'ടീച്ചറെ എനിക്ക് ബാത്ത് റൂം വേണം'; ഏഴാം ക്ലാസുകാരിയുടെ കത്തും ശാലിനി ടീച്ചറും|Teacher

Поділитися
Вставка
  • Опубліковано 14 гру 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1 тис.

  • @harisp1847
    @harisp1847 Рік тому +1034

    അടുത്ത അധ്യാപക അവാർഡ് ഈ ടീച്ചർക്ക് കൊടുക്കണം എന്ന് താൽപ്പര്യം ഉള്ളവർ ലൈക്ക് ചെയ്യുക

  • @habeebrahman5883
    @habeebrahman5883 Рік тому +1615

    ഇത് പോലെത്തെ അധ്യാപകരാണ് നാടിൻ്റെ അഭിമാനം... ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്

  • @maheshsony3435
    @maheshsony3435 Рік тому +815

    ടീച്ചറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏

    • @muneerkalithodi2346
      @muneerkalithodi2346 Рік тому +7

      🤲🤲🤲🤲🤲🤲

    • @smithasmitha5451
      @smithasmitha5451 Рік тому +6

      എന്റെ മക്കൾ പഠിക്കുന്ന.. സ്കൂൾ.. എന്റെ മക്കളെ പഠിപ്പിച്ച ടീച്ചർ 💝💝

    • @vinodkonchath4923
      @vinodkonchath4923 Рік тому +7

      @@smithasmitha5451 ഇത്രയും നന്മയുള്ള ടീച്ചർ പഠിപ്പിക്കുന്ന മക്കൾ ഭാഗ്യം

    • @maheshsony3435
      @maheshsony3435 Рік тому +2

      @@smithasmitha5451 🥰 blessed childrens

    • @smithasmitha5451
      @smithasmitha5451 Рік тому

      @@maheshsony3435 🥰

  • @vaisakhani
    @vaisakhani Рік тому +549

    ഗുരു എന്നതിൻ്റെ പൂർണ രൂപം..!!
    നന്ദി ശാലിനി ടീച്ചർ 🙏🏻❣️

    • @ravindranravi6466
      @ravindranravi6466 Рік тому

      തൊഴുത്ത്,, ആഡംബർകറുകൾ, വിദേശത്ത് പടന് ങ്ങൾ

  • @k.pleelavathy7602
    @k.pleelavathy7602 Рік тому +597

    പാവം ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത ടീച്ചർക്കും മറ്റുള്ളവർക്കും ഒരു പാട് അഭിനന്ദനങ്ങൾ. ഇതു പോലെ 'എത്ര മക്കൾ ജീവിക്കുന്നുണ്ടാവും.

  • @hamdafathimahamdafathima2898
    @hamdafathimahamdafathima2898 Рік тому +980

    എത്ര പേർ കുട്ടിയുടെ വോയിസ്‌ കേട്ട് കരഞ്ഞു പോയി...

  • @vimaladominic4281
    @vimaladominic4281 Рік тому +289

    കൊട്ടാരസമാനമായ വീടുകളിൽ താമസിക്കുന്നവർ ഇതുപോലുള്ള പാവങ്ങളുടെ അവസ്ഥ കണ്ടു സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടാകട്ടെ

    • @siasvlog9875
      @siasvlog9875 Рік тому

      Crt ഓരോത്തർക് വീടുപണി modification ചെയ്തിട്ടു തിരുന്നില്ല

    • @fithascookingandtraveling
      @fithascookingandtraveling Рік тому

      കുറെ ആളുകൾ സഹായങ്ങൾ കൊടുകുനുണ്ട് ..

  • @ratheesh8100
    @ratheesh8100 Рік тому +396

    ഇത്തരത്തിൽ ഉള്ള അദ്ധ്യാപകരെ ആണ് സമൂഹത്തിന് ആവശ്യം
    😘😘❤❤❤👍👍👍💪💪💪💪

    • @user-gv9zi1lt1u
      @user-gv9zi1lt1u Рік тому +3

      Bvhs ഇലെ teachers അടിപൊളിയാണ്.

    • @ratheesh8100
      @ratheesh8100 Рік тому +1

      @@user-gv9zi1lt1u Good 😍❤👍👍

  • @kochukunhurajan1145
    @kochukunhurajan1145 Рік тому +465

    നാടുമുഴുവൻ വീട് ഇല്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുന്ന മഹാമനസ്കരായ നല്ല മനുഷ്യരുടെ നാടാണല്ലോ നമ്മുടേത് ആ പാവം കുട്ടിക്ക് ഒരു വീട് വെച്ച് കൊടുക്കുക എത്രയോ നല്ലതായിരുന്നു

    • @jaisygeorgr9845
      @jaisygeorgr9845 Рік тому +6

      Athannu idea .ee news oke athinu thanee

    • @Parayatte-e7f
      @Parayatte-e7f Рік тому

      @@jaisygeorgr9845 SAHAYIKU JAUSY AA KUTTIYE.

  • @chippyunni6705
    @chippyunni6705 Рік тому +141

    ടീച്ചർ സൂപ്പർ ആണ്. ഇതു പോലെയ ഉള്ള ടീച്ചർ മാരാണ് നമുക്കും നമ്മുടെ മക്കൾക്കും വേയേണ്ടത് 🙏🙏🙏

    • @chandrikajose1339
      @chandrikajose1339 Рік тому +3

      ടീച്ചർക്ക് എത്ര അഭിനന്ദനം അർഹിക്കുന്നു !! ഈ നന്മ പഠിപ്പിക്കുന്ന ഒരോ കുഞ്ഞിന്റേയും മനസ്സിൽ നിറയട്ടെ!! നന്മയുള്ള ലോകത്തെ വാർന്നെടുക്കാൻ ടീച്ചർക്ക് സാധിക്കും !! അതും തെളിയിക്കുന്നതാണ് ആ കുഞ്ഞുമോളുടെ മറുപടി മറ്റുള്ള വരെ സഹായിക്കണം എന്ന അവളുടെ തീരുമാനം ! മോളെ നീ നന്നായി വരും !!

