CBI വരണം, കേസ് അന്വേശിക്കണം... എങ്കിലേ സത്യം പുറത്തു വരൂ... കേരള പോലീസ് efficient ആണ്. പക്ഷെ അവർക്ക് സത്യസന്ധമായി ഈ കേസ് enquire ചെയ്യാൻ പറ്റില്ല...😢 CBI കേസ് ഏ റ്റെടുക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയിൽ പോകണം... 🙏🙏
Yes, sir you are absolutely right. Naveen Babu swatham സത്യസന്ധത യുടെയും integrity യുടെയും പേരില്‍ കൊലചെയ്യപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആണ്. അദേഹത്തിന് മരണ ശേഷം എങ്കിലും നീതി കൊടുക്കേണ്ടത് കോടതി യുടെ ഉത്തരവാദിത്വം ആണ്. ജനങ്ങളെ സേവിച്ച ആ നല്ല മനുഷ്യne നീതി കിട്ടിയില്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യം!
@@rajeshkollayil1541ജഡ്ജ് കൗസർറിനും ഈ കൊലപാതകത്തിൽ പങ്ക് ഉണ്ടായിരിക്കാം .. അല്ലെങ്കിൽ പിന്നെ സി ബി ഐ ക്ക് വിടുന്നതിൽ ഇയാൾക്ക് എന്താ ഇത്ര ബുദ്ധിമുട്ട്.?
പാർട്ടി നടത്തുന്ന ഹോസ്പിറ്റലുകൾ പെൺവാണിഭം നടത്തുന്ന ഒരു സമാന്തര ലോഡ്ജുകളായി മാറിയെന്നും റൂമുകൾ അതുകൊണ്ടാണ് എപ്പോഴും ഫുൾ ആകുന്നത് എന്നും ഒരു മണിക്കൂർ രണ്ടുമണിക്കൂറും മാത്രം എടുത്തുകൊണ്ട് ആളുകൾ റൂമുകൾ ഡിസ്ചാർജ് ചെയ്യും എന്നും പൊതുജനങ്ങൾ പറയുന്നു
ദിവ്വ്യാ എന്നാ മുഖ്യമന്ത്രി ഒന്നോ രണ്ടോ പ്രാവശ്യം നവീൻ ബാബുവിനെ വിളിക്കേണ്ടി വന്നു, ആദ്യത്തെ വിളിക്ക് ആക്ഷൻ കിട്ടിയില്ല അത് നാണക്കേടായ് എന്ന് സ്വയം അങ്ങ് വിചാരിച്ചു, കാരണം ഞാനാരാ അത് ഡ്യൂപ്യൂട്ടി കളക്ടർ മനസിലാക്കിയില്ല, അതാണ് ഇനി ഒന്നും പറയണ്ട, എനിക്ക് ഇതിരോ അത് സഹിക്കാൻ പറ്റിയില്ല, എന്നാലും ഞങ്ങൾ അന്നും ഇന്നും നവീന്റെ കുടുംബത്തോപ്പമാണ്, എന്തിനാണ് CBI ഞങ്ങളുടെ പോലീസില്ലേ, ഞങ്ങൾ കണ്ടുപിടിച്ചു തരാം
നവിൻ ബാബുവിനെ കണ്ണൂർ മുനിശ്വരൻ കോവിലിനടുത്തു ഇറക്കി എന്ന് പറഞ്ഞ ഡ്രൈവർ ഇപ്പോൾ എവിടെയാണെന്ന് പോലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ആ ഡ്രൈവർക്കു നവിൻ ബാബുവിന്റെ മരണവുമായിട്ടുള്ള എല്ലാ കാര്യങ്ങളും അറിയാം എന്ന് നമുക്ക് വിശ്വസിക്കാം. സിബിഐ വന്നു ആ ഡ്രൈവറെ ചോദ്യം ചെയ്താൽ വൈകാതെ തന്നെ പ്രതികളെ പിടിക്കാം എന്നാണ് വിശ്വസിക്കേണ്ടത്.
PP ദിവ്യ, കളക്റ്റർ,പ്രശാന്തൻ, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ട്ടർ ഇവരെയെല്ലാം നാർക്കോ അനാലിസിസ് നു വിധേയമാക്കണം. ഇത് നിങൾ കോടതിയിൽ ശക്തമായി വാദിച്ചാൽ ഈ കേസ്സിൻ്റെ സത്യാവസ്ഥ പുറത്ത് വരും അല്ലാതെ വേറെ ഒരു മാർഗ്ഗവും ഇല്ല.
