കാലയവനിക .ക്കൂ ള്ളിൽ മറഞ്ഞ പുഷ്പ രാജാവിന് പ്രിയപുത്രന് ഹൃദയ പ്രണാമം.🙏🙏🙏🌹🌹🌹 നിങ്ങളുടെ ദുഃഖത്തിൽ പങ്കു കുന്നു അവനെ ചെയ്ത ആൾക്ക മുത്തപ്പൻ മാറാവ്യാധി കൊടുക്കണേ എന്റെ പറശ്ശിനി മുത്തപ്പാ
സ്വന്തം കുടുംബാംഗം മരിച്ചതു പോലെയാണ് നാട്ടുകാർ പുഷ്പൻ്റെ മരണത്തിൽ വേദനിക്കുന്ന കാഴ്ച. ഏതായാലും ഒരു നിരുപദ്രവകാരിയായ നായയെ കൊന്ന ദുഷ്ടന്മാർക്ക് അർഹമായ തിരിച്ചടി കിട്ടും.
ഞങ്ങളുടെ നാട്ടിലും ഒരു നായ ഉണ്ടായിരുന്നു ഞങ്ങളുടെ ജിമ്മി. അവനെ ഞങ്ങൾക്ക് കുഞ്ഞിലേ കിട്ടിയതാ. അവനെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. പക്ഷെ അവനെ വണ്ടി മുട്ടി ചത്തപോയി.
എൻടെ മക്കളെ... എൻടെ വീട്ടിലും ഇത് പോലെ വന്ന് കൂടിയ ഒരു നായ ഉണ്ടായിരുന്നു.... ഞങളുടെ പശുക്കൾ എവിടെ പോയാലും അവൻ നോക്കും, പശു കിടാവിനെ.. വീട്ടിൽ നിന്നും റോട്ടിൽ പോയാൽ വീട്ടിൽ കൊണ്ട് വിടും, പിന്നെ ആങ്ങളയുടെ മോനെ റോട്ടിൽ നിന്നും.. ട്രൗസറിൽ കടിച്ചു വലിച്ചു കൊണ്ട് വീട്ടിൽ കൊണ്ട് വിടും.. ആങ്ങള റബർ വെട്ടൻ രാത്രി 2 മണിക്ക് പോകുമ്പോ അവൻ കൂടെ പോകും, ആങ്ങളയുടെ മോണ്ടെ കളിപ്പാട്ടം... എല്ലാം കടിച്ചു ഒരു സ്ഥലത്തു കൊണ്ട് വേക്കും... അങ്ങനെ ഒരു നയകുട്ടി ആയിരുന്നു... ജിമ്മി എന്നായിരുന്നു അവനെ വിളിച്ചിരുന്നത്.... അവൻ ഇത് പോലെ ആരോ.. വിഷം വെച്ച്.... അവൻ കഴിച്ചു.... വീട്ടിൽ ഓടി വന്ന് കിടന്നു.. വാ തുറന്നു വെള്ളത്തിനു വേണ്ടി.... അവൻ പോയി.... അവനെ നല്ല രീതിയിൽ അടക്കം ചെയ്തു.. ഒരു വർഷം ആകുന്നു... ഞങ്ങളും ഇത് പോലെ കരഞ്ഞിരുന്നു മക്കളെ.... അവന്ടെ കാമുകി.. അവനെ അടക്കം ചെയ്ത അവിടെ ദിവസവും വന്നു കിടക്കും...മണ്ണ് മാന്തും.. കരയും അത് കാണുമ്പോ അതിലേറെ സങ്കടം തോന്നും... അവൾക്കും കൊടുക്കും ചോർ.... അങ്ങനെ ആയിരുന്നു
Igineyulavark geeshmayanu patiyathu.....ithu cheithavane snehichu vilichu juice kodukanam....savam puzhutu chakatte....ente patiye enganum anu cheithal 2 year kazhinjitayalum avan juice kudikum
എന്റെ കുക്കുമോൻ നെ അടുത്ത വീട്ടുകാരി...ഇറച്ചി കറിയിൽ സിമന്റ് കലക്കി ചേർത്ത് തിന്നാൻ കൊടുത്തു.... നാലു ദിവസം പിടഞ്ഞു വീണു വെള്ളം പോലും കുടിക്കാൻ പറ്റാതെ എന്റെ കുക്കുമോൻ കൊല്ലപ്പെട്ടു. ഞാൻ ഇപ്പോഴും അവനെ ഓർത്തു കരയുന്നു .....