  • @sathar7425
    @sathar7425 Рік тому +239

    പാവം ആ മോള്.. എന്തു പക്വതയോടെയാണ് സംസാരിക്കുന്നത്... ഈ കുട്ടി ഉന്നതങ്ങളിൽ എത്തും തീർച്ച... സഹായിച്ച് കൂടെ നിന്ന ടീച്ചർക്കും നാട്ടുകാർക്കും ഒക്കെ അഭിനന്ദനങ്ങൾ

  • @bobpala2513
    @bobpala2513 Рік тому +109

    മലയാളം ടീച്ചർ എന്നും ഒരു അമ്മയുടെ സ്നേഹം അത് പോലെ തരുന്നതിൽ ഒരു പടി മുകളിൽ ആണ് മറ്റു ടീച്ചറുമാരേക്കാൾ 🥰🙏🏽

  • @trinitymedia7023
    @trinitymedia7023 Рік тому +281

    പ്രൊഡ്യൂസറിനും , അവതാരികകയ്ക്കും അഭിനന്ദനങ്ങൾ

  • @thomasthekkekara
    @thomasthekkekara Рік тому +493

    36 ലക്ഷം മുടക്കി കുളി സ്ഥലം നവീകരിക്കുന്ന നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള വേദനകൾക്ക് എന്തു പ്രസക്തി .

  • @vishnusasi5967
    @vishnusasi5967 Рік тому +63

    ഒരു ന്യൂസ്‌ റിപ്പോർട്ടറായ എന്റെ കണ്ണുകളും നിറഞ്ഞു.. മോള് ഒരുപാട് ഉയരത്തിൽ എത്തും, ശാലിനി ടീച്ചർ hats off you❤️

  • @muhammedfaris4111
    @muhammedfaris4111 Рік тому +72

    നല്ല അദ്ധ്യാപകർ ജീവിതത്തിൽ എന്നും ഒരു വെളിച്ചമാണ്
    അഭിനന്തനങ്ങൾ ടീച്ചർ

    • @thomasanthonyisaac7494
      @thomasanthonyisaac7494 Рік тому +1

      😂😂 നമ്മളുടെ പള്ളിക്കാർക്ക് മുഴുവൻ വെളിച്ചെണ്ണ തേക്കുന്ന ഞമ്മൻറെ കുണ്ടൻ ഉസ്താദിന് മുന്നിൽ ഈ അധ്യാപികയോക്കെ എന്ത്

  • @hamzakodakkattil7720
    @hamzakodakkattil7720 Рік тому +192

    യഥാർത്ഥ അദ്ധ്യാപിക.🌹🌹🌹

  • @sameerp7091
    @sameerp7091 Рік тому +253

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ടീച്ചറെയും

    • @sanuabivlogs5344
      @sanuabivlogs5344 Рік тому +3

      നിന്നേയെന്നോ ... ടീച്ചർ യന്നങ്കിലും വിളി കൂടെ

    • @SS-bu5ys
      @SS-bu5ys Рік тому +1

      ആരെയും respect ആയി കാണുക.

    • @veenasanitha9479
      @veenasanitha9479 Рік тому +10

      @@sanuabivlogs5344 adyam ath nere vayich nok. Ennit para

  • @hazeenah9504
    @hazeenah9504 Рік тому +94

    ആദ്യമായിട്ട് ടീച്ചർക്ക് ഒരു വ്യക്തമായിട്ട് ഈ പാവപ്പെട്ട കുട്ടിക്ക് ഒരു ബാത്റൂമിൽ ചെയ്തുകൊടുത്ത ടീച്ചർക്കും എല്ലാ അധ്യാപകർക്കും ഒരു ബിഗ് സല്യൂട്ട്

  • @pachupachu2390
    @pachupachu2390 Рік тому +62

    ഇതുപോലെ എത്ര പേരുണ്ടാവും അല്ലെ മനസ്സിൽ ഒതുക്കി ജീവിക്കുന്നവർ 🙂🙂

  • @akhilaravind3741
    @akhilaravind3741 Рік тому +149

    ഈ കുട്ടിയിൽ ഒരു സാഹിത്യകാരി കൂടി ഒളിഞ്ഞു കിടക്കുന്നുണ്ട്......വാക്കുകളും വാക്യങ്ങളും അത്രയും കൃത്യതയും വസ്തുതയും സാഹിത്യ ഭാഷയും തോന്നിപ്പിക്കും....ഈ കൊച്ചു പ്രായത്തിൽ....

  • @_India853
    @_India853 Рік тому +148

    അദ്ധ്യാപികയുടെ കാല് തൊട്ട് വന്ദിക്കുന്നു...🙏🙏🙏🙏🙏
    ഇത് തന്നെയാണ് അദ്ധ്യാപകർ...!
    ഇതാവണം..അദ്ധ്യാപകർ 🙏🙏 !

