Emirates B777 Business Class from Kochi to Dubai ft Pearle Maaney - പേർളി മാണിക്കൊപ്പം ദുബായിലേക്ക്

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 1,5 тис.

  • @sulaimankkr3285
    @sulaimankkr3285 2 роки тому +3947

    നിങ്ങൾ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കിടന്നു കൊണ്ടാണ് യാത്ര ചെയ്യുന്നതെങ്കിൽ ഞങ്ങളും കിടന്നുകൊണ്ട് തന്നെയാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വീട്ടിൽ ആണെന്ന് മാത്രം

  • @preethas23
    @preethas23 2 роки тому +266

    ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എന്തോ മനസ്സിന് വളരേ സന്തോഷം. സുജിത്ത് വളരെ ഏറെ ഉയർന്ന് നിൽക്കുന്ന തായ് തൊന്നുന്നു. ഇനിയും ഇനിയും ഒരുപാട് രാജ്യങ്ങൾ സഞ്ചരിക്കാൻ താങ്കൾക്ക് സാധിക്കട്ടെ.

  • @asw3376
    @asw3376 2 роки тому +507

    പുള്ളി എവിടെയാണെങ്കിലും മനോഹരമായി കോൺടെന്റ് ഉണ്ടാക്കും.
    ഫ്ലൈറ്റിൽ വെച്ച് ഉണ്ടാക്കിയത് കണ്ടില്ലേ
    യാതൊരു മടുപ്പും ഇല്ലാതെ എന്ത് മനോഹരമായിട്ടാണ് വ്ലോഗ് ചെയ്യുന്നത്.
    ഇതാണ് ഇദ്ദേഹത്തെ മറ്റു വ്ലോഗേഴ്സിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
    കോൺടെന്റ് കിംഗ് എന്നൊക്കെ വേണമെങ്കിൽ ഇദ്ദേഹത്തെ വിളിക്കാം.
    Uk യാത്ര അതിഗംഭീരമാവട്ടെ..❤️❤️❤️

    • @TechTravelEat
      @TechTravelEat  2 роки тому +53

      Thank You So Much

    • @beinghuman8999
      @beinghuman8999 2 роки тому +35

      But enth cheyyaana negative thumbanil idunnavarkum prankolikalkum haluva theetti malsaram pne alarivilikunnavarudeyum kopraayam kaanikunnavarudeyum kaaalamalle ith spcly aftr lockdown kochu pillerude kayyil phone kittiyathin shesham udaayip contentersinte samayamaan ipo but sujith always class apart👍👍

    • @muhammedrayif6087
      @muhammedrayif6087 2 роки тому +15

      Sathyam he is the king of malayalam youtubers

    • @ordinaryeyes9988
      @ordinaryeyes9988 2 роки тому +1

      ശരിയാ കുറെ പേരെ നല്ലോണം മൂഞ്ഞിച്ചിടുണ്ടല്ലോ...കുറെ കണ്ടതാ ഇവൻ്റെ നാരിതരം

  • @thanwaworld7126
    @thanwaworld7126 2 роки тому +16

    പേർളി ne കണ്ട് വന്നവർ ഉണ്ടോ 👍😍😍പേർളി uyir

  • @surya9906
    @surya9906 2 роки тому +63

    ഭൂരിപക്ഷം ആളുകള്‍ക്കും business class യാത്ര അതും Emirates airlines കാണാനുള്ള ആഗ്രഹം കാണും, പ്രത്യേകിച്ച് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക്, നല്ല video.. ❤

  • @rekhauthraja9576
    @rekhauthraja9576 2 роки тому +30

    ഇതു പോലെ ഒരു വ്ലോഗറും explain cheythu tharilla athra മനോഹരമായിട്ടാണ് ഇദ്ദേഹം ഓരോ karayavum paranju തരുന്നത് നമ്മളും ഒപ്പം യാത്ര ചെയുന്ന ഫീൽ ഇങ്ങനെ തന്നെ പോട്ടെ അടിപൊളി 😍😍😍😍മൈസൂർ കൊട്ടാരം വീഡിയോ ഒക്കെ അടിപൊളി ❤❤❤😍😍😍

