എന്റെ ഫോൺ നഷ്ടപ്പെട്ടു/ഇപ്പോൾ എന്തുചെയ്യണമെന്ന് എനിക്കറിയില്ല

Поділитися
Вставка
  • Опубліковано 3 гру 2022

КОМЕНТАРІ • 482

  • @PMR172
    @PMR172 Рік тому +84

    അരുണിമ തനിക്ക് നല്ല കഴിവുമുണ്ട് അറിവും ഉണ്ട് പക്ഷേ ഇല്ലാത്ത ഒന്ന് അനുഭവജ്ഞാനം ഇങ്ങനെ ഓരോന്നും സംഭവിക്കുമ്പോഴേ ജീവിക്കാൻ പഠിക്കൂ കുട്ടി എല്ലാ ശരിയാവട്ടെ ഗോഡ് ബ്ലെസ് യു

    • @alinafrancislobo2814
      @alinafrancislobo2814 Рік тому +8

      Athu mathramalla sradhayilla kuttik

    • @PMR172
      @PMR172 Рік тому +2

      @@alinafrancislobo2814 👍🏻

    • @josephmanuel7047
      @josephmanuel7047 Місяць тому +1

      അറിയാത്തപുള്ളക്ക് ചൊറിയുമ്പോൾ അറിയൂംചൊറിയുമ്പോ.....്‌..

  • @Abinshan29
    @Abinshan29 Рік тому +245

    *കൊറേച്ചെങ്കിലും ശ്രെദ്ധിക്കണ്ടേ ചേച്ചി . ഇത് രണ്ടാമത്തെ ഫോൺ അല്ലെ പോവുന്നത്* 😒🥺

    • @mallustube4643
      @mallustube4643 Рік тому +12

      സൈക്കിൾ പറക്കുവാനോ പെട്ടെന്ന് എത്തുന്നുണ്ടല്ലോ 😂

    • @sidheesh4632
      @sidheesh4632 Рік тому +1

      Thaan enth kopan aanu

    • @Maya-ef6zf
      @Maya-ef6zf Рік тому +1

      പറയുന്നോണ്ട് ഒന്നും തോന്നരുത്, താൻ ഒരു ചെറ്റയാണ് 😡

    • @Wheres_moosakka
      @Wheres_moosakka Рік тому

      @@Maya-ef6zf muthalalliii…. Muthalalli oru chettayannuuu….

    • @faisaludeenfaisal3323
      @faisaludeenfaisal3323 Рік тому

      @@livetotravel5870 ni agana ayrikum athaa ni paraunne stupid

  • @sinuraman3838
    @sinuraman3838 Рік тому +29

    ഇതൊന്നും കണ്ടു നമ്മൾ ഭയക്കാൻ പാടില്ല ജീവിതം അങ്ങനെ എപ്പോഴും നമ്മൾ ഫൈറ്റ് ചെയ്ത് നിൽക്കണം ❤️

  • @krishnapriya1251
    @krishnapriya1251 Рік тому +2

    Love you dear. orupad sthalangal nammalk kanichuthannu.thanks,God bless you

  • @4942465792
    @4942465792 Рік тому +55

    വിഷമിക്കേണ്ട ഫോൺ മിക്കവാറും താമസിച്ച വീട്ടിൽ മറന്നു കാണും കഴിവതും വിശ്വസിക്കാവുന്ന ഒരാളെ കൂടി കൂട്ടുക സുരക്ഷിതമല്ലാത്ത യാത്ര ഒഴിവാക്കുക നല്ലത് വരട്ടെ

