#EthoJanmaKalpanayil

Поділитися
Вставка
  • Опубліковано 29 сер 2024
  • #EthoJanmaKalpanayil എല്ലാത്തിനും ഒരു സമയവും കാലവുമൊക്കെ ഉണ്ട്
    Etho Janma Kalpanayil || Episode 112 || 02-07-24 (Watch Full Episode on Disney+ Hotstar)
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
    #EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

КОМЕНТАРІ • 31

  • @Rinunishad9602
    @Rinunishad9602 Місяць тому +47

    അശ്വിൻ ❤️ശ്രുതി scence ഉൾപെടുത്താമായിരുന്നു 👍🏻.

  • @ameenaamee2757
    @ameenaamee2757 Місяць тому +24

    Aswin ❤️ Sruthi scene+ rabbave bgm pwolichu🔥😍
    But ആ heartbeat sound കൂടിയുണ്ടായിരുന്നേൽ കുറച്ച് കൂടി മിന്നിച്ചേനെ.... 💥🙂

  • @Goldensisters1717
    @Goldensisters1717 Місяць тому +6

    ഈ സീരിയലിന്റെ സമയം മാറ്റണം

  • @jishavm9108
    @jishavm9108 Місяць тому +4

    Repeat telecast venam how many times requested u Asianet

  • @chinjushibu198
    @chinjushibu198 Місяць тому +3

    Heart beat sound kodukku pls

  • @nivisruthi8957
    @nivisruthi8957 Місяць тому +26

    എത്ര നല്ല A❤️S scn ആയിരുന്നു ഇന്നത്തെ... എന്നിട്ട് ഇട്ടേക്കുന്നത് നോക്കു 😭 കഷ്ടം... 😏
    Atleast stars നെ അശ്വിൻ നോക്കി ശ്രുതിയെ കുറിച്ച് ആലോചിക്കുന്നതെങ്കിലും ഇടാമായിരുന്നു... Really disappointed 👎

    • @rarimas8708
      @rarimas8708 Місяць тому

      Athe.. you are right..pinne innathe episode il Vanna kutty ath marriage nu shesham alle varika..ipozhe kond vannath story il nalla change varumallo

    • @nivisruthi8957
      @nivisruthi8957 Місяць тому +1

      @@rarimas8708 അത് bubbly അല്ല... കന്യാപൂജക്ക് കുട്ടികൾ വരുന്ന scns ഇല്ലേ.. അതിന് പകരം ആണ് ☺️❤️

    • @rarimas8708
      @rarimas8708 Місяць тому

      @@nivisruthi8957 Aa okk 😊

    • @shijinvarghese8821
      @shijinvarghese8821 Місяць тому

      ​@@rarimas8708Bubbly അല്ല, കുറെ കുട്ടികൾക്കു പകരം ആണ് ഈ കുട്ടി, മുത്തശ്ശി പറയുന്നുണ്ടല്ലോ പൂജ കഴിഞ്ഞു പോകാം എന്ന്, ഹിന്ദിയെ കാളും ചില സീനുകൾ ഇവർ മാറ്റിയാണ് എടുക്കുന്നത്, പിന്നെ ശ്രുതിയുടെ ബെഡിന്റെ മുകളിൽ സ്റ്റാർ കെട്ടി തൂക്കി ഇട്ടിട്ടില്ല ഹിന്ദിയിൽ അത് ഒരുപാട് പ്രാധാന്യം കൊടുക്കുന്നുണ്ട്, ഇന്ന് ശ്രുതിയും ചേച്ചിയും റൂമിൽ ഇരിക്കുമ്പോൾ കാണിക്കേണ്ടതായിരുന്നു സ്റ്റാർസിനെ, സ്റ്റാർ ഇതിൽ പ്രെധാനപ്പെട്ടതാണ്, ശ്രുതി മാരിയേജ് കഴിഞ്ഞു അശ്വിന്റെ വീട്ടിൽ കൊണ്ട് പോയി റൂമിൽ കെട്ടുകയും അശ്വിൻ ദേഷ്യപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട്, അതൊക്കെ ഇതിലും വേണം ❤️❤️❤️കുറച്ചു മാറ്റം വന്നാലും പ്രധാനപ്പെട്ടതൊന്നും കട്ട്‌ ചെയ്യല്ലേ 💕💕