  • @fliqgaming007
    @fliqgaming007 2 роки тому +458

    ഒരു അടിപൊളി FUN യാത്ര സീരീസ് ആയിരിക്കും..😍❤️
    പൊളിക് sujithetta.. ❤️

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 роки тому +463

    അധികം ആളുകൾ കാണിക്കാത്ത ഗ്രാമ കാഴ്ചളും , കൃഷി , ജോലി സാധ്യത , Local food, അങ്ങനെയുള്ള കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു

    • @Name-tl8bp
      @Name-tl8bp 2 роки тому +2

      Support cheyyuvoo.... 🙂😛

    • @ramkisoft
      @ramkisoft 2 роки тому +2

      @@Name-tl8bp olla

    • @statusworld5166
      @statusworld5166 2 роки тому +3

      Athinu nalla kashttappadund...
      Poyi Yaseen vlogs kanu

    • @ramkisoft
      @ramkisoft 2 роки тому

      @@statusworld5166 illada

    • @statusworld5166
      @statusworld5166 2 роки тому

      @@ramkisoft ninnod aaru paranju ni eatha

  • @mpower4445
    @mpower4445 2 роки тому +17

    സുജിത് ഏട്ടന്റെ Video കാണുന്ന Feel വേറെ ഒരു ചാനലിലും കിട്ടൂലാ... 🤗 ആ BGM ഒരു രക്ഷയുമില്ല...😌💝

  • @bhavyasubhash8979
    @bhavyasubhash8979 2 роки тому +67

    When sujith says bye Nila ‘s smile 😊 so adorable 🥰

  • @anagharajpavithram813
    @anagharajpavithram813 2 роки тому +252

    I love pearly maney..she is such a beautiful person......no jaada no ahangaram.....

  • @crazyvlog9900
    @crazyvlog9900 2 роки тому +33

    ഞാൻ ഒരു 11 വയസുകാരൻ ആണ് പക്ഷെ എനിക്ക് സുജിത്തേട്ടനെയും സ്വത ചേച്ചിയെയും നിങ്ങളുടെ കുടുംബത്തെയും ഒരുപാട് ഇഷ്ടം ആണ് ❤love u ❤️❤️

  • @viswas_a
    @viswas_a 2 роки тому +146

    അതിപ്പോൾ ഭൂമിയിൽ നിൽക്കുന്ന സമയങ്ങളിലും, ആകാശത്ത് പറക്കുന്ന നേരങ്ങളിലും, ഞങ്ങളുടെ കണ്ണുകൾ കൊതിപ്പിക്കുന്ന കാഴ്ചകൾ നൽകാൻ "ടെക് ട്രാവൽ ഇറ്റ്" ന് എന്നും സാധിക്കുന്നുണ്ട് 🥰

    • @NidhinH2021
      @NidhinH2021 2 роки тому +3

      👈എല്ലാവരുടെയും സപ്പോർട്ടും സഹായവും വേണം എല്ലാവരും വരില്ലേ

  • @govind4173
    @govind4173 2 роки тому +33

    Pearle chechi is so kind and loyal towards everyone ,, 🌺🤩

  • @maneeshtech4673
    @maneeshtech4673 2 роки тому +41

    അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🤩❤️ TTE is just🔥

  • @vineethyoutubization
    @vineethyoutubization 2 роки тому +36

    എനിക്ക് ഒക്കെ വിമാനത്തിൽ കയറുന്നതു ഇപ്പോഴും ഒരു സ്വപ്നം മാത്രം aanu😍😍

  • @humblewiz4953
    @humblewiz4953 2 роки тому +144

    *'UK winter expedition' എന്ന് ഈ യാത്രയെ വിളിക്കാം...കഴിഞ്ഞ winter expedition പോലെ പൊളിയാവട്ടെ Waiting to see Suneer ikka* 🔥🔥🔥💙💙💙

  • @wolverene2291989
    @wolverene2291989 2 роки тому +17

    9:20 ലെ ബാക്കിൽ ചേട്ടൻ : എടീ ദേ ഭക്തൻ 😂

  • @premvvarghese
    @premvvarghese 2 роки тому +168

    Why is Sujith Bhakthans subscriber count not growing enough....Considering his content quality and fame 1.67 is too less right.....Chumma roasting cheyyunnavanmaarkum, reaction videos cheyyunvarke double the subscribers aanu....

