ഉടമ്പടി എടുത്തിട്ടുള്ളവർ മൂന്ന്പുതുക്കൽ കഴിഞ്ഞിട്ടുംനീയോഗങ്ങൾനടന്നില്ലെങ്കിൽഉടമ്പടിസ്റ്റോപ്പ്ചെയ്യു

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 89

  • @aleyammape873
    @aleyammape873 3 дні тому +5

    അമ്മയെ നേരിൽ ജീവനോടെ കണ്ട അച്ചൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അമ്മ കൈക്കൊള്ളണമേ, നിയോഗങ്ങൾ, സങ്കടങ്ങൾ, രോഗ സൗഖ്യം, ജീവിതമാർഗം കൊടുക്കണമേ.

  • @aleyammape873
    @aleyammape873 3 дні тому +2

    അമ്മേ എന്റെ ഇളയസകൾ അവളുടെ ജീവിതപങ്കാളിയുടെ സൗഖ്യത്തിനായി ഈശോയെ വിളിക്കുന്നു. ഉണർന്നു ഞങ്ങളുടെ നിലവിളി കേൾക്കണമേ.

  • @sreevidhyacv7699
    @sreevidhyacv7699 3 дні тому +1

    അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണേ

  • @sincydensen2666
    @sincydensen2666 4 дні тому +7

    അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന് സാക്ഷിയാക്കണമേ

  • @priya-p9y4j
    @priya-p9y4j 4 дні тому +7

    എന്റെ അമ്മേ പാപിയായ എന്നെ യും എന്റകുടുബത്തെയുംഎല്ലാവിധ പരീക്ഷണത്തിൽ നിന്നും സംരക്ഷിക്കണമെ സമയം ചുരുക്കം നൽകി എന്റെ മോളുടെ ഭാവി സംരക്ക്ഷിക്കണമെ

  • @JayaPA-rm8dg
    @JayaPA-rm8dg 4 дні тому +9

    അമ്മേ എന്റെ മക്കൾക്ക് വിശ്വാസം നൽകേണമേ. കൈവിടല്ലേ 🙏🙏🙏

  • @aleyammape873
    @aleyammape873 3 дні тому +2

    അമ്മേ അമ്മയ്‌യുടെ തിരുക്കുമാരന്റെ നാമത്തിൽ ഞങ്ങൾ ചോദിക്കുന്നു, ജിജോയ്ക്ക് സൗഖ്യം നൽകണേ.

  • @ajinjohn7889
    @ajinjohn7889 4 дні тому +6

    എന്റെ ജീവിതത്തിന്റെ പ്രയാസങ്ങളിലുംദുഖങ്ങളിലുംഎല്ലാ ദിവസവും എന്നെ ആശ്വസിപ്പിച്ച് എന്റെ കൂടെ നടന്ന എന്റെ ഈശോയിക്കും എന്റെ അമ്മമാതാവിനും കോടാനു കോടി നന്ദി🙏🙏🙏🙏🙏🙏 ആമ്മീൻ.

  • @BijuJoseph-d1n
    @BijuJoseph-d1n 3 дні тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ അമ്മ എനിക്കു അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannashynibhavan4771
    @prasannashynibhavan4771 3 дні тому +1

    മാതാവേ അനുഗ്രഹിക്കണമെ ഉടബടിയിൽ നിന്ന് അകന്ന്പൊകാതേ ജീവിക്കാനുള്ള അനുഗ്രഹം നൽകണമേ🙏🙏🙏

  • @GracyMichael-b1r
    @GracyMichael-b1r 3 дні тому

    അമ്മേ മാതാവേ എന്റെ മകന് ജോലി തടസം മാറ്റി തരണേമ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പൃതിക്കണമേ

