ഫർദ്ദക്കടിയിലാണ് മോഷ്ടിച്ചു വെച്ചത് എല്ലാ വ്യാപാരികളും ശ്രദ്ധിക്കുക ഇല്ലങ്കിൽ 8ന്റെ പണികിട്ടും

Поділитися
Вставка
  • Опубліковано 16 жов 2024
  • Like share comment & subscribe
    #india #malayalam #kerala #views #godsowncountry #trending #ytshorts

КОМЕНТАРІ • 1,3 тис.

  • @Adwaitham_Diaries
    @Adwaitham_Diaries 4 місяці тому +966

    അടിപൊളി വീഡിയോ...എല്ലാ കടകളിലും സ്ഥിരം നടക്കുന്ന സംഭവം...എല്ലാവർക്കും ഉള്ള നല്ല മെസ്സേജ്😊😊😊🎉🎉🎉

    • @rukzzvlogzz
      @rukzzvlogzz  4 місяці тому +168

      🙌🏻

    • @ബീജിസ്
      @ബീജിസ് 4 місяці тому +49

      ​@@rukzzvlogzzപണിവരുന്നുണ്ട് അവറാച്ചാ

    • @ChandranPK-z8q
      @ChandranPK-z8q 4 місяці тому +29

      ഭയങ്കര കണ്ടുപിടിത്തം 😁

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 4 місяці тому +33

      ​@@rukzzvlogzzതാങ്കൾ എന്തിനാണ് ഇങ്ങനെ ഒരു vedio ചെയ്തത്. തനിക്കു കണ്ടിട്ട് മനസ്സിലായില്ലേ ഇത് ഫേക്ക് ആണെന്ന്

    • @usmanmp7742
      @usmanmp7742 4 місяці тому +4

      Lady allaathathu kondu😅

  • @jayakumari3842
    @jayakumari3842 2 місяці тому +40

    വിഷയങ്ങൾ ഒന്നും ഇല്ല എങ്കിൽ വെറുതേ ഇരിക്കുക ഇതുപോലെ ആളുകളെ മണ്ടന്മാരാക്കല്ലേ

  • @DineshDina-f8x
    @DineshDina-f8x 4 дні тому +3

    എന്റെ ഫർദ്ദ എന്നെ വിടു എന്റെ ഫർദാ എന്നെ വിടു 🤭🤭🤭🤭🤭🤭🤭🤭🤭🤔🤔🤔🤔🤔🤔🤔😂😂😂😂😂😂😄😄😄😄😄

  • @alikunhieranholi9815
    @alikunhieranholi9815 4 місяці тому +315

    ഇത്കണ്ട് യഥാർത്ഥമാണ് എന്ന് കരുതാൻ മാത്രം ആരും വിഡ ഢികളല്ല എന്ന് മനസ്സിലാക്കുക

  • @asha4930
    @asha4930 4 місяці тому +487

    തീർച്ചയായും ഇത് റീൽസിനു വേണ്ടി ഉണ്ടാക്കിയത് അതിൽ സെയിൽസ് ഗേൾ പുരുഷൻ ആണ്.

    • @minijayan7306
      @minijayan7306 4 місяці тому +10

      Ethu kuttichal annu ee paruthakariyude kadaya avalude mona athu

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 4 місяці тому +12

      അതെ വളരെ ശരി, ഞാനും അങ്ങനെ തന്നെയാ വിചാരിച്ചത്

    • @pushpaanithan8697
      @pushpaanithan8697 4 місяці тому +8

      ഇത് plan ചെയ്ത് എടുത്ത video. Sales girl അല്ല Sales boy

    • @SavithriR-gi8fx
      @SavithriR-gi8fx 4 місяці тому +1

      Athee

    • @Sparker_boii
      @Sparker_boii 4 місяці тому +1

      Atheyo 😂 ijj nthina ivrde vedio kannune ivar vedio kannan paranjo

  • @shezamehak8040
    @shezamehak8040 4 місяці тому +174

    ഡ്രസ്സ് എടുത്തു കൊടുക്കുന്നത് ഒരു ആണാണ ല്ലോ അതൊരു പെണ്ണെല്ലെന്ന് ആർക്കും മനസ്സിലാവും ഇവരുടെ ഒരു ഉടായിപ്പ്

    • @basheerpk4900
      @basheerpk4900 4 місяці тому +7

      മുലയില്ലാത്ത സെയിൽസ് ഗേൾ!!!🤔🤔🤔

    • @RIDERROSHAN-j8k
      @RIDERROSHAN-j8k 4 місяці тому

      ​@@basheerpk4900nee shooppar aada mone 😂

    • @aleyammatg4564
      @aleyammatg4564 4 місяці тому +1

      Sales girl sigandiyano

  • @Moideenkutti-np6mp
    @Moideenkutti-np6mp 3 місяці тому +3

    ഇവർക്ക് വേറെ വല്ല പണിക്കും പൊയ് കൂടെ. ഇവരുടെ മൊത്തം ആളുകളുടെയും പേരിൽ കേസ്എടുക്കണം