    • @sandeepp2049
      @sandeepp2049 2 роки тому +12

      Damn true.. His content quality is just superb🔥.. He deserves more subs

    • @alfredmarshal6301
      @alfredmarshal6301 2 роки тому +11

      Subscriber count il kaaryalla bro views ndallo🙌🏻

    • @alen4902p
      @alen4902p 2 роки тому

      @@andrewstrauss7759 that's not his job vro

    • @amithjhaneesh7641
      @amithjhaneesh7641 2 роки тому +3

      @@alfredmarshal6301 athe views ondekil aanu avark labham🙌🏻

    • @vishnukg7252
      @vishnukg7252 2 роки тому +6

      His attitude👎

  • @divyap7662
    @divyap7662 2 роки тому +76

    video length കാണുമ്പോൾ ഞെട്ടുമെങ്കിലും skip ചെയ്യാൻ സാധിക്കാത്ത videos ☺️... സുജിത്തിൻ്റെ വീഡിയോസ് കണ്ടാൽ കൂടെ ഒരു trip അടിച്ച ഫീൽ ആണ് ഉണ്ടാവുക👌😀

    • @bicycleprofessor3879
      @bicycleprofessor3879 2 роки тому +5

      athalle sujithettan engotenkilum povumbol parayuka 'nammal ' enu athinartham pulli namaleyum kondu povukayanu ennalle

    • @mollyjohn3613
      @mollyjohn3613 2 роки тому +3

      Correct 👌

    • @gishathomas1284
      @gishathomas1284 2 роки тому +1

      ശരിക്കും 👍

  • @adithyamol7668
    @adithyamol7668 2 роки тому +54

    Always rocking brother 👏👏go ahead 🙏🏼🙏🏼

  • @swavab2
    @swavab2 2 роки тому +31

    ഞങ്ങളുടെ എല്ലാ ഭക്ഷണവും ഹലാലാണ്..
    ഹഹ അത് പൊളിച്ച് സുജിതെട്ടാ...ടൈമിംഗ്💕🤗

    • @nizamohamed8322
      @nizamohamed8322 2 роки тому +2

      Thallu pidichavan enannu ellorum paratunne pattippukaran ennoke entha parnje....

  • @jollyjoy1816
    @jollyjoy1816 2 роки тому +31

    ആർക്കും ബോറടിക്കാതെ സംസാരിക്കാൻ കഴിയുന്നുണ്ട് ചേട്ടന് direct speech ആയതോണ്ട് ആയിരിക്കും. So super video I also exited ur next video. 👍Tech travel eat

  • @Dilu2468
    @Dilu2468 2 роки тому +6

    London യാത്ര വിശേഷങ്ങൾ കാണാൻ ഞങ്ങൾ Waiting ആണ് 😍😍😍

  • @Aparnamanoj1412
    @Aparnamanoj1412 2 роки тому +10

    Ee oru video yk vendi waiting aayrnu..kothipich kothipich avasanm vannalo😍😍😍😍

  • @arshadarshu8498
    @arshadarshu8498 2 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു നേരത്തേക്ക് എല്ലാ ടെൻഷനും മാറി കിട്ടി നല്ല അടിപൊളി വ്ലോഗ്ഗിങ് ഒന്നും പറയാനില്ല sujithetta❤️

  • @faizalsajna864
    @faizalsajna864 2 роки тому +12

    ഞാൻ ആദ്യമായി വിമാനത്തിൽ കയറിയപ്പോൾ അതിൽകൊണ്ടുവരുന്ന ഫുഡ്‌ എങ്ങനെ കഴിക്കണം എന്നുപോലും അറിയില്ലായിരുന്നു 😄😄

  • @iuhiuh3369
    @iuhiuh3369 2 роки тому +2

    Ellam detail ayitt explain cheyunnad
    Thank you so much 👍🏻❤️

  • @anjupreejith3164
    @anjupreejith3164 2 роки тому +7

    Emirates njan kayritund Dubai to Kerala.super എക്സ്പീരിയൻസ്

  • @vineethv136
    @vineethv136 2 роки тому +1

    സുജിത് ഏട്ടന്റെ അവതരണ ശൈലി വേറെ ലെവൽ ആണ്.. നമ്മളും ആ യാത്രയിൽ ഉള്ളപോലെ ഒരു തോന്നലാണ് 💗

