ചങ്ക്തകർന്ന് കാലടി ബിനു... Episode 1

Поділитися
Вставка

КОМЕНТАРІ • 122

  • @Shymolbinu
    @Shymolbinu 2 роки тому +65

    ആനയുടെ ഭംഗിയോ പ്രശസ്തിയോ ഒന്നും നോക്കാതെ അതിന്റെ അവസ്ഥ മനസിലാക്കിയ ബിനു ചേട്ടൻ... 👌💪🔥🖤

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 роки тому +34

    ബിനു ചേട്ടനെ പരിചയപ്പെട്ടിട്ടുണ്ട് നല്ല മനുഷ്യനാ പക്ക personality ഉള്ള മനുഷ്യനാണ്👌👌

  • @travail_by_me
    @travail_by_me 2 роки тому +21

    എങ്ങനെ ഒരു പാപ്പാനെ കിട്ടിയതിന്നു ആ ആനയുടെ ബാഗിയം ആണ് ബിനു ഏട്ടൻ മുത്താണ് 💞

  • @jijopalakkad3627
    @jijopalakkad3627 2 роки тому +16

    കാലടി ബിനു ചേട്ടൻ 🥰🥰🥰🥰💖💖💖

  • @binsalka6739
    @binsalka6739 2 роки тому +42

    പൊന്നു ചങ്ങാതി നിനക്ക് സംസാരിക്കണം എങ്കിൽ നീ ഒറ്റക്ക് ഒരു വീഡിയോ ഇട്ടാൽ മതിയല്ലോ ....ആ പാപ്പാനോട് ചോദിക്കുമ്പോൾ പാപ്പാൻക് പറയാനുള്ള അവസരം കൊടുക്കു

  • @user-li5nd5wb3z
    @user-li5nd5wb3z 2 роки тому +24

    ബിനു ചേട്ടൻ ജീവൻ ആണ് പാറുകുട്ടിയ പൊന്ന് പോലെ നോക്കുന്നുണ്ട് ചേട്ടൻ ♥️😍😍😍😘😘😘😘😘😘

  • @busqutes7319
    @busqutes7319 2 роки тому +12

    ആ ചേട്ടന്റെ സംസാരത്തിൽ തന്നെ പാഖത ഉണ്ട് 💎

  • @pranavdask1330
    @pranavdask1330 2 роки тому +11

    Binu chettane palapozhum njan nandikara (Thrissur ) kanditund pakshe onnu samsarikan pattunna sahacharyam
    Really missing

  • @janishummer9292
    @janishummer9292 2 роки тому +11

    അവതാരകൻ ശ്രെദ്ധിക്കുക... ബിനു ചേട്ടനെ സംസാരിക്കാൻ സമ്മതിക്കു.. അപേക്ഷ ആണ്... അദ്ദേഹം പൊന്നുപോലെ ആണ് ആനയെ നോക്കുന്നത്... അദ്ദേഹം പറയട്ടെ... ❣️

  • @sathyapalane7983
    @sathyapalane7983 2 роки тому +12

    നന്മകൾ നേരുന്നു അഖിൽനും ബിനുവിനും 👍👍👍

  • @shahidkottol4550
    @shahidkottol4550 Рік тому +2

    Kr ആനക്ക് നിൽക്കുമ്പോഴും അമ്പാടിക്ക് നിൽക്കുമ്പോഴും വളരെ നല്ല രീതിയിൽ അറിയാവുന്ന മനുഷ്യൻ ആണ് ബിനു ചേട്ടൻ... ഒരു പച്ച മനുഷ്യൻ ആൾക്ക് വടി ആവിശ്യമായി എനിക്ക് തോന്നിട്ടില്ല..... വായ്‌താരി കൊണ്ട് സ്നേഹം വിളമ്പാൻ അറിയാവുന്ന ഒരു മനുഷ്യൻ....

