Extra Decent Malayalam Movie Review By Sudhish Payyanur

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 202

  • @ravip7701
    @ravip7701 20 днів тому +44

    ഒരു ചിത്രം കാണണോ റിവ്യൂ ചെയ്യാനുള്ളതുണ്ടോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു കൊടുത്തു കൂടെ?
    തികച്ചും മാന്യമായ സമീപനം സ്വീകരിക്കുന്ന കാഴ്ചാനുഭവം പങ്കുവെയ്ക്കുന്ന വ്യക്തിയായാണ് മി. സുധീഷ് എന്നത് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ ശ്രദ്ധിച്ചാൽ മനസ്സിലാകുമല്ലോ.......

  • @BILAL-rq8cg
    @BILAL-rq8cg 20 днів тому +113

    ഇദ്ദേഹം ഉണ്ണിമുകുന്ദന്റെ പടത്തിന്റെ review ഇനി ചെയ്യില്ലന്ന് മുൻപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്... അവർ തമ്മിലുള്ള personal issue ആണ്..... അത് കൊണ്ടാണ് marco riview ചെയ്യാത്തത്

    • @hisham4214
      @hisham4214 20 днів тому +67

      നെഗറ്റീവ് റിവ്യൂ കൊടുക്കുന്നവരെ ഫോണിൽ വിളിച്ചു സ്വന്തം സംസ്‍കാരം വിളിച്ചു പറഞ്ഞു കടി തീർക്കുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ണിക്കുണ്ട്... Secret agent ന്റെ കോളിൽ അത് മലയാളികൾ മൊത്തം കേട്ടതുമാണ്... ആ ലെവൽ തെറി സുധീഷേട്ടന് വിഷമമുണ്ടാക്കി.. പ്രൊഫഷനലിസത്തിന് അപ്പുറം അദ്ദേഹവും ഒരു മനുഷ്യനാണ്.. Just accept him❤️

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 20 днів тому +25

      ​@@hisham4214 പിന്നെ റിവ്യൂ ഇടുന്നവർ രാഷ്ട്രീയ ഇത് വെച്ച് വരെ ഒരാളെ ഇതക്കുന്നുണ്ട് ഇവിടെ.കൊടുക്കേണ്ടവർക്ക് കൊടുക്കണം. സിനിമാക്കാരും മനുഷ്യൻ തന്നെ ആണ് ഹേ

    • @AB-ds1de
      @AB-ds1de 20 днів тому

      ​@@jithusuryathaliparamba3979apo unni vlogs nta joli kalanja avstha undakiyato?..padatinu negative ittatinu apology video oke idanem num paranj

    • @hisham4214
      @hisham4214 20 днів тому +1

      @@jithusuryathaliparamba3979 സിനിമക്കാർ മനുഷ്യരായത് കൊണ്ട് അവർക്ക് ആരെയും തെറിവിളിക്കാം എന്നാണോ 🥴

    • @smitheshnair9453
      @smitheshnair9453 20 днів тому +2

      Ivan okke review cheythalum illenkilum prekshakane engage cheyyunna padam vijayikkum....

  • @sreejeshvlog6448
    @sreejeshvlog6448 11 днів тому +4

    മാർകോയെ കുറിച്ച് നല്ലതും, വെടക്കും പറയാൻ പോയില്ല അതാണ് ഇങ്ങേര് 😍😍😍... പേർസണൽ ഇഷ്യൂ ഉണ്ടോ അവരെ മാറ്റി നിർത്തുക.. രണ്ടു കൈ മുട്ടണ്ട.. പിന്നെ ഒച്ച ഉണ്ടാവില്ലല്ലോ.... 😍😍..

  • @NickFellini
    @NickFellini 6 днів тому +1

    സുരാജ് ചേട്ടന്റെ first psycho character ആണെന്ന് തോന്നുന്നു. Comedy scenes work out ആയിട്ടുണ്ട്. Inner meaning & moral of the story - നമുക്ക് മനസിലാക്കാൻ കഴിയും. Parenting എന്ന് പറയുന്നത് വളരെ careful ആയിട്ട് ചെയ്യണ്ട ഒരു കാര്യം ആണെന്ന് പക്കാ ആയിട്ട് കാണിച്ചു.
    സുരാജ് ചേട്ടനും negative character ലേക്ക് switch ചെയ്യുന്ന scene, പടത്തിന്റെ പേരുമായി mismatch ആയി. Trailer കണ്ട് പ്രതീക്ഷിക്കുന്ന സംഭവം ആയിരിക്കരുത് big screen ൽ watch ചെയ്യുമ്പോ കിട്ടുന്നത് എന്ന് writer ന് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു.
    Family members തമ്മിൽ എങ്ങനെ ആവരുത് എന്ന് oru strong message ഉണ്ട്. അതാണ്‌ എനിക്ക് ഇഷ്ടപെട്ട oru element.
    Watched in Aluva Zeenath theatre. About theatre - Nice. Seats & sound system - impressive ❤

  • @manojcpktr
    @manojcpktr 20 днів тому +47

    We stand and fully support you for your stance on not reviewing some movies. Some morons want you to review movies according to their whims and fancies, just ignore them Sudeesh. 👍👍♥♥

    • @desimatthai5535
      @desimatthai5535 20 днів тому +1

      100% support!