  • @sreeuma
    @sreeuma 2 роки тому +5

    Pearle 😘😘😘😘😍Nilumma 😍❤️❤️❤️Thanks Sujith for showing them 🥺😍😍😍

  • @ramyastudytricks
    @ramyastudytricks 2 роки тому

    ഭൂമിയിൽ നിന്ന് മാത്രം വിദൂരതയിലെ ആ ആകാശം കാണുമ്പോൾ എനിക്കും പല തവണ തോന്നിയിട്ടുണ്ട് ഒന്ന് ആകാശത്തിലൂടെ ഒരിക്കലെങ്കിലും പറക്കണം എന്ന്... സുജിത്തേട്ടാ....ഈ വീഡിയോ കൂടി കണ്ടപ്പോൾ ആഗ്രഹത്തിന്റെ തോത് ഇരട്ടിയായി.... നല്ലൊരു വീഡിയോ... എല്ലാം നല്ലതാണ് വീഡിയോ എങ്കിലും എന്റെ ആഗ്രഹം കൂടി ആയപ്പോൾ ആകാശത്തിന്റെ ഭംഗി ഹൃദയം ഏറ്റെടുത്തു...✈

  • @3kingsbysanjay361
    @3kingsbysanjay361 2 роки тому +20

    12 മണി ആവാൻ waiting😊❤ആയിരുന്നു video അടിപൊളി😻💖

  • @muhammedshafeeq4145
    @muhammedshafeeq4145 2 роки тому +5

    തുടക്കം തന്നെ അടിപൊളി 😍😍😍😍
    ഇനി uk യിലെ വീഡിയോക്ക്‌.. വെയ്റ്റിങ് 🥰🥰🥰🥰🥰..

  • @DrAzeemnephrologist
    @DrAzeemnephrologist 2 роки тому +20

    പുതിയ യാത്ര തുടങ്ങുന്ന സുജിത്തിന് എല്ലാ വിധ ആശംസകൾ നേരുന്നു
    യുറോപ്പിൽ ഓസ്ട്രിയ പോലെ ചില രാജ്യങ്ങളിൽ ലോക്ക് ഡൗൺ വന്നിട്ടുണ്ട്..
    കോവിഡിന് എതിരെ ജാഗ്രത തുടരുക..

  • @Sinaan.k
    @Sinaan.k 2 роки тому +11

    ഏറ്റവും ഇഷ്ട്ടപെട്ട airline emirates ആണ് emirates bussiness class 🙌✨️💯🤗

  • @Sunilpbaby
    @Sunilpbaby 2 роки тому +21

    കോവിട് പുതിയ തരംഗം വീണ്ടും തല പൊക്കി യിട്ടുണ്ട് സുരക്ഷിതമായി ട്രാവൽ ചെയ്യുക സുജിത് ഭായി

  • @elf_24
    @elf_24 2 роки тому +21

    Daily vlog തിരിച്ച് കിട്ടി❤️❤️❤️

  • @anoopkrishnan583
    @anoopkrishnan583 2 роки тому +7

    Introduction കിടന്നുകൊണ്ട് cheyyunna ആദ്യത്തെ vloger sujith chettan annu 😜😜

  • @adhuadhi1828
    @adhuadhi1828 2 роки тому +2

    Nighude vidieoil ettavaum poli train vlogs annu abijith bakthan uyirr❤️ train lovet

    • @adhuadhi1828
      @adhuadhi1828 2 роки тому

      Sujitheta oru train vlog next long trip vennamilla oru vlog predheshikammoo😍

  • @ansafarif
    @ansafarif 2 роки тому +30

    My dream flight , one day I achieve my dream to travel emirates airlines

  • @shahlasharafudheen1750
    @shahlasharafudheen1750 2 роки тому +2

    Skip ചെയ്യാതെ കാണുന്ന വിഡിയോസ് താങ്കളുടെ മാത്രം

  • @viveksivan4504
    @viveksivan4504 2 роки тому +6

    നല്ല അടിപൊളി UK കാഴ്ചകൾക്ക് ആയി സുജിത്ത് ഏട്ടന്റെ ഒപ്പം ഞങ്ങളും കാണും 12 മണിക്ക്.