  • @lijoraju6453
    @lijoraju6453 2 роки тому +8

    ബിനുവേട്ടൻ നമ്മളുണ്ട് കൂടെ... ❤️❤️🥰🥰🥰🥰. അടുത്ത വീഡിയോ പെട്ടന്നായിക്കോട്ടെ

  • @_______THOPPI______
    @_______THOPPI______ 2 роки тому +10

    ബിനു chettan🔥♥️

  • @sminuphilip5030
    @sminuphilip5030 2 роки тому +31

    ഗജയുഗ ബിനു ചേട്ടൻ സംസാരിക്കട്ടെ. പാപ്പൻ മാർക്കു സംസാരിക്കാൻ അവസരം കൊടുക്ക്‌. Let him talk, do not interrupt him

    • @saawanlal6815
      @saawanlal6815 2 роки тому +1

      അങ്ങനെ പറയല്ലേ ചേട്ടാ.. അത് പറഞ്ഞപ്പോ കൂടുതൽ വല്ലതും അറിയണേൽ നേരിട്ട് വിളിച്ചോളാൻ പറഞ്ഞേ... ഹെഡ് ലൈൻ നോക്കി ഇന്റർവ്യൂ കാണണ്ട... അതിൽ ആരാണോ വരുന്നേ ആളെ നേരിട്ട് വിളിച്ചു നമുക്ക് അറിയാൻ ഉള്ളത് ചോദിച്ച മതി 🤣

  • @Shymolbinu
    @Shymolbinu 2 роки тому +10

    ഗജയുഗ 🔥❤💪

  • @user-lt2il1rq8q
    @user-lt2il1rq8q 2 роки тому +5

    ബിനു നല്ലൊരു ആനകാരൻ ആണ്.....അമ്പാടി കണ്ണൻ എൻടെ നാട്ടിൽ ഇരിംങപുറാം guruvayur ഉള്ള എൻടെ സുഹൃത്തിൻ്റെ ആന കുട്ടി ആയിരുന്നു......
    ബിനു ആണ് അമ്പാടിക്ക് പേരും പ്രശസ്തിയും ഉണ്ടാക്കി എടുത്തത്....വളരെ ചെറുപ്പത്തിൽ തന്നെ നിലവ് നിൽക്കാൻ ഉള്ള കഴിവ് ഉണ്ടായിരുന്ന അപൂർവം കുട്ടി കുറുമ്പ് ഉള്ള നല്ലൊരു ആന അതായിരുന്നു അവൻ.....

    • @elephantwelfare1763
      @elephantwelfare1763 2 роки тому

      ചേട്ടാ അമ്പാടികണ്ണൻ ഇപ്പോ എവിടെയാ ആന
      അറിയുമോ ?

  • @vishnudasnm6763
    @vishnudasnm6763 2 роки тому +5

    ❤️കാലടി ബിനു ചേട്ടൻ ❤

  • @abhiramkakkodu1177
    @abhiramkakkodu1177 2 роки тому +5

    ആശാന്‍ pwoli aaanu

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 2 роки тому +5

    അമ്പാടി ആനക്ക് വന്ന asukkam നു ചികിത്സ ഇല്ല മരുന്ന് ഇതു വരെ kandathiytilla ..

  • @padmakshiraman9429
    @padmakshiraman9429 6 місяців тому

    നല്ല മനസ്സിന്റെ ഉടമ, അഭിനന്ദനങ്ങൾ. 🙏🙏🌹🌹

  • @vijinnambyankavu4599
    @vijinnambyankavu4599 2 роки тому +8

    കാലടിക്കാരൻ 🔥🔥🔥

  • @sabumettumpurath
    @sabumettumpurath 2 роки тому +16

    ചേട്ടാ രമണി ആനയുടെ പുതിയ വീഡിയോ ഇനിയും ചെയ്യണം.എൻറെ വീട് കൂത്താട്ടുകുളമാണ്.👌😍

  • @vidhyabineeshbv7366
    @vidhyabineeshbv7366 2 роки тому +1

    Binu Chettan mass💪💪💪💪👍👍

  • @gladsonayana9531
    @gladsonayana9531 Рік тому +1

    ബിനു ചേട്ടൻ ഉയിർ ♥️♥️♥️

  • @akhildavid7048
    @akhildavid7048 2 роки тому +4

    Next episode waiting

  • @nisanthmjmanthra3200
    @nisanthmjmanthra3200 2 роки тому +9

    പാപ്പന്ന് സംസാരിക്കാൻ സമയം കൊടുക്കു Man🤷🏽‍♂️

  • @sajibalakrishan2364
    @sajibalakrishan2364 2 роки тому +2

    Uyir ann ichayan 🥰😘

  • @jessymolemole2541
    @jessymolemole2541 Рік тому +1

    പറയുന്നവർ പറയട്ടെ binuchetta❤️... അമ്പാടിയും ബിനുചേട്ടനും ആയിട്ടു എങ്ങനെ ആരുന്നെന്നു നമുക്കൊക്കെ അറിയാം...

