തീര ഉളുപ്പില്ലാതെ എന്തെങ്കിലും പറഞ്ഞു പോകരുത് നീ 90 കാലഘട്ടത്തിലെ പാട്ട് കേട്ടിട്ടുണ്ടോ മോനെ വെറുതെ ഓരോ മെസ്സേജ് അയക്കരുത് മേലാൽ ഇങ്ങനെയുള്ള പഴയത് എവിടെ കിടക്കുന്നു പുതിയത് എവിടെ കിടക്കുന്നു
ശരിക്കും ഈ പാട്ടിൽ നിന്ന് film വേറൊരു level ലേക്ക് ഉയരുകയായിരുന്നു.. a takeoff.. never expected a song at that point.. suddenly a twist.. and takeoff..
ഇപ്പോഴും ഞാൻ .കോട്ടയം അനുപമ തിയേറ്ററിൽ ഉള്ളിൽ എന്റെ മനസ് കടം കൊടുത്തു ഇരിക്കുക ആണ് ..ഹൃദയം കണ്ടിട്ടു അവിടം വിടാൻ തോന്ന്ല ...പുറകെ ആരെക്കെയോ വിളിക്കണ പൊലെ അരുൺ താടിക്കാരൻ ശെൽവ ദർശന അങ്ങനെ പലരും ഇങ്ങനെ മനസ്സിൽ ആഴത്തിൽ കേറി ഇരിക്കുക ആണ് ..ദൈവമേ ഞാൻ അനുഭവിച്ച എന്റെ കലാലയ ജീവിതം .ഇതുപോലെ ഒന്ന് ആയിരുന്നു ...ചെറു കണ്ണീർ പൊഴിയുന്നു ....പ്രണവ് ശെരിക്കും താങ്കൾ ഞെട്ടിച്ചു .ഇമോഷണൽ സീനിൽ പ്രണയ സീനിൽ ആക്ഷൻ വരുന്ന സീനിൽ കൊച്ച് നുറുങ്ങുകളിൽ എല്ലാം ..വല്ലാതെ ഫീൽ.....
ഒരു 10 വർഷം കഴിഞ്ഞാലും ഈ ഒരു പാട്ടിന്റെ ഫ്രഷ്‌നെസ് മാറില്ല, പോകില്ല...ടെൻഷനുകൾക്ക് കൂടെ മനുഷ്യർക്ക് ഇടയിൽ സ്ഥാനമുള്ള ഉള്ള ഈ ലോകത്ത് ഈ പാട്ട് ഒരു റിലീഫ് ആകും ഒരുപാട് പേർക്ക്. ❤😊
ഇത് മാത്രം അല്ല ആകെമൊത്തം ഒടുക്കത്തെ ഫീൽ ആയിരുന്നു.. തീയേറ്റർ നിന്ന് ഇറങ്ങിയപ്പോൾ.. സന്തോഷം സങ്കടം എല്ലാം കൊണ്ട് 👌🏼♥️. Hats off Vineeth, Hesham and Actors in the Film♥️💯
Pranav❤ മുത്തേ ഇനി നിന്റെ ടൈം ആണ്, നിന്നെ പരിഹസിച്ചവർക്കും, വിമർശിച്ചവർക്കും നീ നിന്റെ അഭിനയ മികവ് കൊണ്ട് മറുപടി നൽകി, അവരെ കൊണ്ട് പറഞ്ഞത് തിരുത്തി പറയിപ്പിച്ചു. RISE ABOVE HATE 🔥YOU NAILED AS ARUN NEELAKANDAN 🔥🔥.. നീ ഞങ്ങളുടെ നെഞ്ചിൽ കേറി ❤💯, ഇനി ഒറ്റ അപേക്ഷയെ ഉള്ളു,ഒരു രണ്ടു മൂന്ന് പടം ചെയ്തിട്ട് എവിടെ വേണോ പൊക്കോ🙏👑
I am From Bangladesh. I have watched Hridayam movie many times with Bengali subtitles. The movie can be cited as an example of real life reality. All the stories that happen in the life of a student from the beginning of his youth are beautifully presented in this movie. The characters of Darshana and Arun are the reflection of countless lovers and lovers. The bond of courtesy and friendship between the two as ex-lovers and lovers is unparalleled. The songs of this movie touch any heart. This movie is an example of encouragement and inspiration in the lives of millions of lovers.
ദിവസവും കേൾക്കാതെ ഇരിക്കാൻ പറ്റുന്നില്ല ഇൗ പാട്ട്. വല്ലാത്ത ഒരു refreshment ആണിത് തരുന്നത്. രാവിലെ എണീറ്റ് ഇൗ പാട്ട് കേട്ടാൽ തന്നെ ഒരു ഉണർവ്വ് ആണ്. ഹെഷാം അനുഗൃഹീത കലാകാരൻ തന്നെ ആണ്.