    • @rarimas8708
      @rarimas8708 Місяць тому

      @@nivisruthi8957 Aa ok😊🥰

  • @JayasreeSivan-qr2if
    @JayasreeSivan-qr2if Місяць тому +1

    Super episode

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr Місяць тому +5

    ❤❤

  • @user-td7wf3wp1m
    @user-td7wf3wp1m Місяць тому +1

    A❤❤❤s❤

  • @chilanka26
    @chilanka26 Місяць тому

    Ponnamma babu super ayirunnu sruthiyude ammayi ayit.

  • @lucyjose9543
    @lucyjose9543 Місяць тому +8

    എങ്ങനെ പൈങ്കിളി നോവൽ എഴുതും, പ്രണയപ്പനിയുടെ ലക്ഷണങ്ങൾ എന്തെല്ലാം ഇതൊന്നും അറിയാത്തവരുണ്ടോ? ഈ സീരിയൽ കണ്ടാൽ മതി. എല്ലാം പഠിക്കാം.

  • @jishavm9108
    @jishavm9108 Місяць тому +1

    Nalla scene undariyunnu lastly found this one byagram tanne which serial promotion Asianet take contract kk kshtam...... Do u job justice and equality

  • @podimol8779
    @podimol8779 Місяць тому +1

    Ashwin sruthi scenws idu

  • @sahlarashi1162
    @sahlarashi1162 Місяць тому

    Buaaajiii character angane thanne venm athupole nandhakisore vilichitt act cheyynonnum arkum pattula but character angne vnm ennle aa veetil aa oru olam indakum

  • @user-qb8oi8zi5s
    @user-qb8oi8zi5s Місяць тому

    ❤❤❤

  • @ronaldofan9645
    @ronaldofan9645 Місяць тому +1

    ആകാശിനെ മറ്ററയില്ലേ സിനിമയിൽ പടക്കം പൊട്ടി തെറിച്ച ആളുകളുടെ ലൂക്കില്ലേ അതേപോലീണ്ട് 😂😂..

    • @nivisruthi8957
      @nivisruthi8957 Місяць тому +20

      എന്തിനാടോ bodyshaming ചെയ്യുന്നത്? Maybe നിങ്ങളുടെ comment ആ actor കണ്ടാൽ എത്ര മാത്രം അയാൾക്ക് സങ്കടം ആവും... Act ചെയ്യുന്നതിൽ പ്രശ്നം ഉണ്ടെങ്കിൽ മാറ്റാൻ പറയാം... But പുള്ളി അദ്ദേഹത്തിന്റെ role വളരെ നന്നായി ചെയ്യുന്നുണ്ട്... പ്രീതിയുമായി ചേർച്ചയും ഉണ്ട്... പിന്നെന്താ കുഴപ്പം? Look ൽ അല്ലല്ലോ work ൽ അല്ലേ കാര്യം 👍

    • @Queenlove15
      @Queenlove15 Місяць тому +4

      Kashttam 😤

    • @nish650
      @nish650 Місяць тому +5

      Akash nu endhaa kuzhapam.. Al super aanu aa charecter nu pattiya aal thanneyaaa🥰

    • @Ms.Khargosh.
      @Ms.Khargosh. Місяць тому +4

      Stop this bodyshaming.. Akash hindiyilum quite and calm annu ivide yum aganeya ipol akash ayit ah chettan ok ayi varunnud.. Ammayi ozhich ellarum kollam

    • @shijinvarghese8821
      @shijinvarghese8821 Місяць тому +1

      ​@@nivisruthi8957അതെ, ആകാശിന്റെ റോൾ അയാൾ ഭംഗിയായി ചെയ്യുന്നുണ്ട്, പിന്നെ കുറെ കൂടി മാറാനുള്ള ത് ശ്രുതിയുടെ അമ്മായി ആണ്, അവർക്ക് കോമഡി വരുന്നില്ല, എന്നാലും കുഴപ്പമില്ല

  • @Goldensisters1717
    @Goldensisters1717 Місяць тому +2

    ഈ സീരിയലിന്റെ സമയം മാറ്റണം