  • @prahladkr9339
    @prahladkr9339 2 роки тому +2

    Quality content athaanu sire engerude main👌Tech Travel Eat🔥🔥

  • @nabsvlogs9487
    @nabsvlogs9487 2 роки тому +5

    Pearly chechiyooo! sujith enthaa kochu കുഞ്ഞു anno
    Athu moshamayi poyi

  • @hamzairshad9809
    @hamzairshad9809 2 роки тому +2

    Ningalude samsarikkunna skill enik adha Pand mudhale istayad + video clarity 🥰👍

  • @prpkurup2599
    @prpkurup2599 2 роки тому +73

    ദുബായിലെ ഏല്ലാവർക്കും നമസ്കാരം പ്രത്യേകിച്ച് സാഹിർ ഭായ്ക് ഒരു വലിയ നമസ്കാരം

  • @ashgoji
    @ashgoji 2 роки тому

    ചേട്ടന്റെ വീഡിയോ കാണാൻ എനിക് ഇഷ്ടം ആണ്. എന്തെകിലും useful ആയ കാര്യം ഉണ്ടായിരിക്കും അതിൽ. കോൺടെന്റിന് വേണ്ടി വീഡിയോ ചെയ്യുന്നതും ചേട്ടന്റെ ചാനലും തമ്മിൽ ഒത്തിരി difference ഉണ്ട് 🙌

  • @anandhurj8056
    @anandhurj8056 2 роки тому +6

    സുജിത്ത് ഏട്ടന്റെ വ്യൂസ് തിരിച്ചു വന്നല്ലോ ❤❤

  • @sujithkvkarunagappally4820
    @sujithkvkarunagappally4820 2 роки тому +2

    സുജിത്തേട്ടാ നിങ്ങള് സഹി ർബായുമായി ചേരുമ്പോഴാണ് സൂപ്പർ

  • @chesets2519
    @chesets2519 2 роки тому +6

    23 മിനിറ്റി ആയപ്പോൾ ഒരു കമന്റ് ഇട്ടേക്കാം എന്ന് തീരുമാനിച്ചു " മലയാള യൂട്യൂബ് ചരിത്രത്തിലെ യൂട്യൂബർ മാരുടെ പിതാവ് എന്നറിയപ്പെടുന്ന യൂബർ ആണ് സുജിത്ത് ഭക്തൻ"

  • @sparkyt60
    @sparkyt60 2 роки тому +1

    പൊളി ചേട്ടാ എനിക്കും ദുബായ് വരാൻ ആണ് ഇഷ്ടം but no money

  • @arunvijayan6083
    @arunvijayan6083 2 роки тому +3

    അങ്ങനെ പേളി കാരണം ചേട്ടൻ വീണ്ടും ട്രെൻഡിങ്ങിൽ 😍😅

  • @MrAngelbuddy
    @MrAngelbuddy 2 роки тому +1

    Really feel good watching ur videos. Namalum kude travel cheyunnapole

  • @danjaarboys3568
    @danjaarboys3568 2 роки тому +45

    It's been 3 years watching your videos and had watched 99% of your videos still continues , it never felt boring 🤍 happy & safe journey sujith bro . Waiting for the wonderful UK experience 😍

  • @haseenashafi5678
    @haseenashafi5678 2 роки тому +3

    ഇനിയും ഒരുപാട് രാജ്യങ്ങൾ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @delwininc3070
    @delwininc3070 2 роки тому +4

    *നിങ്ങൾ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കിടന്നു കൊണ്ടാണ് യാത്ര ചെയ്യുന്നതെങ്കിൽ ഞങ്ങളും കിടന്നുകൊണ്ട് തന്നെയാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വീട്ടിൽ ആണെന്ന് മാത്രം* 😴❤️💙💚❤️💙💚

  • @sajithaps3695
    @sajithaps3695 2 роки тому +2

    Wow.. Pearlyy.. Nila.. Sreenii...