  • @jinsonmathew9162
    @jinsonmathew9162 Рік тому +5

    അല്പം പോലും ശ്രെദ്ധ ഇല്ലാതെ പോയി കാര്യം ചെറിയ വില ആയാലും വലിയ വില ആയാലും ഫോൺ താൻ സൈക്കിളിൽ വക്കാൻ പാടില്ലായിരുന്നു അതും ആ കവർ തുറന്നു വച്ചിരിക്കുകയും ആയിരുന്നു താൻ തന്റെ ധൈര്യം നല്ലത് ആണ് പക്ഷേ കുറച്ചൂടെ കെയർ ഫുൾ ആകുക പലപ്പോഴും തന്നോട് പറയണം എന്നുണ്ടായിരുന്നു യാത്രയിൽ എല്ലാവരെയും വിശ്വസിക്കാൻ പാടില്ല താൻ ഒരു അല്പം പോലും ശ്രെദ്ധ ഒരു കാര്യത്തിലും കാണിക്കാറില്ല എന്നത് ആണ് സത്യം യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം ഫോൺ തിരികെ ലെഭിക്കട്ടെ 👍

  • @peepee2763
    @peepee2763 Рік тому +77

    ഫോൺ തേടി ഇന്നോവയിൽ പോയത് ആദ്യത്തെ തെറ്റ്. സൈക്കിളിൽ തിരിച്ച് അതേ റൂട്ടിൽ പോവണമായിരുന്നു.

    • @sarathgu5855
      @sarathgu5855 Рік тому +4

      Sathiyam

    • @bijumathew3857
      @bijumathew3857 Рік тому +14

      Drama.she know how to cheat people well.

    • @shinshezkl13
      @shinshezkl13 Рік тому +6

      ഒക്കെ ഉടായിപ്പ് ആണ് ലൈക്‌ ആണ് മുഖ്യം

  • @RJVasudevVlog1234
    @RJVasudevVlog1234 Рік тому +17

    അരുണിമ വിഷമിക്കേണ്ട
    .സംഭവിക്കാനുള്ളത് നടന്നു ഇനി അതിനെക്കുറിച്ച് വിഷമിച്ചിട്ട് കാര്യമില്ല കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങൾ ചെയ്യണം god bless you

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +5

    HAI 🙏❤️🌹🙏take care in further journey 🙏happy journey 🙏

  • @vijiosf4158
    @vijiosf4158 Рік тому +4

    You should be very careful and vigilant when you're alone traveling.

  • @yun00825
    @yun00825 Рік тому +4

    ഒരു ദീർഘ യാത്രക്കിറങ്ങിയ നിങ്ങൾ രണ്ട് ഫോണെങ്കിലും കയ്യിൽ കരുതണമായിരുന്നു സ്മാർട്ട് ഫോണില്ലാതെ യാത്ര ചെയ്യരുത് ! അത് വളരെ ബുദ്ധിമുട്ടാകും

  • @aminakuttyamina6852
    @aminakuttyamina6852 Місяць тому

    Arodil kurhikulungiyallepooyirunnath avidepooyittundavum sycleil thannethirichpoti nookunnathayirunnu nallath case koduth anyeshikunnille kittiyalnanniyille veegam fon kittatte.

  • @sabu5437
    @sabu5437 Рік тому +7

    അരുണിമ ഈ ചോദ്യത്തിന് മറുപടി പറഞ്ഞേ പറ്റു...
    നിന്റെ സൈക്കിൾ യാത്രയുടെ തുടക്കം മുതൽ വീഡിയോയിൽ ആ ഫോൺ കവർ എംറ്റിയായി കാണുന്നു.
    പിന്നെ എപ്പോളാണ് ഫോൺ അതിൽ നിന്ന് താഴേക്ക് പോയെന്ന് പറയുന്നത് ?
    സ്റ്റേഷനിൽ പരാതി കൊടുത്തതിന്റെ റസീപ്റ്റ് കാണിക്കു?

  • @muneerkuttu3880
    @muneerkuttu3880 Рік тому +2

    Careful.... God bless you.. 🌹🌹🌹🙏🏻

  • @tripforall
    @tripforall Рік тому +18

    Missing phone is good for health.atleast people get some awareness..

