മഹാകവി കാളിദാസന്റെ മേഘസന്ദേശം | Sanskrit Poem | Anunanda | Meghaduta

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 213

  • @beenasivan
    @beenasivan 2 роки тому +81

    കശ്ചിത് കാന്താവിരഹഗുരുണാ സ്വാധികാരാത് പ്രമത്തഃ
    ശാപേനാസ്തംഗമിതമഹിമാ വർഷഭോഗ്യേണ ഭർതുഃ .
    യക്ഷശ്ചക്രേ ജനകതനയാസ്നാനപുണ്യോദകേഷു
    സ്നിഗ്ധച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു .. 1 ..
    തസ്മിന്നദ്രൗ കതിചിദബലാവിപ്രയുക്തഃ സ കാമീ
    നീത്വാ മാസാൻ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
    ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
    വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദർശ .. 2 ..
    തസ്യ സ്ഥിത്വാ കഥമപി പുരഃ കൗതുകാധാനഹേതോ-
    രന്തർബാഷ്പശ്ചിരമനുചരോ രാജരാജസ്യ ദധ്യൗ .
    മേഘാലോകേ ഭവതി സുഖിനോഽപ്യന്യഥാവൃത്തി ചേതഃ
    കണ്ഠാശ്ലേഷപ്രണയിനി ജനേ കിം പുനർദൂരസംസ്ഥേ .. 3 ..
    പ്രത്യാസന്നേ മനസി ദയിതാജീവിതാലംബനാർഥാം
    ജീമൂതേന സ്വകുശലമയീം ഹാരയിഷ്യൻ പ്രവൃത്തിം .
    സ പ്രത്യഗ്രൈഃ കുടചകുസുമൈഃ കൽപിതാർഘായ തസ്മൈ
    പ്രീതഃ പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര .. 4 ..
    ധൂമജ്യോതിഃസലിലമരുതാം സന്നിപാതഃ ക്വ മേഘഃ
    സന്ദേശാർഥഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയഃ .
    ഇത്യൗത്സുക്യാദപരിഗണയൻ ഗുഹ്യകസ്തം യയാചേ
    കാമാർതാ ഹി പ്രണയകൃപണാശ്ചേതനാചേതനേഷു .. 5 ..

  • @meeraruru8781
    @meeraruru8781 4 роки тому +21

    ബോധിയിൽ രാവിലെ വരുന്നതും മാമനും, അപ്പാപ്പനും പ്രസംഗം പറഞ്ഞു തരുന്നതും ഒടുവിൽ നിന്റെ മേഘസന്ദേശവും കേട്ടു ജീവിച്ച കുറെ ഞായറാഴ്ചകൾ ഓർമ വന്നു അമ്മുട്ടി... This is the one video which stands soooo close to me dear....ദൂരെ ഇരുന്ന് അപ്പാപ്പൻ കേൾക്കുന്നുണ്ടാകും ഇത്....ഉറപ്പ്....😍😍😍😍😍😍

  • @KRITHUS_WORLD
    @KRITHUS_WORLD 3 місяці тому +3

    Last year i told u i was studying this song for kalothsavam but i only got 2nd prize, This year I'll try my best to win 1st prize. Thank u soooo much for helping me. By the way ur voice is awesome ❤❤😊

    • @Anunanda
      @Anunanda  3 місяці тому +3

      @@KRITHUS_WORLD You will definitely get first prize this time. Learn it thoroughly and give your best on the stage. All the best dear❤️

    • @KRITHUS_WORLD
      @KRITHUS_WORLD 3 місяці тому

      @@Anunanda Thank u ❤️

  • @nivedyashibu-s6g
    @nivedyashibu-s6g 20 днів тому +2

    ❤️❤️❤️❤️🎉👆🏻👌 supper song❤️👆

  • @jyothimadhu7545
    @jyothimadhu7545 3 роки тому +9

    ഇതിന്റെ introduction സംസ്കൃതത്തിൽ ഒന്നു പറയുമോ?

  • @BindushifaMDS
    @BindushifaMDS День тому

  • @sharafu-xj4ud
    @sharafu-xj4ud 23 дні тому

    Super🎉🎉🎉🎉

  • @vijayannn15
    @vijayannn15 3 роки тому +9

    മേഘസന്ദേശത്തിലെ ബാക്കി ശ്ലോകം കുടി ആലപിക്കാമോ? മനോഹരമായിട്ടുണ്ട് ആലാപനം.

  • @alloosgudia
    @alloosgudia 3 місяці тому +3

    ഇതിൻ്റെitroduction സംസ്കൃതത്തിൽ ഒന്നു പറഞ്ഞ തരുമേ സ്കൂളിൽ you th fest vel - ന് പാടാൻ ആണ്

  • @rajiprasanth2473
    @rajiprasanth2473 11 місяців тому +4

    സുന്ദരം.....❤❤❤

  • @KRITHUS_WORLD
    @KRITHUS_WORLD 2 місяці тому +1

    Can u give the introduction for this poem in Sanskrit

    • @KRITHUS_WORLD
      @KRITHUS_WORLD 2 місяці тому +2

      Like for the kalothsvam

    • @soniageorge1444
      @soniageorge1444 Місяць тому +6

      @@KRITHUS_WORLD gurophyee nama ,
      maha kavi kalidas rachithat
      ,sandeshakavyathath,
      meghaduthath ki jana sloha
      athra avathary de..

  • @suharasuhu7643
    @suharasuhu7643 Рік тому

    Ithinte introduction onnu parayamo

  • @jouharakp8320
    @jouharakp8320 4 роки тому +2

    Oraksharam manasilayillelum ethoo oru lokathethiya pole😘😘😘

    • @Anunanda
      @Anunanda  4 роки тому

      Aww♥️♥️

    • @DKMKartha108
      @DKMKartha108 3 роки тому +2

      കശ്ചിത് കാന്താവിരഹഗുരുണാ സ്വാധികാരാത് പ്രമത്തഃ
      ശാപേനാസ്തംഗമിതമഹിമാ വർഷഭോഗ്യേണ ഭർതുഃ .
      യക്ഷശ്ചക്രേ ജനകതനയാസ്നാനപുണ്യോദകേഷു
      സ്നിഗ്ധച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു .. 1 ..
      തസ്മിന്നദ്രൗ കതിചിദബലാവിപ്രയുക്തഃ സ കാമീ
      നീത്വാ മാസാൻ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
      ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
      വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദർശ .. 2 ..
      തസ്യ സ്ഥിത്വാ കഥമപി പുരഃ കൗതുകാധാനഹേതോ-
      രന്തർബാഷ്പശ്ചിരമനുചരോ രാജരാജസ്യ ദധ്യൗ .
      മേഘാലോകേ ഭവതി സുഖിനോഽപ്യന്യഥാവൃത്തി ചേതഃ
      കണ്ഠാശ്ലേഷപ്രണയിനി ജനേ കിം പുനർദൂരസംസ്ഥേ .. 3 ..
      പ്രത്യാസന്നേ മനസി ദയിതാജീവിതാലംബനാർഥാം
      ജീമൂതേന സ്വകുശലമയീം ഹാരയിഷ്യൻ പ്രവൃത്തിം .
      സ പ്രത്യഗ്രൈഃ കുടചകുസുമൈഃ കൽപിതാർഘായ തസ്മൈ
      പ്രീതഃ പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര .. 4 ..
      ധൂമജ്യോതിഃസലിലമരുതാം സന്നിപാതഃ ക്വ മേഘഃ
      സന്ദേശാർഥഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയഃ .
      ഇത്യൗത്സുക്യാദപരിഗണയൻ ഗുഹ്യകസ്തം യയാചേ
      കാമാർതാ ഹി പ്രണയകൃപണാശ്ചേതനാചേതനേഷു .. 5 .