സത്യം പറഞ്ഞാൽ തീയറ്ററിലിൽവെച്ചാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് കൂടാതെ നല്ലൊരു ദൃശ്യാനുഭവം കൂടി ആയപ്പോൾ അടിപൊളി ഫീൽ ആയിരുന്നു, ഇന്റർവെൽ കഴിഞ്ഞ ഉടനെ മറ്റൊരു മൂഡിലേയ്ക്ക് സിനിമയെ കൊണ്ടു പോയ song, ഒരുപാട് തവണ കേട്ടു ❤️❤️❤️
മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു മനസ്സേ മായാ മറയത്ത് ദൂരെ മാറാനെ പോയാൽ ഞാൻ എന്ത് ചെയ്യും തിരികേ വരാമോ ഇതിലെ തീയേറ്ററിൽ നിന്നും ഇറങ്ങിയപ്പോൾ കാതിൽ മുഴുവൻ ഇതാണ് ❤️ ഇത് ഒന്ന് ഇറക്കമോ ❣️
ഒരു മൂവി ഹിറ്റ് ആയിട്ട് അതിൽ അഭിനയിച്ച നടനെ കാണാൻ പോലും കിട്ടാത്തത് ഇത് അത്യമായിട്ട് ആണ് തോന്നുന്നു... പുള്ളി എവിടെയാണെന്ന് പുള്ളിക് മാത്രേ അറിയൂ 🤭😍😍 പ്രണവ് ❤
First half കണ്ടുതീർന്നപ്പോൾ തന്നെ ഒരു സിനിമ മുഴുവനായും കണ്ടുതീർന്ന പ്രതീതി ഉണ്ടായിരുന്നു Second half il പക്വതയുടെയും ഉത്തരവാദിത്തങ്ങളുടെയും ലോകത്തേക്ക് പോകുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു തോരമഴ പോലെ പെയ്യുന്ന അതിമനോഹരമായ ഗാനങ്ങൾ മനസ്സ് തണുപ്പിച്ചുകൊണ്ടിരുന്നു
I m from Maharashtra , when i listened this masterpiece ,i was stunned .. it has a classical base . Immortal song , generations to generations will like it . Music knows no language barriers .Female voice n male voices are so smooth n touching . Music director is a real creative person
വിനീത്, മോന് എന്റെ യും വക ഒരു കുതിരപ്പൻ ഞങ്ങൾ മലയാളികളുടെ അഭിമാനമാണ് നീ സത്യം. എനിക്കും രണ്ടാൺമക്കളാണ് ഈ അമ്മയുടെ അനുഗ്രഹം എന്നും നിനക്കുണ്ടാവും. പിന്നെ പ്രണവെന്ന മുത്തിനെ അതിന്റെ വിലയറിയിച്ചതിനും പ്രത്യേക സ്നേഹം
Right now I am watching this movie on hotstar... The song is so captivating that i paused the movie and came here... Malayalam is really a beautiful language
Interval കഴിഞ്ഞ ഉടനെ ഈ പാട്ട് ഉണ്ടെന്നു ഓർക്കാതെ പകുതിയ്ക്ക് വെച്ചാണ് കയറിയത് അപ്പോഴും എന്തോ ഒരു പ്രേത്യേക Feel ഉണ്ടായിരുന്നു ഈ Song ന്..❤️ ഈ സിനിമ കാണാൻ വീണ്ടും പോയപ്പോഴും Song മിസ്സ് ചെയ്യാതിരിക്കാൻ Interval ന് വെളിയിൽ പോയില്ല 😌
2022 January masam ഇറങ്ങിയ ഹൃദയം movie യും പാട്ടുകളും എന്നും ഓർമിക്കും.... പാട്ടുകൾ തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്... Thanku Vineeth sreenivasan ഇങ്ങനൊരു ഐറ്റം തന്നതിന്♥️
@@adv_ullas I watched the song already twice in theatres! And this was a premiere. So there is an option to comment even before the song starts to air.
நான் ஒரு தமிழன்.. ஹ்ருதயம் - புதியொரு லோகம் சமீப காலத்தில் என் மனம் கவர்ந்த பாடல்.. ஏதோ ஒரு ஈடு இனையில்லா தெய்வீகமான அனுபவத்தை இந்தப் பாடல் நல்கியது.. வினீத் ஸ்ரீனிவாசனின் படைப்புகள் அனைத்தும் எனக்கு மிகவும் பிடிக்கும்.. இந்த வருடத்தில் முதன்முதலில் திரையரங்கில் நான் கண்ட அழகிய கவிதை ஹ்ருதயம்.. பழந்தமிழும் சமஸ்கிருதமும் ஒருங்கிணைந்த அழகிய மொழி மலையாளம்.. ❤️❤️
കാത്തിരിപ്പായിരുന്നു ഇതിനുവേണ്ടി.. ❤️😍തീയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയും ഇല്ലാരുന്നു.. ഇന്റർവെൽ കഴിഞ്ഞു വരുന്ന ഇ സോങ് ഒരു അനുഭൂതി ആയിരുന്നു.. Loved it❣️❣️
ഈ പാട്ട് പ്രണവിന്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ പോലെ... റിയൽ പ്രണവ് എങ്ങനെയാണെന്ന് നമുക്ക് നേരിട്ട് കാണാം. ഹൃദയം സിനിമ തിയേറ്റർ ഫീലിംഗ് വേറെ ലെവൽ ആയിരുന്നു. 💚☘️💙
ഈ പാട്ട് കേട്ടതിന് കണക്കില്ല.. കൈതപ്രം ആണ് വരികൾ എന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി. ദൈവത്തിന്റെ ഒപ്പം പൂജിക്കണം അദ്ദേഹത്തെ ഒക്കെ. വർഷം ഇത്ര ആയിട്ടും, ആരോഗ്യം മോശം ആയിട്ടും ആ പ്രതിഭ ഒട്ടും മങ്ങിയിട്ടില്ല. കൂടെ ഹിഷാമിന്റെ music ഉം കൂടെ ആയപ്പോ ഒടുക്കത്തെ positive energy. ദർശനയും ഒണക്ക മുന്തിരിയും ആയിരുന്നു മനസ്സിൽ. പക്ഷെ സിനിമ കണ്ടിറങ്ങിയത്തിൽ പിന്നെ ഈ പാട്ട് തന്നെ. Thank u so much vineeth sreenivasan for making this true ❤️❤️❤️
2:39 railway track le dewdrops pic edukkunna shot .... Entamme theatre il oru rakshayillayrnnu .. ee songs le shots ellam kidu.... Cinematographer...👍🏻👍🏻👍🏻👌👌👏👏👏👏👏
പാട്ടുകൾ + ബിജിഎം + എക്സ്പീരിയൻസ് ഇൻ തീയേറ്റർ ഉഫ് അതൊന്ന് വേറെ ലെവൽ ഫീൽ തന്നെ ആയിരുന്നു.. ഹൃദയത്തെ സ്പർശിച്ചു.. അഡിക്ടഡ് to movie.. Vineethetta thanks for this♥️😍✨️.. Characters - Arun & Darshana ♥️♥️ ശെരിക്കും തീയേറ്ററിൽ രണ്ടാമത്തെ തവണ കൂടെ കാണണം എന്ന് വിചാരിച്ചു.. ഉടൻ തീയേറ്റർ അടച്ചു 💔..
What I learned from this song is that in life we must travel alone for sometime for figuring out the purpose and the passion which we really want to continue in rest of our life ❤️ and also for refreshing our thoughts...