    • @shk5664
      @shk5664 18 днів тому +1

      Lol. No one even cares abt this guy's channel nowadays. This guy is a proven paid reviewer. I used to like him till few years back. But now he is not even in top 5 reviewers in terms of views. Its his loss in not reviewing Marco in every sense.

  • @hisham4214
    @hisham4214 20 днів тому +66

    നെഗറ്റീവ് റിവ്യൂ കൊടുക്കുന്നവരെ ഫോണിൽ വിളിച്ചു സ്വന്തം സംസ്‍കാരം വിളിച്ചു പറഞ്ഞു കടി തീർക്കുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ണിക്കുണ്ട്... Secret agent ന്റെ കോളിൽ അത് മലയാളികൾ മൊത്തം കേട്ടതുമാണ്... ആ ലെവൽ തെറി സുധീഷേട്ടന് വിഷമമുണ്ടാക്കി.. പ്രൊഫഷനലിസത്തിന് അപ്പുറം അദ്ദേഹവും ഒരു മനുഷ്യനാണ്.. Just accept him❤️

    • @cinephile77
      @cinephile77 20 днів тому +20

      karyam ariyathe chumma parayaruthe bro. secret agent ne allathe vere areyum unni vilichittilla. avan thenditharam vilichu parajitanu vilichathu allathe negative paranjathinala.

    • @yazinazad
      @yazinazad 20 днів тому

      ​@@cinephile77വെറുതെ കള്ളം പറയണ്ട unnivlogsineyum sudheeshineyum വിളിച്ചിട്ടുണ്ട്.. Secret agent ഇനെ പോലെ public ആക്കിയില്ലന്നെ ഉള്ളു

    • @cineenthusiast1234
      @cineenthusiast1234 20 днів тому +1

      ​@@cinephile77 sudheeshinem und pulli athu reviewers meet il paranjirunnu

    • @arjun2622
      @arjun2622 20 днів тому

      തായോളിത്തരം കാണിച്ചാൽ വീട്ടിൽ കേറി തല്ലണം.. നീ അവന്റെ പുതിയ റിവ്യൂ കണ്ടോ മാർക്കോ ന്റെ അതിൽ നിന്ന് മനസിലാവുന്നില്ലേ മൂവിടെ കൊഴപ്പം അല്ല പേഴ്സൺ ആണെന്ന് 😊

    • @sahi7295
      @sahi7295 20 днів тому

      കമ്മികൾ ക്ക്

  • @asheemahamed8215
    @asheemahamed8215 20 днів тому +8

    ഏത് ഐജ് ഗ്രൂപ്പിൽ ഉള്ളവർക്കും കാണാൻ പറ്റിയ സൂപ്പർ മൂവി 😍

  • @muneerpallangal7055
    @muneerpallangal7055 17 днів тому +2

    സുധീഷേട്ടൻ മാർക്കോ കാണാൻ പോയപ്പോൾ സുധീഷ് ഏട്ടൻ മാത്രം ആയതുകൊണ്ട് വേറെ ആരും മാർക്കോ കാണാൻ ഇല്ലാത്തതുകൊണ്ട് ഒരാൾക്കുവേണ്ടി ഇടാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ടാവും😂😂😁😁 അങ്ങനെയാണല്ലോ സുധീഷേട്ടൻ പറയാറ്😂😂😂

  • @kishorejoe686
    @kishorejoe686 20 днів тому +14

    This guy is a class act!
    Ethrayo varshangal aayi reviews cheyyunnu....
    Kanda parapundakalude (reviewers, especially the insensitive KOK) idayil this guy is a diamond!
    You are underrated, which is saddening me brother...........

  • @asw3376
    @asw3376 20 днів тому +5

    ഇറങ്ങിയ എല്ലാ സിനിമകളും മികച്ചത് ❤

  • @naveenmohandas147
    @naveenmohandas147 14 днів тому +1

    Extra decent movie first half kollam.Second half mosham anu.Comedy vallathe onnum illa.Surajinte performance nannayittundu. Overall eee film digest avaan budhimuttanu. Typical family concept ullavar eee film kandaal pettannu ezhunettu poyekkam

  • @ShihabTrithala
    @ShihabTrithala 20 днів тому +7

    Marco kanan ticket ഇല്ല എന്നല്ലേ ഇതിന് അര്‍ത്ഥം.. Review കാണുന്നില്ല 😂😂

    • @naseerpattuvathil3611
      @naseerpattuvathil3611 20 днів тому +1

      ടിക്കറ്റല്ലാ ആളില്ലായിറ്റ് ഷോ നടന്നില്ല അതാണ് കാണാത്തത്

    • @edfredson
      @edfredson 20 днів тому +1

      ​@@naseerpattuvathil3611എവിടെ മലപ്പുറത്തെ മദ്രസാ തിയേറ്ററിലോ😂😂

    • @Arjuntk98
      @Arjuntk98 20 днів тому

      ​@@naseerpattuvathil3611 ഒലക്ക 😂 എല്ലാവിടേം നല്ല തിരക്കുണ്ട്.... Bookmy show എടുത്ത് നോക്കടാ

  • @Bloodlust0-0
    @Bloodlust0-0 20 днів тому +4

    ഉണ്ണി മുകുന്ദൻ്റെ സിനിമയ്ക് സുധീഷ് റിവ്യൂ ഇടുനില്ലേ ? മേപ്പടിയൻ ഇട്ടില്ല, എന്തോ പ്രശ്നം ഉണ്ടല്ലോ ???

