കത്ത്

    • @rashidkkd7855
      @rashidkkd7855 Рік тому

      @@smhmedia2094 തല മറക്കൽ സുന്നത്ത് അല്ലേ സുഹൃത്തേ...

    • @jazimirshad9558
      @jazimirshad9558 Рік тому

      ആമീൻ

    • @Rahul-bt1le
      @Rahul-bt1le Рік тому

      ​@@smhmedia2094 അന്ധ ഭക്തൻ 😂

  • @subaidashahid6888
    @subaidashahid6888 Рік тому +6

    റബ്ബേ ഉസ്താദിന് ദീർഘായുസ്സ് നൽകണേ 🤲🤲🤲🤲

  • @ismailvayalil5339
    @ismailvayalil5339 2 роки тому +22

    എല്ലാ ഉസ്താദുമാർക്കും അല്ലാഹു വിന്റെ പരിശുദ്ധമായ ദീൻ പറഞ്ഞു കൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @FathimaFathima-el2mo
    @FathimaFathima-el2mo Рік тому +10

    🤲അല്ലഹ് ഉസ്താദ് ന് തി ർ കാ യൂ സ്കെ ട് ക് അല്ലഹ് 🤲

  • @rayyanet5022
    @rayyanet5022 2 роки тому +33

    നല്ല ചിന്താർഹമായ പ്രസംഗം... അള്ളാഹു ഇതു കേൾക്കുന്നവർക്കെല്ലാം ഹിദായതും ഈമാനും വർധിപ്പിക്കട്ടെ... ഉസ്താദിനു ഇൽമിൽ ബർകത് നൽകട്ടെ... ആമീൻ

  • @Fofausy
    @Fofausy Рік тому +3

    ഉസ്താദ്,,, കുയുക്തി വാദികൾക്കെതിരെയുള്ള ഈ ഇടപെടൽ തുടരണം...

  • @akibabd12
    @akibabd12 2 роки тому +9

    Masha അല്ലാഹു iniyum pratheekshikunu.etupolulla prabashanam താങ്ക്സ് tooooooo much-loved

  • @jameelajameela7535
    @jameelajameela7535 2 роки тому +36

    അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ

  • @jafarsadhiq429
    @jafarsadhiq429 2 роки тому +5

    ഈ പ്രസംഗവും മൊബൈലിൽ ആണ് കേട്ടത് .. നല്ലതു തിരഞ്ഞെടുക്കാം ... അതിനു ഒരുപാട് അവസരം ഉണ്ട്... പഠിക്കാനും...

  • @umarulkoofi1224
    @umarulkoofi1224 2 роки тому +25

    ഉസ്താദിനും നമുക്കുംഅല്ലാഹു അവൻ്റെ ത്വാഅത്തിലായി ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @mahammoodnabavi2408
    @mahammoodnabavi2408 2 роки тому +45

    അല്ലാഹുവിന്റെ ഹിദയത്ത് നമ്മൾക്ക് എല്ലാവർക്കും ഉണ്ടാക്കട്ടെ ആമീൻ

  • @abdhulkadhar8130
    @abdhulkadhar8130 2 роки тому +5

    ഉസ്താദ് U എനിക്കുവേണ്ടി ദുആ ചെയ്യണേ ഞാൻ ക്യാൻസർ രോഗിയാണ്

  • @abkraliabkrali8336
    @abkraliabkrali8336 2 роки тому +7

    നല്ല പ്രഭാഷണം വരുപാട് പഠിക്കാൻ ഉണ്ട് ഉസ്താദിന് അള്ളാഹു ബറക്കത് ചെയ്യട്ടെ ആ മീൻ

  • @jeeyarzedhere1329
    @jeeyarzedhere1329 2 роки тому +13

    ഇതാണ്‌ പ്രസംഗം, ഇങ്ങനെയാണ് ഇക്കാലത്തു പറഞ് കൊടുക്കേണ്ടത് ❤

  • @ismayilnechikkattil6905
    @ismayilnechikkattil6905 Місяць тому +1

    അൽഹംദുലില്ലാഹ് 🤲

  • @kooriyadan3212
    @kooriyadan3212 2 роки тому +15

    _رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا_

  • @muhammedafsal469
    @muhammedafsal469 Рік тому +5

    അൽഹംദുലില്ലാഹ് 🌹🌹💯💯

  • @asiasees2960
    @asiasees2960 25 днів тому

    Mashaallah

  • @FathimaFathima-el2mo
    @FathimaFathima-el2mo Рік тому +2

    നല്ല വാ ക് 👍👍👍👌

  • @FAIZEEZWORLD
    @FAIZEEZWORLD 2 роки тому +9

    മാഷാഅല്ലാഹ്‌ ♥️♥️

  • @kabeerckckk9364
    @kabeerckckk9364 Рік тому +4

    കൊള്ളാം നല്ല വെറൈറ്റി കുരു. പക്ഷേ ഈ കരച്ചിൽ കൊണ്ടൊന്നും ഈ മതം രക്ഷപ്പെടില്ല

    • @faisalk8625
      @faisalk8625 6 місяців тому

      Nee rkshapedumonnu nokane

  • @thayyilsuhailrayhani4249
    @thayyilsuhailrayhani4249 Рік тому +1

    usthad poli. masha allah

  • @alikoyak9182
    @alikoyak9182 Рік тому

    Usthade duha cheyyannee

  • @flowersouq2705
    @flowersouq2705 2 роки тому +19

    ലോകം കാണാത്ത നിഷ്കളങ്കമായ പയ്യൻ ചിന്തിക്കാതെ -- ചന്ദ്രന്റെ കെണിയിൽ വീണു, ഇതുപോലോത്ത ഒരുപാട് പൂർണവും അർദ്ധവും ചന്ദ്രന്മാരെയും കണ്ട് കാലവും പരീക്ഷണങ്ങളും പലതും കഴിഞ്ഞു, അവസാനം ഇസ്ലാമാണ് സത്യം എന്ന് മനസ്സിലായി, അൽഹംദുലില്ലാഹ്.

