ചമ്രവട്ടം ഭാഗത്ത് കഴിഞ്ഞ മാസം രാത്രിയിൽ റെസ്റ്റ് എടുക്കാൻ വണ്ടി നിർത്തിയ സ്ഥലത്ത് കക്കൂസ് മാലിന്യത്തിൽ തെന്നിവീണ് ഛർദിച്ച് ഞാൻ സൈഡായത് ഒരിക്കലും മറക്കില്ല😢😢
കഴിഞ്ഞ മാസം രണ്ടാഴ്ചയോളം കുറ്റിപ്പുറം കണ്ടനകം ഭാഗത്ത് നോം ഉണ്ടായിരുന്നു... കുറ്റിപ്പുറം പാലവും , മിനി പമ്പയുമെല്ലാം കണ്ടപ്പോൾ ആദ്യം നിങ്ങടെ വീഡിയോകളെയും, നിങ്ങളെയുമാണ് ഓർമ്മ വന്നത്... 😊😊
ചമ്രവട്ടം പാലം ,,, നശിപ്പിച്ച വലിയ ഒരു പദ്ധതി ,,, കോടികള്‍ പലരും മുക്കി ,,, ഷട്ടര്‍ ഇട്ടാലും വെളളം ലീക്ക് ,, ഇത് ശരിക്കും നടന്നിരുന്നു എങ്കില്‍ കുറ്റിപ്പുറം വരെ സ്ഥിരം വെളളം നില്കും ,, ബോട്ട് സര്‍വീസ് നടത്തം ,,, പരിസര പ്രദേശങ്ങള്‍ കിലോ മിറ്റര്‍ കണക്കെ വെള്ള ക്ഷാമം മാറും ,,,
കുറ്റിപ്പുറം ബസ്റ്റ് സ്റ്റാൻഡിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പുതിയ NH 66 ലേക്ക് കയറാൻ എവിടെയാ വഴി ഉള്ളത് അതുപോലെ തൃശൂർ / ഗുരുവായൂർ ഭാഗത്ത് നിന്ന് കുറ്റിപ്പുറം റെയ്ൽവേ സ്റ്റേഷൻ/ബസ്സ് സ്റ്റാൻഡിലേക്ക് വരുവാനും ഉള്ള വഴികളെ പറ്റി ഒന്ന് knrcl നോട് അന്വേഷിച്ചു വീഡിയോ ചെയ്യുമല്ലോ?❤❤
ഇത്രയും വലിയ റോഡ് ഉണ്ടാക്കിയാൽ നമ്മുടെ കേരളത്തിലെ ജനങ്ങൾ ഇ പുറത്തെ പശുവിനെ അപ്പുറത്തേക്ക് എങ്ങനെ കൊണ്ടുപോകും ഒന്നു പറഞ്ഞുതരു ആയതിനാൽ ഇറോഡ് കേരളത്തിൽ ആവശ്യം മുണ്ടോ??
ഒന്ന് പറഞ്ഞോട്ടെ, എനിക്ക് ഇങ്ങള് ടാറിംഗ്/ CTSB ചെയ്തത് മാന്തി പൊളിക്കുന്നത് തീരെ പിടിക്കുന്നില്ല. ഒരു കല്ലായാലും സഹിക്കില്ല. ഈ വര്‍ക്ക് അത്ര ഇഷ്ടം ആയതു കൊണ്ടാണ് എന്ന് കൂട്ടിക്കൊളീ. അത് ഞമ്മക്ക് വേണ്ടാട്ടോ. പ്ലീസ്. ഒരു പാലാക്കാരന്റെ റിക്വസ്റ്റ് ആണ്.🙏
ചമ്രവട്ടം ഭാഗത്ത് കഴിഞ്ഞ മാസം രാത്രിയിൽ റെസ്റ്റ് എടുക്കാൻ വണ്ടി നിർത്തിയ സ്ഥലത്ത് കക്കൂസ് മാലിന്യത്തിൽ തെന്നിവീണ് ഛർദിച്ച് ഞാൻ സൈഡായത് ഒരിക്കലും മറക്കില്ല😢😢
Ith ellodthum undallo 😮
😢😢
ഞാൻ ആയിരുന്നെങ്കിൽ അവിടെ തന്നെ മരിച്ചേനെ
കഴിഞ്ഞ മാസം രണ്ടാഴ്ചയോളം കുറ്റിപ്പുറം കണ്ടനകം ഭാഗത്ത് നോം ഉണ്ടായിരുന്നു...