  • @nandanasanil3811
    @nandanasanil3811 2 роки тому +27

    സുജിത് താങ്കളോടൊപ്പം ഞങ്ങളും യാത്ര ചെയ്യുകയാണ് Happy journey sujith

  • @rajisha8566
    @rajisha8566 2 роки тому

    ഹായ്... enikk വീഡിയോ okke ഇഷ്ട്ടം ആണ്... നല്ലത് വരട്ടെ

  • @gowthamgpillai3233
    @gowthamgpillai3233 2 роки тому +192

    Sujith bro you are so inspiring. You know how eager for me to travel like this . Soon after my MBBS i will travel Uk for taking PG. Thank you chetta for this video❤️😘

    • @TechTravelEat
      @TechTravelEat  2 роки тому +19

      🥰

    • @Anna-no6nx
      @Anna-no6nx 2 роки тому +2

      Evideya MBBS cheyunnae ?

    • @Chaos96_
      @Chaos96_ 2 роки тому +2

      Try USMLE , plab takes more time around 7 years . If u just started start prep. For USMLE .

    • @kumariraju5874
      @kumariraju5874 2 роки тому

      Happy journey,u really taking every efforts to make this video v interesting 👍gbu

  • @shemon4436
    @shemon4436 2 роки тому +10

    Weather here is UK is very cold right now,and I heard you are going to Scotland too,there is Red Alert in Scotland due to poor weather condition,please bring many warming clothes.Where are you staying in London when you reach??.Stay safe and enjoy the trip...Happy and safe journey 👍

  • @nithinplacid5344
    @nithinplacid5344 2 роки тому +25

    Enthoke paranjalum..content nd quality...this man is jus killer..😍

  • @DotGreen
    @DotGreen 2 роки тому +1

    അടിപൊളി, ബിസിനസ് ക്ലാസ് സൂപ്പർ 😍 വിഡിയോയും കിടുക്കി 👌🏻👍🏻

  • @Leonardo-cp3rk
    @Leonardo-cp3rk 2 роки тому +7

    Heeehe Sujitheattan ❤❤
    Happy Journey Uk Uae ♥️♥️

  • @krishnaappu3323
    @krishnaappu3323 2 роки тому

    സുജിത് ഭായി നിങ്ങൾ muthaaanu... തിരിച്ചു വരുമ്പോഴേക് 2 മില്യൺ അടിക്കട്ടെ...
    Uk വീഡിയോസ് കാണാൻ കാത്തിരിക്കുന്നു

  • @ajiandrews7279
    @ajiandrews7279 2 роки тому +12

    One thing i have observed in last few months vedios is that your flight trip vedios are getting more views 👍👍

  • @BigVlogger
    @BigVlogger 2 роки тому +1

    സുജിത് ഏട്ടാ ഒറ്റ ഇരുപ്പിന് ഫുൾ കണ്ടു തീർത്തു ഞാൻ💞

  • @soorajkrishnan3274
    @soorajkrishnan3274 2 роки тому +9

    When Pearle is there in the Video, the views will go like rocket !!... I hve seen this in many other youtubers videos..

  • @john.jaffer.janardhanan
    @john.jaffer.janardhanan 2 роки тому +1

    എല്ലാ winter ലും സുജിത് ഏട്ടൻ എവിടെ എങ്കിലും winter expedition ഇൽ ആയിരിക്കും.കഴിഞ്ഞ വർഷം ladakh winter expedition.ഇപ്പ്രാവശ്യം UK winter expedition.

  • @abhijithp2116
    @abhijithp2116 2 роки тому +27

    Now again 12pm become a special time ❤️❤️

  • @beenaarchanaaneesh8803
    @beenaarchanaaneesh8803 2 роки тому

    വീഡിയോ ഒക്കെ കണ്ടു വരുന്നത് ഉള്ളു. കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി. എന്താ പറയുക ഒന്നും തന്നെ പറയുവാൻ ഇല്ല. Safe journey 🥰🥰

  • @susanmathews7445
    @susanmathews7445 2 роки тому +43

    We have seen u transform ...from ur first flight experience to now in business class.
    Great going

