ക്രിസ്തുമതവും ലൈംഗിക സദാചാരവും - Christian Morality Panel Discussion - Sanal Edamaruku | Outgro

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 432

  • @philipkj307
    @philipkj307 3 роки тому +41

    സെബാസ്റ്റ്യൻ പുന്നക്കലും, സാക്ഷിയും, ക്രൈസ്തവ വിമർശകരെ ചർച്ചക്ക് വെല്ലുവിളിച്ചിട്ട് ആരും തയാറാവുന്നില്ല എന്നാണ് അവരുടെ ആക്ഷേപം. താങ്കൾ അവരുമായി ചർച്ചക്ക് തയാറാവണം എന്ന് അഭ്യർത്ഥിക്കുന്നു

    • @antonyvarghese2017
      @antonyvarghese2017 3 роки тому +5

      Kambili pothappe 😷

    • @പോഅണ്ണാച്ചിനാളെബാ
      @പോഅണ്ണാച്ചിനാളെബാ 3 роки тому +5

      @Allah - fake'ID of 🐔kozhi🐷Mammad കൊള്ള യഹോവയെ ജനം തിരിച്ചറിഞ്ഞു.കന്യകളെ ഓഹരി വാങ്ങി പോത്തിനെയും കഴുതയെയും ഓഹരി വാങ്ങുന്ന കാട്ടു ഗോത്ര ദൈവം 😂😂

    • @പോഅണ്ണാച്ചിനാളെബാ
      @പോഅണ്ണാച്ചിനാളെബാ 3 роки тому +4

      @Allah - fake'ID of 🐔kozhi🐷Mammad പൂലോസ് എന്ന ജൂതൻ ഉണ്ടാക്കിയ വെറും കോമഡിയാണ് ബൈബിൾ പൊത്തകം 😂😂

    • @josekk1080
      @josekk1080 3 роки тому +6

      @@പോഅണ്ണാച്ചിനാളെബാ നീ മന്ദബുദ്ധി ആയതുകൊണ്ട്, ഇതേ പറയാൻ കഴിയൂ

    • @macarangacapensis2283
      @macarangacapensis2283 3 роки тому +2

      @Allah - fake'ID of 🐔kozhi🐷Mammad bible is another man made book just like quran

  • @Lifelong-student3
    @Lifelong-student3 3 роки тому +34

    നമ്മുടെ ബിഷപ്പ് മാർക്കും അച്ചന്മാർക്കും ഒഴികെ മറ്റെല്ലാവർക്കും പാപമാണ്..

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 роки тому +5

      ക്രിസ്തീയത എന്ന് പറയുന്ന സാധനം ചില ബിഷപ്പ് മാരുടെയോ അച്ചൻമാരുടെയോ കഴുത്തിൽ കെട്ടിത്തൂക്കിയിരിക്കുന്ന സാധനം അല്ല
      യേശുവിശേ അനുസരിച്ച് ജീവിക്കാൻ തീരുമാനം എടുത്ത ദൃഢ സങ്കല്പം എടുത്ത ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തേയാണ് ക്രിസ്തീയ ജീവിതം എന്ന് പറയുന്നത് .
      യേശുവിന്റെ വചനത്തേയും ഉപദേശങ്ങളേയും വളച്ചൊടിച്ച് മറ്റുള്ളവരേ തെറ്റായ പാതയിലാക്കാൻ ശ്രമിക്കുന്ന നിരീശ്വരവാദി കൾ എന്ത് മാതൃക ആണ് ലോകത്തിന് നൽകുന്നത് ? യേശു തന്റെ വിശുദ്ധ ജീവിതം മുഖേന കാണിച്ച മാതൃകയേ തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന നിരീശ്വരവാദി കൾക്ക്
      ദൈവിക സന്മാർഗം പുല്ലാണ് .
      സൃഷ്ടി കർത്താവായ ദൈവത്തേ നിരാകരിച്ചിട്ട് തങ്ങൾ ഏതോ വലിയ സാധനം ആണെന്ന് സ്ഥാപിക്കാൻ ആണ് വിഡ്ഢികളായ നിരീശ്വരവാദി കൾ ശ്രമിക്കുന്നത് .
      ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന്റെ അമ്മയുടെ സ്തനങ്ങളിൽ പാൽ ഉടൻ തന്നെ ലഭ്യമാക്കിയ ദൈവം, താൻ തന്റെ സൃഷ്ടിയോട് കിരുതലും സ്നേഹവും ഉള്ള ഒരു വ്യക്തി ആണെന്ന് തെളിയിക്കുന്നു .
      ഏതാനും മണിക്കൂറുകൾ മാത്രം ആയുസ്സുള്ള ഒരു പൂവ് വിരിയിക്കാൻ അതിന്റെ ഇതളുകളുടെ അടിയിൽ ഹൈഡ്രോളിക് ജാക് വച്ച് പിടിപ്പിച്ച ( ഓരോ പൂവും വിരിയാൻ ഇതളുകളുടെ അടിഭാഗത്ത് നൂറു കണക്കിനു ഹൈഡ്രോളിക് ജാക് പ്രവവത്തിക്കുന്നു ) ദൈവം താൻ എന്ജിനീയർ മാരുടേയും ദൈവം ആണെന്ന് തെളിയിച്ചു .
      ഒരു ജീവിയുടെ ഡിഎൻഎ യിൽ ആ ജീവിയുടെ ഛായയും സ്വഭാവവും കഴിവും കഴിവുകേടുകളും അതിസൂക്ഷ്മമായി ലേഖനം ചെയ്ത് അതിന്റെ അടുത്ത തലമുറയിലേക്ക് കൈമാറാൻ തയ്യാറാക്കിയ ദൈവം തന്നേക്കാൾ വലിയൊരു സൃഷ്ടികർത്താവും ചരിത്രലേഖകനും ഇല്ലെന്ന് തെളിയിക്കുന്നു .
      മൂള ഉള്ളവൻ ചിന്തിക്കട്ടെ

    • @manavan1950
      @manavan1950 3 роки тому +1

      💯💯💯💯👍👍👍👍👌👌👌👌👌👌😄😄😄😄

    • @radhakrishnanpm924
      @radhakrishnanpm924 3 роки тому

      En

  • @vinodkodasseril
    @vinodkodasseril 3 роки тому +13

    കൂടുതൽ വിഷയങ്ങളിൽ സാറിൻ്റെ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.

    • @gokulkrishna4764
      @gokulkrishna4764 2 роки тому

      Rationalist എന്ന അദ്ദേഹത്തിന്റെ സ്വന്തം ചാനലിൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ അദ്ദേഹം സംസാരിക്കുന്നുണ്ട് 🟥🟥❌️❌️

  • @samuelvarghese5649
    @samuelvarghese5649 2 роки тому +4

    ക്രിസ്തുവിന്റെ കൽപനകൾ ഏതു . വ്യക്തിക്കും ഏതു കാലഘട്ടത്തിന്നും യോഗ്യമായ തു.

  • @babujohn9387
    @babujohn9387 3 роки тому +30

    പുരോഹിതർ മുതൽ കർദിനാൾ വരെയുള്ള എല്ലാ തിരുമേനി മാർക്കും ലൈംഗീകത ഒരു പുണ്യ പ്രവർത്തിയാണ്. അവരുടെ ഇരകൾക്കുസ്വർഗ്ഗത്തിൽ പോകാം

    • @Royalprince_619
      @Royalprince_619 3 роки тому +2

      ഇങ്ങനെയൊരു ചിന്താഗതി ക്രിസ്തിയാനിറ്റിയിൽ ഇല്ല,
      അത് പണ്ട് ഇന്ത്യയിൽ നില നിന്നിരുന്നു,
      ഹിന്ദുക്കളുടെ ഇടയിൽ,
      അതാണോ ഉദ്ദേശിച്ചത്😯
      കുറെയധികം താഴ്ന്ന ജാതിയിലുള്ള ഹിന്ദുക്കൾ ക്രിസ്തു മതം സ്വീകരിച്ചത് ഇത്തരം ദുരാചാരം ഒഴിവായി കിട്ടാനായിരുന്നു.

    • @kcjosephveluthadathukalathil
      @kcjosephveluthadathukalathil 3 роки тому

      ദേവദാസികൾ അമ്പലത്തിൽ ജിവിച്ചിച്ചുവന്നവർ ആണ്

    • @waylight9726
      @waylight9726 3 роки тому +3

      പറഞ്ഞതിന് വല്ല തെളിവുമുണ്ടോ?... അതോ ജവാൻ അടിച്ചപ്പോൾ കിട്ടിയ വെളിപാടാണോ?

    • @radhakrishnanpm924
      @radhakrishnanpm924 3 роки тому

      Ella mathathilum vyabhicharam undu

    • @bindubala9154
      @bindubala9154 3 роки тому +1

      Hindu scriptures il illa. Idakku kurachu duracharangal Hindu mathathil kadannu koodi. Dashabdangalkku munpu ava nilachu. Hindukkalude mel priests nu oru swadheenavum illa. But Christianity il ippolum duracharangal nila nilkkunnu ippolum

  • @peaceandlove7989
    @peaceandlove7989 3 роки тому +19

    ആരെങ്കിലും വ്യാഖ്യാനിക്കുന്ന കാര്യമല്ല താങ്കൾ നോക്കേണ്ടത്, യേശു ജീവിച്ചു കാണിച്ചതും യേശുവിന്റെ പഠിപ്പീരുകളുമാണ്.

    • @royjohn6240
      @royjohn6240 3 роки тому +1

      പഠിപ്പീരല്ല,,,, അത് നീ ശരിക്കു പറയ്, എന്നിട്ട് വന്നു തള്ള്

  • @mjknr5374
    @mjknr5374 Рік тому +2

    കേരളത്തിലെ പാവപെട്ട ക്christhyaniകളെ ലവ് നർകോറ്റിക് ജിഹാദിൽ കൂടെ ആക്രമിക്കുന്നതും കുന്തിരിക്കം കരുതാൻ പറയുന്നതും സ്കൂളിൽ കയറി ഹിജാബ് ഇടാൻ ഭീഷണിപ്പെടുത്തുന്നതും നോമ്പിനു ഭക്ഷണം കഴിക്കരുതെന്നു പറയുന്നതും റബ്ബറിനു വില വേണമെന്ന് പറഞ്ഞാൽ തല വെട്ടും. എന്ന് ഇതിനെ പറ്റി വീഡിയോ ചെയ്യാൻ ധ്യര്യം ഉണ്ടോ?

  • @devanumjanakiyum4050
    @devanumjanakiyum4050 Рік тому +2

    ദൈവത്തിനു തൻ്റെ വചനങ്ങൾ ആധുനിക കാലത്തിനു അനുസരിച്ച് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല എന്നുമാത്രമല്ല തൻ്റെ ശക്തി തെളിയിക്കാൻ തൻ്റെ ഇപ്പോഴും അപ്ഡേറ്റ് ആകാത്ത പുസ്തകത്തെ തന്നെ ആശ്രയിക്കുന്നു എന്നത് ഒരു തമാശ അണ്...ഒന്ന് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാകും...പക്ഷേ താൻ വിശ്വസിച്ച മതത്തെ (അതിലെ മണ്ടത്തരങ്ങൾ കണ്ടിട്ടും)പൊക്കിപ്പിടിച്ച് അതിനായി വാദിക്കുന്നത് വിശ്വാസികളുടെ വെറും ഭയം മാത്രമാണ്....എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന മണ്ടൻ ചിന്ത ......

