Ponnona Tharangini | Malayalam Album Song | Sreekumaran Thambi |K J Yesudas |Raveendran| Remastered

Поділитися
Вставка
  • Опубліковано 3 жов 2024
  • Song : മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
    Album : Ponnona Tharangini
    Lyrics : Sreekumaran Thambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Album : Ponnona Tharangin
    Lyrics : SreekumaranThambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Song : Pookkalam Kanunna
    Album : Ponnona Tharangini
    Lyrics : Sreekumaran Thambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Song : Thonikkaranum
    Album : Ponnona Tharangini
    Lyrics : Sreekumaran Thambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Song : Chingavayalkkili
    Album : Ponnona Tharangini
    Lyrics : Sreekumaran Thambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Song : Mannin Manam
    Album : Ponnona Tharangini
    Lyrics : Sreekumaran Thambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Song : Uyarukayay
    Album : Ponnona Tharangini
    Lyrics : Sreekumaran Thambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Song : Palnirappoo
    Album : Ponnona Tharangini
    Lyrics : Sreekumaran Thambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 260

  • @rameshankpoonoorrameshank2552
    @rameshankpoonoorrameshank2552 Місяць тому +109

    50 രൂപകൂലി കിട്ടുന്ന കാലത്ത് 40,45 രൂപ കൊടുത്ത് കേസറ്റ് വാങ്ങി പാട്ടു കേൾക്കുന്ന കാലം. ഒരുപാട് സന്തോഷം കിട്ടിയിരുന്നു .എല്ലാം ഓർമ്മകൾ മാത്രം

    • @ShajinReghu-r5x
      @ShajinReghu-r5x Місяць тому +6

      അതെ ഇതൊക്കെ ഒരു സുഖം ആയിരുന്നു

    • @bijishabijisha1569
      @bijishabijisha1569 21 день тому +2

      ഓർമ്മകൾക്ക് എന്ത് സുഗന്ധം

    • @samkuruvilla1705
      @samkuruvilla1705 21 день тому +1

      സത്യം........❤❤❤

    • @ravindranp6845
      @ravindranp6845 20 днів тому

      , SaThYaN

    • @vikku325
      @vikku325 20 днів тому

      Truee

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 20 днів тому +23

    80 കൾ ജനിച്ച ഭാഗ്യവാൻമാർ മണ്ണെടുക്കാത്ത ഭൂ പ്രകൃതി, മണ്ണിട്ട് നശിപ്പിക്കാത്തവിശാലമായ പാട ശേഖരം,മാബാഴക്കാലം, വിഷു, ഓണം എന്നും മധുരം നിറയ്ക്കുന്ന സങ്കടകരമായ ഓർമ്മ

  • @rajeshmanimangalam96
    @rajeshmanimangalam96 26 днів тому +38

    പുതിയ കാസറ്റ് വാങ്ങാൻ പൈസ ഇല്ല. രാത്രീ വരെ നിന്ന് കാസറ്റ് റെക്കോർഡ് ചെയ്ത് വാങ്ങി കേൾക്കും..... സുന്ദരമായ കാലം.... Suvarnna kalam❤️❤️❤️❤️❤️

    • @rexrobose3426
      @rexrobose3426 22 дні тому +4

      കാശില്ലാണ്ട് കാസറ്റ് കടയുടെ മുമ്പിൽ പോയി നിന്ന് കൊതിയോടെ പാട്ട് കേൾക്കുകയും പഠിക്കുകയും ആ പാട്ട് മത്സരങ്ങൾക്ക് പാടി സമ്മാനങ്ങൾ വാങ്ങിയിരുന്നതും ഒക്കെ. ഇപ്പൊ ഓർക്കുമ്പോ വല്ലാത്ത ഒരു നോവ്. ❤ അത്രയും ഇപ്പൊ പാട്ട് കേൾക്കുന്നുമില്ല എന്നതാണ് സത്യം.

  • @ganeshant7037
    @ganeshant7037 Місяць тому +54

    ചെറുപ്പകാലത്ത് ഓണ സദ്യപോലെ തന്നെയാണ് തരംഗിണിയുടെ ഓണപ്പാട്ടും.

  • @santhakumart.v181
    @santhakumart.v181 26 днів тому +40

    അൻപത് രൂപ കൊടുത്ത് കസെറ്റ് വാങ്ങാൻ പാങ്ങില്ലാത്ത ഞാൻ പഴയ കാസ്സെറ്റിൽ പതിനഞ്ച് രുപക്ക് റെക്കോർഡ് ചെയ്ത് വാങ്ങി കേൾക്കു മായിരുന്നു. തരംഗിണിയുടെ ഓണപ്പാട്ടുകൾ അതൊരു വികാരമായിരുന്നു.