  • @ktamuneerktamuneer8603
    @ktamuneerktamuneer8603 4 місяці тому +7

    ഈ പർദ്ദ അവഹേളന നാടകത്തിനെതിരെ നടപടി എടുക്കണം

  • @rajeshrajan306
    @rajeshrajan306 3 місяці тому +41

    ഇതുപോലെ റീൽസ് ചെയ്യുമ്പോൾ പെണ്ണായി അഭിനയിക്കുന്ന പുരുഷന് നെഞ്ചത്ത് എന്തെങ്കിലും വച്ച് കൊടുക്കേണ്ടതായിരുന്നു

  • @Aaaddfgfgghg
    @Aaaddfgfgghg 4 місяці тому +92

    CCTV അല്ലാ mob ക്യാമെറയിൽ പകർത്തിയതാണ്..... കടയുടെ പരസ്യത്തിനായി കടയുടമയും മോനും ചേർന്നുള്ള acting.... അടിപൊളി 🤭🤭👍👍

  • @shahidasha1299
    @shahidasha1299 4 місяці тому +170

    ആളുകൾ അത്ര പോട്ടൊരു ഊംബരു ഒന്നുമല്ല കടയിലെ തുണിത്തരങ്ങൾ മറ്റുള്ളവരെ കാണിച്ചുകൊടുക്കാൻ വേണ്ടി നടത്തിയ ഈ നാടകം ആർക്കാണ് മനസ്സിലാകാത്തത് സാധനങ്ങൾ വിൽക്കുന്നില്ലെങ്കിൽ വാരിയിട്ട് തീയിടുക അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല ചെയ്യുന്നത് കടയിൽ നിന്ന് സാധനങ്ങൾ കട്ട് കഴിഞ്ഞാൽ അത് എങ്ങനെയാണ് പിടിക്കുന്നത് എന്നും ഏത് രീതിയിലാണെന്നും എല്ലാവർക്കും മനസ്സിലാകും ഞങ്ങൾ കണ്ടിട്ടുള്ളത് ആണ് ഇത് സാധനങ്ങളും വാരിയിട്ട് നോക്കി അവിടെ വെച്ചിരിക്കുന്നത് കാണുമ്പോൾ ആൾക്കാരെ പറ്റിക്കുന്ന ഇതുപോലത്തെ വൃത്തികെട്ട കടകളിലാളുകൾ കയറാതിരിക്കുക

    • @geethasada9806
      @geethasada9806 4 місяці тому +5

      മാഡം അല്ല മാടൻ ആണ്

    • @pmkoyaabrar3121
      @pmkoyaabrar3121 4 місяці тому +3

      Enni nokiyano kalave നടത്തുന്നത് മഹാതട്ടിപ് വീഡിയോ

    • @pmkoyaabrar3121
      @pmkoyaabrar3121 4 місяці тому +5

      തലയിൽ മുണ്ടിട്ട് മൂടി ആരെങ്കിലും കച്ചവടം ചോയുമോ

    • @NeenaRasheed
      @NeenaRasheed 4 місяці тому +4

      Dressing roomil camara case adukanam

    • @ShajiKA-pv6br
      @ShajiKA-pv6br 2 місяці тому

      ഇത് വെറുംആളുകളേ പറ്റി കുന്ന പണിയായി പോയി

  • @Am-narthaki
    @Am-narthaki 4 місяці тому +207

    ഇതു നാടകം ഉടമയൂടെ പേരിൽ കേസ് എടുക്കണം ഡ്രസ്സിംഗ് റൂമിൽ ക്യാമറ വയക്കാൻ പാടില്ല

    • @mohammedrafipalliyali4304
      @mohammedrafipalliyali4304 4 місяці тому +2

      Ithu bharya bharthavum koodi abhinayichathanu. Drass eduthu kodukkunnathu aananu😂

    • @sajeevkumars9820
      @sajeevkumars9820 4 місяці тому

      സത്യം

    • @bahithaabilash4686
      @bahithaabilash4686 4 місяці тому

      സത്യം

    • @yasirpullur2724
      @yasirpullur2724 4 місяці тому

      ഇത് ഡ്രസിങ് റൂമുമല്ല ബ്യൂട്ടി പാർലെ റോ മറ്റോ ആണ് വാഷ് ബേസിനൊക്കെ യുണ്ടല്ലോ

    • @hafilmuhammed548
      @hafilmuhammed548 3 місяці тому

      ഡ്രസ്സ് കൊടുക്കുന്ന ആളെ കാണുമ്പോൾ ആണ് പേടിയാവുന്നത്

  • @sulaikhakk5020
    @sulaikhakk5020 2 місяці тому +3

    അല്ലെങ്കിലും എവിടയാ ഡ്രസിങ്ങ് റൂമിൽ ക്യമറവെക്കാറ് പിന്നെ ഷൽസ് പെണ്ണിൻ്റെ സബ്ദം വളരെ നന്നായി ട്ടുണ്ട്