  • @mercymathew7904
    @mercymathew7904 3 роки тому +9

    അയ്യയ്യോ രണ്ടാം കല്പന എവിടെ? "മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്ടേയും പ്രതിമ ഉണ്ടാക്കുകയോ അവയെ നമസ്കരിക്കയോ ചെയ്യരുത്." ഇതാണ് രണ്ടാം കല്പന. അത് വിട്ടു കളഞ്ഞിട്ട് , പത്താം കല്പന വിഭജിച്ച് 9,10. എന്ന് രണ്ടാക്കിയിരിക്കുന്നു.

    • @mercymathew7904
      @mercymathew7904 3 роки тому +2

      പത്താമത്തെ കല്പന "മോഹിക്കരുത്."!. ഇതിൽ എല്ലാത്തരം മോഹവും ഉൾപ്പെടും.

  • @mariamsunny4371
    @mariamsunny4371 3 роки тому +2

    പറയുമ്പോൾ എല്ലാ പ്രമാണങ്ങളെയും കുറിച്ചു പറയണം അല്ലാതെ ആറാമത്തെ പ്രമാണത്തിന് അധിക പ്രാധാന്യം കൊടുക്കുന്നത് പുരോഹിതനെ കുറ്റം പറയാൻ വേണ്ടി മാത്രം.അത് ദുഷ്ടലാക്ക്. എനിക്ക് തോന്നുമ്പോൾ ആരെയും കൊല്ലാം എന്നതും ശരിയല്ലേ. അതും കൂടി പറയുക. ക്രിസ്തുമതത്തിന്റെ സദാചാരം ദൈവനിശ്ചയമാണ് ദൈവരാജ്യത്തിന്റെ മാനദണ്ഡമാണ്. സാധിക്കുന്നവരെ മാത്രമേ ക്രിസ്തു വിളിക്കുന്നുള്ളു. അല്ലാത്തവർക്ക് പുറത്തേയ്ക്കുള്ള വിശാലവഴി ഉണ്ടല്ലോ.

  • @lthadathil6843
    @lthadathil6843 3 роки тому +3

    താഴെ പറയുന്ന ഇത്രയും മോശമായ കാര്യങ്ങൾ
    ആയിരുന്നു ഈ ക്രൈസ്‌വ മതം പടു പിക്കുന്നത് എന്നു മനസിലാക്കി തന്നതിന് സാറിനു നന്ദി.
    1) നിന്റെ ദൈവത്തെ ആരാധികണം,2) ആ നാമം വൃഥാ ഉപയോഗിക്കരുത്, 3) ആഴ്ചയിൽ ഒരു ദിവസം പരിശുദ്ധമായി കരുതണം,
    😢 മാതാ പിതാകളെ ബഹുമാനിക്കണം, കൊല്ലരുത്😢മോഷ്ടികരുത് വ്യഭിചാരം ചെയ്യരുത് 😌😌കള്ളസാക്ഷ്യം പറയരുത് 😑അന്യന്റെ ഭാര്യയെ മോഹികരുത് 😔അന്യന്റെ വസ്തുക്കൾ ആഗ്രഹികരുത്.
    യേശു ഇതിനെ സംഗ്രഹിച്ചു പഠിപ്പിച്ചതു കൂടി.
    😔നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കുക.
    ,🤭നിന്നെ പോലെ തന്നെ നിന്റെ അയൽകാരനെയും സ്നേഹിക്കുക.🙆

    • @gulamnabimv6340
      @gulamnabimv6340 3 роки тому +1

      പത്ത്‌ കല്പനകളിലെ ഒന്നും രണ്ടും
      കല്പനകൾ ശക്തമായ ഏക ദൈവ വിശ്വാസമാണ് പറയുന്നത്. ബിംബങ്ങ ൾ തീരെ പാടില്ലെന്നും പറയുന്നു. ഇത്
      രണ്ടും ക്രിസ്ത്യാനികൾ മൂടി വെക്കു ന്നു.

    • @ronniepaul8132
      @ronniepaul8132 Рік тому

      ​@@gulamnabimv6340 because God is only Jesus christ

  • @pramodvayanattu3885
    @pramodvayanattu3885 3 роки тому +8

    അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ;
    അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ;
    നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
    വെളിപ്പാടു 22:11

  • @om-jz8im
    @om-jz8im Рік тому +1

    ഇതെല്ലാം പാലിച്ചാണോ പോപ്പ് മുതൽ എല്ലാവരും ജീവിക്കുന്നത്?

  • @thomasgeorge9127
    @thomasgeorge9127 Рік тому +1

    Chirstan ity.Never.Ents

  • @mohandask2878
    @mohandask2878 3 роки тому +7

    We are expecting more vlogs from you. Bible is not a scientific test.

    • @Outgro
      @Outgro  3 роки тому +1

      Thank you Mohandas K. Wait for more of his releases from Outgro.

    • @praveens4946
      @praveens4946 3 роки тому +1

      @Allah - fake'ID of 🐔kozhi🐷Mammad odeda mara manda

  • @josephkm886
    @josephkm886 8 місяців тому

    അബ്രാഹാമിന് കുഞ്ഞുണ്ടായത് ദൈവസഹായം പക്ഷേ അബ്രാഹാം ഉണ്ടായതോ അങ്ങേരുടെ അപ്പനോ ഭാര്യയോ ദാസിയോ അബ്രഹാമിന്റെ സമകാലീ കരോ?

  • @bijupaul3895
    @bijupaul3895 3 роки тому +3

    എന്തൊക്കെ ആയാലും ഇദ്ദേഹം ട്രോളിയതിന് പണ്ഡിതൻമാർ മറുപടി പറയണം. ആദത്തിന്റെ പരമ്പരയും ലോത്തിന്റെ പരമ്പരയും എങ്ങനെ ഉണ്ടായി എന്ന്?

    • @skariapj1798
      @skariapj1798 3 роки тому +2

      But who is 'pandithan' Biju sir? We all are pandithans. Do you think there is someone to answer those questions ? A book written 2,500 years back may contain may contain such things which no one today can

  • @binoypc6846
    @binoypc6846 25 днів тому

    യഹോവ ഇപ്പോൾ നേരിട്ട് കല്പനകൾ നൽകാത്തത് എന്തായിരിക്കും.

  • @Royalprince_619
    @Royalprince_619 3 роки тому +4

    താങ്കൾ ഒക്കെ യുക്തിവാദി അല്ല,
    സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സദാചാരം ബോധം ഇല്ലാതെയാക്കാൻ വന്നത് ആണ്, താങ്കൾക്ക് വേണം എങ്കിൽ അത് തുടർന്നോളൂ,
    മൃഗ ഭോഗമോ,
    പരസ്ത്രീ ബന്ധമോ,
    സ്വവർഗ്ഗ രതിയോ എന്തെങ്കിലും ഫോളോ ചെയ്തു കൊള്ളൂ😂

  • @pp84pp2000
    @pp84pp2000 3 роки тому +2

    Calendar nokki sex cheyyam ennal contraceptives use cheythal paapam! Enthu kaadan niyamam anu?

  • @19manalur50
    @19manalur50 3 роки тому +4

    understandard വചനങ്ങൾ ( പൊതു വേദിയിൽ പറയാൻ കൊള്ളാത്തവ) മാത്രം കിട്ടുമോ?
    ഇന്നത്തെ വചനം എന്നതിന് മറുവചനം ഇടുന്നതിനാണ്.
    വിമർശനാത്മകതയ്ക്ക് വേണ്ടി യാണ്.

    • @Outgro
      @Outgro  3 роки тому +2

      അല്പം കൂടി വ്യക്തമായി എഴുതാമോ?

  • @josemathew9087
    @josemathew9087 4 місяці тому

    ആദ്യകാലങ്ങളിൽ പുരോഹിതർ വിവാഹിതർ ആയിരുന്നു. ഒരു മാർപ്പാപ്പ ( പേര് ഓർക്കുന്നില്ല ) ഒരു ദിവസം കല്പന ഇറക്കി പുരോഹിതർ ഭാര്യമാരെ ഉപേക്ഷിക്കണമെന്നും, ഇനി മുതൽ വിവാഹം ചെയ്യരുതെന്നും. സഭയുടെ സമ്പാദ്യം കൂടുവാനാണ് ഈ കല്പന ഇറക്കിയത്.
    ഒന്നോ, രണ്ടോ മക്കളോ, മക്കളില്ലാതെയോ ഇപ്പോൾ പുരോഗമിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ മുപ്പതോ, നാൽപ്പാതോ വർഷങ്ങൾക്കു ശേഷം വംശം തന്നെ ഇല്ലാതാകുമെന്ന് മനസിലാക്കുക. പത്തനംതിട്ടയിലും, കോട്ടയത്തും, വംശനാശം ഉണ്ടാകും.

  • @YahovaYire-ho1cb
    @YahovaYire-ho1cb 3 роки тому +3

    മറുപടി പിറകിലോട്ട് വരുന്നുണ്ട്.. സഹോദര

  • @samuelvarghese5649
    @samuelvarghese5649 2 роки тому +2

    ക്രൈസ്തവ സഭ പത്തു കൽപന് അവസരം പോലെ ആണ് പഠിപ്പിക്കുന്നതു്.
    7)0 ദിന ശബത് ആയ ശബത് . ഒന്നാം ദിനമായഞായർ ശബത് ആയി ആണ്ട് ഇന്നു ഭുരിപക്ഷം ക്രൈസ്തവരും ആചരിക്കുന്നതു്.

    • @ronniepaul8132
      @ronniepaul8132 Рік тому

      Old testimony and new testimony ....y old and new.....Jesus changes many laws ....ok

  • @joseph_augustine
    @joseph_augustine 3 роки тому +4

    ഇൻഡ്യയിൽ ജനസഹ്യ കൂടാൻ കാരണം ക്രിസ്ത്യാനികൾ ആണോ ഒന്ന് വ്യക്തമാക്കണം 😊😊😊😊😊😊😊😊

    • @Outgro
      @Outgro  3 роки тому +1

      ഇന്ന് വൈകുന്നേരം (29 July 2021, 8pm) ക്ലബ്‌ ഹൗസില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ഉണ്ടാകും
      www.clubhouse.com/join/outgro/fRCXj7fx/PQNdAgKb

    • @joseph_augustine
      @joseph_augustine 3 роки тому +4

      @@Outgro ഉത്തരം ഉണ്ടെങ്കിൽ പറയുക കാണില്ല എന്ന് ഉത്തമ ബോധ്യം ഉണ്ട് നിങ്ങളുടെ ചർച്ച പാലാ ബിഷപ്പിനെയും ക്രിസ്ത്യൻ സഭയയും ചെളിവരിഎരിഞ്ഞു പോകാനുള്ള ഉടയിപ്പാണ് ചോദ്യം ലളിതമാണ് ഇൻഡ്യയുടെ ജനസംഖ്യ ഉയരാൻ കാരണം ക്രിസ്ത്യാനികലാണോ ? ആണെങ്കിൽ അതിനുള്ള കണക്കുകൾ സഹിതം മറുപടി നൽകുക ?

