സംസ്ഥാന കലോത്സവത്തിൽ 1st അടിച്ച കിടിലൻ മാർഗ്ഗം കളി😳🙏 State Kalothsavam 2023

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 214

  • @prashanthmanimelam4902
    @prashanthmanimelam4902  Місяць тому +5

    പഠിക്കാൻ ഈ വറൈറ്റി മാർഗ്ഗം കളിയും കിടിലൻ ആണ്👇👇👇 ua-cam.com/video/j_LsgKxpoO8/v-deo.htmlsi=3bKDCZ9a8ma7ItFn

  • @dasanmdmnatural
    @dasanmdmnatural 10 днів тому +4

    മാൻപേടപോലെ ഇങ്ങിനെ തുളളാൻ കഴിയുന്നത് നല്ല ചിട്ടയോടെയുളള പരീശീലനം തന്നെ❤❤❤❤❤❤❤പാട്ടും മിന്നൽപിണർപോലെയുളള കൂട്ടമാറ്റം പ്രത്യേകം ആകർഷിച്ചു❤❤❤
    എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤
    Thanks - all the best - vlog, google, youtube etc ❤❤❤

  • @eliquete
    @eliquete Місяць тому +6

    അസ്സലായി ചെയ്തിരിക്കുന്നു. കുട്ടികൾ എന്നും ഈ മനോഹര ദിനങ്ങൾ ഓർക്കും...
    പാട്ടുകാരിയുടെ പടുത്വം പ്രതേകം പറയാതെ വയ്യ.... കളിക്കാരും കൂടെ ചേർന്ന് ഊർജസ്വലമായ ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി 👏👏👏👏

  • @sreedevivadhyan55
    @sreedevivadhyan55 2 роки тому +418

    എന്തൊരു Strain ഉള്ള കളിയാണ്.അതിലേറെ പാടുന്ന കുട്ടിയുടെ അവസ്ഥ ....അസ്സലായി ചെയ്തു കുട്ടികൾ. നല്ല ഇഷ്ടായി.കണ്ടിരുന്നുപോകും...പാടുന്ന കുട്ടിക്ക് പ്രത്യേക അഭിനന്ദനം .ഏറ്റവും Strain ഉള്ളതാണ് ഒറ്റക്കുപാടുന്നത്.... കുട്ടികൾ ചിരിച്ച് ഉൾക്കൊണ്ട് കളിച്ചു👌🌹🌹🌹🌹

  • @narayananembrandiri973
    @narayananembrandiri973 2 роки тому +183

    ഇത്രയും മനോഹരമായ
    മാർഗം കളി എന്റെ കാലത്ത്
    കണ്ടിട്ടില്ല
    കുട്ടികൾക്ക്
    അഭിനന്ദനങ്ങൾ

  • @anuthomas6002
    @anuthomas6002 Рік тому +40

    I watched many performances … but this is the best… specially the singing.. that brings life to the performance

  • @pradeeptc2447
    @pradeeptc2447 Рік тому +21

    അതിമനോഹരം വളരെ ചിട്ടയോടെ. 👍

  • @jospysunny5249
    @jospysunny5249 День тому +1

    അടിപൊളി മുത്തുമണികളെ സൂപ്പർ ❤️

  • @saranyasree9681
    @saranyasree9681 2 роки тому +47

    Congrz makkale, nanayittundu. 10ys mumbu njanum kalichittundu, athukondu ariyam etra strain cheyanam margamkali kalikan ennu. Hart’s off you dearzz

    • @adithyaaa__
      @adithyaaa__ 2 роки тому +2

      Njnm🙂

    • @MonishaJose-u7n
      @MonishaJose-u7n 4 місяці тому +1

      Njanum padiyittundu . 17 years back. Social media onnum illathirunna kalatthu. Undayirunnenkil ennasikkunnu. Njangalude full team nte performance veendum kanan pattumayirunnu.❤❤❤ Super performance ❤❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 2 роки тому +80

    This deserved to be shown with tickets. That's the perfection

  • @anchacko1
    @anchacko1 2 роки тому +29

    Beautiful!! Amazing energy 👏🏼👏🏼👍🏼👍🏼

  • @indirachacko2268
    @indirachacko2268 Рік тому +14

    I am seeing this for the first time. Gee this is so awesome. Need a lot of practice. Big salute to the dancers