  • @AbbasAbbasmk
    @AbbasAbbasmk 20 днів тому +9

    സുധീഷ് ഏട്ടനും ഉണ്ണി മുകുന്ദനും തമ്മിൽ എന്താണ് പ്രശ്നം??? എനിക്ക് അറിയില്ല...

    • @thrissurgadi
      @thrissurgadi 7 днів тому +1

      റിവ്യൂ ഇട്ടപ്പോൾ വിളിച്ചു വായിൽ തോന്നിയത് പറഞ്ഞു

  • @radhakrishnapillai5026
    @radhakrishnapillai5026 16 днів тому +3

    This is the first time that a movie that worked for Sudheesh sir didn't work for me. ED didn't do well

  • @Zaramish33
    @Zaramish33 7 днів тому +1

    ഇയ്യാടെ റിവ്യൂ വളരെ മോശം ഈ പടത്തിന് ഇത്രേം ഹൈപ്പ് കൊടുക്കാൻ കാണിച്ച മനസുണ്ടല്ലോ സമ്മതിച്ചു 😏
    ഒന്നുറപ്പിക്കാം this is a paid review
    അഞ്ചു പൈസക്ക് കൊള്ളാത്ത മൂവി 😮
    listen stephen എത്ര തന്നു സുധീഷേട്ടാ

    • @muneerkmd5827
      @muneerkmd5827 4 дні тому

      എല്ലാർക്കും ഇഷ്ട്ടപ്പെടുന്ന സിനിമ അല്ല ഇത്. ഒരു പരീക്ഷണ ചിത്രം.

  • @JishadC
    @JishadC 14 днів тому

    തിയേറ്ററിൽ നിന്ന് പോകുന്നതിനു മുമ്പ് ബറോസയുടെ റിവ്യൂ ഒന്ന് ഇടാമോ.
    എല്ലാവരും പടം അടിപൊളി ആണെന്നാണല്ലോ പറയുന്നത്.
    എന്നാലും നിങ്ങളുടെ റിവ്യൂ കേട്ടാൽ ഒരു സമാധാനമാണ്

  • @jacksonkj2260
    @jacksonkj2260 20 днів тому +4

    വയലൻസ് ആണോ ഒരു സിനിമ നല്ലതോ ചീത്തയോ ന്നു തീരുമാനിക്കുന്നത്

  • @poyilsunil662
    @poyilsunil662 20 днів тому +16

    ഉണ്ണി മുകുന്ദൻ്റെ റിവ്യു ഇദ്ദേഹം ചെയ്തില്ലേൽ എന്ത്? സുധീഷ് പയ്യന്നൂർ സിനിമാ അഭിപ്രായത്തിൻ്റെ അവസാനവാക്കല്ല😂

    • @hisham4214
      @hisham4214 20 днів тому

      @@poyilsunil662 നെഗറ്റീവ് റിവ്യൂ കൊടുക്കുന്നവരെ ഫോണിൽ വിളിച്ചു സ്വന്തം സംസ്‍കാരം വിളിച്ചു പറഞ്ഞു കടി തീർക്കുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ണിക്കുണ്ട്... Secret agent ന്റെ കോളിൽ അത് മലയാളികൾ മൊത്തം കേട്ടതുമാണ്... ആ ലെവൽ തെറി സുധീഷേട്ടന് വിഷമമുണ്ടാക്കി.. പ്രൊഫഷനലിസത്തിന് അപ്പുറം അദ്ദേഹവും ഒരു മനുഷ്യനാണ്.. Just accept him❤️

    • @suhaimahamza1807
      @suhaimahamza1807 20 днів тому

      ticket kittiyillla,,

    • @renjithreghunath3871
      @renjithreghunath3871 14 днів тому

      Pinne ivide kidannu karayanda karyam undo😂

    • @thrissurgadi
      @thrissurgadi 7 днів тому

      ഉണ്ണി വ്ലോഗും ചെയ്തിട്ടില്ല 😂

  • @AkilMohind
    @AkilMohind 20 днів тому +9

    Macro????