    • @KM-leons
      @KM-leons 3 роки тому +3

      @@Outgro മുംബൈയിലെ ഒരു കാത്തോലിക്ക ദേവാലയത്തിലെ "ദിവ്യാത്ഭുതം" അനാവരണം ചെയ്തതിൻ്റെ പേരിൽ വധ ഭീഷണി ഉണ്ട്, സഭ തന്നെ കൊല്ലാൻ പദ്ധതിയിടുന്നു എന്ന് പറഞ്ഞു ഇന്ത്യയിൽ നിന്ന് ഓടി ഫിൻലാണ്ടിൽ അഭയം തേടി ഇന്ത്യയിലെ മഹാനായ ഒരു നിരീശ്വരവാദി നേതാവ്.
      കത്തോലിക്ക സഭയെ പേടിച്ച് യൂറോപ്പിലേക്ക്, വത്തിക്കാനടുത്തേക്ക് തന്നെ പോവുക!
      സിംഹത്തെ പേടിച്ച് സിംഹ ഗുഹക്കടുത്ത് തന്നെ താമസമാക്കുക!
      എങ്ങനുണ്ട് അഭ്യാസം?
      അയാള് ആണ് ഇയാള് - സനൽ ഇടമറുക്.
      ഉടായിപ്പിൻ്റെ ഉസ്താദ്.
      യാഥാർത്ഥ്യം പക്ഷേ രസകരം ആണ്.
      ഹിന്ദു അനാചാരങ്ങളെയും അന്ത വിശ്വാസങ്ങളെയും എതിർക്കുന്ന വ്യക്തി ആയിരുന്നു ഇദ്ദേഹം. അപ്പൻ്റെ പാതയിൽ നടന്നു പ്രസക്തി നേടി.
      കൂടുതൽ വിലസാൻ പക്ഷേ ഹിന്ദുത്വ ശക്തികൾ സമ്മതിച്ചില്ല. ഒരു ഡീൽ , ക്രൈസ്തവ പീഡനം എന്ന് പറഞ്ഞു ഇവിടുന്ന് ഓടുക. ഗുണം പലത് രണ്ടു കൂട്ടർക്കും. മേലാൽ ഹിന്ദുക്കളെ തൊട്ട് കളിക്കില്ല. ക്രിസ്ത്യാനിക്ക് ഇട്ട് ഒരു കൊട്ടും കൊടുക്കാം. വടക്കൻ യൂറോപ്പിൽ സുഖമായി താമസിക്കുകയും ചെയ്യാം.
      ആണും പെണ്ണും കെട്ട ഇവനെ ഒക്കെ ചുമക്കാൻ ഇപ്പോഴും ഉണ്ട് ആളുകൾ.

    • @shameenabasheer1190
      @shameenabasheer1190 3 роки тому

      @@KM-leons 9

    • @mayhewjoseph834
      @mayhewjoseph834 3 роки тому

      @@joseph_augustine x

  • @harimukhathala4102
    @harimukhathala4102 3 роки тому +5

    ആഴത്തിലുള്ള അവിവും, മികച്ച അവതരണം.

  • @samuelvarghese5649
    @samuelvarghese5649 2 роки тому +1

    ഇന്നു ഒരു സഭയും ബൈബിൾ ക്രിത്യമായി പഠിപ്പിക്കുന്നതായി അറിവില്ല.
    തങ്ങളുടെ സഭ പഠിപ്പിക്കുന്നതിനു ങ്ങണ് പ്രാധാന്യം കൽപ്പിക്കുന്നതു .

  • @paulfox3044
    @paulfox3044 3 роки тому +2

    സോദോം നഗരത്തിൽ മാലഖമാരെ കൂതിയിലടിക്കാൻ നോക്കിയവരാണ് നമ്മുടെ പൂർവ്വികൾ!

  • @josekk1080
    @josekk1080 3 роки тому +3

    സർ, താങ്കൾ വളരെയധികം പ്രതിപക്ഷബഹുമാനത്തോട്കൂടി സംസാരിച്ചു. പക്ഷെ, കത്തോലിക്കാ സഭയുടെ രീതികളെ/ പ്രമാണങ്ങളെ എടുത്തു ക്രൈസ്തവ സഭയെ മുഴുവൻ വിമർശിക്കുവാൻ പാടില്ല എന്നത് അനുയായികൾക്കു ഒന്ന് മനസ്സിലാക്കി കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അമേരിക്കയിൽ കത്തോലിക്കാ സഭയെ എങ്ങനെയാണ് കാണുന്നത് എന്നു പറഞ്ഞു തരേണ്ടല്ലോ.

    • @KM-leons
      @KM-leons 3 роки тому

      മുംബൈയിലെ ഒരു കാത്തോലിക്ക ദേവാലയത്തിലെ "ദിവ്യാത്ഭുതം" അനാവരണം ചെയ്തതിൻ്റെ പേരിൽ വധ ഭീഷണി ഉണ്ട്, സഭ തന്നെ കൊല്ലാൻ പദ്ധതിയിടുന്നു എന്ന് പറഞ്ഞു ഇന്ത്യയിൽ നിന്ന് ഓടി ഫിൻലാണ്ടിൽ അഭയം തേടി ഇന്ത്യയിലെ മഹാനായ ഒരു നിരീശ്വരവാദി നേതാവ്.
      കത്തോലിക്ക സഭയെ പേടിച്ച് യൂറോപ്പിലേക്ക്, വത്തിക്കാനടുത്തേക്ക് തന്നെ പോവുക!
      സിംഹത്തെ പേടിച്ച് സിംഹ ഗുഹക്കടുത്ത് തന്നെ താമസമാക്കുക!
      എങ്ങനുണ്ട് അഭ്യാസം?
      അയാള് ആണ് ഇയാള് - സനൽ ഇടമറുക്.
      ഉടായിപ്പിൻ്റെ ഉസ്താദ്.
      യാഥാർത്ഥ്യം പക്ഷേ രസകരം ആണ്.
      ഹിന്ദു അനാചാരങ്ങളെയും അന്ത വിശ്വാസങ്ങളെയും എതിർക്കുന്ന വ്യക്തി ആയിരുന്നു ഇദ്ദേഹം. അപ്പൻ്റെ പാതയിൽ നടന്നു പ്രസക്തി നേടി.
      കൂടുതൽ വിലസാൻ പക്ഷേ ഹിന്ദുത്വ ശക്തികൾ സമ്മതിച്ചില്ല. ഒരു ഡീൽ , ക്രൈസ്തവ പീഡനം എന്ന് പറഞ്ഞു ഇവിടുന്ന് ഓടുക. ഗുണം പലത് രണ്ടു കൂട്ടർക്കും. മേലാൽ ഹിന്ദുക്കളെ തൊട്ട് കളിക്കില്ല. ക്രിസ്ത്യാനിക്ക് ഇട്ട് ഒരു കൊട്ടും കൊടുക്കാം. വടക്കൻ യൂറോപ്പിൽ സുഖമായി താമസിക്കുകയും ചെയ്യാം.
      ആണും പെണ്ണും കെട്ട ഇവനെ ഒക്കെ ചുമക്കാൻ ഇപ്പോഴും ഉണ്ട് ആളുകൾ.

    • @skariapj1798
      @skariapj1798 3 роки тому

      Yes, you said right.

  • @jacobpalaty2806
    @jacobpalaty2806 Рік тому +1

    കുബസാരം പുരോഹിതൻറ .ലൈംഗിക സുഖം#@

    • @ronniepaul8132
      @ronniepaul8132 Рік тому

      Not all priest .....if people like u become priest u will enjoy.........i know that 😅.......bro anyone can become priest even criminals also.. there is no correction system ... ........so understand that too

  • @thomasgeorge9127
    @thomasgeorge9127 Рік тому +1

    This. Subject. Should. Think. Catholic. Church

  • @subairsidhique7245
    @subairsidhique7245 3 роки тому +6

    രണ്ടാമത്തെ കല്പന, വിഗ്രഹ ആരാധന പാടില്ല എന്ന കല്പന മുക്കിക്കളഞ്ഞത് എന്ത് കൊണ്ട്?

    • @jainjanarius6545
      @jainjanarius6545 3 роки тому +1

      പിരിവ് നേർച്ച പെട്ടി പണം

    • @macarangacapensis2283
      @macarangacapensis2283 3 роки тому +2

      Roman Catholicism is a false religion, and those who follow it are being deceived. At first its purpose was to combine pagan tradition with religion, then it evolved into the sanctioned church of Rome

    • @SS-bv6uq
      @SS-bv6uq 3 роки тому +2

      സങ്കികളെ പേടിച്ച് 😂

    • @shathaiel
      @shathaiel 3 роки тому

      @@macarangacapensis2283 200 കൊല്ലം മുന്ന് വന്ന് ഇന്ന് 40000 അധികം മുറി സഭകളായി അവർ തമ്മിൽ പരസ്പരം അടി കൂടുന്ന ടീമുകളാന്നോ? കറക്ട്ട്

  • @Royalprince_619
    @Royalprince_619 3 роки тому +3

    ഇന്ത്യയിൽ ജനസംഖ്യ വർദ്ധിക്കുന്നതിന് ഉള്ള കാരണം ഒന്ന് വ്യക്തമാക്കാമോ..??😢

    • @sukeshsu7399
      @sukeshsu7399 3 роки тому

      പട്ടിണി കൂടുമ്പോൾ കുട്ടികളുടെ എണ്ണം കൂടും. മുസ്ലിങ്ങളിലും ധനവാന്മാർക്ക് കുട്ടികൾ കുറവാണ്

    • @rimi2252
      @rimi2252 3 роки тому

      @Allah - fake'ID of 🐔kozhi🐷Mammad ഇസ്ലാം പന്നി ഇറച്ചി തിന്നുന്നില്ല. അതു തിന്നുന്നത് നിങ്ങളാണ്. അത് കൊണ്ട് ആ പേര് ചേരുന്നത് നിങ്ങൾക്കാണ്. ഏതായാലും ക്രിസ്ത്യൻ പുരോഹിതർ എല്ലാത്തരത്തിലും എണ്ണം കൂട്ടാൻ മൂന്കൈ എടുക്കുന്നുണ്ടല്ലോ. സൃഷ്ടിച്ചാൽ മതിയല്ലോ. ബാക്കി അച്ഛൻ നോക്കിക്കോളുമല്ലോ

  • @krajaram1649
    @krajaram1649 3 роки тому +3

    Excellent, expect more and more videos,. people like you have major role to save Kerala becoming a lunatic Asylum

  • @Menora_
    @Menora_ 3 роки тому +14

    10 കൽപന ക്രിസ്ത്യാനി കൾക്ക് ഉള്ളത് അല്ല ഉസ്താദ്, അതിൻ്റെ പുതിയ വേർഷൻ ഈശോ പഠിപ്പിച്ചു eg വ്യഭിചാരം ചെയ്യരുത്. അതിനെ ഈശോ പഠിപ്പിച്ചത് മനസ്സ് കൊണ്ടു പോലും ചെയ്യരുത്. ഒരു സ്ത്രീ യെ ഭോഗിക്കണം എന്ന മോഹo തന്നെ വ്യഭിചാരം ആയി പഠിപ്പിച്ചു. അതിലും വലിയ പഠിപ്പിക്കൽ ഒന്നും ലോകത്തിൽ ആരും പഠിപ്പിച്ചിട്ടില്ല

    • @monuttieechuttan210
      @monuttieechuttan210 3 роки тому

      Exactly. 👍

    • @MukeshKumar-gj1rs
      @MukeshKumar-gj1rs 3 роки тому

      🙏🙏🙏👍👍👍👍👌👌👌👌Correct

    • @hashimok4203
      @hashimok4203 3 роки тому +7

      അരമനയിലും മഠത്തിലും അച്ചൻ മാർ വ്യഭിചാരം പഠിപ്പിക്കുന്നു കൂടാതെ കന്യാചർമ്മം വെച്ചു പിടിപ്പിക്കുകയും ചെയ്യുന്നു

    • @shihabjannah7981
      @shihabjannah7981 3 роки тому +5

      ഹഹഹഹ എന്നിട്ട് യൂറോപിൻെറയും , അമേരിക്കയടക്കം ഉള്ള ക്രെെസ്തവ രാഷ്ട്രങ്ങളുടെ സംസ്ക്കാരം ! ലെെഗികത എന്നാൽ വിവാഹം കഴിഞ്ഞവർ എന്ന ഒരു രീതിയേ അവിടില്ല ! പിന്നെയോ വ്യഭിചാരം മാത്രമേ അവിടെയുള്ളൂ !