  • @athulathu6070
    @athulathu6070 2 роки тому +2

    ബിനു ആശാൻ പൊള്ളി 🔥🔥🔥🔥🔥

  • @Devi-hn9tq
    @Devi-hn9tq 2 роки тому

    Santhoshamaaayi Biju bro. Oru paavam mole nokki nadathunnathinu. Athinulla punyam god tharam 🐘👏👏👏👏👏👏💓💗💗❤️❤️💝♥️♥️♥️💕💞💞💞❣️❣️

  • @VigilantVoters
    @VigilantVoters 11 місяців тому

    Don’t worry Binu.
    You are straight Forward.
    What you are doing is perfect

  • @avinirinjalakuda7947
    @avinirinjalakuda7947 2 роки тому +4

    Binuvettan🥰

  • @hubburasoolhubbu6312
    @hubburasoolhubbu6312 2 роки тому +1

    Good 👍👍👍😊👍

  • @army7165
    @army7165 2 роки тому +2

    Dadu chettante koode vannit njn binu chettane kandittund

  • @kannanguruvayoor5352
    @kannanguruvayoor5352 2 роки тому

    Binu neee poliiaadaa muthee

  • @riyashameed9323
    @riyashameed9323 2 роки тому +2

    Binu bhai ❤❤👍🏻

  • @pranavdask1330
    @pranavdask1330 2 роки тому +6

    Binu chetta alukal palathum parayum ningal cheythath arkum ariyillenkilum eswaranu ariyam

  • @sarabinu2183
    @sarabinu2183 2 роки тому +2

    😘😘😍😍

  • @aneeshaneesh1524
    @aneeshaneesh1524 2 роки тому +3

    💞😍

  • @sandeepasokan2928
    @sandeepasokan2928 2 роки тому +1

    ❤️❤️😍😍👍👍

  • @robinboss1848
    @robinboss1848 2 роки тому +7

    ആനക്ക് ഷീണം ഒക്കെ മാറി നല്ല മാറ്റം വന്നിട്ട് ഉണ്ട് 💕നല്ല രീതിയിൽ മുന്നോട്ട് പോട്ടെ 🙏

  • @kmcreation7866
    @kmcreation7866 2 роки тому +3

    ചേട്ടാ ബിനു ചേട്ടന് പറയാൻ സമയം കൊടുക്ക് അവധരണം നല്ലതാണ് ഇത് ഒന്ന് ശ്രദ്ധിക്കണം ബാക്കി എല്ലാം അടിപൊളി അണ്

  • @givinvarghese8756
    @givinvarghese8756 2 роки тому +4

    🥰

  • @sajibalakrishan2364
    @sajibalakrishan2364 2 роки тому +1

    😍😍

  • @sangeethks2749
    @sangeethks2749 2 роки тому +3

    ❤️

  • @user-rv4xg7bz9c
    @user-rv4xg7bz9c 2 роки тому +1

    👍🏼

  • @dheerajcs3801
    @dheerajcs3801 2 роки тому +1

    ♥️♥️

  • @midhuns6613
    @midhuns6613 2 роки тому +1

    Binu,chattan,💪💪💪💪💪💪

  • @kiranc9110
    @kiranc9110 2 роки тому

    😘😘😘😘😘

  • @sajibalakrishan2364
    @sajibalakrishan2364 2 роки тому

    🥰🥰🥰

  • @anandhuajayakumar3396
    @anandhuajayakumar3396 2 роки тому +4

    സംസാരിക്കാൻ അവസരം കൊടുക്ക്‌ അവതാരകാ ഇടക്ക് കേറാതെ

  • @navaneethharish2691
    @navaneethharish2691 2 роки тому +18

    അവതാരകൻ ഒരു ആനപ്രേമി സമയിച്ചു.. ഞങ്ങൾ കാണാൻ ഇരിക്കണത് ആനക്കാരന്റെ ഇന്റർവ്യൂ ആണ് ആളെ ഒന്ന് സമാദാനം ആയി വർത്താനം പറഞ്ഞു തീർക്കാൻ സമയിക്ക്
    കൊറേ വീഡിയോസിൽ ആയി പലരും കമന്റ്‌ ഇടുന്നു എന്നട്ടും അവതാരകന് ഒരു മാറ്റം ഇല്ല..