  • @sailajabalakrishnan8808
    @sailajabalakrishnan8808 Рік тому +1

    Saaramilla mole..many slips between the cup and the lip..go ahead..amgine tottu kodukkathe..u r a brave girl..Best of luck dear..everything will b alright

  • @sajikumar13
    @sajikumar13 Рік тому +15

    Take care about your belongings
    Continue journey
    All the best

  • @bilalrexal1829
    @bilalrexal1829 Рік тому +5

    ചെയ്യാൻ പറ്റുന്ന ചെറിയ ഒരു ഐഡിയ എല്ലാവരും ചെയ്യുന്നതും. ചെയ്യാൻ പറ്റുന്നതും ആണ് എങ്ങാനും ഭാഗ്യം തുണചാലോ just onnu cheuth nokku off aanelum പറ്റും എന്ന് തോന്നുന്നു location on aayirikkum allo? തൻ്റെ ah ഫോണിലെ മൈൽ ഇവിടുത്തെ ആരുടെ എങ്കിലും ഗൂഗിൾ ആയി connect cheuth find my device nokku athil kaanikkum athil location Lott pokan ulla വകുപ്പും buzzer option okke undallo maybe കിട്ടിയാലോ 🙂 ചെയ്ത് നോക്കി എങ്കിൽ im helpless alla enkil cheuth nokku thamte bhaagyam poleyum irikkum 🙂

  • @sintosivan
    @sintosivan Рік тому +2

    Next time phonil Hammer security app download cheyth iddu..phn miss aayal track cheyaan pattum,phn switch off aanenkilum track cheyaam pattum.

  • @jishnujayaprakash1436
    @jishnujayaprakash1436 Рік тому +4

    സാരമില്ല എല്ലാം ശെരിയാവും dont give up🙏🙏

  • @zejifzejif3476
    @zejifzejif3476 Рік тому +23

    Phone തിരിച്ചു കിട്ടട്ടെ.... യാത്ര മുടങ്ങാതെ പൂർത്തിയാക്കാൻ പറ്റട്ടെ... കൂടെയുണ്ട് കട്ടക്ക്... 💪💪വിഷമിച്ചിരുന്നാൽ ലക്ഷ്യം നിറവേറാൻ സാധിക്കില്ല....🥰🥰video 2min40 sec ആയപ്പോൾ phone switch off ആവുന്ന പോലെ ഒരു sound കേട്ടു...

  • @alphonsajohn1473
    @alphonsajohn1473 Рік тому +24

    മോൾക്ക് തീരെ ശ്രദ്ധയില്ല.കുറച്ചെങ്കിലും ശ്രദ്ധ വേണം ഇങ്ങനെ യാത്ര ചെയ്യുമ്പോൾ.എത്രയും വേഗം ഫോൺ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @mathewperumbil6592
    @mathewperumbil6592 Рік тому +1

    Hi ,Arunima.
    Don't be sad.

  • @sourav6147
    @sourav6147 Рік тому

    Try to get your phone's location with your Google account.If it's already linked to any other phone try to get your phone's location with it.There is an option called find my device in your google account.

  • @Maya-ef6zf
    @Maya-ef6zf Рік тому +5

    തളരരുത് രാമൻകുട്ടി 😊. തിരിച്ചു കിട്ടാൻ മാക്സിമം ശ്രെമിക്കു 👍❤️

  • @sajmediacity
    @sajmediacity Рік тому +3

    Don't worry, hope you will get back your phone. 🙏

  • @vandeepcheral
    @vandeepcheral Рік тому +2

    Don't worry dear. Everything will be alright.

  • @Raimarainmedia
    @Raimarainmedia Рік тому +3

    Vishamikkalle. Enthelokke vazhikanum. ❤️😔

  • @dayanandaadkar8326
    @dayanandaadkar8326 Рік тому +6

    Mobile phone is not there when you ride stat, pocket zip is half open

  • @dennyptdennypt3064
    @dennyptdennypt3064 Рік тому +6

    ഇങ്ങനെ യാത്ര ചെയ്യുമ്പോൾ വളരെ ശ്രെദ്ധിക്കണം പലരും പല സ്വഭാവക്കാരായിരിക്കും

  • @amal-vr4xe
    @amal-vr4xe Рік тому +18

    Don't afraid. യാത്രയിൽ ധാരാളം challenges ഉണ്ടാകും. Keep going. Don't quit. You can

  • @o34-kt-2
    @o34-kt-2 Рік тому

    what is this baby when travelling first make secure of your belongings. I still have all the phones from past 10 years, and I had been moving out of one home to another. it could be the cycling taking lot of energy that making you clumsy. if tired take short rests and then continue. hope you get your phone back.