    • @gulamnabimv6340
      @gulamnabimv6340 3 роки тому

      മേശമേൽ കേക്ക് വെച്ചിരിക്കുന്നു. കട്ട് തിന്നുന്ന സ്വഭാവമുള്ള മകനോട് അമ്മ പറയുന്നു " ഈ മേശയുടെ അടു ത്തേക്ക് പോലും വരരുത് .."( കട്ട് തിന്ന രുത് എന്നല്ല മേശയെപ്പോലും സമീപി ക്കാൻ പാടില്ല.) ഇതൊരു ഉഗ്ര ശാസന തന്നെയാണ് !! " വ്യഭിചാരത്തിലേക്ക് അടുത്തു പോകുന്ന ഒരു കാര്യവും ചെ യ്യരുത്. അത് വൃത്തികെട്ട സ്വഭാവമാ ണ്. ദുർമാർഗ്ഗവുമാണ്... " ഇങ്ങനെയാ ണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത്.
      വാക്ക് /നോ ട്ടം /സൗഹൃദം/അടു ത്തിടപഴകൽ/ തുടസങ്ങിയവ കൊ ണ്ടെല്ലാം അനാവശ്യ ബന്ധങ്ങൾ ഉ
      ണ്ടായേക്കും. വ്യഭിചാരത്തിലേക്ക് അടുക്കാൻ സാദ്ധ്യതയുള്ള ഒന്നും അരുതെന്നാണ് ഇവിടെ കല്പന !
      മനസ്സു കൊണ്ട് മോഹമില്ലെങ്കിലും ഒരു സ്ത്രീയും പുരുഷനും ഒറ്റപ്പെട്ട് , സാഹചാര്യം അനുകൂലമായാൽ വ്യഭി ചാരം നടന്നേക്കാം. നോട്ടവും വാക്കു മെല്ലാം അതിനു കാരണവും ആയേ
      ക്കാം. അതേ സമയം വെള്ളമിറക്കി ക്കൊണ്ട് നോക്കാതിരുന്നാൽ , സംസാ രിക്കാതിരുന്നാൽ ഒരു കുഴപ്പവും സംഭ വിക്കില്ല. കണ്ണിന്റെ വ്യഭിചാരം നോട്ടമാ ണ് എന്ന് നബി(സ)യും പറഞ്ഞിട്ടുണ്ട്.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 3 роки тому +2

    Sebastian Punnackal makes a clever trap. Don't get fooled. get him to a neutral venue and debate. Else he will use bullying tactics to get home his falsehood.
    He is highly motivated by incentives given by church.

  • @Green-nx6nn
    @Green-nx6nn Рік тому +1

    👏

  • @joejim8931
    @joejim8931 4 місяці тому

    കത്തോലിക്ക സഭ പ്രാന്ത്

  • @MADHURAM...
    @MADHURAM... 2 роки тому

    അടിച്ചമർത്തപ്പെട്ട ലൈംഗിക ത്വര അമർത്തി വച്ച സ്പ്രിംഗ് പോലെ തിരിച്ചടിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് അഭയ സംഭവവും, പാസ്റ്റർമാരുടെ പേരിലുള്ള കുറ്റകൃത്യങ്ങളും സൂചിപ്പിക്കുന്നത്..

    • @mjknr5374
      @mjknr5374 Рік тому

      അഭയ കേസ് തള്ളിയത് അറിഞ്ഞില്ലേ?

  • @josephkm2021
    @josephkm2021 2 роки тому +1

    വിജ്ഞാനപ്രദം

  • @ejv1963
    @ejv1963 3 роки тому +15

    ഇടമറുക് സാറേ , ഇത്രയും നാൾ എവിടെയായിരുന്നു ? ഇനിയും താങ്കളുടെ vlogs പ്രതീക്ഷിക്കുന്നു . 👍👌👏

    • @Outgro
      @Outgro  3 роки тому +2

      അദ്ധേഹത്തിന്‍റെ കൂടുതല്‍ പ്രഭാഷണങ്ങള്‍ പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്. Thank you.

    • @KM-leons
      @KM-leons 3 роки тому

      @@Outgro ഇടമറുകിൻ്റെ ഉടായിപ്പ് വാദം 'മിടുക്കന്മാരായ" എല്ലാ നിരീശ്വരവാദികളെയും പോലെ തന്നെ. ആടിനെ പട്ടിയാക്കുന്ന പരിപാടി.
      ആബേൽ കായെൻ - ഒരാള് കൊല്ലപ്പെട്ടു.
      ബൈബിൾ ബാക്കി കൂടി വായിക്കണം.
      ആദാമിന് പിന്നെയും അനേകം മക്കളുണ്ടായി എന്ന് ബൈബിൾ പറയുന്നു.
      അപ്പോൾ സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചു.
      അന്ന് ഇന്നത്തെ മനുഷ്യർ, അവരുടെ നിയമങ്ങൾ ഒന്നും അവിടെ ഇല്ലായിരുന്നു. ദൈവം അങ്ങനെ തീരുമാനിച്ചു. അന്ന് അത് ശരിയായിരുന്നു.
      എന്നാൽ മോശയുടെ കാലത്ത് രക്ത ബന്ധത്തിലുള്ളവരുടെ ബന്ധം ദൈവം വിലക്കി. കൃസ്ത്യാനികൾ അത് കൊണ്ട് അകന്ന ബന്ധത്തിലുള്ളവരുമായി പോലും വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നില്ല.
      അടുത്ത ബന്ധത്തിലുള്ള (first cousins) മുറചെറുക്കനും, മുറ പെണ്ണും തമ്മിലുള്ള ബന്ധം ഇന്നും ഹിന്ദു , മുസ്ലീം വിഭാഗങ്ങളിൽ ഉണ്ട് (പാകിസ്ഥാനിൽ അത് കൂടുതൽ ആണ്). എന്തിന് സ്വന്തം പെങ്ങളുടെ മോളെ കെട്ടുന്ന പരിപാടി തമിഴ്നാട്ടിലെ ചില വിഭാഗങ്ങൾക്കിടയിൽ ഇന്നുമുണ്ട്.
      പരിണാമപ്രക്രിയയിൽ ഇത് - രക്ത ബന്ധത്തിലുള്ള വരുടെ ബന്ധം - ഒഴിച്ച് കൂടാനാവാത്ത പ്രക്രിയയും!
      ലോത്തിൻ്റെ സംഭവവും ഇതേ പോലെ വളച്ചൊടിക്കുന്നു നിരീശ്വരവാദികളും ക്രൈസ്തവ വിരോധികളും. മനുഷ്യൻ്റെ പാപം പ്രത്യേകിച്ച് പ്രമുഖരുടെ പാപങ്ങൾ അങ്ങനെ തന്നെ ബൈബിൾ റിപ്പോർട്ട് ചെയ്തു. അത്ര തന്നെ.
      അത് ദൈവത്തിൻ്റെ ഇഷ്ടത്തിന് എതിരായിരുന്നു എന്നത് ബൈബിൾ തന്നെ വ്യക്തമാക്കുന്നു. ലൊത്തിൻ്റെ തലമുറയെ - മോവഭ്യർ അമൊണ്യർ - ദൈവ സന്നിധിയിൽ നിന്നു നിരോധികുന്നതായി ബൈബിളിൽ കാണാം.
      പാപങ്ങളെ തെറ്റുകൾ ആയി ബൈബിൾ കാണുന്നു. ബൈബിൾ വായിക്കാത്ത ഇവർ കള്ളം പ്രചരിപ്പിക്കുന്നു. നിരീശ്വര വാദികളുടെ സ്ഥിരം അഭ്യാസം ആണ് ഇത്.
      ക്രിസ്ത്യാനികളെ കുറ്റം പറയുന്നവരിൽ ആണ് വാദം കൂടുതൽ ചെന്ന് കൊള്ളുന്നത് എന്നതാണ് സത്യം.

    • @radhakrishnanpm924
      @radhakrishnanpm924 3 роки тому

      @@KM-leons sir arum onnum valachodickunnilla
      Biblil pinneyum adamini kuttikal ullathai kandittilla
      Yehova enthinanu mosayude bharyaye rape cheyyan poyathu

    • @pjroy5052
      @pjroy5052 Рік тому

      @@Outgro WITH ENGLISH SUBTITLES

  • @annakuttyskariah6016
    @annakuttyskariah6016 4 місяці тому

    അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വയ്യാത്ത കൊച്ചു വൈദികർ ഉണ്ട്.😢

  • @varghesevp5139
    @varghesevp5139 3 роки тому +3

    മനുഷൃസ്വാതന്ത്രൃത്തെ ബഹുമാനിക്കുന്നതാണു ദൈവം പക്ഷം.
    മനുഷൃനു നന്മയോ, തിന്മയോ തിരഞ്ഞെടുക്കാം.
    തിരഞ്ഞെടുപ്പിനു അനുസരിച്ചായിരിക്കും ഭാവിയും.

  • @Menora_
    @Menora_ 3 роки тому

    10 കൽപന ക്രിസ്ത്യാനി കൾക്ക് ഉള്ളത് അല്ല ഉസ്താദ്, അതിൻ്റെ പുതിയ വേർഷൻ ഈശോ പഠിപ്പിച്ചു eg വ്യഭിചാരം ചെയ്യരുത്. അതിനെ ഈശോ പഠിപ്പിച്ചത് മനസ്സ് കൊണ്ടു പോലും ചെയ്യരുത്. ഒരു സ്ത്രീ യെ ഭോഗിക്കണം എന്ന മോഹo തന്നെ വ്യഭിചാരം ആയി പഠിപ്പിച്ചു. അതിലും വലിയ പഠിപ്പിക്കൽ ഒന്നും ലോകത്തിൽ ആരും പഠിപ്പിച്ചിട്ടില്ല

  • @whiteandwhite545
    @whiteandwhite545 2 роки тому

    യേശു ക്രിസ്തുവിന്റെ സുവിശേഷം പ്രവൃത്തിയിൽ വരുത്തുന്നവർ(ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം) ആണ് ക്രിസ്ത്യാനികൾ,
    സഭകൾ ആ സഭകളിൽ ചില നിയമങ്ങൾ ഉണ്ടാക്കാം, അത് സാംസ്കാരിക പുരോഗതിയും വളർച്ചയും ലക്ഷ്യമിടുന്ന ഒന്നാണ്,അതിൽ മുതലെടുക്കാൻ ശ്രമിച്ചു എന്നു വരാം, അതിനാൽ ക്രീസ്തീയ വിശ്വാസം എങ്ങനെ നല്ലതല്ല എന്നു പറയും?
    ക്രിസ്തു മതം എന്തെല്ലാം പുരോഗമനങ്ങൾ കൊണ്ടു വന്നു
    എങ്ങിനെ മനുഷ്യൻ ജീവിയ്ക്കണം എന്നാണ് ദൈവപുത്രൻ പഠിപ്പിച്ചത്,

  • @balachandrann7680
    @balachandrann7680 3 роки тому

    മഹാ പ്രളയത്തിന് ശേഷം ബാക്കിയായത് നോഹയും ഭാര്യയും മക്കളും അവരുടെ ഭാര്യമാരും മാത്രം . അപ്പോ സഹോദരൻമാരുടെ മക്കൾ തമ്മിൽ വിവാഹം കഴിച്ച് പെരുകി ഇൗ ജനമുഴുവൻ ഉണ്ടായി എന്നാണോ ബൈബിൾ പ്രകാരം

  • @unthuvandi1053
    @unthuvandi1053 3 роки тому +1

    Theology യിൽ philosophy കൂടി ഉൾപ്പെടുന്നത് കൊണ്ട് ആകാം, മലയാളത്തിൽ അത് ദൈവശാസ്ത്രം ആയത്.

