Airtel XSTREAM പുതിയ BOX വന്നിട്ടുണ്ട് || HYBRID 4K BOX || FAST ആണ് ||

Поділитися
Вставка
  • Опубліковано 10 вер 2024
  • പുതിയ WHATSAPP ചാനൽ FOLLOW ചെയ്യാൻ വേണ്ടിയുള്ള ലിങ്ക് -- whatsapp.com/c...

КОМЕНТАРІ • 50

  • @akshayrajk6505
    @akshayrajk6505 Місяць тому +3

    Ente vetil ippol ee box aanu ullath nalla adipoli aanu ente vetile normal tv android aayi maari.nalla fast und njn 599 nte Airtel Xtream black aaki so 350+ channel und

  • @satheeshnavaneetham4163
    @satheeshnavaneetham4163 Місяць тому +7

    Audio setting മറ്റും ഒരുപാട് importance ഉള്ള സെക്ഷൻ ആണ്..ചേട്ടൻ ഒരു വീഡിയോയും ഓഡിയോ സെറ്റിങ് ഒന്നും കണിക്കുന്നെമില്ല പറയുന്നുമില്ല...അത് പോര... അതൊക്കെ മനസ്സിലാക്കി ആണ് ആളുകൾ ബോക്സ് update ചെയ്യാനോ വേണ്ടയോ എന്നൊക്കെ. തീരുമാനിക്കുന്നത്.....അതുകൊണ്ട് അതൊക്കെ ഉൾപെടുത്തി വീഡിയോ ചെയ്താൽ നല്ലതായിരുന്നു എന്ന് കരുതുന്നു...

    • @KeralaDthinfo
      @KeralaDthinfo  Місяць тому +2

      തീർച്ചയായും ഇനി വരും വീഡിയോ യില് ഉൾപ്പെടുത്തും

  • @ParvathyKapoor
    @ParvathyKapoor Місяць тому +2

    Pls show audio setting esp dolby

  • @ibrahimmohammed2962
    @ibrahimmohammed2962 Місяць тому +2

    നിലവിൽ ഉള്ള എയർടെൽ കളക്ഷനിലേക്ക് ഈ ബോക്സ്‌ മാത്രം add ചെയ്യാൻ പറ്റോ??

  • @user-mz2eh6lp2n
    @user-mz2eh6lp2n Місяць тому +2

    സുഹ്യത്തെ. എന്റെ ഒരു സംശയമാണ്. എന്ത് കൊണ്ടാണ് DTH ഓപ്പറേറ്റർമാർ TV യിൽ (box)ൽ തന്നെ ചാനലുകൾ add ചെയ്യാനും remove ചെയ്യാനും സ്വകാര്യം നൽകാത്തത്

    • @KeralaDthinfo
      @KeralaDthinfo  Місяць тому +2

      ഉണ്ട് .....airtel dth android tata android boxil add ചെയ്യാനുള്ള ഓപ്ഷൻ കൊടുത്തിട്ടുണ്ട് ....remove ചെയ്യാൻ ഓരോ ചാനലിനും ഓരോ നമ്പറിലേക്ക് miss അടിക്കാനുള്ള ഓപ്ഷനും കൊടുത്തിട്ടുണ്ട് ...ഇതിന് പുറമെ അവരവരുടെ അപ്പിൽ കൊടുത്തിട്ടുണ്ട്

  • @Farhan-363
    @Farhan-363 Місяць тому +1

    Bro smart tv or android tv veno ee facilities kittan

  • @user-me3ml5io6s
    @user-me3ml5io6s Місяць тому +1

    Ithil normal box nnu upgrade cheyyan pattumo same pack kittumo

    • @KeralaDthinfo
      @KeralaDthinfo  Місяць тому

      Yes. പറ്റും

    • @user-me3ml5io6s
      @user-me3ml5io6s Місяць тому

      @@KeralaDthinfo 1യർ പാക്ക് ആൾറെഡി ചെയ്തിട്ടുണ്ട് അപ്പൊ ബോക്സ് മാത്രം മാറ്റിയ മതിയോ 🤔

  • @sujeeshkanhirapoil9590
    @sujeeshkanhirapoil9590 Місяць тому +2

    Booting time fast aanu. But Kanan bangi old thanne

  • @Ajmeedha
    @Ajmeedha 6 днів тому +1

    Ithaano puthiya extreme box pazhayath ippo ille

  • @sunilkumarac5402
    @sunilkumarac5402 Місяць тому +1

    Pen Drive connected Option ഇല്ലേ...?