    • @geethadpai9268
      @geethadpai9268 2 роки тому

      Ko

    • @doublegameghy1684
      @doublegameghy1684 2 роки тому

      @@geethadpai9268 എന്തോ?. അച്ഛൻ dingan aaano? 🤣 🤣 🤣 🤣

    • @91skid
      @91skid Рік тому

      Athoru vallatha manasilakalanallo. Lokam kanatha kure ennam islamum paranj nadakkunundallo. Lokam kanda kurepper islamine thech ottikunundallo. Ath kond lokam kaanalum islamum thammil bandham onnum illa.

    • @xyzgamingHalal
      @xyzgamingHalal Рік тому

      أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم

    • @വേറിട്ടവഴികൾ
      @വേറിട്ടവഴികൾ Рік тому

      ​@@doublegameghy1684ഇസ്ലാം സംസ്കാരം 🤣🤣

  • @mydreams5083
    @mydreams5083 Рік тому +1

    സൂപ്പർ

  • @ababeelmedia1893
    @ababeelmedia1893 Рік тому +14

    ഈ പ്രഭാഷണം കാലികമാണ് യുക്തിഭദ്രമാണ്..... പ്രഭാഷകൻ ആരായിരുന്നാലും ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @NFAMILY313
    @NFAMILY313 Рік тому +6

    ശരിയാണ്, ഒന്നും തനിയെ ഉണ്ടാകില്ലെങ്കിൽ പടച്ചോൻ എങ്ങനെയുണ്ടായി !!
    എന്ന സംശയം സ്വാഭാവികമാണ്.

    • @fasalu.k7383
      @fasalu.k7383 Рік тому

      നിങ്ങൾ ഒരുകാര്യം മനസ്സിലാക്കണം സൃഷ്ട്ടികൾ ആണ് സൃഷ്ടിക്കപ്പെടന്നത്. മറിച് ദൈവം ഒരു ശ്രഷ്ടി അല്ല. അവൻ ജനിച്ചിട്ടുമില്ല അവനെ ജനിച്ചിപ്പിച്ചിട്ടുമില്ല എന്നതാണ് വസ്തുത.

  • @bushrabinthmohammed
    @bushrabinthmohammed 2 роки тому +2

    Aameen ya rabbal Aalameen 🤲

  • @alikoyak9182
    @alikoyak9182 Рік тому

    Aameen Aameen Aameen Aameen Aameen Aameen Aameen

  • @ismailvk8115
    @ismailvk8115 Рік тому +3

    കൊറോണ നന്നായ് എന്ന് തോന്നിയത് ഇപ്പോഴാ. അസ്‌ക്കർ അലി രക്ഷപ്പെട്ടു.

  • @alhikmath9721
    @alhikmath9721 2 роки тому +5

    Super masha allh

  • @Ken.zain.hamd.
    @Ken.zain.hamd. 2 роки тому +2

    very very nice speech.....

  • @alikoyak9182
    @alikoyak9182 Рік тому +2

    Alhamdulillah

  • @shajahanphydrose6812
    @shajahanphydrose6812 Рік тому +2

    ഉസ്താദ് പറഞ്ഞത് ശരിയാ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ മണ്ണുപയോഗിച്ചത് ചിലർക്ക് തലച്ചോറിന് പകരമാണെന്ന് മാത്രം 😂

  • @miyasworld8777
    @miyasworld8777 5 місяців тому

    👍🏾👍🏾👍🏾👍🏾

  • @shereefkkv1693
    @shereefkkv1693 2 роки тому +2

    നല്ല വിവരണം

  • @ashiqpattani3747
    @ashiqpattani3747 Рік тому +1

    ഇങ്ങനെ സംശയങ്ങളെല്ലാം തീർത്തു കൊടുക്കാൻ കഴിവുള്ള ഉസ്താദുമാരെ അസ്കറലിയുടെ എല്ലാ സംശയങ്ങളും തീർത്ത് കൊടുത്ത് അവനെ ഹിദായത്തിലേക്ക് തിരിച്ചു കൊണ്ട് വരൂ.

  • @ummarabaahammedbeary4996
    @ummarabaahammedbeary4996 Рік тому

    Masha Allah Allah Atik Afiya Mubarak ho Allah hafiz hamesha khush raho aap ke sath hai Allah

  • @kattaparambil
    @kattaparambil Рік тому +4

    ആളുകൾ മതം വിടുന്നത് ഇത്തരത്തിൽ ഉള്ള comedy കേട്ടിട്ടല്ല, 4:24 പോലത്തെ മനുഷ്യത്വ വിരുദ്ധമായ ആയത്തുകൾ കണ്ടിട്ടാണ്, എല്ലാവരും ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ ആയിട്ടുള്ള, തൊബരി, waqidi, ibn hisham, ibn saed, sihahul sitha, wahidi തഫ്സീർ, ibn kaseer, പോലുള്ള മത ഗ്രന്ഥങ്ങൾ വായിക്കണം, അതിലുള്ളതെല്ലാം ചർച്ച ചെയ്യണം, അങ്ങനെ ഉള്ള ഒരു കാലം ആണ് ഇനി വരാൻ ഉള്ളതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും, പിന്നീട് ഈ മതത്തിൽ നിൽക്കണോ വേണമോ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കട്ടെ, കപടന്മാർ ആയി ഇതിൽ നിൽക്കണോ ചങ്കൂറ്റത്തോടെ പുറത്തു പോകണോ എന്ന് ഓരോരുത്തരും ചിന്തിക്കുക.