    • @sukeshsu7399
      @sukeshsu7399 3 роки тому

      കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ് ദൈവവും ശാസ്ത്രവുമായുള്ളത്

  • @cuttingman007
    @cuttingman007 3 роки тому

    ഇവൻ ഇപ്പൊ ഇൻഡ്യൻ അല്ലല്ലോ, പെറ്റി കേസിൽ ജയിലിൽ പോകും എന്ന് പറഞ്ഞു ഫിൻലാണ്ടിൽ പോയി സുഖിച്ച് കഴിയുന്നത്.... നാട്ടില് വരുന്നുണ്ടോ അതോ ഇപ്പൊഴും പേടി ആണോ

  • @ashrafm5564
    @ashrafm5564 3 роки тому +2

    ഓക്കേ

  • @anusasi1500
    @anusasi1500 3 роки тому +3

    ഒരു കാര്യം അവതരിക്കുമ്പോൾ നന്നായി പഠിക്കണം, വ്യക്തമായി മനസിലാക്കണം അല്ലാതെ ഊഹാപോഹങ്ങൾ കൊണ്ടല്ല വിമര്ശിക്കേണ്ടത്,....

    • @Outgro
      @Outgro  3 роки тому

      ഊഹാപോഹം എന്താണെന്നു വ്യക്തമാക്കാമോ?

  • @ronniepaul8132
    @ronniepaul8132 Рік тому

    Population is not the problem for provery ......it's the greedy attitude of some people lead to provery.........if population is less also there will be proverty

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 роки тому +1

    ആനന്ദത്തിന് വേണ്ടിത്തന്നെ.

  • @krm8782
    @krm8782 3 роки тому +6

    സനൽ ഇടമറുക് പൊളിച്ചടുക്കി Christian ചത്തു

    • @johnmathew1477
      @johnmathew1477 3 роки тому +3

      രണ്ടും "ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം."

    • @iamyourfriend5207
      @iamyourfriend5207 3 роки тому +2

      മേത്തൻ ചത്തു

  • @AjithKumar-tf9dv
    @AjithKumar-tf9dv 3 роки тому

    Ningal paranju varumbozhe.karyangal.pidi kittunnu.ithenthu magic.

  • @abdulrasak256
    @abdulrasak256 3 роки тому +5

    കളളങ്ങളിൽ മാത്രം തട്ടികൂട്ടിയ ഒരു പ്രസ്ഥാനം, ക്രിസ്തിയാനിറ്റി

  • @MariyamJose
    @MariyamJose 5 місяців тому

    Sir paraja kariyagel oru paruthi vare sheri anu paskhe ithoke athepadi anusarikuna alukar oke innu undanu thonnila.njn oru vattam oru retreat poyal avide averu paraju oru kariyam paraju marriage kaziju ennu karuthi ningalku enthu sexual vaikrithgel cheyan pattila ennu averu athu kondu enthanu udeshichathu eniku ithuvare pidikittinila

  • @thepalebluedot4171
    @thepalebluedot4171 Рік тому

    Better to call it "Theo-Theories"

  • @saithalaviaji7671
    @saithalaviaji7671 2 місяці тому

    ഈ പത്ത് കൽപനകൾ നടപ്പിലുള്ള ക്രിസ്ത്യൻ രാജ്യമുണ്ടോ പുറോ ഹിതരുണ്ടോ ലോകത്ത് കാണിച്ച് തരാൻ ന്ദരാ ഉള്ളത്.

  • @varghesepalakkal4327
    @varghesepalakkal4327 3 роки тому

    Creater Heart Reality In sex truth ( CHRIST)

  • @mollymathew8236
    @mollymathew8236 3 роки тому +3

    Old testament characters life show man's history from uncivilised to progressing .
    May be there occurred many mistakes . Bible draws the real picture of that .
    So what ? Jesus taught and showed how to live on earth. Was there any fault ? Say about that .

  • @naveenkgireesan1485
    @naveenkgireesan1485 3 роки тому +1

    Nice class 👌

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 8 місяців тому

    Glory to God 🙏

  • @raveendranni2877
    @raveendranni2877 Рік тому

    8i⁸88iiu8⁰0⁰8870

  • @anjo8100
    @anjo8100 3 роки тому

    U must talk with christ bto.. we follow jesus

  • @rajivnair202
    @rajivnair202 3 роки тому +1

    Very sensible arguments

  • @ShajiTHarimuraliFlute
    @ShajiTHarimuraliFlute 3 роки тому

    Good presentation good content good speech. I'm a follower of you the three darkness things in the world. Hintu Christian Muslim etc

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 3 роки тому +5

    ഇടമറുക് സാറേ ,
    സാറിന്റെ പിതാവായ ജോസഫ് ഇടമറുകുമായി വളരെ സമയം സംസാരിക്കാൻ എനിക്കു അവസരം ലഭിച്ചിട്ടുണ്ട് .
    അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു തിക്താനുഭവമാണ് അദ്ദേഹത്തേ നിരീശ്വരവാദി ആക്കിയത് എന്ന് എനിക്കറിയാൻ കഴിഞ്ഞു .
    താൻ കേരളത്തിൽ ആയിരുന്നപ്പോൾ തന്റെ സമുദായത്തിലേ ഒരു ഒരു പുരോഹിതനേ സംസാര മദ്ധ്യേ താങ്കൾ എന്ന് സംബോധന ചെയ്തതിന്റെ പേരിൽ സഭയിൽ നിന്നും മുടക്കുകയുണ്ടായി ,
    ഇതു കേട്ടാൽ പലർക്കും തോന്നാം താങ്കൾ എന്ന വാക്ക് മലയാളത്തിൽ ഏറ്റവും ബഹുമാനം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കാണ്.
    ഹിന്ദിയിൽ
    तू =നീ
    तुम =നിങ്ങൾ
    आप = താങ്കൾ
    എന്നതുപോലെ മലയാളത്തിലും പദപ്രയോഗങ്ങൾ ഉണ്ടല്ലോ ?
    അതിൽ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള വാക്ക് ഉപയോഗിച്ച് സംബോധന ചെയ്തിട്ടും സമുദായത്തിൽ നിന്നും മുടക്കാൻ കാരണം എന്താണ് എന്ന് ചിന്തിക്കുവാൻ സാധ്യതയുണ്ട് .
    എന്നാൽ പുരോഹിതൻ ആഗ്രഹിച്ചത് അദ്ദേഹത്തേ " തിരുമേനി" എന്ന് സംബോധന ചെയ്യണം എന്നാണ് .
    പക്ഷേ പ്രശ്നം ഇവിടെ അതല്ല .
    അതുവരെ ദൈവവിശ്വാസി ആയിരുന്ന ജോസഫ് ഇടമറുക് സാറ് ഈ ഒറ്റ തിരസ്കാരത്തിന്റെ കാരണത്താൽ ദൈവ വിശ്വാസം ഉപേക്ഷിച്ചു നിരീശ്വരവാദി ആയിത്തീർന്നു എന്ന് പറഞ്ഞാല് അത് അർഥശൂന്യം അല്ലേ ?
    പുരോഹിതൻ ഒരു വാക്ക് പറഞ്ഞാല് ദൈവത്തിന്റെ അസ്തിത്വം ഇല്ലാതാകുമോ ?
    ഒരു സമുദായം ഉപേക്ഷിച്ചു മറ്റൊരു സമുദായത്തിലേക്ക് മാറി അവിടെ ദൈവത്തേ ആരാധിച്ചു ജീവിക്കുകയല്ലേ വേണ്ടത് ?
    ഒരാൾ സഭയിൽ നിന്നും പുറത്താക്കിയാൽ ദൈവം ഇല്ലെന്ന് പറയാൻ എങ്ങനെ കഴിയും ?
    ഒടുവിൽ ഞാൻ ഇടമറുക് സാറിനോട് ഒരു ചോദ്യം ചോദിച്ചു. അതിനു ഉത്തരം പറയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല .
    നിങ്ങൾ ചോദിക്കും അത് എന്ത് ചോദ്യം ആയിരുന്നു എന്ന് .
    അതൊരു suspension ആണ് .

    • @radhakrishnanpm924
      @radhakrishnanpm924 3 роки тому

      Dear Madhu Madhu
      Ithu ningalk palliyil etta peranoo
      Enthu thiktha anubhavam kondanu edamaruku yukty vadhy ayathu
      Thallu thallumbol kuresse thallu
      Don't use imagination to comment on individuals and organisations
      You say edamaruku became a rationalist due to a quarrel with a priest
      Where did you get this information from
      I don't think you have made conversation with Joseph edamaruku
      If you had talked to him he would have made you a rationalist
      I had been reading his pamplets articles and books for the past forty years
      I have read a book on his experience in police custody .he was trapped by the police duping as naxalite
      That book was a kind of biography
      In the book he has narrated that he had the habit of questioning everything
      In the sunday school he asked the teacher how the sin of men was cured when the Christ at cross
      Will all the children to be born be liberated with the crucification of Christ
      Nobody could give edamaruku a genuine answer
      Having heard of his faith in atheism he was called to the bishops house
      The bishop asked several question about his faith .he acertain his liberal views
      Then bishop began to insult edamaruku
      Edamaruku had given all respect to bishop
      When the bishop continued insult edamaruku called him mr Thomas
      However edamaruku was expelled from the church
      Edamaruku maintained his ideology in life
      He led the life of a rationalist
      He married a girl from ezhava community she was also a rationalist her name changed to soly
      Both of them led their ideal life
      They had a daughter and son
      Son is sanal edamaruku
      Daughter is Geetha scarner
      They are also rationalists
      Joseph edamaruku has translated the complete works of dr a t kovoor bhagavat Geetha vimarsanam khuran vimarsanam are his famous works
      He was a freelance journalist
      Edamaruku has stated that christain tried to attack him
      At one occasion he was let free by them being the son of Ayurveda vaidyan
      Once he was asked in the court to explain whether earth is the mother of man or bhoomy matha
      He replied if so there will be a father. Who is he
      The court didn't give him the answer