What a heart touching music is this and lovely male voice is nicely matched with Pranav. I watched this several times and still watching. Im really addicted to this. Love from Sri Lanka
മലർ ചെണ്ടിൽ ഒരോ മൊട്ടും ഒരോ സ്വപ്നം അവയിൽ കാണാറാവുന്നി ഒരോ മോഹം ഒരോ വർണം ആരാരോ പാടുവതാരി നിഹാരദ്രരാഗം അറിയാമോ പിറക്കളേ ഇന്നിനിയെൻ ജീവിതം പുതിയൊരു ലോകം...🔥😍
22hours il 1 MILLION views kittunna first song in malayalam .. 🥰😍🥰 it deserves to be celebrated.. ee paaatu, namade manassu angot kondoyi.. when people are behind the darshana song, ee paatu aayirunu, ente paatu list il odi kondirunnath.. 🥰😍
Life of Ram : കൊള്ളാം എനിക്കൊത്ത എതിരാളി😍😍 Hesham😍😍😍👌👌 Pranav😍😍😍 Edit: I still remember....തീയേറ്റർ മുഴുവൻ സൈലന്റായിരുന്നു ഈ പാട്ട് തീരുന്നതുവരെ❤️❤️❤️❤️ അത്രയ്ക്ക് ഫീലായിരുന്നു ഈ പാട്ട്👌👌❤️❤️❤️
Iam from Andhra Pradesh......My daily routine starts by listening to this song....So much positive Vibes in this song....I have a 4 years daughter and she reminds me if I miss to listen to this song....she loves these songs and hums...
പ്രണവ് ലാലേട്ടനെ പോലെ തന്നെയാണ്.. കണ്ണ്, കവിൾ,ചിരി ഒക്കെ..പക്ഷേ എത്ര പേര് ശ്രദ്ധിച്ചു എന്നു അറിയില്ല..ലാലേട്ടൻ്റെ ഏറ്റവും ഭംഗി ഉള്ള മറ്റൊരു ഫീച്ചർ അദേഹത്തിൻ്റെ മനോഹരം ആയ കൈകളും വിരലുകളും ആണ്..artistic hands❤️ പ്രണവിന് അതും കിട്ടിയിട്ടുണ്ട്..ക്യാമറ പിടിച്ച് നിൽകുന്ന first poster ഇറങ്ങിയപ്പോൾ തന്നെ ഞാൻ അത് ശ്രദ്ധിച്ചു..മനോഹരം ആയ വിരലുകൾ
Song for Pranav Mohanlal ❤ Best and beautiful thing about this song is that it's full of Pranav,his life and world.wondering how can someone be this much charming.Forever your fan❤❤❤
This piece of wonderful song with outstanding bgm is not actually made for Arun Neelakandan for the movie but for the Real Pranav ❣️❣️The song with special space in malayalam film industry 🔥
Seriously This Song And The Theatre Experience🔥🔥💯💯🥺🥺
💯💯💯
Yeah ... Songs and visuals saved the movie
@@iamppk All these Too Make A movie complete. Hridayam💯💯❤️
@@HebaRee hi തരുമോ
@@HebaRee yeah... Agreed❤️...
96 ലെ life of ram ന് ശേഷം ഇത്രയും രോമാഞ്ചം നൽകിയ പാട്ട് വേറെ ഉണ്ടോ ❤️❤️❤️❤️
ലൈഫ് ഓഫ് റാമിനെക്കാൾ ഇഷ്ടപ്പെട്ട സൊങ്ങ് ആണ് പുതിയൊരു ലോകം...കൈതപ്രം - ഹിഷാം കോമ്പിനേഷൻ വിശ്വജിത്തിന്റ ഫ്രെയിംസ് ♥️♥️♥️പ്രണവ് 🥰 വിനീത്
തീര ഉളുപ്പില്ലാതെ എന്തെങ്കിലും പറഞ്ഞു പോകരുത് നീ 90 കാലഘട്ടത്തിലെ പാട്ട് കേട്ടിട്ടുണ്ടോ മോനെ വെറുതെ ഓരോ മെസ്സേജ് അയക്കരുത് മേലാൽ ഇങ്ങനെയുള്ള പഴയത് എവിടെ കിടക്കുന്നു പുതിയത് എവിടെ കിടക്കുന്നു
@@shazashabi8646 andhonnann thaan parayunnath...96 movie yile songinte kaaryamann paranjath🙄
@@diju0738 ഓ സോറി ബ്രോ ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്
@@syamnathvr789 ബ്രോ അത് മാറിപ്പോയതാണ് ഞാനത് ശ്രദ്ധിച്ചില്ല
This is Vimal Roy here. Puthiyoru Lokam is my Debut. Thank you @thinkmusicindia. And thank you everyone for your love, this means so much to me ✨❤️✨
Polichu bro 🔥🔥 keep up the work ❤️
Congratulations Vimal❤️
Good work 👍👍 super
Super👌chetta...
Good work
ചിലർക്ക് "ദർശന " ആയിരിക്കും
ചിലർക്ക് "മനസ്സേ" ആയിരിക്കും
പിന്നെ ചിലർക്ക് "നഗുമോ"
എനിക്ക് " പുതിയൊരു ലോകം " ആണ് ശെരിക്കും ഫീൽ ചെയ്തത് ❤❤
🫶❤️
ശരിക്കും
ശരിക്കും
Oru ozhukanu pattu pretheykichu njan ozhugum thirayil
"Mukilinte"
Here is “Puthiyoru Lokam” 🥰
❤️❤️
Watched hridyam 2 times for experience the music 🥰😍
Songs polichu❣️
Much love!❣️
Yes new world of malayalam movie industry hesham and entire team💞💞💞💞
Theatre ൽ ഈ പാട്ട് കാണുമ്പോൾ ഉള്ള Feel Freshness വേറെ ലെവൽ ആയിരുന്നു 😍😍
ശരിക്കും ഈ പാട്ടിൽ നിന്ന് film വേറൊരു level ലേക്ക് ഉയരുകയായിരുന്നു.. a takeoff.. never expected a song at that point.. suddenly a twist.. and takeoff..