    • @SanithaSanitha-uf5tv
      @SanithaSanitha-uf5tv 6 днів тому

      3:09 ​@@DKMKartha108

  • @AbhiRs-gx8gd
    @AbhiRs-gx8gd Місяць тому +1

    Good voice

  • @sujithmadapravan
    @sujithmadapravan 4 роки тому +5

    ഹൃദയസ്പർശിയായ ആലാപനം .... അഭിനന്ദനങ്ങൾ

    • @Anunanda
      @Anunanda  4 роки тому +2

      ഒരായിരം നന്ദി 😊

  • @VinithaP-yx9pf
    @VinithaP-yx9pf Місяць тому

    Super ❤

  • @sneharajan5633
    @sneharajan5633 Рік тому

    Malsarathini ithra padiyal mathiyakumo

  • @kochugovindan8841
    @kochugovindan8841 2 місяці тому

    ബാലൻസ് ലിറിക്‌സ് ഒന്ന് പാടി ഇടുമോ

  • @binshaaneesh437
    @binshaaneesh437 3 роки тому +2

    Chechi super ayittund, kalidasante rithusamharathinte lyrics tharo

  • @albertjijo1176
    @albertjijo1176 Місяць тому

    Super song ❤❤🎉

  • @easymaths7481
    @easymaths7481 Рік тому +1

    Ith compatitionu paddan pattumo plz reply

    • @shanthipm4991
      @shanthipm4991 6 днів тому

      ഈ ശ്ലോകം Competition e പാടാൻ പറ്റും ഞാൻ പാടിയിട്ടുണ്ട്

  • @easymaths7481
    @easymaths7481 Рік тому

    Hlo chechi njan +1el anu padikune anik ee Kavitha kalolasavathin paduvan patoo onu replay tharo plz 😢

    • @coconutof
      @coconutof Рік тому

      😮njnm ith kalolsvathine paadan irikuva +1

  • @harinathpavanir1491
    @harinathpavanir1491 2 роки тому +3

    its beautiful . melodious. you have created a mood with your wonderful recitation

  • @lijokuttus7270
    @lijokuttus7270 День тому

    Papti

  • @mayaanilmayaanil6551
    @mayaanilmayaanil6551 8 місяців тому

    Maaam ithile margam thaavachrunu kadhayatha thottulla portion indenkil send cheyumooo.... University youth festival inaanuuu plsss helppop

  • @jayasankarmam496
    @jayasankarmam496 2 роки тому +2

    വളരെ നന്നായി, അല്പം സമയം എല്ലാം മറന്നു, കാളിദാസ സ്മൃതിയിൽ ലയിച്ചു.

  • @babya4396
    @babya4396 Рік тому +2

    കലോത്സവത്തിന് സംസ്‌കൃതം പദ്യം ചൊല്ലാലിന് പാടാമോ

    • @DKMKartha108
      @DKMKartha108 Рік тому

      കശ്ചിത് കാന്താവിരഹഗുരുണാ സ്വാധികാരാത് പ്രമത്തഃ
      ശാപേനാസ്തംഗമിതമഹിമാ വർഷഭോഗ്യേണ ഭർതുഃ .
      യക്ഷശ്ചക്രേ ജനകതനയാസ്നാനപുണ്യോദകേഷു
      സ്നിഗ്ധച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു .. 1 ..
      തസ്മിന്നദ്രൗ കതിചിദബലാവിപ്രയുക്തഃ സ കാമീ
      നീത്വാ മാസാൻ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
      ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
      വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദർശ .. 2 ..
      തസ്യ സ്ഥിത്വാ കഥമപി പുരഃ കൗതുകാധാനഹേതോ-
      രന്തർബാഷ്പശ്ചിരമനുചരോ രാജരാജസ്യ ദധ്യൗ .
      മേഘാലോകേ ഭവതി സുഖിനോഽപ്യന്യഥാവൃത്തി ചേതഃ
      കണ്ഠാശ്ലേഷപ്രണയിനി ജനേ കിം പുനർദൂരസംസ്ഥേ .. 3 ..
      പ്രത്യാസന്നേ മനസി ദയിതാജീവിതാലംബനാർഥാം
      ജീമൂതേന സ്വകുശലമയീം ഹാരയിഷ്യൻ പ്രവൃത്തിം .
      സ പ്രത്യഗ്രൈഃ കുടചകുസുമൈഃ കൽപിതാർഘായ തസ്മൈ
      പ്രീതഃ പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര .. 4 ..
      ധൂമജ്യോതിഃസലിലമരുതാം സന്നിപാതഃ ക്വ മേഘഃ
      സന്ദേശാർഥഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയഃ .
      ഇത്യൗത്സുക്യാദപരിഗണയൻ ഗുഹ്യകസ്തം യയാചേ
      കാമാർതാ ഹി പ്രണയകൃപണാശ്ചേതനാചേതനേഷു .. 5 ..