  • @sreelatha1332
    @sreelatha1332 3 місяці тому +5

    ഒന്നോ രണ്ടോ ആയിരുന്നെങ്കിൽ ആരെങ്കിലും വിശ്വസിച്ചേനെ. ഇത് എങ്ങനെ മോഷ്ടിക്കാൻ സാധിക്കുമെന്നു പഠിപ്പിച്ചു കൊടുക്കുന്ന മാതിരി ആയിപ്പോയി

  • @johnsonxavier4525
    @johnsonxavier4525 Місяць тому +5

    dress മാറുന്നിടത്ത് ക്യാമറ വച്ച നിങ്ങളെ ആദ്യം Arrest ചെയ്യണം🤣

  • @saidmuhammed9721
    @saidmuhammed9721 4 місяці тому +3

    ഈ നാടകത്തിൻ്റെ പിന്നിൽ എന്താണെന്ന് അധികൃതർ അന്വേഷിച്ച് കേസെടുക്കണം.

  • @athulkrrishna9529
    @athulkrrishna9529 4 місяці тому +2

    എക്സ്പ്രഷൻ പോരാ എനിക്ക് ആ സെയിൽസ് ഗേൾ നെ കണ്ടിട്ട് ചിരിച്ചു പോകുന്നു 😄😄😄😄

  • @sabukv9977
    @sabukv9977 2 місяці тому +3

    ഇത് എന്തിന്റെ വേഷം കെട്ടാണ്പെണ്ണാല്ലാന്ന് മനസ്സിലാവും ചുരിദാറിൽ രണ്ടു മുഴകൾ ഇല്ല. അത് ആണ> ന്ന് മനസ്സിലായി

  • @balkeescalicut1486
    @balkeescalicut1486 3 місяці тому +2

    അയ്യോ അച്ഛാ പോവല്ലേ എന്ന് പറയുന്നത് പോലെ എന്നെ വിടു എന്നെ വിടു

  • @DhaneeshKumar-zm1cn
    @DhaneeshKumar-zm1cn 3 місяці тому +3

    ഒരു തുറ നാടകം പോലുണ്ട്... 🙏🙏🙏

  • @aarshamchandra3809
    @aarshamchandra3809 3 місяці тому +1

    ആൾക്കാരെ വടിയാക്കരുത്. മോഷ്ടിച്ചാലും ഇല്ലെങ്കിലും ഒരു സ്ത്രിയെ മുട്ടുകേറ്റി ഇടിക്കാൻ പാടില്ല. ഇവന്റെ പേരിൽ കേസ് എടുക്കണം.

  • @JasbeeraMt
    @JasbeeraMt 2 місяці тому +9

    ഈ നാടകം കണ്ടാലായിരിക്കും ജനങ്ങളിൽ ഇങ്ങനെ മോഷ്ടിക്കാം എന്ന തോന്നൽഉണ്ടായിരിക്കുക.. എന്തിനാണ് വെറുതെ.. Time waste

  • @Thankamani.P
    @Thankamani.P 4 місяці тому +25

    ഇത് സത്യമാണെങ്കിൽ കടയുടമയ്ക്കെതിരെ പോലിസ് കേസെടുക്കണം ഡ്രസിങ് റൂമിൽ ക്യാമറ വെച്ചതിനും പർദ്ദയെ അവഹേളിച്ചതിനും. റാസ്കൽസ്.

    • @ramlaca1904
      @ramlaca1904 3 місяці тому +1

      ഇവർക്ക് എത്ര പർദ്ദയെ അപമാനിക്കാൻ പറ്റും അത്രയും

    • @DhilnaMeshrin-mx4mx
      @DhilnaMeshrin-mx4mx 3 місяці тому +1

      Acting😁😌

    • @abdurahimanp7834
      @abdurahimanp7834 2 місяці тому +1

      ഉടായിപ്പ്
      കുറുക്കനെ പോലെ പോയ പെണ്ണ് ഒരു പാട് ഡ്രസ് ഇട്ട് ആന പോലെ ആയാൽ തിരിച്ചറിയാതിരിക്കുമോ

  • @premyjos
    @premyjos 4 місяці тому +7

    Sale ചെയ്യുന്നത് ആണാണെന്ന് ആദ്യമേ തോന്നി.. ഒരു നാടകം അഭിനയിച്ചു 👍 അതിനു ആണുങ്ങൾക്ക് അവളുടെ ദേഹത്ത് കയ്യ് വെക്കാൻ അവകാശമില്ല പോലീസിനെയാ ആദ്യം വിളിക്കേണ്ടത് 🙄

  • @leenaroy6072
    @leenaroy6072 4 місяці тому +2

    ഇത് പോലെ മനുഷ്യരെ പറ്റിക്കരുത്

  • @LeenaRappai
    @LeenaRappai 4 місяці тому +87

    മനുഷ്യരെ വിഡ്ഢി ആക്കരുത്

  • @salahudeene5383
    @salahudeene5383 4 місяці тому +1

    സെയിൽസ് girle ന്റെ സ്തനം കാണുന്നില്ല.ഇവിടെ ഒരു സ്ത്രീ ആണ് customer.അപ്പോൾ sales girl ഇത്രക്കും മുഖം മറക്കാറില്ല.
    Salesman ആണ് എന്ന് തോന്നുന്നു.