കുറ്റിപ്പുറം പാലവും , മിനി പമ്പയുമെല്ലാം കണ്ടപ്പോൾ ആദ്യം നിങ്ങടെ വീഡിയോകളെയും, നിങ്ങളെയുമാണ് ഓർമ്മ വന്നത്... 😊😊
😄🤝❤️
ningal kaanikkunna sthalangal google earth app upayogichu, evideyaanennu locate cheythu kaanichal onnukoodi eluppamaayirunnu.
🙏🙏🙏thank you very much, bro. for a nice video 🌷🌷🌷🌷🌷
Hai bro
സൂപ്പര്‍
👍🏼👍🏼 super
ഇന്ത്യയിൽ മൊത്തത്തിൽ ഇത് പോലുള്ള ഒരുപാട് വർക്ക് നടക്കുന്നുണ്ട് പക്ഷെ നമ്മുടെ നാട്ടിലെ മെയിൻ ചാനെലുകളൊന്നും അതൊന്നും വാർത്ത ചെയ്യാറില്ല
Athinalle bro njan ullath 😊
ഇവിടുത്തെ ഇടുങ്ങിയ സര്‍വീസ് റോഡു പോലെ പാണ്ടിക ശാല ഇറക്കത്തിലും ഉള്ള പോലെ ,,, കടന്ന കുടുങ്ങി ,,, റോഡു പണിയിലെ പാരമ്പര്യം കൈവിടരുതല്ലോ
ചമ്രവട്ടം പാലം ,,, നശിപ്പിച്ച വലിയ ഒരു പദ്ധതി ,,, കോടികള്‍ പലരും മുക്കി ,,, ഷട്ടര്‍ ഇട്ടാലും വെളളം ലീക്ക് ,, ഇത് ശരിക്കും നടന്നിരുന്നു എങ്കില്‍ കുറ്റിപ്പുറം വരെ സ്ഥിരം വെളളം നില്കും ,, ബോട്ട് സര്‍വീസ് നടത്തം ,,, പരിസര പ്രദേശങ്ങള്‍ കിലോ മിറ്റര്‍ കണക്കെ വെള്ള ക്ഷാമം മാറും ,,,
കക്കണം മുക്കണം
ആത്മാർത്ഥത പ്രദീക്ഷിക്കരുത്
Hi bro ☺️☺️
Hi
aa service road nte width paranjillallo 😊
കുറ്റിപ്പുറം ബസ്റ്റ് സ്റ്റാൻഡിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പുതിയ NH 66 ലേക്ക് കയറാൻ എവിടെയാ വഴി ഉള്ളത് അതുപോലെ തൃശൂർ / ഗുരുവായൂർ ഭാഗത്ത് നിന്ന് കുറ്റിപ്പുറം റെയ്ൽവേ സ്റ്റേഷൻ/ബസ്സ് സ്റ്റാൻഡിലേക്ക് വരുവാനും ഉള്ള വഴികളെ പറ്റി ഒന്ന് knrcl നോട് അന്വേഷിച്ചു വീഡിയോ ചെയ്യുമല്ലോ?❤❤
ചമ്രവട്ടം പാലം 1 കിലോമീറ്റർ ❤️
Nh 66 കേരളത്തിൻ്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ ഉള്ള വിഡിയോ കാണണം എന്ന് ഉണ്ട്.. part പർട് ആയി ചെയ്യാൻ പറ്റുമോ time ഉണ്ടെൽ❤
കുറ്റിപ്പുറം പാലത്തെകാൾ വേഗത്തിൽ പണി തീർന്നത് കാസറഗോഡ് ജില്ലയിലെ കുമ്പള പാലമാണ്. അത് എപ്പഴേ തുറന്നു കൊടുത്തു.