  • @bijubpl7858
    @bijubpl7858 2 місяці тому +4

    Stage are shocked team are rocked ❤😊

  • @NirmalaAnnan
    @NirmalaAnnan Рік тому +16

    Adipoli kaliyan aa pattuna kutty illakil full seen ayane aval an mass😊

  • @bijubpl7858
    @bijubpl7858 2 місяці тому +2

    Valare chittayode nannayi avatharippichu ❤valare strain annu ennalum athilere padunna kuttikku abhinandanangal 🎉assalayi padi, kiduvay kalichu aarum muzhukiyirunnu pokunna tharam margam Kali ❤full credit to the team 😊innathe full likeum Oru kutta snehavum, prardhanayum, ee ponnil pothinja chattayum mundumudutha naru sundarimarkku irikkatte, go to the heaven of success ❤❤❤❤❤❤😊😊😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉

  • @bijubpl7858
    @bijubpl7858 3 місяці тому +3

    Valare energetic ayi kalichu iniyum Nalla nalla uyarangalilekk parannuyaran sadhikkate ennu ashamsikkunnu ❤CONGRAGULATIONS 🎊 🎉

  • @mayakumary6485
    @mayakumary6485 2 роки тому +66

    36 varshangalku munpu Jilla kalothsavathinu ee song il thanne kalikkanulla bhagyam labhichittittundu....aa ormakal....odiyethi...♥️♥️

  • @maryraniconvent674
    @maryraniconvent674 Місяць тому +3

    Maaaaasssss aanutto......

  • @mujeebrahman6503
    @mujeebrahman6503 2 роки тому +46

    പാട്ടുകാരി പോളി

  • @divya3389
    @divya3389 2 роки тому +14

    Energy⚡ 🙌🏼💯🔥 padunnathum 🙌🏼💯😘

  • @AnnMariaBiju-j8d
    @AnnMariaBiju-j8d 4 місяці тому +2

    അടിപൊളി performance superrr

  • @laisammasunny7961
    @laisammasunny7961 3 місяці тому +2

    Woww makkale suuuuper❤️❤️❤️❤️❤️

  • @musthukayakkool2271
    @musthukayakkool2271 2 роки тому +5

    Sooper
    Adipoli
    Makkal nannaayi cheydhu

  • @pradeepbaiju5467
    @pradeepbaiju5467 2 роки тому +329

    61 ആം സ്ക്കൂൾ കലോൽസവത്തിൽ 1 St ...2 nd ... ഒന്നും ഇല്ലാ A grade B grade മാത്രം ഉള്ളൂ ... അനൗൺസ് ചെയ്യുന്ന ചെസ്റ്റ് നമ്പർ അനുസരിച്ചാണ് A grade പറയുക. പക്ഷെ മാർഗ്ഗം കളിക്ക് A grad മാത്രമേ പറഞ്ഞുള്ളൂ ....നല്ല പെർഫോമൻസ്👍👍👍

    • @angelmarywilson6601
      @angelmarywilson6601 2 роки тому +15

      Anganeyano.... Appo grade adishthanathil aano District position theerumanikane

    • @MATTEO-ne6pz
      @MATTEO-ne6pz 2 роки тому +9

      angne ala position announce cheyyilaa sitil idukayanu cheyyuka

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 2 роки тому +8

      @@angelmarywilson6601 Sub jilla.. Jilla kalolsavathil okke first 2nd parayum.. 1st kittiyavarke Direct State Select aakum

    • @_jwala_Dance
      @_jwala_Dance 2 роки тому +4

      Position und

    • @jespinantony4843
      @jespinantony4843 2 роки тому +4

      Result publish online cheyumbol position kodukum,beacuse appeal particpant respective district winner vettikanam