  • @latheeshak9250
    @latheeshak9250 3 місяці тому

    Wonderful,more kalidasa krithi expecting

  • @BabuBabu-jn6vl
    @BabuBabu-jn6vl 3 роки тому +1

    വളരെ ഹൃദ്യമായി
    ധന്യവാതാ

  • @2479476
    @2479476 3 місяці тому

    Manoharam nice fantastic

  • @nishakk1032
    @nishakk1032 3 роки тому

    അത്യുത്തമം

  • @jijomi9560
    @jijomi9560 4 роки тому +1

    നന്നായി ചെയ്തിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐

    • @Anunanda
      @Anunanda  4 роки тому

      Thank you so much😊

  • @anarghabalakrishnan
    @anarghabalakrishnan 4 роки тому +1

    💜

    • @Anunanda
      @Anunanda  4 роки тому

      ♥️♥️♥️

  • @muthukrishnan4924
    @muthukrishnan4924 3 роки тому

    Sis, i have one of the rqst. Plz meaning of the megasanthesham poem

    • @DKMKartha108
      @DKMKartha108 Рік тому +2

      Translation by Resaresa Foundation -- Remmia Menon
      ദിവ്യലോകമായ കൈലാസതടത്തിലുള്ള അളകാനഗരിയിലെ നിവാസികളാണു യക്ഷന്മാര്‍. അവരുടെ രാജാവു നിധിനാഥനായ വൈശ്രവണനുമാണു. അദ്ദേഹത്തിന്‍റെ കീഴാളനായ ഒരു യക്ഷന്‍ ഒരിക്കല്‍ തന്‍റെ ജോലിയില്‍ എന്തോ പിഴവു വരുത്തിക്കളഞ്ഞു. ഒരു കൊല്ലത്തേക്കു കാന്തയുമായി പിരിഞ്ഞിരിക്കണം എന്നതായിരുന്നു സ്വാമിയുടെ ശാപം. പ്രിയാവിരഹിതനായ ആ യക്ഷന്‍, ഭാരതത്തില്‍ തെക്കോട്ടു മാറി, ജനകാത്മജയുടെ നീരാട്ടത്താല്‍ പാവനമായിട്ടുള്ള ജലാശയങ്ങളോടും, തണല്‍ മരങ്ങളോടും കൂടിയ രാമഗിരിയിലെ ആശ്രമസഥാനങ്ങളില്‍ പാര്‍ത്തുവന്നു. പ്രിയാവിരഹം കൊണ്ടു കേവലം ചടച്ചു പൊയ ആ യക്ഷന്‍റെ കൈത്തണ്ട, പൊന്‍ വള ഊര്‍ന്നു പൊയി, ശൂന്യമായിത്തീര്‍ന്നു. അങ്ങനെയിരിക്കേ, ആഷാഢ മാസത്തില്‍, ആദ്യ ദിവസങ്ങളിലൊന്നില്‍, ആ യക്ഷന്‍ ഒരു കാര്‍മേഘത്തെ കണ്ടെത്തി. കാര്‍മേഘമാകട്ടെ കൊമ്പു കുത്തി നില്‍ക്കുന്ന ആനയുടെ ചന്തത്തിനോടു ഉപമിക്കാവുന്നതായിരുന്നു.. അതിന്‍റെ മുന്പില്‍ ചെന്നു നിന്നിട്ടു, ഉള്ളില്‍ കണ്ണുനീര്‍ വര്‍ഷിച്ചു കൊണ്ടു അദ്ദേഹം ഏറെ നേരം നിനവിലാണ്ടു. എത്ര സുഖിച്ചിരിക്കുന്നവനും മേഘത്തെ കാണുന്ന മാത്രയില്‍ പ്രിയതമയെ മനസ്സില്‍ ഓര്‍ക്കും. വിരഹിയായ യക്ഷന്‍റെ കാര്യം പറയുവാനുണ്ടോ. മേഘം മുഖേന തന്‍റെ കുശല വൃത്താന്തം എത്തിക്കാമെന്നു യക്ഷന്‍ കരുതി. അതിനുവേണ്ടി യക്ഷന്‍ മേഘത്തെ സ്വാഗതം ചെയ്തു. പുകയും ചൂടും വെള്ളവും കാറ്റും കൂടിച്ചേര്‍ന്ന അചേതനമായ വസ്തുവാണു മേഘം. ഇങ്ങനെ അചേതനമായ മേഘത്തിനു, ഇന്ദ്രിയക്കഴിവുകളുള്ള പ്രാണികളാല്‍ മാത്രം കൊണ്ടെത്തിക്കാവുന്ന ഒരു സന്ദേശം ആര്‍ക്കെങ്കിലും എത്തിക്കുക സാധ്യമാണോ?എന്നു നമുക്കു സംശയം തോന്നാം. എന്നാല്‍, കാമികളും വിരഹികളും ചേതനങ്ങളോടും അചേതനങ്ങളോടും ഒരുപോലെ ആശയം കൈമാറുക പതിവാണല്ലോ എന്നു കവി ന്യായീകരിക്കുന്നു . യക്ഷന്‍ മേഘത്തോടു ഇപ്രകാരം പറയുന്നു. “താങ്കള്‍ ലോകവിഖ്യാതമായ പുഷ്കലാവര്‍ത്തകന്മാരുടെ വംശത്തില്‍ പിറന്നവനും, ഇന്ദ്രന്‍റെ കാമരൂപനായ പ്രതി പുരുഷനുമാണെന്നു എനിക്കറിയാം. അതുകൊണ്ടാണു, വിധിവശാല്‍ ഉറ്റവരില്‍ നിന്നകന്ന ഞാന്‍ താങ്കളുടെ അടുക്കല്‍ ഒരപേക്ഷയുമായി വന്നതു. ഗുണമുള്ളവരോടേ യാചന നടത്താവൂ. ആ യാചന വിഫലമായാലും സാരമില്ല. എന്നാല്‍, ലഭ്യമാണെങ്കില്‍ പോലും, ഒരു കാരണവശാലും അധമനോടു യാചിക്കരുതു എന്നാണല്ലോ. താങ്കള്‍ സന്തപ്തന്മാര്‍ക്കു എപ്പോഴും ശരണമായിട്ടുള്ളവനുമാണല്ലോ. അതുകൊണ്ടു വൈശ്രവണകോപത്താല്‍ പിരിഞ്ഞിരിക്കുന്ന എന്‍റെ പ്രിയതമക്കുള്ള സന്ദേശം അങ്ങു കൊണ്ടെത്തിക്കുമാറാകണം. അളക എന്നു പേരായി, മഹേശ്വരന്‍റെ മുടിപ്പൂനിലാവില്‍ ആറാടിനില്‍ക്കുന്ന മാളികകളോടു കൂടിയ യക്ഷപ്രഭുക്കളുടെ നാട്ടിലേക്കാണു താങ്കള്‍ ചെല്ലേണ്ടത്.വായുമാര്‍ഗ്ഗത്തിലേറിയ താങ്കളെ, വിരഹിണികളായ സ്ത്രീകള്‍, ഭര്‍തൃ സമാഗമം ഉടന്‍ വരുമല്ലോ എന്ന് ആശ്വാസം കൊണ്ടു, കുറുനിരത്തുമ്പുകള്‍ മാടിപ്പൊക്കി ഉറ്റു നോക്കും. താങ്കള്‍ കാര്‍മേഘമായി എത്തിയാല്‍ പിന്നെ ആരെങ്കിലും വിരഹം കൊണ്ടു വലയുന്ന പത്നിയെ കൈയൊഴിയുമോ? അവിടെ കാറ്റ് അനുകൂലമായി വീശി താങ്കളെ സന്തോഷിപ്പിക്കും. അതു പോലെ, താങ്കളുടെ ബന്ധുവായ ചാതകം ഇടതുവശത്തിരുന്നു മധുരമായി കൂവുകയും ചെയ്യും. വാനില്‍ കണ്ണിനിമ്പം നല്‍കുന്ന വെള്ളില്‍പ്പിടകള്‍ നിരനിരയായ് വന്നു, ഗര്‍ഭാധാനത്തിനുതകുന്ന ഇടപെടലിനു വേണ്ടി താങ്കളെ പരിചരിക്കും എന്നതു തീര്‍ച്ചയാണു. ഭൂമിയെ കൂണുകള്‍ മുളപ്പിച്ചു ഫലവതിയാക്കാന്‍ പോന്നതും ചെവികള്‍ക്കിമ്പം നല്‍കുന്നതുമാണല്ലോ താങ്കളുടെ ഇടിയൊലികള്‍.
      അതു കേട്ടിട്ടു, മാനസത്തിലേക്കു വെമ്പി, ഇളം താമരവളയ്ത്തുണ്ടുകളെ പാഥേയമായെടുത്തു പുറപ്പെട്ട രാജഹംസങള്‍, ആകാശത്തു കൈലാസത്തോളം താങ്കള്‍ക്കു കൂട്ടുകാരായി വരികയും ചെയ്യും.

  • @adithyanka5762
    @adithyanka5762 Рік тому +1

    Ithinu oru introduction sanskrit il engne parayan pattum enn parayamooo...Pls?

  • @sanjeevankalathilkalathil7286
    @sanjeevankalathilkalathil7286 4 роки тому +3

    ആലാപനം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @DKMKartha108
    @DKMKartha108 3 роки тому +2

    Part 1
    കാളിദാസഃ ഭവഭൂതിഃ ച - പുരോ നിസ്സരണേ രണഃ
    കാളിദാസനും ഭവഭൂതിയും -- "ആരാദ്യം പുറത്തുപോകും എന്ന് സമരം-- സമസ്യാപൂരണം"
    (മൂലം -- അജ്ഞാതൻ -- പരിഭാഷ -- ഡികെഎം കർത്താ)
    ഏകദാ പാർവ്വതീ മഹേശ്വരം അപൃച്ഛത് --
    (ഒരിയ്ക്കൽ ശ്രീ പാർവ്വതി ശ്രീ മഹേശ്വരനോട് ചോദിച്ചു :--)
    “കവിത്വേ കോ ശ്രേഷ്ഠതരഃ - കാളിദാസഃ ഉത ഭവഭൂതിഃ?"
    (കവിത്വത്തിൽ ആരാണ് ഏറെ കേമൻ -- കാളിദാസനോ ഭവഭൂതിയോ ?)
    മഹേശ്വരഃ പ്രാഹ - “കവിത്വേ ഉഭാവപി തുല്യൗ ഏവ.
    (മഹേശ്വരൻ പറഞ്ഞു :-- കവിത്വത്തിൽ രണ്ടാളും തുല്യർ)
    പരന്തു കാളിദാസഃ നിശ്ചയജ്ഞാനമതിഃ, ഭവഭൂതേസ്തു താദൃശഃ നിശ്ചയജ്ഞാനം നാസ്തീതി ഭേദഃ.
    (എന്നാൽ, കാളിദാസനു തന്റെ അറിവിൽ ഉറപ്പുണ്ട്; പക്ഷേ ഭവഭൂതിയ്‌ക്ക്‌ അതില്ല.)
    ഭവതീ ന വിശ്വസിതി ചേത് തയോഃ പരീക്ഷാം കൃത്വാ നിശ്ചിനോതു."
    (ഭവതിയ്ക്കു ഞാൻ പറഞ്ഞതിൽ വിശ്വാസമില്ലെങ്കിൽ, അവരെ പരീക്ഷിച്ചുനോക്കി തീർച്ചയാക്കിക്കോളൂ."
    ഗിരിജാ തു കവയോഃ പരീക്ഷാർത്ഥം വൃദ്ധബ്രാഹ്മണ്യാഃ, കാർത്തികേയഃ മൃതശിശോശ്ച രൂപേ ധൃതവന്തൗ.
    (ഗിരിജാദേവി കവികളെ പരീക്ഷിയ്ക്കാനായി വൃദ്ധബ്ര്ഹമണിയുടെ വേഷവും സുബ്രഹ്മണ്യൻ മൃതശിശുവിന്റെ വേഷവും ധരിച്ചു.)
    തതഃ പാർവ്വതീ ധാരാപുരീം ഗത്വാ ഭോജരാജസ്യ പ്രാസാദസ്യ ദ്വാരേ മൃതം ശിശും ഭൂമൗ നിധായ, കവീൻ പ്രതീക്ഷമാണാ തത്ര സ്ഥിതവതീ.
    (എന്നിട്ട്, പാർവ്വതി ധാരാപുരിയിൽപ്പോയി ഭോജരാജാവിന്റെ കൊട്ടാരവാതിലിൽ ചെന്ന്, മരിച്ച കുഞ്ഞിനെ താഴേക്കിടത്തി
    കവികളെ കാത്ത് അവിടെ നിന്നു.)
    രാജസഭായാം സമാപ്തായാം രാജപ്രാസാദതഃ ബഹിഃ ആഗച്ഛന്തം പ്രത്യേകം കവിം സംബോധയന്തീ സാ വൃദ്ധബ്രാഹ്മണീ ഉച്ചൈഃ അവദത് --
    (രാജസഭാസമ്മേളനം കഴിഞ്ഞു കൊട്ടാരത്തിനു പുറത്തു വരുന്ന ഓരോ കവികളെ ഓരോരുത്തരായി വിളിച്ച്
    ആ വൃദ്ധബ്രാഹ്മണി ഉറക്കെ പറഞ്ഞു:--)
    “ശിശുർമ്മേ ശാപവശാദ് മൃത്യുംഗതഃ.
    (എന്റെ കുട്ടി ശാപമേറ്റു മരണമടഞ്ഞു.)
    യദി കശ്ചിത് ’പുരോ നിഃസരണേ രണഃ’ ഇത്യേനാം സമസ്യാം പൂരയതി ചേത് മമ ശിശുഃ ശാപാത് മുക്തോ ഭവിഷ്യതി.
    (ആരെങ്കിലും "പുരോ നിസ്സരണേ രണ:" എന്ന സമസ്യ പൂരിപ്പിച്ചാൽ
    എന്റെ കുഞ്ഞു ശാപത്തിൽനിന്നു വിമുക്തനാകും.)
    അതഃ ഭവദ്ഭിഃ ഏഷാ സമസ്യാ കൃപയാ പൂരണീയാ” ഇതി.
    (അതിനാൽ ഭവാന്മാരിൽ ആരെങ്കിലും ഈ സമസ്യ കനിഞ്ഞു പൂർത്തിയാക്കിയാലും !")
    തേഷാം ഏകൈകോഽപി സമസ്യാം അപൂരയത്.
    (അവരിൽ ഓരോരോ ആളും സമസ്യ പൂരിപ്പിച്ചു.)
    തദാ സാ ബ്രാഹ്മണീ താൻ പൃഷ്ടവതീ -- “മമ ശിശുഃ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”
    (അപ്പോൾ ആ ബ്രാഹ്മണി അവരോടു ചോദിച്ചു :-- " എന്റെ കുഞ്ഞ് എന്തുകൊണ്ടാണ്, ഉയിർത്തെഴുന്നേൽക്കാത്തത്?)

