ശിർക്ക് മാപ്പാക്കില്ല എന്ന് ആരാണ് പറഞ്ഞത്... തൗബ ചെയ്താൽ എല്ലാം പൊറുത്തു തരും... ശിർക്കല്ലാത്ത തെറ്റുകൾ, തൗബ ചെയ്താൽ Allaah പൊറുത്തു നൽകും, അല്ലെങ്കിൽ അല്ലാഹുവിന്റെ കാരുണ്യത്താൽ പൊറുത്തു നൽകും. പക്ഷെ, ശിർക് നമ്മൾ തൗബ ചെയ്താലേ പൊറുത്തു നൽകു...
പരസ്യമായി തെറ്റ് ചെയ്യുക അത് കണ്ട് തലമുറകൾ വഴി തെറ്റി എല്ലാം കഴിഞ്ഞതിനു ശേഷം ഇസ്ലാമിലേക്ക്. സ്വന്തമായി അശ്ലീലം കാണുക, സ്വന്തമായി കള്ളുകുടിക്കുക അതുപോലെ ഉള്ള തെറ്റ് അല്ല ഇത്. ഇതിനേക്കാൾ ഗൗരവമായ തെറ്റ്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രം അല്ലാതെ ഒരു ന്യായവുമില്ല
കുളിരണിയിക്കും കണ്ണൂനീർ കൊണ്ട് പാവങ്ങൾ പൊറുക്കും പരിശുദ്ധ റമദാൻ നോളം കുളിരണിയിക്കും സന്തോഷം ഉളവാക്കും വാർത്ത കേട്ടപ്പോൾ കണ്ണൂ നിറഞുകോരിത്തരിച്ചു പോയി (അല്ലാഹു എത്ര പരിശുദ്ധൻ)🎉🎉🎉
അപ്പോൾ ഒരു ഹിന്ദു ഇസ്ലാം സികരിച്ചു മുസ്ലിം ആവുന്നത് എങ്ങനെ ആണ് അറബികൾ എല്ലാം ശിർക് ചെയ്തു ഇരുന്ന അവർ ആണ് മുസ്ലിം ആയിഇട്ടു മനപുർവം ശിർകു ചെയ്തൽ പൊറക്കുമോ എന്ന് ചോദിച്ചൽ അറിയില്ല ശിർക് വലിയ പാപം ആണ് എന്നെ പറയുന്നു ഒള്ളു പൊറുത്ത് തരി ഇല്ല എന്ന് ഖുർആൻ പറഞ്ഞി ഇട്ടു ഇല്ല കുറച്ചു പേർ ഇല്ലത്ത കാര്യം പറഞ്ഞു ഉണ്ടക്കുന്നത്
എന്ത് തന്നെ ചെയ്താലും അള്ളാഹു പൊറുത്തു തരും കാരുണ്ണ്യവാനായ അള്ളാഹു പൊറുത്തു തരട്ടെ. ആമീൻ. മരണം ആരും ഏറ്റെടുക്കില്ല അത് നമ്മൾ ഏറ്റെടുത്തെ മതിയാവു അതുകൊണ്ട് മരണത്തിന് മുമ്പ് ഓരോരുത്തരും അവനവന്റെ ശരീരം തീ തിന്നാതെ രക്ഷപ്പെടുത്തുക
തിരുത്തേണ്ടത് തിരുത്തപ്പെടുമ്പോൾബുദ്ധിയിൽ വിവേചനം ഉണ്ടാമുസ്ലിം എന്തെന്നും ഇസ്ലാം എന്തെന്നുംഎന്റെ ബുദ്ധി സ്വയം വെളിവാക്കുന്നുഎല്ലാ പരീക്ഷണങ്ങളിൽ നിന്നും അവസാനം ഇസ്ലാമിലേക്ക്ഇതാണ് ഖുർആൻ അവതരണ മാസംറമളാൻ കരീം❤❤❤❤❤❤❤
കൊലപാതകികൾക്കും കൊള്ളക്കാർക്കും പൊറുത്ത് കൊടുത്ത് ഇഷ്ടദാസൻമാരാക്കിയ കരുണാവാരിധിയായ റബ്ബിൻ്റെ മുമ്പിൽ ഈ പാവങ്ങളുടെ ദോഷങ്ങൾ ഒന്നുമല്ല...... ഇവർക്കും ഇവരെപ്പോലെ കുറ്റബോധമുള്ള അടിമകളേയും അല്ലാഹു കൈ വെടിയില്ല ...... അല്ലാഹു അനുഗ്രഹിക്കട്ടെ.....