  • @Unais95
    @Unais95 18 днів тому +1

    വെറുതെ സമയം കളയാൻ ഇല്ലാത്തത്കൊണ്ട് നിങ്ങളെ റിവ്യൂ കണ്ടിട്ട് സെലക്ട്‌ മൂവി മാത്രമേ കാണാറുള്ളു... മാർക്കോ റിവ്യൂ ഇല്ലാതെ കണ്ട പടമാണ്..😂

  • @dawnjacob8526
    @dawnjacob8526 16 днів тому +2

    Barroz please

  • @gokulgopinathan8957
    @gokulgopinathan8957 20 днів тому +2

    Ningal ntha marco cheythath unnimukundanodu prshnam indo

  • @ashmedia4567
    @ashmedia4567 6 днів тому

    Barroz movie yude oru review cheyyamo

  • @allinall6392
    @allinall6392 20 днів тому +19

    ഒന്നോ രണ്ടോ സീനുകൾ കൊണ്ടോ വയലൻസുകൊണ്ടോ ഒരു സിനിമയെ വിലയിരുത്താൻ കഴിയില്ല
    മാർക്കോ റിവ്യൂ ചെയ്യണോ വേണ്ടയോ എന്ന് മൂപ്പരുടെ ഇഷ്ടം
    ഇനി അഥവാ ചെയ്‌താൽ ഓരോരുത്തരുടെ ഇഷ്ട്ടങ്ങൾക്ക് മാറ്റം സംഭവിക്കാം
    ഇനി ഇഷ്ട്ടമായില്ല എന്നാണ് പറയുന്നതെങ്കിൽ കമന്റ് ബോക്സ്‌ തെറിവിളി കൊണ്ട് നിറയും
    സിനിമ സിനിമയായി മാത്രം കാണുന്നവർക്ക് വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

    • @sajuedk7512
      @sajuedk7512 20 днів тому

      Blue satati maran etta Marco review കണ്ടാൽ മതി😂

    • @jus-in-bts
      @jus-in-bts 20 днів тому

      പ്രതേകിച്ചു ചാണകം ചവിട്ടിയവർ ക്കു ദഹിക്കില്ല അവർ തെറിപറയും ദേശദ്രോഹിയാകും. 😄😄😄

  • @sandeepravi8112
    @sandeepravi8112 20 днів тому +9

    ചേട്ടാ ഞാൻ ചേട്ടന്റെ റിവ്യൂ കണ്ടിട്ടാണ് സിനിമ കാണാൻ പോകുന്നത് MARCO എന്താ മൂവി റിവ്യൂ ചെയ്യാത്തത് ജാതി സ്പിരിറ്റ് ആണോ പാർട്ടി സ്പിരിറ്റ് ആണോ

    • @whysarooj
      @whysarooj 20 днів тому +3

      Randum alla bro.....reason vera aanu

    • @mervingibson6555
      @mervingibson6555 20 днів тому +12

      എന്തിനാണ്...? ഉണ്ണിച്ചേട്ടന്റെ ചീത്തവിളി കേൾക്കാൻ ഇങ്ങേർക്ക് താല്പര്യം കാണില്ല അത്ര തന്നെ.

    • @axxoaxx288
      @axxoaxx288 20 днів тому +2

      Sanghi ennal vamsheeya vaadhi aanu. Oru vibhagathe iatgaakkan.. Ennitto Aa aakar thanne venam sanghiye Onnu vijayiichedukkan.
      Director editor producer Ellam unni illathakkan ennu vishwasikkunna vibhagathil pettavar aanu ennullathaanu thamasha.
      Sanghi jathi matha preshnam alla. Marichu manushyathwam illayma aanu athu.

    • @ansara9245
      @ansara9245 18 днів тому +1

      പുള്ളിയെ ഉണ്ണി ചീത്ത വിളിച്ചു.അത് തന്നെ

    • @thrissurgadi
      @thrissurgadi 7 днів тому

      മുമ്പത്തെ സിനിമക്ക് വിളിച്ചു ചീത്ത പറഞ്ഞു

  • @thingsinseconds5084
    @thingsinseconds5084 17 днів тому +1

    കൊള്ളത്തില്ല പടം🥲

  • @aljazeem4534
    @aljazeem4534 16 днів тому +1

    Baroz review idàthirikan ethra cash vedichu

  • @sijojoseph3681
    @sijojoseph3681 20 днів тому

    Correct review 👌💯

  • @nithinnithi6276
    @nithinnithi6276 19 днів тому +1

    Marco review cheyyuooo....

  • @shibutr7137
    @shibutr7137 7 днів тому

    പക്ഷെ വിനയ പ്രസാദിന്റെ ഡബ്ബിങ് ആനന്ദ വല്ലി ബോർ ആരുന്നു 😢

  • @SoorajS-gu7yq
    @SoorajS-gu7yq 20 днів тому +1

    ഫാമിലി മൂവി റിവ്യൂ ചെയ്യോ

  • @A.M.NajeebGazal
    @A.M.NajeebGazal 20 днів тому

    നല്ലഅ ഭിനയമുഹൂർത്തുങ്ങൾ സ്വരാജിന്റെ തകർപ്പൻ പെർഫോമൻസ് കരമനയും നന്നായി ചെയ്തു പൊതുവെ സ്വീകാ ര്യം

  • @asheemahamed8215
    @asheemahamed8215 20 днів тому

    Ed Movie powli super movie an fmly ayt kanan patiya movie suraj athrakkum nalla Act an ❤