  • @jffdevotional9697
    @jffdevotional9697 4 місяці тому +3

    Nice makalay may good God bless you all of you

  • @AshaSBabu-c6x
    @AshaSBabu-c6x 3 місяці тому +1

    Sooper ❤❤❤❤

  • @Jyothiiiiiiiiii
    @Jyothiiiiiiiiii Рік тому +4

    Yaa monneeee❤❤❤

  • @adonareji1321
    @adonareji1321 3 місяці тому +4

    സൂപ്പർ🎉😊

  • @ashmijose501
    @ashmijose501 Рік тому +1

    Suuuppper

  • @GEONNIE
    @GEONNIE Рік тому +7

    കിടിലം 👌👌👌👌❤️❤️❤️😍😍😍

  • @alicecheeran3706
    @alicecheeran3706 Рік тому +3

    Adipoli🎉🎉🎉🎉🎉

  • @donsonpanakkalfrancis5525
    @donsonpanakkalfrancis5525 Рік тому +3

    Gambeeram, wonderful, enjoyed well

  • @jessyjose1738
    @jessyjose1738 Рік тому +2

    Very very super kuttikale❤❤❤

  • @apseduart7279
    @apseduart7279 2 роки тому +78

    Kannedukaan thonnunila awesome performance

  • @olgajohn5954
    @olgajohn5954 2 роки тому +26

    Congratulations,singer super,dancers🔥❤️

  • @sheeja-
    @sheeja- Рік тому +1

    Super singing and dancing

  • @algaambady1650
    @algaambady1650 Рік тому +5

    Palunkoos & Team ❤️❤️

  • @donasebastain9077
    @donasebastain9077 7 місяців тому +1

    Perfect 😍

  • @neethuamensunny302
    @neethuamensunny302 Рік тому +1

    Congrats Kala miss

  • @jyothisskannamthanam7703
    @jyothisskannamthanam7703 2 роки тому +11

    Parayan vakkukal illa...kidilam...🥳😍😍

  • @studywithannalakshmi1913
    @studywithannalakshmi1913 2 роки тому +5

    2:35

  • @krishnapriya8639
    @krishnapriya8639 13 днів тому

    Njan kalichittudu hoo

  • @anupamakurian9434
    @anupamakurian9434 2 роки тому +7

    Nostalgia❤️

  • @BTSArmy-xc4nu
    @BTSArmy-xc4nu 3 місяці тому +1

    can someone get me the lyrics of this song somehow . we are preparing for sahodaya and we can't find the same lyrics anywhere. Pls help us.

  • @sarithajaimon7021
    @sarithajaimon7021 2 роки тому +19

    This team school name is St. Augustine's girls high school muvattupuzha

  • @sameerasidhee1351
    @sameerasidhee1351 Рік тому +2

    Lyrics kitoo

  • @jaisevarghese1380
    @jaisevarghese1380 Рік тому +1

    Super❤❤❤

  • @lindadilnasabu8633
    @lindadilnasabu8633 2 роки тому +8

    Thank you Prashanth 🙏

  • @boyka_edits722
    @boyka_edits722 Рік тому +4

    Uff anikk ippam kalolsavathinn ee same item ann anikk ariyam aa pain gymil pokumbol leg day cheyulle appozhathe pain ine kallum kashtama 😢

  • @kajdeep3258
    @kajdeep3258 2 роки тому +2

    Superbbbb

  • @ckrajan9262
    @ckrajan9262 2 роки тому +4

    പിള്ളേരു പൊളിച്ചു.

  • @anubaby7629
    @anubaby7629 5 місяців тому

    Voice❤️✨

  • @Youtuberkanmani12345
    @Youtuberkanmani12345 2 роки тому +3

    Energyum staminayum orepole vendunna oru item aanu margam kalii

  • @joshisdominic3633
    @joshisdominic3633 2 роки тому +6

    Good job❤😍

  • @Recreationalhuman
    @Recreationalhuman 2 роки тому +1

    Pwoli🔥

  • @srriya9190
    @srriya9190 Рік тому +17

    പാടുന്ന കുട്ടി super

  • @Sjjeien
    @Sjjeien Рік тому +5

    Aa sound avar chavattunathano?.atho vere valla instrument aano

    • @milenmathew8565
      @milenmathew8565 Рік тому +9

      ചവിട്ടുന്നത് ആണ്

  • @mathewsgeorge5650
    @mathewsgeorge5650 Рік тому

    SUPER

  • @shabeenaayshu59
    @shabeenaayshu59 2 роки тому +2

    Suppppper

  • @ambiambi1850
    @ambiambi1850 2 роки тому +60

    Ottakku ninnu paadi kodukkanum venam Nalla dayriam idupoloru vediyil

  • @sinivincent7390
    @sinivincent7390 Місяць тому +3

    Muvattupuzha SAGHSS alle ith..????

  • @freebird7845
    @freebird7845 2 роки тому +42

    കലോത്സവത്തിന് ഇപ്പൊ ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം അങ്ങനെ കൊടുക്കുന്നില്ല ഗ്രേഡ് മാത്രം ഉള്ളു 🙏

    • @muhammedmuhammed7202
      @muhammedmuhammed7202 2 роки тому +4

      Grade mathre announce cheyyunnullu,
      Site il kodukkunna result alphabetical orderil aan , ranking result kittanamenkil program committeeyil anweshichal mathi

  • @kandankutty81
    @kandankutty81 2 роки тому +1

    Supar. 👌👍🌹❤❤❤🙏

  • @reenashibin6099
    @reenashibin6099 2 роки тому +4

    Super

  • @lizbethmaria2877
    @lizbethmaria2877 2 роки тому +3

    Super👏👏👍👍

  • @hannasmukkuthi
    @hannasmukkuthi 2 роки тому +1

    സൂപ്പർ 👍🥰💕💕

  • @vijayanp1062
    @vijayanp1062 Рік тому

    Ugran performance, verygood kuttikale!!