Theatre il vech Paat shredhichila visuals athrakk catchy aayirunnu
😍
hai kannapi
മൊബൈലിലും കൊള്ളാം
ഇപ്പോഴും ഞാൻ .കോട്ടയം അനുപമ തിയേറ്ററിൽ ഉള്ളിൽ എന്റെ മനസ് കടം കൊടുത്തു ഇരിക്കുക ആണ് ..ഹൃദയം കണ്ടിട്ടു അവിടം വിടാൻ തോന്ന്ല ...പുറകെ ആരെക്കെയോ വിളിക്കണ പൊലെ അരുൺ താടിക്കാരൻ ശെൽവ ദർശന അങ്ങനെ പലരും ഇങ്ങനെ മനസ്സിൽ ആഴത്തിൽ കേറി ഇരിക്കുക ആണ് ..ദൈവമേ ഞാൻ അനുഭവിച്ച എന്റെ കലാലയ ജീവിതം .ഇതുപോലെ ഒന്ന് ആയിരുന്നു ...ചെറു കണ്ണീർ പൊഴിയുന്നു ....പ്രണവ് ശെരിക്കും താങ്കൾ ഞെട്ടിച്ചു .ഇമോഷണൽ സീനിൽ പ്രണയ സീനിൽ ആക്ഷൻ വരുന്ന സീനിൽ കൊച്ച് നുറുങ്ങുകളിൽ എല്ലാം ..വല്ലാതെ ഫീൽ.....
yes
Pranav ijjathi manushyan. Oru rakshayumilla
Idu kandit rathri orangaan thanne patunnila oroo scensum manassinu povnila athrakum angot hridayayhileku keri ee movie💞
Exactly
👌👌
ഒരു 10 വർഷം കഴിഞ്ഞാലും ഈ ഒരു പാട്ടിന്റെ ഫ്രഷ്‌നെസ് മാറില്ല, പോകില്ല...ടെൻഷനുകൾക്ക് കൂടെ മനുഷ്യർക്ക് ഇടയിൽ സ്ഥാനമുള്ള ഉള്ള ഈ ലോകത്ത് ഈ പാട്ട് ഒരു റിലീഫ് ആകും ഒരുപാട് പേർക്ക്. ❤😊
Yes true saying 😚😚✌️✌️🌸🌸🌸
Yes
Yes❤️
Satyam Anu bro.. Ntho oru freshness feel aakum e song kelkkumbo.
Athe
മികച്ച തീയേറ്റർ അനുഭവം.....നൽകിയ പാട്ട്.....ഓരോ പാട്ടും വളരെ മനോഹരം❤️❤️❤️❤️❤️
ഈ പാട്ടിൽ കാണിക്കുന്ന അരുൺ നീലകണ്ഠന്റെ പുതിയൊരു ലോകം ശെരിക്കും പ്രണവിന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നെയാണ്..❤️
Ok uncle
@@ansarik5981 നീ ഇവിടേം വന്നോ mwone
@@ansarik5981 സ്വാഭാവികം 😂
True 💕
@@rjmark8056 plastic ആണ് ignore him. 🤣
Theater Experiance Was Heaven For This Song ❤️
Malayali anno
Yes that big screen and AC Cooling Feel , Sound 🔥🔥🔥❤️❤️❤️❤️
Yes❤️🔥
Ys Experience is very peaceful and happy the effects of songs making more happy 😌
ഇത് മാത്രം അല്ല ആകെമൊത്തം ഒടുക്കത്തെ ഫീൽ ആയിരുന്നു.. തീയേറ്റർ നിന്ന് ഇറങ്ങിയപ്പോൾ.. സന്തോഷം സങ്കടം എല്ലാം കൊണ്ട് 👌🏼♥️. Hats off Vineeth, Hesham and Actors in the Film♥️💯
Puthiyoru lokam… only he can write such a beginning ❤.. kaithapram sir❤
Pranav❤ മുത്തേ ഇനി നിന്റെ ടൈം ആണ്, നിന്നെ പരിഹസിച്ചവർക്കും, വിമർശിച്ചവർക്കും നീ നിന്റെ അഭിനയ മികവ് കൊണ്ട് മറുപടി നൽകി, അവരെ കൊണ്ട് പറഞ്ഞത് തിരുത്തി പറയിപ്പിച്ചു. RISE ABOVE HATE 🔥YOU NAILED AS ARUN NEELAKANDAN 🔥🔥.. നീ ഞങ്ങളുടെ നെഞ്ചിൽ കേറി ❤💯, ഇനി ഒറ്റ അപേക്ഷയെ ഉള്ളു,ഒരു രണ്ടു മൂന്ന് പടം ചെയ്തിട്ട് എവിടെ വേണോ പൊക്കോ🙏👑
Pinnallaa
🤣
പ്രണവ് താര ജാടയില്ലാത്ത പച്ചയായ മനുഷ്യൻ ❤️❤️
ഒരുപാട് ഇഷ്ട്ടം ഹൃദയം ❤️🔥
Felt lyk Pranav is literally loving what he is doing in this visuals cuz the video clearly shows what his real life looks like❤️🔥
Uffff ijjjathiii snekam❣️💯🤭
@@shalinisreedharan1373 oo ivde indo🤭
@@ardrashivadas1957 ndallo😍
@@ardrashivadas1957 njanjaayi
❤️
I am From Bangladesh.
I have watched Hridayam movie many times with Bengali subtitles. The movie can be cited as an example of real life reality. All the stories that happen in the life of a student from the beginning of his youth are beautifully presented in this movie. The characters of Darshana and Arun are the reflection of countless lovers and lovers. The bond of courtesy and friendship between the two as ex-lovers and lovers is unparalleled. The songs of this movie touch any heart.
This movie is an example of encouragement and inspiration in the lives of millions of lovers.
Love for our bangladeshi brothers and sisters💕
Love💛💛🇧🇩🇧🇩
Where did you watch this movie? I can’t find on Netflix
It's on Disney + hotstar
Not Netflix Bro
ദിവസവും കേൾക്കാതെ ഇരിക്കാൻ പറ്റുന്നില്ല ഇൗ പാട്ട്. വല്ലാത്ത ഒരു refreshment ആണിത് തരുന്നത്. രാവിലെ എണീറ്റ് ഇൗ പാട്ട് കേട്ടാൽ തന്നെ ഒരു ഉണർവ്വ് ആണ്. ഹെഷാം അനുഗൃഹീത കലാകാരൻ തന്നെ ആണ്.