You are right Advocate sir,Really Heartbreaking news,We all waiting for the Justice,what happened to the Great and Honest person ,CBI should come and investigate this case
ആറാം തിയ്യതി 98500രൂപ നവിൻ ബാബുവിന്റെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു എന്ന് പറഞ്ഞ പ്രശാന്ത് തിങ്കളാഴ്ച ഏഴാം തിയ്യതി ഫോൺ സംഭാഷണത്തിൽ പണം കൊടുത്തു എന്നത് നിഷേധിച്ചു പറയുന്നത്
ദിവ്യവന്ന് പ്രസംഗിച്ചതും , നവീബാബുവിൻ്റെ മരണവും മുൻകൂട്ടി തയ്യാറാക്കി യ രേഖ കലക്ടർ അറിഞ്ഞുകൊണ്ടുള്ള നാടകം തന്നെ യാണ് ദിവ്യയും അടക്കം അറിഞ്ഞുകൊണ്ടു ള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരീക്കുന്നു.
തീർച്ചയായും ഇവർ നേരത്തെ ഗൂഢാലോചനകൾ പ്ളാൻ കൂട്ടി വച്ചു നവീൻ ബാബു സാറിനെ കൊന്നു കളയണം എന്ന് തീരുമാനിച്ച് കഴിഞ്ഞു ... എന്നിട്ടു ഒരു നാടകം കളിച്ചു.. ,, കളക്റ്റർ അരുൺ, ഒന്നാം പ്രതി,, ദിവൃ രണ്ടാം പ്രതി, പ്രശാന്ത് മൂന്നാം പ്രതി, ട്രൈവർ നാലാം പ്രതി, പിന്നെ വലിയ വമ്പൻ സ്രാവുകളും,, ചേർന്ന് തന്നെയാണ് നവീൻ ബാബു സാറിനെ കൊന്നത്.. 💯💯
At first his family believed what the party attitude that they r with the family is true.when a death happens in a family if all the relatives are present naturally relatives and friends will take a step forward to do the funeral soon.Then only the family routine will go slowly
Why this culprit is to be listened. Why he is not arrested. This is really a divertion trick from the main matter, This type of culprits should be dismissed from Govt jobs. PPD & Prasanfh are poisonous.
ഇവനെപ്പോലെയുള്ള ആൾക്കാർ ഉണ്ടായിട്ട് ഒരു റിപോസ്റ്റ്മോർട്ടം നടത്താനുള്ള ബുദ്ധി ഇല്ലാതായി പോയല്ലോ. ആദ്യഘട്ടത്തിൽ ഇവരൊക്കെ പാർട്ടിയുടെയും നേതാക്കളുടെയും വാക്കുകൾക്ക് ഓശാന പാടി
8000 രൂപ ശംബളം ഉള്ള പ്രശാന്തിനു എങ്ങിനെയാണ് കോടികൾ ചിലവുള്ള പെട്രോൾ പബ്ബ് ഉണ്ടാക്കാനും അതിനു വേണ്ടി ആദ്യം 50000 രൂപയും പിന്നീട് 98500 രൂപയും കൈക്കൂലി കൊടുക്കാൻ കഴിയുന്നത് ? ഈ പ്രശാന്തും ദിവ്യയും തമ്മിലന്താണ് ബന്ധം ?
സിബിഐ വന്നിലെങ്കിൽ സുപ്രിം കോടതിൽ പോകണം വെറുതെ വിടരുത് ഒന്നിനെയും
You are absolutely correct sir.സത്യം തെളിയട്ടെ 🙏.
CBI വരണം, കേസ് അന്വേശിക്കണം... എങ്കിലേ സത്യം പുറത്തു വരൂ... കേരള പോലീസ് efficient ആണ്. പക്ഷെ അവർക്ക് സത്യസന്ധമായി ഈ കേസ് enquire ചെയ്യാൻ പറ്റില്ല...😢 CBI കേസ് ഏ റ്റെടുക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയിൽ പോകണം... 🙏🙏
@@JamesMathew-w2p കോടതി വിധി പറഞ്ഞാലല്ലെ CBI ക്ക് ഈ കേസ് അന്വേഷിക്കുവാൻ പറ്റുകയുള്ളൂ കോടതി വിധിക്കെന്തിനാണിത്ര കാലതാമസം
ജഡ്ജ് കൗസർ മൗനം പാലിക്കുന്നത് ആരേയോ സംരക്ഷിക്കാൻ വേണ്ടി ആണല്ലോ...
