ഞങ്ങൾ ഖത്തർ വിടുന്നു ഇനി നാട്ടിലേക്ക് |Qatar life update|Qatar Days

Поділитися
Вставка
  • Опубліковано 18 вер 2024
  • Please subscribe and support
    #youtube #lifestyle #life #lifeupdate #qatar #malayalam

КОМЕНТАРІ • 211

  • @Dileep-nl6id
    @Dileep-nl6id 5 днів тому +27

    ഖത്തറിൽ ആണ് എന്നതുകൊണ്ട് കഷ്ടപ്പാട് ആരെയും അറിയിക്കാൻ പറ്റില്ല. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് വേറെ ഒരു രാജ്യത്തെക്കും പോകാനും പറ്റില്ല. കടത്തിൽ നിന്നും കടത്തിലേക്ക്. ജോലി ഇല്ല. ഉണ്ടെങ്കിൽ തന്നെ ശമ്പളം കിട്ടാത്ത അവസ്ഥ. പലരും നല്ല സാഹചര്യത്തിൽ ജീവിച്ചുപോകുന്നു. ഭൂരിഭാഗം പേർക്കും ഇപ്പോൾ ഇവിടെ ഭയങ്കര പ്രതിസന്ധികൾ ആണ്. താങ്ക്സ്

    • @peepee2763
      @peepee2763 5 днів тому

      അൽ മറായ് കമ്പനിയിൽ Job വേക്കൻസി ഉണ്ട് ഒന്ന് അന്വേഷിക്കൂ

    • @mr.b2236
      @mr.b2236 5 днів тому

      Can you please share details dear​@@peepee2763

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 5 днів тому

      Same problem bro me

    • @mr.b2236
      @mr.b2236 5 днів тому

      @@peepee2763 please share details

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому +1

      Don't worry bro എല്ലാം നന്നാവും

  • @shibuaravindpandaraparmabi1304
    @shibuaravindpandaraparmabi1304 2 дні тому +1

    All the best dear .
    ഖത്തറിൽ ഒരു വർഷമായി job lost because of a pak New Hod came and kicked me. Unfortunately he was a മത വെറിയെൻ .
    No probs . Still trying to find a new one , but the problem is here surviving with ഫാമിലി is not easy
    നിങ്ങൾക്കും കുടുംബത്തിനും എല്ലാ ആശംസകളും

  • @899Jf
    @899Jf 4 дні тому +7

    മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഒതുക്കി വെച്ചുകൊണ്ടാണല്ലോ ഖത്തറിനോട് വിട പറഞ്ഞത്!!ജീവിതമാണ് കയറ്റവും ഇറക്കവും കാണും തളരരുത്.ഞാൻ al wakra വന്നിട്ട് 2 year ആകുന്നു കഷ്ടിച്ച് ഇങ്ങനെ കടന്ന് പോകുന്നു എല്ലാം ശരിയാകും ഇനിയുള്ള ദിനങ്ങൾ നല്ലാതാകട്ടെ🤜🤛

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому +1

      @@899Jf thank you🥰hope for best

    • @899Jf
      @899Jf 4 дні тому +1

      @@Tales_of_Aswathy Hope is energy 👍

    • @shanheerkm4772
      @shanheerkm4772 4 дні тому +1

      ഒലക്ക ശെരിയാകും. കേട്ട് കേട്ട് മടുത്തു. ഇപ്പോ ശരിയാകും നാളെ ശെരിയഗും. എവിടെ ശെരിയാകാൻ. ഖത്തർ നശിച്ച് പണ്ടാരം adagikk

    • @Tales_of_Aswathy
      @Tales_of_Aswathy  3 дні тому +1

      ​@@shanheerkm4772😢

  • @sinanaboobakkar4709
    @sinanaboobakkar4709 4 дні тому +4

    Qatar ഇപ്പോള്‍ urakkathilanu ഞാനും കുറച്ചു ജോലിയും കൂടുതൽ റൂമിലും ആയി കഴിയുന്നു നാട്ടില്‍ പോയാൽ തന്നെ തിരിച്ചു വരുന്ന കാര്യം അതും പ്രശ്നം ആണ്
    എല്ലാം ശരിയാവും ല്ലേ bro Europe ഒന്നു ട്രൈ ചെയ്യൂ ഇപ്പോള്‍ എല്ലാവരും അങ്ങോട്ട് ആണ് നോക്കുന്നത്