  • @GracyMichael-b1r
    @GracyMichael-b1r 3 дні тому

    അമ്മേ മാതാവേ എന്റെ അസുഖമററിതലണമേ

  • @GracyMichael-b1r
    @GracyMichael-b1r 3 дні тому

    അമ്മേ മാതാവേ എന്റെ മകന് നല്ല ഒരു ജിവിതപക്കളിയേകണിച്ചുതരണമേകടൾമററിതരണമേ

  • @BinduM-dc5ic
    @BinduM-dc5ic 4 дні тому +6

    അമ്മേ ഇന്നെനിക്കൊരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ അമ്മേ

  • @GracyMichael-b1r
    @GracyMichael-b1r 3 дні тому

    അമ്മേ മാതാവേ എന്റെ ചേച്ചി യുടെഅസുഖഠമററികെടക്കണമ

  • @minirajan6489
    @minirajan6489 3 дні тому +1

    Amma mathave sijune samarpikkunnu Karuna thonnaname jeevithapankaliye tharaname

  • @jishamelvin3042
    @jishamelvin3042 3 дні тому

    അമ്മേ പാപിയാണമ്മേ േചർത്തു നിർത്തേണമേ🙏🏻🙏🏻🙏🏻

  • @SunijakumariSunija
    @SunijakumariSunija 4 дні тому +2

    അമ്മോ മാതാവ് എ൯ൊ മകൾക്ക് നല്ല ഒരു ജോലി ശരിയാകിതരണമോ തരണമേ🙏

  • @aleyammape873
    @aleyammape873 3 дні тому +1

    അമ്മേ കുടുംബനാഥൻ രോഗത്തിലായി. ആ കുടുംബത്തിന്റെ അത്താണിയുടെ രോഗസൗഖ്യം നൽകാൻ കൃപ തരണമേ. മൂനം ഉടമ്പടിക്കു ശേഷം കർത്താവും, അമ്മയും നിയോഗം നടത്തിത്തന്നു. അ ൾത്താരയിൽ സാക്ഷ്യം പറയാനും കൃപ തന്നതിന് നന്ദി. ഇനിയും സാക്ഷ്യം പറയാനുള്ള നിയോഗം നടത്തിത്തരണമേ. മക്കളുടെ മേൽ കൃപയുണ്ടാകാൻ, കടന്നുപോകുന്ന ഈശോ യേ വിളിക്കുന്നു, തിരിഞ്ഞുനോക്കണേ ഈശോ.

  • @renukadevi7765
    @renukadevi7765 3 дні тому

    അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏

  • @jimmyfrancis-j1d
    @jimmyfrancis-j1d 3 дні тому +1

    Amma mathavay makalay nalki anugrahikanamay

  • @kavitha922
    @kavitha922 3 дні тому

    അമ്മേ മകൻ്റെ തെറ്റായ പ്രേമബന്ധ മാറ്റി തരണേ ഇനിയും ഒരു ബന്ധത്തിവീണു പോകരുതെന്നമ്മേ

  • @kamalammc5193
    @kamalammc5193 3 дні тому +1

    ദൈവമേ എന്നെ സഹായിക്കണമേ

  • @abhimanyuks795
    @abhimanyuks795 4 дні тому +2

    കർത്താവഎന്റെ വേദനകൾ എല്ലാം മാറ്റി തരണമെ

  • @aleyammape873
    @aleyammape873 3 дні тому

    അമ്മേ എന്റെ മൂത്തമകളുടെ ktet certificate അമ്മയുടെ മാധ്യസ്ഥതയിൽ വാങ്ങി കൊടുത്ത് ജോലിയും കൊടുക്കണമേ. അമ്മയുടെ മുൻപിൽ സാക്ഷ്യം പറയാം അമ്മേ.

  • @soumyaeby6432
    @soumyaeby6432 4 дні тому +3

    അമ്മ മാതാവേ സഹായിക്കണേ കൈ വിടല്ലേ 🙏

  • @ValsalaSuresh-b7q
    @ValsalaSuresh-b7q 3 дні тому

    നാളെ കോടതി കേസ് ഉണ്ട് അമ്മ മാതാവ് ഞങ്ങളുടെ കുടെ വരണമേ🙏🙏🙏: ആമേൻ

  • @GracyMichael-b1r
    @GracyMichael-b1r 3 дні тому

    അമ്മേ മാതാവേ പാപികൾ യയിങഞൾളുടാകരുണതേന്നണമേ

  • @binimathewmathew6754
    @binimathewmathew6754 3 дні тому +1

    Enikku ete esho onnum thannilenkillum ete eesho ete jeevannau ete amma ete jeevannannu nithyathakku vendi ete sahanagal ellam njan cherthu vakkunnu amme 🙏🏻❤🙏🏻