  • @devassypl6913
    @devassypl6913 2 роки тому +1

    സൂപ്പർ ❤❤❤

  • @lahari7192
    @lahari7192 Рік тому +1

    super!

  • @AnnieChackoChakkalakal
    @AnnieChackoChakkalakal 4 місяці тому

    Lyrics kitto

  • @bincykelias5659
    @bincykelias5659 Рік тому

    ❤🎉🎉👌👌👌

  • @adamssijujoseph6251
    @adamssijujoseph6251 2 роки тому +3

    ❤️❤️🥰🥰🥰😍😍😍

  • @Binitha-l9r
    @Binitha-l9r Рік тому

    Ee song etha

  • @ayshameharin7252
    @ayshameharin7252 Рік тому

    Lyrics tharamo ??

  • @chintuzvlog
    @chintuzvlog 2 роки тому +3

    ❤️❤️🔥🔥

  • @rejimathewrichureji4d393
    @rejimathewrichureji4d393 2 роки тому +3

    👌👌👌👌👌👌

  • @brotherssquad3495
    @brotherssquad3495 2 роки тому +2

    കിടിലം

  • @frozenelsa2446
    @frozenelsa2446 Рік тому

    power❤‍🔥

  • @krishnananda1652
    @krishnananda1652 Рік тому

    Ithinte lyrics kittuo

  • @vedaanil8517
    @vedaanil8517 2 роки тому +3

    ❤🔥

  • @jazzydriven2784
    @jazzydriven2784 2 роки тому +29

    ജില്ലാ കലോത്സവത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനക്കാർ സംസ്ഥാനതലത്തിൽ മത്സരിക്കും. എന്നാൽ സംസ്ഥാനതലത്തിൽ ഗ്രേഡ് മാത്രമേ ഉള്ളൂ സ്ഥാനങ്ങൾ ഇല്ല.
    അതിനാൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്നൊക്കെ പറയുന്നത് വെറുതെയാണ്. വിദ്യാഭ്യാസ ജില്ല ഓഫീസിൽ ഉൾപ്പെടെ ആർക്കും തന്നെ ഇത് പുറത്തു വിടുവാനുള്ള അവകാശമില്ല.
    അപ്പീൽ അടിസ്ഥാനത്തിൽ ഒരു ജില്ലയിൽ നിന്ന് ഒന്നിൽ കൂടുതൽ ടീമുകൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുകയാണെങ്കിൽ ; അപ്പീൽ വഴി വന്ന ടീമിന് യോഗ്യത നേടി വന്ന ടീമിനേക്കാൾ പോയന്റ് ലഭിക്കുകയാണെങ്കിൽ അവർക്കും ഗ്രേഡ് ലഭിക്കും. അതിനാൽ അപ്പീൽ വാങ്ങി വന്ന ടീമിന് ഗ്രേഡ് ഉണ്ടെങ്കിൽ അതിനർത്ഥം ജില്ലയിൽ നിന്നും കോളിഫൈ ചെയ്ത ടീമിനേക്കാൾ അവർക്ക് പോയിന്റുകൾ ലഭിച്ചു എന്നാണ്

    • @jintuvshaji
      @jintuvshaji 2 роки тому

      ഇത് പുതിയ മാറ്റം ആയിരിക്കും 50മത് കലോത്സവത്തിന് മലയാളം കഥാ രചനയ്ക് എനിക്ക് മൂന്നാം സ്ഥാനവും A ഗ്രേഡും ആയിരുന്നു. അതും calicut വെച്ചായിരുന്നു.

