ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇങ്ങനെ ചെയ്തു നോക്കൂ | Wheat puttu | Gothambu putt Malayalam
Вставка
- Опубліковано 18 жов 2024
- #gothambuputtu #wheatputtu #puttu #gothambu_puttu #wheat_puttu #gothambu_puttu_recipe_in_malayalam #softputtu #softgothambuputtu #breakfastrecipe #easygothambuputtu #easywheatputtu #easybreakfast #keralabreakfast #putturecipe #easyputtu #wheat puttu #ഗോതമ്പു പുട്ട്
#puttu #breakfast #dinner #Keralaputtu #healthyputtu #nooilbreakfast #homemadeputtupodi
#keralagothambuputtu
#healthybreakfast
#softwheatputturecipe
#softputtutipsandtricks
#healthybreakfast
#ഗോതമ്പ്പുട്ട് #പുട്ട് #gothambputtu
Gothambu Puttu || Wheat Puttu || ഗോതമ്പ് പുട്ടു ഒരു ദിവസം സോഫ്റ്റ് ആയിരിക്കാന്‍ || ഗോതമ്പു പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇങ്ങനെ ചെയ്തു നോക്കൂ|| Soft wheat puttu recipe | പഞ്ഞിപോലെ സോഫ്റ്റായ ഗോതമ്പ് പുട്ട് എന്തെളുപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ || Tips to make soft puttu || സോഫ്റ്റ് പുട്ട് ഉണ്ടാക്കാനുള്ള എളുപ്പ വഴി
Hello friends ,
I'm presenting here yet another recipe for making wheat putt perfectly, . Enjoy the recipe and kindly support me.
With Love
Athira Arun
Don't forget to Like, Share and Subscribe. Love you all :)
Ingredients:
wheat flour - 2 cup
coconut as required
oil - 1 tsp
salt as required
water - 1/2 cup + 2 tbsp
gothambu puttu recipe, gothambu puttu in malayalam, gothambu puttu with atta, breakfast recipes, healthy breakfast, gothambu puttu by lekshmi, wheat healthy breakfast, wheat recipes, kerala puttu, puttu recipes, easy gothambu puttu, kerala style gothambu puttu, gothambu puttu udakkunna vidham, gothambu thari puttu, gothambu puttu with pazham, soft whehat puttu, tips to make soft puttu, gothambu podi recipes, gothambu recipes in malayalam ,how to make soft gothamb puttu
how to make soft wheat flour puttu
സോഫ്റ്റ് ഗോതമ്പ് പുട്ട് എങ്ങനെ ഉണ്ടാക്കാം
#wheatputtu #puttu
ഗോതമ്പ് പുട്ട് ഉണ്ടാക്കുന്ന വിധം
ഈസി ഗോതമ്പ് പുട്ട്
easy gothamb putt
easy wheat putt
Njan try cheythutto...
Video yil kaanunnapole nalla soft ndaarnnu... Ellarkkum ishtaayi... Tnq ithaa😍😘
Gi
ഞാന്‍ കുറച്ചു ദിവസം ആയിട്ട് ഗോതമ്പ് പുട്ട് ഉണ്ടാക്കി കഴിച്ചു കൊണ്ടിരിക്കുന്നു
പക്ഷേ അത്ര superb അല്ല ഇന്ന് ഈ വീഡിയോ കണ്ടു അത് പോലെ ചെയതു very superb ആയി.
THANKS AND GRATEFUL to Ma'am.