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 роки тому +2

      @@radhakrishnanpm924 തന്നോട് ആരാണ് പറഞ്ഞത് ഞാൻ തള്ളുകയാണെന്ന് ?
      ഇതിൽ തള്ള് എന്നൊരു പ്രയോഗം എവിടെ ആണ് കാണുന്നത് ?
      ഇന്ന് എനിക്ക് 65 വയസ്സുണ്ട് .
      1982 ൽ ആണ് ഞാൻ ഡൽഹിയിൽ ആയിരിക്കുമ്പോൾ രമേഷ് നഗറിൽ താമസിച്ചിരുന്ന സമയത്ത്
      ഞാനും എന്റെ കുറേ കൂട്ടുകാരും , ശ്രീ ജോസഫ് ഇടമറുക് സാറുമായി ഒരു ദിവസം തർക്കം ഉണ്ടായി .
      അത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് . അതിനു തനിക്ക് എന്താണ് ഇത്ര സഹിക്കാൻ കഴിയാത്തതായി ഉള്ളത് ? ഞാൻ എന്റെ കമന്റിൽ പറഞ്ഞില്ലല്ലോ
      ഞാൻ ഇടമറുക് സാറിനോട് എന്ത് ചോദ്യമാണ് ചോദിച്ചതെന്ന് ?
      ഇന്ന് ഏനിക്കുള്ളടത്തോളം അറിവ് അന്നെനിക്കില്ലായിരുന്നു എന്നത് ഒരു സത്യമാണ് .
      പക്ഷേ അവിടെ കൂടിയ ചെറുപ്പക്കാരിൽ ഞാൻ മാത്രമേ ആ ചോദ്യം ചോദിച്ചുള്ളു.
      വലിയ അറിവിന്റെ ചോദ്യം ഒന്നും അല്ലായിരുന്നു .
      ഞാൻ 8-ം ക്ളാസിൽ പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിന്റെ ലൈബ്രറി യിൽ നിന്നും ഒരു പുസ്തകം കിട്ടി. അത് ഇടമറുക് സാറ് എഴുതിയതായിരുന്നു . " തോമാശ്ലീഹ കേരളത്തിൽ" എന്നായിരുന്നു അതിന്റെ പേര് .
      ഇടമറുക് സാറ് പറഞ്ഞു തുടങ്ങിയത് യേശുവും ക്രിഷണനും ജീവിച്ചിരുന്നില്ല എന്നായിരുന്നു .
      അപ്പോഴാണ് ഞാൻ ചോദിച്ചത്, സാറേ , ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എങ്കിൽ തോമാശ്ലീഹ കേരളത്തിൽ വന്നു എന്ന് സാറ് എഴുതിയത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കുറേ നേരം മിണ്ടാതിരുന്നു . പിന്നീട് എഴുന്നേറ്റു പോയി .
      ഇക്കാര്യം പറഞ്ഞതിൽ തനിക്ക് സഹിക്കാൻ കഴിയാത്തതായി എന്താണ് ഉള്ളത് ?
      പഴത്തൊലിയിൽ ചവിട്ടിയാൽ ആനയും വീഴും

    • @radhakrishnanpm924
      @radhakrishnanpm924 3 роки тому

      @@MadhuMadhu-uo2oq
      Thankal paranjathu sariyanu
      Kristhu jeevichirunnilla enkil st thamas evide vannittilla ennezhuthiyathu enthinayirunnu
      Avide edamarukinu thettu patti
      I appreciate you
      I am also sixty five years old
      Pakshey purohithanu mayyula vazkkinye falamai yukthivadi ayi enna
      Karthavu kalvari krusil eriyal manushyarude papam engine ellathamum
      Ee chinthayanu edamarukinu yukthi vadi akan prerippichathu
      Avanante papangal avanavan anubhavichu theerkanam
      Athanu hindu mathavum lslam .
      .mathavum padippikkunnathu
      Iniyum janickanirikkunnavarude papavum yesu kurisil .marichathu kondu theerumo

    • @smilebedhel7377
      @smilebedhel7377 3 роки тому +2

      @@MadhuMadhu-uo2oq good 💯🎊🎉👍🎊🎉👌🎊🎉

    • @radhakrishnanpm924
      @radhakrishnanpm924 11 місяців тому

      നിങ്ങൾക്ക് ഇതു എവിടെ നിന്നു കിട്ടി ? ഇടമറുക് ഏഴുതിയതു
      ഇങ്ങനെയാണ്
      സൺഡേ സ്ക്കൂളിൽ അദ്ദേഹം ചോദിച്ച യേശു ക്രിസ്തു കുരിശിൽ മരിച്ചാൽ മനുഷ്യരുടെ പാപം ഇല്ലാതാകും
      അദേഹത്തിനു ഉത്തരം കിട്ടിയില്ല
      ഒടുവിൽ ഇദ്ദേഹത്തിന്റെ ചോദ്യങ്ങളും നീരീക്ഷണങ്ങളം സഭയെ അലോസരപ്പെടുത്തി
      ഒടുവിൽ മെത്രാൻ ഇടപെട്ട് ഇടമറുകിനെ മഹറോൻ ചൊല്ലി
      പുറത്താക്കുകയായിരുന്നു
      ഞാൻ വായിച്ചറിഞ്ഞതു ഇങ്ങെനെയാണ്

  • @treasureseeker727
    @treasureseeker727 3 роки тому +3

    2;9;എന്നീ കല്പനകൾ ബൈബിളിൽ നിന്ന് തെറ്റിയാണ് പറഞ്ഞിട്ടുള്ളത്..

  • @georgejoseph837
    @georgejoseph837 3 роки тому

    Bible and others religious books ന്റെ print versions മാത്രമേ ഇന്ന് ലോകത്തിൽ ഉള്ളൂ. അപ്പോൾ ഒരു സംശയം ചോദിയ്ക്കട്ടെ, printing കഴിഞ്ഞ ഉടനെ ഈ വക പുസ്തകങ്ങളുടെ കൈ എഴുത്തു പ്രതികൾ കത്തിച്ചു കളഞ്ഞോ? 2000 കൊല്ലം മുൻപ് ഉണ്ടായിരുന്ന ഒരു manuscript (handwritten) printing press കണ്ടുപിടിച്ചു എന്ന കാരണം അത് എഴുതിയാളുകൾ തിരികെ വാങ്ങിക്കാണും അല്ലെ? ദൃഡമായി വിശ്വസിയ്ക്കാവുന്ന ഒരു കാര്യമുണ്ട്. ആവണക്ക്‌ എണ്ണ കുടിച്ചാൽ സുഖായിട്ട് വയറിളകും. ഇനി constipation ഉള്ളവന് കടകുമണിയോളം അല്ല കാട്ടാനയോളം വിശ്വാസം ഉണ്ടായാലും അവൻ അപ്പിയിടില്ല. പക്ഷേ laxatives വിശ്വാസമില്ലാതെ കഴിച്ചാലും സുഖ ശോധന കിട്ടും. അപ്പോൾ laxatives try ചെയ്യുന്നതല്ലേ, നല്ലത്?

    • @skariapj1798
      @skariapj1798 3 роки тому

      Your assumption is wrong brother. Codex Vaticanus is kept in Vatican.
      Codex Sinaiticus and Codex Alexandrinus, I think, are in the British Library.
      I don't know whether they are available for public scrutiny.

    • @georgejoseph837
      @georgejoseph837 3 роки тому

      The material in which the writings/text preserved were not an Egyptian mummy. The chances of those texts were to get destroyed could not to be ruled out. Besides, the printing process was not as easy as it is today.(When you read the proof of an invitation card, prior to its printing, you will come across a lot of nonsensical usages in it.) The shroud in which the body of Jesus Christ was wrapped in subjected to 'C' dating - the result was 750 + years. My intention is not to prove that the texts printed are not original but a logical approach to find out the history of the printing of all religious text. That particular history is absent. How the texts were printed, how that laborious process was carried out, how long did it take to print the whole text, was it a collective labour or a single man's effort etc; - faith and fact will not go hand in hand. I would like to say something about Stradivarius violins that survived centuries - the chronology of events tells us that the end product was not the result of an overnight's effort. Such a history is absent in the case of the printing process of religious texts. Currency വരെ ചിതൽ അരിച്ചു പോയതായി പറഞ്ഞു കേട്ടിട്ടുണ്ട്. Currency യെക്കാൾ വില മനുഷ്യൻ കുറച്ചു manuscripts കൊടുക്കും എന്ന് വിശ്വസിയ്ക്കാനും ബുദ്ധിമുട്ടുണ്ട്. വീണ്ടും ഒരിയ്ൽ കൂടി പറയട്ടെ പരമാർത്ഥം എന്താണ് എന്ന് അറിയാൻ താല്പര്യം ഉണ്ട്. Bible printing ന്റെ history അറിയിച്ചാൽ തരക്കേടില്ല. 🙏

  • @johntm5881
    @johntm5881 3 роки тому

    നല്ല അർത്ഥവത്തായ പ്രഭാഷണം

  • @anufrancis3
    @anufrancis3 2 роки тому

    👍👍👍

  • @issacdorisrafi4157
    @issacdorisrafi4157 3 роки тому +1

    കായേനെ ഗാഡ നിദ്രയിലാക്കി വാരിയെല്ലെടുത്തു ദൈവം ഇണയെ ഉണ്ടാക്കി കൊടുത്തു. റിപീറ്റ് ബോറടിക്കും അതാണ് എഴുതാഞ്ഞത്. അത് വായനക്കാരൻ പൂരിപ്പിക്കണം

    • @anilmankind5458
      @anilmankind5458 3 роки тому +2

      എപ്പോ?

    • @issacdorisrafi4157
      @issacdorisrafi4157 3 роки тому +1

      @@anilmankind5458 കായെന്റെ കാലത്ത്

    • @leslyjohn6074
      @leslyjohn6074 3 роки тому +2

      @@issacdorisrafi4157ബൈബിൾ വായിച്ചിട്ടില്ല അല്ലെ

    • @issacdorisrafi4157
      @issacdorisrafi4157 3 роки тому +5

      @@leslyjohn6074 ചിന്തിച്ചു കണ്ടുപിടിക്കണം എല്ലാം ബൈബിളിൽ സ്ഥല പരിമിതി മൂലം ചേർക്കാൻ ഒക്കൂല

    • @kunjumonvarghese7485
      @kunjumonvarghese7485 3 роки тому +1

      @@issacdorisrafi4157 Adam's rib .was removed and made Eve not kayen

  • @sharonpereira5930
    @sharonpereira5930 3 роки тому

    From where didAdam come ?

  • @sharonpereira5930
    @sharonpereira5930 3 роки тому

    Can you answer ?

  • @manzoorwky
    @manzoorwky 3 роки тому +2

    ഈ ഫ്രാഡ് തിരിച്ചു വരവിന്റെ പാതയിലാണ്! മറുക്മായി ഇടവഴിയിൽ ആണ്

  • @abbasabbas3014
    @abbasabbas3014 3 роки тому

    1 thanne prashnama karanam davam eeshuvalla yehowaya athinal 1 daivathe angheekarikkuka

  • @unthuvandi1053
    @unthuvandi1053 3 роки тому +4

    ധാർമികത എന്നത് divine command theory യിൽ അടിസ്ഥാനമാക്കി തീരുമാനിച്ചാൽ ഇങ്ങിനെ ഇരിക്കും..
    Good work..👌

    • @Outgro
      @Outgro  3 роки тому

      Thank you.