@@rajeshkollayil1541ജഡ്ജ് കൗസറിന്റെ അനുവാദത്തോടെ ആയിരിക്കും ഈ കൊലപാതകം നടന്നിട്ടുള്ളത്...
ഇത് കേട്ടു കേട്ട് മതിയായി. ഒരു ജയിലിലും പോകില്ല. ദിവ്യ സ്ഥാന മാനങ്ങളുടെ ചവിട്ടു പാടി കയറി മുകളിൽ പോകും.
ഇന്നല്ലെ എന്തോ വിധി ഉണ്ടാകും എന്ന് കേട്ടത്.
Yes, sir you are absolutely right. Naveen Babu swatham സത്യസന്ധത യുടെയും integrity യുടെയും പേരില്‍ കൊലചെയ്യപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആണ്. അദേഹത്തിന് മരണ ശേഷം എങ്കിലും നീതി കൊടുക്കേണ്ടത് കോടതി യുടെ ഉത്തരവാദിത്വം ആണ്. ജനങ്ങളെ സേവിച്ച ആ നല്ല മനുഷ്യne നീതി കിട്ടിയില്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യം!
അനില്‍ സാറേ , വെറുതെ വിടരുത് ഇ കേസ്. ഞങ്ങള്‍ 🙏🙏🙏. സത്യം പുറത്തു വരണം.
ഹൈക്കോടതി എന്തിനാ ഇത് വെച്ച് നീട്ടി കൊണ്ടുപോകുന്നത്... കാലതാമസം വരുന്തോറും തെളിവുകൾ നശിക്കപ്പെടും....
ഒരു വലിയ നിശബ്ദത കോടതി പോലും രക്ഷക്കെത്തില്ലെന്നാണോ കാണുന്നത്
@@rajeshkollayil1541ജഡ്ജ് കൗസർറിനും ഈ കൊലപാതകത്തിൽ പങ്ക് ഉണ്ടായിരിക്കാം .. അല്ലെങ്കിൽ പിന്നെ സി ബി ഐ ക്ക് വിടുന്നതിൽ ഇയാൾക്ക് എന്താ ഇത്ര ബുദ്ധിമുട്ട്.?
പാർട്ടി നടത്തുന്ന ഹോസ്പിറ്റലുകൾ പെൺവാണിഭം നടത്തുന്ന ഒരു സമാന്തര ലോഡ്ജുകളായി മാറിയെന്നും റൂമുകൾ അതുകൊണ്ടാണ് എപ്പോഴും ഫുൾ ആകുന്നത് എന്നും ഒരു മണിക്കൂർ രണ്ടുമണിക്കൂറും മാത്രം എടുത്തുകൊണ്ട് ആളുകൾ റൂമുകൾ ഡിസ്ചാർജ് ചെയ്യും എന്നും പൊതുജനങ്ങൾ പറയുന്നു
നവീൻ ബാബു സാറിൻറെ ദുരൂഹ മരണം ആസൂത്രിതമായി സഖാക്കൾ നടത്തിയ പദ്ധതിയാണ്
തെളിവ് nashipikunnath വരെ Reserved for Judgment 😢
Shame on SIT & Vigilanc
P P ദിവ്യ + ബിനാമികൾ ആണ് പ്രതികൾ... Cbi വരണം... ഇത്തരം കേസ്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് അന്നെഷിക്കണം.... 🙏
ദിവ്വ്യാ എന്നാ മുഖ്യമന്ത്രി ഒന്നോ രണ്ടോ പ്രാവശ്യം നവീൻ ബാബുവിനെ വിളിക്കേണ്ടി വന്നു, ആദ്യത്തെ വിളിക്ക് ആക്ഷൻ കിട്ടിയില്ല അത് നാണക്കേടായ് എന്ന് സ്വയം അങ്ങ് വിചാരിച്ചു, കാരണം ഞാനാരാ അത് ഡ്യൂപ്യൂട്ടി കളക്ടർ മനസിലാക്കിയില്ല, അതാണ് ഇനി ഒന്നും പറയണ്ട, എനിക്ക് ഇതിരോ അത് സഹിക്കാൻ പറ്റിയില്ല, എന്നാലും ഞങ്ങൾ അന്നും ഇന്നും നവീന്റെ കുടുംബത്തോപ്പമാണ്, എന്തിനാണ് CBI ഞങ്ങളുടെ പോലീസില്ലേ, ഞങ്ങൾ കണ്ടുപിടിച്ചു തരാം
നവിൻ ബാബുവിനെ കണ്ണൂർ മുനിശ്വരൻ കോവിലിനടുത്തു ഇറക്കി എന്ന് പറഞ്ഞ ഡ്രൈവർ ഇപ്പോൾ എവിടെയാണെന്ന് പോലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ആ ഡ്രൈവർക്കു നവിൻ ബാബുവിന്റെ മരണവുമായിട്ടുള്ള എല്ലാ കാര്യങ്ങളും അറിയാം എന്ന് നമുക്ക് വിശ്വസിക്കാം. സിബിഐ വന്നു ആ ഡ്രൈവറെ ചോദ്യം ചെയ്താൽ വൈകാതെ തന്നെ പ്രതികളെ പിടിക്കാം എന്നാണ് വിശ്വസിക്കേണ്ടത്.