    • @jyothishkumar8194
      @jyothishkumar8194 26 днів тому +2

      അന്ന് 15 രൂപയും വലിയ തുകയാണ് 👍

    • @unnikm887
      @unnikm887 21 день тому +1

      അത് ശരിയായിരുന്നു...😢😢

  • @rajanraji2587
    @rajanraji2587 29 днів тому +22

    ഒരിക്കലും തിരിച്ചു വരാത്ത പുതു തലമുറയ്ക് ചിന്തിക്കാൻപോലും കഴിയാത്ത ഒരു കാലം. കലചക്രം ഒന്ന് തിരിച്ചു കറങ്ങിയെങ്കിൽ.

  • @SasiThulaparambil
    @SasiThulaparambil 17 днів тому +5

    ഈ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണുകൾ നനയുന്നു നെഞ്ചിൽ ഒരു കനം വന്നു നിറയുന്നു. തിരിച്ചു കിട്ടാത്ത സ്നേഹ കാലം.

  • @deepu7694
    @deepu7694 6 місяців тому +345

    ഇങ്ങനെയൊക്കെ എഴുതാനും സംഗീതം ചെയ്യാനും പാടാനും ഉള്ള പ്രതിഭകളുടെ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം 🙏🙏🙏🙏🙏

    • @shibukeerthika5781
      @shibukeerthika5781 5 місяців тому +22

      Ennum kelkkum bro..❤

    • @deepu7694
      @deepu7694 5 місяців тому +7

      @@shibukeerthika5781 സന്തോഷം 👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @prasanthrajan4584
      @prasanthrajan4584 5 місяців тому +2

      👍👍👍👍👍👍👍👍👍👍​

    • @deepu7694
      @deepu7694 5 місяців тому +2

      @@prasanthrajan4584 👍👍❤️🙏🙏

    • @SurprisedCatfish-yf1lz
      @SurprisedCatfish-yf1lz 5 місяців тому

      😁❤😂😂😂😮
      ​@@deepu7694

  • @jayachandrans2797
    @jayachandrans2797 Місяць тому +37

    തരംഗിണിയുടെ കാസ്സറ്റ് ഇറങ്ങാൻ കാത്തിരുന്നോരുകാലമുണ്ടായിരുന്നു എനിക്കും ഒന്നും മറക്കാൻ പറ്റില്ല ❤❣️❣️❣️

  • @rajendraprasad4175
    @rajendraprasad4175 2 місяці тому +48

    ഓണപ്പാട്ടുകൾ ഒരുപാട് സമ്മാനിച്ച തമ്പി സാർ രവിന്ദ്രൻ മാഷ് ദാസേട്ടൻ കൂട്ട് കെട്ട് 🙏 അതൊരു ക്കാലം

  • @thomasfox9935
    @thomasfox9935 Місяць тому +22

    കേസെറ്റും, കാസറ്റ്റ്‌ റെക്കോർഡിങ് ഷോപ്പുകളും.. വലിയ സൗണ്ട് ബോക്സ്‌ ഒക്കെ വെച്ച് ഈ പാട്ടുകൾ ഒക്കെ കേട്ട കാലം 😍👌🏻

  • @jayasreesanju7147
    @jayasreesanju7147 23 дні тому +18

    പഴയകാല ഓണ० ഓർമ്മകൾ മനസ്സിനെ വേദനിപ്പിക്കുന്നു ഒരിക്കലു० തിരിച്ചു കിട്ടാത്ത താല०

  • @RajeshPvijayan-lm1xn
    @RajeshPvijayan-lm1xn 5 місяців тому +67

    ഞങ്ങളുടെ ഭാഗ്യം ഇനി വരുന്ന തലമുറയ്ക്ക് കിട്ടാത്ത bhagyam🙏🏽

  • @GokulKannan-fi1fm
    @GokulKannan-fi1fm 3 місяці тому +79

    പഴയ ജീവിതം ഇനി ഒരിക്കലും കിട്ടില്ല കുട്ടുകാരെ ❤

  • @rethyswathy236
    @rethyswathy236 Місяць тому +9

    എത്രയോ ഇമ്പമായ ഈണത്തിൽ അർത്ഥവത്തായ വരികളിലൂടെ...... ഹോ ആ സുന്ദരമായ കാലം... ഇനി ഓർമ്മകളിൽ മാത്രം

