'ശബ്ദ സന്ദേശം എന്റെത് തന്നെ, ഷാജിയുടെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല' | KM Shaji

Поділитися
Вставка
  • Опубліковано 30 вер 2024
  • സോഷ്യൽ മീഡിയയിൽ കേൾക്കുന്ന ശബ്ദ സന്ദേശം എന്റെത് തന്നെ, ഷാജിയുടെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല- ലീ​ഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ​ഖ്ബാൽ
    #kmshaji #muslimleague #nilambur #pvanvar
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 19

  • @irshadirshu1910
    @irshadirshu1910 11 годин тому +7

    നെക്സ്സസ് അത് കേരളത്തിൽ ഉണ്ട് എല്ലാ പാർട്ടിയുടെയും പ്രമുഖ നേതാക്കൾ കസിൻ ആണ്

  • @NavasNavas-fo1qm
    @NavasNavas-fo1qm 11 годин тому +6

    ശശിയുടെ അടിമ ഐസ്ക്രീം കുട്ടി കലിപ്പിലാണ്😂😂😂

  • @shameer718
    @shameer718 10 годин тому +2

    അല്പം ഉളുപ്പുണ്ടെങ്കിൽ ലീഗിൽ ആരും തുടരില്ല... എന്ത് ചെയ്യാൻ മതമുപയോഗിച്ച് ഭീഷണിപ്പെടുത്തി(കൂടത്തായി പറഞ്ഞത് ഓർമ്മയില്ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലീഗിന് വോട്ട് ചെയ്തില്ലെങ്കിൽ മഹല്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്)ആ പാർട്ടിയിൽ തുടരേണ്ട അവസ്ഥ.
    ലീഗ് ഇന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു പാർട്ടിയാണ്, നേതാക്കൾ എപ്പോഴും ഇടതുപക്ഷം പ്രതിസന്ധിയിലാകുമ്പോൾ ഇത് പോലെ പ്രവർത്തിക്കും..