    • @akhilpavithran6275
      @akhilpavithran6275 2 роки тому

      Angane idakku keriparayunathil kurach karanangal undu.....njanum oru aanapremi thaneyannu aanaprasthanathil nilkan agrahikkuna aalu aanu......kuduth enthenkilum ariyanam enkil plz cal

  • @saawanlal6815
    @saawanlal6815 2 роки тому +10

    ആരുടേയാ ഇന്റർവ്യൂ ബിനുന്റെ ആണോ... അതോ നിങ്ങളുടെയോ അയാൾക്ക്‌ പറയാൻ അവസരം കൊടുക്ക് 🙏🏻

    • @akhilpavithran6275
      @akhilpavithran6275 2 роки тому

      Kooduthal valathum ariyanunudenkil plz call

    • @saawanlal6815
      @saawanlal6815 2 роки тому

      @@akhilpavithran6275 kaladi binunte no illandalla interview link kandapol ithu kandathu... Pine aaa video kandu enik thoniya karyam paranju athteyullu...... Ninaku ottakirunu varthanam parayananel aaa head line onnu mattu.. 😏....

  • @user-wq5vd6cw8r
    @user-wq5vd6cw8r Рік тому

    Really what happened no believe

  • @shijinnambyankavu9905
    @shijinnambyankavu9905 2 роки тому +4

    അമ്പാടി😢

  • @glenpullekaran240
    @glenpullekaran240 2 роки тому

    Ni mindathirikeda moneeeee. Binu parayateee

  • @ravikumarravi4121
    @ravikumarravi4121 2 роки тому +1

    ,,👍👍👍👍👍💝💝💝💝💝💝💝

  • @Arun-xn7dk
    @Arun-xn7dk 2 роки тому +3

    bro video continue cheyumooo?

  • @akshaysachu730
    @akshaysachu730 2 роки тому +2

    Pappan onnu samsarikkan time kodukk mhan

  • @sharonmarikaveetil7873
    @sharonmarikaveetil7873 2 роки тому

    Eth nalla pani ana ayirunnu eppo prayam ayi

  • @kannanguruvayoor5352
    @kannanguruvayoor5352 2 роки тому +1

    Koreekudanmaraaa undu eefeeildil

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 2 роки тому +1

    ആ പാപ്പാന് പറയാൻ സമ്മതിക്ക് എടയിൽ കയറി വെറുപ്പിക്കാതിരിക്

  • @rohithkg2230
    @rohithkg2230 2 роки тому

    Binu chetan e kalum kooduthal aa akhil ennu parayana aalanallo kooduthal samsarikane

  • @muhseenashahban3363
    @muhseenashahban3363 2 роки тому

    agil nee Idu endokeyaaa. parayune

  • @livelovelaughmedia6234
    @livelovelaughmedia6234 Рік тому

    Interviewer binu parayunnathe complete cheyyan time kodukunnillla…

  • @midhunv2478
    @midhunv2478 2 роки тому +1

    ചേട്ടാ ബിനു ചേട്ടനൊന്നു പറഞ്ഞു തീർക്കാൻ സമ്മതിക്കു ഇടക്ക്കേറി പറയാതെ

  • @aswagoshachu4241
    @aswagoshachu4241 2 роки тому

    ആന epo pattam ayilea chetta

  • @seljoish
    @seljoish Рік тому

    വൈക്കം ആനയോട് ചെയ്തതിന് അവർക്ക് കിട്ടിയ ശിക്ഷ ആകും അമ്പാടിയുടെ വിയോഗം

  • @renjithjayaprakash156
    @renjithjayaprakash156 Рік тому

    Mai re da

  • @rahulkarthika6542
    @rahulkarthika6542 2 роки тому +2

    ബിനുവിന് മുൻപ് അമ്പാടിയിൽ നിന്നവർ ആരാ

    • @angithasarath2263
      @angithasarath2263 2 роки тому

      അങ്ങനെ ചോദിക്ക് മച്ചാനെ

  • @tfortimepassmalayalam1991
    @tfortimepassmalayalam1991 2 роки тому

    ഈ അമ്പാടിക്കണ്ണൻ എന്ന ആനകുട്ടി ഇരിങ്ങപ്പുറം പ്രകാശേട്ടന്റെ വീട്ടിൽ ഉണ്ടായിരുന്നതാണ്. ഞാൻ അതിനെ വളരെ ചെറുപ്പത്തിലേ കണ്ടിട്ട്ഉണ്ട്. ചെരിഞ്ഞു എന്ന് കേട്ടപ്പോൾ ഒരു വിഷമം. അവിടെ പ്രകാശ് ശങ്കർ എന്നൊരു ആനയും ഉണ്ടായിരുന്നു. അത് കുറേ മുന്നെ ചെരിഞ്ഞു