  • @sml-thespicesandthecraftwo7389
    @sml-thespicesandthecraftwo7389 2 роки тому

    Please upload the lyrics i didnt get it

    • @DKMKartha108
      @DKMKartha108 Рік тому +1

      കശ്ചിത് കാന്താവിരഹഗുരുണാ സ്വാധികാരാത് പ്രമത്തഃ
      ശാപേനാസ്തംഗമിതമഹിമാ വർഷഭോഗ്യേണ ഭർതുഃ .
      യക്ഷശ്ചക്രേ ജനകതനയാസ്നാനപുണ്യോദകേഷു
      സ്നിഗ്ധച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു .. 1 ..
      തസ്മിന്നദ്രൗ കതിചിദബലാവിപ്രയുക്തഃ സ കാമീ
      നീത്വാ മാസാൻ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
      ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
      വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദർശ .. 2 ..
      തസ്യ സ്ഥിത്വാ കഥമപി പുരഃ കൗതുകാധാനഹേതോ-
      രന്തർബാഷ്പശ്ചിരമനുചരോ രാജരാജസ്യ ദധ്യൗ .
      മേഘാലോകേ ഭവതി സുഖിനോഽപ്യന്യഥാവൃത്തി ചേതഃ
      കണ്ഠാശ്ലേഷപ്രണയിനി ജനേ കിം പുനർദൂരസംസ്ഥേ .. 3 ..
      പ്രത്യാസന്നേ മനസി ദയിതാജീവിതാലംബനാർഥാം
      ജീമൂതേന സ്വകുശലമയീം ഹാരയിഷ്യൻ പ്രവൃത്തിം .
      സ പ്രത്യഗ്രൈഃ കുടചകുസുമൈഃ കൽപിതാർഘായ തസ്മൈ
      പ്രീതഃ പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര .. 4 ..
      ധൂമജ്യോതിഃസലിലമരുതാം സന്നിപാതഃ ക്വ മേഘഃ
      സന്ദേശാർഥഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയഃ .
      ഇത്യൗത്സുക്യാദപരിഗണയൻ ഗുഹ്യകസ്തം യയാചേ
      കാമാർതാ ഹി പ്രണയകൃപണാശ്ചേതനാചേതനേഷു .. 5 ..

  • @DIVYAPRNAIR
    @DIVYAPRNAIR Рік тому +2

    Anyone in 2023😊

  • @dhanyap9367
    @dhanyap9367 2 роки тому +1

    Manoharam👌🥰

  • @easymaths7481
    @easymaths7481 Рік тому +1

    Chechi plsssss onu full apolrd cheyoo pls enu anik kalolsavathinte first kitti anik upajilek poneki full venam plzz chechi anu vendi onu cheyo 🙂

    • @adithyanka5762
      @adithyanka5762 Рік тому

      Eddo thaan ee same tune il aahno cholliye?Atho yt il ulla ethelum vere vedio il ulla tune il ahnoo..Enik kalolsavathil padanam enn ind..Patumenkil reply cheyyooo

  • @KRITHUS_WORLD
    @KRITHUS_WORLD Рік тому +1

    Thank u mam so much❤! I am studying from your video to recite in kalothsavam 😊

  • @DinshaDinsha-w2i
    @DinshaDinsha-w2i Рік тому +1

    Wow! Supper very very Supper

  • @sindhucc9480
    @sindhucc9480 2 роки тому

    Lyrics kittumo

    • @DKMKartha108
      @DKMKartha108 Рік тому +1

      കശ്ചിത് കാന്താവിരഹഗുരുണാ സ്വാധികാരാത് പ്രമത്തഃ
      ശാപേനാസ്തംഗമിതമഹിമാ വർഷഭോഗ്യേണ ഭർതുഃ .
      യക്ഷശ്ചക്രേ ജനകതനയാസ്നാനപുണ്യോദകേഷു
      സ്നിഗ്ധച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു .. 1 ..
      തസ്മിന്നദ്രൗ കതിചിദബലാവിപ്രയുക്തഃ സ കാമീ
      നീത്വാ മാസാൻ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
      ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
      വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദർശ .. 2 ..
      തസ്യ സ്ഥിത്വാ കഥമപി പുരഃ കൗതുകാധാനഹേതോ-
      രന്തർബാഷ്പശ്ചിരമനുചരോ രാജരാജസ്യ ദധ്യൗ .
      മേഘാലോകേ ഭവതി സുഖിനോഽപ്യന്യഥാവൃത്തി ചേതഃ
      കണ്ഠാശ്ലേഷപ്രണയിനി ജനേ കിം പുനർദൂരസംസ്ഥേ .. 3 ..
      പ്രത്യാസന്നേ മനസി ദയിതാജീവിതാലംബനാർഥാം
      ജീമൂതേന സ്വകുശലമയീം ഹാരയിഷ്യൻ പ്രവൃത്തിം .
      സ പ്രത്യഗ്രൈഃ കുടചകുസുമൈഃ കൽപിതാർഘായ തസ്മൈ
      പ്രീതഃ പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര .. 4 ..
      ധൂമജ്യോതിഃസലിലമരുതാം സന്നിപാതഃ ക്വ മേഘഃ
      സന്ദേശാർഥഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയഃ .
      ഇത്യൗത്സുക്യാദപരിഗണയൻ ഗുഹ്യകസ്തം യയാചേ
      കാമാർതാ ഹി പ്രണയകൃപണാശ്ചേതനാചേതനേഷു .. 5 ..

  • @sreejacharakkara8186
    @sreejacharakkara8186 3 роки тому +3

    സുന്ദരം... നല്ല ആലാപനം

  • @aryamithra6029
    @aryamithra6029 4 роки тому +7

    Remembering ur youth festival days... 🤗🤩

    • @Anunanda
      @Anunanda  4 роки тому +2

      ♥️♥️😘😘

  • @sreedurgajayaprakash7704
    @sreedurgajayaprakash7704 Рік тому

    Hs Competition nu padan pattumo

  • @sujithmadapravan
    @sujithmadapravan 4 роки тому +4

    ബാക്കി ഭാഗം കൂടി പ്രതീക്ഷിക്കുന്നു

    • @Anunanda
      @Anunanda  4 роки тому +3

      ചെയ്യാൻ ശ്രമിക്കാം 😊

  • @pulikkalpurushothaman8848
    @pulikkalpurushothaman8848 11 місяців тому

    Uttamam, abhinandanani !