    • @HappyBassetHound-ru6bt
      @HappyBassetHound-ru6bt Місяць тому +1

      ചിന്തിച്ചു പ്രവർത്തിച്ചില്ലങ്കിൽ താങ്കൾക്ക് നഷ്ടം
      . ആദ്യം പ്രവാചകൻ മുഹമ്മദ്‌ നബി സ) മയെ കുറിച് അറിയൂ.. ശേഷം ബാക്കി ഉള്ളവ അറിഞ്ഞാൽ പിന്നെ താങ്കൾക് തെറ്റില്ല..ജമാഅത് മുജാഹിദ് അല്ലാതെ
      നല്ല നിലയിൽ ദീൻ പഠിച്ച സുന്നി പണ്ഡിതന്മാർ ആരും തന്നെ ഇന്ന് വരെ ഇസ്ലാം വിട്ടു ഇതുവരെ പോയിട്ടില്ല അത് എന്ത് കൊണ്ടാ പോകാത്തത് അതും ചിന്തിക്കുക. പോകാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ ആദ്യം പോകണ്ടേ.. എന്തെ പോകാത്തത് ചിന്തിക്കൂ

  • @nabeelnabeel277
    @nabeelnabeel277 8 місяців тому +3

    അൽഹംദുലില്ലാഹ്

  • @valsalasurendran6514
    @valsalasurendran6514 Рік тому +4

    ക്ലബ് ഹൗസിലേക്ക് കേറി ചെന്ന് കൊട്. ഉസ്താദുമാരെ എണ്ണയിലിട്ട് പൊരിച്ചു കൊണ്ടിരിക്കുകയാണ് ക്രിസ്ത്യൻ സഹോദരന്മാർ😂😂😂😂. ഇനിയെങ്കിലും കളിക്കുടുക്ക മാറ്റിവച്ച് നിങ്ങൾക്ക് മാറി ചിന്തിച്ചു കൂടെ

  • @harisonwilfred7567
    @harisonwilfred7567 Рік тому +3

    ആരും മൊബൈൽ നോക്കി ഒന്നും പഠിക്കരുത്. അറബിയിൽ മാത്രമേ ഓതാവു. അർത്ഥം ഒരിക്കലും മനസിലാക്കരുത്

  • @murshi_media
    @murshi_media 2 роки тому +7

    Jaleel usthad 🔥🔥👌👌

  • @irshadashrafiponnani2303
    @irshadashrafiponnani2303 2 роки тому +6

    ♥♥♥♥♥

  • @nasarukommiry3378
    @nasarukommiry3378 Рік тому

    Aameen

  • @sharafudheentk8749
    @sharafudheentk8749 4 дні тому

    ഉസ്താദുമാരുടെ പ്രസംഗം കേൾക്കാത്തവരാണ് എല്ലാ മുജാഹിദും ജമാഅത്തും തബ്ലീഹും യുക്തിവാതിയും മറ്റ് മാഴുവൻ അലവലാതിയും ഇത് പോലെ എല്ലാ വിഷയത്തിലും പ്രഭാഷണം ഇന്ന് ലഭിക്കും വഹാബിയാകുന്ന ആളുകളും മറ്റുള്ളവരും സുന്നി പ്രഭാക്ഷണം കേൾക്കാത്തവരും സുന്നി സംഘടനയിൽ ശ്രദ്ധിക്കാത്തവരും 😢😢😢

  • @Greensignalmalayalam
    @Greensignalmalayalam Рік тому +3

    "ബിഗ്‌ ബാംഗ് എന്ത് കൊണ്ട് തലേന്ന് പൊട്ടീലാന്ന് " ഉസ്തു വേറെ ലെവൽ 😂😂😂

    • @kattaparambil
      @kattaparambil Рік тому +1

      ബിഗ്ബാങ്ങിനു മുൻപ് സമയം(കാലം) ഇല്ല, കാലം ഇല്ലാതെ ദൈവം എന്തു ചെയ്യുകയായിരുന്നു, കാലം ഇല്ലാതെ ഒന്നും നടക്കില്ല, big bang എടുക്കുമ്പോൾ ഒരു പാട് ഭൗതിക ശാസ്ത്ര ചോദ്യങ്ങളെയും ദൈവം നേരിടേണ്ടി വരും, സയൻസും മതവും oil വെള്ളവും പോലെയാണ് കൂടി ചേരില്ല, ഇസ്ലാമിക ലോകത്തെ muethazila പോലെ ആകും കൂടി ചേർക്കാൻ നോക്കിയാൽ, ഇമാം gazzali പോലുള്ളവർ ഒക്കെ ആക്കാലത് avicenna പോലുള്ള ഗ്രീക്ക് ഫിലോസഫിയിൽ ആകൃഷ്ട്ടാരായിട്ടുള്ളവരെ കുറിച്ച് എഴുതിയ പുസ്തകങ്ങൾ ഉണ്ട്, വേറെ ഒരു ഭാഗത്തു കണക്ക് പിശാചിന്റെ ഭാഷ ആണെന്നും പറഞ്ഞിട്ടുണ്ട്, കേവല കച്ചവട ആവശ്യങ്ങൾക്ക്‌ പുറമെ ഉള്ള കണക്ക് ആണ് ഉദ്ദേശിച്ചത് എന്നും പറയപ്പെടുന്നു.