Muslim സ്ത്രീകളുടെ ഔറത്ത് മറക്കാത്ത ഫോട്ടോ എടുത്തു പ്രചരിപികാതെ ഇരിക്കാൻ ശ്രദ്ധിക്കൂ, മുസ്ലിം സ്ത്രീയുടെ izzath കാത്ത് സൂക്ഷിക്കേണ്ടത് നമ്മൾ തന്നെ യാണ്. ഫോട്ടോ അവർ തന്നെ മുമ്പ് പങ്ക് വച്ചതാണെങ്കിലും ശെരി.
മൌലാന താരീഖ് ജമീൽ പാക്കിസ്ഥാനി ആണ്, അദ്ദേഹം ഒരു പാട് പ്രശസ്തരായ ഇസ്‌ലാമിൽ നിന്ന് വ്യതിചലിച്ചു പോയ മുസ്ലിങ്ങളെ നേർമാർഗത്തിലേക്ക് നയിച്ച വ്യക്തിയാണ് വലിയ പാട്ടുകാരനായിരുന്ന ജുനൈദ്ജംഷിദ്, സനാഖാനെന്ന സിനിമനടി ഇവരെല്ലാം അദ്ദേഹത്താൽ സ്വാധീനിക്കപ്പെട്ടവരാണ്
ഹിദായത്ത് നൽകുന്നത് അല്ലാഹുവാണ്. മഹാനായ ഖലീഫ ഉമർ, അദ്ദേഹം ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് ആരായിരുന്നെന്ന് മനസ്സിലാക്കിയാൽ, ഇസ്ലാം അദ്ദേഹത്തിന് ഉണ്ടാക്കിയ മാറ്റം നമ്മുക്ക് അറിയാൻ കഴിയും. അല്ലാഹു ഏറെ പൊറുക്കുന്നവനും എല്ലാവരുടെ മനസ്സിലുള്ളത് അറിയുന്നവനുമാണ്.
Say: O my servants! who have acted extravagantly against their own souls, do not despair of the mercy of Allah; surely Allah forgives the faults altogether; surely He is the Forgiving the Merciful. (Quran 39:53)
മതം എന്നാല് അല്ലാഹുവിൻ്റെ അടുക്കൽ ഇസ്‌ലാം എന്നാകുന്നു..സൂറ ആലും ഇമ്രാൻ .ലോകം അവസാന തോട് അടുക്കുമ്പോൾ അല്ലാഹുവിൻ്റെ മതത്തിൽ ആളുകൾ കൂട്ടം കൂട്ടമായി എത്തൂ ന്നതാണ്. മാഷാ അല്ലാഹ്..
സത്യത്തിൽ ഇസ്ലാം എന്നത് അഭിപ്രായമോ ?(മതമോ ) ശാന്തി സമാധാനം ഉണ്ടാവാനുള്ള ധർമ്മങ്ങളിലുള്ള മാർഗ്ഗമാണല്ലോ ഇസ്ലാo കേവലമതമല്ല മാലിക്കിയൗമിദ്ധീൻ (പ്രവർത്തനങ്ങൽ വിലയിരുത്തി സ്വന്തത്തെ ബോധ്യപ്പെടുത്തി പറുദീസ നരകമെല്ലാo ലഭ്യമാവുന്ന നടപടിക്കുടമ മതം ഉണ്ടാക്കില്ലല്ലോ
ദൈവം പൊറുത്ത് തരാൻ വേണ്ടിയാണ് ഇസ്ലാമിൽ (തൗബ) എന്ന് പറയുന്നത് ഇത് ഒരു കുംബസാരം ആണ് മനുഷ്യനോടല്ല പടച്ചവനോട് പറയണം ഇതിന് കുറച്ച് നിബന്ധനകൾ ഉണ്ട് അത് വളരെ വളരേ കർഷനമാണെന്ന് മാത്രം എന്താണത് ചെയ്ത് പോയ തെറ്റ് ഓർത്തെടുത്ത് പശ്ചാതപിച്ച് ദൈത്തിനോട് പറയുക ഇനി ചെയ്യില്ല എന്ന് ദൃണ്ഡ നിക്ഷയത്തോടെ ഭയഭക്തിയോടെ പറയുക ഇങ്ങിനെ തുടങ്ങുന്ന കുറച്ച് കാര്യങ്ങളുണ്ട് ഇത് ഏതെങ്കിലും