  • @sanilkaviyoor7323
    @sanilkaviyoor7323 4 місяці тому +39

    സൂപ്പർ ഹിറ്റ്‌ ഓണപ്പാട്ട്.... തമ്പി സാർ... രവീന്ദ്രൻ മാഷ്.... യേശുദാസ് സാർ..,.... സൂപ്പർ

  • @vinodgopalkrishna7280
    @vinodgopalkrishna7280 2 місяці тому +20

    അടുത്ത വീട്ടിലെ ടെപ് റെക്കാർഡിൽ നിന്നും കേട്ട പാട്ടുകൾ അവർ നിർത്തിയാൽ തീരും പാട്ട് ആസ്വാദനം. പക്ഷേ അവരെ ഞെട്ടിച്ച് TV യും VCR ഉം വീട്ടിൽ വാങ്ങി ഞെട്ടിച്ച് അച്ചൻ❤❤❤❤❤❤❤❤

    • @mrbrownman69
      @mrbrownman69 19 днів тому

      Never challenge Dad💪💪💪

  • @davisk.p4154
    @davisk.p4154 Місяць тому +14

    കാലഘട്ടത്തിന്റെ നന്മയും സുന്ധ വും വരച്ച് കാട്ടുന്ന ചിന്തകൾ മനസ്സിൽ ആദ്യം കുറിച്ച കവിയുടെയും മനോഹര സംഗീത വും നൽകിയ രവീന്ദ്രൻ മാഷിന്റെ പേര് പോസ്റ്ററിൽ കാണിക്കാത്തത് വേദകരം.

  • @Nainikavijithkumar
    @Nainikavijithkumar 22 дні тому +11

    കോഴിക്കോട്ട് പ്രസിദ്ധമായ
    പൈ ആന്‍ഡ് കമ്പനി യിലെ മ്യൂസിക് section Salesman ആയിരുന്ന ഞാന്‍, ഓണം അടുക്കാൻ ആവുമ്പോൾ വരുന്ന ദാസേട്ടന്റെ ഈ ഓണസദ്യ ആസ്വദിച്ചു
    പോന്ന ഒരാൾ ആയിരുന്നു.. എതാണ് ഈ വർഷത്തെ നല്ല ഓണപ്പാട്ടുകള്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ എടുത്ത് കൊടുക്കാന്‍ ഒരു മടിയും ഇല്ലാതെ പറയാം തരംഗിണി യുടെ എന്ന്.. അതൊക്കെ ഒരു കാലം

  • @baburaj5173
    @baburaj5173 19 днів тому +3

    ഈ ഗാനങ്ങൾ എന്റെ ചെറുപ്പ കാലത്തേക്ക് എന്നെ കൊണ്ട് പോകുന്നു, എല്ലാ സങ്കടങ്ങളും മാറ്റി വയ്ക്കാൻ ഈ ഗാനങ്ങൾ മതിയായിരുന്നു, ഒരിക്കലും മറക്കാത്ത പഴയ കാലം.......

  • @MRCMrinal
    @MRCMrinal 4 місяці тому +38

    വരികളിലെ അർഥം സംഗീതത്തിന്റെ സൗന്ദര്യം. ഗന്ധർവ്വ മാധുര്യം ❤️❤️❤️

  • @santhoshpreethasanthoshpre6477
    @santhoshpreethasanthoshpre6477 29 днів тому +10

    ഓണം എത്തിയാൽ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ ❤❤❤❤❤❤

  • @MohanKumar-rx5vz
    @MohanKumar-rx5vz 4 місяці тому +59

    ഇതൊക്കെ 80 -90 കാലഘട്ടത്തിൽ നമ്മുടെ സുഹൃദം

  • @aniesunil4768
    @aniesunil4768 3 місяці тому +34

    ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത , ഒരു പാടു അർത്ഥമുള്ള നല്ലൊരു പാട്ട്😢😅

    • @BaijuBaijur-z6s
      @BaijuBaijur-z6s 19 днів тому

      ഒരു പാട് സന്തോഷം ദാസേട്ടന്റെ ഈ പാട്ട് കേൾപ്പിക്കാൻ കാണിച്ച മനസ്സിനെ❤❤❤❤❤

  • @ManojKumar-wp6gm
    @ManojKumar-wp6gm 20 днів тому +10

    ഇന്ന് ഉത്രാടം ❤️ ഇന്ന് വീണ്ടും ഈ പാട്ടുകൾ കേൾക്കാൻ ഞാൻ മാത്രമോ ?

    • @sivaprakashcs7890
      @sivaprakashcs7890 20 днів тому

      ഞാനും...

    • @mohanlalrengan5142
      @mohanlalrengan5142 19 днів тому

      ഞാൻ ഓണത്തിന് (15.09.24) ഇന്ന് കേൾക്കുന്നു.

    • @shajitekkekara6147
      @shajitekkekara6147 18 днів тому

      അല്ല..മലയാളക്കര ഒന്നാകെ നിങ്ങള്‍ക്കൊപ്പം..

    • @kmravi4165
      @kmravi4165 16 днів тому

      njan

  • @SureshPv-f5h
    @SureshPv-f5h 26 днів тому +10

    ടേ പ് റെക്കോർഡുകളും തരംഗിണി കാസറ്റ് കളും ഓണപ്പാട്ടുകളും വീണ്ടും ഇറക്കുകയാണെങ്കിൽ പോയ കാലവും ഓർമ്മകളും തിരിച്ചുവരും

  • @jayakumarjk2125
    @jayakumarjk2125 3 місяці тому +14

    മനോഹര ഗാനങ്ങൾ ❤❤❤തമ്പി സർ, രവീന്ദ്രൻ മാസ്റ്റർ.... പിന്നെ ❤️ദാസേട്ടൻ ❤️❤️❤️❤️
    പാട്ടിന്റെ വരികളും ഉള്ളിൽ തട്ടിയ സംഗീതവും യേശുദാസ് എന്ന കണ്ഠനാളവും ❤❤❤❤ഹോ.... ഒന്നും പറയാനില്ല 🙏🙏🙏🙏🙏ഇഷ്ടം

  • @baburajgopalapillai9459
    @baburajgopalapillai9459 3 місяці тому +18

    ജീവിതം മുഴുവൻ കൂട്ടായ ഗാനങ്ങൾ.👌🙏

  • @jaisonchakkissery
    @jaisonchakkissery 2 місяці тому +25

    വിരഹത്തിന്റെ എക്സ്ട്രീം ലെവൽ സോങ്.. "പൂക്കളം കാണുന്ന "❤ 13:17

  • @ManiSreekurumba
    @ManiSreekurumba 2 місяці тому +20

    തരംഗിണിയുടെ ഏറ്റവും അധികം കേൾക്കാൻ കൊതിച്ചിരുന്ന കാസറ്റ്
    ഒരു സ്നേഹിതൻ കൊണ്ടുപോയിട്ട് തിരിച്ചു തരാതെ ഒരുവർഷത്തോളം അവൻ കയ്യിൽ വച്ചു

    • @rajeshtm9108
      @rajeshtm9108 2 місяці тому +5

      എൻ്റെ കൈയിൽ ഇപ്പോഴും ഉണ്ട്

    • @shenitkt5593
      @shenitkt5593 Місяць тому +2

      അന്ന് ഇതൊക്കെ കിട്ടിയാൽ ആരും തിരിച്ചു തരില്ല😂

    • @rajankalpakancheryrajan5136
      @rajankalpakancheryrajan5136 26 днів тому +1

      തരംഗിണിയുടെ കാസറ്റ് ഇറങ്ങുന്നതും കാത്തിരുന്ന കാലം. ഇപ്പോഴും ഇവയൊക്കെ നമുക്ക് വിരൽ തുമ്പിൽ കിട്ടുന്നുണ്ടല്ലോ. മഹാഭഗ്യം പിന്നെ മറ്റൊരു കാര്യം ഇന്ന്. ഓണം, കേരളം, ഓണപ്പാട്ടുകൾ എന്നൊക്കെ പറഞ്ഞാൽ ദാസേട്ടന് മനസ്സിലാകുമോ എന്തോ

  • @ManojKumar-rh3jj
    @ManojKumar-rh3jj 5 місяців тому +89

    എന്ത്‌ സുന്ദരമായ കാലമാണ് കഴിഞ്ഞുപോയത് ❤❤❤

    • @ashokanmkalathil
      @ashokanmkalathil 4 місяці тому

      കഴിഞ്ഞ കാലം സുന്ദരമാണ്. പക്ഷേ അതിനേക്കാൾ സുന്ദരമാക്കാൻ പറ്റും ഈ സമയവും ' 😊

    • @sajinisaji1225
      @sajinisaji1225 3 місяці тому

      സത്യം

    • @ajeeshThuruthel-fq5px
      @ajeeshThuruthel-fq5px Місяць тому

      അതെ ബ്രോ 😢😢

  • @ajayan4270
    @ajayan4270 19 днів тому +2

    90കാലത്ത് കാസറ്റ് കട എനിക്ക് ഉണ്ടായെന്നു
    രാത്രി ഒരുപാട് നേരം റെക്കോഡ് ചെയ്ത കാലം ഓർമ മാത്രം
    പൊന്നോണ തരംഗിണി ലൗ

  • @ramadasm6106
    @ramadasm6106 3 місяці тому +48

    ഇല്ലായ്മകൾ ഉണ്ടായിരുന്നെങ്കിലും, പൂർവ കാലം എന്തു മധുരതരമായിരുന്നു,,??? മുടി പൂക്കൾ,,,,????

  • @unniramayai8147
    @unniramayai8147 4 місяці тому +31

    നിത്യ ഹരിതമെന്നാൽ ഇതൊക്കെയാണ്.

  • @tagaming1051
    @tagaming1051 2 місяці тому +15

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ഓണം എത്തിയെന്നവികാരം

  • @RatheeshRatheesh-ok4nn
    @RatheeshRatheesh-ok4nn 5 місяців тому +24

    എത്ര നല്ല ഒരു മനോഹര. നിമിഷമാണ് കാതുകളിലൂടെ കടന്ന് വരുന്നത്

  • @santhapvs9341
    @santhapvs9341 14 днів тому +1

    എഴുത്തിലൂടെ പാട്ടിന്റെ തുടക്കവും സിനിമ യുടെ പേരും.. ഓണപ്പാട്ടുകൾ .. തരംഗിണി.. വേണമെന്ന് പറഞ്ഞ് അന്ന് ദുബായിലുള്ള എന്റെ കഞ്ഞാട്ടനേ വിഷമിപ്പിച്ച ഒര് കാലമുണ്ടായിരുന്നു എനിക്ക്.
    എത്ര കേട്ടാലും മതിവരാത്ത എത്ര എത്ര അർത്ഥവത്തായ പാട്ടുകളാണ്.

  • @ravitv2938
    @ravitv2938 5 місяців тому +43

    പഴയ ആ ഒരു ഗൃഹാതുരത്തിലേക്കു കൊണ്ട് പോയി

  • @ramkishorkrishna2948
    @ramkishorkrishna2948 4 місяці тому +62

    ആ പഴയ കാലം ഇനി നമുക്ക് കിട്ടുമോ ? എവിടെയും ജാതി, രാഷ്ട്രീ മത സ്പർദ്ധ

    • @ashokanmkalathil
      @ashokanmkalathil 4 місяці тому +2

      നിങ്ങൾ ജാതി, മതസ്പർദ്ധ , രാഷ്ട്രീയ വിദ്വേഷം ഒഴിവാക്കിയതാണോ

    • @gk-dl7wl
      @gk-dl7wl Місяць тому +1

      ​@@ashokanmkalathil chummathe dialogue adikkunnu enne ullu. Kure pottanmar like cheyyanum.😂

    • @suryatmt9290
      @suryatmt9290 Місяць тому

      Satyam😢😢

    • @AnilKumar-p5f8h
      @AnilKumar-p5f8h 28 днів тому

      പണ്ടായിരുന്നു സുഹൃത്തേ ജാതിയും മതവും ഒക്കെ,

  • @PradeeshKumar-wt1qf
    @PradeeshKumar-wt1qf 5 місяців тому +52

    കനകത്തിൻ ഭാരം എന്തിനു ഓമനേ എന്റെ പ്രണയം നിൻ ആഭരണം അല്ലയോ...
    🔥🔥🔥🔥

    • @premankp8095
      @premankp8095 5 місяців тому +3

      63 വയസ്സുള്ള എന്നെ 24 ലെ ക്ക് തിരിച്ചു കൊണ്ടുവന്ന ഇ ഗാനങ്ങൾക്ക് മരണമില്ല -

  • @കറിച്ചട്ടി
    @കറിച്ചട്ടി 19 днів тому +2

    കാസറ്റ് കട നടത്തിയിരുന്ന മനോഹരമായ കാലം ❤❤

  • @fillypariyaram5695
    @fillypariyaram5695 5 місяців тому +49

    പ്രവാസികളെ നാട്ടിലെത്തിക്കും ഈ പാട്ടുകൾ

  • @prasanth.a.m4837
    @prasanth.a.m4837 5 місяців тому +26

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ആണ് മുടിപ്പൂക്കൾ വാടിയാൽ എൻ ഓമനേ ❤❤

    • @mohanlalrengan5142
      @mohanlalrengan5142 19 днів тому

      എനിക്കും, വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ

  • @binulalkidapramkalladabinu6919
    @binulalkidapramkalladabinu6919 Місяць тому +3

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം സന്തോഷം നിറഞ്ഞ ഓണം 😍

  • @aniltvm4449
    @aniltvm4449 2 місяці тому +50

    കാസെറ്റുകളും ടേപ്പ് റെക്കോർഡർകളും. തരംഗിണി പാട്ടുകളും ഇറക്കിയാൽ സഹകരിക്കും എന്നുപറയുന്നവർ കമന്റ് ഇടൂ. ദാസേട്ടനെക്കൊണ്ട് ഓണപ്പാട്ടുകൾ വീണ്ടും പാടിക്കും തമ്പിസാർ ഉണ്ടല്ലോ. നമുക്ക് നൊസ്റ്റാൾജിയ എന്നപേരിൽ ഷോപ്പുകൾ എല്ലായിടത്തും ആരംഭിക്കാം.... കമന്റ്‌ 🤗

    • @bindhubindhu4033
      @bindhubindhu4033 27 днів тому +1

      യെസ് ഓകെ

    • @bindukishore8154
      @bindukishore8154 25 днів тому

      പ്രായം 85.

    • @aniltvm4449
      @aniltvm4449 25 днів тому

      @@bindukishore8154 ശരിയാണ്. ഇനി പഴയ ശബ്ദം കിട്ടുമോ... സംശയമുണ്ട് ല്ലേ..... 😄

    • @vineethkumar6024
      @vineethkumar6024 24 дні тому +1

      Yes

    • @KishoreNR
      @KishoreNR 23 дні тому +1

      Yes

  • @ranjisharanji4287
    @ranjisharanji4287 3 місяці тому +8

    മുടിപ്പൂക്കൾ.. 👌🏻👌🏻💓💓💓ഒത്തിരി ഇഷ്ട്ടം 🥰

  • @harikumarg1435
    @harikumarg1435 19 днів тому +2

    ഈ പാട്ടുകേൾക്കാൻ, കാസ്സെറ്റ് അയൽ വീട്ടിൽ പോയി, കടം മീടിച്ച കാലം ഓർക്കുന്നു

  • @ii-jd8pu
    @ii-jd8pu 20 днів тому +2

    ഒരു കാലഘട്ടത്തെ സുന്ദരമാക്കിയ അവിസ്മരണീയമായ ഗാനങ്ങൾ

  • @daddycool5170
    @daddycool5170 23 дні тому +2

    ജീവിതത്തിന്റെ മനോഹരമായ കാലഘട്ടമായിരുന്നു അത് ❤️

  • @sivarajans9406
    @sivarajans9406 21 день тому +18

    ഈ പാട്ട് കേട്ട് കുളിൽ കോരുന്നവർ ഉണ്ടോ?... 2024 ലിലിം ഈ എളിയവന്റ കൂടെ ആരെങ്കിലും ഉണ്ടോ.?... എങ്കിൽ ഇവിടെ വരെ 🙏ഇവിടെ എന്റെ സഹോദരങ്ങൾ ഇട്ട കമന്റ്‌കൾ വായിച്ചു കരഞ്ഞത് ഞാൻ മാത്രം ആണൊ? 🙄

  • @g.sreekumarang.sreekumaran9693
    @g.sreekumarang.sreekumaran9693 4 місяці тому +12

    ആ ശബ്ദ മാധുര്യം,ആ സംഗീതം, ആഹാ....

  • @prasannanprasannan3684
    @prasannanprasannan3684 17 днів тому +2

    ഈ പാട്ടിൻറെ ഒക്കെ നഷ്ടം .........മരണം വരെ മാത്രം

    • @prasannanprasannan3684
      @prasannanprasannan3684 17 днів тому

      Phone എടുത്ത കാലം മുതൽ ente റിങ്ടോൺ മുടിപ്പൂക്കൾ വാടിയാലെന്തോമനേ

  • @exodus9642
    @exodus9642 Місяць тому +4

    പഴയകാല ഓണം ഓർമ്മകളോ ഒന്നും തിരിച്ചു കിട്ടുകയില്ല❤

  • @ganesanpadmanabhan4768
    @ganesanpadmanabhan4768 Місяць тому +5

    ദാസേട്ടൻ എന്നും നമ്മുടെ അഭിമാനം

  • @shibudasm.a7865
    @shibudasm.a7865 2 місяці тому +7

    ഒന്നും മറന്നിട്ടില്ലീ... നെഞ്ച് വിങ്ങുന്നു.'' ''

  • @BindhuKp-tr6wv
    @BindhuKp-tr6wv 4 місяці тому +9

    സ്വർഗ സുന്ദര ഗാനം I Love my song

  • @rejithkumarvariathuparambi525
    @rejithkumarvariathuparambi525 2 місяці тому +7

    ജീവൻ തുടിക്കുന്ന വരികൾ ഒന്നും പറയാനില്ല.

  • @pramodmuraleedharan8629
    @pramodmuraleedharan8629 5 днів тому

    ഒരു പ്രവാസിയായ എനിക്കു പല കാരണങ്ങളാലും ഓണത്തിന് നാട്ടിൽ പോകാൻ കഴിയാറില്ല . ചിങ്ങം പിറന്നാൾ പിന്നെ എന്നും തരംഗിണിയുടെ ഓരോ ആൽബം മാറി മാറി ഇട്ടു കേൾക്കും . കുഞ്ഞുനാളിൽ അനുഭവിച്ച ആ ഓണനാളുകളുടെ ഒരു സുഖം കുറെയൊക്കെവീണ്ടും അനുഭവിക്കാൻ കഴിയുന്നത് ഈ പാട്ടുകൾ ഒന്നുകൊണ്ടു മാത്രമാണ് .

  • @Satheesh-ov5yh
    @Satheesh-ov5yh 18 днів тому +2

    എന്റെ ഇഷ്ട ഗാനം

  • @SureshPv-f5h
    @SureshPv-f5h 26 днів тому +3

    ടേ പ് റെക്കോർഡുകളും തരംഗിണി ഓണപ്പാട്ടുകളും ഇറക്കുകയാണെങ്കിൽ പോയ കാലം തിരിച്ചുവരും

  • @ManiSreekurumba
    @ManiSreekurumba 2 місяці тому +6

    തോണിക്കാരനും അവന്റെ പാട്ടും കൂടണഞ്ഞു
    മരിക്കും മുമ്പി ജീവിതാദയിൽ നാലു വരി പാടാം

  • @MA-TRICKS-h7w
    @MA-TRICKS-h7w 2 місяці тому +2

    എന്റെ കൗമാരം ആസ്വദിച്ച പാട്ടുകൾ. ഓർക്കുമ്പോൾ തന്നെ...

  • @sherim3731
    @sherim3731 5 місяців тому +31

    പണ്ട് ഓഡിയോ. Kasat ഉണ്ടായിരുന്നു. വീട്ടിൽ നൊസ്റ്റാൾജിയ

  • @jayaprakashshanku2884
    @jayaprakashshanku2884 5 місяців тому +16

    Raveendranmaster ❤❤❤❤❤❤❤❤❤❤❤

  • @Sureshbabu-ut5os
    @Sureshbabu-ut5os 19 днів тому +1

    കൂട്ടുകാരെ കയ്യിൽ കൊണ്ടുവന്ന പാട്ട് കേൾക്കുന്ന ഒരു കാലമുണ്ടായിരുന്നു

  • @bindukishore8154
    @bindukishore8154 25 днів тому +2

    മലയാളത്തിന്റെ അംബാസ്സിഡർ ആക്കാം എന്ന് പറഞ്ഞപ്പോൾ എതിർത്തവരാ നമ്മൾ.

  • @VinodKumar-ug7rl
    @VinodKumar-ug7rl 20 днів тому +1

    ❤❤❤❤❤❤❤ Love this song s, good old memories

  • @പിന്നിട്ടവഴികളിലൂടെ

    ❤❤❤❤ ജൻമം പുണ്യം❤❤❤❤ DAS SIR❤❤

  • @SYAMASANIL1881
    @SYAMASANIL1881 3 місяці тому +9

    പൊന്നോണക്കാലം വളരെ മനോഹരമാക്കിയതും മധുരമായ ഓർമ്മകളാക്കിയതും ഇതുപോലുളള പാട്ടുകൾ ആണ് ...❤️❤️❤️❤️💚💚💚💛💛💛

  • @PrasadKR-f8v
    @PrasadKR-f8v 5 місяців тому +8

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് നല്ല സുഖം -

  • @sreekumar-sy3px
    @sreekumar-sy3px Місяць тому +2

    അരയന്നം പോൽ നീ ഒഴുകി വരും
    ആത്മാവിലായിരം ആരവങ്ങളുയരും
    ഒരു സംഗമത്തിനായി മോഹങ്ങൾ
    ഓരോ നിമിഷവും സ്വപ്നമാകും
    (അരയന്നം പോൽ...)
    മനസിൻ കൂത്തരങ്ങിൽ
    മിഴികൾ കാണും കാഴ്ചകൾ
    ആർത്തലയ്ക്കും രാവിൻ ചിറകുകളിൽ
    അത്ഭുതങ്ങൾ വാരി വിതറും ഓർമകൾ
    (അരയന്നം പോൽ...)
    ഓരോ നിമിഷവുമോർമയിൽ നീ മാത്രം
    ഓർക്കാതിരിക്കാൻ ശ്രമിച്ചാലും
    മനസിൽ തെളിയും വർണചിത്രം
    മൊഴിയിൽ മിഴിയിൽ തെളിയും സ്വപ്നം
    (അരയന്നം പോൽ...