  • @cherianchacko8183
    @cherianchacko8183 4 місяці тому +10

    ഇത് കട ഉടമയുടെ പേരിൽ കേശ് എടുക്കാവുന്ന കുറ്റം ആണ്.
    ടറയൽ റൂമിൽ കൃമറ വച്ചതിന്.
    ഇത് റീൽ ആണ് എന്ന് മനസ്സിൽ ആകാത്തവർ പൊട്ടൻമാർ തന്നെ.

  • @thomasjoseph2877
    @thomasjoseph2877 4 місяці тому +2

    എറണാകുളത്തു ഇതു സ്ഥിരമായി നടക്കാറുള്ളതായി കേട്ടിട്ടുണ്ട്

  • @KaberKaber-u2k
    @KaberKaber-u2k 4 місяці тому +12

    കാണികൾ മണ്ടൻ മാർ എന്നു കരുതി അല്ലേ. നാ ഡകം കൊള്ളാം 😭

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 3 місяці тому +1

    ഒന്നാമത്, ഡ്രസ്സ്‌ ട്രയൽ റൂമിൽ CCTV പാടില്ല എന്നാണ് നിയമം.

  • @HaseenaAnu
    @HaseenaAnu 4 місяці тому +11

    കാരണം ക്യാമറ ചലിക്കില്ല ക്യാമറ ഒരു സ്ഥലത്ത് ഫിറ്റ് ചെയ്തു വെച്ചാൽ അത് ചലിക്കാതെ അവിടെ ഇരിക്കും

  • @anilkishore8276
    @anilkishore8276 2 місяці тому +2

    സൂപ്പർ അഭിനേതാക്കൾ

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 4 місяці тому +18

    പയ്യന്റെ കുത്ത് ഏതായാലും കലക്കി അവൾ മൂത്രം ഒഴിച്ച് പോയി കിട്ടിയ ചാൻസ്പയ്യൻ ഒഴിവാക്കിയില്ല കിടന്നിട്ടല്ലെ കളി ചവിട്ടിയത് ശരിയായില്ല പയ്യന് ചവിട്ടാനറിയില്ല. ഏതായാലും അവാർഡ് തരാൻ പറ്റില്ല

  • @sheelarsheelar
    @sheelarsheelar 4 місяці тому +1

    ആ പെണ്ണിനെ തല്ലുബോൾ സെയിൽസ് ഗേളിന്റെ ചുരിദാറിന്റ് ബാക്കിൽ ഷർട്ട് കാണുന്നു 🤭🤣🤣🤣🤣🤣എന്റെ partha എന്നെ വിടു എന്ന് 😃😃

  • @shailajanarayan886
    @shailajanarayan886 4 місяці тому +55

    ആ സെയിൽസ് ഗേൾ ആണ് പെൺ വേഷം കെട്ടിയതാണ്.. ഇത് acting ആണ് എല്ലാരും.

  • @GireeshR-j7f
    @GireeshR-j7f 4 місяці тому +7

    ഇവരെ വച്ച് ഇതുപോലൊരു വീഡിയോ നേരത്തെ ഇവർ ഇട്ടതാണ് അതിൽ ഒരു പുരുഷൻ ആയിരുന്നു സെയിൽസ്മാൻ

  • @illiyasdxb3645
    @illiyasdxb3645 4 місяці тому +66

    ഇതൊരു തട്ടിപ്പ് തന്നെയാണ് ട്രയൽ റൂമിൽ ഏതോ മൊബൈൽ ക്യാമറ വെച്ച് പിടിക്കുകയാണ് ഈ സ്ഥാപനത്തിനും ഇതിൽ പങ്കെടുത്തവർക്കും എതിരെ നിയമ നടപടി സ്വീകരിക്കണം

    • @saleenasubair8559
      @saleenasubair8559 4 місяці тому +4

      Pardhaye..mosha.akkunna
      Msg

    • @majeedzainy6900
      @majeedzainy6900 4 місяці тому +4

      ഇത് ഉണ്ടാക്കിയതാണ്.
      യു ടു ബിൽ നിന്നും പണം കിട്ടാ ൻ

    • @mohammedrafipalliyali4304
      @mohammedrafipalliyali4304 4 місяці тому +1

      Ithu ivar abhinayikkanu makkale eduthukodukkunnathu.purushananu

  • @babyshaylaja7266
    @babyshaylaja7266 4 місяці тому +9

    ഇവിടെ അങ്ങനെയല്ല, ഓരോ പെണ്ണുങ്ങൾക്കും ഓരോ സെയിൽസ്മാൻ കളിക്കാർ ഉണ്ടാവും. സെയിൽസ്മാനാണ് അവർക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത്. നഷ്ടം മുതലാളികലെ. എത്ര കടകൾ പൂട്ടി പോയിട്ടുണ്ട് നഷ്ടം സഹിക്കാനാവാതെ മുതലാളിമാർ. ജോലിക്ക് നിർത്തിയ വരാണ് എല്ലാ കള്ളത്തരവും ചെയ്തുകൊടുക്കുന്നത്. ഈ പറഞ്ഞത് ഡ്രാമ അല്ല സത്യസന്ധമായ കാര്യമാണ്.