    • @aldrinsojan.p.8834
      @aldrinsojan.p.8834 2 роки тому

      @@jintuvshaji ee system vannittu 4 kalolsavangal mathrame kazhinjittullu

    • @anand.b2651
      @anand.b2651 Рік тому +1

      കോടതി വഴി മാർക്ക്‌ ലിസ്റ്റ് വരെ വാങ്ങിക്കാം... അതിൽ എല്ലാ സ്ഥാനവും അറിയാം

    • @jazzydriven2784
      @jazzydriven2784 Рік тому

      @@anand.b2651 കോടതി വഴിയോ വിവരാവകാശം വഴിയോ കഴിഞ്ഞ കലോത്സവത്തിന്റെ സംഘനൃത്തത്തിന്റെ റിസൾട്ട് ആർക്കെങ്കിലും കിട്ടിയെങ്കിൽ ഒന്ന് പ്രസിദ്ധീകരിക്കാമോ? ഞങ്ങൾക്കറിയാവുന്ന ആര് ശ്രമിച്ചിട്ടും അത് ലഭിച്ചില്ല. അത് ലഭിക്കില്ല എന്ന വ്യക്തമായ ഉത്തരമാണ് കിട്ടിയത്.

    • @anand.b2651
      @anand.b2651 Рік тому

      @@jazzydriven2784 സംഘ നൃത്തം HS വിഭാഗം
      1st - Code. No 117 - St. Joseph Anglo Indian HSS, kozhikode
      2nd - code. No 101 - B. S. S Gurukulam, palakkad
      3rd -code. No 125 - A. V. H. S ponnani, malappuram

  • @anjanavineeth5021
    @anjanavineeth5021 2 роки тому +3

    Just loved it..

  • @ramsheenasameer9579
    @ramsheenasameer9579 Рік тому

    Ithinte lyrics kittumo

  • @saijumathews680
    @saijumathews680 2 роки тому

    ❣❣❣

  • @christythomas4911
    @christythomas4911 Рік тому

    പാട്ട് കേട്ടപ്പോൾ സീനിയേഴ്സ് സിനിമയിലെ മാർഗ്ഗംകളി ഓ൪മ്മവന്നവരുണ്ടോ?

  • @baluvello6512
    @baluvello6512 2 роки тому

    Superb

  • @reenashibin6099
    @reenashibin6099 2 роки тому +1

    🥰🤩

  • @francisvadakkan
    @francisvadakkan 2 роки тому +13

    State kalolsavathinu first second third eningane illa. Grade mathrame parau... Ini result netil nokkumol aalphabetics orderil anu iduka. Athayathu perukodutha kutiude first leter...... Ethanu netil varuka.
    Super performance

    • @prashanthmanimelam4902
      @prashanthmanimelam4902  2 роки тому +1

      Ithu district keralothsavam aanu

    • @emiljoseph2478
      @emiljoseph2478 2 роки тому +3

      Alla ithu state kalothsavam anu bro

    • @219sreejitht5
      @219sreejitht5 2 роки тому +9

      @@prashanthmanimelam4902 mandatharam parayalleeee...
      Stagil backil vecha banner kandileee

    • @JelsysWorld
      @JelsysWorld 2 роки тому

      Oky ...ariyam ennundayirunnu🤗

    • @AMScreations7
      @AMScreations7 2 роки тому +1

      ​@@prashanthmanimelam4902ith state kalolsavam anu... athil grade matre parayullu

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 роки тому +6

    ഇതെന്താ..സ്പീഡ് കൂടുന്നത് അനുസരിച്ച് മാർഗം കളി നന്നാവുമോ...

  • @devikasathyan7886
    @devikasathyan7886 2 роки тому +3

    Congratulations 🎉🎉🎉

  • @sanuchacko90
    @sanuchacko90 2 роки тому +3

    Ith netil ulla maargam kaliyude step aannu

  • @jeethuthampi312
    @jeethuthampi312 Рік тому +1

    Lyrics kittuo

  • @achunaba
    @achunaba 2 роки тому

    ❤️

  • @sumithashibu980
    @sumithashibu980 Рік тому

    Lyrics

  • @raphealjithin962
    @raphealjithin962 Рік тому +1

    lyrics

    • @raphealjithin962
      @raphealjithin962 Рік тому

      ഈ പാട്ടിൻ്റെ Text pdf കിട്ടുമോ, സ്ക്കൂളിലെ ഒരു പരിപാടിയ്ക്കാണ്

  • @neethuamensunny302
    @neethuamensunny302 Рік тому

    Saghss 🎉

  • @aparnadevi3277
    @aparnadevi3277 2 роки тому

    Which school is this?

  • @riyadpp5938
    @riyadpp5938 2 роки тому +4

    This team school name is st Abdullah koya Anglo Indian school bharanangaanam kottayam district's 🎉🎉🎉🎉

  • @MiniMol-fr3xy
    @MiniMol-fr3xy Місяць тому

    0-35

  • @nancypthomas3434
    @nancypthomas3434 Рік тому +1

    Chilathu kandittu pediavunn