True💙
❤❤❤❤😍😍😍😘😘😍😍😍
Ente ponn brw sathym 🥰
സത്യം 👍🏻
Correct 👍
സത്യം പറഞ്ഞാൽ തീയറ്ററിലിൽവെച്ചാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് കൂടാതെ നല്ലൊരു ദൃശ്യാനുഭവം കൂടി ആയപ്പോൾ അടിപൊളി ഫീൽ ആയിരുന്നു, ഇന്റർവെൽ കഴിഞ്ഞ ഉടനെ മറ്റൊരു മൂഡിലേയ്ക്ക് സിനിമയെ കൊണ്ടു പോയ song, ഒരുപാട് തവണ കേട്ടു ❤️❤️❤️
ദൃശ്യാനുഭവം❤️
മനസ്സേ മനസ്സേ
നീ ഒന്ന് കേൾക്കു
മനസ്സേ മായാ
മറയത്ത് ദൂരെ
മാറാനെ പോയാൽ
ഞാൻ എന്ത് ചെയ്യും
തിരികേ വരാമോ ഇതിലെ
തീയേറ്ററിൽ നിന്നും ഇറങ്ങിയപ്പോൾ കാതിൽ മുഴുവൻ ഇതാണ് ❤️ ഇത് ഒന്ന് ഇറക്കമോ ❣️
അതെ ❣️
അതെ 🥺💯❤️
Ath spoiler aville🙂
💞
അത് സിനിമയുടെ ഹൃദയമായ ഒരു ഭാഗത്തു വരുന്ന പാട്ടാണ് അതിന്റെ visuals ഇപ്പോൾ ഇറക്കിയാൽ ഇനി സിനിമ കാണാൻ ഇരിക്കുന്നവരോടുള്ള ചതി ആവും
Hridayam is a masterpiece movie. I've watched it using Bengali subtitles. Love and respect from Bangladesh 🇧🇩
Hats off to Hesham for making all these songs!
Yeah...❤️💥🔥...A 15 track album full of favourites often doesn't happens...🥰
Second Half strts wyt...💫😍
Thanks vineeth for his support for hesham and giving him a change ❤️
👌
Kaithapram lyrics 🥵🔥
Pranav's screen presence in this song..🔥😍
And it looks like his real life.❤
എള്ളോളം വൈകിയാലും വന്നല്ലോ...
ഇനി singles nte favourite ലിസ്റ്റ് ഇങ്ങേർ ഭരിക്കും❤️❤️❤️❤️😘😘😘
14hours 700k🧡🧡🧡
This is Just a begining frm Pranav. Yet more to come. 🤩
Singlsinte endi poyi oombedey
3 Times watch theatre😁 I am from Karnataka love this movie 🥰my college days memorable kirik Party movie same story in Kannada movie❤
@@dhruvinlalpavithran2940പൊട്ടി therikuvanallo കുരുക്കൾ🤭🤭🤭
I'm fell in love with her voice in 0:54 😊
വിനീതിന്റെ ഹൃദയം ലോകം എമ്പാടും ഉള്ള ആളുകളുടെ ഹൃദയം കവർന്നു 😍❤️🔥
Sathyam
True
ഒരു മൂവി ഹിറ്റ് ആയിട്ട് അതിൽ അഭിനയിച്ച നടനെ കാണാൻ പോലും കിട്ടാത്തത് ഇത് അത്യമായിട്ട് ആണ് തോന്നുന്നു... പുള്ളി എവിടെയാണെന്ന് പുള്ളിക് മാത്രേ അറിയൂ 🤭😍😍 പ്രണവ് ❤
എരിവുള്ള ബിരിയാണി കഴിച്ചു കഴിഞ്ഞ് ഒരു തണുത്ത ice cream കഴിച്ച feel ആയിരുന്നു intervel കഴിഞ്ഞ് ഈ പാട്ട് കേട്ടപ്പോൾ... മനസ്സിന് വല്ലാത്ത ഒരു cooling.
Wow ❤ brings back the Travel. Memories of mine ❤🎉 Thanks for the cinematography and excellent music
First half കണ്ടുതീർന്നപ്പോൾ തന്നെ ഒരു സിനിമ മുഴുവനായും കണ്ടുതീർന്ന പ്രതീതി ഉണ്ടായിരുന്നു
Second half il പക്വതയുടെയും ഉത്തരവാദിത്തങ്ങളുടെയും ലോകത്തേക്ക് പോകുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു
തോരമഴ പോലെ പെയ്യുന്ന അതിമനോഹരമായ ഗാനങ്ങൾ മനസ്സ് തണുപ്പിച്ചുകൊണ്ടിരുന്നു
Same opinion !!!
Hesham❤️
ഹൃദയം മൂവിടെ നെടുംതൂണ്
ഒരുപക്ഷെ നമ്മളെല്ലാവരും ആസ്വദിച്ചത് ഈ പടത്തിലെ സോങ്‌സും ബാഗ്രൗണ്ട് സ്കോറുമാകും......
ഒറ്റപ്പേര് hesham
Hats off sir 🙌❤
I m from Maharashtra , when i listened this masterpiece ,i was stunned .. it has a classical base . Immortal song , generations to generations will like it . Music knows no language barriers .Female voice n male voices are so smooth n touching . Music director is a real creative person
Malayalam industry new gem pranav mohanlal... Love frm Karnataka
Yes He is a Gem :) Thank you for your love . We wanted to see him as an Actor not a Super Star :)
😍😍🥰♥️ from Karnataka
A mallu from karnataka❤
I'm telugu from Karnataka 😂🇮🇳❤️
A Bengali From Usa
വിനീത് പ്രണവിന്റെ എല്ലാം കഴിവുകളും ഹൃദയത്തിലൂടെ പുറത്ത് കൊണ്ടുവന്നു❤
പ്രണവിന്റെ വൻ വഴിതിരിവ് തന്നെയാണ് ഹൃദയം🔥
Yes❤
പ്രണവ് എന്ന് ഒരു നടൻ്റെ യഥാർഥ കഴിവ് പ്രേക്ഷകരിലേക്ക് എത്തിച്ച വിനീത് ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
വിനീത്, മോന് എന്റെ യും വക ഒരു കുതിരപ്പൻ ഞങ്ങൾ മലയാളികളുടെ അഭിമാനമാണ് നീ സത്യം. എനിക്കും രണ്ടാൺമക്കളാണ് ഈ അമ്മയുടെ അനുഗ്രഹം എന്നും നിനക്കുണ്ടാവും. പിന്നെ പ്രണവെന്ന മുത്തിനെ അതിന്റെ വിലയറിയിച്ചതിനും പ്രത്യേക സ്നേഹം
True
@@geethasudheer6132 🥺✨❤️
Right now I am watching this movie on hotstar... The song is so captivating that i paused the movie and came here... Malayalam is really a beautiful language