  • @sarathmg143143
    @sarathmg143143 2 роки тому

    Videokkoppam njangalum yathra cheyunu... Nall feel tharunna video ...powli

  • @rajit.h2703
    @rajit.h2703 2 роки тому +5

    Londonil pokumbol Harry potter studio (Warnor Bros) vlog cheyyamo..plss❤⚡

  • @REDPepperSpice
    @REDPepperSpice 2 роки тому

    എന്ത് കൊണ്ടാണ് സുജിത് ഭക്തൻ വ്യത്യസ്തനാകുന്നത് മറ്റുള്ളവരിൽ നിന്നും എന്ന് മനസിലാക്കിത്തരുന്ന വീഡിയോ ,ഇങ്ങേരുടെ പെരുമാറ്റം തന്നെയാണ് .അധികം വെറുപ്പിക്കാതെ കാര്യങ്ങൾ വിവരിക്കുന്ന രീതി 🙏

  • @pravasi955
    @pravasi955 2 роки тому +3

    Pearley chechi undo ആ വീഡിയോ ട്രെൻഡിംഗ് kayarum🥰

  • @shyamtsts1850
    @shyamtsts1850 2 роки тому

    താങ്കളുടെ വീഡിയോസ് ഒക്കെ വേറെ ലെവൽ

  • @vishnubr4063
    @vishnubr4063 2 роки тому +44

    19:46 S21 ultra ആയിരുന്നു എങ്കിൽ 100MP സൂം ചെയ്യാമായിരുന്നു 🙂

  • @Malabarswamy
    @Malabarswamy 2 роки тому

    ഇതു പോലെ ക്വാലിറ്റി കണ്ടെന്റ്‌സ് ഉണ്ടാക്കിയാൽ മതി ബ്രോ. ചുമ്മാ മറ്റുള്ളവരോട് അടി കൂടാനോ ഈഗോ അടിക്കാനോ ഇൻസെക്യൂരിറ്റി തോന്നുകയോ ചെയ്യേണ്ട കാര്യമില്ല. Your place is always there. Really inspiring. Nice.

  • @taniya_-_
    @taniya_-_ 2 роки тому +64

    Saheerbhaiye kandapol nthoo oru santhoshm😍😍😍 waiting for more wonderful vedios❤

  • @naufalmuhammad9627
    @naufalmuhammad9627 2 роки тому +1

    Standard വിട്ട് ഒരു കളിയും സുജിത്ത് ചേട്ടന് ഇല്ല.... എല്ലാം top class

  • @maneeshtech4673
    @maneeshtech4673 2 роки тому +6

    Polichu Sujithetta 😍❤️ Super excited to watch Uk series💥

  • @prpkurup2599
    @prpkurup2599 2 роки тому

    പുതിയ ഒരു യാത്ര പുതിയ രാജ്യങ്ങൾ പുതിയ കാഴ്ചകൾ പുതിയ കുട്ടുകാർ പുതിയ അനുഭവങ്ങൾ അങ്ങനെ എല്ലാം പുതിയ തു ഞങ്ങളും പുതിയ കാഴചകൾ കാണാൻ കൊതിക്കുന്നു കാത്തുരിക്കുന്നു എല്ലാ വിധ ആശംസകളും നേരുന്നു അടിച്ചുപൊളിച്ചു തിരിച്ചുവരു

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +32

    Sujith it is too good...I had traveled to Dubai while going to Holy Land...to Israel...when our health is good we must travel n enjoy life...

  • @v3624
    @v3624 2 роки тому +1

    Shirtil adipoli look ayittund... Sthiram akkikkoooo 😍

  • @hrishi6724
    @hrishi6724 2 роки тому +7

    1 Million views after a while 🔥🔥🔥🔥❤️❤️❤️

  • @thundilunni3693
    @thundilunni3693 2 роки тому +1

    സഹീർബയിയെയും ഗഫൂർബയിയെയും കണ്ടതിൽ സന്തോഷം തോന്നി.സഹീർബയിയെ ലണ്ടനിൽ കൊണ്ട് പോകണം

  • @priyarojy4525
    @priyarojy4525 2 роки тому +6

    I love pearly ❣️❣️baby also so cute 🥰 superb videos 👌👌one of my ambition 🙏🙏

  • @arshaharvin5106
    @arshaharvin5106 2 роки тому

    ഇക്കാ മനോഹരം ....
    മനോഹരം ....
    എന്നും നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കട്ടെ.....

  • @sgn9754
    @sgn9754 2 роки тому +103

    There is difference between long haul business class and short haul business class even on B777 of Emirtaes. London to Dubai is longhaul and has a different business class compared to the one from Kochi to DXB.