  • @JosaphVm
    @JosaphVm 4 місяці тому +49

    ഇത് അഭിനയമാണ് മോഷ്ടിച്ചതാണെങ്കിൽ ഈ പുരുഷന്മാര്ക്ക് അവരെതോടാനുള്ള അവകാശം ഇല്ല

    • @byjulean5608
      @byjulean5608 4 місяці тому +1

      Ummpy

    • @minynelson6357
      @minynelson6357 3 місяці тому

      കടയുടെ പരസ്യത്തോടെപ്പം മോഷണത്തിനുളള പ്രചോദനം അതു കൂടാതെ കടയിലെഡ്രസ്സിംഗ് റൂമിലെ
      1വിശ്വാസ കുറവും

  • @evonaserahroy7349
    @evonaserahroy7349 2 місяці тому +3

    🤪🤪എല്ലാരും നന്നായി അഭിനയിച്ചു 👌👌

  • @alameenallus1868
    @alameenallus1868 4 місяці тому +7

    A good video is a good message for everyone, there are many scams going on in all the shops. It is a good message

  • @adamgaming918
    @adamgaming918 4 місяці тому +53

    ഇത് ആരെ പറ്റിക്കന്നാണ്. ജനങ്ങളെല്ലാം മണ്ടൻ മണ്ടന്മാരാണെന്ന് വിചാരിക്കരുത് 😣

  • @sulabhakumari565
    @sulabhakumari565 4 місяці тому +8

    ആ ഷോപ്പിൽ വേറെ ആരും വരാറില്ലേ ഇവർ രണ്ടാളും മാത്രേ ഉള്ളോ.. അല്ലെങ്കിൽ തന്നെ ഏത് ഷോപ്പിൽ ആണ് ഇത്രയും ഡ്രെസ്സും വാരി കൊണ്ട് ഡ്രസിങ് റൂമിൽ പോകാൻ സമ്മതിക്കുക.. ഏതെങ്കിലും ഒന്ന് എടുത്ത് ഇട്ട് അളവ് നോക്കിയിട്ട് പിന്നെ അല്ലെ കളർ നോക്കി സെലക്ട്‌ ചെയ്യുള്ളു.. ആൾക്കാരെ വിഡ്ഢി ആക്കുകയാണോ പൊട്ടന്മാർ അല്ല ഇത് കാണുന്നവർ ആരും

  • @bijukuttan9772
    @bijukuttan9772 3 місяці тому +13

    ഇത് അഭിനയമാണ് സെയിൽസ് മാനാണ് സ്ത്രീയുടെവേഷത്തിൽ

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 4 місяці тому +44

    ഡ്രസ്സിങ് റൂമിലൊന്നും ഒരിക്കലും ക്യാമറ വെക്കത്തില്ലല്ലോ എവിടെയും
    ഇത് ഇങ്ങനെ ഒക്കെ സംഭവങ്ങൾ നടക്കാറുണ്ട് എന്നുള്ള ഒരു പരസ്യമായിരിക്കും അതായിരിക്കാനാണ് സാത്യത 😜

  • @arathysujal4367
    @arathysujal4367 4 місяці тому +4

    എനിക്ക് ഇത് കണ്ടിട്ട് ചിരിച്ചു ചിരിച്ചു മടുത്തു എങ്ങനെ എകെ വീഡിയോ എടുകുപ്പോൾ അഭിനയിക്കാൻ അറിയാവുന്നവരെ വെച്ച് എടുക്കേണ്ട 😂എന്തേലും ഒരു ഇത് വേണ്ടേ 😂

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 4 місяці тому +2

    ഇത് വെറുതെ ചെയ്തതാണെന്നു കണ്ടാൽ അറിയാം വെറുതെ ആളെ പറ്റിക്കാൻ പക്ഷെ ഇങ്ങനെ ചെയ്യുന്ന ആൾക്കാരുണ്ടാകും കടക്കാർക്ക് ഇതൊരു മെസ്സേജ് ആയി.