ദർശന എന്ന ഗാനത്തിന് ശേഷം എല്ലാവർക്കും രണ്ടാമത് ഇഷ്ടപ്പെട്ട ഒരു ഗാനം ഇതായിരിക്കും 😍❤തീയേറ്ററിൽ ഇത് കേൾക്കാനും കാണാനും ഒരുപോലെ ആകർഷകമായിരുന്നു 😍❤👌
ഉണക്ക മുന്തിരി, പൊട്ടു തൊട്ട പൗർണമി 🥰
Arike ninna🔥
മിന്നൽ കോടി ❤
എൻ്റെ ഹൃദയം കീഴക്കി ഈ പാട്ട് ഒരു ലഹരിയായി തന്നെ മാറി കഴിഞ്ഞു ❤️
Kaithapram Is Back With His Beautiful Lyrics 🥰
❤️❤️
Ok
👍
❤️❤️
😍😍😍
Interval കഴിഞ്ഞ ഉടനെ ഈ പാട്ട് ഉണ്ടെന്നു ഓർക്കാതെ പകുതിയ്ക്ക് വെച്ചാണ് കയറിയത് അപ്പോഴും എന്തോ ഒരു പ്രേത്യേക Feel ഉണ്ടായിരുന്നു ഈ Song ന്..❤️
ഈ സിനിമ കാണാൻ വീണ്ടും പോയപ്പോഴും Song മിസ്സ് ചെയ്യാതിരിക്കാൻ Interval ന് വെളിയിൽ പോയില്ല 😌
ഞാനും
Me toooo🤣🥰🥰
ഞാനും രണ്ടാമത് കാണാൻ പോയപ്പോൾ intervalinu വെളിയിൽ പോയില്ല. ഇൗ പാട്ട് മിസ് ആകാതെ ഇരിക്കാൻ
Njanm 🤣
2022 January masam ഇറങ്ങിയ ഹൃദയം movie യും പാട്ടുകളും എന്നും ഓർമിക്കും.... പാട്ടുകൾ തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്... Thanku Vineeth sreenivasan ഇങ്ങനൊരു ഐറ്റം തന്നതിന്♥️
പ്രണവിന്റ ലോകം അതാണ് ഈ song 😘👌🏻
He doesn't have to act in this song... because this is the real Pranav Mohanlal's life....❣️
Sathyam ❤ Athaan🔥🔥
Like rahul
👍
Yes man♡
Exactly 💯
Pranav and this song!! ❤️
36 minute munp upload cheytha song nu 1 hr munp commento🙄🙄🙄
@@adv_ullas ath sheriyanallo
@@adv_ullas theatre watch aavum
@@adv_ullas video premiere arunu bro
@@adv_ullas I watched the song already twice in theatres! And this was a premiere. So there is an option to comment even before the song starts to air.
I don't understand this language but I listening more then 100 times ❤ love this lyrics ❤❤
நான் ஒரு தமிழன்..
ஹ்ருதயம் - புதியொரு லோகம்
சமீப காலத்தில் என் மனம் கவர்ந்த பாடல்.. ஏதோ ஒரு ஈடு இனையில்லா தெய்வீகமான அனுபவத்தை இந்தப் பாடல் நல்கியது..
வினீத் ஸ்ரீனிவாசனின் படைப்புகள் அனைத்தும் எனக்கு மிகவும் பிடிக்கும்..
இந்த வருடத்தில் முதன்முதலில் திரையரங்கில் நான் கண்ட அழகிய கவிதை ஹ்ருதயம்..
பழந்தமிழும் சமஸ்கிருதமும் ஒருங்கிணைந்த அழகிய மொழி மலையாளம்.. ❤️❤️
Actually tamil is the mother of malayalam
@@MM-kb8td sanskrit is mother of malayalam🙂
@@MM-kb8td Basicallay Ancinet Tamil (no speacial Name) alla are Some difference
Mee to bro
@@lizardoyt u r wrong
പ്രണവിന്റെ യഥാർത്ഥ ജീവിതവുമായി ചേർന്ന് നിൽക്കുന്ന ഗാനം. ❣️
Njn pattu ondpol orthu
Ee type visual shoot cheyyan ithilm bttr actr undvilla.. cz he used to do all this thgs in his real life sp hard aayi thonnilla
Ys😍
Yes yes.. Wanderlust things...✨️
പ്രണവ് ഒരു സന്തോഷം ആണ്... കാണുമ്പോൾ ഒരു പോസിറ്റീവ് ലോകം തീർക്കുന്ന പോലെ
💯🔥
Same like his Dad...
💯
Yes❤️
Ithupole puthiyoru lokam ini angottum undakum enna pratherkshayil jeevikkunna orupadu peril oral.. entho ee song 2 decades munne evdeyokeyo kettu orupad parichayam ullapole enik matramano thonniyath.. Thnks Vineeth Sreenivasan and Hesham for this GEM..
കാത്തിരിപ്പായിരുന്നു ഇതിനുവേണ്ടി.. ❤️😍തീയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയും ഇല്ലാരുന്നു.. ഇന്റർവെൽ കഴിഞ്ഞു വരുന്ന ഇ സോങ് ഒരു അനുഭൂതി ആയിരുന്നു.. Loved it❣️❣️
ഹൃദയം എന്ന ഈ മൂവി യിലൂടെ പുതിയൊരു ലോകം കീഴടക്കി പ്രണവ് ഹൃദയം❤❤❤
ഈ പാട്ട് പ്രണവിന്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ പോലെ... റിയൽ പ്രണവ് എങ്ങനെയാണെന്ന് നമുക്ക് നേരിട്ട് കാണാം. ഹൃദയം സിനിമ തിയേറ്റർ ഫീലിംഗ് വേറെ ലെവൽ ആയിരുന്നു. 💚☘️💙
This is just perfection ❤ Love from Sri Lanka 🇱🇰
ഹൃദയത്തിൽ പ്രണവ് "അഭിനയിച്ചിട്ടില്ലാത്ത" ഒരേയൊരു ഗാനം....
😀❤️
U r right. Pranavinte Life thanne..
❤️
Reality 💯👌💘
@@avnizachuz2123 😮😮😮
ഈ പാട്ട് കേട്ടതിന് കണക്കില്ല.. കൈതപ്രം ആണ് വരികൾ എന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി. ദൈവത്തിന്റെ ഒപ്പം പൂജിക്കണം അദ്ദേഹത്തെ ഒക്കെ. വർഷം ഇത്ര ആയിട്ടും, ആരോഗ്യം മോശം ആയിട്ടും ആ പ്രതിഭ ഒട്ടും മങ്ങിയിട്ടില്ല. കൂടെ ഹിഷാമിന്റെ music ഉം കൂടെ ആയപ്പോ ഒടുക്കത്തെ positive energy.