  • @SunijakumariSunija
    @SunijakumariSunija 4 дні тому +1

    അമ്മോ എന്റെ മകൾ കടബാധൃയിൽ വലിയ വിഷമതിലാണ് മാതാവ് ഉട൩ടി പുതികി ഇതു വരെ ഒരു അടയാളവുയില എന്നും ഞാൻ ഉട൩ടി ജീവിതം ഉപേക്ഷിക്കയില. ഞാൻ എ൯ൊ pary🙏 എന്നു ചൊയിതിരികു൦ മാതാവ് ഞാൻ. എന്റെ അവിശതിനു വേണ്ടി ശക്തിയോടെ പ്രാർത്ഥികു൦ മാതാവ് കൈ വിടരുത്🙏🙏🙏🙏🙏 അമ്മോ മാതാവ്😭😭😭😭🙏

  • @omananair2218
    @omananair2218 4 дні тому

    Amme ennayum makkalayum pratyakshikaranathinu sakshiyakaname

  • @rosammajoseph8430
    @rosammajoseph8430 4 дні тому +1

    Eshoye amme ennil ninnum akannu pokaruthe🙏🙏🙏🙏❤️

  • @JayaPA-rm8dg
    @JayaPA-rm8dg 4 дні тому

    അമ്മേ 🙏🙏🙏🙏🙏

  • @rajammajose1713
    @rajammajose1713 3 дні тому

    Appa esoyeee nadha amme mathave nanni 🙏🙏 amme mathave Monte office problems sariyakename company ku progress nalkename amme mathave samadhanathil Joly cheyyan vazhi kanichu kodukename blesineyum merineyum anugrahikename orumichu jeevikan venda vazhi kanichu tharename Amen 🙏😥♥️🙏😥❤️❤️❤️❤️

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 4 дні тому +2

    യേശുവേ എന്റെ കട ബാത്യതയാൾ വലിയ വിഷമത്തിൽ ആണ് ഉടമ്പടി 2പുതുക്കി ഇതു വരെ ഒരു അടയാളവുമില്ല എങ്കിലും ഞാൻ ഉടമ്പടി ജീവിതം ഉപേക്ഷിക്കില്ല ഞാൻ എന്റെ പ്രാർത്ഥനകൾ നിത്യത്ക്കായ് കാഴ്ച വയ്ക്കുന്നു ഇനിയും സഹിക്കാൻ ആണ് തീരുമാനസ്സെങ്കിൽ അതിനു വേണ്ട ശക്തി തരാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤

  • @rosammajoseph8430
    @rosammajoseph8430 4 дні тому +1

    Amme enna enem saksheyakkaname🙏🙏🙏🙏🙏❤️

  • @rosammajoseph8430
    @rosammajoseph8430 4 дні тому +1

    Amme ente sharerathil e arimpara mattitharaname🙏🙏🙏🙏🙏❤️

  • @sabithabiju4948
    @sabithabiju4948 3 дні тому

    Amma mathave rashikenama

  • @rajammajose1713
    @rajammajose1713 3 дні тому

    Appa george chettanu saukyam nalkane 🙏🙏🙏🙏 amme mathave nanni 🙏🙏😥♥️

  • @stephyjoshua3309
    @stephyjoshua3309 3 дні тому

    Amme kaniyaname.. പാപങ്ങൾ porukkaname🙏🏻ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും samarppikunnu