  • @mrkeerthike3945
    @mrkeerthike3945 Рік тому

    Hai Enthayi did you get your phone?

  • @godofsmallthings2511
    @godofsmallthings2511 Рік тому

    Be brave you are a strong girl..

  • @rasheekkadampuzha
    @rasheekkadampuzha Рік тому +15

    ഇനി phone എടുക്കുവാണേൽ EMI+ insuranceല് എടുക്കു arunii. ഫോൺ പോയാൽ വേറെ ഒരെണ്ണം ഫ്രീ ആയി കിട്ടും

  • @softcorner2918
    @softcorner2918 Рік тому +3

    ഫോൺ നഷ്ടപ്പെട്ടു എന്ന് പറയുന്നത് വരെ തുടക്കം മുതൽ മൊബൈൽ ഫോൾഡറിലോട്ട് വീഡിയോ zoom ചെയ്ത് വെച്ച് തന്നെ നോക്കി മൂന്നു തവണ ഫോൾഡർ സിപ്പ് അങ്ങോട്ടും ഇങ്ങോട്ടും മാറിയതായിട്ട് കണ്ടുവെല്ലോ ഇത് എങ്ങനെ സംഭവിച്ചു!? ആദ്യം നടുക്ക് ഉണ്ടായിരുന്ന സിപ്പ് കുറച്ചു കഴിഞ്ഞപ്പോൾ ഇടത് സൈഡിലോട്ട് ആയി കാണുന്നു കുറച്ചു കഴിഞ്ഞപ്പോൾ സിപ്പ് മൊത്തം തുറന്നത് പോലെ കാണുന്നുണ്ട് അതായത് ഒരു സിപ്പ് ഇടത് ഭാഗത്തും മറ്റേ സിപ്പ് വലത് ഭാഗത്തുമാണ് കാണുന്നത് ഇത് എങ്ങനെയാണ് സംഭവിച്ചത്!? ഇടക്ക് വെച്ച് സൈക്കിൾ നിറുത്തിയിരുന്നോ അതോ റണ്ണിങ്ങിൽ തന്നെ മൊബൈൽ ഫോൾഡർ തുറന്ന് മൊബൈൽ എടുക്കുകയും വെക്കുകയും ചെയ്തിട്ടുണ്ടോ ?

  • @sumisharu5575
    @sumisharu5575 Рік тому

    Tension venda ellaam shariyakum

  • @amithaamithae2654
    @amithaamithae2654 Рік тому +1

    Achoda. Kashtayallo. Aake vishamamayi. Take care dear. ☺️Okke sariyakum.

  • @SunilKumar-sm2jq
    @SunilKumar-sm2jq Рік тому +3

    അവനവന്റെ സാധനങ്ങൾ അവനവൻ സൂക്ഷിക്കുക 🥰ഇന്ന് ഒത്തിരി ആപ്ലികേഷൻ നിലവിൽ ഉണ്ട് 🥰മൊബൈൽ അനുവാദം ഇല്ലാതെ ആരേലും എടുത്താൽ അലാം അടിക്കും ഫോട്ടോ എടുക്കും ലൊക്കേഷൻ കാണിക്കും സിം ഇല്ലേൽ കൂടെ നമ്മുടെ മെയിൽ ഐഡി വെച്ച് ആ മൊബൈൽ എപ്പോ വൈഫൈ കണക്ട് ആയാലും വേറെ സിം ഇട്ടിട്ടു നെറ്റ് ഓണാകിയാലും നമ്മുക്ക് അറിയാൻ പറ്റുന്ന ഒരുപാട് ആപ് ഉണ്ട് 🥰അപ്പോ അതൊന്നും ഇൻസ്റ്റാൾ ചെയ്യാതെ സേഫ്റ്റി നോക്കാതെ യാത്ര ചെയ്ത നിങ്ങൾ അല്ലെ ഇപ്പോ ശശി ആയത്
    മൊബൈൽ ഒക്കെ സൂക്ഷിക്കണ്ടേ
    ഇനി അനുഭവിക്കുക
    മലയാളി കളെ പോലെ അല്ല എല്ലാവരും എന്ന് ഇനിയെങ്കിലും മനസിൽ ആകുക

