DAY IN MY LIFE ISRAEL . HOW TO TAKE CARE OF BEDRIDDEN PATIENTS MALAYALAM

Поділитися
Вставка
  • Опубліковано 15 вер 2024
  • DAY IN MY LIFE ISRAEL . HOW TO TAKE CARE OF BEDRIDDEN PATIENTS MALAYALAM . PG VLOG ISRAEL

КОМЕНТАРІ • 31

  • @AmMuSCORner1
    @AmMuSCORner1 Рік тому +3

    Nammude nattil ithrem avasatha aaya rogi marikkan prarthikkum... Avde cbettan aa jeevanu അന്നത്തിന്റെ വില ആണെന്ന് മനസിലാക്കി എത്ര നല്ലപോലെ നോക്കുന്നു 🙏🙏🙏... പണത്തിന്റെ മൂല്യത്തെ കാളും വലിയ ഒരു പുണ്യം ആണ് ചേട്ടാ good ജോബ് deivam അനുഗ്രഹിക്കട്ടെ 🙏🙏🙏
    Njaanum വരാൻ ശ്രമിക്കുന്നുണ്ട് പേപ്പർ വർക് nadakkunnu

  • @bismibiju2306
    @bismibiju2306 Рік тому

    Good job

  • @jeenanto
    @jeenanto Рік тому

    Very good information sir....

  • @ghazal.....7429
    @ghazal.....7429 Рік тому

    Good information 👍

  • @praseedapraseedaks3021
    @praseedapraseedaks3021 Рік тому

    Good job sir

  • @smithbinu9425
    @smithbinu9425 Рік тому

    Good job🙏🏾🙏🏾🙏🏾👍👍

  • @sherinmanoj246
    @sherinmanoj246 Рік тому +1

    🙏🙏🙏👍👍👌

  • @threestars1483
    @threestars1483 Рік тому

    🙏🙏

  • @chinnuminnu797
    @chinnuminnu797 Рік тому

    🧐🙏🏻

  • @lijomon1591
    @lijomon1591 Рік тому

    ❤❤❤❤❤

  • @sharonbabu5476
    @sharonbabu5476 Рік тому

    Hope you asked permission of the patient tooo for this video 🙏🙏🤞🏻

  • @Sachin-bv5jh
    @Sachin-bv5jh Рік тому

    കൊള്ളാം ... സുഹ്യത്തേ (Stick allaa Stiff (സ്റ്റിഫായി എന്നാണ് പറയുന്നു
    ഏത് കോളേജിലാ പഠിച്ചത്.
    നഴ്സിംഗ് Word 😛😂

    • @deepthits9167
      @deepthits9167 Рік тому +2

      Steff alla സുഹൃത്തേ stiff.... Correction paranju കൊടുക്കാനും അറിയില്ലേ..... Malayali aayadhu കൊണ്ട് കുറ്റങ്ങൾ vegam കണ്ടു പിടിക്കും.. കുറങ്ങളെ കാണൂ.. ഞാനും oru malayaali.. 🤣

    • @Sachin-bv5jh
      @Sachin-bv5jh Рік тому +1

      @@deepthits9167 അല്ല ദീപ്തി എല്ലാം തികഞ്ഞവരായി ആരും ഇല്ല തെറ്റെന്ന് എനിക്ക് തോന്നി ഞാൻ പറഞ്ഞെന്ന് മാത്രം. 🏃🏃

    • @linigeorge2121
      @linigeorge2121 Рік тому +2

      Thettu ellarkkum pattille Sachin?
      Thiruthunnathil thettilla athu parayanda reethiyill parayamaairunnu ennu thonni athu kondu paranjunnu maathram. 🙏

    • @pgvlogisrael
      @pgvlogisrael  Рік тому +9

      ആ സുഹൃത്തേ തെറ്റ് തിരുത്തി തന്നതിൽ വളരെയധികം സന്തോഷം. ജോലിയുടെ ഇടയിൽ സംസാരിക്കുന്നതുകൊണ്ട് അത് ശ്രദ്ധിച്ച് സംസാരിക്കാൻ കഴിഞ്ഞില്ല ക്ഷമിക്കണം. പിന്നെ എന്റെ കയ്യിൽ നിന്ന് വന്ന തെറ്റുകൊണ്ട് നഴ്സുമാരെ കുറ്റം പറയേണ്ട കാരണം ഞാൻ നഴ്സിംഗ് കഴിഞ്ഞ ആളല്ല ഞാൻ വെറും കെയർ ഗീവർ ആണ്.

  • @anthoniamma9772
    @anthoniamma9772 Рік тому

    sir I have experienced past 14 years. patients caregiver job kittumo. I have completed puc. I can handle any kinds of patients

  • @sinipb3157
    @sinipb3157 Рік тому

    Njan Israelil varan nikkuvannu. But visa kittunnilla. Current situation onnu parayan pattumo.

    • @pgvlogisrael
      @pgvlogisrael  Рік тому +1

      ഇപ്പോൾ അവധിയാണ്. ഒക്ടോബർ 17ന് ശേഷം ആണ് ഏജൻസികൾ തുറക്കുന്നത്. അതിനുശേഷം വിസകൾ കൊടുക്കും എന്നാണ് നമ്മൾ കേട്ടിരിക്കുന്നത്

    • @sinipb3157
      @sinipb3157 Рік тому

      Thank you

  • @elizabethskariah9459
    @elizabethskariah9459 Рік тому

    Wats ap no tharamo

  • @antappan886
    @antappan886 Рік тому

    ഫോൺ no ഒന്ന് തരുമോ

  • @mallufreaken2031
    @mallufreaken2031 Рік тому

    Motion cleaning mathram paranjillallo bro ..

  • @alphybiju4081
    @alphybiju4081 Рік тому

    Good job

  • @shynisebastianshiny1741
    @shynisebastianshiny1741 Рік тому

    Good job 🙏