    • @nishasanthosh1530
      @nishasanthosh1530 Рік тому +2

      ബിഗ് സല്യൂട്ട് ടീച്ചർ 💪💪💪💪😍😍😍😍

    • @nishasanthosh1530
      @nishasanthosh1530 Рік тому +1

      ബിഗ് സല്യൂട്ട് ടീച്ചർ 💪💪💪💪😍😍😍😍

  • @smitharajesh4571
    @smitharajesh4571 Рік тому +38

    കുട്ടിയുടെ സംസാരം കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി. ഈ പ്രായത്തിൽ തന്നെ ജീവിതത്തിന്റെ പക്വത തിരിച്ചറിഞ്ഞ വാക്കുകൾ. ഒരു കുട്ടിയുടെ സംസാരമല്ല അവിടെ കണ്ടത്. All the best mole. ഈ തന്റേടം മാത്രം മതി ജീവിതത്തിൽ വിജയം കൈവരിക്കുവാൻ👍

    • @mammokerk5331
      @mammokerk5331 Рік тому

      ആ ടീച്ചർക്കും ദൈവം ആരോഗ്യവും ഈ നന്മ ചെയ്യാനുള്ള മനസ്സും ദൈവം നിലനിർത്തി കൊടുക്കട്ടെ

  • @thadikkaranumteacherum
    @thadikkaranumteacherum Рік тому +36

    ഇത് മുഴുവൻ കേൾക്കാൻ വയ്യ... 😪 പക്ഷെ ടീച്ചർ ആഗ്രഹം നടത്തി എന്ന് മനസിലാക്കുന്നു.. ❤️🔥
    അഭിമാനം 🔥🔥

  • @paaruparuzz8637
    @paaruparuzz8637 Рік тому +35

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു 🙏🙏🙏🙏🙏🙏

  • @shijuponnayyan7262
    @shijuponnayyan7262 Рік тому +50

    ടീച്ചർക്ക് Big salute
    എല്ലാ നന്മകളും ഉണ്ടാകും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @aneesaa1638
    @aneesaa1638 Рік тому +18

    ടീച്ചർമാരെ എന്നും സ്നേഹത്തോടെയും ബഹുമാനത്തോടെ കണ്ടിരുന്ന നാടാണ് നമ്മുടെ കേരളം ഇന്ന് അതിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കുഞ്ഞു മോളുടെ കത്ത്

  • @koyilothvlogs533
    @koyilothvlogs533 Рік тому +67

    പക്വത ഉള്ള മോൾ 😓😓ടീച്ചർ ക്ക് ഒരായിരം നന്ദി. കുഞ്ഞി ന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ❤❤❤❤

  • @shibila733
    @shibila733 Рік тому +5

    കാലുപിടിപ്പിച്ചല്ല ലഘുക്കൾ ഗുരുക്കലാകുന്നത്. ചേർത്ത് പിടിച്ചിട്ടാണ്. കാലുപിടിപ്പിക്കാനുള്ള അവജ്ഞതയുടെ പേരല്ല, ചേർത്ത് പിടിക്കാനുള്ള അലിവിന്റെ പേരാണ് യഥാർത്ഥ ഗുരുത്വം 😌❤️

  • @aboobackersiddiquehassan619
    @aboobackersiddiquehassan619 Рік тому +28

    ടീച്ചർക് നന്ദി 🌹, ടീച്ചേർന്മാർ ഓരോ കുട്ടികളെ മനസിലാക്കി പഠിപ്പിച്ചാൽ വീടും നാടും സാമൂഹവും നന്നാവും 👌 ഇത് പോലുള്ള ടീച്ചർ മാർ നമ്മുടെ നാട്ടിൽ വേണ്ടത്. 👌

  • @swapnakrishnakumar2089
    @swapnakrishnakumar2089 Рік тому +39

    ആ പാവം കുട്ടിക്ക് ഒരു വീട് വയ്ക്കാൻ എല്ലാപേരും സഹായിക്കണം

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +74

    പ്രിയ യൂസഫ്ക്കാ " അങ്ങ് ഇത് കാണുന്നുണ്ടെങ്കിൽ എങ്ങിനെയെങ്കിലും ഇവരെ സഹായിക്കണം 🙏 അങ്ങ് വിചാരിച്ചാൽ ഒരു ഞൊടിയിടയിൽ ഈ സങ്കടം തീർക്കാൻ സാധിക്കും.. പടച്ചവൻ തങ്ങൾക്ക് ദീർഗായുസും ആരോഗ്യവും തരട്ടെ എന്ന് ദുവാ ചെയ്യുന്നു 🌹

    • @siddiqueshan9879
      @siddiqueshan9879 Рік тому

      അതെന്താ ഈ യൂസുഫലി മാത്രമേയുള്ളു കേരളത്തിൽ കാശുള്ളതായിട്ട് എത്ര വ്യവസായികൾ ഉണ്ട് പിന്നെ സിൽമാ താരങ്ങൾ ഇവർക്കൊന്നും സഹായിക്കാൻ കഴിയില്ലേ വർഗീയത കുത്തി തിരുകുന്ന മറുനാടൻ മൈനയെ പോലുള്ള ഊള ചാനലുകൾ ഉണ്ടല്ലോ ദിവസവും ലക്ഷങ്ങൾ വരുമാനം ഉള്ളവർ നാടിനും നാട്ടുകാർക്കും ഒരു ഉപകാരവും ചെയ്യാത്ത മലരന്മാർ .. ആർക്കു തൂറാൻ മുട്ടിയാലും ഉടനെ ഒരു കമന്റ് ആണ് യൂസുഫ്ക്ക ഒന്ന് സഹായിക്കൂ .. ഇവർക്ക് സ്വന്താമായി സ്ഥലമുണ്ട് ..ഇത് പോലും ഇല്ലാതെ വര്ഷങ്ങളായി വാടക വീട്ടിൽ കിടക്കുന്ന എത്രയോ ആളുകൾ ഉണ്ട് ഞാൻ അടക്കം ..ആരോട് ആര് കേൾക്കാൻ ..പക്ഷെ വീഡിയോ ഇട്ടു വൈറൽ ആക്കാൻ പഠിക്കണം..രണ്ടു സെന്റ് സ്ഥലത്തു കുടിൽ കെട്ടി വെച്ച് അതിൽ കിടന്നു വിഡിയോ ഇട്ടാൽ സഹായിക്കാൻ ആള് വരും ..ഇന്നത്തെ കാലത്തു ഒരു കുളിമുറി ഉണ്ടാക്കാൻ ചുറ്റുമുള്ള അയൽക്കാർ വിചാരിച്ചാൽ മതി ..