    • @thefollower_
      @thefollower_ Рік тому

      ദൈവത്തിനു കാലം വേണോ??

  • @jithujith901
    @jithujith901 2 роки тому +5

    പുരാതന മനുഷ്യന്റെ കാലത്ത് ഈശ്വരൻ ellaarunno.. പിന്നെന്ത് അന്നത്തെ കാലത്ത് മനുഷ്യർ കാറും ബസ്സും കറൻറും hospitalum ആധുനിക സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയാത്തത്.. അപ്പോ ഇന്നത്തെ ലോകം സൃഷ്ടിച്ചു പരിപാലിക്കുന്നതും ഈശ്വരൻ അല്ല ആധുനിക മനുഷ്യന്റെ ukthiyaanu,.kuraanum ബൈബിളും രാമായണവും വായിച്ചു manushyan അതിൽ മാത്രം മുഴുകി ജീവിച്ചിരുന്നെങ്കിൽ മനുഷ്യന് പുരാതനകാലത്ത് നിന്നും ഇന്നത്തെ കാലത്ത് എത്താൻ sadhikkumaayirunno..

    • @Toms.George
      @Toms.George 2 роки тому

      👍👍👍

    • @faisalk8625
      @faisalk8625 6 місяців тому

      Athil muzhuki jeevikathondanu nee okk ingane ayath

    • @junaidpk786
      @junaidpk786 6 місяців тому

      Engane aayadu

  • @yoosufyoosuf5904
    @yoosufyoosuf5904 Рік тому

    ഇത് പ്രചോദനം 🌹👍 പ്രചരിപ്പിക്കുക 🌹👍

  • @musthafachangaleeri
    @musthafachangaleeri 2 роки тому +3

    💐💐💐

  • @esamed6445
    @esamed6445 6 місяців тому

    ❤❤❤❤❤❤❤

  • @mohammedabbas6100
    @mohammedabbas6100 2 роки тому +1

    Sooper

  • @kalathilsalim2220
    @kalathilsalim2220 2 роки тому +6

    സൂപ്പർ മറുപടി

  • @junaidhaneefiuliyathadukka8839
    @junaidhaneefiuliyathadukka8839 2 роки тому

    good speech of rahmani

  • @AsmaAsma-ei8ex
    @AsmaAsma-ei8ex 2 роки тому +1

    Alhamdulillah mashallah

  • @rukkiya9170
    @rukkiya9170 2 роки тому +7

    അളളാഹുഅക്ബർ

  • @AshrafAshrafi54
    @AshrafAshrafi54 2 роки тому +3

    👍👍

  • @saheerafavas8237
    @saheerafavas8237 2 роки тому +7

    Ma Shah Allah

  • @sherifbellippady
    @sherifbellippady Рік тому +2

    സഹോദരാ. പഴം പൊരി ഇങ്ങനെ ഉണ്ടാക്കുന്നത് നമ്മുക്ക് കാണാൻ പറ്റും. മനുഷ്യനെ മണ്ണിൽ നിന്ന് ഉണ്ടാക്കിയത് ആരെങ്കിലും കണ്ടിരുന്നോ.? അതായത് ഉപമ ശെരി അല്ല. അയാള് ചോദിച്ചതിന് വ്യക്തമായി ഉത്തരം ഇല്ലേ?

  • @basheerpabasheer4210
    @basheerpabasheer4210 2 роки тому +1

    تبارك الله نقشي بندى

  • @abdulmajeed8769
    @abdulmajeed8769 Рік тому +4

    വല്ലാത്ത മറുപടി: വെറുതെയല്ല.. - ആളുകൾ: Left ആകുന്നത്

  • @ktashukoor
    @ktashukoor 2 роки тому +1

    09:42 ഈ ഉസ്താദ് പൊളി ആണ്. മാനവികത പോലെ redefine ചെയ്യാവുന്നതതോ, വിശപ്പ് പോലെ, സ്നേഹം പോലെ തികച്ചും വ്യക്തി അധിഷ്ടിതo (subjective ) ആയ ഒന്ന് ആകണം ഈശ്വര വിശ്വാസം എന്ന് പറയുന്ന പുരോഹിതരെ ആണ് നമുക്ക് ഇന്ന് അവശ്യം. എന്നൽ ചരിത്രത്തിൽ ഉടനീളം മനുഷ്യ ഗോത്രങ്ങളെ ഒന്നിപ്പിച്ച് നിർത്താൻ ഉള്ള ടൂൾ ആയിട്ട് objective ട്രുത്ത് ആയിട്ടാണ് ദൈവത്തെ അവതൈപ്പിച്ചിട്ട ഉള്ളത്.