all the best manjusha mam
PP ദിവ്യ, കളക്റ്റർ,പ്രശാന്തൻ, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ട്ടർ ഇവരെയെല്ലാം നാർക്കോ അനാലിസിസ് നു വിധേയമാക്കണം.
ഇത് നിങൾ കോടതിയിൽ ശക്തമായി വാദിച്ചാൽ ഈ കേസ്സിൻ്റെ സത്യാവസ്ഥ പുറത്ത് വരും
അല്ലാതെ വേറെ ഒരു മാർഗ്ഗവും ഇല്ല.
You are right Advocate sir,Really Heartbreaking news,We all waiting for the Justice,what happened to the Great and Honest person ,CBI should come and investigate this case
രണ്ടും മൂന്നും ഒപ്പിടാൻ പറ്റുന്നവന് ഒരു പണയം വെച്ച് രസീത് ഉണ്ടാക്കാൻ വലിയ പാടൊന്നുമില്ല സർ
രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കുമെന്ന് പറഞ്ഞതിനെ അർഥം?????
ആറാം തിയ്യതി 98500രൂപ നവിൻ ബാബുവിന്റെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു എന്ന് പറഞ്ഞ പ്രശാന്ത് തിങ്കളാഴ്ച ഏഴാം തിയ്യതി ഫോൺ സംഭാഷണത്തിൽ പണം കൊടുത്തു എന്നത് നിഷേധിച്ചു പറയുന്നത്
ദിവ്യവന്ന് പ്രസംഗിച്ചതും , നവീബാബുവിൻ്റെ മരണവും മുൻകൂട്ടി തയ്യാറാക്കി യ രേഖ കലക്ടർ അറിഞ്ഞുകൊണ്ടുള്ള നാടകം തന്നെ യാണ് ദിവ്യയും അടക്കം അറിഞ്ഞുകൊണ്ടു ള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരീക്കുന്നു.
ഒരു ഗൂഢാലോചനയും അന്വേഷിക്കുന്നില്ല
തീർച്ചയായും ഇവർ നേരത്തെ ഗൂഢാലോചനകൾ പ്ളാൻ കൂട്ടി വച്ചു നവീൻ ബാബു സാറിനെ കൊന്നു കളയണം എന്ന് തീരുമാനിച്ച് കഴിഞ്ഞു ... എന്നിട്ടു ഒരു നാടകം കളിച്ചു.. ,,
കളക്റ്റർ അരുൺ, ഒന്നാം പ്രതി,, ദിവൃ രണ്ടാം പ്രതി, പ്രശാന്ത് മൂന്നാം പ്രതി, ട്രൈവർ നാലാം പ്രതി, പിന്നെ വലിയ വമ്പൻ സ്രാവുകളും,, ചേർന്ന് തന്നെയാണ് നവീൻ ബാബു സാറിനെ കൊന്നത്.. 💯💯
You are a gentleman brothern!