    • @MuhammadAli-cf7ur
      @MuhammadAli-cf7ur Рік тому

      @@siddiqueshan9879 ക്ഷമിക്കൂ സുഹൃത്തേ 🙏
      പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ ഒരാളാണ് യൂസഫിക്ക.
      എന്റെ മനസ്സിൽ ആ കുടുംബത്തിനു ഒരു വീട് എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു ".

    • @thomasanthonyisaac7494
      @thomasanthonyisaac7494 Рік тому +1

      യൂസക്ക അന്റെ അണ്ടി കാണുന്നുണ്ട്

  • @nithinkp1152
    @nithinkp1152 Рік тому +119

    പഠിച്ച് മോള് നല്ല നിലയിൽ എത്തും

  • @rokrok7592
    @rokrok7592 Рік тому +29

    സ്നേഹയുടെ വാക്കുകൾ സങ്കടത്തിൽ നിറഞ്ഞതാണ് ദൈവം ടീച്ചറുടെ രൂപത്തിൽ വന്നതല്ലേ മോളെ. ഉഷാറായി പഠിക്ക് എല്ലാം ശരിയാവട്ടെ 😍

  • @isas9051
    @isas9051 Рік тому +182

    പാവം മോൾ എനിക്ക് സങ്കടം വന്നിട്ട് ഞാൻ കുറേ കരഞ്ഞു

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Рік тому +30

    നല്ലൊരു ടീച്ചർ, 🥰🥰🥰🥰

  • @Fayis33
    @Fayis33 Рік тому +10

    അമ്മയെ പോലെ ഞങ്ങളെ സ്നേഹിച്ച ടീച്ചേർസിനെ ഇന്നും ഓർക്കുന്നു. repect your Teachers.

  • @muthnabiisttam6584
    @muthnabiisttam6584 Рік тому +23

    ഇങ്ങനെ മനസ് ഉള്ള ടീച്ചർ വേണം പഠിപ്പിക്കേണ്ടത്. 🥰

  • @muthuzvlog7745
    @muthuzvlog7745 Рік тому +16

    ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള മിടുക്കിയായ മോൾ. മോളുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ... ഉയരങ്ങളിൽ എത്തട്ടെ. 😘😘😘

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +4

    ഇതുപോലെയുള്ള മാതൃക അധ്യാപകരാണ് ഈ സമൂഹത്തിന് വേണ്ടത്. ടീച്ചറിനെ എന്റെ വക ഒരു ബിഗ് സല്യൂട്ട്.👍🌹

  • @jwalajwala5556
    @jwalajwala5556 Рік тому +9

    ആഗ്രഹം ഉണ്ടെങ്കിൽ ലോകം നമ്മുടെ കൂടെനിൽക്കുമെന്ന് പറയുന്നത് സത്യമാണ്.
    ആ കത്ത് വായിച്ചിട്ട് അതൊക്കെ ഒരു ദിവസം നടക്കുമെന്ന് പറഞ്ഞുകൊണ്ട് സമാധാനിപ്പിക്കാതെ, മോളുടെ ആഗ്രഹം നിറവേറ്റാൻ മുന്നിൽനിന്ന ടീച്ചറോട് നന്ദി നന്ദി നന്ദി 🙏

  • @kadherhassinar5912
    @kadherhassinar5912 Рік тому +3

    ഈ ടീച്ചറുടെ പ്രവർത്തി ഹൃദയത്തിൽ കൊണ്ടു ഇത്ര നല്ല ഹൃദയത്തിന്റെ ഉടമയായ ഈ അധ്യാപക ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @sindhu.parackal3180
    @sindhu.parackal3180 Рік тому +6

    ഇതുപോലെ ആരും അറിയാതെ പോകുന്ന കുഞ്ഞു മനസ്സുകളും അവരുടെ നൊമ്പരങ്ങളും ധാരാളം ഉണ്ടാകും, നന്മയുടെ മാലാഖമാർ ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു ❤️🌹

  • @ranjithranju3072
    @ranjithranju3072 Рік тому +4

    ഇന്ന് ലോകം വെട്ടിപിടിക്കാൻ നെട്ടോട്ടമോടുന്ന ഈ കലികാലത്തു ഈ കൊച്ചു കുഞ്ഞിന്റെ ആഗ്രഹം എത്ര നിർമലമാണ് ഈശ്വരൻ കൂടെയുണ്ടാവും, ആ ശബ്ദം കേട്ടിട്ട് സങ്കടം തോന്നി ❤️🙏

  • @maqboolmaqbool6218
    @maqboolmaqbool6218 Рік тому +261

    എവിടെയുള്ള പഞ്ചായത്ത് പ്രസിഡന്റ്റിനു നമസ്കാരം 🙏🙏🙏🙏നാട്ടുകാർക്കും

    • @sudheeshts4061
      @sudheeshts4061 Рік тому +9

      Member um

    • @thomasanthonyisaac7494
      @thomasanthonyisaac7494 Рік тому +1

      മിക്കവാറും ഒരു കുണ്ടൻ ഉമ്മ പൊലയാടി മോൻ ആയിരിക്കും. അവറ്റകൾക്ക് ഞമ്മന്റെ ആളുകളുടെ കൊതഭോഗത്തിന് പറ്റിയ കക്കൂസുകൾ നിർമിക്കാനേ നേരമുള്ളൂ. ഹിന്ദുക്കൾ മണ്ടശിരോമണികൾ അവറ്റകളെ ജയിപ്പിച്ചു വിടും