ദർശനയും ഒണക്ക മുന്തിരിയും ആയിരുന്നു മനസ്സിൽ. പക്ഷെ സിനിമ കണ്ടിറങ്ങിയത്തിൽ പിന്നെ ഈ പാട്ട് തന്നെ. Thank u so much vineeth sreenivasan for making this true ❤️❤️❤️
Yes ethanu best song..ettavum poli
സംഗീതം ഹറാം അണ്
@@Jithuuthaman ആർക്
@@סמאל കിത്താബ് ഫോളോ ചെയ്യുന്നവർക്ക്
@@Jithuuthaman യു മീൻ , "മുത്ത് & ടീംസ് "😂
കിടിലൻ സോങ് എത്ര വർഷം കഴിഞ്ഞാലും മടുക്കില്ല ❤പ്രണവ് ജീവിച്ചു കളഞ്ഞു ഈ songil
I'm from Assam ...I don't know Malayalam but I love this song excellent music ...❤❤❤
Same ❤
Same bro
2:39 railway track le dewdrops pic edukkunna shot .... Entamme theatre il oru rakshayillayrnnu .. ee songs le shots ellam kidu.... Cinematographer...👍🏻👍🏻👍🏻👌👌👏👏👏👏👏
❤
ഈ പാട്ടിൽ വിനീത് കാണിച്ചത് റിയൽ ലൈഫ് പ്രണവിനെ തന്നെ ആണ് 👍🏻
അതുകൊണ്ട് തന്നെ അന്യായ വൈബ് ആണ് വിഷ്വൽസ് കാണാൻ 👌👌അപ്പു 😍
Pinallah 😍🥰
ട്രന്റിങ് ലിസ്റ്റിലേക്കുള്ള അടുത്ത ഐറ്റം.. ഈ സോങ് മൊത്തം പ്രണവിന്റെ അഴിഞ്ഞാട്ടമാണ്🔥🤗
Assam ❤❤❤🎉🎉🎉 1:16
Place name
Moi😊
ZG ❤Buliya moi
I am biswanath district 😅😅😅😅
❤❤❤❤❤
എത്ര മനോഹരം ആയ സിനിമ, എത്ര മനോഹരം ആയ പാട്ടുകൾ എത്ര മനോഹരമായ visuals ❤❤❤❤❤
This is the only part in the movie where you could only see Pranav Mohanlal not Arun Neelakandan ❤️
Thank you Vineethetta for this ☺️😍
True
പാട്ടുകൾ + ബിജിഎം + എക്സ്പീരിയൻസ് ഇൻ തീയേറ്റർ ഉഫ് അതൊന്ന് വേറെ ലെവൽ ഫീൽ തന്നെ ആയിരുന്നു.. ഹൃദയത്തെ സ്പർശിച്ചു.. അഡിക്ടഡ് to movie.. Vineethetta thanks for this♥️😍✨️.. Characters - Arun & Darshana ♥️♥️ ശെരിക്കും തീയേറ്ററിൽ രണ്ടാമത്തെ തവണ കൂടെ കാണണം എന്ന് വിചാരിച്ചു.. ഉടൻ തീയേറ്റർ അടച്ചു 💔..
I am from Assam. I didn't understood the lyrics but the feeling of listening it I can't explain.. hat's off brother. Lots of love ❤️
, joi ai axom
ഇത് പ്രണവ് അഭിനയിക്കുകയല്ല.. ഇത് അദ്ദേഹത്തിന്റെ തന്നെ reflection ആണ്.. ഇതാണ് ലോകത്തെ ആഗ്രഹിക്കാതെ പച്ചയായ മനുഷ്യൻ.
What I learned from this song is that in life we must travel alone for sometime for figuring out the purpose and the passion which we really want to continue in rest of our life ❤️ and also for refreshing our thoughts...
Right 🔥
Yes
Just a walk alone sometimes do more than enough
Same like Pranav. Solo traveling will teach us a lot about life, and give more mental power.
@@Kitchenworldofnami ❤️❤️
ദർശനാ - 41M+
ഒണക്ക മുന്തിരി - 16M+
പൊട്ടു തൊട്ട പൗർണ്ണമി - 9M+
താതക തേയ്താരേ - 4.2M+
പുതിയൊരു ലോകം - 3.7M+
അരികെ നിന്ന നിഴൽ - 1.8M+
മിന്നൽ കൊടി - 1.5M+
ബസ്കർ ജി - 1M+
നഗുമോ - 1M+
കുറൽ കേക്കുത - 1M+
മുകിലിന്റെ - 1M+
Pranav has probably the most calm face and pleasant smile
പരിസരവസ്ത്തുകളുമായുള്ള ഇടപെടൽ.. mhn.. it's so satisfying..അവയെതൊടുന്നതും,പിടിക്കുന്നതും..., ആ പാറയിലൂടെ നിരങ്ങിയിറങ്ങുമ്പോളുള്ള കൈകാലുകളുടെ ഗ്രിപ്പിങ് & സ്റ്റോപ്പിങ് പൊസിഷനുകളും വള്ളിയിലൂടെ വലിഞ്ഞുകേറുമ്പോളുള്ള കാലിന്റെ ലോക്ക്പോസ്ചറും... such a skilled humanbeing❤️
പ്രണവിനെ നോക്കി എഴുതിയ പോലെ...❣️ അങ്ങേരുടെ ശെരിക്കുള്ള സ്വഭാവം ഈ പാട്ടിൽ അല്ലെ 💫❤
പ്രകൃതിയുടെ.... ഭംഗി 👌💐😊😊
പാട്ടിന്റെ മനോഹാരിത...👌❤️🤗❤️
പുതിയൊരു ലോകം.....☺️👌
Vineeth sreenivasan is highly a creative person ❤️
പ്രവണിനോപം യാത്ര ചെയ്ത ഫീൽ. യാത്രികൻ ആയതിനാൽ Enjoy ചെയ്ത പ്രണവ് അഭിനയിച്ച...സോങ്ങ്
Female voice 👌👌👌🔥
പ്രണവ് ഒരു സാധാരണക്കാരനല്ല.... He is very special♥️♥️♥️...
ഒരിക്കലും ജീവിതത്തിൽ മറക്കാൻ പറ്റാത്ത സിനിമ ആണ് ഇത്. എപ്പോൾ കണ്ടാലും ആ fresh feel ഉണ്ടാകും ഇ സിനിമക്ക്
Like ക്ലാസ്സ് mates
What a heart touching music is this and lovely male voice is nicely matched with Pranav. I watched this several times and still watching. Im really addicted to this. Love from Sri Lanka
After the interval, I was taken to an other world, the theater experience was just lit!
