പ്രതിഷേധത്തിൽ അർജുന്റെ നാട്ടുകാർ; തിരച്ചിലിന് സൈന്യമെത്തുന്നു; Ankola landslide

Поділитися
Вставка
  • Опубліковано 5 вер 2024
  • പ്രതിഷേധത്തിൽ അർജുന്റെ നാട്ടുകാർ; തിരച്ചിലിന് സൈന്യമെത്തുന്നു; Ankola landslide
    #Ankolalandslide #Indianarmy #arjun

КОМЕНТАРІ • 112

  • @user-sk4iv8dm2u
    @user-sk4iv8dm2u Місяць тому +92

    ദൈവമേ അർജുൻ ജീവനോടെ തന്നെ ഉണ്ടാകണേ... ആ കുടുംബത്തിന് അതിനെ ജീവനോടെ കൊടുക്കണെ ദൈവമേ

  • @aakash17267
    @aakash17267 Місяць тому +39

    ചില സാഹചര്യങ്ങളിൽ പെട്ടെന്ന് ഉള്ള തീരുമാനമാണ് വേണ്ടത്.. ഓരോ ജീവനും വിലയുണ്ട്... 🙏🙏അത് മനസിലാക്കി പ്രവർത്തിക്കുമ്പോഴാണ് ആ തീരുമാനത്തിന് മൂല്യം ഉണ്ടാകുന്നത് 🙏

  • @SB-mp5jb
    @SB-mp5jb Місяць тому +7

    ദൈവമേ, അത്ഭുതം പ്രവർ ത്തിക്കേണമേ.... 🙏🙏🙏

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Місяць тому +5

    കൂട്ടത്തോടെ ആക്രമിച്ചു കൊല്ലുന്നവർ ആണ് കർണാടക മനുഷ്യർ അവര്ക് ഒരു മനസ് അലിവ് പോലും ഇല്ല ആർമി തന്നെ വരട്ടെ എല്ലാം ഭംഗി ആയി നടക്കട്ടെ അർജുൻ തിരിച്ചു വരട്ടെ ♥️😔

  • @Hopehope111
    @Hopehope111 Місяць тому +37

    ആരാണാവോ ഇപ്പൊ സൈന്യത്തിന് വരാൻ അനുമതി കൊടുത്തത് അയാളെ ആണ് ആദ്യം തല്ലേണ്ടത്. ഇത്രയും ദിവസം ആയിട്ടും 😢

    • @msjishnu123
      @msjishnu123 Місяць тому +1

      ശെരിയാ കേരളത്തിൽ ഒരു മരണം നടന്നു അന്നേരം.. ആ മരണം കാണാൻ മലയാളികൾ കാത്തു നിന്ന് ഒരുപക്ഷെ ആദ്യമേ സൈന്യം വന്നതായിരുന്നേൽ ഒരു പക്ഷെ രക്ഷപെട്ടേനെ...

    • @saisankar4328
      @saisankar4328 Місяць тому

      കർണാടക സർക്കാർ 😈😈😈😈

    • @badbad-cat
      @badbad-cat Місяць тому +2

      ​@@msjishnu123 ആര് കാത്ത് നിന്നു. കേരളം എപ്പോഴും maximum ശ്രമിക്കാറുണ്ട്. നീ മലയാളിക്ക് ഉണ്ടായത് തന്നെയാണോ അതോ ബീഹാറിക്കോ

  • @successonfiremalayalam2098
    @successonfiremalayalam2098 Місяць тому +20

    Indian army jai hind

  • @mohammedallipparambil
    @mohammedallipparambil Місяць тому +1

    സൈന്യം വരട്ടെ അർജുനന്റെ ജീവൻ രക്ഷിക്കട്ടെ. പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ.❤❤❤❤❤❤❤ AMD

  • @shafnasadiq5185
    @shafnasadiq5185 Місяць тому +1

    is coming indian army 🇮🇳…..save arjun🔥🔥🔥

  • @shahul3654
    @shahul3654 Місяць тому +6

    ഇനി വന്നിട്ട് കാര്യം ഉണ്ടോ... അറിയില്ല ... ഇത് കേരളത്തിൽ ആയിരുന്നു എങ്കി രക്ഷാ പ്രവർത്തനം നടത്തുന്നിടത്തെ ജെസിബി വർക്ക് ചെയ്യുന്നത് നോക്കി കൊണ്ട് നിൽക്കുന്ന ആളുകൾ ഉണ്ടാകില്ലായിരുന്നു ഓരോ ആളും കിട്ടുന്ന ആയുധം വച്ചിട്ട് മണ്ണ് നീക്കി രക്ഷാ പ്രവർത്തനം നടത്തുമായിരുന്നു ഇന്ത്യൻ ആർമിയിൽ വിശ്വാസം ഉണ്ട് ജീവനോടെ കിട്ടിയാൽ മതിയായിരുന്നു aa കുടുംബത്തിന് സമാധാനം കിട്ടട്ടെ എന്ന് 🙏🏽

  • @jaseelam7614
    @jaseelam7614 Місяць тому +4

    ഇങ്ങനെയുള്ള തീരുമാനം ആദ്യമേ നോക്കാമായിരുന്നു.....ഇത്രയും ദിവസം വൈകിയതിൽ bayankaraprayasamayipoyi.....

  • @Sahadsanaentertaiment
    @Sahadsanaentertaiment Місяць тому +5

    കർണാടക വല്ലാത്തൊരു ജാതികളാണ് അവര്ക് ഇത്‌ ഒരു തമാശയായിട്ടാണ് കാണുന്നത് മനുഷ്യ സ്‌നേഹി ഇല്ലാത്തവർ

  • @nithinmohanan9721
    @nithinmohanan9721 Місяць тому +17

    അർജുൻ തിരിച്ചു വരും അവനെ ആ വണ്ടി ചതിക്കില്ല

  • @jishnulal_bolt-399
    @jishnulal_bolt-399 Місяць тому +8

    വിവരമില്ലാത്ത കർണാടക 😡😡😡

  • @jishnulal_bolt-399
    @jishnulal_bolt-399 Місяць тому +7

    Army coming soon വേഗം തിരിച്ചു കിട്ടട്ടെ 🙏🙏🙏🙏

  • @shanhamdan1545
    @shanhamdan1545 Місяць тому +4

    മാധ്യമങ്ങളുടെ അനാസ്ഥ തന്നെ വേണ്ടിടത് എത്തില്ല.......

  • @user-oz2sr3zb4w
    @user-oz2sr3zb4w Місяць тому +26

    വിവരം ഇല്ലാത്തവർ ആണ് കർണ്ണാടകകാർ

    • @jinesh9273
      @jinesh9273 Місяць тому

      കർണാടക മാത്രം അല്ല.... കേരളം വിട്ടാൽ ഇങ്ങനൊക്കെ തന്നെ ആണ്.... അതോണ്ട് ഇപ്പൊ കുറേ നോർത്ത് t ന്തമാർക്ക് ഉണ്ടായ ദേശദ്രോഹികൾ കേരളത്തെ നോർത്ത് സംസ്ഥാനങ്ങൾ പോലെ ആക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്....

  • @shereejsherisheri0518
    @shereejsherisheri0518 Місяць тому +8

    ഇനിയെന്തിനാ രണ്ട് ദിവസം മുന്നെ ചെയ്യാമായിരുന്നില്ലേ കഷ്ടം

  • @user-pm7kg4ef8g
    @user-pm7kg4ef8g Місяць тому +4

    എന്ത് ഭരണവും സർക്കാരും. ഒരു തുടിക്കുന്ന ജീവന് ഒരു വിലയുമില്ല 😔

  • @Montreal1999
    @Montreal1999 Місяць тому +8

    First day kondu varamayirunillae😢😢

    • @ammu78216
      @ammu78216 Місяць тому

      Athe😢😢😢

  • @Ambaan.666
    @Ambaan.666 Місяць тому +2

    Manjummel climax pole aavane ennu prarthikkam

  • @ushababu62
    @ushababu62 Місяць тому +5

    ഇനിയും വന്നിട്ട് എന്തുചെയ്യാനാ. ആ പാവത്തിന്റെ ജീവൻ എപ്പോഴേ നിലച്ചുകാണും. 5ദിവസം കഴിഞ്ഞു 😢

  • @jaleelkhan202
    @jaleelkhan202 Місяць тому +2

    Insh allh tirichvarum

  • @akhilanyb6175
    @akhilanyb6175 Місяць тому +1

    Kerala boys let's go

  • @Hanna-uu3hb
    @Hanna-uu3hb Місяць тому

    അല്ലാഹുവേ അവനെ കാത്ത് ഒരുപാട് ആളുകൾ ഉണ്ട്. ഒന്നും വരുത്തല്ലേ

  • @anl62
    @anl62 Місяць тому +4

    ഇനിയെന്തിനാ 😢

  • @samruddhisam1636
    @samruddhisam1636 Місяць тому +4

    Athinte ullil oxygen kituo????😮😮😮😮 5 days aayal bodam poyi kanum...😢😢😢😢

  • @christyyjohn991
    @christyyjohn991 Місяць тому +1

    ദൈവമേ അയാൾക്ക് ഒന്നും സംഭവിക്കല്ലേ 🥹

  • @user-yd4xm8dn5c
    @user-yd4xm8dn5c Місяць тому

    Arjun rakshapedanerabbe

  • @Sinjyo367
    @Sinjyo367 Місяць тому +4

    First day ile ithu ചെയ്തിരുന്നെങ്കിൽ

  • @sreehari.a1742
    @sreehari.a1742 Місяць тому +1

    നമ്മുടെ നാട്ടിലെ ഡ്രൈവർമാർ ഒന്നിച്ചു നിന്നാൽ ആ ചേട്ടനെ രക്ഷിക്കാൻ കഴിയും

  • @hibashirinkm
    @hibashirinkm Місяць тому +2

    Rakshapettalum ee traumayil ninn free aakaan orupaad naledukkum.... ippozhum jeevijirikkunnenkil mentally aal aake veroru avasthel aayttundavum😢😢

    • @ammu78216
      @ammu78216 Місяць тому

      Athe athe😢😢😢😢😢

  • @SimplyAnuSai
    @SimplyAnuSai Місяць тому +1

    ഒരു ജീവൻ ആണ് നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും എന്നാണ് നേതൃത്വം ആലോചിക്കേണ്ടത്. തലപ്പത്തു ഇരിക്കുന്നവരുടെ ആരേലും ആയിരിക്കണമായിരുന്നു അപ്പോ അറിയാം night work cheyyumo എന്ന്

  • @Abhijith-g7q
    @Abhijith-g7q Місяць тому +1

    നേരത്തെ തന്നെ സൈന്യത്തെ ആവശ്യപ്പെടായിരുന്നില്ലേ? അവിടുത്തെ ഗവണ്മെന്റ് ഒന്നും ചെയ്യില്ല....

  • @user-yd4xm8dn5c
    @user-yd4xm8dn5c Місяць тому

    അവർ മാത്രമല്ല നമ്മളും അതിൽ ചേരുന്നു ഒമാനിൽ നിന്ന്😢😢

  • @nekkaishal
    @nekkaishal Місяць тому

    Save.arjun

  • @kcvlogkl_ka3262
    @kcvlogkl_ka3262 Місяць тому +1

    ഇന്ന് രാത്രി കേരൽത്തിന്ന് ആൾകൾ അവിടേയ്ക് പുറപ്പറ്റൽ നലെ രാവിലെ അവിടെ രക്ഷാ പ്രവർത്തന നടത്ത

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 Місяць тому

    👏👏👏👏👏👏👏👏👏

  • @user-wi2ix3fg1n
    @user-wi2ix3fg1n Місяць тому +3

    Indian army avarkk kazhiyathathai onnumilla❤

  • @ashrafs7859
    @ashrafs7859 Місяць тому

    Save people

  • @user-fj7vl7ol9r
    @user-fj7vl7ol9r Місяць тому

    😢😢😢❤

  • @ammu78216
    @ammu78216 Місяць тому +1

    Ithu 2 days munne cheyyanamayirunnu.

  • @play4you992
    @play4you992 Місяць тому

    Sens of urgency

  • @krishnakarthik2915
    @krishnakarthik2915 Місяць тому

    അർജുൻ മണ്ണിനടിയിൽ നിന്നു രക്ഷ പെട്ടു കാണുമ് അർജുൻ മണ്ണിനടിയിൽ ഇല്ല എന്റെ മനസ്സ് പറയുന്നു നിങ്ങൾ വിശസിക്കുന്നുണ്ടോ 🙏🙏🙏🙏🙏🙏🤔🤔🤔🤔🤔🤔🤔

  • @SyamDas-j2k
    @SyamDas-j2k Місяць тому

    Athyame oru karyam parayaam

  • @augustinabraham4418
    @augustinabraham4418 Місяць тому

    Paladiee mona aarhieme Armena na vilachellapora

  • @jyothy7846
    @jyothy7846 Місяць тому +2

    Where's Pappu?
    Karnataka government is not properly handling the issue. 😊

  • @ResnamolAneesh
    @ResnamolAneesh Місяць тому

    Sirvsuresh Gopi sir idapettal pattille

  • @vijayakumarikk2028
    @vijayakumarikk2028 Місяць тому

    First day thanne ithu cheyyanamayirunnu.

  • @user-uo6tc8mf2j
    @user-uo6tc8mf2j Місяць тому

    🙏🙏🙏🙏🙏🙏

  • @trading_addiction
    @trading_addiction Місяць тому

    Al marapettit raksha pravartham cheythit end Kariyam

  • @jincychinnu5324
    @jincychinnu5324 Місяць тому

    Phone track cheyth accurate location kittille

  • @nikhilpunathil1158
    @nikhilpunathil1158 Місяць тому

    Late ayii natathe vilikarunnu

  • @loveloveonly6804
    @loveloveonly6804 Місяць тому +1

    Fakshanam illathe 5divasam 😢

  • @rainbowcolor415
    @rainbowcolor415 Місяць тому

    very tuff to survive

  • @user-zl9ne3ux3f
    @user-zl9ne3ux3f Місяць тому +1

    Drill upyogikkam

    • @kishorevenugopal6191
      @kishorevenugopal6191 Місяць тому

      Pakshe drill upayogichal lorry inde cabin tagaran chance unde.. ivide cheyendedh aa telescopic crane il radar ghadipichadh poley, nalla capacity ulla telescopic crane il JCB ghadipichal madhi ayirnu.. (kanditt ippol upayogikunna crane thenne ee karyathinu madhi aavum enn thonunnu). aa jcb lorry inde mugalil ulla mann oru sthalathil ninn thenne vertically eduthal truckinde location il aano terayunnedh enn koode urapikkam.. idh 1st day il thenne cheyan pattum ayirnu.. rakshikan intention ulla aarum karnataka bhagathil illadhe poyedh aane prashnam aayedh..

  • @muhammedaizzanaizzan4832
    @muhammedaizzanaizzan4832 Місяць тому +1

    സാർ ഇവിടെ ഉണ്ടായിരുന്നു അല്ലേ കണ്ടില്ല

  • @kishorevenugopal6191
    @kishorevenugopal6191 Місяць тому

    Ihtreyum vayigarudh ayirnu.. aa sp ee theri abhishegam cheyenam.. "oru driver alle" enn parayan manasikavastha ulla ayale oru thulli vellam koduth polum aarum sahayikerudh..

  • @janu....6617
    @janu....6617 Місяць тому +2

    മണ്ണിനടിയിലേക്ക് ഓക്സിജൻ എങ്ങനെ എത്താനാ...?

  • @user-kq2xv4oc7z
    @user-kq2xv4oc7z Місяць тому

    Wr is Rahul??????? Our party is rolling this state

  • @Haris-nq9sp
    @Haris-nq9sp Місяць тому

    ആദ്യത്തെ 48 മണിക്കൂർ കളഞ്ഞില്ലേ ഇനി 6 ദിവസത്തിന് ശേഷമാണോ സൈന്യം വരുന്നത്

  • @vishnuv.s8181
    @vishnuv.s8181 Місяць тому

    കർണാട വണ്ടി ഇവിടെ കേറ്റരുത്

  • @bonymathew1717
    @bonymathew1717 Місяць тому

    Kerala boarder kazinju ingottu varunna oruthanum ini sahayum vaenda

  • @MuhammadAnsar-nc8qh
    @MuhammadAnsar-nc8qh Місяць тому

    Karnadaka goverment ottum Shri alla

  • @arunimaradha6309
    @arunimaradha6309 Місяць тому

    4ദിവസം എന്ന് പറയുമ്പോൾ പാവം ഒന്നും കഴിച്ചിട്ടുപോലും ഇല്ല

  • @asdb-uw3bw
    @asdb-uw3bw Місяць тому

    10 ഒ20ഓ വലിയ പൊക്ലീനോ ഷാവലോ വെച്ച് മണ്ണ് നീകേണ്ട സ്ഥാനത്ത് ഒന്നോ രണ്ടോ jCB വെച്ച് തിരയുന്ന ആ മനസുണ്ടലോ മനുശ്യരുടേതല്ല ചെകുത്താൻമാരുടേതാ😢😢😢

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 Місяць тому

    For what hell tomore , karasena is reaching?he is from a middle class family, that s y, we all common people should protest against this cruelty, he is alive ,still nobody want t save 😢😢😢😢

  • @jollythomas8904
    @jollythomas8904 Місяць тому

    Content for the next Malayalam movie, who will be making.?😢

  • @azizksrgd
    @azizksrgd Місяць тому

    രണ്ട് ദിവസം മുമ്പേ തുടങ്ങിരുന്നുവെങ്കിൽ

  • @ajmalkollam8702
    @ajmalkollam8702 Місяць тому

    പ്രധാനമന്ത്രി വാജ്പേയി ഓക്കേ

  • @anusreekumar-np9ib
    @anusreekumar-np9ib Місяць тому

    ഏത് vip വന്നിട്ട് കാര്യമൊന്നുമില്ല മനുഷ്യ വർഗ്ഗത്തിൽ പെട്ട ഈ കേരളത്തിൽ ഉള്ള എല്ലാ വ്യക്തികൾക്കും അവനവന്റെ ജീവൻ മാത്രം ആണ് important ഒരെണ്ണം പോലും. മറ്റൊരു മനുഷ്യ ന്റെ ജീവനു വില കൽപ്പിക്കുന്നില്ല ഏത് നേതാവ് വന്നാലും അവരുടെ കുടുംബത്തിലെ ആർക്കെങ്കിലും വിഷമം വന്നാൽ മാത്രമേ അവർക്കു സങ്കടം വരൂ എല്ലാം പോയ്‌ മുഖങ്ങൾ ആണ് ഈ കാട്ടികൂട്ടൽ എല്ലാം മീഡിയ നാട്ടുകാർ കാണാതായ അർജുന്റെ വീട്ടുകാർ എന്നിവരുടെ പ്രതിഷേധം ഇല്ലാതാക്കാനുള്ള പ്രകടനം മാത്രം ആണ് ആർക്കാണ് മറ്റൊരു വ്യക്തിയുടെ ജീവനു ഇത്ര വല്ല്യ വില പ്രതേകിച്ചു ഈ കേരളത്തിൽ ഉള്ള മനുഷ്യ പിശാശുക്കൾക്ക്

  • @DreamsThamburu
    @DreamsThamburu Місяць тому +4

    വണ്ടിയിൽ ആവിശ്യം ഉള്ള വെള്ളവും ഫുഡ്‌ഉം കാണുമോ 🥲

    • @samruddhisam1636
      @samruddhisam1636 Місяць тому

      Edo enth karyam ??? Oxygen indakuo

    • @Montreal1999
      @Montreal1999 Місяць тому +5

      Oxygen kittumo athanu dought 😢

    • @DreamsThamburu
      @DreamsThamburu Місяць тому

      @@samruddhisam1636 athum sheriya but truck start ayarannalo

    • @samruddhisam1636
      @samruddhisam1636 Місяць тому

      @@DreamsThamburu but phone ring ayitundenkil oxygen kanum ..vellam kudichenkil 8 days vare jeevikan patum

    • @DreamsThamburu
      @DreamsThamburu Місяць тому +1

      @@samruddhisam1636 long drive aayadhu kondu chillpm Food vellavum vandiyil store chythadhu kannumyrikkum

  • @ShamonnishadThamarakulam
    @ShamonnishadThamarakulam Місяць тому

    ഇത്രെയും ദിവസം കഴിഞ്ഞിട്ട് എന്ത് വഴക്ക്ക സൈന്യം

  • @renjithkklm
    @renjithkklm Місяць тому

    വെറും ഉടായിപ്പ് നടത്തി ഇത്രയും ദിവസം അവന്മാർ എല്ലാം.. ഇനി.. Kerala പോലീസ് നെ കൂടി കൊണ്ട് പോയി റെസ്ക്യൂ നടത്തി.. കൂടെ ഇവന്മാർക്ക്.. കഷ്ട്ടം

  • @krishnakarthik2915
    @krishnakarthik2915 Місяць тому +1

    അർജുൻ മണ്ണിനടിയിൽ ഉണ്ട് എന്ന് ഞാൻ വിശസിക്കുന്നില്ല എന്റെ മനസ്സ് പറയുന്നു അതേഹം മണ്ണിനു അടിയിൽ ഇല്ല എന്ന് എന്റെ വിശ്വസം 😮😮😮😮😮

    • @badbad-cat
      @badbad-cat Місяць тому

      പിന്നെ എവിടെ?

  • @SyamDas-j2k
    @SyamDas-j2k Місяць тому

    Athyame oru karyam parayaam

  • @SyamDas-j2k
    @SyamDas-j2k Місяць тому

    Athyame oru karyam parayaam

  • @SyamDas-j2k
    @SyamDas-j2k Місяць тому

    Athyame oru karyam parayaam

  • @SyamDas-j2k
    @SyamDas-j2k Місяць тому

    Athyame oru karyam parayaam

  • @SyamDas-j2k
    @SyamDas-j2k Місяць тому

    Athyame oru karyam parayaam

  • @SyamDas-j2k
    @SyamDas-j2k Місяць тому

    Athyame oru karyam parayaam