  • @jiji.k.mdiya.a.l3774
    @jiji.k.mdiya.a.l3774 13 годин тому

    Nani Patna

  • @DKMKartha108
    @DKMKartha108 3 роки тому +1

    Part 2
    കാളിദാസഃ ഭവഭൂതിഃ ച - പുരോ നിസ്സരണേ രണഃ
    കാളിദാസനും ഭവഭൂതിയും -- "ആരാദ്യം പുറത്തുപോകും എന്ന് സമരം-- സമസ്യാപൂരണം"
    (മൂലം -- അജ്ഞാതൻ -- പരിഭാഷ -- ഡികെഎം കർത്താ)
    ബ്രാഹ്മണ്യാ പ്രാർത്ഥിതഃ സഃ സമസ്യാഃ പൂരണം ഏവമകരോത് -
    (അദ്ദേഹം ബ്രാഹ്മണി ആവശ്യപ്പെട്ട ആ സമസ്യാപൂരണം ഇങ്ങനെ നടത്തി --)
    യാമീതി പ്രിയപൃഷ്ടായാഃ പ്രിയായാഃ കണ്ഠസക്തയോഃ /
    അശ്രുജീവിതയോരാസീത് പുരോ നിസ്സരണേ രണഃ //
    (തന്നെ ആലിംഗനം ചെയ്തുനിൽക്കുന്ന പ്രിയതമയോട് "ഞാൻ ഇതാ പോകുന്നു," എന്ന് പ്രിയതമൻ പറഞ്ഞപ്പോൾ ആ യുവതിയുടെ കണ്ഠ ത്തിൽ കണ്ണീരും ജീവനും തമ്മിൽ ആര് ആദ്യം ദേഹത്തിൽ നിന്നു പുറത്തുപോകണം എന്ന് സമരമായി.)
    സാ ബ്രാഹ്മണീ ഭവഭൂതിം പൃഷ്ടവതീ-
    (ആ ബ്രാഹ്മണി ഭവഭൂതിയോടു ചോദിച്ചു -- )
    “ശിശുർമേ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”
    (എന്റെ കുഞ്ഞിനു ജീവൻ വീണ്ടുകിട്ടാത്തതെന്തേ ?)
    സോഽബ്രവീത് :-- “നാഹം ജാനാമി. അഹമേനാം സമസ്യാം ഇതോഽപി വരം ന പൂരയിതും ശക്നോമി.
    (കവി പറഞ്ഞു :-- എനിയ്ക്കറിഞ്ഞുകൂടാ ! ഇതിനേക്കാൾ നന്നായി ഈ സമസ്യ പൂരിപ്പിയ്ക്കാൻ എനിയ്ക്കു കഴിയില്ല.)
    കദാചിത് കാളിദാസഃ കർത്തും ശക്യതേ."
    (ഒരു പക്ഷേ, കാളിദാസനു കഴിഞ്ഞേക്കാം.)
    അചിരാത് കാളിദാസഃ അപി തത്ര സമാഗത്യ തയാ ബ്രാഹ്മണ്യാ പ്രാർത്ഥിതഃ സൻ ഏതാം സമസ്യാം അപൂരയത്.
    (വൈകാതെ കാളിദാസനും അവിടെ വന്നെത്തി. ബ്രാഹ്മണിയുടെ ആവശ്യപ്രകാരം സമസ്യ പൂരിപ്പിച്ചു.)
    കാളിദാസസ്യ ഭവഭൂതേശ്ച പൂരണയോഃ മദ്ധ്യേ ഈഷദപി അന്തരഃ നാസീത്.
    (കാളിദാസന്റെ പൂരണവും, ഭവഭൂതിയുടെ പൂരണവും തമ്മിൽ ഒരൽപ്പം പോലും വ്യത്യാസമുണ്ടായിരുന്നില്ല.)
    ബ്രാഹ്മണീ കാളിദാസമപി പൃഷ്ടവതീ -- “ശിശുർമ്മേ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”
    (എന്തേ എന്റെ കുഞ്ഞു പുനരുജ്ജീവനം നേടാത്തത്?)
    സോഽബ്രവീത് :-- “ഭവത്യാഃ ശിശുഃ ന കദാപി മൃതഃ.
    (കാളിദാസകവി പറഞ്ഞു:-- ഭവതിയുടെ കുഞ്ഞ് മരിച്ച കുഞ്ഞല്ല.)
    അതഃ ഏവ സ ന പ്രത്യുജ്ജീവതി.
    (അക്കാരണത്താലാണ്, അവനു വീണ്ടും ജീവൻ കിട്ടാത്തത്.)
    സമസ്യാം ഏനാം ഇതോഽപി വരം ന കോഽപി പൂരയിതും ശക്യതേ”--
    (ഞാൻ പൂരിപ്പിച്ചതിനേക്കാൾ നന്നായി ഈ സമസ്യ പൂരിപ്പിയ്ക്കാൻ ഒരാൾക്കും കഴിയില്ല.)
    ഇത്യുക്ത്വാ കാളിദാസഃ തതോ നിർഗ്ഗതഃ.
    (ഇങ്ങിനെ പറഞ്ഞിട്ട് കാളിദാസൻ അവിടെനിന്നു യാത്രയായി.)
    ഏതത് സർവ്വം ദൃഷ്ട്വാ കവിത്വേ കാളിദാസസ്യ ഭവഭൂതേശ്ച വിഷയേ
    മഹേശ്വരേണ യദുക്തം തത്സത്യം ഇതി പാർവ്വതീ അവഗതവതീ.
    (ഇതെല്ലം കണ്ടും കേട്ടും കാളിദാസ-ഭവഭൂതിമാരുടെ കവിത്വത്തെക്കുറിച്ചു മഹേശ്വരൻ പറഞ്ഞതു നേരാണെന്നു ശ്രീ പാർവ്വതിയ്ക്കു തീർച്ചവന്നു.)

    • @DKMKartha108
      @DKMKartha108 Рік тому

      @@ambilybinoy504 I can try, but I have never studied samskr^tam formally, so there might be errors. Please try to find a formally trained person. Good luck!

  • @suma4085
    @suma4085 Рік тому

    Nannayittundu.. Mole ithinte introduction tharumo sanskit

  • @usharamachandran1798
    @usharamachandran1798 9 місяців тому

    Athyuthamam🙏🙏

  • @rajiprasanth2473
    @rajiprasanth2473 11 місяців тому +1

    Super....

  • @preenasanthosh9944
    @preenasanthosh9944 Рік тому

    Super

  • @sivavijayalakshmi3938
    @sivavijayalakshmi3938 Рік тому

    സൂപ്പർ ❤❤❤❤

    • @TharavlTharavl
      @TharavlTharavl Місяць тому

      സൂപ്പർ 🎉🎉🎉🎉🎉🎉

  • @seemasidheesh9012
    @seemasidheesh9012 11 місяців тому +1

    Superb

  • @alloosgudia
    @alloosgudia 3 місяці тому

    അനുനന്ദ ആലാപനം സൂപ്പർ കാണാൻ തമിഴ് film Star അമലയെ പോലുണ്ട്

  • @puthiyakahar5208
    @puthiyakahar5208 8 місяців тому

    👍🏻👏🏼👏🏼👏🏼👏🏼❤

  • @sreelaaxmi
    @sreelaaxmi 3 роки тому

    Can you pls upload the lyrics of this slokam

    • @DKMKartha108
      @DKMKartha108 3 роки тому +3

      കശ്ചിത് കാന്താവിരഹഗുരുണാ സ്വാധികാരാത് പ്രമത്തഃ
      ശാപേനാസ്തംഗമിതമഹിമാ വർഷഭോഗ്യേണ ഭർതുഃ .
      യക്ഷശ്ചക്രേ ജനകതനയാസ്നാനപുണ്യോദകേഷു
      സ്നിഗ്ധച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു .. 1 ..
      തസ്മിന്നദ്രൗ കതിചിദബലാവിപ്രയുക്തഃ സ കാമീ
      നീത്വാ മാസാൻ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
      ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
      വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദർശ .. 2 ..
      തസ്യ സ്ഥിത്വാ കഥമപി പുരഃ കൗതുകാധാനഹേതോ-
      രന്തർബാഷ്പശ്ചിരമനുചരോ രാജരാജസ്യ ദധ്യൗ .
      മേഘാലോകേ ഭവതി സുഖിനോഽപ്യന്യഥാവൃത്തി ചേതഃ
      കണ്ഠാശ്ലേഷപ്രണയിനി ജനേ കിം പുനർദൂരസംസ്ഥേ .. 3 ..
      പ്രത്യാസന്നേ മനസി ദയിതാജീവിതാലംബനാർഥാം
      ജീമൂതേന സ്വകുശലമയീം ഹാരയിഷ്യൻ പ്രവൃത്തിം .
      സ പ്രത്യഗ്രൈഃ കുടചകുസുമൈഃ കൽപിതാർഘായ തസ്മൈ
      പ്രീതഃ പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര .. 4 ..
      ധൂമജ്യോതിഃസലിലമരുതാം സന്നിപാതഃ ക്വ മേഘഃ
      സന്ദേശാർഥഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയഃ .
      ഇത്യൗത്സുക്യാദപരിഗണയൻ ഗുഹ്യകസ്തം യയാചേ
      കാമാർതാ ഹി പ്രണയകൃപണാശ്ചേതനാചേതനേഷു .. 5 ..