വിഷം കൊടുത്ത പുഴുത്ത ജന്മമെ നീയും വിഷം തീണ്ടി ചാകട്ടേ... നിനക്കും കുടുംബത്തിനും ആദരാജ്ഞലികൾ 🌹🌹🌹🌹
സത്യമായും അങ്ങനെ സംഭവിക്കും.
😢
എല്ലാർക്കും ഇഷ്ടായിട്ട് ഒരു ഉപദ്രവം ചെയ്യാതെ എല്ലാരുടേം പൊന്നുമോനായി നടന്നിട്ട് ആരാണിങ്ങനെ ഒരു കടുംകൈ ചെയ്തത്??? 😢😢
സത്യം
അതു തന്നെ സംഭവിക്കട്ടെ
സങ്കടം വരുന്നു,കുറേക്കാലം കൂടി എല്ലാവരുടെയും സ്നേഹം കിട്ടി പാവം ജീവിച്ചേനെ,നല്ലൊരു കുഞ്ഞ് 😔😢
അവന്റെ ജീവൻ രക്ഷിക്കുകയും ജീവൻ എടുക്കുകയും ചെയ്തത് മൻഷ്യൻ തന്നെ!, ലഭിച ജീവിതകാലം അവൻ സേവിച്ചതും മനുഷ്യനെ തന്നെ!🥹
വിഷം വെച്ച് കൊടുത്തവന്റെ കുടുംബത്തിന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👍👍👍👍
അവര് ആരാണെന്നു ഞങ്ങൾ എന്തായാലും കണ്ടു പിടിക്കും
@@Realistic-44kandu pidikanam...kandu pidiche pattu😢😢😢😢😢😢😢😢😢😢
ഏതെങ്കിലും സാമൂഹ്യ ദ്രോഹി ആയിരിക്കും
@@Realistic-44ethu thendi aayalum Avan ini aarodum oru mindapraniyodum ini ithuu cheyyaruth avaneem Avante kudumbathem samoohathil ninnu thanne ottapeduthuka
ഞാൻ ഈ നാട്ടുകാരനാണ്. പക്ഷേ...ബാംഗ്ലൂരിൽ ജീവിക്കുന്നു. എൻ്റെ അമ്മയുടേയും വീടിൻ്റെയും കാവലാളായിരുന്നു. അവൻ്റെ മരണം സഹിക്കാൻ പറ്റുന്നില്ല
കാലയവനിക .ക്കൂ ള്ളിൽ മറഞ്ഞ പുഷ്പ രാജാവിന് പ്രിയപുത്രന് ഹൃദയ പ്രണാമം.🙏🙏🙏🌹🌹🌹 നിങ്ങളുടെ ദുഃഖത്തിൽ പങ്കു കുന്നു അവനെ ചെയ്ത ആൾക്ക മുത്തപ്പൻ മാറാവ്യാധി കൊടുക്കണേ എന്റെ പറശ്ശിനി മുത്തപ്പാ
ആ പ്രദേശത്തു എന്തെങ്കിലും തോന്നിയവാസം കാട്ടികൂട്ടാൻ താല്പര്യം ഉള്ളവർ ആയിരിക്കാം അവനെ വക വരുത്തിയത്....
കഷ്മായി പോയി 😔
ശരിയാണ്
ആ പാവത്തിന് വിഷം കൊടുത്തവനും എത്രയും താമസിയാതെ രക്തം ഛർദിച്ചു ചാകും. ദുഷ്ടൻ 😡😡😡😡😡😡😡😡😡😡😡.
ദുഷ്ടജന്മങ്ങൾ, എന്തിനാ ഈ മഹാപാപം ചെയ്തത്? അനുഭവിക്കും. തീർച്ച. 🙏
ഞങ്ങടെ പുപ്പൻ 😢😢😢😢
കൊടും ക്രൂരതയാണ് ദുഷ്ടൻമാർ ചെയ്തത്.