  • @VinodhPuthanmattam
    @VinodhPuthanmattam 16 днів тому

    മനോഹരം തന്നെ കേട്ടോ എന്തായാലും സമ്മതിച്ചു കേട്ടോ സൃതക്കണമ് കേട്ടോ 👌👌👌👌👌❤️❤️❤️

  • @jkpvgsm
    @jkpvgsm Рік тому +7

    ആരേലും നിർബന്ധിച്ചോ ഇത് പോലെ ഒറ്റയ്ക്ക് നാട് ചുറ്റാൻ 🤔😁ഫോൺ അല്ലേ പോയുള്ളൂ. ജീവന് തന്നെ വല്യ ഗ്യാരണ്ടീ ഒന്നും ഇല്ല ഇത് പോലെ ഒറ്റയ്ക്ക് പോകുന്ന പെൺ കുട്ടികൾക്ക് ഇന്ത്യയിൽ.

  • @chekaichekai2692
    @chekaichekai2692 Рік тому +3

    അയ്യോ ഫോണിലാതെ ഒന്നും നടക്കില്ല സുഹൃത്തേ. എന്തേലും വഴി നോക്കു. ആർകെങ്കിലും ആഹായിക്കാൻ പറ്റുമോ? കുറച്ചു ഞാൻ സഹായികാം. ആരേലും ഉണ്ടേൽ പറയു

    • @chekaichekai2692
      @chekaichekai2692 Рік тому

      ഫോൺ കിട്ടിയോ. എന്തായി യാത്ര

  • @gamegamegame7806
    @gamegamegame7806 Рік тому +4

    നിന്നെ ഇഷ്ടമല്ലാത്ത ആൾക്കാർ പലതും പറയും... അതെന്നും നീ നോക്കണ്ട, ടെൻഷൻ അടിക്കാൻ ഒന്നുമില്ല.... ധൈര്യമായി ഇരിക്ക്

  • @aryaminnus9413
    @aryaminnus9413 Рік тому +7

    ചേച്ചി ഫോൺ എടുത്തിട്ടുണ്ട് ആ വീട്ടിൽ നിന്നും. 2:43 ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേൾക്കുന്നുണ്ട്.. കിട്ടും ചേച്ചി പേടിക്കല്ലേ🙂

  • @thanks5729
    @thanks5729 Рік тому

    phone lost ok but dont lost your goal. keep going , always with you . always care your self and own things . dont you make depration and tention . i love you very much . may god bless you . Ameen

  • @mranandhu
    @mranandhu Рік тому +1

    Track your phone location using Find My Device app

  • @satheeshsatheesh7552
    @satheeshsatheesh7552 Рік тому +3

    എല്ലാം ശരിയാകും , യാത്ര തുടരും 👍👍👍👌

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +2

    പാവം, എത്രയും പെട്ടെന്ന് ഫോൺ കിട്ടാൻ പ്രാർത്ഥിക്കുന്നു, കിട്ടും മോളെ, വിഷമിക്കണ്ട

  • @vijiosf4158
    @vijiosf4158 Рік тому +3

    You should travel with some other travel vloggers. Alone is not safe for any one.specially for girls..