    • @sivahh_
      @sivahh_ 3 роки тому +1

      @@DKMKartha108 Thank you very much 👍🙏🙏

    • @DKMKartha108
      @DKMKartha108 3 роки тому +1

      @@sivahh_Here are 15 more SlOkam-s!
      ജാതം വംശേ ഭുവനവിദിതേ പുഷ്കരാവർതകാനാം
      ജാനാമി ത്വാം പ്രകൃതിപുരുഷം കാമരൂപം മഘോനഃ .
      തേനാർഥിത്വം ത്വയി വിധിവശാദ് ദൂരബന്ധുർഗതോഽഹം
      യാച്ഞാ മോഘാ വരമധിഗുണേ നാധമേ ലബ്ധകാമാ..1.6..
      സന്തപ്താനാം ത്വമസി ശരണം തത്പയോദ പ്രിയായാഃ
      സന്ദേശം മേ ഹര ധനപതിക്രോധവിശ്ലേഷിതസ്യ .
      ഗന്തവ്യാ തേ വസതിരലകാ നാമ യക്ഷേശ്വരാണാം
      ബാഹ്യോദ്യാനസ്ഥിതഹരശിരശ്ചന്ദ്രികാധൗതഹർമ്യാ..1.7..
      ത്വാമാരൂഢം പവനപദവീമുദ്ഗൃഹീതാലകാന്താഃ
      പ്രേക്ഷിഷ്യന്തേ പഥികവനിതാഃ പ്രത്യയാദാശ്വസന്ത്യഃ .
      കഃ സന്നദ്ധേ വിരഹവിധുരാം ത്വയ്യുപേക്ഷേത ജായാം
      ന സ്യാദന്യോഽപ്യഹമിവ ജനോ യഃ പരാധീനവൃത്തിഃ..1.8..
      ത്വാം ചാവശ്യം ദിവസഗണനാതത്പരാമേകപത്നീം
      അവ്യാപന്നാമവിഹതഗതിർദ്രക്ഷ്യസി ഭ്രാതൃജായാം .
      ആശാബന്ധഃ കുസുമസദൃശം പ്രായശോ ഹ്യംഗനാനാം
      സദ്യഃ പാതി പ്രണയി ഹൃദയം വിപ്രയോഗേ രുണദ്ധി..1.9..
      മന്ദം മന്ദം നുദതി പവനശ്ചാനുകൂലോ യഥാ ത്വാം
      വാമശ്ചായം നദതി മധുരം ചാതകസ്തേ സഗന്ധഃ .
      ഗർഭാധാനക്ഷണപരിചയാന്നൂനമാബദ്ധമാലാഃ
      സേവിഷ്യന്തേ നയനസുഭഗം ഖേ ഭവന്തം ബലാകാഃ..1.10..
      കർതും യച്ച പ്രഭവതി മഹീമുച്ഛിലീന്ധ്രാമവന്ധ്യാം
      തച്ഛ്രുത്വാ തേ ശ്രവണസുഭഗം ഗർജിതം മാനസോത്കാഃ .
      ആ കൈലാസാദ് ബിസകിസലയച്ഛേദപാഥേയവന്തഃ
      സമ്പത്സ്യന്തേ നഭസി ഭവതോ രാജഹംസാഃ സഹായാഃ..1.11..
      ആപൃച്ഛസ്വ പ്രിയസഖമമും തുംഗമാലിംഗ്യ ശൈലം
      വന്ദ്യൈഃ പുംസാം രഘുപതിപദൈരങ്കിതം മേഖലാസു .
      കാലേ കാലേ ഭവതി ഭവതോ യസ്യ സംയോഗമേത്യ
      സ്നേഹവ്യക്തിശ്ചിരവിരഹജം മുഞ്ചതോ ബാഷ്പമുഷ്ണം..1.12..
      മാർഗം താവച്ഛൃണു കഥയതസ്ത്വത്പ്രയാണാനുരൂപം
      സന്ദേശം മേ തദനു ജലദ ശ്രോഷ്യസി ശ്രോത്രപേയം .
      ഖിന്നഃ ഖിന്നഃ ശിഖരിഷു പദം ന്യസ്യ ഗന്താസി യത്ര
      ക്ഷീണഃ ക്ഷീണഃ പരിലഘു പയഃ സ്രോതസാം ചോപഭുജ്യ..1.13..
      അദ്രേഃ ശൃംഗം ഹരതി പവനഃ കിംസ്വിദിത്യുന്മുഖീഭിർ-
      ദൃഷ്ടോത്സാഹശ്ചകിതചകിതം മുഗ്ധസിദ്ധാംഗനാഭിഃ .
      സ്ഥാനാദസ്മാത് സരസനിചുലാദുത്പതോദങ്മുഖഃ ഖം
      ദിങ്നാഗാനാം പഥി പരിഹരൻ സ്ഥൂലഹസ്താവലേപാൻ ..1.14..
      രത്നച്ഛായാവ്യതികര ഇവ പ്രേക്ഷ്യമേതത്പുരസ്താദ്
      വല്മീകാഗ്രാത് പ്രഭവതി ധനുഃഖണ്ഡമാഖണ്ഡലസ്യ .
      യേന ശ്യാമം വപുരതിതരാം കാന്തിമാപത്സ്യതേ തേ
      ബർഹേണേവ സ്ഫുരിതരുചിനാ ഗോപവേഷസ്യ വിഷ്ണോഃ..1.15..
      ത്വയ്യായത്തം കൃഷിഫലമിതി ഭ്രൂവികാരാനഭിജ്ഞൈഃ
      പ്രീതിസ്നിഗ്ധൈർജനപദവധൂലോചനൈഃ പീയമാനഃ .
      സദ്യഃസീരോത്കഷണസുരഭി ക്ഷേത്രമാരുഹ്യ മാലം
      കിഞ്ചിത്പശ്ചാദ് വ്രജ ലഘുഗതിർഭൂയ ഏവോത്തരേണ..1.16..
      ത്വാമാസാരപ്രശമിതവനോപപ്ലവം സാധു മൂർധ്നാ
      വക്ഷ്യത്യധ്വശ്രമപരിഗതം സാനുമാനാമ്രകൂടഃ .
      ന ക്ഷുദ്രോഽപി പ്രഥമസുകൃതാപേക്ഷയാ സംശ്രയായ
      പ്രാപ്തേ മിത്രേ ഭവതി വിമുഖഃ കിം പുനര്യസ്തഥോച്ചൈഃ..1.17
      ഛന്നോപാന്തഃ പരിണതഫലദ്യോതിഭിഃ കാനനാമ്രൈസ്-
      ത്വയ്യാരൂഢേ ശിഖരമചലഃ സ്നിഗ്ധവേണീസവർണേ .
      നൂനം യാസ്യത്യമരമിഥുനപ്രേക്ഷണീയാമവസ്ഥാം
      മധ്യേ ശ്യാമഃ സ്തന ഇവ ഭുവഃ ശേഷവിസ്താരപാണ്ഡുഃ..1.18..
      സ്ഥിത്വാ തസ്മിൻ വനചരവധൂഭുക്തകുഞ്ജേ മുഹൂർതം
      തോയോത്സർഗദ്രുതതരഗതിസ്തത്പരം വർത്മ തീർണഃ .
      രേവാം ദ്രക്ഷ്യസ്യുപലവിഷമേ വിന്ധ്യപാദേ വിശീർണാം
      ഭക്തിച്ഛേദൈരിവ വിരചിതാം ഭൂതിമംഗേ ഗജസ്യ..1.19..
      {അധ്വക്ലാന്തം പ്രതിമുഖഗതം സാനുമാനാമ്രകൂടസ്-
      തുംഗേന ത്വാം ജലദ ശിരസാ വക്ഷ്യതി ശ്ലാഘമാനഃ .
      ആസാരേണ ത്വമപി ശമയേ തസ്യ നൈദാഘമഗ്നിം
      സദ്ഭാവാർദ്രഃ ഫലതി ന ചിരേണോപകാരോ മഹത്സു..1.19അ}..
      തസ്യാസ്തിക്തൈർവനഗജമദൈർവാസിതം വാന്തവൃഷ്ടിർ-
      ജംബൂകുഞ്ജപ്രതിഹതരയം തോയമാദായ ഗച്ഛേഃ .
      അന്തഃസാരം ഘന തുലയിതും നാനിലഃ ശക്ഷ്യതി ത്വാം
      രിക്തഃ സർവോ ഭവതി ഹി ലഘുഃ പൂർണതാ ഗൗരവായ..1.20..