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому +1

      എല്ലാം ശെരിയാവും 😊

  • @nandakumar133
    @nandakumar133 День тому +1

    Good luck 🎉

  • @MrshidYou
    @MrshidYou 2 дні тому +1

    Thank you for sharing 🙏 qatar . hospitality il work 😊

  • @agskumar5181
    @agskumar5181 2 дні тому +1

    All the best 👍

  • @dennytv2209
    @dennytv2209 2 дні тому +1

    ഞാനും

  • @haneefibrahim7177
    @haneefibrahim7177 5 днів тому +2

    2025-2026. New projects are coming up in Qatar Husband has 8 years of work experience in Qatar. തീർച്ചയായും Try to live in Qatar

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому +1

      😊sure nalla job oke undenki qatar oru peaceful life aanu.. Theerchayayum sremikkum😊

  • @shakeermullassery8681
    @shakeermullassery8681 День тому +1

    Best Wishes

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 6 днів тому +2

    🌈🙏🏝️ഖത്തർ🌈👍🏝️
    എല്ലാം ശെരിയാകും പ്രാർത്ഥന എപ്പോഴും വേണം 👍🌈🙏🏝️

  • @minianil559
    @minianil559 19 годин тому +1

    New subscriber❤️

  • @izanizan3375
    @izanizan3375 5 днів тому +5

    പെട്ടെന്ന് നാട് പിടിച്ചോളൂ ഇവിടെ പറ്റ് പ്രതിസന്ധിയിലാണ് ജോലി സാധ്യത വളരെ കുറവാണ്

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому

      Elladathum joli kittan ipo paadanu namuk nokkam 😊

    • @NoorKhan-hw4sf
      @NoorKhan-hw4sf 3 дні тому

      Nalla Vidya yullavark joli und illathavar thera para

  • @lenozpeter7356
    @lenozpeter7356 2 дні тому +1

    All the best🙏💐

  • @AbdulWahab-vz7zm
    @AbdulWahab-vz7zm День тому +1

    Very good presentation. I like it.

  • @radhaappu1
    @radhaappu1 5 днів тому +3

    You have an actress look. All the best in your future endeavors 🎉

  • @chinnammavs3309
    @chinnammavs3309 12 годин тому +1

    ❤❤

  • @terryjoseph89
    @terryjoseph89 6 днів тому +3

    ഞാൻ കാണുന്നുണ്ട്... Good luck videos ഇടണം ഇനിയും

  • @RamachandranNambiar-n9e
    @RamachandranNambiar-n9e 2 дні тому +1

    West wishes 🙏

  • @rahman160
    @rahman160 День тому +1

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 5 днів тому +1

    വീഡിയോസ് കാണാൻ ശ്രെമിക്കാം നല്ല നല്ല വീഡിയോസ് അപ്‌ലോഡ് ചെയ്യുക തീർച്ചയായും സപ്പോർട്ട് ചെയ്യും.

  • @naufalka5056
    @naufalka5056 3 дні тому +1

    നല്ല പ്രസന്റേഷൻ വീഡിയോ ഇഷ്ടമായി 🥰

  • @Ahameds-ss
    @Ahameds-ss 2 дні тому +1

    Qataril വന്ന് എല്ലാം നഷ്ട്ടപെട്ടിട്ടെ ഉള്ളു.. ഒരുപാട് കഷ്ട്ടപെട്ടു.. ഇനി നാട്ടിലേക്

    • @Tales_of_Aswathy
      @Tales_of_Aswathy  2 дні тому

      എല്ലാം നന്നായി വരട്ടെ

  • @Anjuz111
    @Anjuz111 7 днів тому +7

    Nalla opportunity uk anu udeshikunne enkil,varanda keto..njangal uk ninnum Dubai pokua😂.. expense mathre ullu..
    Uk varunnathu kondulla asooya kondalla parayunne,eniku ningale ariya polum illa..just suggestion

  • @neetabright4428
    @neetabright4428 6 днів тому +3

    Don't be panic, this world is for everyone. Wherever we go Lord will lead us.

  • @JasimBinALi
    @JasimBinALi 3 дні тому +1

    💐

  • @siyadsn4324
    @siyadsn4324 2 дні тому +1

    നല്ലത് വരട്ടെ പ്രതീക്ഷ കൈവിടരുത് 🙏🙏🙏

  • @nerkkuneranw2923
    @nerkkuneranw2923 2 дні тому +1

    all the best sis

  • @shyjunarikodan8954
    @shyjunarikodan8954 5 днів тому +2

    Best wishes ❤️ ♥️ 💕

  • @sivadasannair9665
    @sivadasannair9665 6 днів тому +4

    നാട്ടിൽ നല്ല ജോലി കിട്ടട്ടെ 👍🏾🙏🏾

  • @FinusDoha
    @FinusDoha 3 дні тому +2

    നാട്ടിൽ ആണ് നല്ലത്

  • @prakashanthaivalappil3591
    @prakashanthaivalappil3591 6 годин тому

    If you are ready to work hard there are lot of opportunities in Kerala. Do your own small venture. Keralam is a consumer state depending on neighbouring states even for vegetables.