  • @rejivarghese5261
    @rejivarghese5261 Рік тому

    god bless you

  • @vinodchemmakkara8561
    @vinodchemmakkara8561 Рік тому +4

    അരുണിമ കൂടുതൽ ഫ്രീ ത്തകരു ത് 100 ആളുകളെ കണ്ടാൽ 100 ശതമാനം ശരി പറയാൻ കഴിയില്ല. സൂക്ഷിക്കുക .ok

  • @orupalakkadantravelerkl0984
    @orupalakkadantravelerkl0984 Рік тому +2

    Don't worry sister......mobile kittum... be positive......and take care ...stay safe.....thante koode nallavaraya...aallukkal und...Don't.. cry.

  • @shibuak3643
    @shibuak3643 Рік тому +9

    ആ ഫോൺ ഒക്കെ സൂക്ഷിക്കേണ്ട അപ്പൊ ശ്രദ്ധ വളരെ കുറവാണ് അല്ലേ 🥲🥲

  • @Raamjirao
    @Raamjirao Рік тому +8

    Thalaraaan padilledo...... Keep going

  • @harinarayanan8170
    @harinarayanan8170 Рік тому +6

    വനത്തിനുള്ളിലെ റോഡിൽ വെച്ച സൈക്കിളിന്റെ അവസ്ഥയെന്താണ്.അത് തിരിച്ചു കൊണ്ടുവന്നില്ലേ.

  • @jishnuksthodupuzha1364
    @jishnuksthodupuzha1364 Рік тому +2

    എത്രയും പെട്ടന്ന് ഫോൺ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @VinodhPuthanmattam
    @VinodhPuthanmattam 16 днів тому

    ആയോ കഷ്ടം തന്നെ 😢😢സുഷിക്കണo കേട്ടോ ഇനി അങ്ങോട്ടു 😘

  • @BalamuraliMN
    @BalamuraliMN Рік тому +1

    യാതൊരു ആലോചനയും ഇല്ലാതെയുള്ള യാത്ര ..ഏറ്റവും പ്രധാനപ്പെട്ട വസ്തു നഷ്ട്ടപെട്ടിട്ടും അറിയാതിരിക്കുക ..ആഫ്രിക്കയിൽ വച്ചാണ്‌ ഇങ്ങിനെ സംഭവിക്കുന്നത് എങ്കിൽ ..ആലോചിക്കാൻ വയ്യ ..!😢

  • @rajanika1797
    @rajanika1797 Рік тому +1

    Ithre dhuram ponayalk eyhre sredhayullo? Ettavm athyavasyamalle phone. Iniyengilum alpam care cheythupoku kuti. Othiri angu lokathe viswasikaruthto.

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Рік тому +12

    വീഡിയോ തുടങ്ങുമ്പോഴേ ആ ബോക്സിൽ ഫോൺ ഇല്ല അപ്പൊ എങ്ങനെ earbud കണക്ഷൻ stable ആവും അതുപോലെ ഇടക്ക് ഫോൺ മെസ്സേജ് വന്ന ശബ്ദം കേൾക്കുന്നു അപ്പൊ ബോക്സിൽ അല്ലേ ഫോൺ വെച്ചിരുന്നത്...

  • @nikhilkv445
    @nikhilkv445 Рік тому +1

    Athonnu kuzhapilla chechi yaathra thudaranam...take care

  • @Aslamrcsvlog
    @Aslamrcsvlog Рік тому

    Don’t worry 🙌

  • @roopeshkarayad7375
    @roopeshkarayad7375 Рік тому

    God bless you 🙌🏻

  • @nazeervsyed7682
    @nazeervsyed7682 Рік тому

    yathra thikachum dhushkaramayirikkum, take care god bless

  • @spicyworldsw4646
    @spicyworldsw4646 Рік тому

    Thirichukittan prarthikkam ketooo... Don't worry.... 🥰

  • @adhikanav-family
    @adhikanav-family Рік тому

    ഫോൺ തിരിച്ച്കിട്ടാൻ സാധിക്കട്ടെ വേഗം ♥️തന്നെ keep going........