    • @ThatRandomGuy476
      @ThatRandomGuy476 2 роки тому +2

      This might sound like elitist talk but during pre covid times, whether long haul or short haul, the normally cheerful, enthusiastic cabin crew of Emirates does not look very happy when someone orders a Hennessy XO from the menu. Once in a Kochi to DXB flight I was arm twisted to make my choice to Glenfiddich 15. Since then I have started noticing this and once I directly asked their bar counter staff on an A380 long haul flight. He completely denied it makes any difference but I wasn’t convinced.
      Sujith has as well gone here for their most expensive drink on the menu which is often not available on shirt haul flights . Seems they are more hospitable after covid crisis

    • @shinepushpanful
      @shinepushpanful 2 роки тому

      This is the same configuration Emirates use for long haul. Emirates does not have a good business class product. Qatar Q suite is the best. Etihad is also better than Emirates.

    • @sgn9754
      @sgn9754 2 роки тому

      @@shinepushpanful No it is not the same. The long haul product offers more privacy and even a mini bar for every seat. Qatar q class is better, but available only on selected planes. Etihad long haul is not as good as Emirates.

    • @sgn9754
      @sgn9754 2 роки тому

      @@ThatRandomGuy476 May be post Covid. Remember, pre covid most Emirates flights on DXB - COK only had Bassinet seats and not lie flat.

    • @ThatRandomGuy476
      @ThatRandomGuy476 2 роки тому

      @@shinepushpanful this is not the A380 configuration for business class used for long haul, they are marginally better and with a bar and a separate seating area

  • @gowriachalath7226
    @gowriachalath7226 2 роки тому

    സുജിത്ത് ഏട്ടൻ നിങ്ങളെടുത്ത ബിസിനസ് ക്ലാസ് പഴയ ഫ്ലൈറ് ആണ്. ഇപ്പോൾ പുതിയ ഗെയിം ചങ്ങേര് ബിസിനസ് ക്ലാസ് ആണ്. അത് അടിപൊളിയആണ്

  • @nisarmoideen4227
    @nisarmoideen4227 2 роки тому +5

    തുടക്കം ഗംഭീരം ഇനി അങ്ങോട്ടു ഒരു നീണ്ട ദിവസങ്ങൾ നിങ്ങളുടെ യാത്ര സുഖകരമായി നടക്കട്ടെ കൂടെ ഞങ്ങളും ഉണ്ടാവും

  • @BTSARMY-jf5ws
    @BTSARMY-jf5ws 2 роки тому

    എന്താണെങ്കിലും sugithinte വീഡിയോ കാണുന്ന തു ഒരു രസം തന്നെ അത്രേ നല്ല രീതിയിൽ ആണ് ഓരോ വ്ലോഗും ലണ്ടൻ യാത്ര കാണാൻ കാത്തിരിക്കുന്നു

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi 2 роки тому +172

    ഇതു പൊളിച്ചു 😍👍

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому +1

      London ellam covid ayi full lock ayirikumbozha..kapada bhakthan angotu pone

    • @pochaX2
      @pochaX2 2 роки тому +2

      @@survivalofthefittest5654 neeyokke ethada theetta vaname

    • @yedukrishnan5528
      @yedukrishnan5528 2 роки тому +1

      @@survivalofthefittest5654 evde lock down evde.🤣

  • @stansilask174
    @stansilask174 2 роки тому +1

    Adipoli sujith.
    Especially Gafoor bai and his glass

  • @anoopkrishnan583
    @anoopkrishnan583 2 роки тому +5

    Sujith chettante super video kude vanna feel keep going well💛💚💙💜

  • @sanujs254
    @sanujs254 2 роки тому

    After rajadhani and miracle farm video... Njan multiple times kanda video ithanu

  • @godisgreat6606
    @godisgreat6606 2 роки тому +5

    ഞങ്ങളുടെ ഭക്ഷണം എല്ലാം ഹലാലാണ് Liquor
    അടക്കം.😁

  • @farishafari9672
    @farishafari9672 2 роки тому

    Ishtappetta 3 vyakthikal , suresh gopi, pearly maney, nd Sujith bakthan 😍