    • @macarangacapensis2283
      @macarangacapensis2283 3 роки тому

      @Allah - fake'ID of 🐔kozhi🐷Mammad cut and paste christian fanatic

  • @muhammedmohideen7707
    @muhammedmohideen7707 3 роки тому +7

    10 കൽപനയിൽ പെട്ട വെഭിചാരത്തിൽ ഉൽപെടുന്ന ബഹുഭാര്യത്വം പാപമാണെന്നാണല്ലേ ബൈബിളിൽ അങ്ങനെയാണെങ്കിൽ ദാവീദും സേളമനും morality പാലിച്ചിട്ടില്ല അങ്ങനെയാണെങ്കിൽ ബൈബിൽ പ്രകാരം സച്ചരിതനായ ഒരു പുരഷനോയും കാണാൻ കഴിയില്ല

    • @mercymathew7904
      @mercymathew7904 3 роки тому +11

      ബൈബിൾ പറയുന്നത് "നീതിമാൻ ആരുമില്ല; ഒരുത്തൻപോലുമില്ല, എല്ലാവരും വഴിതെറ്റി ഒരുപോലെ കൊളളരുതാത്തവർ ആയിത്തീർന്നു." എന്നാണ്. പാപം ഇല്ലാത്ത ഒരേയൊരു വൃക്തി മാത്രം. ("വചനം ജഢമായിത്തീർന്നു കൃപയും സതൃവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു." ) ഇത് ദൈവപുത്രനായ യേശു ക്രിസ്തു മാത്രം. ഈ കർത്താവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുവാൻ ബൈബിൾ ഒരോ വൃക്തിയോടും ആവശൃപ്പെടുന്നു.

    • @macarangacapensis2283
      @macarangacapensis2283 3 роки тому +1

      @@mercymathew7904 Christianity is a man made religion, that has had great success with blending pagan beliefs with glimpses of scripture to produce a great delusion.

    • @marker0016
      @marker0016 3 роки тому +1

      John the Baptist കേട്ടിട്ടുണ്ടോ....????

    • @macarangacapensis2283
      @macarangacapensis2283 3 роки тому

      @Allah - fake'ID of 🐔kozhi🐷Mammad it is a waste of time to debate with a fanatic

    • @macarangacapensis2283
      @macarangacapensis2283 3 роки тому

      @Allah - fake'ID of 🐔kozhi🐷Mammad bible is a man made book fabricated after the death of christ. So what is written in it are just stories which are figments of human imagination. Other than bible do you have any source to justify jesus is divine

  • @josesebastian5120
    @josesebastian5120 3 роки тому +1

    Sir 👍thankale kathirikukayayirunnu nandi

    • @Outgro
      @Outgro  3 роки тому +1

      അദ്ധേഹത്തിന്‍റെ കൂടുതല്‍ വീഡിയോകള്‍ പ്രതീക്ഷിക്കാം.

    • @josesebastian5120
      @josesebastian5120 3 роки тому +1

      Thanks🙏❤🌹@@Outgro

  • @bimaljoy1715
    @bimaljoy1715 3 роки тому +1

    താങ്കളെ ഈവഴിക്കു കാണാറില്ലായിരുന്നു അത്‌കൊണ്ട് ചുമ്മാ ഒന്ന് കേറിനോക്കിയതാ... പതിവുപോലെ ഒരു കഴമ്പുമില്ലാത്ത പൊളിഞ്ഞു പാളീസായ പഴയ പല്ലവിതന്നെ... ഇനി കാണാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളാം.

  • @StanStanley_
    @StanStanley_ 3 роки тому +2

    കത്തോലിക്കാ പുരോഹിതന്മാർ പറയുന്ന എന്തെങ്കിലും അല്ല താങ്കൾ മുൻപോട്ട് വയ്ക്കേണ്ടത്. മറിച്ചു ബൈബിളിൽ എന്ത് പറയുന്നു എന്നാണ്. ബൈബിൾ പറയുന്നത്, തെറ്റ് ചെയ്താൽ അതു ദൈവത്തോട് ആ തെറ്റ് ഏറ്റു പറഞ്ഞ് അതിൽ നിന്ന് മാറുക.. ദൈവം നിന്നോട് ക്ഷമിക്കും എന്നാണ്. അല്ലാതെ ബൈബിൾ ഉണ്ടാക്കിയത് അല്ല കുമ്പസാരം.. കലാകാലങ്ങളിൽ വന്ന മത നേതാക്കൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതാണ് ഇന്ന് സഭകളിൽ കടന്നു കൂടിയ സകല അനാചാരങ്ങളും.

    • @Outgro
      @Outgro  3 роки тому

      ഈ ദൈവത്തെ തന്നെ കാലാകാലങ്ങളായി വന്നവരാണ് ഉണ്ടാക്കിയത്. അതിനാല്‍ താങ്കള്‍ പറയുന്ന ഈ വാദത്തിനു പ്രസക്തി ഉണ്ടോ?

    • @StanStanley_
      @StanStanley_ 3 роки тому +2

      @@Outgro അങ്ങനെ താങ്കൾ പറയുന്നത് താങ്കളുടെ യുക്തി.. താങ്കൾ പുരോഹിതന്മാരുടെ വ്യാഖ്യാനങ്ങൾ അല്ല പറയേണ്ടിയത്.. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പറയൂ.. ക്രിസ്ത്യാനി പിന്തുടരുന്നത് ബൈബിളിലെ പുതിയനിയമം ആണ്..

    • @sabujoseph5646
      @sabujoseph5646 2 роки тому

      രണ്ടു കാര്യങ്ങൾ കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. തലമുറകൾക്കു ജന്മം നൽകൽ. സ്നേഹം പങ്ക് വയ്ക്കൽ.

  • @jamesjoseph2179
    @jamesjoseph2179 3 роки тому +3

    Where or how to find the “The Catholic Doctrine of Sexual Morality”? Please give the link to the same.

    • @sukeshsu7399
      @sukeshsu7399 3 роки тому

      നിങ്ങൾ കടൽക്കരയിലെ മണൽത്തരി പോലെയും ആകാശത്തിലെ നക്ഷത്രങ്ങളെ പോലും പെറ്റുപെരുകി ലോകം നിറയുവിൻ എന്നു ബൈബിളിൽ

  • @lalualex7395
    @lalualex7395 3 роки тому +1

    സർ നിങ്ങളുടെ വിമർശനത്തെ ഒരു ക്രൈസ്തവൻ എന്ന നിലയിൽ ഞാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ നിങ്ങൾ പറഞ്ഞതിൽ ഒരു പാട് തിരുത്തലുകൾ ഉണ്ട് . പത്ത് കൽപ്പനകളിൽ ശബത്ത് ക്രിസ്ത്യാനിയ്ക്ക് ബാധകമല്ല. രണ്ടാമത്തെ കൽപ്പന ദൈവത്തെ പ്രതിനിധാനം ചെയ്യാൻ വിഗ്രഹങ്ങൾ വച്ച് ആരാധിക്കരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത്, അന്യന്റെ വസ്തുക്കൾ മോഹിക്കരുത് എന്നുള്ളത് രണ്ട് കൽപ്പനയല്ല ഒറ്റ കൽപ്പനയാണ് അന്യന്റെ തായ ഒന്നും മോഹിക്കരുത് എന്നുള്ളതാണ്

  • @vinugeorge4055
    @vinugeorge4055 3 роки тому +4

    അബോഷൻ ഒരു വലിയ പാപം ആണ്

    • @sukeshsu7399
      @sukeshsu7399 3 роки тому

      അങ്ങിനെ പുസ്തകത്തിലില്ല

    • @jaithrickodithanam2572
      @jaithrickodithanam2572 3 роки тому +1

      എന്നാലും റോബിനച്ചനൂ ചെയ്യാമായിരുന്നു..🤭🤭😃😜

    • @ronniepaul8132
      @ronniepaul8132 Рік тому

      ​@@sukeshsu7399 it's there in Bible .....u should read it ....

    • @ronniepaul8132
      @ronniepaul8132 Рік тому

      ​@@jaithrickodithanam2572 he is just a priest ...just a human ...... understand priest also do sin .....they r not god

  • @johnythacheth2899
    @johnythacheth2899 3 роки тому +1

    ഗേ റിലേഷൻ അന്നും ഇന്നും പാപമാണ്. പ്രകൃതി വിരുദ്ധമാണ്.
    എല്ലാ പാപങ്ങളും ദൈവത്തിൽ വിശ്വസിക്കാത്തവർ അത് പാപമല്ല എന്ന് വരുത്തുന്നു. അതിന് കാരണം parents നോട്‌ ചോദിക്കണം. താങ്കൾ പോലും മക്കൾ ആണ് ആണിനെയും പെണ്ണ് പെണ്ണിനേയും വിവാഹം ചെയ്ത് കൊടുക്കുമോ? ഇല്ല, പക്ഷെ അവർ മക്കളെ അവരുടെ തോന്നിയ രീതിയിൽ നടക്കാൻ വിട്ട് കളയും. അത്രതന്നെ. അതായത് ആ പ്രവർത്തി സാമൂഹിക വിരുദ്ധം ആകയാൽ താങ്കളുടെ ആൽമാവ് സമ്മതിക്കില്ല. ഇങ്ങനെ ഓരോ പാപങ്ങളും ചിന്തിക്കുക. അപ്പോൾ മനസിലാകും താങ്കളുടെ അൽമാവിന്റെ ഉടമ ആരെന്ന്. താങ്കൾ ഒരു സാത്താനിക് അൽമാവ് ആണെങ്കിൽ ദൈവത്തിന് വിരുദ്ധമായി പ്രവർത്തിക്കും. അതും സ്വഭാവികമാണ്. സോദോമിൽ സംഭവിച്ചത് അതാണ്.
    പിന്നെ നിയമം ഉണ്ടായത് മോശയുടെ കാലത്ത് ജനങ്ങൾ പെരുകി സ്വന്തം ഇഷ്ടങ്ങളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് ദൈവം 10 കല്പ്പന കൊടുത്തു. അതിന് ശേഷം എല്ലാ കാര്യങ്ങൾക്കും ദൈവം നിയമം കൊടുത്തു. ആ നിയമങ്ങൾ മാത്രമാണ് ഇന്ന് എല്ലാ ലോക രാഷ്ട്രങ്ങളും തങ്ങളുടെ നിയമമായി എല്ലാ മതക്കാരും ഉപയോഗിക്കുന്നത്. ചില രാഷ്ട്രങ്ങൾ പഴയ നിയമം മാത്രം പിന്തുടരുന്നു. എന്നാൽ ചിലത് പുതിയ നിയമം അനുസരിക്കുന്നു. രണ്ടും ദൈവത്തിൽ നിന്നുമാണ് വന്നത്. അവിടെയാണ് സമാധാനം. മനുഷ്യൻ ആഗ്രഹിക്കുന്ന സമാധാനം.
    ബൈബിളിൽ ലോകത്ത് ആദിയിൽ ആദാമിന് ശേഷം ജനിച്ച എല്ലാ മനുഷ്യരുടെയും ജീവ ചരിത്രം പറയുന്നില്ല. എങ്കിലും ജനങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ മെച്ചപ്പെടുത്താൻ വേണ്ട കാര്യങ്ങൾ അടങ്ങിയ ജീവ ചരിത്രങ്ങൾ മാത്രമേ പറയുന്നുള്ളു. ആദമിന്റെ രണ്ട് മക്കളുടെ കാര്യം മാത്രം അതുകൊണ്ടാണ് പറയാത്തത്. വലിയ ഒരു ജനം തന്നെ ആദാമിൽ നിന്നും ഉണ്ടായിക്കാണും. അവർ പല ദിക്കിലേക്കും മാറി താമസിച്ചും മക്കളെ സൃഷ്ടിച്ചും കാണും. ഇന്നാണെങ്കിലും ഒരു ഫാമിലി ട്രീ ഉണ്ടാക്കിയാൽ നമുക്ക് മനസിലാകും നാം ഓരോരുത്തരും അന്യോന്യം എന്തെങ്കിലും രീതിയിൽ ബന്ധമുള്ളവരാൻ എന്ന്. തമ്മിൽ ബന്ധം ഇല്ലാതെ മനുഷ്യൻ ഇല്ല ഈ ലോകത്ത്. ഉണ്ട് എന്ന് തെളിയിക്കാമോ? പറ്റില്ല. ഒരുദിവസം കുത്തിയിരുന്ന് ചിന്തിക്കുക. മതങ്ങൾ വളരെ കഴിഞ്ഞാണ് ഉണ്ടായത്. അതും ബൈബിളിന് വിരുദ്ധമായി ആണ്. അതുകൊണ്ടാണ് ദൈവം തന്റെ ജനങ്ങളെ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി ജീവിക്കാൻ തിരഞ്ഞെടുത്തത്. താങ്കൾ ഒരുപക്ഷെ അതിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ടാണ് ദൈവത്തിന്റെ വിരുദ്ധമായി പറയുന്നത്.
    ഇന്നത്തെ കലണ്ടർ ന്യായ കോടതി മിലിട്ടറി രാജാക്കന്മാർ നിയമ സംഹിത സാഹിത്യം സയൻസ് സോഷ്യലിസം ഓട്ടോമേഷൻ വാഹങ്ങൾ എഴുത്ത് ലിപി എന്നുവേണ്ട സകലതും ബൈബിളിൽ ഉണ്ട്. മനസിരുത്തി വായിക്കുക.
    ഇന്ന് എഞ്ചിനിയർമാർ എത്ര പരിശ്രമിച്ചാലും ലോകത്തിലുള്ള എത്ര വില കുറഞ്ഞ സാധനം പോലും ഇല്ലായ്മയിൽ നിന്നും അതായത് ഭൂമിയിൽ നിന്നും എടുക്കാതെ ഉണ്ടാക്കാൻ പറ്റുമോ? ഇല്ല ഒരു ഇല പോലും ഉണ്ടാക്കാൻ പറ്റില്ല. അതാണ് ദൈവ സൃഷ്ടി.
    താങ്കൾ ചില മക്കൾ അപ്പനിൽ നിന്നും എല്ലാം കിട്ടിയ ശേഷം സ്വയ അഭിമാനം മൂത്ത് അപ്പൻ ഒന്നുമല്ല എന്ന് പറയുന്നത് പോലെയാണ്.