  • @akhilapradeep3210
    @akhilapradeep3210 Місяць тому +2

    രവീന്ദ്രൻമാഷ് തമ്പിസാർ ദാസേട്ടൻ ❤❤❤

  • @BindhuKp-tr6wv
    @BindhuKp-tr6wv 4 місяці тому +4

    എത്ര മനോഹരമായ ഗാനം with Sujitha

  • @Satheesh-ov5yh
    @Satheesh-ov5yh 18 днів тому +1

    രെവീന്ന്ദ്രൻ മാഷ് ❤️❤️❤️❤️❤️❤️🌹

  • @AmarNath-y9m
    @AmarNath-y9m 5 місяців тому +3

    Priyamulla,Das sir,Thampi sir,..,RaveendranMash❤❤❤❤❤❤❤❤***

  • @sarinfrancis5206
    @sarinfrancis5206 19 днів тому

    ഓണക്കാലം 😍

  • @vineeshvijayan2309
    @vineeshvijayan2309 5 місяців тому +7

    ❤❤❤ Not able to explain the feeling

  • @usha7536
    @usha7536 5 місяців тому +6

    Very touching songs.I like these songs ❤🎉❤❤❤❤

  • @josejohnson6594
    @josejohnson6594 14 днів тому

    പാതിരാമയക്കത്തിൽ ❤

  • @ambiliks3510
    @ambiliks3510 5 місяців тому +8

    Very thanks for nostalgic songs❤❤❤❤❤❤❤❤❤❤❤❤❤

  • @RejimsMs
    @RejimsMs 19 днів тому

    പാതിരാ മയ കതിൽ തുണി പൊക്കിനോക്കി

  • @sidharthhh378
    @sidharthhh378 2 місяці тому +2

    ആ ശരീരത്തിലാകെ ശാരീര മേയുള്ളൂ!!!

  • @SunilKumar-nd1bn
    @SunilKumar-nd1bn 5 місяців тому +6

    Beautiful... Songs🙏❤️🌹
    Great.... Composition🙏❤️🌹
    Great... Music🙏❤️🌹
    Great... Das sir🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @gopibhaskaran8693
    @gopibhaskaran8693 5 місяців тому +4

    ❤❤super💕

  • @akhilapradeep3210
    @akhilapradeep3210 Місяць тому

    90 കാലഘട്ടത്തിലെ ആസ്വാധനം 💕💕❤️

  • @shyamlalc6359
    @shyamlalc6359 5 місяців тому +10

    ഈ പാട്ട് കേൾക്കാൻ മാത്രം ഓഡിയോ കാസറ് വാങ്ങിയിരുന്നു 👍

  • @josejohnson6594
    @josejohnson6594 14 днів тому

    അതൊരു സുവർണ കാലം

  • @AmbilyDhananjayan
    @AmbilyDhananjayan 4 місяці тому +2

    Super❤

  • @SURESHB-o9y
    @SURESHB-o9y Місяць тому +1

    കരയാൻ തോന്നുന്നു 😢

  • @BijuKumar-xw5cb
    @BijuKumar-xw5cb 13 днів тому

    ദാസേട്ടൻ ❤👍🏻

  • @sumeshadhi6331
    @sumeshadhi6331 Місяць тому

    വളരെ സന്തോഷം❤❤❤

  • @ശാന്തിസേവനം

    സൂപ്പർ സൂപ്പർ

  • @sunithamohan4887
    @sunithamohan4887 19 днів тому

    👌🥰

  • @MuraliMurali-cm3ky
    @MuraliMurali-cm3ky 3 місяці тому +1

    പഴയകാല ഓർമ്മകൾ

  • @hariharan.p.p9286
    @hariharan.p.p9286 5 місяців тому +9

    Love you Das sir & Raveendran master , liric waiter ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @roofcare7206
    @roofcare7206 2 місяці тому +1

    കേൾക്കാൻ എന്ത് സുഖം എല്ലാം മറന്നു പോകും

  • @saramol6238
    @saramol6238 28 днів тому +2

    ഇന്നലകളെ തിരികെ വരുമോ

  • @rajeevsrnair9354
    @rajeevsrnair9354 6 місяців тому +4

    ❤❤❤ feel good song😍

  • @paulosed4621
    @paulosed4621 5 місяців тому +1

    Super.songs.and.music..lyrics

  • @ShijuAsharikandi
    @ShijuAsharikandi 5 місяців тому +3

    ❤❤❤