  • @_soulbeats07_19
    @_soulbeats07_19 Рік тому +5

    mwole, ee panic avumbol nammal kooduthal tension avum. Appum panic avathe errikuva. Phone kittum ennu predishich trust kayividathe iirikuva.
    nammade jevithathil devam chelepoke parishichonde irrikum. mwole aa parishenangale engene face cheyyunelan ninte vijyam irikunath.
    KEEP GOING, DON'T GIVE UP,🙂🙃
    ''LIFE IS A JOURNEY, THERE WILL BE CHALLEGES ,YOU SHOULD FACE IT''.
    ALL THE BEST🙂

  • @malayali2546
    @malayali2546 Рік тому +4

    പാനിക് അയപ്പോഴും വീഡിയോ എടുക്കാൻ കാനിച്ച മനസ്സ്🙏🙏

  • @muhammedanas2042
    @muhammedanas2042 Рік тому +3

    Take care 🥰😪

  • @kuttanmanjeri692
    @kuttanmanjeri692 Рік тому +2

    വിഷമിക്കേണ്ട ഫോൺ കിട്ടും 👍🏻👍🏻👍🏻

  • @jishnuc9302
    @jishnuc9302 Рік тому +3

    സാരില്ലെടോ എല്ലാം ok ആകും
    👍🏼

  • @Aj-pu8sg
    @Aj-pu8sg Рік тому +1

    Sookshikande kuttiye? No problem... Just be careful from here on. All the best.

  • @VinodVinu-sb3rq
    @VinodVinu-sb3rq 26 днів тому

    ശരിക്കും ആരാ🤔. എന്താ. എന്തിനാ. അർക്കു വേണ്ടി 😄, ഒര് മനസുഖം ല്ലേ😄 അടിപൊളി🙏🙏🙏😄

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Рік тому +2

    അരുണിമ അഷ്റഫ് EXEL Bbro ഉണ്ട് മഹാ രാഷ്ട്രിയിൽ കാണാൻ ശ്രമിക്കൂ വീഡിയൊയിൽ ഉൾപ്പെടുത്തണം

  • @sajimc3889
    @sajimc3889 Рік тому +1

    Do not worry everything will be OK

  • @jacksonyesudas2399
    @jacksonyesudas2399 Рік тому +9

    ഫോൺ അതിൽ പുറപ്പെട്ടു കഴിയുമ്പോൾ ഇല്ലല്ലോ ആ വീട് അതിന്റെ പരിസരം നോക്ക്

  • @makesense2931
    @makesense2931 Рік тому +7

    It was heart breaking to see you cry. It will all be fine. Just stay strong like you always were. You are an inspiration for everyone. Take care, stay safe!

  • @arunprasad952
    @arunprasad952 Рік тому +1

    എല്ലാം ശെരി ആകും എല്ലാം നല്ലതിന് be cool 👍🏻👍🏻

  • @backpackerarunima2466
    @backpackerarunima2466  Рік тому +2

    8904739201 contact me on this number

    • @sailajabalakrishnan8808
      @sailajabalakrishnan8808 Рік тому +2

      Don't worry mole..with GOD'S ✝️ blessings u will get back your phone n u will start ur journey as decided..one cn understand ur situation..bt u hv to be very very careful dear..we all r with u..Best of luck..

  • @vermedia4u
    @vermedia4u Рік тому

    tention adikathe അരുണിമ location track cheyu

  • @Raamjirao
    @Raamjirao Рік тому

    Its just a phone..... Leave it... Health conditions priority kodukk

  • @cvenugopal6112
    @cvenugopal6112 Рік тому +6

    വീണ്ടും സമയ ദോഷം ഇത് രണ്ടാം തവണയാണ് ഇതും ശരിയാക്കും എന്ന് പ്രതീക്ഷിക്കുന്നു. യൂറ്റ്യൂബ് ഇല്ലാതെ എങ്ങിനെ യാത്ര തുടരും ? വരുമാനം വേണ്ടെ?🙏