പുരോഹിതന് മുമ്പിലല്ല ചെയ്യേണ്ടത് ഏറ്റവും ഉത്തമം അർദ്ധരാത്രി രണ്ട് റക്അത്ത് തഅജ്ജുദ് നിസ്ക്കരിച്ച് ആ വിരിപ്പിൽ നിന്ന് തന്നേ അള്ളാഹുവിനോട് പൊറുത്ത് തരാൻ പറയുക എത്ര പർവ്വതം കണക്ക് തെറ്റ് ചെയ്തവരായാലും പൊറുക്കും പക്ഷേ തൗബ ചെയ്യുന്ന മനുഷ്യൻ്റെ ആത്മാർഥത പോലിരിക്കും ഫലം പിന്നെ പടച്ചവൻ പൊറുത്താൽ ആ നിമിശം മുതൽ മനസിന് ഒരു വല്ലാത്ത അനുഭൂതി ഫീൽ ചെയ്യും മാത്രമല്ല തൗബക്ക് ശേശം ഉള്ള നിമിശം മുതൽ പ്രസവിച്ച ഉടനേയുള്ള കുഞ്ഞിനെ പോലെ പരിശുദ്ധിയുള്ള മനുഷ്യനായി നിലകൊള്ളും ദൈവത്തേ പരീക്ഷിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നല്ല തൗബ
എല്ലാം കാണു ന്നവനും കേൾക്കുന്ന നുമായ ലോക നിയന്താവായ അളാഹ കരുണാനിധിയാണ് എത്ര വലിയവനാണ് അവനോട് അല്ലാതെ ആ ഒരൊടാണ് ചോദിക്കാനുള്ളത് നമ്മളുടെ എല്ലാ പാവങ്ങളും പൊരുത്തുതരാൻ നമുക്ക് അളാഹു അല്ലാതെ₹ ആരാണ് ഉള്ളത്
ഇസ്ലാം ആശ്ശേഷിച്ച ശേഷം മുംതാസിന് ഒക്കെ വന്ന മാറ്റം അൽഹംദുലില്ലാഹ് ഇസ്ലാം എത്ര സുന്ദരം
Corect
അള്ളാഹു ഇവർക്കെല്ലാം ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@LathifLathi-z3v ameen ya rabbal Aalameen
ഷക്കീല എന്ന് പറയുന്ന സഹോദരിക്കും . ഹിദായത്തിനു വേണ്ടി ആഗ്രഹിക്കാൻ . മനസ്സുണ്ടാകട്ടെ. 🙏🤲🤲🤲
ആമീൻ
Aameen
Ameen ya rabbal Aalameen
അള്ളാഹു കരുണാനിധി യല്ലേ തെറ്റുകൾ പൊറുക്കാൻ അള്ളാഹു വിനു മാത്രമേ കഴിയു അള്ളാഹു ഹിദായത് എല്ലാവർക്കും നൽകട്ടെ ആമീൻ.❤❤
Karunanidhi DMK alle
സൂറത്ത് സുമറിലെ ഷക്കീലയെ കേൾപ്പിക്കണം എത്ര വലിയ തെറ്റുകൾ ചെയ്തവനും അള്ളാഹു മാപ്പ് കൊടുക്കുന്നതാണ് അല്ലാഹു മാപ്പ് കൊടുക്കുന്നതാണ്
തൗബ ചെയ്തു മടങ്ങുക അള്ളാഹു എല്ലാം പൊറുക്കാൻ കഴിവുള്ളവൻ 🤲🏻
തെറ്റ് തിരിച്ചറിയലാണ് ഏറ്റവും വലിയ തിരിച്ചറിവ്
@@AyyoobPulikkal-ym7eg corect
അല്ലാഹു ഖുർആനിൽ പറയുന്നു ശിർക്കല്ലാത്ത മുഴുവൻ പാപങ്ങളും ഞാൻ ഉദ്ദേശിച്ചാൽ നിങ്ങൾക്ക് പുറത്ത് തരും അല്ലാഹു ഏറ്റവും മാപ്പ് നൽകുന്നവനാണ്
ശിർക്കിനും തൗബ ചെയ്തു കഴിഞ്ഞു മടങ്ങിയാൽ അള്ളാഹു പൊറുത്തു തരുന്നതാണ്
ശിർക്ക് മാപ്പാക്കില്ല എന്ന് ആരാണ് പറഞ്ഞത്...