    • @KeralaDthinfo
      @KeralaDthinfo  Місяць тому

      ഇല്ല .അത് പാടെ ഒഴിവാക്കി

  • @josephjose341
    @josephjose341 Місяць тому

    Dish cut akkarundo mazha varumbol dish cut aiyal wifi vazhi play akumo

  • @sreejithk7302
    @sreejithk7302 Місяць тому

    Airtel hd box 100 രൂപ യിക്ക് recharge ചെയ്യാൻ പറ്റുമോ

    • @KeralaDthinfo
      @KeralaDthinfo  Місяць тому

      No

    • @satheeshnavaneetham4163
      @satheeshnavaneetham4163 Місяць тому +1

      Balance zeo ആകുന്നതിന് മുന്നേ ഇട്ടാൽ മതി...കട്ട് ആയൽ മിനിമം തുക ഇടേണ്ടി വരും ..

  • @krishnamadhu9148
    @krishnamadhu9148 Місяць тому

    Usb connect cheyyan nth cheyyum bro please reply

    • @KeralaDthinfo
      @KeralaDthinfo  Місяць тому

      Usb new android box ഇൽ ഇല്ല . ഒഴിവാക്കി

  • @santhoshsona2931
    @santhoshsona2931 Місяць тому

    ഞാൻ 7ദിവസം മുന്നേ വാങ്ങി. മഴവിൽമനോരമ HD ചാനൽ കിട്ടുന്നില്ല. എന്റെ അറിവിൽ ഫ്രീ ചാനൽ ആണ്. കസ്റ്റമർ വിളിച്ചു അവർക്കും ചാനൽ ആഡ് ചെയ്യാൻ പറ്റുന്നില്ല. റിമോട്ട് വഴിയും. എയർടെൽ ആപ്പ് വഴിയും. നോക്കി പറ്റുന്നില്ല. വളരെ മോശം സർവീസ് ആണ്

  • @abdullamadayi
    @abdullamadayi Місяць тому +1

    extreamബോക്സിൽ optical ഇല്ലെങ്കിൽ എന്ത് ഇറക്കിയിട്ടെന്തുകാര്യം

  • @bavintm6806
    @bavintm6806 Місяць тому

    👍

  • @MohamedIqbalmongam
    @MohamedIqbalmongam Місяць тому

    Sun android എന്ന് വരും?

  • @user-vs2cb2oj8v
    @user-vs2cb2oj8v Місяць тому +1

    ഞാൻ വിളിച്ച് ഫോൺ എടുത്തില്ല ഏർട്ടെലിൻ്റെ കാര്യങ്ങൾ അറിയാനാണ്

    • @KeralaDthinfo
      @KeralaDthinfo  Місяць тому

      ഞാൻ സർവീസ് ടൈമിൽ ഫോൺ എടുക്കാൻ ബുദ്ധിമുട്ട് ആണ് ...കാരണം മഴ ടൈം ആണ് ...എന്ത് കാര്യം ആണേലും whatsappil msg അയച്ചാൽ മതി .. ഫ്രീ ആവുമ്പോൾ ഞാൻ തിരിച്ചു contact ചെയ്യും ...

  • @SJ_Music_Status
    @SJ_Music_Status Місяць тому

    USB port ഇല്ലേ ????

  • @manojp.k4407
    @manojp.k4407 Місяць тому +1

    Clarity agane inde

    • @KeralaDthinfo
      @KeralaDthinfo  Місяць тому

      വലിയ മാറ്റം ഇല്ല

  • @ThengaMittayi
    @ThengaMittayi Місяць тому

    2.0 ithilum fast aan

  • @jayeshKg
    @jayeshKg Місяць тому +1

    Ram gb rom gb

  • @AaA-yk5yh
    @AaA-yk5yh Місяць тому

    ഇതിന് ഡിഷ്‌ വേണോ

  • @9744371817
    @9744371817 Місяць тому

    Price.?