  • @hafisfarhanvlog2440
    @hafisfarhanvlog2440 9 днів тому

    Very good movie. Suraj super

  • @rixvolgo7026
    @rixvolgo7026 20 днів тому +5

    ഇങ്ങേര് പൈസ ചോയ്ച്ചപ്പോ കൊടുത്തു കാണില്ല അതാകും വരാത്തത്

  • @abhijith1092
    @abhijith1092 13 днів тому

    No reson for unsubscribe

  • @manupm7783
    @manupm7783 15 днів тому

    Marco and barooz onnum kanathe enda

  • @anandupundoor6998
    @anandupundoor6998 15 днів тому

    അരി അണ്ണൻ ബ്രോ ആണ്

  • @shalu85liz
    @shalu85liz 18 днів тому

    Car yathra comedy o🙄imagine being in that car

  • @sanubhaizz
    @sanubhaizz 19 днів тому +1

    Marco Review എവിടെ...കണ്ടു് കിടിലൻ പടം..only for Hardcore Violent Action movie lovers✅👍🎇

    • @sreeee8401
      @sreeee8401 19 днів тому

      കുട്ടികളോട് ഒക്കെ കാണിക്കുന്ന Brutality കണ്ട് എന്ത് ആസ്വാദനമാണ് കിട്ടുന്നത് എന്ന് മനസിലായില്ല...

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 10 днів тому

    kidu movie

  • @rejigeorge1791
    @rejigeorge1791 20 днів тому +1

    സുരാജ്.........❤❤❤❤❤❤
    എന്തൊരു പ്രകടനമാണ് മനുഷ്യാ....?
    കൂടെ കരമനയും❤❤❤

  • @FreedomFreedom-u9m
    @FreedomFreedom-u9m 20 днів тому +2

    U are not professional....on personal grudges u r not reviewing marco....too bad

    • @appuappuzz2309
      @appuappuzz2309 14 днів тому

      Unni ayit personal issues
      Avante movies kanaarilla

  • @AbdulRahman-ji5jc
    @AbdulRahman-ji5jc 4 дні тому

    Marco Hindi review

  • @prakasanmannodiyl7397
    @prakasanmannodiyl7397 20 днів тому +11

    ഒരു അധ്യാപകൻ പകയും വെറുപ്പും കൊണ്ട് നടക്കരുത് ❤️

    • @Jash_bro
      @Jash_bro 20 днів тому +5

      Ningalod maryadakedode samsarikukayum, apamanikkukayum cheytha aalod chirich kaanikkan ningalk sadhikumo? Swanthamay stand ilathavark pattumayirikum!! Human first, professor later !

    • @shk5664
      @shk5664 19 днів тому +1

      ​@Jash_bro Why dont you think the same from Unni's perspective. Do u think he behaved in such way for no reason? Just look at Secret agent. He is holding personal grudge and trying to degrade a benchmark movie in malayalam industry. But I never expected this from a pro live Sudeesh ettan.

    • @user-xz8pi5fu3k
      @user-xz8pi5fu3k 18 днів тому

      ​@@Jash_bro സ്വന്തമായി stand ഉണ്ടെങ്കിൽ പേഴ്സണൽ ഇഷ്യൂ പേർസണൽ ആയി എടുക്കണം. ഒരു റിവ്യൂവർ അയാളെ വിശ്വസിച്ചു ഫോള്ളോ ചെയ്യുന്ന സബ്സ്ക്രൈബ്ഴ്സിന്റെ അഭിപ്രായം മാനിക്കണം. പകരം പേഴ്സണൽ ഗ്രഡ്ജ് വെച്ച് പെരുമാറരുത്. എത് മേഖലയിൽ ആണോ പുള്ളി സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് ആ മേഖലയോട് നീതി പുലർത്തണം അവിടെ വ്യക്തിയും വ്യക്തിപരവും ഇല്ല. അത് മനസ്സിലാക്കണമെങ്കിൽ കുറച്ചു ബുദ്ധി വേണം

    • @sreeee8401
      @sreeee8401 17 днів тому +1

      എന്ത് വെറുപ്പ്... ഈ പടത്തിൽ ഇങ്ങനെയൊക്കെയാണ് ചെയ്തു വച്ചിരിക്കുന്നത് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ടിക്കറ്റ് എടുക്കില്ലായിരുന്നു

    • @fourtyNinemedia
      @fourtyNinemedia 9 днів тому

      എന്ത് പക. അവരവരുടെ ഇഷ്ടം ആണ് എന്ത് ചെയ്യണം എന്ന്

  • @JamesWilkinson-bh1qu
    @JamesWilkinson-bh1qu 19 днів тому

    🐐MARCO🐐

  • @jefrygeorge9475
    @jefrygeorge9475 16 днів тому +5

    Marco review please

  • @prasadk9776
    @prasadk9776 9 днів тому

    U tuber aanalle...? 😄

  • @abhilashkerala2.0
    @abhilashkerala2.0 21 день тому

    Good ❤

  • @muhammedfuadkaithodu9906
    @muhammedfuadkaithodu9906 19 днів тому +1

    Why not review Marco ?