തൗബ ചെയ്താൽ എല്ലാം പൊറുത്തു തരും...
ശിർക്കല്ലാത്ത തെറ്റുകൾ, തൗബ ചെയ്താൽ Allaah പൊറുത്തു നൽകും, അല്ലെങ്കിൽ അല്ലാഹുവിന്റെ കാരുണ്യത്താൽ പൊറുത്തു നൽകും.
പക്ഷെ, ശിർക് നമ്മൾ തൗബ ചെയ്താലേ പൊറുത്തു നൽകു...
Allah forgive shirk in this world after doing towba,but will not forgive shirk after death.
പരസ്യമായി തെറ്റ് ചെയ്യുക അത് കണ്ട് തലമുറകൾ വഴി തെറ്റി എല്ലാം കഴിഞ്ഞതിനു ശേഷം ഇസ്ലാമിലേക്ക്. സ്വന്തമായി അശ്ലീലം കാണുക, സ്വന്തമായി കള്ളുകുടിക്കുക അതുപോലെ ഉള്ള തെറ്റ് അല്ല ഇത്. ഇതിനേക്കാൾ ഗൗരവമായ തെറ്റ്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രം അല്ലാതെ ഒരു ന്യായവുമില്ല
Allah Kareem ❤
കുളിരണിയിക്കും കണ്ണൂനീർ കൊണ്ട് പാവങ്ങൾ പൊറുക്കും പരിശുദ്ധ റമദാൻ നോളം കുളിരണിയിക്കും സന്തോഷം ഉളവാക്കും വാർത്ത കേട്ടപ്പോൾ കണ്ണൂ നിറഞുകോരിത്തരിച്ചു പോയി (അല്ലാഹു എത്ര പരിശുദ്ധൻ)🎉🎉🎉
വിമർശനം ഇസ്‌ലാമിന് വളർച്ച നൽകുന്നു. കാരണം ജനം പഠിക്കുന്നു
സത്യം
🤔
അല്ലാഹു ഹിതായത് നൽകട്ടെ ആമീൻ ♥️♥️♥️
Aameen 🤲
അള്ളാഹു ഹിദായത് നൽകട്ടെ ❤❤❤
ആമീൻ
ആർക്ക് എപ്പോഴാണ് അല്ലാഹു ഹിദായത്തു നൽകുക എന്നു ആർക്കും പ്രവചിക്കാൻ കഴിയില്ല?...
നമ്മുടെ തെറ്റ് തിരിച്ചറിയാനുള്ള കഴിവാണ് ഏറ്റവും വലിയ പോസിറ്റീവ്
മുസ്ലിം പവർ റിലേജൻ ❤️💥
എല്ലാവരും allah മുൻപിൽ ഒന്നാണ് അതാണ് ഇസ്‌ലാം ആരും വലിയവനും അല്ല ചെറിയ വനും അല്ല
@@Nimmi-y❤❤❤
ആദൂകൊണ്ടാണ് ആരെയും കുറ്റപ്പെടുത്തരുത് എപ്പോഴാണ് ഒരുമനുഷ്യൻ സന്മാർഗത്തിൽ എത്തും എന്ന് അറിയിയില്ല
തീരിച്ചു വരട്ടെ . ഇസ്ലാമിൻെറ വെളിച്ചം അല്ലാഹു അവർക്ക് നൽകിയല്ലോ ..