    • @sivahh_
      @sivahh_ 3 роки тому

      @@DKMKartha108 🙏🙏

    • @DKMKartha108
      @DKMKartha108 3 роки тому +2

      @@sivahh_ If you send me your e-mail, I can mail you the entire poem in MalayALam or dEvnAgari script. SRee KALidAsAya namah!

  • @Aleena_mariya04
    @Aleena_mariya04 Рік тому

    Chechi ithile thanne anuraagavape ennu thudangunna shlokam chollaamo?

  • @mercyjose1295
    @mercyjose1295 3 місяці тому +1

    Nice

  • @shabdayamounam9625
    @shabdayamounam9625 3 роки тому +3

    അനുഗ്രഹീതം.. അനു ❤

  • @SunilKumar-po9tm
    @SunilKumar-po9tm 7 місяців тому

    Excellent

  • @nimmishaiju2117
    @nimmishaiju2117 3 місяці тому

    Ithinte introduction Sanskritilu tharo

  • @divakaranmk9557
    @divakaranmk9557 3 місяці тому

    നല്ല ശബ്ദം

  • @animeanime9587
    @animeanime9587 2 роки тому

    Wow super chechi

  • @sanaludayapuram3703
    @sanaludayapuram3703 4 роки тому +1

    അത്യുത്തമം ആലാപനം

    • @Anunanda
      @Anunanda  4 роки тому

      Thank you so much♥️

  • @Ammumaluvlogs1679
    @Ammumaluvlogs1679 4 місяці тому +1

    1st with a grade

  • @santhosh.eledath6384
    @santhosh.eledath6384 Рік тому

    സൂപ്പർ 😍

  • @divakaranmadayi9114
    @divakaranmadayi9114 3 місяці тому

    Very good rendition.

  • @happyyou8710
    @happyyou8710 3 роки тому

    Nice singig

  • @shivanid6622
    @shivanid6622 Рік тому +1

    superb

  • @vijovincent2874
    @vijovincent2874 3 роки тому

    Try to sing "Kalyaana Thaen Nilaa from Mounam Sammadham. i think your voice suits for this song. Just try it.

  • @Carhub-l7h
    @Carhub-l7h Рік тому

    Super song 👌🏻 very good /annay paadi i like it👌🏻👌🏻

  • @ajithajyothilekshmi1719
    @ajithajyothilekshmi1719 4 роки тому +5

    My daughter needs a Sanskrit poem with lyrics... please upload a Sanskrit poem with lyrics ❤️

    • @Anunanda
      @Anunanda  4 роки тому +5

      I won first prize in the kerala state school kalolsavam for this poem.
      Lyrics you will easily get from Google.
      Or you can even think of buying MEKHASANDESHAM book.
      Thank you 😊

    • @DKMKartha108
      @DKMKartha108 3 роки тому +14

      കശ്ചിത് കാന്താവിരഹഗുരുണാ സ്വാധികാരാത് പ്രമത്തഃ
      ശാപേനാസ്തംഗമിതമഹിമാ വർഷഭോഗ്യേണ ഭർതുഃ .
      യക്ഷശ്ചക്രേ ജനകതനയാസ്നാനപുണ്യോദകേഷു
      സ്നിഗ്ധച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു .. 1 ..
      തസ്മിന്നദ്രൗ കതിചിദബലാവിപ്രയുക്തഃ സ കാമീ
      നീത്വാ മാസാൻ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
      ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
      വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദർശ .. 2 ..
      തസ്യ സ്ഥിത്വാ കഥമപി പുരഃ കൗതുകാധാനഹേതോ-
      രന്തർബാഷ്പശ്ചിരമനുചരോ രാജരാജസ്യ ദധ്യൗ .
      മേഘാലോകേ ഭവതി സുഖിനോഽപ്യന്യഥാവൃത്തി ചേതഃ
      കണ്ഠാശ്ലേഷപ്രണയിനി ജനേ കിം പുനർദൂരസംസ്ഥേ .. 3 ..
      പ്രത്യാസന്നേ മനസി ദയിതാജീവിതാലംബനാർഥാം
      ജീമൂതേന സ്വകുശലമയീം ഹാരയിഷ്യൻ പ്രവൃത്തിം .
      സ പ്രത്യഗ്രൈഃ കുടചകുസുമൈഃ കൽപിതാർഘായ തസ്മൈ
      പ്രീതഃ പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര .. 4 ..
      ധൂമജ്യോതിഃസലിലമരുതാം സന്നിപാതഃ ക്വ മേഘഃ
      സന്ദേശാർഥഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയഃ .
      ഇത്യൗത്സുക്യാദപരിഗണയൻ ഗുഹ്യകസ്തം യയാചേ
      കാമാർതാ ഹി പ്രണയകൃപണാശ്ചേതനാചേതനേഷു .. 5 ..

    • @DKMKartha108
      @DKMKartha108 2 роки тому +2

      ജാതം വംശേ ഭുവനവിദിതേ പുഷ്കലാവർതകാനാം
      ജാനാമി ത്വാം പ്രകൃതിപുരുഷം കാമരൂപം മഘോനഃ
      തേനാർഥിത്വം ത്വയി വിധിവശാദ് ദൂരബന്ധുർഗതോഽഹം
      യാച്ഞാ മോഘാ വരമധിഗുണേ നാധമേ ലബ്ധകാമാ .. 6 ..
      സന്തപ്താനാം ത്വമസി ശരണം തത് പയോദ ! പ്രിയായാഃ
      സന്ദേശം മേ ഹര ധനപതി-ക്രോധ-വിശ്ലേഷിതസ്യ .
      ഗന്തവ്യാ തേ വസതിരളകാ നാമ യക്ഷേശ്വരാണാം
      ബാഹ്യോദ്യാന-സ്ഥിത-ഹരശിരശ്ചന്ദ്രികാ-ധൗത-ഹർമ്യാ .. 7 ..
      ത്വാമാരൂഢം പവനപദവീം ഉദ്ഗൃഹീതാളകാന്താം
      പ്രേക്ഷിഷ്യന്തേ പഥിക-വനിതാഃ പ്രത്യയാദ് ആശ്വസത്യ /
      കഃ സന്നദ്ധേ വിരഹവിധുരാം ത്വയ്യുപേക്ഷേത ജായാം
      ന സ്യാദന്യോപ്യയം ഇവ ജനോ യഃ പരാധീന വൃത്തിഃ //
      മന്ദം മന്ദം നുദതി പവനശ്ചാനുകൂലോ യഥാ ത്വാം
      വാമശ്ചായം നദതി മധുരം ചാതകസ്തേ സഗന്ധഃ .
      ഗർഭാധാനക്ഷമപരിചയാന്നൂനമാബദ്ധമാലാഃ
      സേവിഷ്യന്തേ നയനസുഭഗാഃ ഖേ ഭവന്തം വലാകാഃ .. 9 ..
      താം ചാവശ്യം ദിവസഗണനാതത്പരാമേകപത്നീ-
      മവ്യാപന്നാമവിഹതഗതിർദ്രക്ഷ്യസി ഭ്രാതൃജായാം .
      ആശാബന്ധഃ കുസുമസദൃശപ്രാണമപ്യംഗനാനാം
      സദ്യഃപാതപ്രണയി ഹൃദയം വിപ്രയോഗേ രുണദ്ധി .. 10 ..
      കർതും യച്ച പ്രഭവതി മഹീമുത്സിലിന്ധ്രാമവന്ധ്യാം
      തച്ഛ്രുത്വാ തേ ശ്രവണസുഭഗം ഗർജിതം മാനസോത്കാഃ
      ആ കൈലാസാദ് ബിസകിസലയച്ഛേദപാഥേയവന്തഃ
      സമ്പത്സ്യന്തേ നഭസി ഭവതോ രാജഹംസാഃ സഹായാഃ .. 11 ..
      മാർഗം മത്തഃ ശൃണു കഥയതസ്ത്വത്പ്രയാണാനുരൂപം
      സന്ദേശം മേ തദനു ജലദ ! ശ്രോഷ്യസി ശ്രാവ്യബന്ധം .
      ഖിന്നഃ ഖിന്നഃ ശിഖരിഷു പദം ന്യസ്യ ഗന്താസി യത്ര
      ക്ഷീണഃ ക്ഷീണഃ പരിലഘു പയഃ സ്രോതസാം ചോപഭുജ്യ .. 13 ..
      രത്നച്ഛായാവ്യതികര ഇവ പ്രേക്ഷ്യണീയം പുരസ്താദ്
      വൽമീകാഗ്രാത് പ്രഭവതി ധനുഃഖണ്ഡമാഖണ്ഡലസ്യ .
      യേന ശ്യാമം വപുരതിതരാം കാന്തിമാപത്സ്യതേ തേ
      ബർഹേണേവ സ്ഫുരിതരുചിനാ ഗോപവേഷസ്യ വിഷ്ണോഃ .. 15 ..
      ത്വയ്യായത്തം കൃഷിഫലമിതി ഭ്രൂവിലാസാനഭിജ്ഞൈഃ
      പ്രീതിസ്നിഗ്ധൈർജനപദവധൂലോചനൈഃ പീയമാനഃ .
      സദ്യഃസീരോത്കഷണസുരഭി ക്ഷേത്രമാരുഹ്യ മാലം
      കിഞ്ചിത് പശ്ചാദ് വ്രജ ലഘുഗതിർഭൂയ ഏവോത്തരേണ .. 16 ..
      ത്വാമാസാരപ്രശമിതദവോപപ്ലവം സാധു മൂർധ്നാ
      വക്ഷ്യത്യധ്വശ്രമപരിഗതം സാനുമാനാമ്രകൂടഃ .
      ന ക്ഷുദ്രോഽപി പ്രഥമസുകൃതാപേക്ഷയാ സംശ്രയായ
      പ്രാപ്തേ മിത്രേ ഭവതി വിമുഖഃ കിം പുനര്യസ്തഥോച്ചൈഃ ..17
      ഛന്നോപാന്തഃ പരിണതഫലദ്യോതിഭിഃ കാനനാമ്രൈ-
      സ്ത്വയ്യാരൂഢേ ശിഖരമചലഃ സർപഷേണീസവർണേ .
      നൂനം യാസ്യത്യമരമിഥുനപ്രേക്ഷണീയാമവസ്ഥാം
      മധ്യേ ശ്യാമഃ സ്തന ഇവ ഭുവഃ ശേഷവിസ്താരപാണ്ഡുഃ .. 18 ..
      സ്ഥിത്വാ തസ്മിൻ വനചരവധൂഭുക്തകുഞ്ജേ മുഹൂർതം
      തോയോത്സർഗദ്രുതതരഗതിസ്തത്പരം വർത്മ തീർണഃ .
      രേവാം ദ്രക്ഷ്യസ്യുപലവിഷമേ വിന്ധ്യപാദേ വിശീർണാം
      ഭക്തിച്ഛേദൈരിവ വിരചിതാം ഭൂതിമംഗേ ഗജസ്യ .. 19 ..
      തസ്യാസ്തിക്തൈർവനഗജമദൈർവാസിതം വാന്തവൃഷ്ടി-
      ര്ജംബൂകുഞ്ജപ്രതിഹതരയം തോയമാദായ ഗച്ഛേഃ .
      അന്തഃസാരം ഘന ! തുലയിതും നാനിലഃ ശക്ഷ്യതി ത്വാം
      രിക്തഃ സർവോ ഭവതി ഹി ലഘുഃ പൂർണതാ ഗൗരവായ .. 20 ..