  • @binu25
    @binu25 3 дні тому +1

    I am also Planning to settle in Kerala.

  • @syras9475
    @syras9475 4 дні тому +2

    ഖത്തറിൽ ഇപ്പോൾ ദുബായിയുടെ ശമ്പളം ദയനിയം. എത്ര. ആൾക്കാരാണ്. തിരിച്ച് പോയത്😮

    • @Tales_of_Aswathy
      @Tales_of_Aswathy  3 дні тому

      എല്ലാം ശെരിയായി വരും

  • @pmnisar6166
    @pmnisar6166 День тому +1

    🙏

  • @coolplayzz2353
    @coolplayzz2353 4 дні тому +1

    1st time i'm watching ur channel...15 yrs aayi qatar ൽ ആണ്. ..All the best

  • @afsalak3186
    @afsalak3186 4 дні тому +1

    നല്ലതുവരെട്ടെ 👍👍

  • @bahisiyad3008
    @bahisiyad3008 5 днів тому +2

    🥰

  • @UnniKrishnan-nf8og
    @UnniKrishnan-nf8og День тому +1

    👍🙏🙏🙏

  • @ideenmohammed2184
    @ideenmohammed2184 3 дні тому +1

    Wish you all the best 😢🎉

  • @aboobackerp6876
    @aboobackerp6876 5 днів тому +1

    🥰👌🏻👌🏻

  • @Sreesree567
    @Sreesree567 3 дні тому +1

    ഞാൻ ഇവിടെ ഉണ്ട് ഖത്തറിൽ ഇവിടെ ജോലി ചെയ്യാൻ തുടങ്ങിട്ട് 20 വർഷം ആയി

  • @noushadhaneefa1830
    @noushadhaneefa1830 5 днів тому +2

    ഇനിയും വീഡിയോ ഇടണം ചേച്ചി

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому

      Time kittunilla kochinem vechond but I'll try naatil vannapo athilere thirakkai poi adyam onn settle aavan kurach time edukum enit theerchayayum videos idam iniyum..😊

  • @basheerbasheer1679
    @basheerbasheer1679 6 днів тому +1

    Wish you all the success. Edukunna theerumanagal nalladinavatte

  • @sajithsebastian12
    @sajithsebastian12 4 дні тому +1

    All good things happen to those who wait ..
    All the best sis ❤..
    Ma salama !!

  • @sureshkp2576
    @sureshkp2576 5 днів тому +1

    good luck

  • @nishadmoothedath8582
    @nishadmoothedath8582 4 дні тому +1

    West wishes..❤

  • @rafiekhsn
    @rafiekhsn 5 днів тому +1

    wish you all the best🎉🎉

  • @babumottammal2584
    @babumottammal2584 4 дні тому +1

    ❤️🤲🤲

  • @seizethemovement9288
    @seizethemovement9288 4 дні тому +2

    Better opportunity europe ആണോ, if so please think twice..

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому

      Europe enthelum chance kitya but nallonam alojichitte ollu adyam naatil thanne nokki nokkatte😊

  • @RRworld-z1c
    @RRworld-z1c 6 днів тому +1

    Hai v are also in 🇶🇦 Best wishes….

  • @rishabshabeer5616
    @rishabshabeer5616 6 днів тому +1

    Hi, shabeer here from tanishq jewelry Doha Festival City

  • @babithabhaskar2424
    @babithabhaskar2424 6 днів тому +1

    Painting superb ayyurrinnu enghane padichu athinne kurechi oru video cheyyammo and tips for beginners

    • @Tales_of_Aswathy
      @Tales_of_Aswathy  6 днів тому

      Ayyyo njan athra velya artist onnumalla cheyth vannapo inganoke ayatha.. Thanks❤

  • @dipzz835
    @dipzz835 3 дні тому +1

    ഞാനും ഖത്തറിൽ Termination aayi 2 and half mnth aayi റൂമിൽ ഇരിക്കുന്നു, settlement and benefits ithuvarem കിട്ടിയില്ല...