സ്വന്തം കുടുംബാംഗം മരിച്ചതു പോലെയാണ് നാട്ടുകാർ പുഷ്പൻ്റെ മരണത്തിൽ വേദനിക്കുന്ന കാഴ്ച. ഏതായാലും ഒരു നിരുപദ്രവകാരിയായ നായയെ കൊന്ന ദുഷ്ടന്മാർക്ക് അർഹമായ തിരിച്ചടി കിട്ടും.
എന്തിനാണ് ഈ ക്രൂരത ഈ മനുഷ്യ ജന്മം ചെയ്യുന്നത്
സത്യം എനിക്കൂടെ കരച്ചിൽ വന്നു
Avane snehicha ella nattukarkum nallathu varatte
വിഷം വെച്ചവരെ ശ്രദ്ധിച്ചോ നിൻ്റെ കുടുംബവും വിശം തീണ്ടി മരിക്കട്ടെ.ആദരാഞ്ജലികൾ
എല്ലാ സ്ഥലത്തും ഇത് പോലെയുള്ള മനുഷ്യർ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു
Myrèninne thattum njn parani😢😢❤❤
നിനക്കും വിഷം തരട്ടെ.
Pavam. Kunju... Athine. Konnavane.... Ninteyokke. Kudumpam. Nashikkatte... Ee. Mindapraniyodu.... Kanichathinu.... Lokathile... Ettavum... Valiya. Dushtar. Manushyan. Thanne....❤❤❤❤❤
മോനേ.... വിട😢😢😢😢
Paavam kunju❤❤❤🙏🙏🙏
Oru manasaakshiyum snehavum illaatha jeeviyaanu manushyan....
God bless you all... 🙏🙏🙏
Nalla kaaryamaanu ningal athine orkkaanaayi oru kudeeram paniyunnathu...
Visham vachu konnavanum kootu ninnavarum anubhaviche poku
Ninte 7thalamura nashichu pokum
Ennepole animalsne nokki valarthunnavarude shapam kittum
Pushpan mone❤❤❤
Monu eshwaran punarjanmam koduthit undavum
🙏🙏🙏
Nalla araya nattukare ethine pirakile sathane veruthe vidaruthe
🙏🙏
പുഷ്പൻ❤❤❤❤❤
ഞങ്ങളുടെ നാട്ടിലും ഒരു നായ ഉണ്ടായിരുന്നു ഞങ്ങളുടെ ജിമ്മി. അവനെ ഞങ്ങൾക്ക് കുഞ്ഞിലേ കിട്ടിയതാ. അവനെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. പക്ഷെ അവനെ വണ്ടി മുട്ടി ചത്തപോയി.
Paavam pushpan....
നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു 🙏
so sad to see, so heart breaking,😢😢😢. 🙏🙏🙏
Pavam😭😭
എൻടെ മക്കളെ... എൻടെ വീട്ടിലും ഇത് പോലെ വന്ന് കൂടിയ ഒരു നായ ഉണ്ടായിരുന്നു.... ഞങളുടെ പശുക്കൾ എവിടെ പോയാലും അവൻ നോക്കും, പശു കിടാവിനെ.. വീട്ടിൽ നിന്നും റോട്ടിൽ പോയാൽ വീട്ടിൽ കൊണ്ട് വിടും, പിന്നെ ആങ്ങളയുടെ മോനെ റോട്ടിൽ നിന്നും.. ട്രൗസറിൽ കടിച്ചു വലിച്ചു കൊണ്ട് വീട്ടിൽ കൊണ്ട് വിടും.. ആങ്ങള റബർ വെട്ടൻ രാത്രി 2 മണിക്ക് പോകുമ്പോ അവൻ കൂടെ പോകും, ആങ്ങളയുടെ മോണ്ടെ കളിപ്പാട്ടം... എല്ലാം കടിച്ചു ഒരു സ്ഥലത്തു കൊണ്ട് വേക്കും... അങ്ങനെ ഒരു നയകുട്ടി ആയിരുന്നു... ജിമ്മി എന്നായിരുന്നു അവനെ വിളിച്ചിരുന്നത്.... അവൻ ഇത് പോലെ ആരോ.. വിഷം വെച്ച്.... അവൻ കഴിച്ചു.... വീട്ടിൽ ഓടി വന്ന് കിടന്നു.. വാ തുറന്നു വെള്ളത്തിനു വേണ്ടി.... അവൻ പോയി.... അവനെ നല്ല രീതിയിൽ അടക്കം ചെയ്തു.. ഒരു വർഷം ആകുന്നു... ഞങ്ങളും ഇത് പോലെ കരഞ്ഞിരുന്നു മക്കളെ.... അവന്ടെ കാമുകി.. അവനെ അടക്കം ചെയ്ത അവിടെ ദിവസവും വന്നു കിടക്കും...മണ്ണ് മാന്തും.. കരയും അത് കാണുമ്പോ അതിലേറെ സങ്കടം തോന്നും... അവൾക്കും കൊടുക്കും ചോർ.... അങ്ങനെ ആയിരുന്നു