  • @jdesignstudio8057
    @jdesignstudio8057 Рік тому

    First muthale phone ellallo ? Might be at that home

  • @mysimpleexistence9297
    @mysimpleexistence9297 Рік тому

    ക്യാമറ ഇച്ചിരുടെ മുകളിലേക്കു വക്കാമോ സൈക്ലിങിൽ

  • @praveens1993
    @praveens1993 Рік тому +8

    വല്ലാത്ത ഒരു feel ആയി പോയല്ലോ എല്ലാം ശരിയായി വരും എന്ന പ്രതീക്ഷ കാത്തു മുന്നോട്ടു പോവുക സൂക്ഷിച്ച് യാത്ര ചെയ്യു അനിയത്തി കൂട്ടി റിസ്ക് ഒള്ള യാത്ര 🙏🤍😞

  • @maryaugusthy4984
    @maryaugusthy4984 Рік тому

    അരുണിമാ നീ വിഷമിക്കാതെ നിൻ്റെ വീഡിയോ കണ്ടപ്പോൾ രണ്ട് കാർക്രോസ് ചെയ്ത് പോയി അവർ കിട്ടി കാണും വീഡിയോ ശ്രദ്ധിച്ചു കണ്ട് നോക്ക്

  • @balucbabu3138
    @balucbabu3138 Рік тому +3

    ഇനിയെങ്കിലും സൂക്ഷിക്കുക 👍

  • @ngopan
    @ngopan Рік тому +14

    കുറച്ചു കൂടി സ്ട്രോങ്ങ്‌ ആകണം. ഒറ്റയ്ക്ക് സൈക്കിളിൽ വിജനമായ സ്ഥലങ്ങളിലൂടെ പോകുമ്പോൾ കൂടുതൽ ശ്രദ്ധ വേണ്ടിവരും.

  • @saifu5187
    @saifu5187 Рік тому +1

    Take care dear

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 Рік тому +5

    6:14 *ഓഹ്ഹ്* 😌

  • @forest7113
    @forest7113 Рік тому +1

    7:15.....evide ethiyappo jishyaude ammayude shabtam.....

  • @suryashaji3213
    @suryashaji3213 Рік тому

    Oru mob miss aayathu aley apol athelum orthitu mob sukshikamairunnu.

  • @aishwaryaharidas3118
    @aishwaryaharidas3118 Рік тому

    Find my phone ennoru app und... Lost ayya phnil email account login ayyitunal mathi ... Nammak phone on akumbo essy ayyit locket chaiyyan sadikum... Lock chaiyyanum ellam pattum... Onnum try chaith nokkutto...

  • @arunpkpka1144
    @arunpkpka1144 Рік тому +1

    ഓരോ അനുഭവവും ജീവിതത്തിന്റെ പാഠം ആണ്.

  • @sasidharanraman8502
    @sasidharanraman8502 Рік тому +26

    ഇത്ര റിസ്ക് എടുത്ത് ഈ യാത്ര തുടരേണ്ട ആവശ്യം ഉണ്ടോ, ഒന്ന് കൂടി ആലോചിച്ചു യാത്ര തുടർന്നാൽ പോരെ മാഡം, പ്രോത്സാഹിപ്പിക്കാൻ ആൾ ഉണ്ടാകും, മാഡത്തിന്റെ ധൈര്യം മനസ്സിലായി, നല്ല ഫണ്ടും വേണം ദീർഘ യാത്രക്ക്

  • @bc-gh6ib
    @bc-gh6ib Рік тому

    Please speak English or captions

  • @Tae_Jae_
    @Tae_Jae_ Рік тому +24

    എല്ലാം ശരിയാവും വിഷമിക്കണ്ടട്ടോ. എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്. 🙏🏻👍🏼🙂. എടുത്തു വെച്ച video കഴിയുവാണെങ്കിൽ upload ചെയ്യണം ട്ടോ. Waiting ❤️❤️❤️

  • @kurisigalgays2900
    @kurisigalgays2900 Рік тому +1

    Well done✌️

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Рік тому +1

    എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ആൾ
    എങ്ങനെ ആഫ്രിക്കൻ
    യാത്ര നടത്തും.

  • @jks3645
    @jks3645 Рік тому +3

    ഒരാളെ കൂടെ ഒപ്പം ചേർത്തുക പ്ലീസ് കെയർ ഫുൾ