  • @maheshml8519
    @maheshml8519 6 днів тому

    നിന്റെ revew കാണുന്നത് നിർത്തി നി അവസരവാദി ആണ്

  • @hyderksd5436
    @hyderksd5436 20 днів тому

    അടിപൊളി മൂവി ....🥰

  • @harikrishnanr4681
    @harikrishnanr4681 19 днів тому +1

    ഉണ്ണി മുകുന്ദനും ആയി പ്രശ്നം കാണും റിവ്യൂ ചെയ്യണ്ട പടം കാണാതെ ഇരിക്കലെ തിയേറ്ററിൽ കണ്ടില്ലേൽ നഷ്ടം ആണ് 🙌🏻

  • @akhilcp541
    @akhilcp541 16 днів тому

    Cinema mothathil nalla bor aanu

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 2 дні тому

    എന്തുവാടെ

  • @FRQ.lovebeal
    @FRQ.lovebeal 20 днів тому +4

    *എക്സ്ട്രാ ഡീസന്റ് 100 cr ഉറപ്പ് എല്ലാടത്തും hous full ഒരു kollam ടികറ്റ് കിട്ടാണ് illa😮**

    • @sanaljohn5490
      @sanaljohn5490 20 днів тому +1

      കോപ്പ് കിട്ടും 2day കളക്ഷൻ 1cr പോലും ആയിട്ടില്ല

    • @NithinzMedia
      @NithinzMedia 20 днів тому

      ​@@sanaljohn5490Marco yude kaaryam alla paranjathu.

    • @mullathsarath
      @mullathsarath 18 днів тому

      😂😂😂

  • @sreeee8401
    @sreeee8401 19 днів тому +4

    MARCO യെ BOYCOTT ചെയ്തതിന് Big Salute... 👍🏻.

    • @shk5664
      @shk5664 18 днів тому

      Nashtam ayaalke thanne. Oru benchmark padam aaya Marco theatre il experience cheyaan iyaalke pattilla. Adhinte review ittirunenkil ee channel il record views um kittiyene. Its his loss, not Unni's.

    • @ansara9245
      @ansara9245 18 днів тому

      ​@@shk5664ayalude channel...ayalude ishtam.
      Review kandit cheetha viliknna unnide padam review cheyyan ayalk thalprym illa.Arayalum ingne cheyyo..
      veroru example: unni vlogs

    • @sreeee8401
      @sreeee8401 17 днів тому +1

      ഒരിക്കലും ഇല്ല.... review കണ്ടിരുന്നേൽ ഞാനും കാണില്ലായിരുന്നു.... എല്ലാവർക്കും പറ്റിയ പടം അല്ല Marco... Cylinder വെച്ച് പത്തു വയസ്സുള്ള കൊച്ചിന്റെ തല ചാത്തക്കുന്നതും അതിനെ Close shot കാണിക്കുന്നതും.. ഒരു പൂർണ്ണ ഗർഭിണിയുടെ വയറിൽ ഞെക്കി കൊച്ചിനെ പുറത്തേക്ക് തെറിപ്പിക്കുന്ന സീനുകൾ...കണ്ടിരിക്കാം എനിക്ക് personally digest ആവില്ല... അതിൽ എന്ത് രെസ്സമാണ് കാണുമ്പോൾ കിട്ടുന്നത് എന്ന് അറിയില്ല.. RDX,. ലെ violence ഒക്കെ കണ്ടിരിക്കാൻ തോന്നും..but ഇത് കുറച്ച് അധികം hurting ആയി തോന്നി.. ഇങ്ങനെയൊക്കെയാണ് ചെയ്തു വെച്ചിരിക്കുന്നത് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ പടത്തിന് ടിക്കറ്റ് എടുക്കില്ലായിരുന്നു.

    • @sudheeshks3705
      @sudheeshks3705 15 днів тому +1

      @@sreeee8401 നിനക്ക് പറ്റിയ പടം ലാലേട്ടൻ ഇറക്കിയിട്ടുണ്ട്..
      Children's movie barroz

  • @RahulManju-um9st
    @RahulManju-um9st 19 днів тому +1

    മാർക്കോ ?

  • @nasrudheenshansk244
    @nasrudheenshansk244 19 днів тому +1

    Marco film പറഞ്ഞില്ല

  • @noufalkhan2826
    @noufalkhan2826 20 днів тому +3

    സുധീഷേട്ടാ മാർകോക്ക് ടിക്കറ്റ് കിട്ടീല്ലേ... അതിന്റെ റിവ്യൂ വന്നില്ല.

  • @vdo32
    @vdo32 20 днів тому +2

    കാമ്പുള്ള reviews ആണ് നിങ്ങളുടേത് .വരും കാലത്തു നിങ്ങൾ ഒരു സംവിധായകനാകാനിടയുണ്ട് .