മലർ ചെണ്ടിൽ
ഒരോ മൊട്ടും ഒരോ സ്വപ്നം
അവയിൽ കാണാറാവുന്നി
ഒരോ മോഹം ഒരോ വർണം
ആരാരോ പാടുവതാരി
നിഹാരദ്രരാഗം
അറിയാമോ പിറക്കളേ
ഇന്നിനിയെൻ ജീവിതം
പുതിയൊരു ലോകം...🔥😍
Kaithapram magical lines😊
My callertune🥰
My ringtune.
Kaithapram enna summava❤️
👍
It has been 5 days since i watched this movie..
Still mind full of hridayam movie vibes.. 💖
Mee toooo❤👌
Same here😃
Same❤️
Same🥲💖
Same💯❤️
This song defenenately brings freshness❤ love from Andhra
22hours il 1 MILLION views kittunna first song in malayalam .. 🥰😍🥰 it deserves to be celebrated.. ee paaatu, namade manassu angot kondoyi.. when people are behind the darshana song, ee paatu aayirunu, ente paatu list il odi kondirunnath.. 🥰😍
Fastest ee song allalo dharshana alle
Pottu thotta pournami ellam matti marichu
ഈ പാട്ട് തിയേറ്ററിൽ കണ്ടു കൊണ്ട് ഇരുന്നപ്പോൾ Pranav ന്റെ real life അല്ലെ ഈ പാട്ട് എന്ന് തോന്നി പോയി തിയേറ്റർ എക്സ്പീരിയൻസ് ചുമ്മാ heaven 😍😇
Athe bro real 😍
Life of Ram : കൊള്ളാം എനിക്കൊത്ത എതിരാളി😍😍
Hesham😍😍😍👌👌
Pranav😍😍😍
Edit: I still remember....തീയേറ്റർ മുഴുവൻ സൈലന്റായിരുന്നു ഈ പാട്ട് തീരുന്നതുവരെ❤️❤️❤️❤️
അത്രയ്ക്ക് ഫീലായിരുന്നു ഈ പാട്ട്👌👌❤️❤️❤️
Iam from Andhra Pradesh......My daily routine starts by listening to this song....So much positive Vibes in this song....I have a 4 years daughter and she reminds me if I miss to listen to this song....she loves these songs and hums...
ഇത് അരുണല്ല പ്രണവാണ്. പ്രണവിനെ മാത്രം മുന്നിൽ കണ്ട് എടുത്ത പാട്ട്. 😊🥰
പ്രണവ് ലാലേട്ടനെ പോലെ തന്നെയാണ്.. കണ്ണ്, കവിൾ,ചിരി ഒക്കെ..പക്ഷേ എത്ര പേര് ശ്രദ്ധിച്ചു എന്നു അറിയില്ല..ലാലേട്ടൻ്റെ ഏറ്റവും ഭംഗി ഉള്ള മറ്റൊരു ഫീച്ചർ അദേഹത്തിൻ്റെ മനോഹരം ആയ കൈകളും വിരലുകളും ആണ്..artistic hands❤️ പ്രണവിന് അതും കിട്ടിയിട്ടുണ്ട്..ക്യാമറ പിടിച്ച് നിൽകുന്ന first poster ഇറങ്ങിയപ്പോൾ തന്നെ ഞാൻ അത് ശ്രദ്ധിച്ചു..മനോഹരം ആയ വിരലുകൾ
Sathyam❤
Don't take this as rude.... people with such hands are very good at sex : Valsysyan in Kamasutra book
@@knightofgodserventofholymo7500 🤣🤣 it is not a bad thing right
Sathyam kal viralukal oke correct athe padi
Pranav ...you made me a big fan of you ❤️..... This song is your life....
Oh oh oh... എന്തൊരു എജ്ജാതി ഫീലഡോ 🙏🥰... എത്ര കാലമായി ഇങ്ങനെ ഒരു പാട്ട് മലയാളം സിനിമയിൽ..
Theatre experience അത് ഒന്ന് വേറെ തന്നെ ആയിരുന്നു 😊❤️🔥
ഈ പാട്ടിന്റെ Freshiness ഇനി എത്ര കാലം കഴിഞ്ഞാലും അതേ പോലെ തന്നെ നിൽക്കും ✨️🎶🦋
Mangatholi
Valaran kedakunu mone nee
@@snushboi8441 thankan enno valarana
@@അന്തസ്സുണ്ടല്ലോടാ ethu bhasha
@@snushboi8441 bhasha alla padayappa ezhieechu podey
വർഷങ്ങൾ പിന്നിട്ടാലും ഈ പാട്ടിന്റെ ആസ്വാദകർ ഉണ്ടാവും 😍😍😍
Urapp🥰. Hesham is quality composer. And penned by the legendary Kaithapram sir
🥰🙏🏼
യാത്ര പോകുമ്പോൾ ഈ പാട്ട് തരുന്ന എനർജി വേറെ ലെവൽ ആണ് 😄
ഈ പാട്ടിൽ പുള്ളിക്ക് അഭനയിക്കേണ്ടി വന്ന് കാണില്ല... ഇതല്ലേ മൂപ്പരുടെ ജീവിതം..... Life of Arun/Pranav❤️
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു തരം Freshness ഫീൽ ചെയ്യും 💚💯
Sathyam
@@poojavijayan8816 💯💙
Song for Pranav Mohanlal ❤
Best and beautiful thing about this song is that it's full of Pranav,his life and world.wondering how can someone be this much charming.Forever your fan❤❤❤
This Song Resembles a lot Pranav's Real Character 🌍🚶🏽
This piece of wonderful song with outstanding bgm is not actually made for Arun Neelakandan for the movie but for the Real Pranav ❣️❣️The song with special space in malayalam film industry 🔥
ഏഹ് മലയാളം ഫിലിം ഇന്ടസ്ട്രിയോ 😹
*MALAYALAM FILM SONGS SUCK, MY MUSIC IS BETTER*
96 movie only
അഭിനയം എന്നതിലുപരി പ്രണവിന്റെ ജീവിതത്തിൽ നിന്നൊരു ഏട് അതാണ് ഈ വീഡിയോ സോങ് ❤️
*ഹൃദയം എത്ര വർണിച്ചാലും ❤❤💥💥💥മതിയാകാത്ത ഹൃദയതിൽ ആഴത്തിൽ പതിഞ്ഞ ഒരു വല്ലാത്ത അനുഭവം ❤*
2:03-2:22...their sound and that feel...🥺. Its make goosbums....awsome song....❤️❤️❣️