കേന്ദ്രത്തെ ഇടപെടുത്തണം
CBI വരണം
Sathyam policinu ariyaam, Avarthanneyaanu veenamaniye
Naveenbabuvinte veettil paranju vittathu
ബാങ്കിൽ പഴയ ഡേറ്റിൽ ബാങ്ക് ലോൺ എടുത്ത തായി റിക്കാർഡ് ഉണ്ടാക്കിയതാണ്
Judgment Tamasippikkunnade Telivrnasippokkan Vendiyanu
തീർച്ചയായും 💯
മനുഷന് ഇവിടെ ജീവിക്കണം സത്യമായ അനേക്ഷണം നടത്തി കുറ്റം ചെയ്തവരെ ഷിക്ഷിക്കു പിണറായി
ആ ദൃശ്യങ്ങളിലൊന്നും ഒരു ക്ലാരിറ്റി യും ഇല്ല പ്രശാന്ത് ആണോ, നവീൻ ആണോ എന്ന് വ്യക്തമല്ല. ഡേറ്റ് സമയം മാത്രം ശരി അത് കള്ള രേഖയെന്ന് വ്യക്തമാണ്.
Than. Evidayirunnu , ?
IYALL um Bro Um KUDUMBATTHODOPPAM !
ഇതു് ഇങ്ങനെ പറഞ്ഞു പറഞ്ഞിരിക്കുന്നതല്ലാതെ ഒരു ചുക്കും നടക്കുന്നു തോന്നുന്നില്ല
Ee prasanth ennu parayunnavane naattukaar onnu kykaaryam cheythaal avan ellaam maniyaayi parayum
ശരീരം ദ്ഹിപ്പിക്കുമ്പോൾ എവി ടെ പോയി ഈ ബന്ധു ?
ശരിയാണ് ദഹിപ്പിക്കാൻ എന്തിന് അനുവദിച്ചു പോസ്റ്റ് മോർട്ടം ടൈമിൽ എന്തു കൊണ്ട് ബന്ധുക്കൾ ഇടപെട്ടില്ല
ലാവലിൻ 😂😂😂😂😂😂😂
Kannoor enna india rajyathalle avidullavar manushyaralle prethyeka grahakeevikal ano? Sathyathyathinum neethikkkum vilayillathavarano Kure chettanarikal palathumkattikuttum ellavarum atharakkarayirikkilla
EE CASE IL 2 AVASARA VAADHIKALL UNDU ! AVANMARUDE THIRU MUGHAM KANIKKARUTHU !
ഇതോടെ സിപിഎം പഠിക്കും
At first his family believed what the party attitude that they r with the family is true.when a death happens in a family if all the relatives are present naturally relatives and friends will take a step forward to do the funeral soon.Then only the family routine will go slowly
Why this culprit is to be listened. Why he is not arrested. This is really a divertion trick from the main matter, This type of culprits should be dismissed from Govt jobs. PPD & Prasanfh are poisonous.
NAERUM NERIVUM ILLATTHA ORU _ MAN !
Vithi athayi.cbi varumo
C.b.i.vanne pattu.hy courttum v.p.m.nu.chutt pidikkunno???????
Smt MANJUSHA , AH _ _ , IVANMARE kondu UPADRAVAM ONLY !
He kept panayam, paisa may be for his need only.
nothing going to happen ..
ഇവനെപ്പോലെയുള്ള ആൾക്കാർ ഉണ്ടായിട്ട് ഒരു റിപോസ്റ്റ്മോർട്ടം നടത്താനുള്ള ബുദ്ധി ഇല്ലാതായി പോയല്ലോ. ആദ്യഘട്ടത്തിൽ ഇവരൊക്കെ പാർട്ടിയുടെയും നേതാക്കളുടെയും വാക്കുകൾക്ക് ഓശാന പാടി
Ithenthoru naashamanu ?Ningalkku enthenkilum cheyyan pattum ennu thonnunnilla.Palakkatte Malabar Cements sambhavam 😢 ?one thing ;GOVT. UDYOGASTHAR SUUKSHIKKUKA .
Ivan. Evidayirunnu. ? Ivane. Vilikkan oru. Name. illa. !
Prasanth loka fraud .
EDDA _ , AVASANATHE THELIVUM NASIPPIKKAN KOOTTU NINNA NEE EVIDAYIRUNNU ?
8000 രൂപ ശംബളം ഉള്ള പ്രശാന്തിനു എങ്ങിനെയാണ് കോടികൾ ചിലവുള്ള പെട്രോൾ പബ്ബ് ഉണ്ടാക്കാനും അതിനു വേണ്ടി ആദ്യം 50000 രൂപയും പിന്നീട് 98500 രൂപയും കൈക്കൂലി കൊടുക്കാൻ കഴിയുന്നത് ?
ഈ പ്രശാന്തും ദിവ്യയും തമ്മിലന്താണ് ബന്ധം ?