ഏത് തെറ്റ് ചെയ്താലും അല്ലാഹു പൊറുത്തു തരും . അല്ലാഹു വല്ലാതെ പൊറുത്തു തരുന്നവരാണ്.سبحان الله الحمد ل.الحمد لله
ശിർക്ക് ചെയ്താൽ പൊറുക്കില്ല
അപ്പോൾ ഒരു ഹിന്ദു ഇസ്ലാം സികരിച്ചു മുസ്ലിം ആവുന്നത് എങ്ങനെ ആണ് അറബികൾ എല്ലാം ശിർക് ചെയ്തു ഇരുന്ന അവർ ആണ് മുസ്ലിം ആയിഇട്ടു മനപുർവം ശിർകു ചെയ്തൽ പൊറക്കുമോ എന്ന് ചോദിച്ചൽ അറിയില്ല ശിർക് വലിയ പാപം ആണ് എന്നെ പറയുന്നു ഒള്ളു പൊറുത്ത് തരി ഇല്ല എന്ന് ഖുർആൻ പറഞ്ഞി ഇട്ടു ഇല്ല കുറച്ചു പേർ ഇല്ലത്ത കാര്യം പറഞ്ഞു ഉണ്ടക്കുന്നത്
ശിർക്ക് എന്ന് പറഞ്ഞാൽ എന്താണ്
ശബരിമല. എന്ന പേരുള്ള സഹോദരി ഇസ്ലാം സ്വീകരിച്ചു മാഷാ അള്ളഹു
അള്ളഹു അനുഗഹിക്കട്ടെ ആമീൻ
എത്ര മധുരമായാണ് മുമ്താസ് ഷക്കീലയോട് പശ്ചാതാപത്തിൻ്റെ വഴി പറഞ്കൊടുക്കുന്നത് '
ഷകീല നല്ലൊരു നടിയാണ്.... സാഹചര്യം ആണ് ഇങ്ങനെ okkay ആയതി 👍🏻👍🏻
ഇഷ്ടമുള്ളവർ വരട്ടെ ആരെയും നിർബന്തിക്കേണ്ട 🌹🌹
അല്ലാഹു അക്ബർ 👍👍👍👍🌹
99പേരെ കൊന്ന ഒരു കൊലയാളിക്ക് അള്ളാഹു പൊറുത്തു കൊടുത്ത ആ ചരിത്രം അവരെ കേൾപ്പിക്കുക.
അള്ളാഹു എത്ര വലിയ തെറ്റുള്ളവർക്കും പൊറുത്തു കൊടുക്കുന്നവനാണ്. ഖുർആൻ നീ വായിക്കുക ❤️
അല്ലാഹു ഹിദായത്ത് നൽകട്ടെ
എന്തക്കെ തെറ്റു ചെയ്താലും അല്ലാഹ് പൊറുത്തുതരും പക്ഷെ ശിർക്കുമാത്രം പോറുക്കില്ലാ
മാഷാ അല്ലഹ്❤ അൽഹംദുലില്ലാഹ്❤ അല്ലാഹു അക്ബർ❤
മാഷാ അള്ളാ, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ, എല്ലാവർക്കും അള്ളാഹു പൊറുത്ത് കൊടുക്കു നാഥാ ആമീൻ 👍🤲🤲🤲
മുംതാസ്, 👍👍❤️❤️
100 കണക്കിന് മതപ്രഭാഷണം കേൾക്കുന്നതിനേക്കാൾ എഫക്ടീവായ ഒരു ഇന്റർവ്യൂ ആണിത്
💯
നാഥൻ അനുഗ്രഹിക്കട്ടേ.... സഹോദരിയുടെ സൃഷ്ടാവിലേക്കുള്ള മടക്കം മുഴു സഹോദരീ സഹോദരന്മാർക്കും സത്യ പാതയിലേക്കൊരു പ്രചോദനമായിത്തീരട്ടെ....
തീരുമാനത്തിന്റെ ഉട മ സ് ത്തൻ അല്ലാഹുവാണ്
എന്ത് തന്നെ ചെയ്താലും അള്ളാഹു പൊറുത്തു തരും കാരുണ്ണ്യവാനായ അള്ളാഹു പൊറുത്തു തരട്ടെ. ആമീൻ. മരണം ആരും ഏറ്റെടുക്കില്ല അത് നമ്മൾ ഏറ്റെടുത്തെ മതിയാവു അതുകൊണ്ട് മരണത്തിന് മുമ്പ് ഓരോരുത്തരും അവനവന്റെ ശരീരം തീ തിന്നാതെ രക്ഷപ്പെടുത്തുക
വിമർശനത്തിലൂടെ ഇസ്ലാം വളരുന്നു
തിരുത്തേണ്ടത് തിരുത്തപ്പെടുമ്പോൾബുദ്ധിയിൽ വിവേചനം ഉണ്ടാമുസ്ലിം എന്തെന്നും ഇസ്ലാം എന്തെന്നുംഎന്റെ ബുദ്ധി സ്വയം വെളിവാക്കുന്നുഎല്ലാ പരീക്ഷണങ്ങളിൽ നിന്നും അവസാനം ഇസ്ലാമിലേക്ക്ഇതാണ് ഖുർആൻ അവതരണ മാസംറമളാൻ കരീം❤❤❤❤❤❤❤
ഇതുപോലുള്ള നടികൾ വരാൻ പച്ചകൊടി വീശു. ഇവർക്കുംആഗ്രഹം ഉണ്ടാകില്ലേ ഇനി ആരും ഒന്നും കാണാതെ കൊണ്ട് നടക്കാൻ നല്ലത് വരട്ടെ ആമീൻ. 0:03
എല്ലാവർക്കും അളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 'ആമീൻ
കൊലപാതകികൾക്കും കൊള്ളക്കാർക്കും പൊറുത്ത് കൊടുത്ത് ഇഷ്ടദാസൻമാരാക്കിയ കരുണാവാരിധിയായ റബ്ബിൻ്റെ മുമ്പിൽ ഈ പാവങ്ങളുടെ ദോഷങ്ങൾ ഒന്നുമല്ല...... ഇവർക്കും ഇവരെപ്പോലെ കുറ്റബോധമുള്ള അടിമകളേയും അല്ലാഹു കൈ വെടിയില്ല ...... അല്ലാഹു അനുഗ്രഹിക്കട്ടെ.....