  • @sunithavarghese8195
    @sunithavarghese8195 4 дні тому +3

    അമ്മേ എന്റെ കടം അമ്മേ എനിക് ഒരു സമാധാനം ഇല്ല amme🙏

  • @jimmyfrancis-j1d
    @jimmyfrancis-j1d 3 дні тому +1

    Amma mathavay shoppil stock nalki anugrahikanamay

  • @gijibabugijibabi1866
    @gijibabugijibabi1866 4 дні тому +2

    എൻ്റെ പേരക്കുട്ടിക്ക്ചെ പിക്ക് കേൾവിശക്തി നൽകേണമേ

  • @LalammaPT
    @LalammaPT 4 дні тому +1

    അമ്മേ,എൻ്റെ,ഈ, ആ വസ്തുക്ക്,mattamvarúthane

  • @sunithavarghese8195
    @sunithavarghese8195 4 дні тому

    എന്റെ വീട്ടിൽ ഒരു ബാങ്കിൽ നീനു ആരു വരാത്ത മാതാവേ നീ നോക്കണമോ amm🙏

  • @Sheeba-o1d
    @Sheeba-o1d 4 дні тому

    Mathave

  • @lissyjosy4693
    @lissyjosy4693 4 дні тому

    Amma anta magalku oru kunjina thannu anugrahikana🙏🙏🙏🙏🙏🙏

  • @jimmyfrancis-j1d
    @jimmyfrancis-j1d 3 дні тому

    Amma mathavay shoppil business nalki anugrahikanamay

  • @MathewVm-y5k
    @MathewVm-y5k 4 дні тому +6

    അമ്മേ യേശു നാമം ലോകം മുഴുവൻ പടരട്ടെ 🌹🌹🌹🌹🌹

  • @DayalBabu-i4o
    @DayalBabu-i4o 4 дні тому

    Amme ente vishamangal ellam Matti tharanamee

  • @haroshwd9260
    @haroshwd9260 3 дні тому +1

    MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE HELP TO JOIN AL GEEMI AND SAVE US AMEN 🙏🏻

  • @ebulljetarmy764
    @ebulljetarmy764 3 дні тому

    Amme❤❤❤

  • @kamalammc5193
    @kamalammc5193 3 дні тому +1

    എൻ്റെ എംബ്ലോയ്മെൻ്റ് കാർഡ് കൊണ്ട് വന്ന് തരണമേ

  • @rejisebastian6743
    @rejisebastian6743 3 дні тому

    Amme njagalude jeevithathil nadathivarunnathu athbuthagalkku orayiram nandhi amme njan ennum ente ammaude makalaayi jeevikkan anuvadukkane

  • @jimmyfrancis-j1d
    @jimmyfrancis-j1d 3 дні тому

    Krabasanam sajari mathavay kadabadithamatti sthiravarumanam nalki auugrahikanamay

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq 3 дні тому

    Ammemathave entte vasthivette aadarram jepthiyamme ellam ammayude hitham pole nadakkanne amme

  • @SheejaSivaraj-c5g
    @SheejaSivaraj-c5g 4 дні тому +1

    Amen

  • @SheejaSivaraj-c5g
    @SheejaSivaraj-c5g 4 дні тому +1

    Amma mathava ant mona kathukolana

  • @SheejaSivaraj-c5g
    @SheejaSivaraj-c5g 4 дні тому

    Amma mathava ant kadam mattan oru vashikanikana

  • @aiswaryadtpcentreaiswarya9724
    @aiswaryadtpcentreaiswarya9724 4 дні тому +1

    Amme ente kochinu oru joli thannu sahayikkename

  • @bincyroy7213
    @bincyroy7213 3 дні тому

    Antte amme vasthu vittu kadam veettan aniku anugregham tharanne mathave kadathil ninnum rashikkanne mathave

  • @mollyshaji-j8r
    @mollyshaji-j8r 3 дні тому

    Amma mathave ente Udampadi puthukkan varan pattunnilla amme cancer Aya ente pharthavine ottakkakki varan pattunnilla Amma mathave

  • @sasikalaunni3422
    @sasikalaunni3422 4 дні тому +4

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തേയും ഒന്ന് രക്ഷിക്കമ്മേ ഞങ്ങടെ ദം ഖം കാണുന്നില്ലയോ വയയാഴികകൊണ്ടു് പ്രർത്ഥന പോലും മുടങ്ങുക മാതാവേ ഈ രോഗത്തിൽ നിന്നും കാത്തിൽ നിന്നും മോചനം താ അമ്മേ

  • @SheejaSojan-w3n
    @SheejaSojan-w3n 3 дні тому

    ❤🌹

  • @jainammajoseph8450
    @jainammajoseph8450 3 дні тому

  • @remyamadhavan6056
    @remyamadhavan6056 4 дні тому +1

    Amma mathave ennem ente kudumbathinem ammayude prathyasheekaranathinte sthiram sakshiyaakki mattanae