    • @Straiker210
      @Straiker210 20 днів тому +1

      പറയുന്ന പോലെ അല്ല സിനിമ ചെയൽ 😂😂😂😂സവിധനം അത് വേറെ 🎉🎉

    • @vdo32
      @vdo32 20 днів тому +1

      @ അതെ സിനിമ ആസ്വദിക്കാൻ പറ്റുകയും വ്യക്തമായി അവലോകനം ചെയ്യാനും കഴിയുന്ന ഒരാളുടെ ഉള്ളിൽ സിനിമയുണ്ട് .കുറച്ചു പരിശ്രമിച്ചാൽ അതിനു കഴിയും .ഇതൊരു ബാലി കയറാ മലയല്ല .ബാലചന്ദ്രമേനോൻ (സംവിധായകൻ ) നാനാ സിനിമാ വാരികയിൽ ലേഖകനായാണ് തുടങ്ങിയത് .ഇങ്ങനെയുള്ളവർക്കു സിനിമയിലേക്ക് കടക്കാനുള്ള ഒരു gateway ആകാം നിരൂപണവും journalisa വുമൊക്കെ .സുധീഷ് ഒരു സംവിധായകനാകുമെന്നു മനസ്സുപറയുന്നു .ആകട്ടെ എന്ന് നമ്മുക്ക് ആഗ്രഹിക്കാം .ഞാൻ സിനിമകൾ കാണും മുൻപേ ഇദ്ദേഹത്തിന്റെ റിവ്യൂസ് കാണുക പതിവാണ് .നിരാശപ്പെടുത്തിയിട്ടില്ല .

    • @vdo32
      @vdo32 12 днів тому +1

      @@Straiker210 ജേർണലിസത്തിൽ തുടങ്ങി സംവിധായകനായ ആളാണ് ബാലചന്ദ്ര മേനോൻ .സിനിമയിലേക്കുള്ള യാത്രയിൽ tailor അയി തുടങ്ങിയ ഇന്ദ്രൻസ് ,പ്രൊഡക്ഷൻ നിൽ work ചെയ്ത Innocent. പിന്നെ അങ്ങനെ എത്രപേർ ..

  • @sunuphilip4113
    @sunuphilip4113 19 днів тому +1

    Fantastic review...
    Others should learn from him... Great Job!

  • @shijinshijin2769
    @shijinshijin2769 19 днів тому +2

    Marco kandille chetta

  • @MuthuMuthu-pn8pf
    @MuthuMuthu-pn8pf 20 днів тому +1

    Establish. convincing. ambiance എന്നീ വാക്കുകൾ പറയാത്ത ഇയാളുടെ ഒരു റിവ്യൂ കാണിച്ചു തരാൻ പറ്റുമോ സക്കീർ ഭായ്ക്ക് 😂

  • @AbdulRahman-ji5jc
    @AbdulRahman-ji5jc 20 днів тому +1

    Marco review?

  • @SunilkumarPr-iw4vl
    @SunilkumarPr-iw4vl 20 днів тому +2

    Please review Marco

  • @msshajisnp897
    @msshajisnp897 19 днів тому

    Marco?

  • @muralikrishnan4388
    @muralikrishnan4388 19 днів тому +1

    മാർക്കോ കണ്ടില്ലേ ചേട്ടാ
    പ്ലീസ് റിവ്യൂ

  • @arunnair1974
    @arunnair1974 20 днів тому +3

    Marco we want

  • @KK-kg3ul
    @KK-kg3ul 20 днів тому

    🙃🙃🙃

  • @githintpillai2928
    @githintpillai2928 20 днів тому +2

    Marco review bro

  • @akhilsu8330
    @akhilsu8330 21 день тому

    🎉

  • @SreeKumar-uo6gh
    @SreeKumar-uo6gh 21 день тому +3

    Marco 👍

  • @Arjun_Appu-4
    @Arjun_Appu-4 20 днів тому +7

    നമ്മൾ ഇത്തരം ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്നത് സിനിമ റിവ്യൂവിന് വേണ്ടി ആണ് ❤ മലയാളം സിനിമയിലെ അഭിമാനമായ ഒരു ചിത്രം നിൽക്കുമ്പോൾ അതുപോലും റിവ്യൂ ചെയ്യാതെ ഇവരെ നമ്മൾ എന്തിന് താങ്ങണം 👌 സുധീഷേട്ടൻ എല്ലാവിധ ബഹുമാനത്തോടെ കൂടിയും....

    • @ashiqmohammad3713
      @ashiqmohammad3713 20 днів тому +4

      correct 💯 ivide varunnathu movie review nokananu appo athukandilengil pinne e channelinu endha prasakthi

    • @Arjun_Appu-4
      @Arjun_Appu-4 20 днів тому

      @ashiqmohammad3713 👍

    • @shk5664
      @shk5664 19 днів тому +2

      Absolutely. He is as bad as Secret agent. Not reviewing/degrading movies based on personal grudge.

    • @Arjun_Appu-4
      @Arjun_Appu-4 19 днів тому

      @@shk5664 അതെ ഒരു മാങ്ങാത്തൊലിം മനസ്സിലാവില്ല 🙄

    • @thrissurgadi
      @thrissurgadi 7 днів тому

      എന്താണ് ആ അഭിമാനം....... കഴുത്തു വെട്ടുന്നതും തല തല്ലിപൊളിക്കുന്നതും ആണോ........ മലയാള സിനിമയുടെ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ഒന്നുമല്ലല്ലോ 😂

  • @SunilkumarPr-iw4vl
    @SunilkumarPr-iw4vl 20 днів тому +1

    Blody fool please review Marco

  • @sreeee8401
    @sreeee8401 17 днів тому

    Pallotty 90's kids..ആകാശത്തിന്റെ നിറം.. മഞ്ചാടികുരു.......💚❤️💚❤️.. ഇതൊക്കെ കണ്ടിറങ്ങുന്ന feel ഒന്നു വേറെ തന്നെയാണ്...
    marco ഓണത്തിന് TV യിൽ വന്ന ആരൊക്കെ കാണും...🤣🤣..ഒന്ന് compare ചെയ്ത് ചിന്തിച്ചാൽ മനസിലാകും

  • @jishnuashok1705
    @jishnuashok1705 20 днів тому +1

    Marco review vannilalo.., cheyille?