  • @Calm-Cute
    @Calm-Cute Рік тому +1

    👉🏻👉🏻👉🏻👉🏻👉🏻പൊതുവെ എല്ലാ പള്ളിയിലും മുള്ളായിസം എന്ന സിദ്ധാന്ധം നിലനിൽക്കുന്നത് കൊണ്ട് പ്രധാനപെട്ട ഉസ്താദ്മാരെ പേടിയുള്ളത് കൊണ്ട് ആരും ഒന്നും ചോദിക്കില്ല..... കേൾക്കുന്നത് അങ്ങനെ കാണാതെ പഠിക്കും... എങ്ങനെ നേരെയാവാൻ.....❤🙄🙄🙄

  • @Malayalamtalks652
    @Malayalamtalks652 2 роки тому +1

    Jibreeel alihissalam, muthunabi 😍❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @irfannaseef
    @irfannaseef Рік тому +1

    മുജാഹിദ് സുന്നി സംവാദം നടത്തി നിസ്കരിക്കുമ്പോ കൈ എവിടെ വെക്കണമെന്ന് തർക്കിക്കുന്നത് നേരത്തു ദീനിലെ യുവാക്കൾക്ക് നാലു നല്ല വാക്ക് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ പ്രസംഗിക്കേണ്ട അവസ്ഥ വരില്ലായിരുന്നു . അതുപോലെ പണ്ട് ആത്മഹത്യ ഒന്നും മുസ്ലീങ്ങളുടെ ഇടയിൽ ഉണ്ടാവാറില്ലായിരുന്നു . കാരണം കുറച്ചെങ്കിലും പടച്ചോനെ പേടി ഉണ്ടായിരുന്നു . ഇന്ന് ഞങ്ങളെ മഹല്ലിൽ തന്നെ ഈ അടുത്ത് രണ്ടുപേർ ആത്മഹത്യ ചെയ്തു .

  • @RoSe-oo6pq
    @RoSe-oo6pq 2 роки тому +3

    Alhamdulilla good 👍👍👍

  • @rukkiya9170
    @rukkiya9170 2 роки тому +1

    ആമീൻആമീൻ

  • @munna4582
    @munna4582 2 роки тому +2

    🔥🔥🔥

  • @Malayalamtalks652
    @Malayalamtalks652 2 роки тому

    Super, powerful, exelent,

  • @professor9015
    @professor9015 Рік тому +3

    ശെരിക്കും അഷ്കർ അലി എന്ന ആളെയും അവൻ്റെ കൂട്ടാളികളെയും അവൻ പഠിച്ച കോളേജിൽ തന്നെ വിളിച്ചു വരുത്തി വെല്ലുവിളിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് തക്കതായ മറുപടി ഉസ്താദുമാർ പറയുകയും വേണം (അത് ഉസ്താദുമാർ മയ്യത്തും വരുന്നവര് മുങ്കർ നകീറും ആകണം എന്നല്ല 😄 ചോദ്യങ്ങൾക്ക് അനുയോജ്യ മറുപടികൾ) അപ്പോൾ അറിയാം ഈ യുക്തിവാദം എന്ന പേരിൽ ഉള്ള യുക്തിരാഹിത്യത്തിൻ്റെ ook അങ്ങനെ ചെയ്യുന്നത് ഇനി ചാടി പോകാൻ നിൽകുന്ന യഥാർത്ഥത്തിൽ സംശയങ്ങൾ ഉണ്ടായിട്ടും ചോദിക്കാൻ മറ്റു പല സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലം അതിന് സാധിക്കാത്ത ആളുകൾക്കും അത് ഒരു ഉപകാരം ആവും എന്ന് എൻ്റെ കൊച്ചു ചിന്തയിൽ തോനുന്നു ഈ കമൻ്റ് ഏതെങ്കിലും അതിന് പ്രാപ്തി ഉള്ള ആളുകൾ കാണുകയാണെങ്കിൽ പ്രതികരണം പ്രധീക്ഷികുന്നൂ😊

  • @jithujith901
    @jithujith901 2 роки тому +6

    ഇൗ സയൻസ് ന്റെ തിയറി പഠിപ്പിക്കുന്ന സ്കൂളിൽ പോയതൊണ്ടാണ് നിങ്ങള് പ്രസംഗിക്കുന്ന മൈക് വരെ കണ്ടുപിടിച്ചത്..ശാസ്ത്രത്തിന്റെ എല്ലാ ആധുനിക ഉപകരണങ്ങളും എല്ലാം ഉപയോഗിച്ച് സയൻസിന്റെ യുക്തിയെ കുറ്റം പറയുന്നു 😂😂😂

    • @musthafamelmuri1563
      @musthafamelmuri1563 2 роки тому

      അയ്നു

    • @challengeaccepted3699
      @challengeaccepted3699 2 роки тому +1

      Science pinne dhaivathinte srishtikkappurathanallo ..?

    • @malayali6014
      @malayali6014 2 роки тому +4

      മൈക്കിന്റെ സയൻസ് കണ്ടുപിടിച്ച സഹോ... നിന്ന് സംസാരിക്കുന്ന ശരീരം കണ്ടുപിടിച്ചതോ... ഈ കണ്ടുപിടുത്തങ്ങളൊക്കെ കണ്ടുപിടിക്കാൻ സഹായിച്ച ബുദ്ധിയും വിവരവും മനുഷ്യനിൽ നിക്ഷേപിച്ചതോ....