എത്ര തെറ്റ് ചെയ്താലും അല്ലാഹു പൊറുക്കുന്നവനാണ് പിന്നീട് ആ തെറ്റിലേക്ക് നീങ്ങരുത് ഇൻഷാ അള്ളാ നിങ്ങൾക്ക് ഹിദായത്തെ മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു ഇവർക്ക് പൊറുത്തു കൊടുക്കട്ടെ ആമീൻ
മുംതാസിന് നല്ലത് വാരട്ടെ
ഏറ്റവും നല്ലമനുഷ്യൻ ചെയ്തതെറ്റുകൾ ഓർത്തു പശ്ചാത്തപിക്കുന്നവനാണ്. നിങ്ങൾ പശ്ചാത്തപിക്കും. അള്ളാഹു ഏറ്റവും porukkunnavananu
അള്ളാഹു ഹിദായത്ത് ചെയ്താൽ അവർ രെക്ഷ പെട്ടു അതിന് നാം ബോധം വരുത്തി ചിന്തിക്കണം അള്ളാഹു എല്ലാവരെയും രെക്ഷ പെടുത്തട്ടെ എന്നെയും 🤲 അസ്സലാമുഅലൈക്കും 🤝🌹
Masha Allah good video muthasinum sakeelakum Allah uvintea raksha yum samadanavum undavatea ameen thank you ❤❤❤❤
ഇന്ത്യയിലെതിനേക്കാൾ ഇസ്ലാമിന്റെ വളർച്ച നാം ഇപ്പോൾ കാണുന്നത് യൂറോപ്പിലാണ്. അവിടെ ക്രിസ്ത്യാനിട്ടി മുരടിച്ചു കൊണ്ടിരിക്കുന്നു. 😌
Aameen
അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
അല്ലാഹ് ഹിദായത് നക്കട്ടെ
ഇത് ഒന്നും മാമാമാധ്യമങ്ങൾ വാർത്തയാക്കില്ല
അവർക്ക് അറിയാം ഇസ്ലാം ഉത്തമമതമാണ് അള്ളാഹുവിൻ്റെ ഹിദായത്ത് ഉള്ളവർ ഇസ്ലാമിലേക്ക് വരും
വാർത്ത ശരിയെങ്കിൽ സന്തോഷിക്കുന്നു
Inshaallah ❤❤❤❤
Muslim സ്ത്രീകളുടെ ഔറത്ത് മറക്കാത്ത ഫോട്ടോ എടുത്തു പ്രചരിപികാതെ ഇരിക്കാൻ ശ്രദ്ധിക്കൂ, മുസ്ലിം സ്ത്രീയുടെ izzath കാത്ത് സൂക്ഷിക്കേണ്ടത് നമ്മൾ തന്നെ യാണ്. ഫോട്ടോ അവർ തന്നെ മുമ്പ് പങ്ക് വച്ചതാണെങ്കിലും ശെരി.