    • @fithascookingandtraveling
      @fithascookingandtraveling Рік тому +8

      ടീച്ചർ വേണ്ടി വന്നു പഞ്ചായത്ത് അറിയാൻ..പഞ്ചായത്ത് വഴി oru വീട് കൊടുക്കാൻ കഴിയുലെ

  • @Ravikumar-iy4uh
    @Ravikumar-iy4uh Рік тому +2

    ടീച്ചറെ വാക്കുകൾ ഇല്ല എഴുതുവാൻ കണ്ണൂകൾ നിറഞ്ഞു പോയി ഇത്രമാത്രം ടീച്ചർക്ക് കുടംബത്തിന് ജീവിതകാലം മുഴുവനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഈ സൽപ്രവൃത്തിയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു🙏🌹❤️

  • @vishnucalicut8827
    @vishnucalicut8827 Рік тому +25

    ഇതെവിടെയാണ് ഈ കുട്ടിയുടെ വീടെന്ന് അറിയിച്ചില്ല ടീച്ചർക്ക് അഭിനന്ദനം മോൾ പഠിച്ച് മിടുക്കിയാവട്ടെ

  • @izzamol5002
    @izzamol5002 Рік тому +14

    ഇതുപോലെ അനുഭവിക്കുന്ന ഒരുപാട് മക്കൾ ഉണ്ടാവും എല്ലാ ടീച്ചേഴ്സ് എല്ലാ മക്കളെയും അടുതരിഞ്ഞൂ അവർക് വേണ്ടത് എന്താണെന്ന് അറിയാൻ പറ്റുന്നത് ടീച്ചേഴ്സ് ന് ആവും അറിഞ്ഞാൽ ഏറ്റെടുക്കാനും സഹായിക്കാനും ആളുകൾ ഉണ്ടാവും

  • @babupa7633
    @babupa7633 Рік тому +23

    നമ്മുടെ പശു തൊഴുത്തു... 35 ലക്ഷത്തെ ഓർക്കുന്നു

  • @ushasathian7904
    @ushasathian7904 Рік тому +2

    മോളേ ഇങ്ങനെയൊരു ടീച്ചറെ കിട്ടിയതിലും സ്നേഹ സമ്പന്നരായ നാട്ടുകാരെ കിട്ടിയതിലും സന്തോഷിക്കൂ ഇപ്പോൾ സങ്കടം മാറിയില്ലേ ശാലിനി ടീച്ചർക്കും ടീച്ചറുടെ കൂടെ നിന്ന എല്ലാ സുമാനസ്സുകൾക്കും സ്നേഹാദരം💐💐💐

  • @PMR172
    @PMR172 Рік тому +49

    ഈ വീഡിയോ കാണുന്ന ഓരോരുത്തരും ഒരു രൂപ വെച്ച് സംഭാവന ചെയ്താൽ പോലും ഇവർക്ക് ഒരു നല്ല വീട് പണിയാ ഈ വീഡിയോ എടുത്ത് പരസ്യപ്പെടുത്തി ചാനൽ പ്രവർത്തകർ ഇവർക്ക് വേണ്ടിയുള്ള ഒരു അക്കൗണ്ട് ചേർത്താൽ നന്നായിരിക്കും 🔥

  • @Indian-qy7ez
    @Indian-qy7ez Рік тому +7

    ആ കുട്ടിയുടെ മുഖം blur ചെയ്തു കാണിക്കാമായിരുന്നു. ഇക്കാര്യത്തിൽ മുൻകൈ എടുത്ത ടീച്ചർക്ക് അഭിനന്ദനങ്ങൾ.ആ മോളുടെ ആഗ്രഹം നടക്കട്ടെ.

  • @smithasmitha5451
    @smithasmitha5451 Рік тому +6

    ശാലിനി ടീച്ചർ ♥️♥️♥️ജോസൻ സർ..എന്റെ മക്കളുടെ ടീച്ചഴ്സ്...
    അവിടെ എല്ല ടീച്ചർസും കുട്ടികൾക്ക് നല്ല കേറിങ് നല്ല സപ്പോർട്ട് ഒക്കെ ആണു💝💝💝💝💝

  • @sojafamilyvlogs8106
    @sojafamilyvlogs8106 Рік тому +24

    കണ്ണുകളെ എന്റെ കാതുകളെ സങ്കടത്തോടെ ഞാൻ അടക്കിവെച്ച് കണ്ട വാർത്തയാണിത്. മനുഷ്യരെ നമുക്കു ചുറ്റും ഇതുപോലെ ഉള്ളവർ കഷ്ട്ടപെടുന്നു.

  • @prarthanajanani829
    @prarthanajanani829 Рік тому +35

    No1 കേരളത്തിലാണ് ഇത്.
    എന്നീട്ടും കമ്മികളെ എങ്ങനെ തള്ളാന്‍ തോന്നുന്നു.. No1 എന്നൊക്കെ.

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 Рік тому +74

    പാവം മോൾ 😍❤❤❤❤❤

  • @jay4jay
    @jay4jay Рік тому +2

    കണ്ണ് നിറയുന്നു...ഇപ്പോൾ ആ കുഞ്ഞു കണ്ണുകളിലെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..എല്ലാവര്ക്കും നന്മകൾ മാത്രം വരുത്തട്ടെ.

  • @sijeshvazhakath7791
    @sijeshvazhakath7791 Рік тому +4

    Thank you teacher. ആ കുട്ടിയുടെ സന്തോഷവും സങ്കടങ്ങളും കാണാൻ ടീച്ചർമാരും നാട്ടുകാരും എപ്പോളും കൂടെയുണ്ടാവട്ടെ..