    • @imhere5225
      @imhere5225 Рік тому

      ​@@malayali6014shareeram aaru kand pidikkan 😂

  • @shanushanushanu1222
    @shanushanushanu1222 Рік тому

    👍

  • @noufalp3239
    @noufalp3239 2 роки тому

    great

  • @mohamediqbal767
    @mohamediqbal767 2 роки тому +3

    ഒരു പുസ്തകം, ആദ്യം അത് കൈ കൊണ്ട് എഴുതി പൂർത്തിയാക്കും. പിന്നീട് അത് പ്രെസ്സിൽ അച്ച് നിരത്തി കോപ്പി എടുക്കും.. കൈ കൊണ്ട് എഴുതി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞാലും പ്രെസ്സിൽ അച്ചടിച്ചത് ആണെന്ന് പറഞ്ഞാലും ശരിയല്ലേ?
    അല്ലാഹു മണ്ണ് കൊണ്ട് സൃഷ്ടിച്ച മനുഷ്യന്റെ ശുക്ലത്തിലെ ബീജത്തിലൂടെ അവന്റെ സന്തതികൾ സൃഷ്ടിക്കപ്പെട്ടു. അപ്പോൾ മണ്ണ് കൊണ്ട് സൃഷ്ടിച്ചു എന്നതും ശരി തന്നെ, വെള്ളത്തിലൂടെ (ശുക്ലം) സൃഷ്ടിച്ചു എന്നതും ശരി തന്നെ.
    കൃത്യമായി ഖുർആനിൽ ഉണ്ട് "മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന്‌ അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ നിന്ന് അവൻ ഉണ്ടാക്കി (സൂറത്ത് സജദ 32:7-8). എത്ര സിമ്പിൾ ആയിട്ട്, മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ കൃത്യമായി വിവരിച്ച് തന്നിട്ടും അത് മനപ്പൂർവം വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ആളുകളെ പറ്റി എന്ത് പറയാൻ?
    യുക്തി ബോധം ഇല്ലാത്തവരെ യുക്തിവാദികൾ എന്ന് വിളിക്കുന്നത് നമ്മൾ ആദ്യം നിർത്തണം.

  • @sajisaju3414
    @sajisaju3414 Рік тому +1

    Orupad ashkarali mar iniyum pokum.. 👍

  • @hopefully917
    @hopefully917 Рік тому +1

    അപ്പോൾ കുറ്റം ഇപ്പോൾ
    മൊബൈലിന്റേത് മാത്രമായോ? ഒരു സ്ഥാപനത്തിൽ മത പഠനം
    നടത്തിയ ആളല്ലെ അസ്കറലി എന്നത്
    അപ്രസക്തമായ കാര്യമല്ല.

  • @makkarmm165
    @makkarmm165 2 роки тому +1

    സോഷ്യൽ മീഡിയ വന്ന ത് കൊണ്ട് തനി നിറം മനസിലായി......

  • @akbarmknwdrakbarmknwdr6016
    @akbarmknwdrakbarmknwdr6016 Рік тому

    ഇതുകൊണ്ടൊന്നും അല്ലാഹുവല്ലാത്തവരെ വിളിച്ചുതേടുന്നതിനെ ന്യായീകരിക്കാനാവില്ല.

  • @hameedsha5084
    @hameedsha5084 6 місяців тому +1

    ഇവിടെ ചെലക്കാതെ അവരുടെ മുന്നീൽ അവരുടെ ചുദ്യത്തിന് ഉത്തരം നൽകൂ മൈ. ഉസ്താദേ

  • @kappil911
    @kappil911 Рік тому +2

    What an intelligent ustad, you should insist your audience to listen EA Jabbar speech instead of RC, then all swaha 😀

  • @mohammedsheheer9247
    @mohammedsheheer9247 Рік тому +1

    മറ്റു ആശയങ്ങളെ എയറിൽ കേറ്റുമ്പോൾ സ്വയം എയറിൽ കേറുന്ന മതം. ഇസ്ലാം 😜

  • @Salim12350
    @Salim12350 Рік тому +1

    ശാപ്പാട് നഷ്ടപ്പെടും എന്ന പേടി.

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 роки тому +8

    നിരീശ്വര യുക്തിവാദി കൾ തന്നെ അല്ലാഹുവിന്റെ യുക്തിയാണ്
    സുബുഹാനല്ലാഹ്
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому +3

      അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!.
      Sura 4/3
      അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.
      sura 4/129:
      നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ )
      പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
      🍌🍌🍌🍌🍌🍌❤❤❤
      ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി
      സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤

    • @xyzgamingHalal
      @xyzgamingHalal Рік тому

      أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم

  • @aap6758
    @aap6758 2 роки тому

    Very good speech

  • @muhammedkoya7715
    @muhammedkoya7715 2 роки тому

    Mashallah 👍

  • @Homosapiensmilckyway
    @Homosapiensmilckyway Рік тому +3

    അടുത്ത എസൻസിന്റെ പരിപാടിക്ക് പോയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 🤭🤭🤭🤭🤭