  • @aboothadathummal8072
    @aboothadathummal8072 4 місяці тому +41

    അഭിനയിക്കുമ്പോൾ, അതിന്നും, ഒരു തനിമവേണം, ഇതെന്ത്, ഒരു മാതിരി '😮

  • @ummerummerrabi5208
    @ummerummerrabi5208 2 місяці тому +2

    നല്ല അഭിനയം വിശ്വാസം ഇല്ല

  • @michaelvinoj7985
    @michaelvinoj7985 4 місяці тому +15

    വിവരംകെട്ട മതഭ്രാന്തനാരെ മറ്റു മതങ്ങളിലുള്ള ജനങ്ങളെ നിന്ദിക്കുന്നത് നിറുത്തി കൂടെ😢😢😢😢

  • @ktamuneerktamuneer8603
    @ktamuneerktamuneer8603 4 місяці тому +13

    പർദ്ധ എന്ന വസ്ത്രത്തെ അവഹേളിക്കാൻ ഉണ്ടാക്കിയ നാടകം

    • @athulkrrishna9529
      @athulkrrishna9529 4 місяці тому

      ഈ മൈ... പർദ്ദ എന്ന് ഇട്ട് തുടങിയോ അന്ന് മുതൽ കേരളത്തിൽ വെടിവെപ്പും കൂടി അത് സത്യം ആണ് ബ്രോ മുഖത്ത് കർട്ടൻ കൂടി ഇടുന്ന ആൾക്കാരെ കൂടുതൽ ശ്രദ്ധിക്കണം ആണാണോ പെണ്ണ് ആണോ എന്ന് ആർക്കറിയാം നിങ്ങളുടെ വീടുകളിൽ ആണ് കൂടുതലും പ്രശ്നം ഉണ്ടാവാറ് എന്റെ വീടിന്റെ അടുത്ത് പള്ളിയിലെ ഉസ്താദ് രണ്ട് ദിവസം തട്ടിന്റ മുകളിൽ കഴിഞ്ഞു കൂടിയ അവസ്ഥ ഉണ്ടായിട്ടുണ്ട് ആലുവ എടയപ്പുറം പള്ളിയിലെ ഉസ്താദ് 😄😄😄

  • @ajayanb2024
    @ajayanb2024 4 місяці тому +30

    ജനങ്ങളെ വിഡ്ഢികളാക്കുന്നതിനും...അതിരുണ്ട്.... 😭😭😭😭😭

  • @sureshbabusekharan7093
    @sureshbabusekharan7093 4 місяці тому +1

    No one else enters the Shop.
    The dressed up sales girl is patient.
    Camera moving around and with the customer lady even inside the dressing room.😅😅

  • @manjushaji2812
    @manjushaji2812 4 місяці тому +23

    സെയിൽസ് ഗേൾ ന് കണ്ണുപോലും കാണാൻ വയ്യല്ലോ..

  • @vanajasurendran8869
    @vanajasurendran8869 4 місяці тому +12

    അപ്പോൾ ഡ്രസിങ് റൂമിൽ cc ടീവി ഉണ്ടോ ഇത് വെറും പറ്റിക്കൽ 😮

  • @AnsaKA-k1o
    @AnsaKA-k1o 3 місяці тому

    ഒരു ആണും പെണ്ണും കെട്ടവൻ ആണല്ലോ സെയിസ് പെണ്ണൻ

  • @sabeethahamsa7015
    @sabeethahamsa7015 4 місяці тому +13

    ആഹാ പർദയുടെ അടിയിലെ വേഷം കൊള്ളാല്ലോ

  • @ZayaAmmu
    @ZayaAmmu 4 місяці тому +2

    മേഡം അല്ല അത് ഇടവം ആണ് താത്ത 😂😂😂😂😂

  • @BismiBismi-zu6rl
    @BismiBismi-zu6rl 4 місяці тому +17

    ഡ്രസിഗ് റൂമിൽകേമറ ഉണ്ടാകുമോ സെയിൽസ് ഗേൾ ഉമ്മുകുൽസു 😂

  • @AlthafSoumi
    @AlthafSoumi 2 місяці тому +1

    ഇത് അഭിനയമാണ്

  • @hamzamenakkal9949
    @hamzamenakkal9949 4 місяці тому +176

    പരസ്യത്തിനുവേണ്ടി ഇമ്മാതിരി കോമാളിത്തരം ചെയ്യരുത്

  • @abdulmuneer9925
    @abdulmuneer9925 3 дні тому

    റീൽസിനു വേണ്ടി തുണിയുരിഞ്ഞു കാണിക്കുന്ന സമയം വിദൂരത്തല്ല 🤣

  • @karthikak1959
    @karthikak1959 4 місяці тому +11

    ഇത് സംഭവിക്കാൻ സാദ്ധ്യത കുറവാണ് പത്ത് ചുരിദാർ ഒന്നിന്നു മീതെ, ഇടുമ്പോൾ എന്തായാലും കൈവണ്ണം പാകാവുന്ന തല്ല.
    ഇത് ഇതിനായി വീഡിയോ എടുത്തതാണ് അരിയാഹാരം കഴിക്കുന്നവർക്ക് ഇത് മനസിലാകം

  • @vasanthakumarikaladharan
    @vasanthakumarikaladharan 20 днів тому

    ഇത് സിനിമയിൽ പോലും കാണാത്ത അഭിനയം.

  • @Salimma-u4m
    @Salimma-u4m 4 місяці тому +6

    Trial Room ൽ ക്യാമറ വച്ചതിനു കേസെടുക്കണം

  • @susheelasusheelaprabakaran2747
    @susheelasusheelaprabakaran2747 3 місяці тому +1

    കാണുമ്പോൾ ചിരി വരുന്നു

  • @AppApp-e1z
    @AppApp-e1z 4 місяці тому +9

    ഈ സാദനം വാങ്ങുന്ന പെണ്ണിനെ എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @basheerbasheer4565
    @basheerbasheer4565 4 місяці тому

    വന്നത് എന്തായാലും, അടിപൊളി,,
    കള്ളി അണഗിലും കൊള്ളാം,,

  • @harivishnu8944
    @harivishnu8944 4 місяці тому +8

    മോഷണം തെറ്റാണ്. അതിന് ശിക്ഷ വേണം. പക്ഷെ ആ സ്ത്രീയെ മർദ്ദിച്ചവനെതിരെ ശക്തമായ നടപടി വേണം. നിയമപാലകർ കാണുക.

  • @raheemrahem2741
    @raheemrahem2741 2 місяці тому

    ഇത് മുമ്പ് ചില പ്രേക്ഷകർ പറഞ്ഞ മാതിരി ആളുകളെ വിഡ്ഢികളാക്കരുത്. ഇത് ഓ മൈ ഗോഡ് പരിപാടിയിലായിരുന്നെൻകിൽ ചവിട്ടുകൾക്ക് ശേഷ० കാഷ് പ്രൈസു० സമ്മാനങ്ങളു० വാങ്ങാമായിരുന്നു.
    ഇത് പോലത്തെ അടുത്ത വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു.ഏതായാലു० ചെക്കൻ ആ കിട്ടിയ ചാൻസ് മുതലാക്കി.മേല്കയറി കിടന്നുരുണ്ടല്ലോ.വേറെ ഒന്നു० സ०ഭവിക്കാതിരുന്നത് ചുറ്റു० ആളുകൾ കൂടിയത് കൊണ്ടാ.അല്ലെൻകിൽ എല്ലാ० കഴിഞ്ഞിട്ടേ ചെക്കൻ വിടുമായിരുന്നുള്ളൂ😊😊😊

  • @navgeetv2647
    @navgeetv2647 4 місяці тому +23

    ഇത് ഏത് കടയിലാണ്. Dressing room ൽ Camera !. കട അറിഞ്ഞാൽ report ചെയ്യാമായിരുന്നു. 😁

  • @shajinandhanam4117
    @shajinandhanam4117 4 місяці тому

    ഇതു കാണുന്ന ഞങ്ങൾ വെറും വിഡ്ഢികൾ അല്ല എന്നോർത്താൽ നന്ന്..

  • @vijayasree9863
    @vijayasree9863 4 місяці тому +4

    ആദ്യം കണ്ടപ്പോഴേ മനസ്സിലായി വീഡിയോ ആണെന്ന്. 🤣🤣👌

  • @fortonty142
    @fortonty142 3 місяці тому +2

    കടക്ക് പബ്ലിസിറ്റി കിട്ടാൻ വേണ്ടി ചെയ്തത
    ആരും പൊങ്കാലയിടണ്ട
    ബുദ്ധി എങ്ങിനെ

  • @ajayanb2024
    @ajayanb2024 4 місяці тому +24

    കാലംമാറി, കഥമാറി....ഇപ്പോൾ പുരുഷന്മാർക്കും പർദ്ദ.... 😭😭😭😭😭😭

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 4 місяці тому

    ഇതിലുള്ള മെസ്സേജ് കൊള്ളാം. പക്ഷെ! നാടകം അത്ര വിജയിച്ചില്ല. 😁

  • @ajayanb2024
    @ajayanb2024 4 місяці тому +52

    ജനം തീരെ ബുദ്ധിയില്ലാത്തവരല്ല.... 🙏🙏🙏🙏🙏

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 4 місяці тому +14

    ലൈക് കിട്ടാൻ ഇങ്ങനെയും ഒരു നാടകമോ 🤔🤔🤔🤔

  • @bhaskarv9482
    @bhaskarv9482 3 дні тому

    സെയിൽസ് ഗേൾ അല്ല അടിയിൽ ബ്രേക്കുള്ള മുകളിൽ ബമ്പർ ഇല്ലാത്ത സെയിൽസ് മാൻ ആണല്ലോ.