  • @gokul3119
    @gokul3119 Рік тому +13

    കണ്ണ് നിറഞ്ഞുപോയി മോളേ 🥺😍

  • @naushadfainu2445
    @naushadfainu2445 Рік тому +12

    ഇതാണ് യഥാർത്ഥ അധ്യാപിക 👍👍👍

  • @noushadcn9531
    @noushadcn9531 Рік тому +4

    രാവിലെ ശരിക്കും കരഞ്ഞു പോയി നല്ല മിടുക്കി മോൾ നല്ല മനസിന്റെ ഉടമയായ ടീച്ചർ

  • @gracyvv4381
    @gracyvv4381 Рік тому +1

    ഇതുപോലെയുള്ള ടീച്ചർ എന്തുകൊണ്ടും ആദരവ് അർഹിക്കുന്നു. പാവം കുഞ്ഞു അതിനെ സഹായിച്ച ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @nikhilrajphotography2516
    @nikhilrajphotography2516 Рік тому +4

    ടീച്ചർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💕 hats off Teacher 💕🥰😍

  • @odiyan...7533
    @odiyan...7533 Рік тому +43

    Teacher ......💯💞💞💞💞

  • @shadilmubi8894
    @shadilmubi8894 Рік тому +4

    ഞാൻ അറിയാതെ തന്നെ കരഞ്ഞു പോയി ദൈവം അവളുടെ ആക്രഹം സഫലക്കി കൊടുക്കട്ടെ

  • @smithasmitha5451
    @smithasmitha5451 Рік тому +4

    ആ മോൾക്ക് നല്ല ലക്ഷ്യം ണ്ട്.... ഈ മോൾടെ ആഗ്രഹം ഈശ്വരൻ നടത്തി കൊടുക്കട്ടെ 💝💝💝

  • @user-jg6tc6pp7c
    @user-jg6tc6pp7c Рік тому +23

    നല്ലത് വരട്ടെ എല്ലാ വർക്കും
    ഇവർക്ക് വീടും കൂടി നന്നാക്കി കൊടുക്കാൻ കഴിഞ്ഞിരുന്നങ്കിൽ 😥😥

  • @sujithchandran2770
    @sujithchandran2770 Рік тому +50

    പൊന്നുമോളെ...... ❤❤❤.... ടീച്ചർക്കു.... ഹൃദയത്തിൽ നിന്ന്..... ഒരു.... ബിഗ് സലൂട്ട്....

  • @souparnikam8425
    @souparnikam8425 Рік тому +1

    നാടിന്റെ നന്മ ആഗ്രഹിക്കുന്ന അദ്ധ്യാപിക. ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ വേണം ജനപ്രതിനിധികളാക്കുവാൻ സഹതപിക്കുവാൻ ധാരാളം ആളുകൾ കാണും സഹായിക്കാൻ കുറച്ച് ആളുകൾ മാത്രം,
    ടീച്ചർക്ക് അഭിനന്ദനങ്ങൾ.

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 Рік тому +1

    ഇങ്ങനെയുള്ള അധ്യാപകർ വളരെ അപൂർവമാണ്.... ഏതായാലും ആമോളുടെ ആഗ്രഹം സാധിച്ചല്ലോ 👍 അതിന് വഴികാട്ടിയായ ശാലിനി ടീച്ചറിന് big സല്യൂട്ട് 🤝🤝🤝

  • @manushaji8696
    @manushaji8696 Рік тому +4

    നന്മനിറഞ്ഞ ടീച്ചറും കുട്ടിയും ❤️

  • @josmiidukky
    @josmiidukky Рік тому +3

    Brillant baby അവളുടെ സംസാരത്തിൽ പോലും എത്ര പക്വത ആണ് ദൈവം അനുഗ്രഹിക്കട്ടെ വളർന്നു വല്യ നിലയിൽ ദൈവം എത്തിക്കട്ടെ

  • @user-th2jf5il3f
    @user-th2jf5il3f Рік тому +2

    Big സെലൂട്ട് ട്ടിച്ചർ 🙏.. ആകുട്ടിയുടെ വോയ്സ് കേൾകുമ്പോൾ കരച്ചിൽ വരുന്നു.. 😢😢

  • @diyasdreams3132
    @diyasdreams3132 Рік тому +1

    കണ്ണുകൾ നിറയാതെ ഈ കുഞ്ഞുമോളുടെ വാക്കുകൾ കേൾക്കാനാവില്ല 😢😢 എത്രയും വേഗത്തിൽ അവർക്ക് ഒരു വീടും ശരിയാവണെ എന്ന പ്രാർത്ഥനയോടെ

  • @razakkarivellur6756
    @razakkarivellur6756 Рік тому +5

    Teacher ക്ക് ഒരു big salute.... 👍🏻

  • @user-sy5cw2rh8y
    @user-sy5cw2rh8y Рік тому +3

    ഇതാവണം അധ്യാപിക big salute teacher

  • @Ganesh-nz1ye
    @Ganesh-nz1ye Рік тому +3

    അതാണ്... ടീച്ചർ............ടീച്ചർക്ക് ഒരു big സല്യൂട്ട്

  • @mercyjoseph396
    @mercyjoseph396 Рік тому +4

    മിടുക്കി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ🙏

  • @anukumar449
    @anukumar449 Рік тому +9

    വളരെ നന്ദി ടീച്ചർ..

  • @isas9051
    @isas9051 Рік тому +20

    Ee Teachere നീ സ്വന്തം മാതാവിനെ pole കാണണം മോളേ.....
    നല്ല ടീച്ചർ... അമ്മമനസ്സിന് Big സല്യൂട്ട് ❤️❤️❤️

  • @daisycyriac5616
    @daisycyriac5616 Рік тому

    ആ കുട്ടിയെ സഹായിച്ച ടീച്ചർക്കും നല്ല മനസാക്ഷിയുള്ള അവിടുത്തെ ജനങ്ങൾക്കും നന്ദി

  • @sudeersudi5304
    @sudeersudi5304 Рік тому

    ഇങ്ങനെ ടീച്ചർ മാരാണ് നമ്മുടെ നാട്ടിൽ ആവശ്യം. അഭിനന്ദനങ്ങൾ ടീച്ചർ.