മൗലാന താരീഖ് ജമീൽ from pakistan,,,
Correct.. 100%
No uganada aafrekka
😂😂@@abubakker25
അല്ലാഹു വിന്റെ തീ രു മാ നം
Ma sha allah❤
ഷക്കീല ക്ക് മാത്രമല്ല s സിനിമ കണ്ടവർ ക്കും പൊറുത്തു കൊടുക്കട്ടെ 👏
മൌലാന താരീഖ് ജമീൽ പാക്കിസ്ഥാനി ആണ്, അദ്ദേഹം ഒരു പാട് പ്രശസ്തരായ ഇസ്‌ലാമിൽ നിന്ന് വ്യതിചലിച്ചു പോയ മുസ്ലിങ്ങളെ നേർമാർഗത്തിലേക്ക് നയിച്ച വ്യക്തിയാണ്
വലിയ പാട്ടുകാരനായിരുന്ന ജുനൈദ്ജംഷിദ്, സനാഖാനെന്ന സിനിമനടി ഇവരെല്ലാം അദ്ദേഹത്താൽ സ്വാധീനിക്കപ്പെട്ടവരാണ്
പടച്ചവൻ ഹി നായത്ത് നൽകട്ടെ
Mash Allah avarke nee hidhayathe kodukkanne rabbe Aameen yarabalalameen 🤲🤲🤲🎉🎉🎉🎉
Masha Allah ❤❤❤
Alhamdulillah GOD blesyou
ഹിദായത്ത് നൽകുന്നത് അല്ലാഹുവാണ്. മഹാനായ ഖലീഫ ഉമർ, അദ്ദേഹം ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് ആരായിരുന്നെന്ന് മനസ്സിലാക്കിയാൽ, ഇസ്ലാം അദ്ദേഹത്തിന് ഉണ്ടാക്കിയ മാറ്റം നമ്മുക്ക് അറിയാൻ കഴിയും. അല്ലാഹു ഏറെ പൊറുക്കുന്നവനും എല്ലാവരുടെ മനസ്സിലുള്ളത് അറിയുന്നവനുമാണ്.
Ameen ya rabbal alameen 🤲 masha Allah alhamdulilla ❤️ sister ❤️ 🤲 insha Allah
Say: O my servants! who have acted extravagantly against their own souls, do not despair of the mercy of Allah; surely Allah forgives the faults altogether; surely He is the Forgiving the Merciful. (Quran 39:53)
മാഷാ അള്ളാഹ്
അൽഹംദുലില്ലാഹ്
2 perkum nallath varate mashallah 😊
Mabrook
﴿قُل إِنَّني هَداني رَبّي إِلى صِراطٍ مُستَقيمٍ دينًا قِيَمًا مِلَّةَ إِبراهيمَ حَنيفًا وَما كانَ مِنَ المُشرِكينَ﴾ [Al-An‘ām: 161]
മലയാള പരിഭാഷ:
പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്രാഹീമിന്‍റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.
Masha allah
മാഷാ അല്ലാഹ് 🌹🌹🌹🌹🌹❤️❤️❤️
മതം എന്നാല് അല്ലാഹുവിൻ്റെ അടുക്കൽ ഇസ്‌ലാം എന്നാകുന്നു..സൂറ ആലും ഇമ്രാൻ .ലോകം അവസാന തോട് അടുക്കുമ്പോൾ അല്ലാഹുവിൻ്റെ മതത്തിൽ ആളുകൾ കൂട്ടം കൂട്ടമായി എത്തൂ ന്നതാണ്. മാഷാ അല്ലാഹ്..
അസ്സലാമു അലൈകും
You have a bright future ❤❤
YAA ALLAH AVARE SAGAYEKKANE❤
സത്യത്തിൽ ഇസ്ലാം എന്നത് അഭിപ്രായമോ ?(മതമോ ) ശാന്തി സമാധാനം ഉണ്ടാവാനുള്ള ധർമ്മങ്ങളിലുള്ള മാർഗ്ഗമാണല്ലോ ഇസ്ലാo കേവലമതമല്ല മാലിക്കിയൗമിദ്ധീൻ (പ്രവർത്തനങ്ങൽ വിലയിരുത്തി സ്വന്തത്തെ ബോധ്യപ്പെടുത്തി പറുദീസ നരകമെല്ലാo ലഭ്യമാവുന്ന നടപടിക്കുടമ മതം ഉണ്ടാക്കില്ലല്ലോ
May almighty Allah unite us in his residence with Nabi SA forever aameen 💘💘💘💘💝💝💝💝💞💞💕💓❣️❣️❣️💖💖💖💖💘💘💘🌹🌹♥️♥️♥️💫💫🥰🥰🤩🥳🤪😜💫💫💫💘💘💘💘💫💫💫💫💖💖💖💖💖💖♥️♥️♥️👍
ഇവിടെ ആളുകൾക്കു പ്രത്യേകിച്ച് കൊറവൊന്നും ഇല്ല.... പ്രഹസനം ആകരുത് ലക്ഷ്യം (i mean it )👍
I❤ISLAM
Allahumma innaka afuvvun kareemun thuhibbul afva fa, afu anni
Mazhaallah
Thettukal,swayammanassilakky,thowba,cheythal,allaahu,porukkappedum,thirichu,varavu,❤❤nallathe,varoo❤
❤❤❤..masha..Allhaaa❤❤❤.