ഇനി കറി ഉണ്ടാകുന്നത് കൂടി superb ആകണം എനിക്കു
1⁰
Superb very nice presentation
പുട്ട് ഇഷ്ടപ്പെട്ടു. ഒരു വാക്ക് പോലും കൂടുതൽ പറയാതെ, ബോറടിപ്പിക്കാതെ പറഞ്ഞുതന്നതിന് നന്ദി 👍🏻
Innu aadyamayi gothambu puttu undakki.vedioyil paranju thanna pole cheithu .Nalla soft and tasty aayi kitti.Thank you so much.❤😊
2 tipsum kollalo try cheyth nokkam
Nalla soft puttu👍
അടിപൊളി Like 162 👌👌👌 ഞാനിതുവരെ പുട്ട് ഉണ്ടാക്കിയിട്ടില്ല
എന്തായാലും ഉണ്ടാക്കി നോക്കും
Dear friend 😄👍✅🔔🥰
Done
Gothamb putt valare softaanallo
Oru healthy breakfast
Perfecattayittund
Thanks. Brief and very useful. Carry on. God Bless you 🙏
Nalla soft puttu...👌👌 kandappol thanne kazhikan thonnum dear 😋😍🥰
Chachi suppar anu njan itheapolea chythunokki 👍🏻👍🏻nice like
വെളിച്ചെണ്ണ ഒഴിച്ചില്ലേലും മൂന്ന് തവണ കറക്കിയില്ലേലും ആവശ്യത്തിന് നനച്ചു ഒന്ന് കറക്കിയാൽ ഈ കാണിച്ചതിലും എത്രയോ ഫൈൻ ആയി , soft ആയ മാവും നല്ല soft puttum ഉണ്ടാക്കാം..... അതിനു ഇത്രയും ജാടയൊന്നും വേണ്ടാകുട്ടീയ്
Putte kandalthanne ariyam super anenne nannaitunde, very good trip and varityi Recipe adipoli preparation 🙏🙏🏻🙏👍😊🙏🏻
എന്ത് നല്ല sound
Thankyou dear❤
Super adipoli 😋😋❤️
Perfect ayittunde ethupole undakky nokkam
Nalla soft gothampu puttu... Healthy recipe
Awesome receipe
കൊള്ളാം കേട്ടോ സൂപ്പർ 😊👌🏻👌🏻🤝
Super👍
സൂപ്പർ ഗോതമ്പ് പുട്ട് 👌👌
Enthayalum ithu pole onnu try cheyyanam
Nalla avatharanam keep going ❤
Adipoliyayittundallo chechi puttu😊
Really soft☺️.
Thank you❤
Thanks you so much
It's very soft. I like it.Easy to make.please try everyone 😂
ചേച്ചി മിക്സിയില് ചെയ്യുമ്പോ kuzhajupovathillialloo
Illadaa... Kuzhaghupokathilla.. Athava pulse chaithappo kattaketiyal gothamb Podi cherthu veendum pulse chaithal mathii.... Video yil kanumbole chaith nokkeda... Correct ayit kittum putt
@@aathiskitchen tnx eachii😁
ആ പിന്നെ ചേർക്കുന്ന മാവ് വറക്കണോ
Super
❤❤
Njanmixiyilittappokatayayi😄
Superb!!thanks chechi.sorry dear nalla busy aayirunnu.u promised us all side dishes after Onam.do consider.We will subscribe soon take care
Dear.... I have already posted one curry as side dish along with Rava idiyappam... Kindly check dear... Tanq u for ur great support 😍😍😍
😊
😋😋yup it's tasty
വെള്ളം ചേർക്കുന്നത് അധികം ആയാൽ മിക്സി യിൽ ഇടുമ്പോൾ ഒരു കട്ട ആയി വരും ഞാൻ ഉണ്ടാക്കാരുള്ളതാണ്
Aghane varumbol veendum oro spoon veedham podi chertha mathi... Ath njan video yil kanikunnund
S
👌👌👌👌👌👌👌👌👌
Chooduvellamo pachavellamo chechi
Pachavellam anu da
Hai
Thanks
😅😊
🌾🥗 Millets are nature's gift for a balanced and wholesome diet.
Packed with essential nutrients, fiber, and a myriad of health benefits, a millet bowl is your path to vitality and well-being. 🌱💚
#MilletMagic #Millets #HealthyEating #StayHealthy #StayFit #IYM2023 #HealthyChoices #WeightLossJourney
😅😊😅
പുട്ടിനു വെള്ളം കൂടിയാൽ ചപ്പാത്തി 😂
Koodi poi 🙂↕️ chappathi aakki
😂😂
Kurachu podi koodi yidu..allengil varutha rava...
Athe, pinnem vellom ayal gothambu dosa
തേങ്ങാ
ചൂടുവെള്ളത്തിൽ കുഴച്ചാൽ കട്ട പിടിക്കില്ല
Super 👌👌
Super
❤❤❤