  • @abhimanu7018
    @abhimanu7018 20 днів тому +1

    Marco💥💥💥
    Level padam🔥🔥

  • @biljokbiju9340
    @biljokbiju9340 21 день тому

    First

  • @Zampa1233
    @Zampa1233 20 днів тому +1

    Thaaangalk thantha 1eee ulll ennn prove chythu❤
    Unlike some commenting lottas

    • @shk5664
      @shk5664 19 днів тому

      Marco hit adichappol kuru potti thudangi alle😂😂. Neeyum ninte Sudhish ettanum angane samaadaniche irunno

  • @sachinpk8774
    @sachinpk8774 20 днів тому +2

    Marco review cheyyathond njan unsubcribe cheyth vere channel follow cheyyan pova.
    actor nodulla virodam kond nalla movies review cheyyathirikkunath discrimination aan.
    Unsubcribe and don't recommend this channel that's it..
    🖐

    • @shk5664
      @shk5664 19 днів тому +1

      Me too✌️

    • @arunme88
      @arunme88 19 днів тому +1

      Me too unsubscribed

  • @sudheeshks715
    @sudheeshks715 13 днів тому

    Marco

  • @girikwt4503
    @girikwt4503 20 днів тому +3

    ഇങ്ങേർക്ക് marco ചെയ്യാതിരിക്കാൻ പൈസ കൊടുത്തുകാണാം... നല്ല ഒരു റിവ്യൂവർ ആയിരുന്നു.... പിന്നെ എന്തൊക്കയോ സംഭവിച്ചു പയ്യ ഒരു തോൽവി... ആളുകൾ അറിയുന്നത് അനുസരിച്ച വേടിക്കുന്ന നോട്ടീന്റ് എണ്ണം കുടും..പതുക്കെ സ്വന്തം നിലപാടിൽ തന്നെ വ്യത്യാസം ആകും കഷ്ട്ടം

    • @beatboxmallu
      @beatboxmallu 20 днів тому +5

      മാർക്കോ super ആക്ഷൻ മൂവി ആണ് bro... അതിന് ഇയാൾ തന്നെ പറഞ്ഞാലേ പോകൂ എന്നുണ്ടോ... ഇദ്ദേഹം റിവ്യൂ പറയാത്തത് കാരണം അത് സുധീഷേട്ടൻ മുൻപ് ഇതിന് വ്യക്തമായ മറുപടി നൽകിയതാണ്.. പിന്നെ എന്തിനാ വെറുതെ കുരു

    • @neethusasidharan4422
      @neethusasidharan4422 20 днів тому

      Atraku review arinje patu ennanel go and watch blue sattai maran.. Pulli ittitund

  • @nandusukumaran3203
    @nandusukumaran3203 19 днів тому

    Marco ...

  • @fayaskp3734
    @fayaskp3734 20 днів тому

    Ingalumm marco cheyoolalle

  • @hansonpj4323
    @hansonpj4323 21 день тому +1

    Chetta marko review

  • @vishnu9067-b1x
    @vishnu9067-b1x 20 днів тому +3

    എന്റെ പൈസ പോയി

  • @MOHAMEDRAFY-m9z
    @MOHAMEDRAFY-m9z 9 днів тому

    പടം പോരാ,,,

  • @ManojKaaranthur
    @ManojKaaranthur 13 днів тому

    മഹാ ബോറൻ പടം..

  • @Najirahammed9
    @Najirahammed9 20 днів тому +1

    Marco❤️ review evide thAYoli.....?

  • @unniunni268
    @unniunni268 21 день тому +2

    മാഷേ മാർക്കോ റിവ്യൂ

    • @midhunn2100
      @midhunn2100 21 день тому

      Ee myran unni mukundante movie kaanilla bro

    • @manojcpktr
      @manojcpktr 20 днів тому

      @@midhunn2100 aa myrante movie kandu review cheyyuna vere kure mairanmaar kaanum....nee avanmarude review kaanu

    • @midhun8869
      @midhun8869 20 днів тому +10

      ​@@midhunn2100athin ayale theri vilikanath.enthina...its his choice

    • @neethumt4321
      @neethumt4321 20 днів тому

      ​@@midhunn2100 this comment truly shows ur character. Without even knowing the actual situation, u r cursing this person. Do you even know he's a teacher? So sad man. It's not your mistake that you didn't get proper culture and public behavioral sense. Its just the attitude of those cowardly people who think that they can say whatever they want behind a youtube username. Pity on you dude

    • @shujahbv4015
      @shujahbv4015 20 днів тому +3

      @@midhunn2100അത് അയാളുടെ ഇഷ്ടം മൈറ തെറി വിളി എന്തിന്?വല്ല നിർബന്ധം ഉണ്ടോ സിനിമ കാണണം എന്ന്?