  • @musthafakp8991
    @musthafakp8991 4 години тому +1

    എല്ലാവരും ഭായി ഭായി

  • @mohammedRasheed-es3ky
    @mohammedRasheed-es3ky 3 години тому

    മുസ്ലിം ലീഗിൽ വാളെടുത്തവൻ എല്ലാം വെളിച്ചപ്പടാ വാൻ കഴിയില്ല

  • @akberk7376
    @akberk7376 4 години тому

    മുത്തശ്ശിക്ക് ഒത്തില്ല , ആ പരിപ്പ് വെന്തില്ല രാവിലെ മുതല്‍ തുടങ്ങിയതാണ് ,

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 11 годин тому

    പി വി അൻവറിൻ്റെ രാഷ്ട്രീയ പാരമ്പര്യം ഏത് മാകട്ടെ സ്വതന്ത്ര എം എൽ എ എന്ന നിലക്ക് 2016 മുതൽ നിലമ്പൂരിലെ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി ഈ അടുത്ത ദിവസങ്ങൾ വരേ സിപിതമ്മിനും പാർട്ടി നേതാക്കൾക്കും അഭിമതൻ അൻവർ ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് വളരേ യേ റേ പ്രസക്തി ഉണ്ട്? എന്നതാണ് ഇന്ന് കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്നത് അതിന് വ്യക്തമായ മറുപടി നൽകാൻ ആർഎസ്എസ് കാരുടെ ഇടയിലൂടെ ഊരിപ്പിടിച്ച വാളുമായി നടന്ന മഹാന് ചങ്കുറപ്പില്ല സംസ്ഥാനത്തെ ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരു എഡിജിപി എന്തിന് ആർ എസ് എസ് നേതാക്കളെ കണ്ടു ഇനി അതേ എഡിജിപി വല്ല സുഡാപ്പി നേതാക്കളെയുമാണ് കണ്ടിരിന്നതെങ്കിൽ എന്താകും സി പി എം ബി ജെ പി പ്രതികരണം സ്വർണ്ണക്കടത്ത് കാരായ കരിയർ മാർ കൊണ്ട് വരുന്ന സ്വർണ്ണം മുക്കുന്ന പോലീസ് ഉദ്യേഗസ്ഥർ, ഡ്രഗ് മാഫിയയുമായി ചേർന് പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ,എ ഡി ജി പി യുടെ തിരുവനന്തപുരത്തേ 13 കോടിയിൽപ്പരം വരുന്ന ഭുമി യുടെ പണത്തിൻ്റെ ശ്രോതസ് ഒരു സെൻ്റിന് 65 ലക്ഷം വിലയുള്ള ഭൂമി സാധാരണ ഗവൺമെൻ്റ് ജോലിക്കാരനായ എഡിജിപി എങ്ങനെ വാങ്ങി ത്രിശൂർ പൂരം കലക്കി അതുമായി ബന്ധപ്പെട്ട കാര്യം അവിടെ ബി ജെ പി ക്ക് അകൗണ്ട് തുറക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട കാര്യം മലപ്പുറം ജില്ലയെ മൊത്തം അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് സി പി എമ്മിന് എന്താണ് ബോദ്യമിക്കാനുള്ളത് ഇത്രനാളും നല്ലവനായ ഉണ്ണി അൻ വർ ഈ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ തീവ്രവാദി ഇതേ തന്ത്രമാണ് സി പി എം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയത് ആർ എസ് എസിലെ സ്ത്രീ വിഭാഗം നോർത്തിലെ കേരളത്തിലെ കൾച്ചർ അറിയാത്ത അവർ സ്ത്രീകളെ കയറ്റണമെന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ നൽകിയ കേസിൽ സ്ത്രീകളെ കയറ്റാൻ വെമ്പി നിന്ന് വിശ്വാസികളെ പ്രകോപിപ്പിച്ച് ബി ജെ പി ക്ക് വളരാൻ അവസരം ഒരുക്കിയ പിണറായി വിജയൻ്റെ അജണ്ട കേരളത്തിലെ മതേതര നിഷ്പക്ഷരായ മനുഷ്യർ തിരിച്ചറിഞ്ഞതാണ് പിണറായിയുടെയും മകളുടെയും കളവ് കൾക്ക് കേന്ദ്ര അന്വേഷണ ഏജൻസികളെ തടയിടുക എന്നതാണ് ഈ ബി ജെ പി സി പി എം ഇടപാടിൻ്റെ ലക്ഷ്യം കേരളം ഭരിച്ച മികവുറ്റ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുണ്ടായിരുന്നു പക്ഷേ ഇപ്പോൾ കേരളത്തിൽ കമ്യൂണിസ മില്ല പിണറായി സമാണ് വ്യക്തിയല്ല പ്രധാന്യം പാർട്ടിയാണ് അതിൽ നിന്നുള്ള വ്യത്യാസമാണ് കേരള മിപ്പോൾ കാണുന്നത് ഇടത് പക്ഷത്തിൻ്റെ അവസാന മുഖ്യൻ കേരളം കണ്ട ഏറ്റവും മോശം മുഖ്യനും പൊളിറ്റിഷ്യനും എന്ന ലേബലിൽ ഇനി പിണറായിക്ക് വിശ്രമിക്കാം പാർട്ടി മെമ്പറോ, മറ്റ് പദവികളൊ ഇല്ലാതെ ഒത്തിരി സാധാരണ മനുഷ്യർ തല്ല് കൊണ്ടും രക്തസാക്ഷിത്വം വഹിച്ചും ഉയർത്തിക്കൊണ്ട് വന്നൊര് സംവിധാനമാണീ പ്രസ്ഥാനം പിണറായിയും അനുകൂലികളും അതാണ് മറന്നത് അതിൻ്റെ മറുപടി ഇവിടുത്തെ സാധാരണ ജനം തരിക തന്നെ ചെയ്യും ഭൂർഷയേ തോൽപ്പിക്കാൻ ഭൂർ എ യുടെ തന്തയാവുകയല്ല വേണ്ടത് എന്നത് പിണറായി ഓർത്താൽ നന്ന് പി വി അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഒപ്പം പി വി അൻവറിനൊപ്പം🙏❌❌

  • @JGeorge_c
    @JGeorge_c 10 годин тому

    Fashion gold cases oke ipo annu engane nastathilmayathu ennu pidi kiti

  • @YousufP-t3w
    @YousufP-t3w 8 годин тому

    അതൊക്കെസാധരണയല്ലെ
    നനക്ക്കലക്കണം

  • @SihabShihab-f8f
    @SihabShihab-f8f 8 годин тому

    Leeg itrakk tharam thaazaruth...

  • @prasadpp416
    @prasadpp416 8 годин тому

    ഇതാണ് മാധ്യമ നെക്സ്സ്സ് .

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 10 годин тому

    എന്നെ മദ്രസയിൽ പഠിപ്പിച്ച ഉസ്താദ് ഇക്ബാൽ ഉസ്താദ് 😍😍😍