  • @rjnithya1593
    @rjnithya1593 4 роки тому +1

    Proud of you Anu 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @jyotsnagangadharan5019
    @jyotsnagangadharan5019 4 роки тому

    Done well. Remember that little girl

  • @sajeevancp6254
    @sajeevancp6254 Рік тому

    ആലാപന മാധുര്യത്തിന് അഭിനന്ദനങ്ങൾ

  • @sabarish1433
    @sabarish1433 2 роки тому

    Hiii

  • @nooranasar8674
    @nooranasar8674 3 роки тому

    Super👌👌

  • @DivyaDivya-mb8go
    @DivyaDivya-mb8go 5 місяців тому

    super

  • @saimadhavan5524
    @saimadhavan5524 8 місяців тому

    Good

  • @ccccat4140
    @ccccat4140 3 роки тому

    Nalla voice

  • @varshashibu5396
    @varshashibu5396 Рік тому

    Bakki padii onn ittudde ningalkk

  • @bhavanivk5958
    @bhavanivk5958 4 роки тому +1

    Superb 👍🏻👍🏻👍🏻

  • @deepavs9574
    @deepavs9574 2 роки тому

    LYRICS
    कश्चित्‍कान्‍तावर्रहगुरुणा स्र्ाधिकारात्‍रमत:
    शापेनास्‍तग्‍ड:लमतमहहमा‍र्र्वभोग्‍येण भतु:व।
    यक्षच‍िक्रे ‍जनकतनयास्‍नानपुण्योदकेर्ु
    श्स्नग्‍िच्‍छायातरुर्ुर्सततिं रामधगयावश्रमेर्ु
    तश्स्मन्‍नद्रो कततधिदबिावर्रयुक्त:‍स‍कामी
    नीत्‍र्ा‍मासान्‍कनकर्ियभ्रिंशररक्‍त‍रकोष्‍ठ:
    आर्ाढस्‍य‍रथमहदर्से‍मेघमाश्चिष्‍टसानु
    र्रक्रीडापररणतगजरेक्षणीयिं‍ददशव।।
    तस्‍य‍श्स्थत्‍र्ा कथमवप पुर: कौतुकािानहेतो-
    रन्‍तर्ावष्‍पश्चिरमनुिरो राजराजस्‍य‍दध्‍यौ।
    मेघािोके भर्तत सखुिनो∙प्यन्‍यथार्वृि िेत:
    कण्‍ठाच‍िेर्रणतयतन जने ककिं पुनदवरूसिंस्थे।।
    रत्‍यासन्‍ने‍नभलस‍दतयताजीवर्तािम्‍बनाथी
    जीमूतेन स्र्कुशिमयीिं हारतयष्यन्‍रर्वृिम।्
    स‍रत्‍यग्रै: कुटजकुसुमै: कश्पपताघावय तस्‍मै
    रीत: रीततरमुिर्िनिं स्र्ागतिं‍व्‍याजहार।।
    िूमज्योतत:‍सलििमरुतािं‍सिंतनपात:‍क्‍र्‍मेघ:
    सिंदेशाथाव:‍क्‍र् पटुकरणै: राखणलभ: रापणीया:।
    इत्‍यौत्सुक्यादपररगणयन्गुह्यकस्‍तिं‍ययािे
    कामाताव हह रकृततकृपणाचिते नािेतनुर्ु।।

  • @Aaradhyaah
    @Aaradhyaah Рік тому

    ❤❤❤❤

  • @abinaarikoth471
    @abinaarikoth471 4 роки тому +2

    ആലാപനം അത്യുത്തമം 👌👌👌

    • @Anunanda
      @Anunanda  4 роки тому

      ഒരായിരം നന്ദി ♥️

  • @roymathew6612
    @roymathew6612 Рік тому +1

    1:38

  • @kolayamalayalam
    @kolayamalayalam Рік тому

    കൂട്ടീ! ഇഷ്ടപ്പട്ടൂ.വാത്സലത്തോടെ

  • @ajaym2731
    @ajaym2731 Рік тому

    🎉

  • @srees1424
    @srees1424 Рік тому

    ആലാപനം

  • @vjsreekumar5569
    @vjsreekumar5569 3 роки тому

    अतिरमणीयम्👍👍🙏

  • @clapboardmedia2023
    @clapboardmedia2023 2 роки тому

    Thanks

  • @hiranmayiv.t8157
    @hiranmayiv.t8157 2 роки тому +1

    अडिपोलि😸😸👏👏👏👏❤️❤️

  • @salloosvalloos1457
    @salloosvalloos1457 2 роки тому

    ശ്ലോകം നന്നായി പാടി .....

  • @jincypraveen1567
    @jincypraveen1567 3 роки тому +1

    അതിമനോഹരം ❤️

  • @jayeshjayesh858
    @jayeshjayesh858 2 роки тому

    15 വർഷം പിന്നിലേക്ക് പോയി. കഷ്ടപ്പെട്ട് പഠിച്ച് ഇപ്പോൾ ആർക്കും ഉപകാരമില്ലാതെയിരിക്കുന്നു. ( Kerala Govt: ന്റെ സംസ്കൃതാധ്യാപക പരീക്ഷക്ക് പഠിക്കാനുണ്ടായിരുന്നു.)

  • @shinekgm1981
    @shinekgm1981 3 роки тому +1

    അഭിനന്ദനാനി മിത്രവര്യേ !
    നിവേദനം ചെയ്യുന്നു
    സാധിക്കുമെങ്കിൽ ലോകോപകരത്തിനായി
    പഞ്ചമഹാകാവ്യങ്ങളിലെയും ആദ്യ 10 ശ്ലോകങ്ങൾ പാടി അയച്ചിരുന്നെങ്കിൽ
    നന്നാവുമെന്ന് കരുതുന്നു
    പ്രണാമ: