ഇന്‍റര്‍വ്യൂവിന് എത്തിയവരും സമരക്കാരും തമ്മില്‍ സംഘർഷം | Amrita News

Поділитися
Вставка
  • Опубліковано 29 вер 2024
  • #nit #kozhikkodnews #amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics
    കോഴിക്കോട് NIT യിൽ ഒരാഴ്ചയായി തുടർന്ന സെക്യൂരിറ്റി - ശുചീകരണ തൊഴിലാളികളുടെ സമരം പിൻവലിച്ചു. 60 വയസ്സ് വരെയുള്ളവർക്ക് ജോലിയിൽ തുടരാം എന്ന് NIT അധികൃതർ ഉറപ്പു നൽകിയതോടെയാണ് തൊഴിലാളികൾ സമരം പിൻമാറിയത് .അതിനിടെ വിവിധ തസ്തികകളിൽ നിയമനം നേടുന്നതിന്, അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയവരെ എൻ.ഐ.ടി കവാടത്തിൽ സമരക്കാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
    Subscribe and turn on notifications 🔔 so
    you don't miss any videos:
    / @amritanews
    ഏറ്റവും പുതിയ വാർത്തകൾക്കായി
    സന്ദർശിക്കുക :-
    UA-cam
    / @amritanews
    Facebook
    / amritatvnews

КОМЕНТАРІ •