  • @Kumari-jx1dk
    @Kumari-jx1dk 4 дні тому

    😊

  • @remavathipv7791
    @remavathipv7791 3 дні тому

    Enik fatherinod nerit samsarikkanam

  • @shynimolj2612
    @shynimolj2612 4 дні тому +1

    🙏🙏🙏

  • @kavitha922
    @kavitha922 3 дні тому

    അമ്മേ മാതാവേ ഞാൻ 3 പുതു കിഎന്നിട്ടു ഒരു നിയോഗവും കിട്ടിയില്ല ഇപ്പോളും ഞാൻ ഉടമ്പടിജീവിതത്തിൽ തന്നെ എന്നു അങ്ങനെയായിരിക്കും നിയോഗം സാധിച്ചില്ലക്കിലും ഉടമ്പടിയിൽ തന് ജീവിക്കും🙏🙏🙏😂😂

  • @rejisebastian6743
    @rejisebastian6743 3 дні тому

    Amme ente monte nashtapeta viswasam thirike nalkane Dec 7nu 2.30nu munp amme monte passport il avan pokanagrahikkunn rajyathinte visa stamp cheythu varanum angane sambhavicha mon passport aayi aide vannu saksyam parayumennu parayunnu amme athu nadakkilla yennu vechanu avar parayunnath pakshe njantw ammayilanu viswSikkynnath njan ammayodu prarthicha neelam kurachu law aayaalum ente amma ellam sadichutannitund amme edapedane

  • @marianazareth7647
    @marianazareth7647 4 дні тому

    Ente amme kaivedalle it's already nine months since I took udampadi amme please help me in my distress people are asking me back the money and the gold and interest I must get back the parcel so that I can clear all my huge debts

  • @ajayanm4747
    @ajayanm4747 3 дні тому

    End makanu vendi prarthikkunnu

  • @kamalammc5193
    @kamalammc5193 3 дні тому

    കുറി പൈസ കിട്ടണമേ

  • @sandhyaraghavan2569
    @sandhyaraghavan2569 3 дні тому

    Amme school lay job poi anke our permenent job kittenam keerlathil anikki meghkku job kittenme

  • @remavathipv7791
    @remavathipv7791 3 дні тому

    Njan udampadi eduthit 2 masam kazhinju, enik fathwrinod nerit samsarikkanam

  • @beenabose5246
    @beenabose5246 3 дні тому

    ഒരു ജോലി നൽകി തരണം

  • @marianazareth7647
    @marianazareth7647 4 дні тому

    Ente amme please change the mind of the custom people to give back the parcel to which is held back by last 27months paid all the penalty still demanding more money I have nothing to give amme

  • @jainammajoseph2608
    @jainammajoseph2608 3 дні тому

    Eshyoa enta nilavilku answertharenama😊

  • @appubaby6625
    @appubaby6625 4 дні тому +7

    അമ്മേ 22 വർഷമായി പല സഹനങ്ങളിലൂടെയും കടന്നുപോയ എന്നെ നിലനിർത്തുന്നത് എൻ്റെ eesoyum maathavumanu,കേസ്,കോടതി,അപമാനം,അപവാദം എല്ലാം അനുഭവിച്ചു,എല്ലാത്തിൽ നിന്നും എന്നെ ഇവിടെവരെ എത്തിച്ചത് എൻ്റെ ഈശ്ശോയാണ്,നന്ദി,സ്തുതി, സ്തോത്രം

    • @sajithajayan4717
      @sajithajayan4717 4 дні тому

      Ente Kreupasana mathave enne reshicane parishudha mathave amme ente Kunjgale kathuteshicane

    • @remavathipv7791
      @remavathipv7791 3 дні тому

      Njan udampadi eduthit 2 masam kazhinju, enne mathavu verutho? Father, enik neri fatherinod samsarikkan avasaram tharumo

  • @sandhyaraghavan2569
    @sandhyaraghavan2569 3 дні тому

    Amme anna makalaum lkayvadi alla ❤❤❤❤❤❤

    • @renukadevi7765
      @renukadevi7765 3 дні тому +1

      മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏

  • @remyamadhavan6056
    @remyamadhavan6056 4 дні тому +2

    Amma mathave paapiyaaya ennodu porukkanae.ente result amma positive aakki thannu ennu njan viswasikkunnu

  • @PMMariamma
    @PMMariamma 2 дні тому

    @pmmm id. Entealergiku saukyam tharaname amme

  • @shellapsunny926
    @shellapsunny926 4 дні тому

    Amen

  • @_Zyko
    @_Zyko 3 дні тому

    Amen