I agree. But ivide open cheythath 3 lane aan. Avide otta adikk thanne 6 lane paalamaan thurannu kodukkan povunnad.
Ath tree line aayittollu bro.. Ith six line aan
👌
Service road 2 way aano
👍👍👍
ഡ്രോൺ എവിടെ
🔥
14:10 പഹയാ കണ്ണ് വെക്കല്ലേ... മ്മള് തളിപ്പറമ്പ് കാര് ജീവിച്ച് പൊയ്ക്കോട്ടേ... 😂😂😂
😁😄😄
Nice work👍. Oru 2026 avumbolekkum nh66 work kaziyumo?
Athinte munne kazhiyum
ചുമരുകളിൽ പരസ്യം പതിക്കുന്നതിനെതിരെ താങ്കളുടെ വീഡിയോകളിൽ ഒന്ന് പരാമർശിക്കാമോ?
❤❤🌹🌹
പണി തീർന്നിട്ടില്ല അതിന് മുമ്പേ വാളിലൊക്കെ രാഷ്ട്രീയക്കാർ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കി.
ഇത്രയും വലിയ റോഡ് ഉണ്ടാക്കിയാൽ നമ്മുടെ കേരളത്തിലെ ജനങ്ങൾ ഇ പുറത്തെ പശുവിനെ അപ്പുറത്തേക്ക് എങ്ങനെ കൊണ്ടുപോകും ഒന്നു പറഞ്ഞുതരു ആയതിനാൽ ഇറോഡ് കേരളത്തിൽ ആവശ്യം മുണ്ടോ??
pahaya ink oru kada ezuthikkoode bayankara sahityamanallo
Kada അല്ല kadha
thett manushya sahajam @@Shinojkk-p5f
🙃😉@@rajraju-v5q
😅
ഒന്ന് പറഞ്ഞോട്ടെ, എനിക്ക് ഇങ്ങള് ടാറിംഗ്/ CTSB ചെയ്തത് മാന്തി പൊളിക്കുന്നത് തീരെ പിടിക്കുന്നില്ല. ഒരു കല്ലായാലും സഹിക്കില്ല. ഈ വര്‍ക്ക് അത്ര ഇഷ്ടം ആയതു കൊണ്ടാണ് എന്ന് കൂട്ടിക്കൊളീ. അത് ഞമ്മക്ക് വേണ്ടാട്ടോ. പ്ലീസ്. ഒരു പാലാക്കാരന്റെ റിക്വസ്റ്റ് ആണ്.🙏
❤️😁
Entenkilum issue kanum allate atra cheriya service road varilla
Very narrow road..that too in curve
ഡാഡി ഡിസോർഡർ ഉള്ളവർ അണ്ടർ പാസിന്റെ ഉള്ളിൽ സ്റ്റിക്കർ ഒട്ടിക്കാൻ തുടങ്ങി
😮
Again "oykunna" 😮
Say "ozhukunna"
Knrciyude randamatte Reechile karbe vannem koodutal ullou. Malappuarm jillyil onnam Richil kmcyude ade karb tennayanu ulled .knrcye vechu nokkumbol kmcyude miane rodum servees roadum nalla finish road ann . malppuaram jillyil knrcyude servees road pakka moshem... theere veediyillattedum 😀😀
Drainage veeti koodutal an e reach il kmcyude reachil drainage itra illa atan ivde veeti kurav matiri
LDF സർക്കാറിന്റെ നെറുകയിൽ ഒരു പൊൻ തു വൽ കൂടി
👍👍👍