    • @muhammedashrafashraf6462
      @muhammedashrafashraf6462 Рік тому

      കോഴി ആണോ ആദ്യം ഉണ്ടായത് കോഴി മുട്ടയോ ശാസ്ത്രീയമായി പറയു

    • @sameer31
      @sameer31 Рік тому

      നായ കട്ടത്തിന്റെ എസൻസ് 😅

  • @funbite1
    @funbite1 Рік тому

    APPO ALLAH ENGANE UNDAAYI

  • @shavam007
    @shavam007 Рік тому +2

    ഇത്ര confidence ആയിട്ട് മണ്ടത്തരം പറയാൻ നിങ്ങളൊക്കെ പറ്റു

  • @RasheedPattambi555
    @RasheedPattambi555 Рік тому +2

    ബഹുമാനപെട്ട ജലീൽ ഉസ്താദേ,നിങ്ങളൊക്കെ ഉസ്താദേ എന്ന് വിളിച്ച് ബഹുമാനിച്ചു നിൽക്കുന്ന ഒരു ഹംസ ഇബിനു ജമാൽ റംലി ഉണ്ടല്ലോ SMF ന്റെ നേതാവും, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭയുടെ സെക്രട്ടറിയുമായ ഹംസ ഇബിനു ജമാൽ റംലി..അയാൾക്ക്‌ വിശുദ്ധ ശരീഅഃത്തു വിരുദ്ധ പല വാദങ്ങളുമുണ്ട്. അയാൾ ഔലിയാക്കളുടെ നേതാവാണ് എന്നതാണ് ഒരുവാദം, മഹാനായ സിഎം വലിയുള്ള ഓഫാത്തായപ്പോൾ "എനിക്കാണ് കേരളത്തിന്റെ ആത്‍മീയ അധികാരം അല്ലാഹു തന്നത്" എന്നാണ് അയാൾ അയാളുടെ അടുപ്പക്കാരായ ഞങ്ങളോട് പറഞ്ഞത്. അയാളുമായി പത്ത് വർഷത്തിലധികം വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അയാൾ ശൈത്താനെ വെച്ച് ജനങ്ങളെ ഉപദ്രവിക്കുന്നവനാണ് എന്ന് ഞങ്ങൾക്ക് നല്ല ബോദ്ധ്യമുണ്ട്.അയാൾ ഖുത്ത്ബാണെന്നാണ് അയാളുടെ മറ്റൊരാവകാശവാദം. അയാളുടെ ഹൃദയം എപ്പോഴും അല്ലാഹുവിൽ ലയിച്ചു കിടക്കുന്നതു കൊണ്ട് അയാൾക്ക്‌ അന്യസ്ത്രീകൾക്ക് കൈകൾ ചുംബിക്കാൻ കൊടുക്കാം എന്നതാണ് അയാളുടെ വേറൊരു വാദം. അതയാൾ പലപ്പോഴും ധാരാളമായി ചെയ്യാറുമുണ്ട് ഞങ്ങൾ അത് നേരിൽ പലപ്രാവശ്യം കണ്ടിട്ടുമുണ്ട്.. അപ്പോൾ ഞങ്ങൾ അതിനെ ക്കുറിച്ച് ചോദിച്ചു. അതിനയാൾ പറഞ്ഞ മറുപടി "എന്റെ ഹൃദയം അല്ലാഹുവിൽ ഫാനായാണ് അതുകൊണ്ട് എനിക്കിത് ചെയ്യുന്നതിൽ തെറ്റില്ല" എന്നാണ്..അല്ലാഹുവിന്റെ റസൂലിനും, മഹാത്മാക്കളായ സഹാബത്തിന്നുമില്ലാത്ത എന്ത് ഫാനയാണ് ജലീൽഉസ്താദേ നിങ്ങടെ ഈ ചെങ്ങായിക്കുള്ളത്? അയാൾ പള്ളിയിൽ നിന്നും ബാങ്ക് കേട്ടാൽ ഗോൾഡ് ഫ്ലാക്കും വലിച്ച് ഇരിക്കുകയല്ലാതെ നിസ്കരിക്കാറില്ല.. പിന്നെ മറ്റൊരു വാദമുണ്ടിയാൾക്ക് ഹിളിർ അലൈസ്സലാം ഇയാളോട് ഇഷ്ടമുള്ളത് പോലെ നടന്നോളൂ ഇഷ്ടമുള്ളത് പറഞ്ഞോളൂ എന്ന് പറഞ്ഞിട്ടുണ്ട് പോലും. ഇയാൾ കൂടെ ഉള്ള പലരെയും വളരെ മോശം തെറി വാക്കുകൾ ഉപയോഗിച്ച് ചീത്ത വിളിക്കും. അതിനെ ക്കുറിച്ച് ചോദിക്കുംപോൾ ഇയാളുടെ മറുപടിയാണ് ഹിളിർ നബി അലൈസ്സലാം ഇഷ്ടമുള്ളതുപോലെ നടന്നോളാനും ഇഷ്ടമുള്ളത് പറഞ്ഞജൂളാനും അനുവാദം കൊടുത്ത കഥ.. ജലീൽഉസ്താദേ ഇസ്‌ലാമിന്റെ നിയമം മഹാനായ റസൂലുല്ലാഹി (സ )യിലൂടെ അല്ലാഹു പൂർത്തീകരിച്ചതല്ലേ!!"ആ നിയമം അനുസരിച്ചാണ് ഇവിടെ മുസ്‌ലിം ജീവിക്കുന്നതും ജീവിക്കേണ്ടതും.. ഈസാ (അ )വരുമ്പോഴും തിരു നബി (സ )കൊണ്ടുവന്ന നിയമം അനുസരിച്ചാണ് ഭരിക്കുന്നത്‌... മറ്റുള്ളവരെ ചീത്ത വിളിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല.. പിന്നെ എന്ത് വിവരദോഷമാണ് ഹംസ ബിൻ ജമാൽ റംലിയെന്ന ഇയാൾ പറയുന്നത്.. പാടൂർ സ്വദേശിയായ ഒരു പെൺകുട്ടിയുടെ ബന്ധുക്കൾ ആ പെൺകുട്ടിയുടെ അന്യ മതസ്തനുമായുള്ള പ്രണയത്തിൽ നിന്നൊഴിവാക്കാൻ ഈ ഹംസബിൻ ജമാൽ റംലിയെ സമീപിച്ചു. പിന്നീട് ആപെൺകുട്ടിക്കുണ്ടായ തിക്താനുഭവങ്ങൾ ആ പെൺകുട്ടി കാമുകനയച്ച Msg കളിലൂടെയും, വോയിസ്‌ ക്ലിപ്പിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.. അത് ഞങ്ങൾ കേട്ടതും കണ്ടതുമാണ്.. ഇയാളെ ബന്ധപ്പെട്ടതിന് അടുത്തദിവസം ആപെണ്കുട്ടി മുറിയിൽ പുകപോലൊരു രൂപം കാണുകയും ഭയപ്പെടുകയും ചെയ്തു അടുത്തദിവസം ഇയാളുടെ പാങ്ങിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ ചെന്ന് പെൺകുട്ടി ഇയാളോട് വിവരം പറഞ്ഞപ്പോൾ ഇയാൾ ആപെൺകുട്ടിയോട് പറഞ്ഞത് "അത് നിന്നെയും കാമുകനെയും ഒന്നിപ്പിക്കാൻ അല്ലാഹു അയച്ച ഒരു മലക്കാണ് "എന്നാണ്... പിന്നീടുള്ള ദിവസങ്ങളിൽ രാത്രി അർദ്ധ മയക്കത്തിൽ ഈ പെൺകുട്ടിയെ കാമുകന്റെ രൂപത്തിൽ ചെന്ന് ആരോ വേഴ്ച്ച നടത്തുക പതിവായി... ഇതൊക്കെ ആപെണ്കുട്ടി കാമുകനായച്ച msg കളിലുണ്ട്..ഇതൊക്കെ ശൈത്താനിയ്യത്തല്ലാതെ മറ്റെന്താണ്? ഇത്രക്ക് നീചനും, ദുഷ്ട്ട പ്രവർത്തിയും നന്മകളുടെ മറവിൽ ചെയ്യുന്ന ക്രൂരനാണിയാൾ... ഞങ്ങളെയും, ഞങ്ങളുടെ പ്രായമായ ഉമ്മയെയും, പിഞ്ചു മക്കളെയും ശൈത്താനെ വെച്ച് അധിക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടിയാൾ ഇയാളുടെ ചൊൽ പടിക്ക് ഞങ്ങൾ നിന്നില്ല എന്നതാണ് കാരണം.. ഇതൊക്കെ ഞങ്ങളുടെ അനുഭവമാണ്. ഇയാളുടെ പാങ്ങിലെ വീട്ടിൽ കുഫ്രിയ്യത്തിന്റെ അഹ്‌ലുകാരെ കൊണ്ടുവന്ന് മൂർത്തീ മന്ത്രങ്ങൾ ചൊല്ലിച്ച് പൂജ നടത്തിയതുൾപ്പെടെ മറ്റു പലതും പറയുവാനുണ്ട്...ഇൻശാ അല്ലാഹ് അടുത്ത msg ൽ പറയാം.. ഇവനെ പോലുള്ള സേവക്കാരെ ഓതി പഠിച്ച് കിത്താബ് തിരിയുന്ന ജലീൽ ഉസ്താദും, ഏ കെ ആലിപ്പറമ്പ് ഉസ്താദും പാണക്കാട് തങ്ങൻ മാരുമൊക്കെ ബഹുമാനിച്ചു കൊണ്ടുനടക്കുന്നത് ഈ ഉമ്മത്തിനോട് ചെയ്യുന്ന ദ്രോഹമാണ്.. അല്ലാഹുവിനോട് മറുപടി പറയേണ്ടവരാണ് നാമെല്ലാവരും
    എന്നോർമിക്കണം...