❤❤❤❤❤❤❤❤❤❤❤❤❤
AllahuhidaYattnalkatte
Allahu gafooru Rahim, kooduthal porukkunnavanaanu
👍
Mashallah
Tariq zamil from pakistan
Alla Rahman Rahim he forgive. Mumthas inwrite time HollyRamadan. All blessings..
ദൈവം പൊറുത്ത് തരാൻ വേണ്ടിയാണ് ഇസ്ലാമിൽ (തൗബ) എന്ന് പറയുന്നത് ഇത് ഒരു കുംബസാരം ആണ് മനുഷ്യനോടല്ല പടച്ചവനോട് പറയണം ഇതിന് കുറച്ച് നിബന്ധനകൾ ഉണ്ട് അത് വളരെ വളരേ കർഷനമാണെന്ന് മാത്രം എന്താണത് ചെയ്ത് പോയ തെറ്റ് ഓർത്തെടുത്ത് പശ്ചാതപിച്ച് ദൈത്തിനോട് പറയുക ഇനി ചെയ്യില്ല എന്ന് ദൃണ്ഡ നിക്ഷയത്തോടെ ഭയഭക്തിയോടെ പറയുക ഇങ്ങിനെ തുടങ്ങുന്ന കുറച്ച് കാര്യങ്ങളുണ്ട് ഇത് ഏതെങ്കിലും പുരോഹിതന് മുമ്പിലല്ല ചെയ്യേണ്ടത് ഏറ്റവും ഉത്തമം അർദ്ധരാത്രി രണ്ട് റക്അത്ത് തഅജ്ജുദ് നിസ്ക്കരിച്ച് ആ വിരിപ്പിൽ നിന്ന് തന്നേ അള്ളാഹുവിനോട് പൊറുത്ത് തരാൻ പറയുക എത്ര പർവ്വതം കണക്ക് തെറ്റ് ചെയ്തവരായാലും പൊറുക്കും പക്ഷേ തൗബ ചെയ്യുന്ന മനുഷ്യൻ്റെ ആത്മാർഥത പോലിരിക്കും ഫലം പിന്നെ പടച്ചവൻ പൊറുത്താൽ ആ നിമിശം മുതൽ മനസിന് ഒരു വല്ലാത്ത അനുഭൂതി ഫീൽ ചെയ്യും മാത്രമല്ല തൗബക്ക് ശേശം ഉള്ള നിമിശം മുതൽ പ്രസവിച്ച ഉടനേയുള്ള കുഞ്ഞിനെ പോലെ പരിശുദ്ധിയുള്ള മനുഷ്യനായി നിലകൊള്ളും ദൈവത്തേ പരീക്ഷിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നല്ല തൗബ
Good,but Remember Madhavi kutty & Jaya Barathi,then clear all
Will miss Shakeela. Hope she made enough money.atleast she make Dava money ..
നൂറ് ആളെ കൊന്ന വനെയും അല്ലാഹ് മാപ്പ് കൊടുക്കുന്നു 😢😢
അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ
എല്ലാം കാണു ന്നവനും കേൾക്കുന്ന നുമായ ലോക നിയന്താവായ അളാഹ കരുണാനിധിയാണ് എത്ര വലിയവനാണ് അവനോട് അല്ലാതെ ആ ഒരൊടാണ് ചോദിക്കാനുള്ളത് നമ്മളുടെ എല്ലാ പാവങ്ങളും പൊരുത്തുതരാൻ നമുക്ക് അളാഹു അല്ലാതെ₹ ആരാണ് ഉള്ളത്
ഞാൻ പോകാൻ ആഗ്രഹിക്കുന്നത് മക്ക മദീന എന്ന് അവര് പറയുന്നുണ്ട്
ഇയാൾ മദീന 7:12 പറയാത്തത് മനപൂർവ്വമാണ്. നബി ( സ ) യുടെ ഖബർ ശരീഫ് സിയാറത്ത് ചെയ്യൽഇയാൾക്ക് ശിർക്കാണ്.
തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