    • @greeniggies6551
      @greeniggies6551 2 роки тому +1

      Kalarikav prakash sankar/ vaikkam Chandrasekharan/ ezhuthachan Sankaranarayanan aana veruthe cherinjathalla.. aana vazhiyaavaathathukond fans ulla oru chattakkaran vetti konnathaanu

    • @anilakumary8414
      @anilakumary8414 2 роки тому +1

      @@greeniggies6551 അയ്യോ.... അവൻ ഏതാ... ദൈവം വെറുതെ വിടില്ല... ഈ ഭൂമിയിൽ തന്നെ അനുഭവിച്ചു പോകൂ 😡😡😡😡

    • @greeniggies6551
      @greeniggies6551 2 роки тому

      @@anilakumary8414 vyppin shaji

    • @user-wq5vd6cw8r
      @user-wq5vd6cw8r Рік тому

      ​@@greeniggies6551 true shoot chayanam avane tell me ara

  • @akhilpavithran6275
    @akhilpavithran6275 2 роки тому

    Eni idduna videosil paramavathi njan samsaram kurakyan sramikkammm

  • @vishnubvishnub714
    @vishnubvishnub714 2 роки тому

    ബിനു ചേട്ടന്റെ നമ്പർ കിട്ടുമോ

  • @niyaskodanad8789
    @niyaskodanad8789 2 роки тому +1

    അമ്പാടി കണ്ണന്റെ കേസ് ബിനു ചേട്ടനെ പറയുന്നതിന് പകരം മുന്നത്തെ ആനക്കാർ ഏത് രീതിയിലാണ് നോക്കിയതെന്ന് അന്നെഷിക്കണം ആനപ്രേമികളെ ആദ്യം... എന്നിട്ട് ബിനു ചേട്ടന്റെ തലയിൽ കയറാം....

  • @akshaysadhuzz112
    @akshaysadhuzz112 2 роки тому +1

    Engnne vdo kannan annu...... Iyyalu veruthe edayil keri samsrich annu onnum manasil avannilla 🤦🏾‍♂️

  • @vimalvijayanpillai718
    @vimalvijayanpillai718 2 роки тому +6

    ഇന്റർവ്യൂ ചെയ്യുന്ന ബ്രോ. താങ്കൾ ഒറ്റക്ക് നിന്ന് സംസാരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത്

    • @akhilpavithran6275
      @akhilpavithran6275 2 роки тому

      Idakku Keri samsarikunath athintethaya kurach karanangal kondannu.....allethe manapoorvam alla.....

  • @elephantwelfare1763
    @elephantwelfare1763 2 роки тому +1

    നീ നന്നായി നോക്കും. അതറിയാം.

    • @kaladybinukaladybinu4482
      @kaladybinukaladybinu4482 2 роки тому +6

      നി ആരാന്ന് എനിക്ക് അറിയാം ഇത്തിരി ഇല്ലത്ത. പയ്യനെ പിടിച്ച് ആ വിശ്വം ഇല്ലത്ത പരിപാടി ചെയ്തത് കൊണ്ടാണ് അന്ന് രണ്ടെണ്ണം തന്നത് അത് നി മറക്കണ്ട. അതിന് നി ഇവിടെ വന്ന് ചോറിയണ്ട

    • @elephantwelfare1763
      @elephantwelfare1763 2 роки тому

      നീ പോടാ കാലൻബിനു ആനകളുടെ അന്തകൻ

    • @rahulraj7254
      @rahulraj7254 2 роки тому +1

      നീ പറയും പോലെ നോക്കാം

    • @elephantwelfare1763
      @elephantwelfare1763 2 роки тому

      @@kaladybinukaladybinu4482 പോടാ ചെറ്റെ

    • @elephantwelfare1763
      @elephantwelfare1763 2 роки тому

      @@kaladybinukaladybinu4482 നീ പോടാ കാലൻബിനു ആനകളുടെ അന്തകൻ

  • @sajibalakrishan2364
    @sajibalakrishan2364 2 роки тому +1

    😘😘😘

  • @hairkrishnanjp1100
    @hairkrishnanjp1100 2 роки тому +1

  • @akhilpavithran6275
    @akhilpavithran6275 2 роки тому +2

    🥰🥰🥰

    • @navaneethharish2691
      @navaneethharish2691 2 роки тому

      Bro ആനക്കാരൻ വർത്താനം പറയുമ്പോ തടസം സൃഷ്ടികളെ പ്ലീസ്

  • @aswagoshachu4241
    @aswagoshachu4241 2 роки тому

    ❤️