😢
Avande koottukariye athupole nokku😢
ഇത് സത്യമാണോ എന്ന് ആർക്കും തോന്നാം പക്ഷേ...ചേനപ്പാടി പാതിപ്പാറയിലേയ്ക്കു വരൂ...
പുഷ്പനെ ഓർത്ത് കരയുന്ന നിരവധി ജനങ്ങളെ കാണാം.
Ithokke kndl mnsilknm engyl nmuk nanma vnm inn araka ath ullath.. Njn mnsilkunnu karanm njn ithepielnullvrk food kodukunna alaa.. Enik mkl ayt orl nalu yr undyrunuu.. So avlde ormkyta njn ellrkm food kodykunne.. Enik ith knd orupad vsmm undyi.. End nalla mns ullor pavangl ullyidthe ingne snhikoo daridrym patyni ullvre food kodukoo jeeviklk atga nalla mnusyr ivrkokke fiavam nalla life nalkne diavme.. Aa pushpan ne are end chythelum avark narkicha oru jeevithm kodukne.. E lokthe eetvm snhikunna jvya dog.. ❤️❤️
❤️❤️🌹🌹
Aa kunjjine konnavante makkal avan kanmunnil kidannu pidajju marikkatte.....Avanum avante familyum pazhuthu puzhuthu ethrayum vegam Ee bhoomiyil ninnum pokane daivame...🙏🙏🙏🙏🙏
Pavamkunju devame😢😢😢❤❤ enggane sahikkum😢😢😢😢😢😢pavam kunjinde almavinu shanthiundagatte
എന്തിനാ ക്രൂരത ആ പാവത്തിനോട് 😞😞😞😞😞😞
Ayyo😢😢😢😢ithucheyethavan. Puzhuthuchakum
Pavam Kunju
RIP dear
❣️❣️🙏🙏
😡😡😡😡😡😡😡😡 ഇത് ചെയ്തവൻ നശിക്കും
Sneham kitunna kunjungalku anubavikan yogam undavila eenalum a nattukarude aneham kurachu anubhavichitale avan poyathu❤
❤️❤️
ദുഃഖം മറക്കാൻ മറ്റൊരു കുഞ്ഞിനെ ഏറ്റെടുക്ക്.
Paavam,pushppan,arra,athinekonath
Igineyulavark geeshmayanu patiyathu.....ithu cheithavane snehichu vilichu juice kodukanam....savam puzhutu chakatte....ente patiye enganum anu cheithal 2 year kazhinjitayalum avan juice kudikum
God😢😩😩😩😩😩
Ponnu...mon..konnavar..arayalumo..anubavikumo .mon..🙏🙏🙏🙏🌹🌹🌹❤️❤️❤️🥰🥰🥰
😭😭😭🙏
എന്റെ കുക്കുമോൻ നെ അടുത്ത വീട്ടുകാരി...ഇറച്ചി കറിയിൽ സിമന്റ് കലക്കി ചേർത്ത് തിന്നാൻ കൊടുത്തു.... നാലു ദിവസം പിടഞ്ഞു വീണു വെള്ളം പോലും കുടിക്കാൻ പറ്റാതെ എന്റെ കുക്കുമോൻ കൊല്ലപ്പെട്ടു. ഞാൻ ഇപ്പോഴും അവനെ ഓർത്തു കരയുന്നു .....