    • @Tales_of_Aswathy
      @Tales_of_Aswathy  3 дні тому +1

      വേഗം എല്ലാം ശെരിയവട്ടെ 😊

    • @sureshpanampilly400
      @sureshpanampilly400 День тому +1

      ഖത്തറിൽ പ്രമുഖകമ്പനിയിൽ ജോലി ആയിരുന്നു 16 വർഷം കമ്പനി പൊളിയാൻ പോകുന്നു എന്ന് തോന്നി 8 മാസം മുന്നിൽ രാജി വച്ചു നാട്ടിൽ വന്നു അത് കൊണ്ടു settlement എല്ലാം കിട്ടി, ഇപ്പോൾ തുടരുന്നവർ ശമ്പളം കിട്ടാൻ പോലും വിഷമിക്കുന്നു

  • @shafikerala9855
    @shafikerala9855 6 днів тому +2

    Cheriya paravathi thirovath look unde my opinion😍

  • @santhoshr4143
    @santhoshr4143 6 днів тому +2

    ഞാനും പോവാണ് ചേച്ചീ... 8 വർഷം ആയി സുലാൻ പറയുവാണ്

  • @bharatmatha1877
    @bharatmatha1877 3 дні тому +1

    Every stress and difficulty at the present movement is tomorrows opportunity ❤❤❤....Move forward....life is full of opportunities...let me know your profession .... please...

    • @Tales_of_Aswathy
      @Tales_of_Aswathy  3 дні тому

      Absolutely!! Am also IT ☺️

    • @bharatmatha1877
      @bharatmatha1877 3 дні тому

      @@Tales_of_Aswathy move to Bangalore,Pune...lot of Global competetive centres are in Bangalore and Pune ....IT means ..specify your tools or software experience...?

    • @Tales_of_Aswathy
      @Tales_of_Aswathy  3 дні тому

      ​@@bharatmatha1877mine IT operationss/support basic knowledge in programming languages,my husband's is soc

    • @bharatmatha1877
      @bharatmatha1877 3 дні тому

      @@Tales_of_Aswathy Wednesday I am landing in doha...from Africa ...2 week visit ...in India for you people have openings ....don't worry will make it

  • @rameespni1364
    @rameespni1364 3 дні тому +1

    കളി കാണാൻ വേണ്ടി ഹൌസ് ഡ്രൈവർ വിസയിൽ ബന്ന ലെ ഞാൻ

  • @shamsheeravikal9348
    @shamsheeravikal9348 3 дні тому +1

    Ucc career il siteil job apply cheyum auru pad vacancy und

  • @SaifudheenVeettilakath-cf1xp
    @SaifudheenVeettilakath-cf1xp 3 дні тому +1

    𝑁𝑎𝑙𝑎 𝑡ℎ𝑖𝑟𝑢𝑚𝑎𝑛𝑎𝑚

  • @user-in6eq5iw2l
    @user-in6eq5iw2l 4 дні тому +1

    Njanum qutheril anu Al wakrayel anu

  • @Junu.lifeTalk
    @Junu.lifeTalk 8 днів тому +4

    ഇനി നാട്ടിൽ

  • @SureshBalan-m5m
    @SureshBalan-m5m 5 днів тому +1

    Jan.33.varshamayi.galfil.enittum.nattil.settall.akanpattunilla

  • @kalathilasokan752
    @kalathilasokan752 6 днів тому +4

    ഇനിയും ഖത്തറിൽ വരാന്ന് അവസരങ്ങൾ ഉണ്ടാവട്ടെ..

  • @SureshBalan-m5m
    @SureshBalan-m5m 5 днів тому +1

    Namuda.nadu.sorgam.anu.sister..rashtreeyakara.ozhivakiyal

  • @RamshidPunnorath-no3cu
    @RamshidPunnorath-no3cu 4 дні тому +1

    House hold item sale akunundo

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому +1

      അതെല്ലാം കമ്പനി provide ചെയുന്നതാണ് അത് നമുക്ക് sell ചെയ്യാൻ പറ്റില്ല

  • @nazirayathu1637
    @nazirayathu1637 6 днів тому +1

    All the best

  • @AbdulSalam-nb8gv
    @AbdulSalam-nb8gv 4 дні тому +1

    Sd 🙏🙏🙏🙏 fm qtr

  • @maebelromario6666
    @maebelromario6666 6 днів тому +1

    എല്ലാവർക്കും ഓരോ ഓരോ കഴിവുകൾ ഉണ്ട്

  • @AswathyPrakasan-qx7gk
    @AswathyPrakasan-qx7gk 10 днів тому +1

    Hii.. Nii vaadi muthe.. Ellam set aavum..