  • @mayamushroom2601
    @mayamushroom2601 Рік тому +20

    ദൈവം അനുഗ്രഹിക്കും ടീച്ചറെ 🙏🙏🙏🙏🙏🙏🙏

  • @aneeshkumarp2
    @aneeshkumarp2 Рік тому +5

    😔🥹😔😔🥹🥹ഈൗ kunji അനുജത്തിടെ ജീവിതം കണ്ടു കണ്ണ് മറഞ്ഞു പോയി.. എന്നും നല്ലതേ വരൂ മോളെ ❤️

  • @marco-453
    @marco-453 Рік тому +1

    ഈ ടീച്ചർക്ക് ആണ് 2022 ലെ ബെസ്റ്റ് ടീച്ചർ അവാർഡ് കിട്ടെ ണ്ടത്.

  • @sastadas7670
    @sastadas7670 Рік тому +1

    നന്മയുടെ നിറകുടമായ ഗുരുവിന് നിറഞ്ഞ മനസ്സോടെ അകമഴിഞ്ഞ പ്രാർത്ഥനകൾ നേരുന്നു..
    ഈ കൂട്ടായ്മയിൽ ചേർന്ന എല്ലാ സുമനസ്സുകൾ ക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
    ലോകത്തിൻ്റെ മുന്നിൽ ഇത് അവതരിപ്പിച്ച മനോരമയ്ക്ക് അഭിവാദ്യങ്ങൾ നേരുന്നു.

  • @ramakrishnankpr4948
    @ramakrishnankpr4948 Рік тому +9

    ദൈവം ചില സമയങ്ങളിൽ
    മനുശരൂപതിൽ
    വരും

  • @shefeekhameed1591
    @shefeekhameed1591 Рік тому +25

    എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പൊതുനിരത്തിലും വേദിയിലും മൂടും മുലയും പ്രദർശിപ്പിച്ചു നടക്കുന്ന എല്ലാ മഹിളാ രത്നങ്ങൾക്കും ഈ വാർത്ത സമർപ്പിക്കുന്നു.
    അഭിമാന ബോധമുള്ള പെൺകുട്ടി ...
    നന്നായി വരട്ടെ ....
    ചഖാക്കളേ ...
    പിണറായി ഭരിക്കുന്ന കേരളത്തിലാണല്ലോ ഇതും ....( ഒരു ലോഡ് പുച്ഛം )

    • @ennakavi2129
      @ennakavi2129 Рік тому

      moodu, mulayaaallo, parda youde adisthanam

    • @abdulmajeed8769
      @abdulmajeed8769 Рік тому +3

      പിണറായിയുടെ പ്രസ്ഥാനം തന്നെ ഭൂപരിഷ്കരണം കൊണ്ടുവന്നതും... പാവങ്ങൾ: ഇന്ത്യയിൽ മറ്റുള്ള സംസ്ഥാനത്തുള്ള ജനങ്ങളേക്കാൾ അഭിമാനത്തോടെ നിർഭമമായി ജീവിക്കുന്നത് ... സ്വന്തം കൂരയിലും ''ഭൂമിയില്യം... ' പെട്രോ.ളിൻ്റെ വില നിത്യവും വില കൂട്ടുന്ന മോദി ജി '' കക്കൂസുണ്ടാക്കി ... എവിടെ... ഇത്തരം ഒറ്റപെട്ട സംഭവം കാട്ടിi 'സഖാക്കളെ ചൊറിയരുത്...'

    • @sajuthankappanthaukappan2601
      @sajuthankappanthaukappan2601 Рік тому

      @@abdulmajeed8769 ഒന്നുപോടാപ്പാ..

    • @abdulmajeed8769
      @abdulmajeed8769 Рік тому +1

      @@sajuthankappanthaukappan2601 " നീ പോടെ .... ഛെ '' ''--

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Рік тому +1

    Thank god 🙏.. ഈ കുട്ടിയുടെ വിഷമം മനസ്സിലാക്കി ഇതിന് പിന്നിൽ പ്രവർത്തിച് അവളുടെ സ്വപ്‌നം സത്യം ആക്കികൊടുത്ത എല്ലാ നല്ലവരായ വർക്കും ടീച്ചർക്കും എന്റെ ആശംസകൾ 🙏ആ വീടും എളുപ്പത്തിൽ നിർമിച്ചു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤

  • @lacchupaaru8243
    @lacchupaaru8243 Рік тому +3

    സന്തോഷം കേൾക്കുമ്പോ.... 🙏🏼🙏🏼🙏🏼 അത് അവൾക്കു കുഞ്ഞു ആഗ്രഹം ആയിരുന്നില്ല വലുത് തന്നെയാ അവളെ സംബന്ധിച്ച്... എന്തായാലും അവൾക്കു അത് സാധിച്ചു കൊടുത്തതിൽ നന്ദി 🙏🏼🙏🏼

  • @sreelayam3796
    @sreelayam3796 Рік тому +42

    കണ്ണുകൾ അറിയാതെ നിറഞ്ഞത് എനിക്കു മാത്രമാണോ ??