❤❤❤❤😊😊😊
❤❤❤❤❤❤❤❤❤❤❤
😢😢
❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente
Dogine.visham.koduthu.konnittund
Avate.peru.appu.ennairunnu.😭😭
Ayyo pavam.. Nmuk ammayekl smhm tharum... E dogs enik mklayit nalu yr undyrunu oral.. Avalk ormayil njn innum ellrkm dogs ne mat jevviklk chor kosukunnu ith knd ur appu cmnt knd m vsmmnundyii pavam pushpan appu... ❤️❤️
Bagavane muthappa athine konnavanu thirichadi kodukkane
ഒരു ജീവനെ ഇല്ലാതാക്കിയവന് ദൈവം കൊടുത്തു കൊള്ളും__________
😭😭😭😭
ദൈവമേ, അതിനെ ഇല്ലാതെ ആക്കിയത് ആര് ആണ്.
🙏💕💕😢😢
എൻട്രി ഞാൻ ആണ് പറയുന്നത്
😥
Vishamm....
Koduthaver..
Orkukka...naalle...enthakum...parayan..
Pattumo...
.averkum...avashamunde...allathe....manushiyerk...maathramalla.......averum..evideyyengillum...jeevikatte...visham..koduthaver.
..orkukka...
Visham koduthavan anubhavikkum.
Visham kotuthavan.vishsthil thanneavante kutumbam.theerum
Aa paavam kunjine athengilum veetil kondu poyi valarthiyirunnengil aa paavathine ee avastha varillayirunnu... naatukar enthu manushyar aane ?? Athinte jeevan poyapol samadanam ayille ?? Ennitte karayunnu.
Ithrk snhikn jeeviklke pattoo.. Mnusyr nere oposit duhstar m.. Daivm undkiythil ettvm nariyath mnusyr.. Ane.. Ennl jeevajalnglkninn jvkn patunilla avre konn thinnunna dushatr.. Dogs okke ettvm snhm ullavana.. So.. Njn e monte viyogthil orupad vednikunnu karanm enik chutum ithrm jeevikla.. Koot njn ithram jeeviklk ellm food kosukunnaorala. Mnusyr ellvrm cheat chyumbil e naykle snhiknm snhm endnn arayan.. So ith kndyt vsmm oriklm marilla enik. M.. Avne are vsm koduthelum konnathanelum oriklm avrk. Gunammpidikilla.. So.. Inngne ellrkm ishtm aytm ith patty aa natyl vere dogs theruv nayakl undoo ..avane ithrkm nalla alakre kitythil fagym so e natyl oriklm njn varum ivreoke kann. Pushpan ente mon pole enik.. Orikl enik oru petfog mkl ayi nalu yr angne njn jeeviklde lokth ethy patyni ane ithrm theruvile jeeviklil dogs.. So food kosuknm nanlla mnusyr.. Avne nannayi srdhiknm ayrunnu.. Aa natukr.. Avne e jnmm snhm kityy.. E ammamrkm chechy mrkm chettanmarkm ente mnsil njnn nanni.. Orayirm vattm.. Mnusyril ninn anufavm kityvrk mnsilkm dog snhm.... Enre muthumolepole ayloo diavame.. Avn sworgm undel avde undkm.. Endupattyy... Mone ninak.. Pavam.. Arythe endo patyatha..
Aniikkundu moonnu nayaikal alla❤ makkal puspanne konnaa pooo aninakku nassam
ഞമ്മന്റെ ആരെങ്കിലും കൊന്നോ 😢😢😢
എന്നിട്ടും റോഡിലാണ് അവൻ അടക്കിയത്
❤❤❤❤❤❤❤❤❤❤❤
🙏🙏🙏😢😢
🙏😭
😢😢😢
😢😢
😢
😭😭😭
😢😢
😢😢
😢