  • @ligiligi4172
    @ligiligi4172 4 місяці тому +79

    ആ സെയിൽസ് ഗേൾ ആൺ ആണ്

  • @rafinalakath9026
    @rafinalakath9026 4 місяці тому

    കാട്ടാക്കടയിലെ മോഷണം അപൂർവമായി കിട്ടിയ ഈ വീഡിയോ പൊതുജനങ്ങളിലേക്ക് എത്തിച്ച വേട്ടാവളിയൻ മാർക്ക് ഒരായിരം ടീം ടീം ടീം
    സെയിൽ ചെയ്യുന്ന ചാന്ത്പൊട്ടിന് ചിരട്ടയെങ്കിലും മുന്നിൽ വെച്ച് 'കൊടുക്കാമായിരുന്നു കൊടുക്കാമായിരുന്നു

  • @lakshminair9249
    @lakshminair9249 4 місяці тому +61

    ഇത്രയും വലിച്ചു കയറ്റിയാൽ ആളിന്റെ രൂപം മാറില്ലേ. നമ്മളെ വിഡ്ഡി ആക്കാനുള്ള വീഡിയോ ആണിത്

  • @ranjinipradeep5187
    @ranjinipradeep5187 4 місяці тому +9

    ഇത് ശരിക്കും നടന്നതാണെന്ന് കരുതി പിന്നെ മനസിലായി😂

  • @sujanasujanac3305
    @sujanasujanac3305 4 місяці тому

    ഇത് ആരും വിശ്വസിക്കില്ല 😂

  • @ramlak8043
    @ramlak8043 4 місяці тому +6

    ഇത് എല്ലാം കൂടി ഇങ്ങനെ കൊള്ളുന്നു ഇടാൻ 😂😂😂

  • @sivarajanp5032
    @sivarajanp5032 4 місяці тому +11

    ഇത് മോഷണമല്ല കാണികളെ പറ്റിക്കൽ 😅

  • @bennybenny5447
    @bennybenny5447 2 місяці тому +1

    ഏദെ സ്കൂളിൽ നിന്ന കളവ് പഠിച്ചേ 😍

  • @manjushabiju2955
    @manjushabiju2955 15 днів тому

    ഇത് അഭിനയമാണ്... രണ്ടും പുരുഷൻമാർ ആണ്😂😂😂

  • @Jamalpm-d6j
    @Jamalpm-d6j 4 місяці тому +35

    ഇത് അവളുടെ അമ്മയുടെ ബ്ലോഗ്

  • @AliceAntony-x3j
    @AliceAntony-x3j 3 місяці тому

    ആണിനെ പെണ്ണ് വേഷം കെട്ടി.. ഒരു തുണികടയിലും ഇങ്ങനെ ഒരു ഗേൾ ഇല്ല...

  • @sabuthasleeshasa2408
    @sabuthasleeshasa2408 4 місяці тому +10

    സലീസ്മാൻ കൈ കൊണ്ട് തുടക്കത്തിൽ ആംഗ്യം കാണിക്കുന്നുണ്ട്

  • @RemaAnanthapuri
    @RemaAnanthapuri 2 місяці тому +1

    മീശവച്ച പെണ്ണോ അഭിനയം ഓവർ ആയിപ്പോയി...

  • @PreethaMohanan-gb3hq
    @PreethaMohanan-gb3hq 4 місяці тому +15

    അഭിനയം സൂപ്പർ

  • @GafoorRayyan
    @GafoorRayyan 4 місяці тому +2

    ഇത് രണ്ട്. പേരും കൂടി അഭിനയിക്കുന്നത് ആവാം

  • @Rajisibi1980
    @Rajisibi1980 4 місяці тому +8

    വീഡിയോ കണ്ടാൽ അറിയാം പ്ലാൻ ചെയ്ത് എടുത്തതാണ് എന്ന്

  • @RasheedChapilat
    @RasheedChapilat 2 місяці тому

    ഡ്രെസ്സിങ് റൂമിലും ക്യാമറ ഒരുപാട് ബോധിച്ചു

  • @alexandergeorge9365
    @alexandergeorge9365 4 місяці тому +8

    സെയിൽസ് 'ഗേൾ ', ഗേൾ അല്ല പുരുഷൻ ആണെന്ന് കാണുമ്പോൾ അറിയാം. 'സംഭവങ്ങൾ ' ഒന്നും ഇല്ല 😄😄😄

    • @sheelarsheelar
      @sheelarsheelar 4 місяці тому

      അതെ അതിന്റെ കൈ കണ്ടാൽ തന്നെ അറിയാം അത് ആണ് ആണെന്ന് 🤣🤣🤣🤣🤣അത് എന്താ ഇങ്ങനെ സംസാരിക്കുന്നത് 🤭

  • @Redrose01010
    @Redrose01010 4 місяці тому

    ഇതിലെ കള്ളത്തരം ആർക്കും മനസ്സിലാവും. പക്ഷെ ഈ dress അപകടം തന്നെ 😮

  • @asmabiummu8038
    @asmabiummu8038 4 місяці тому +7

    ഇതെന്താ കച്ചവടത്തിന് കൊണ്ടാകാനാണോ അതോ ഉടുക്കാൻ ആണോ കണ്ടിട്ട് തലവേദന എടുക്കുന്നു