  • @Menora_
    @Menora_ 3 роки тому +1

    10 കൽപന ക്രിസ്ത്യാനി കൾക്ക് ഉള്ളത് അല്ല ഉസ്താദ്, അതിൻ്റെ പുതിയ വേർഷൻ ഈശോ പഠിപ്പിച്ചു eg വ്യഭിചാരം ചെയ്യരുത്. അതിനെ ഈശോ പഠിപ്പിച്ചത് മനസ്സ് കൊണ്ടു പോലും ചെയ്യരുത്. ഒരു സ്ത്രീ യെ ഭോഗിക്കണം എന്ന മോഹo തന്നെ വ്യഭിചാരം ആയി പഠിപ്പിച്ചു. അതിലും വലിയ പഠിപ്പിക്കൽ ഒന്നും ലോകത്തിൽ ആരും പഠിപ്പിച്ചിട്ടില്ല

  • @josepholiver8650
    @josepholiver8650 3 роки тому +1

    സാറെ എത്രയോ ആയിരം വർഷങ്ങൾ മുമ്പ് ആണ് ദൈവം പത്തു കൽപനകൾ ജനങ്ങൾക്ക് നൽകിയത് എന്നാണ് വിശ്വാസം. അന്നത്തെ പുരാതനകാലത്ത് ലഭ്യമായ വിവരം അല്ലെങ്കിൽ ജ്ഞാനം വെച്ചായിരിക്കും ദൈവം ഒരു പക്ഷെ പത്ത് കൽപനകൾ അന്ന് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്നത്തെ ആധുനിക കാലത്ത് എല്ലാത്തിനും ശാസ്ത്രീയ അടിത്തറയും വന്നു. അന്ന് ലൈഗികമായ കാര്യങ്ങൾ ആരും പറയുകയോ ചർച്ച ചെയ്യുകയോ ഇല്ല. കാരണം എല്ലാ ജീവികളെയും പോലെയാണ് മനുഷ്യനെയും കണ്ടിരുന്നത്.അത്കൊണ്ട് ഇതൊരു വിഷയമേ അല്ല ഇന്നത്തെ കാലത്ത്....

  • @sanuab7515
    @sanuab7515 3 роки тому +2

    Very good presentation style and the analysis that is done in very simple manner and language. Keep it up 👍

  • @Vishnuputhri
    @Vishnuputhri 3 роки тому +2

    താങ്കൾ ആദ്യം ബൈബിൾ സൊസൈറ്റി അംഗീകരിച്ചിരിക്കുന്നത് ആയ ബൈബിളിൽ നിന്ന് 10കല്പനകൾ കുറിച്ച് സംസാരിക്കുക ചുമ്മാ പറഞ്ഞ് മനുഷ്യനെ വിഡ്ഢിവേഷം കെട്ടിക്കരുത്. വ്യക്തമായി പറഞ്ഞാൽ പഠിച്ചിട്ട് പഠിപ്പിക്കുക.

  • @hemantrathod1819
    @hemantrathod1819 3 роки тому

    E parayunnatu othiri okk clear alla, ningalku endallam doubts undu, sakshi yundu John p Thomas undu, twr india yundu, Sebastian punnaykkal undu, anil ayyappan undu, sachin Clive glory apologetic,....

  • @Menora_
    @Menora_ 3 роки тому

    10 കൽപന ക്രിസ്ത്യാനി കൾക്ക് ഉള്ളത് അല്ല ഉസ്താദ്, അതിൻ്റെ പുതിയ വേർഷൻ ഈശോ പഠിപ്പിച്ചു eg വ്യഭിചാരം ചെയ്യരുത്. അതിനെ ഈശോ പഠിപ്പിച്ചത് മനസ്സ് കൊണ്ടു പോലും ചെയ്യരുത്. ഒരു സ്ത്രീ യെ ഭോഗിക്കണം എന്ന മോഹo തന്നെ വ്യഭിചാരം ആയി പഠിപ്പിച്ചു. അതിലും വലിയ പഠിപ്പിക്കൽ ഒന്നും ലോകത്തിൽ ആരും പഠിപ്പിച്ചിട്ടില്ല

  • @ppvincen
    @ppvincen 3 роки тому

    ദൈവം ഒരു വ്യക്തി അല്ല ആത്മാവ് ആണ്, ദൈവം സ്നേഹം ആകുന്നു ആ സ്നേഹത്തിന്റെ വിശുദ്ധിയിലേക്ക് ആണ് നമ്മേ വിളിച്ചിരിക്കുന്നത്. അതിലൂടെ ലഭിക്കുന്ന സുഖവും വെളിച്ചവും നേടുവാൻ ഉള്ള യാത്രയിൽ പാലിക്കേണ്ട ക്രമം ആണ് നിയമം അത് ലംഘിച്ചാൽ പാപം എന്ന് പറയുന്നത് മനുഷ്യ സ്വാതന്ത്രത്തിന്റെ മേലുള്ള കടന്നു കയറ്റം അല്ല പ്രത്യുത അവ ദൈവ വിശുദ്ധിയിൽ എത്തിപ്പെടാൻ തടസ്സം ആകുന്ന കാരണങ്ങൾ എന്നേ അർത്ഥം ആക്കേണ്ടതായിട്ട് ഉള്ളൂ. സ്വാതന്ത്ര്യം നൽകരുതെന്ന് ആഗ്രഹം ദൈവത്തിന് ഉണ്ടായിരുന്നു എങ്കിൽ മനുഷ്യനെ ഒരു യന്ത്ര മനുഷ്യനെപ്പോലെ സൃഷ്ടിച്ചാൽ മതിയായിരുന്നു. ഇപ്പോൾ മനുഷ്യൻ തന്റെ ഈ അവസ്ഥയിൽ സ്വയമായി ദൈവ വിശുദ്ധിയിൽ നിലനിൽക്കുക ഇല്ലയെന്നു മനസ്സിലാക്കി രക്ഷയുടെ സന്ദേശം ഡയറക്റ്റ് ആയി മനുഷ്യന് നൽകി ക്രിസ്തുവിലൂടെ. അത് സ്നേഹം തന്നേ

  • @kumart1663
    @kumart1663 3 роки тому

    സ്വന്തം വീട്ടിലെ മക്കളെ വിളിച്ച് പറയുമേ നീയൊക്കെ ഇഷ്ടം പോലെ ലൈംഗീകസുഖം അനുഭവിച്ചോണ് . പാവം പിള്ളര് ഒരു കമ്പിപ്പടം എങ്ങാനും ഫോണിൽ കണ്ടാൽ മതി ആ കുഞ്ഞിന്റെ കാര്യം സ്വാഹ

  • @josegeorgejosegeorge8498
    @josegeorgejosegeorge8498 3 роки тому

    Njagal gevikkunnathe karalattyla

  • @babychittilappilly2954
    @babychittilappilly2954 3 роки тому

    Brother 9 um 10 um thangel parayumpole randalla athu oru kalpannayaanu anniyade baarya ennum annynde vasthuvaka ennum ennu kooti cherthathanu please

  • @vijayanp.t8878
    @vijayanp.t8878 3 роки тому

    ആരാണ് ഇന്ന് ഇതു പിന്തുടരുന്നത്.

  • @josegeorgejosegeorge8498
    @josegeorgejosegeorge8498 3 роки тому

    Poy. Thorada.. Ninakkonm. Varapaniyilla

  • @josegeorgejosegeorge8498
    @josegeorgejosegeorge8498 3 роки тому

    Njaglkke jatyilla madamilla

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 3 роки тому

    Sir you are talking about one emotion only. Your objection abut restrictions in sexuality is unsivilzed. Take other emotions like over eating, jealous, pride, anger, laziness etc. Christian theology have restrictions over these emotions like sexuality. Explain how far you like to lebralize the people from the clutches of the harsh restrictions on those emotions
    ❤️

  • @samuelgeevarughese208
    @samuelgeevarughese208 3 роки тому

    Sir! Are you prepared to say something about the Christian teachings about the sex life of its followers? What Christ said about the topic and what St Paul instructed in his epistles. Christians are supposed to follow their teachings. There is no point in telling about Catholic approach or Cain's marriage of his sister. There were only Adam and Eve in the Eden and from them the human race began and expanded. But in the first century ie during the beginning of the church period 25 crores people existed on earth. So, your attempt to make the subject more complicated before the simpletons may succeed to some extent but the truth is very simple and is stated very clearly in the NT. A David here or a Solomon there or a Catholic Bishop or a Pope in the beginning might have indulged in immoral sex act but that is their problem. No Christian follows their sex- life. I am not interested in wasting my time in your video speeches. Take some other subject and come forward if you want to impress upon others. Such clear topics need no debate.