  • @sjamesking6605
    @sjamesking6605 6 днів тому +1

    New 👌🏻

  • @shahnumanu9460
    @shahnumanu9460 6 днів тому +1

    Hello chechi.
    നിങ്ങളുടെ റൂം rent ethra aayirunnu.

  • @aswiniv81
    @aswiniv81 12 годин тому +1

    Qataril ippo visa approved aakunnundo non mualimine

    • @Tales_of_Aswathy
      @Tales_of_Aswathy  12 годин тому

      Eth visa aanu udeshichath

    • @aswiniv81
      @aswiniv81 11 годин тому +1

      @@Tales_of_Aswathy work visa

    • @Tales_of_Aswathy
      @Tales_of_Aswathy  10 годин тому

      ​@@aswiniv81 undallo work visa kodukkanund

    • @aswiniv81
      @aswiniv81 9 годин тому

      @@Tales_of_Aswathy indiansinu work visa kodukkunnundo??

    • @aswiniv81
      @aswiniv81 9 годин тому

      @@Tales_of_Aswathy indiansinu kodukkunnillennanalllo paranjad

  • @The_mask375
    @The_mask375 5 днів тому +2

    Mothathil new project onnum Qatar nadakunilla…appol nice aayi company cancel aakiyalle…welcome to dubai habeebi 😂❤

    • @Tales_of_Aswathy
      @Tales_of_Aswathy  5 днів тому

      Vanna pani complete aaki pne chumma irikua angane irunna ivde irunn povolu so vere nokkanam

  • @deepubk3611
    @deepubk3611 6 днів тому +1

    Njan qataril und any job undekil parayamo... Any friends have their...

    • @Tales_of_Aswathy
      @Tales_of_Aswathy  6 днів тому

      Enik angane orupad connections onnumilla but enthelum qatar job opportunities aarenkilum paranjal video aayit vellathum idam

  • @vishnusugathan1350
    @vishnusugathan1350 10 днів тому +1

    Welcome to oottyyy nice to meet you 😅

  • @fathimamtp786
    @fathimamtp786 7 днів тому +1

    Evdeya qataril

  • @anthonyfais7888
    @anthonyfais7888 3 дні тому +2

    ഓടിക്കോ 🤣

  • @dreamcatcher2441
    @dreamcatcher2441 7 днів тому +2

    Eth company il aayirinnu

    • @Tales_of_Aswathy
      @Tales_of_Aswathy  7 днів тому

      Delhi based IT company aanu onsite project aayi vannathaanu

    • @youtubeaccountid489
      @youtubeaccountid489 6 днів тому +1

      Better to come back. And join directly any of the company
      don't come through indian companies.

  • @shamseerkallidumban619
    @shamseerkallidumban619 5 днів тому +1

    ADGP അജിത്കുമാറിന്റെ... മോളോ മാറ്റോ ആണോ ?🤔

  • @rizajabishaji
    @rizajabishaji 5 днів тому +1

    All the best... Subscrib.
    cheythu...nalla voice.
    Dubbing try cheyyu...
    Ivede radio f. M yil onnu voice... Test cheyarnnu...

    • @Tales_of_Aswathy
      @Tales_of_Aswathy  4 дні тому +1

      Ith njan valare samadanathil paranjitanu onn kurach exicted ayit kurachudu voice eduth paranjal nalla bore aanu anyway thanks 😊😊will try in future I too like fm

  • @naushadnb3364
    @naushadnb3364 15 годин тому

    Jalathi bolo kkal subha panvel nikkalnahe

  • @thomasjohn5734
    @thomasjohn5734 День тому +1

    Good luck 👍

  • @jaisonantony6237
    @jaisonantony6237 2 дні тому +1

    All the best 🤝

  • @aromaldev97
    @aromaldev97 8 днів тому +2

  • @shyjunarikodan8954
    @shyjunarikodan8954 5 днів тому +1

    Best wishes ❤️ ♥️ 💕

  • @redpepper8913
    @redpepper8913 5 днів тому +1

    Best wishes ❤❤

  • @mohamedroshan5705
    @mohamedroshan5705 6 днів тому +1

    ❤❤

  • @girijaneg4730
    @girijaneg4730 3 дні тому +1

    🙏

  • @ammadvp2239
    @ammadvp2239 5 днів тому +1

    ♥️

  • @nijamkaleekkal2210
    @nijamkaleekkal2210 5 днів тому +1

  • @trafficm4035
    @trafficm4035 6 днів тому +1

  • @NiTHiNkb
    @NiTHiNkb 6 днів тому +1

  • @blessysunny5616
    @blessysunny5616 10 днів тому +1

    ❤❤