    • @muhammedrasimv8871
      @muhammedrasimv8871 Рік тому

      ഒരുപാട് പേർക് നിറഞ്ഞുകാണും

    • @jubairabeevi9221
      @jubairabeevi9221 Рік тому

      വായിച്ച എല്ലാവർക്കും കണ്ണ് നിറയും

  • @alkaelizabethantony8961
    @alkaelizabethantony8961 Рік тому +8

    Beautiful rendering of the content and the presentation made me well up !!!! 💖💖💖

  • @naseemanaseema1601
    @naseemanaseema1601 Рік тому

    ആമോളെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞു പോയി മോള് വിചാരിച്ച ബാത്തൂറൂം കിട്ടയാലോ എനി ഒരു വീട് കിട്ടണേ ഇത് പറഞ്ഞടിച്ചർക്ക് ഒരു ആയിരം നന്ദി 👍🏼👍🏼👍🏼👍🏼👍🏼

  • @shafeerps4197
    @shafeerps4197 Рік тому

    നല്ലവർ എപ്പോഴും ഉണ്ട്..
    എല്ലാവരോടും നന്ദി പറയാൻ മറക്കാത്ത കുട്ടി.. അവരുടെ ആ കുടുംബത്തെയാണ് പ്രതിനിധീകരിക്കുന്നത്..ഗ്രേറ്റ് 👌ഇനി ഒന്നിനും ആരുടെ മുന്നിലും പോകാൻ ഇട വരാതെ ദൈവം നിങ്ങളെയും ഞങ്ങളെയും രക്ഷപ്പെടുത്തട്ടെ.....

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +16

    God bless you makkale 🙏💕💕💕

  • @joh106
    @joh106 Рік тому +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @younaspp6638
    @younaspp6638 Рік тому +1

    ഈ മോൾ മിടുക്കി ആണ്. ഭാവിയിൽ മോൾ ആഗ്രഹിച്ചത് പോലെ നടക്കട്ടെ 🤲🏻🤲🏻

  • @sanaaaaaaaas
    @sanaaaaaaaas Рік тому +2

    Nalla പക്വത ulla സംസാരം മോളെ നിന്റെ ആഗ്രഹങ്ങൾ സാധിക്കട്ടെ 👍god bless u

  • @praseeda7070
    @praseeda7070 Рік тому +33

    കുഞ്ഞുങ്ങൾ വേണം എന്ന് തീരുമാനിക്കുമ്പോൾ ഏറ്റവും bare minimum സൗകര്യങ്ങൾ എങ്കിലും parents ന് കൊടുക്കാൻ കഴിയണം... നന്നായി സ്നേഹിച്ച് respect koduth വളർത്തുക....ആരോഗ്യകരമായ ചുറ്റുപാട് വളരെ പ്രധാനമാണ്...അവരുടെ വളർച്ചക്ക് ഏറ്റവും important ആണ്..സുരക്ഷിതവും വൃത്തിയുള്ളതും സമാധാനപരവും സന്തോഷവും ഉള്ള ഒരു വീട്..
    അവരുടെ സ്വകാര്യതയ്ക്ക് importance കൊടുക്കണം...പിനെ food,,dress,,education..
    ഒരു കൊച്ചു വീട് അനേലും കുഴപ്പമില്ല..അടിസ്ഥാനപരമായ കര്യങ്ങൾ കൊടുക്കാൻ parents ബാധ്യസ്ഥരാണ്...അലെങ്കിൽ അവരുടെ confidence നേ തന്നെ അത് ബാധിക്കും...
    Ath parents എന്നുള്ള നിലയിൽ ഉള്ള നമ്മുടെ ഉത്തരവാദിത്തമാണ്...കാരണം നമ്മുടെ തീരുമാന പ്രകാരം ഒരു കുഞ്ഞിനെ നമ്മൾ ഈ ഭൂമിയിലേക്ക് കൊണ്ടുവരുമ്പോൾ അത് നമ്മുടെ ഉത്തരവാദിത്തം ആണ്..
    പിന്നെ നമുക്ക് പണമില..എന്ന് പറയുന്നതിന് പകരം. ഇപ്പൊൾ ഇല്ലെങ്കിലും നാളെ നിങൾ പഠിച്ച് വലുതാകുമ്പോൾ ജോലി ok ആവുമ്പോ nammude ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കാൻ സാധിക്കും എന്ന് പറഞ്ഞു കൊടുക്കുക.. അപ്പൊൾ ഭാവിയിൽ അവർ ആഗ്രഹിക്കുന്ന കര്യങ്ങൾ നേടാൻ അവർക്ക് കഴിയും എന്ന വിശ്വാസം അവർക്ക് ഉണ്ടാകും..
    Anyway happy to see her desire came true❤️

    • @kavya8921
      @kavya8921 Рік тому +1

      💯

    • @diyasreejith1702
      @diyasreejith1702 Рік тому +2

      സത്യം ആണ് അത്.... കുഞ്ഞുങ്ങളെ പറ്റി ചിന്തിക്കുമ്പോ അവർക്ക് അത്യാവശ്യം കാര്യം എങ്കിലും നമുക്ക് ചെയ്തു കൊടുക്കാൻ പറ്റുമോ എന്ന് ആലോചിക്കേണ്ടത് അത്യാവശ്യം തന്നെ ആണ്... കാരണം നമ്മുടെ മാത്രം ആവശ്യം ആണ് കുഞ്ഞ് എന്നുള്ളത്.. ഒരിക്കലും കുഞ്ഞുങ്ങൾ ആവശ്യപ്പെട്ടിട്ടല്ല അവർ ഭൂമിയിലേക്ക് വരുന്നത്.. നമ്മുടെ സന്തോഷത്തിൽ നിന്നും നമ്മൾ കൊണ്ട് വരുന്നതാണ് അവരെ.. അപ്പോ അവർക്ക് ഒരുപാട് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല എങ്കിലും അത്യാവശ്യം വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ നമുക്ക് കഴിയണം

    • @teenaharshan9554
      @teenaharshan9554 Рік тому

      True

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 Рік тому +4

    ടിച്ചർക്കു നന്ദി 👌👌👌👌👌