  • @najeelas66
    @najeelas66 Рік тому

    പക്ഷേ ഉസ്താതെ നിങ്ങളെപ്പോലെ മറുപടി ദർസ് നടത്തുന്നവരുടെ അടുത്തുണ്ടാകില്ല അവർ ഇല്ലാത്ത കരാമത്തുകളിൽ ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു

  • @jassimalmuthawa7061
    @jassimalmuthawa7061 2 роки тому +3

    Etra kiru krityam....nammale eeman allahu urapichu tharatte

  • @georgejoseph660
    @georgejoseph660 6 місяців тому

    Dear,usthu, kuran malayathel vaiqu please

  • @fizals1610
    @fizals1610 Рік тому

    പോകുന്നവരുടെ പോട്ടെ ഉസ്താദേ എല്ലാം മോളിലിരിക്കുന്നവൻ സ്റ്റാമ്പ് ചെയ്തുവിടുന്നപോലല്ലേ കാര്യങ്ങൾ എന്നല്ലേ പറയുന്നേ

  • @Guest-uo3rp
    @Guest-uo3rp 2 роки тому +4

    ശരിയാ, മൊബൈൽ ഇബ്‌ലീസാ

  • @MoosAak-v3b
    @MoosAak-v3b 6 місяців тому

    ഇവിടെ
    എല്ലാവരും
    ജീവിക്കും
    ഭൂമി അവരെ
    സ്വീകരിക്കും
    ചാടിപ്പോയവരേക്കാൾ
    മോശം ഉള്ളിലുണ്ട്
    അതിനെ ചാടിക്ക്